മലപ്പുറം സ്വദേശികളായ സിനിമാതാരങ്ങൾ| Film stars from Malappuram District

  Рет қаралды 516,313

Mallu Movies

Mallu Movies

Жыл бұрын

കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരുപാട് മഹത് വ്യക്തിത്വങ്ങൾക്ക് ജന്മം നൽകിയ നാടാണ് മലപ്പുറം. മലപ്പുറം ജില്ലയിൽ നിന്ന് സിനിമാ രംഗത്ത് എത്തി ശോഭിച്ച പ്രമുഖർ ആരൊക്കെയാണ് എന്ന് ഈ വീഡിയോയിൽ പറയുന്നു.
#malappuram #malayalam #malayalamcinema #mollywood #sukumaran #prithviraj #indrajithsukumaran #sithara_krishnakumar #mammootty #unnimenon

Пікірлер: 724
@pravasitalk6090
@pravasitalk6090 Жыл бұрын
ജീവിതത്തിൽ അഭിനയിക്കാതെ പച്ചമനുഷ്യനായി ജീവിക്കുന്ന ഞാനും മലപ്പുറത്ത് തന്നെയാണ്.
@krishnadasan1051
@krishnadasan1051 Жыл бұрын
നമ്മുടെ മലപ്പുറം. അഭിമാനം 👍❤❤
@krishnadasan1051
@krishnadasan1051 Жыл бұрын
ഇനിയുമുണ്ടല്ലോ ഞങ്ങളുടെനാട്ടുകാരൻ... വളാഞ്ചേരി. പൈങ്കണ്ണൂർ ഉണ്ണിനായർ.. സിനിമ. സീരിയൽ.. ഉസ്താത് ഹോട്ടൽ എന്ന സിനിമ യിൽ
@kasimtpkasim264
@kasimtpkasim264 Жыл бұрын
എന്റെ മലപ്പുറം ❤️❤️❤️❤️❤️
@loveofpulser1533
@loveofpulser1533 Жыл бұрын
ഒരുപാട് സിനിമകളിൽ വില്ലാനായും സഹനടന്നായും അഭിനയിച്ച ടോണി മഞ്ചേരി മാലാങ്കുളം സ്വദേശിയാണ്
@balachandrank625
@balachandrank625 Жыл бұрын
പലരും മമ്മൂക്കയേ തിരഞ് നിരാശരായി
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
@@balachandrank625 മമ്മുക്ക മഞ്ചേരി കോടതിയിൽ T. K. ഹംസയോടൊപ്പം വക്കീലായി പ്രവർത്തിച്ചിട്ടുണ്ട്
@fizzon77
@fizzon77 11 ай бұрын
ആയിഷാത്താനെ വിട്ടൂ
@muhammedharis3705
@muhammedharis3705 9 ай бұрын
@@fizzon77 seenathum
@irshade27
@irshade27 Жыл бұрын
മലപ്പുറം ❤ വളാഞ്ചേരി മൈ ഹോം ടൌൺ 😊
@lineesh_appu3112
@lineesh_appu3112 Жыл бұрын
നമ്മുടെ സ്വന്തം മലപ്പുറം 🔥
@aslamcp8987
@aslamcp8987 Жыл бұрын
മലപ്പുറം തവനൂർ സ്വദേശി രാമുവിനെ പറഞ്ഞില്ല. എല്ലാ വർക്കും പരിചിതനായ രാമു ഈ അടുത്ത സിനിമ കളിലും നിറഞ്ഞു നിന്നിരുന്നു. ഈ രാമുവിന്റെ മകനും സിനിമയിൽ അഭിനയിച്ചു.
@sreek4997
@sreek4997 9 ай бұрын
Sukumarante relative aanu ayal
@Regoin_GAMER_yt
@Regoin_GAMER_yt Жыл бұрын
അനൂപ് മേനോൻ തിരൂർ സ്വദേശിയാണ് , നരേൻ പൊന്നാനിക്കാരനാണ്
@asifpp8172
@asifpp8172 Жыл бұрын
ആര് പറഞ്ഞു
@sidharthsidharth9576
@sidharthsidharth9576 Жыл бұрын
അനൂപ് മേനോൻ ബാലുശ്ശേരി ആണ് നരേൻ പൊന്നാനി ആണ് 👍
@vigneswaratraders221
@vigneswaratraders221 Жыл бұрын
അനൂപ് മേനോൻ കുറ്റിപ്പുറം... ❤
@sidharthsidharth9576
@sidharthsidharth9576 Жыл бұрын
@@vigneswaratraders221 നോ ബാലുശ്ശേരി
@binojkumar6127
@binojkumar6127 Жыл бұрын
അനൂപ് മേനോൻ ബാലുശ്ശേരി
@Suhail_khan369
@Suhail_khan369 Жыл бұрын
Malappuram ❤valanchery 😍❤️
@achuaadhi8398
@achuaadhi8398 Жыл бұрын
മലപ്പുറം നിലമ്പൂർ എന്റെ സ്വന്തം നാട് ❤️❤️❤️❤️❤️
@therealgift1
@therealgift1 Жыл бұрын
Nilamburil evide
@achuaadhi8398
@achuaadhi8398 Жыл бұрын
@@therealgift1 മുതുക്കാട് railway സ്റ്റേഷൻ അരികെ 😍
@muhammedharis3705
@muhammedharis3705 9 ай бұрын
@@achuaadhi8398 magicianmuthukkadineariyumo
@afsalpcafu4343
@afsalpcafu4343 24 күн бұрын
Hy😍 perinthalmanna
@afsalpcafu4343
@afsalpcafu4343 24 күн бұрын
​@@achuaadhi8398haha ariyam
@moviesshort7271
@moviesshort7271 Жыл бұрын
ചിലർ പറയും മലപ്പുറത്ത്‌ നിന്നും കുറവാണു ആക്ടർ മാർ... ഇത് ഇപ്പോഴാ അറിയുന്നത്... 👍
@sayyidummar168
@sayyidummar168 9 ай бұрын
അതിനും മാത്രം പ്രശസ്തർ ഒന്നും ഇല്ലല്ലോ മലപ്പുറം ജില്ലയിൽ നിന്നും മലയാള സിനിമയിൽ
@kpukrishnan799
@kpukrishnan799 Жыл бұрын
വളരെ പ്രസ്സിദ്ധരായ ഒരുപാട് പേരെ വിട്ടുപോയി. T A ഷാഹിദ്, C R ചന്ദ്രൻ, ഹംസ കയനിക്കര, സിദ്ദിഖ് താമരശ്ശേരി (കഥ -തിരക്കഥ - സംഭാഷണരചയിതാക്കൾ, എല്ലാവരും കൊണ്ടോട്ടി സ്വ ദേശികൾ ) നടനും അനേകം മികച്ച സിനിമ കളുടെ നിർമ്മാതാവുമായ മഞ്ചേരി ചന്ദ്രൻ, യുവനടന്മാരിൽ ശ്രദ്ധേയനായിരുന്ന ടോണി മഞ്ചേരി(മഞ്ചേരി സ്വദേശികൾ), ആദ്യകാല സിനിമകളിൽ ഒട്ടു മിക്കതിലും മികച്ച കഥാപാത്ര ങ്ങളെ അവതരിപ്പിച്ചിരുന്ന നിലമ്പുർ ബാലനും നിലമ്പുർ ആയിഷയും, പ്രസിദ്ധസംവിധാ യകൻ A T അബു, നിർമ്മാതാവ് മാക് അലി (മഞ്ഞളാംകുഴി അലി) ... ഇനിയും എത്രയോ...!!!
@sasidharanpc8153
@sasidharanpc8153 Жыл бұрын
അനീഷും ഞാനും.8.9.10. ഒരേ ക്ലാസ്സിൽ. ബെസ്റ്റ് കൂട്ടുകാരായിട്ട്. മാവണ്ടിയൂർ. ഹയർസെക്കാന്ററി സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്
@NahlaMakbool797
@NahlaMakbool797 Жыл бұрын
നമ്മടെ മലപ്പുറം 💞❤
@sheebasheeba9555
@sheebasheeba9555 Жыл бұрын
.. 👍 മതി... മതി..#മ്മോ ന്ന് മി m
@sheebasheeba9555
@sheebasheeba9555 Жыл бұрын
ഓക്കേ... മതി ,.. ഓ. ഐ ൽ. ഓ 👌... i. Mn Mm nnnnnnnnnnnnnnnnnnnnnnnnjjjnl . mn 🌹minn k.. Kko. o i i . l nk vg n . on jb ok in mk oi ih oom, mn m ni n😭jin bi hv.i
@muhammadmusthafa3021
@muhammadmusthafa3021 Жыл бұрын
പേരിൽ തന്നെ നിലമ്പൂർ ഉള്ള ആയിഷയെ മറന്നുവോ
@lndkl8695
@lndkl8695 Жыл бұрын
Passport il ellallo
@manivk1681
@manivk1681 Жыл бұрын
പേരിൽ നിലമ്പൂർ ഉള്ള ബാലനേയും നിലമ്പൂർ ഷാജിയേയും മഞ്ചേരി ചന്ദ്രനേയും മേലാറ്റൂർ രവിവർമ്മ അതിപ്രശസ്തമായ മങ്കട രവിവർമ അങ്ങിനങ്ങിനെ നീളുന്നു ലിസ്റ്റ്!
@anzafibrahim
@anzafibrahim Жыл бұрын
Oho anganeyo?
@basheer.apbasheer9605
@basheer.apbasheer9605 Жыл бұрын
Sure
@salahudeensalahu797
@salahudeensalahu797 Жыл бұрын
ഇതിൽ കുറെ ഇണ്ട് ഇനിയും ചേർക്കാൻ.. ചാനൽ മുതലാളിക്ക് പൈസ കിട്ടിയ മതി 😏😏😏😏😂😂😂😂
@abdulrasik9808
@abdulrasik9808 14 күн бұрын
സുകുമാരൻ എടപ്പാൾ റഹ്മാൻ നിലമ്പൂർ ശ്വേത മേനോൻ വളാഞ്ചേരി സീനത്ത് നിലമ്പൂർ അനീഷ് ജി മേനോൻ വളാഞ്ചേരി ഹേമന്ത് മേനോൻ തിരൂർ ഇക്ബാൽ കുറ്റിപ്പുറം അനിഘ സുരേന്ദ്രൻ മഞ്ചേരി സിതാര തേഞ്ഞിപ്പാലം സംഗീത കോട്ടക്കൽ മലപ്പുറം ജില്ലയിലെ പ്രിയ താരങ്ങൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Beckh_-777
@Beckh_-777 9 ай бұрын
സൽമാൻ ഖാൻ കൊണ്ടോട്ടി ആണ് , അമീർ ഖാൻ നിലമ്പുരും 👍
@jjj9507
@jjj9507 7 ай бұрын
ഷാരുഖ്ഖാൻ വളാഞ്ചേരി.
@mickeymouse4045
@mickeymouse4045 6 ай бұрын
അമിതാബച്ചൻ മഞ്ചേരി
@manzilkt3510
@manzilkt3510 Жыл бұрын
സുകുമാരൻ ❤️എടപ്പാൾ നമ്മുടെ നാട് ❤️
@mohammedzakkeerkv3744
@mohammedzakkeerkv3744 Жыл бұрын
Ente veednte aduthann
@musafir4154
@musafir4154 Жыл бұрын
@@mohammedzakkeerkv3744 എവിടെ? നടുവട്ടം ആണോ? മെയിൻ റോഡ് സൈഡിൽ ഉള്ള വീട് ആണോ?
@rahibariyas3272
@rahibariyas3272 Жыл бұрын
Naduvattom ente naadaaanu
@raseel8373
@raseel8373 6 ай бұрын
Edappal ❤
@user-gp6pc3jl4s
@user-gp6pc3jl4s 3 ай бұрын
അനീഷ് ജി മേനോൻ വളാഞ്ചേരി റഹ്മാൻ നിലമ്പൂർ സുകുമാരൻ എടപ്പാൾ ഹേമന്ത് മേനോൻ തിരൂർ സീനത്ത് നിലമ്പൂർ ശ്വേത മേനോൻ വളാഞ്ചേരി അനിഘ സുരേന്ദ്രൻ മഞ്ചേരി മലപ്പുറം ജില്ലയിൽ നിന്നുള്ള സിനിമ താരങ്ങൾ ❤️❤️❤️❤️❤️❤️❤️
@saleemkuttippuram
@saleemkuttippuram Жыл бұрын
Iqbal Kuttippuram - Famous Story Writer
@dakinhub3587
@dakinhub3587 Жыл бұрын
kzbin.info/www/bejne/aJ6paGBqbdmdj5Y
@jubijubikk8207
@jubijubikk8207 Жыл бұрын
ആദിൽ ഇബ്രാഹിം. മലപ്പുറം തിരൂർ ശാലിൻ സോയ. മലപ്പുറം ❤️❤️
@midhun2708
@midhun2708 Жыл бұрын
Salin ente classmate anu she is from Tirur addhil also
@jubijubikk8207
@jubijubikk8207 Жыл бұрын
@@midhun2708 👍🏻👍🏻
@ansarlopez7418
@ansarlopez7418 Жыл бұрын
shalin zoya...Tanur..near polistation.....
@anuanuz3959
@anuanuz3959 9 ай бұрын
ഇവർ tirur ആണെന്ന് തിരൂർ ഉള്ള ഞാൻ ഇപ്പോഴാ അറിയുന്നേ,
@rakahmed1670
@rakahmed1670 Жыл бұрын
ഭാഷാ പിതാവിന്റെ നാട്, ജ്ഞാന പ്പാന യുടെ രചയിതാവ്, പൂന്താനം നമ്പൂതിരി,ഇ എം എസ്,നിര ഇനിയും നീളും മമ്പുറം സയ്യിദ് അലവി തങ്ങൾ, വാരിയൻകുന്നൻ, മോയിൻകുട്ടി വൈദ്യർ , നിലമ്പൂർ ആയിഷ, മുതുകാട് സർ, പൂക്കോയ തങ്ങൾ, അമൂല്യമായ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ മലപ്പുറം ജില്ല അതിന്റെ യശസ്സും മനസ്സും സൗഹാർദ്ദവും ആകാശം മുട്ടെ ഉയർത്തി നിൽക്കുന്നു... അഭിമാനം തോന്നുന്നു അല്ലെ ഒരു മലപ്പുറം ജില്ല ക്കാരനായതിൽ.... ജയ് ഹിന്ദ്..
@haseenahasi3256
@haseenahasi3256 Жыл бұрын
Aali musliyar, kt muhammed
@PMOHAMMEDZ555
@PMOHAMMEDZ555 Жыл бұрын
എഴുത്തുകാരനായ സീ രാധാകൃഷ്ണൻ പൊന്നാനി (ചമ്രവട്ടം) സ്വദേശിയാണ്. അഗ്നി, ഒറ്റയടിപ്പാതകൾ എന്നീ ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്, തുലാവർഷം, പ്രിയ, പിൻനിലാവ്, പുഷ്യരാഗം, അവിടുത്തെപ്പോലെ ഇവിടെയും, ഭാഗ്യവാൻ തുടങ്ങിയ സിനിമകളുടെ കഥയും അദ്ദേഹത്തിന്റേതാണ്.
@abdulrasik9808
@abdulrasik9808 14 күн бұрын
നമ്മുടെ സ്വന്തം മലപ്പുറം ♥️
@maheshmarshh4756
@maheshmarshh4756 Жыл бұрын
ഞാൻ മലപ്പുറം ആണ് 😍
@jishadmajeed1826
@jishadmajeed1826 Жыл бұрын
@@ggsgsbhshshd959 kollam sangi 💩💩
@Ahammedkuttyk
@Ahammedkuttyk Ай бұрын
വീണ്ടും മലപ്പുറം കാരനായി ജനിക്കേണം അഭിമാനമാണ് മലപ്പുറം
@ivapoovathi6919
@ivapoovathi6919 Жыл бұрын
മലപ്പുറം 💪🏻💪🏻🔥🔥
@culturetraditions1721
@culturetraditions1721 Жыл бұрын
മലയാള സാഹിത്യത്തിന് ഒരുപാട് പ്രതിഭകളെ സമ്മാനിച്ച നാടാണ് പൊന്നാനി. പൊന്നാനിയും നിള തീരവും സമ്മാനിച്ച അത്ര എഴുതുക്കാരെ മറ്റൊരു നാടും സമ്മാനിച്ചില്ല ഇന്നത്തെ തൃശൂറും പാലക്കാടും ആയി അതിർത്തി പങ്കിടുന്ന പൊന്നാനിയുടെ ഭാഗം തന്നെ ആയിരുന്നു പഴയകാലത്തു പാലക്കാടിലെയും തൃശൂറിലെയും ചില ഭാഗങ്ങൾ
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
" മറ്റ് ജില്ലകളെ അപേക്ഷിച്ച് എണ്ണത്തിൽ കുറവാണെങ്കിലും "....... എന്ന് നിങ്ങൾ തുടക്കത്തിൽ പറഞ്ഞത് ശരിയല്ല ശരിക്കും അന്വേഷിച്ചാൽ കണ്ടെത്താമായിരുന്ന പ്രശസ്തരും അപ്രശസ്തരുമായ ഒട്ടനേകം സിനിമാ കലാകാരന്മാർ മലപ്പുറം ജില്ലയിൽ ഉണ്ട് / നിലമ്പൂർ ആയിഷ " മലയാളം സിനിമാ രംഗത്ത് ബ്ളാക് & വൈറ്റ് കാല ഘട്ടം മുതൽ അറിയപ്പെട്ട വളരേ പഴക്കം ചെന്ന നടിയാണ് ഇന്നും അഭിനയ രംഗത്ത് തുടരുന്നു ഇവരെ ഓർക്കാതെ പോയത് കഷ്ട്ടമായി ഇനിയും ഒരു പാട് അതി പ്രശസ്ഥരായ കലാകാരന്മാർ മലപ്പുറം ജില്ലക്കാരായി ഉണ്ട് അതിൽ ചിലരൊക്കെ മരണപ്പെട്ടു പോയി മല യാള സിനിമാ രംഗത്ത് വിവിധ മേഖലകളിൽ അറിയപ്പെടുന്നവരുണ്ട് അവർ ആരൊക്കെയാണെന്ന് താഴെ പറയാം തുടർന്ന് വായിക്കുക = , 70 കാലഘട്ടത്തിൽ സിനിമാഗാന രംഗത്ത് ഹിറ്റ്‌ ഗാനങ്ങൾ സമാനിച്ച " നിലമ്പൂർ കാർത്തികേയൻ " = അഹദോന്റെ തിരുനാമം.... എന്ന് തുടങ്ങുന്ന 14 ആo രാവിലെ ഹിറ്റ്‌ ഗാനം പാടിയ ഗായകൻ " നിലമ്പൂർ ഷാജി " യാണ് = ,ഈയടുത്ത കാലത്ത് പ ല സിനിമകളിലും പാടി അവാർഡ് വരേ വാങ്ങിയ " ശഹബാസ് അമൻ " ആകാശമായവളെ... എന്ന ഗാനം ഇപ്പോൾ ഹിറ്റാണ് = പഴയ കാല ത്തെ കുറേ സിനിമകളിൽ അഭിനയിച്ച മറ്റൊരു സിനിമാ നടനാണ് അന്തരിച്ച " നിലമ്പൂർ ബാലൻ " = ഗായകനും , ഡബ്ബിങ് ആർട്ടിസ്റ്റും , വളരേ പ്രശസ്തനായ നടൻ കൂടിയായ " കൃഷ്ണ ചന്ദ്രൻ " അദ്ദേഹം നിലമ്പൂർ സ്വദേശിയാണ് പ്രശ്‌തമായ നിലമ്പൂർ കോവിലകത്തെ അംഗമാണ് , = ബ്ളാക് & വൈറ്റ് കാല ഘട്ടത്തിൽ മലയാള സിനിമയിലൂടെ വന്ന് തമിഴ് സിനിമയിൽ പ്രശസ്തനായ നായക നടനാണ് തിരൂർ സ്വദേശിയായ അന്തരിച്ച " വിജയൻ " = മലയാളത്തിൽ ഹിന്ദി സംഗീത സംവിധാകൻ നൗഷാദ് നെക്കൊണ്ട് മലയാളത്തിന് ഒരു സിനിമയിലൂടെ സംഗീതം ചെയ്ത ഗാനങ്ങൾ എല്ലാം ഹിറ്റ്‌ ഗാനങ്ങൾ സമ്മാനിച്ച " ധ്വനി " എന്ന സിനിമയുടെ സംവിധായാകൻ അന്തരിച്ച " A. T. അബു " പെരിന്തൽ മണ്ണ സ്വദേശിയാണ് = പഴയ കാല സംവിധായകൻ " മങ്കട രവി വർമ്മ " പ്രായമായി വിശ്രമ ജീവിതത്തിലാണ് മലപ്പുറം മഞ്ചേരിക്ക് സമീപം മങ്കട സ്വദേശിയാണ് അദ്ദേഹത്തേക്കുറിച്ച് അറിയാൻ യൂ ടൂബിൽ അടിച്ചാൽ കിട്ടും = മങ്കട സ്വദേശിയായ മറ്റൊരു പുതിയ സംവിധായകനാണ് ": സമദ് മങ്കട " = സംവിധായകൻ " സുനിൽ മലർവാടി " തവനൂർ സ്വദേശിയാണ് ( അദ്ദേഹത്തിന്റെ അടുത്ത കാലത്ത് സംവിധാനം ചെയ്ത ഒരു സിനിമയിൽ ഞാനും ചെറിയ റോളിൽ അഭിനയിച്ചിട്ടുണ്ട് ) = പഴയ കാല വില്ലൻ നടൻ " രാമു " തവനൂർ സ്വദേശി യാണ് = പഴയ ബ്ലാക് & വൈറ്റ് കാലത്തെ നടൻ വില്ലനും സഹനടനുമായിരുന്ന അന്തരിച്ച " മഞ്ചേരി ചന്ദ്രൻ " കത്തു പാട്ടിലൂടെ പ്രശ്‌തനായ " S. A. ജമീൽ " എന്ന ഗായകൻ 2 സിനിമകളിൽ അഭിനയിച്ചു " ലൈലാമജ്നു എന്ന പഴയ ഹിറ്റ്‌ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്ത കലാകാരൻ നിലമ്പൂർ സ്വദേശിയാണ് , വളരേ പ്രശ്‌തനുമാണ് = അഗ്നി മുതലായ ആക്കാലത്തെ ഹിറ്റ്‌ സിനിമകൾ സംവിധാനം ചെയ്ത സംവിധായകൻ " രാധാകൃഷ്ണൻ " പൊന്നാനി സ്വദേശിയാണ് = കവിയും സിനിമാ ഗാന രചയിതാവുമായ " പരത്തുള്ളി രവീന്ദ്രൻ " പൊന്നാനി സ്വദേശിയാണ്
@mallumovies9668
@mallumovies9668 Жыл бұрын
Thanks for the information 👍
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
@@mallumovies9668 🌹🌹🌹🙏
@hilarc1
@hilarc1 Жыл бұрын
വളാഞ്ചേരി കൂടുതൽ...👍
@sbkachkach1542
@sbkachkach1542 Жыл бұрын
Thank you for your information
@jithinjose2837
@jithinjose2837 8 ай бұрын
വിൻസി അലോഷ്യസ് - പൊന്നാനി അന്നു ആൻ്റണി - മഞ്ചേരി
@maheshmarshh4756
@maheshmarshh4756 Жыл бұрын
പൊന്നാനി നമ്മുടെ നാട് 😍
@preethap1927
@preethap1927 Жыл бұрын
👍
@muhammedharis3705
@muhammedharis3705 9 ай бұрын
Vincyponnani
@shafishafi2463
@shafishafi2463 9 ай бұрын
Njanum ponnani ❤
@dreamviews426
@dreamviews426 Жыл бұрын
ആദിൽ ഇബ്രാഹിം, ശാലിൻ സോയ, തിരൂർ വിജയൻ ഇവർ തിരൂരുകാരാണ് !❤️
@orurasathinu5064
@orurasathinu5064 10 ай бұрын
നാലാളു അറിയുന്ന ആളുകളെ കുറിച്ച് പറയു. അല്ലാതെ.......
@amjadputhen9334
@amjadputhen9334 9 ай бұрын
ലുക്മാൻ ചങ്ങരംകുളം മണികണ്ഠൻ പെരുമ്പടപ്പ് - ഇക്ബാൽ കുറ്റിപ്പുറം ആദിൽ ഇബ്രാഹിം ശഹബാസ് അമൽ രാമു തവനൂർ
@haseenahasi3256
@haseenahasi3256 Жыл бұрын
Sooraj thelakkad, shanavas shanu,anika surendran, tony manjeri, muhsin parari
@shihabvalancheri1503
@shihabvalancheri1503 Жыл бұрын
വളാഞ്ചേരി 🥰🥰🥰👍🏻
@gunapnair1280
@gunapnair1280 Жыл бұрын
എന്റെ നാട്. ❤️❤️❤️
@harisaharisa6763
@harisaharisa6763 12 күн бұрын
മലപ്പുറം. താനൂർ
@anjithaanju2661
@anjithaanju2661 Жыл бұрын
Malappuram valanchery ❤️
@jahamgeerc
@jahamgeerc 9 ай бұрын
അപൂർണമായ വീഡിയോ.
@raseel8373
@raseel8373 6 ай бұрын
Lukman Avaran - changaramkulam Vincy - ponnani Iqbal kuttipuram Dabzee - changaramkulam
@user-gp6pc3jl4s
@user-gp6pc3jl4s 4 ай бұрын
അനീഷ് ജി മേനോൻ വളാഞ്ചേരി മലപ്പുറം അനിഘ സുരേന്ദ്രൻ മഞ്ചേരി മലപ്പുറം ഹേമന്ത് മേനോൻ തിരൂർ മലപ്പുറം സിനത്ത് നിലമ്പൂർ മലപ്പുറം ശ്യാമള കോട്ടക്കൽ മലപ്പുറം സിത്താര കൃഷ്ണകുമാർ തേഞ്ഞിപ്പാലം മലപ്പുറം സുകുമാരൻ എടപ്പാൾ മലപ്പുറം ശ്വേത മേനോൻ വളാഞ്ചേരി മലപ്പുറം ആയിഷ നിലമ്പൂർ മലപ്പുറം റഹ്മാൻ നിലമ്പൂർ മലപ്പുറം രവി മേനോൻ പെരിന്തൽമണ്ണ മലപ്പുറം ♥️
@Sunilkumar-ml7zq
@Sunilkumar-ml7zq Жыл бұрын
നിലമ്പൂർ ആയിഷ, ടോണി,സൂരജ് തേലക്കാട്, TA ഷാഹിദ്, മുസ്തഫ, ഷാനവാസ് മഞ്ചേരി
@zainbuilders4829
@zainbuilders4829 Жыл бұрын
രവി മേനോന്റെ സ്വദേശം പാലക്കാട് ജില്ലയിലെ കരിമ്പുഴയാണ് ❤️❤️കരിമ്പുഴ സ്വദേശി ആയ ഞാൻ ❣️❣️
@ashifmonuashifmonu7232
@ashifmonuashifmonu7232 Жыл бұрын
Njanum🖐️
@amgamermods
@amgamermods 10 ай бұрын
ഞാനും
@saleenabinthrahman4723
@saleenabinthrahman4723 Жыл бұрын
ഇനിയും ഒരുപാട് ആളുകൾ ഉണ്ട്
@ismailmanjeri2583
@ismailmanjeri2583 Жыл бұрын
അന്തരിച്ച ഫിലിം ഡയരക്ടർ എ ടി അബൂ മലപ്പുറം പെരിന്തൽമണ്ണ സ്വൊദേശിയാണ്. സംഗീത സംവിധായകനായിരുന്ന എം എസ്‌ ബാബുരാജ് മലപ്പുറം കൊണ്ടോട്ടി സ്വൈദേശിയാണ്. തല്ല് മാലയിൽ അഭിനയിച്ച ലുക്മാൻ മലപ്പുയ്ക്കാരനാണ്. അങ്ങിനെ ഇനിയും ഒരു പാട് ഉണ്ട്.
@nooraparambaden1773
@nooraparambaden1773 Жыл бұрын
നമ്മൾ മലപ്പുറംകാര് ഇവിടെ കമോൺ😁
@user-gp6pc3jl4s
@user-gp6pc3jl4s 4 ай бұрын
MALAPPURAM FILIM ACTOR ❤
@user-gp6pc3jl4s
@user-gp6pc3jl4s 9 ай бұрын
മലപ്പുറം വളാഞ്ചേരി എന്റെ സ്വന്തം നാട് ♥️
@mohammedckmalappuram
@mohammedckmalappuram Жыл бұрын
ഷഹബാസ് അമൻ എന്ന പാട്ടുകാരൻ മലപ്പുറം കാളമ്പാടി യിലാണ് ഇതും കൂടെ ചേർക്കാമായിരുന്നു
@Qatar_32
@Qatar_32 Жыл бұрын
Ente friend nte cousin aanu 😊
@najutharayil7490
@najutharayil7490 Жыл бұрын
ഷഹബാസ് അമൻ മലപ്പുറം കുന്നുമ്മൽ സ്വദേശി ആണ്
@dakinhub3587
@dakinhub3587 Жыл бұрын
kzbin.info/www/bejne/aJ6paGBqbdmdj5Y
@ranjimaranjuu3289
@ranjimaranjuu3289 Жыл бұрын
Samad mankada director of kichamani MBA our lovable priciple
@abdulazeezabdulazeez5079
@abdulazeezabdulazeez5079 Жыл бұрын
"കപ്പേള" എന്ന സിനിമയിലൂടെ മികച്ച (2020) ലെ പ്രൊഡക്ഷൻ ഡിസൈനർക്കുള്ള ദേശീയ അവാർഡ് നേടിയ അനീസ് നാടോടി മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തുകാരനാണ്.
@salahuptsy6267
@salahuptsy6267 Жыл бұрын
Ithinte samvidhayakan musthafa thenjippalam swadeshi aanu
@XPL0786
@XPL0786 9 ай бұрын
❤ravi menon ❤malappuram ❤perinthalmanna 🎉🎉❤❤
@rajeshsbpowdikonam2101
@rajeshsbpowdikonam2101 7 ай бұрын
👍🏻
@rajeshkarayil4947
@rajeshkarayil4947 Жыл бұрын
ഗായകനും നടനുമായ കൃഷ്ണ ചന്ദ്രൻ
@honeydropsfood.travelling1228
@honeydropsfood.travelling1228 9 ай бұрын
പത്തിരുപത്തഞ്ച് സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് അഭിനയിച്ച വെറും 600 രൂപ മാത്രംവാങ്ങുന്ന ഞാനും മലപ്പുറം സ്വദേശിയാണ് പക്ഷേ നമ്മളെ ഒന്നും ആർക്കുംഅറിയില്ല നാളെ യൂട്യൂബിലൂടെ പ്രശസ്തനായ എങ്കിൽനോക്കാം
@vineeshcr24
@vineeshcr24 Жыл бұрын
മലപ്പുറം da🔥🔥
@ggsgsbhshshd959
@ggsgsbhshshd959 Жыл бұрын
സുഡാപ്പികളെ നാട്ടിൽ എങ്ങനെ ജീവിക്കുന്നു
@Qatar_32
@Qatar_32 Жыл бұрын
@@ggsgsbhshshd959 😊😊😊 we are happy 😂 Malappuram varu suhrthe thettidharana maarikittum
@dharmarajandharmarajan3612
@dharmarajandharmarajan3612 Жыл бұрын
ഞാൻ തേഞ്ഞിപ്പാലതാണ് ഗായിക സിത്താര എന്റെ നാട്ടുകാരിയാണ്. അതുപോലെ നടനും , സംവിധായകനുമായ മുസ്തഫ (കപ്പേള ) എന്റെ നാട്ടുക്കാരനാണ്
@anvarsadath168
@anvarsadath168 Жыл бұрын
പിന്നെ ഒരു മൊയ്തീൻ കുട്ടിക്ക ( ഇന്നസെന്റ് െഡ്രസിംഗ് പഠിപ്പിക്കുന്ന ) പാണമ്പ്ര യുള്ള ആൾ
@vipinsankarperuvallur2937
@vipinsankarperuvallur2937 Жыл бұрын
അപ്പൊ അപർണ നായർ ഇല്ലേ
@noufalnoufu8153
@noufalnoufu8153 6 ай бұрын
സിതാര എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു 8th std, gmhs cu campus calicut യൂണിവേഴ്സിറ്റി
@SalmanCholayil369
@SalmanCholayil369 Жыл бұрын
T a ഷാഹിദ്.. കൊണ്ടോട്ടി.. രാജമാണിക്യം സ്ക്രിപ്റ്റ്
@hilarc1
@hilarc1 Жыл бұрын
ഇനിയും ഉണ്ടല്ലോ....
@sajidbabu9714
@sajidbabu9714 Жыл бұрын
ഒരു വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ പഴയകാലത്ത് നിന്ന് വേണം തുടങ്ങാൻ.നിലമ്പൂർബാലൻ.നിലമ്പൂർആയിശ.ഇനിയുംകുറെ നടൻമാരുണ്ട് മലപ്പുറം ജില്ലയിൽ.
@soulbavas9230
@soulbavas9230 9 ай бұрын
ഞാനും
@hassankuttippuram8510
@hassankuttippuram8510 Жыл бұрын
ഇനിയും ഒരുപാട് ചേർക്കാൻ ഉണ്ട് - രാമു - തവനൂർ = ഇക്ബാൽ - കുറ്റിപ്പുറം
@moosayecee3956
@moosayecee3956 Жыл бұрын
വിജയൻ എന്ന ഒരു തമിൾ മലയാളം നടൻ ഉണ്ടായിരുന്നു തിരൂർ സ്വദേശിയാണ്
@fajarhusain9236
@fajarhusain9236 Жыл бұрын
അദേ മീശ കാരൻ
@lndkl8695
@lndkl8695 Жыл бұрын
Athokkay Kannur povattay ntay mashe
@sreeneshpv123sree9
@sreeneshpv123sree9 Жыл бұрын
Tamizhil aanu vijayan kooduthal abinayichathu.
@fajarhusain9236
@fajarhusain9236 Жыл бұрын
@@sreeneshpv123sree9 നല്ല നടൻ ആയി ഇരുന്നു, ഇ .കെ നയനാരുടെ സഹോദരന്റെ മകളുടെ ഭർത്താവ് ആയിരുന്നു, ഒടുവിൽ , നിർ താത്ത മദ്യപാനം അദേഹത്തെ ഇല്ലാതാക്കി,?
@shafivk2064
@shafivk2064 Жыл бұрын
മീശ വിജയൻ
@muhsincm5834
@muhsincm5834 Жыл бұрын
ഒരു കാലത്ത് മലയാളത്തിലെ മുൻ നിര എഴുത്തുകാരൻ ആയിരുന്ന ടി. എ. ഷാഹിദ്, തമിഴ് താരമായിരുന്ന വിജയൻ, സംവിധായകൻ എ. ടി. അബു, മുഹ്സിൻ പരാരി, സകരിയ.... അങ്ങനെ നിരവധി പേർ
@Jyoth__ish
@Jyoth__ish Жыл бұрын
Kozhikode uyirrr
@surendranathp1244
@surendranathp1244 Жыл бұрын
You missed manjeri chandran who was an acter before all these personalities
@moideenvelampulan4573
@moideenvelampulan4573 Жыл бұрын
നിലമ്പൂർ ആയിഷ,നിലംപൂർബാലൻ, മഞ്ചേരി ചന്ദ്രൻ എന്നിവരൊക്കെഎവിടെ
@user-hs7zq1vj9y
@user-hs7zq1vj9y Жыл бұрын
സുകുമാരന്റെ സഹോദരൻ രാമു മികച്ച നടനായിരുന്നു. പിന്നെ നിലമ്പൂർ ആയിഷ.
@haneefaadiyattil5021
@haneefaadiyattil5021 Жыл бұрын
THANKS. MY.....MALAPPURAM....💯👌👍🤣🤩
@muhammadsinan132
@muhammadsinan132 Жыл бұрын
തിരൂർ ❤️
@b2ctirur190
@b2ctirur190 Жыл бұрын
TIRUR ❤
@manojc4623
@manojc4623 Жыл бұрын
TA. ഷാഹിദ്, ഷഹബാസ് അമൻ, ടോണി,
@sajeshsaju9712
@sajeshsaju9712 Жыл бұрын
മലപ്പുറം ❤️❤️❤️
@ismailcholayil9557
@ismailcholayil9557 Жыл бұрын
പഴയകാല മലയാളം തമിഴ് ചിത്രങ്ങളിൽ സജീവമായിരുന്ന തിരൂർ വിജയനെ അറിയില്ലേ.
@raseel8373
@raseel8373 6 ай бұрын
മലപ്പുറം എടപ്പാൾ ❤
@shareef1044
@shareef1044 3 ай бұрын
എന്റെ മലപ്പുറം 👍👍👍
@sayyidummar168
@sayyidummar168 9 ай бұрын
മമ്മൂട്ടി വളാഞ്ചേരി. മോഹൻലാൽ പെരിന്തൽമണ്ണ. സുരേഷ്ഗോപി തിരൂർ. ജയറാം നിലമ്പൂർ. ദിലീപ് കൊണ്ടോട്ടി. പൃഥിരാജ് എടപ്പാൾ. കലാഭവൻ മണി കോട്ടക്കൽ അങ്ങിനെ ഒട്ടു മിക്ക താരങ്ങളും മലപ്പുറം ജില്ലയിൽ ആണ്
@Beckh_-777
@Beckh_-777 9 ай бұрын
🤣🤣
@anooprp8235
@anooprp8235 Жыл бұрын
നിലബൂർ ആയിഷ . നിലബൂർ സീനത്ത്. കൃഷ്ണ ചന്ദ്രൻ . നിലഞ്ചൂർ ബാലൻ . റഹ്മാൻ
@advexmedia7666
@advexmedia7666 Жыл бұрын
നിലമ്പൂർ ആയിഷ നിലമ്പൂർ കദീജ മഞ്ചേരി ചന്ദ്രൻ.... ഇവരെയൊക്കെ അറിയാമോ ?
@abdulnationals
@abdulnationals Жыл бұрын
എന്തുകൊണ്ട് നിങ്ങൾ വളരെയധികം സിനിമകളിൽ അഭിനയിക്കുകയും അതോടൊപ്പം ചലച്ചിത്രം നിർമ്മിക്കുകയും ചെയ്ത വ്യക്തിയും പ്രമുഖ നടൻ സുകുമാരന്റെ ചെറിയമ്മയുടെ മകനുമായ രാമുവിനെ ഈ അവസരത്തിൽ ഓർത്തില്ല, അദ്ദേഹം മലപ്പുറം ജില്ലയിലെ തവനൂർ സ്വദേശിയാണ്, ഓർമ്മക്കായി എന്ന ചിതത്തിലൂടെ ജനശ്രദ്ധ നേടിയ ഈ നടനെ നിങ്ങൾ എന്തുകൊണ്ട് നിങ്ങൾ ഓർത്തില്ല
@najeeb7849
@najeeb7849 Жыл бұрын
സിനിമാ സംവിധായകൻ ജയരാജ്
@kottakkal868
@kottakkal868 Жыл бұрын
കോട്ടക്കൽ കാരി ആയ സംഗീതയെ ഞാൻ അറിയാതെ പോയല്ലോ
@fa6ismhd.
@fa6ismhd. Жыл бұрын
Ente veedinte aduthan😹
@user-pl4ee7bh4o
@user-pl4ee7bh4o Жыл бұрын
@@fa6ismhd. സത്യാണോ
@noufal-ap-kottour
@noufal-ap-kottour Жыл бұрын
@@fa6ismhd. കോട്ടപ്പടി അല്ലെ
@sajudeen5195
@sajudeen5195 Жыл бұрын
All, ഇന്ത്യനൂർ
@user-pl4ee7bh4o
@user-pl4ee7bh4o Жыл бұрын
@@sajudeen5195 കാവതിക്കളം അടുത്തല്ലേ ഇന്ത്യന്നൂർ.... അവിടെ എവിടെയാ
@krishnank1602
@krishnank1602 Жыл бұрын
നമ്മുടെ മഞ്ചേരി
@mohammedalipothuvachola8716
@mohammedalipothuvachola8716 Жыл бұрын
Malappurathu ninnum athyamayi Vanna super nadiyanu nilampoor Aysha athu marannupoyo valare yadikam vishamikunu
@sadikrahman6679
@sadikrahman6679 Жыл бұрын
Malappuram ❤️
@saleemvijayawada9679
@saleemvijayawada9679 9 ай бұрын
Love from Vijayawada ❤❤❤
@RazakRazak-oe5jv
@RazakRazak-oe5jv Жыл бұрын
Thanks
@SanthoshSanthu-pd9re
@SanthoshSanthu-pd9re Жыл бұрын
Nivedyam actress aparna nair. Shalin soya. Pinne narain..iverokke malappuramkara. Pinne nilamboor aayisha evide
@fmlovermedia5995
@fmlovermedia5995 Жыл бұрын
Ta Rasak ente cousin aaan. Avare molea kalyanathin kure superstar vannirunnu mammutty sidheeq etc
@afsaltt-mu7jq
@afsaltt-mu7jq Жыл бұрын
ഇനിയും ഉണ്ട് ആളുകൾ
@sd71sayedkt50
@sd71sayedkt50 Жыл бұрын
At അബു മഞ്ഞളാം കുഴി അലി മണ്ണിൽ മുഹമ്മദ്‌
@rajeevk5574
@rajeevk5574 Жыл бұрын
ശ്രീ എം.ടി വാസുദേവൻ നായർ❤
@sayyidummar168
@sayyidummar168 9 ай бұрын
Mt പാലക്കാട്‌ ജില്ലയിൽ കൂടല്ലൂർ ആണ്
@mahesh736
@mahesh736 Жыл бұрын
Aunty good video 👍😁
@vineeshnaduvath3935
@vineeshnaduvath3935 Жыл бұрын
Kottakkal 👍👍
@rafeequeelayaril4151
@rafeequeelayaril4151 Жыл бұрын
Kottakkal എവിടെ അവർ
@hrithik.o.mchinku3304
@hrithik.o.mchinku3304 Жыл бұрын
KL1⚽️ malappuram❤
@muhammedshareef3280
@muhammedshareef3280 Жыл бұрын
Unnimenon valanchery aano
@abdulrasheedpc9112
@abdulrasheedpc9112 Жыл бұрын
വിട്ടു പോയ വർ പലരുണ്ട്. എടി അബു - സംവിധായകൻ - പെരിന്തൽമണ്ണ ടി.എ. ഷാഹിദ് - തിരക്കഥാകൃത്ത് - കൊണ്ടോട്ടി വിജയൻ (തമിഴ് നടൻ) - തിരൂർ നിലമ്പൂർ ആയിശ നിലമ്പൂർ ബാലൻ മഞ്ചേരി ചന്ദ്രൻ ആദിൽ ഇബ്രാഹീം - തിരൂർ ഇനിയും ഒരുപാടുണ്ട്
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
അപ്പോ ജ൦ഷാദോ🤔 (ആര്യ) തമിഴ്
@PK-nz9cn
@PK-nz9cn Жыл бұрын
@@floccinaucinihilipilification0 ജംഷീര്‍-കാസ്രോട്
@raseenapanathoor4305
@raseenapanathoor4305 Жыл бұрын
Nilambur
@railfankerala
@railfankerala Жыл бұрын
⛰️പ്പുറം KL 1⚽
@saleemazeez5855
@saleemazeez5855 9 ай бұрын
അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ എ റ്റി അബുക്ക അദ്ദേഹത്തിന്റെ ഇന്നലെ എന്ന സിനിമ റിലീസ് ആയ സമയത്ത് മിക്കവാറും ഞങ്ങൾ തമ്മിൽ കാണുയും സംസാരിക്കുകയും ചെയ്യുമായിരുന്നു പെരിന്തൽമണ്ണ ജൂബിലി റോഡിൽ വച്ച്. .
Who enjoyed seeing the solar eclipse
00:13
Zach King
Рет қаралды 107 МЛН
McDonald’s MCNUGGET PURSE?! #shorts
00:11
Lauren Godwin
Рет қаралды 31 МЛН
Do you like sweet soda?🥤🥰❤️ #demariki
0:12
Demariki
Рет қаралды 20 МЛН
Always ready to cry 😂
0:49
SKARTR سمير الحلبي
Рет қаралды 7 МЛН
#кино #социальныйролик
0:56
Zaka Habarit
Рет қаралды 704 М.