നല്ല അവതരണം. വല്ലാത്തൊരു സ്വാഭാവികത .അനായാസം കാര്യങ്ങൾ പറയുന്നു. ചാനൽ വ്യത്യസ്തം.പണ്ട് എന്റെ താത്തമാരുടെ അതേ രീതി. വടക്കിനിയിൽ എത്തിയപോലെ തോന്നി. ജ്ജ് വല്ലാത്തൊരു മനിസത്തി തന്നെ
@musthafaa59872 жыл бұрын
Azà
@SameenaM-x6y9 ай бұрын
Njan try cheythu super ayittund nalla soft undayirunnu thanks for posting this video
@sulusulu55993 жыл бұрын
മലപ്പുറം താത്താനെ സംസാരത്തിൽ ഒരു ലൈക് 👍
@ponnambeth4083 жыл бұрын
താത്താന്റെ വർത്താനം കൊണ്ട് മുഷിപ്പില്ലാണ്ട് വീഡിയോ കാണാൻ സഹായിക്കുന്നു, നന്നായിട്ടോ
@thahirppm62903 жыл бұрын
സൂപ്പർ താത്ത നെയ്യപ്പം
@Surooslifestyle2 жыл бұрын
നല്ല അവതരണം... കേട്ടിരിക്കാൻ നല്ല രസമുണ്ട്... സംസാരം കേൾക്കാൻ നല്ല രസമുണ്ട്... പിന്നെ നെയ്യപ്പം സൂപ്പർ 💛💛
@malappuramthathavlogsbyayishu2 жыл бұрын
Santhosham ponne❤️❤️❤️❤️❤️
@suharasalih9332 жыл бұрын
Hi
@alshathaj95812 жыл бұрын
Super
@Hsvlogs11222 жыл бұрын
Samsaram kelkkan nalla rasam, neyyappam super
@binubindumon2 жыл бұрын
ഇങ്ങടെ ഡയലോഗ് കേട്ട് ചിരിച്ചു ഒരു പരുവം ആയി...
@chinnuschannel24253 жыл бұрын
താത്തേ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായി കിട്ടി.
@rasheedmasthan99952 жыл бұрын
ഇനിയിപ്പോ നെയ്യപ്പം കഴിച്ചില്ലേലും കുഴപ്പമില്ല ആ വർത്താനം കേട്ട് ചിരിച്ചു ഒരുപാട് 👌
@malappuramthathavlogsbyayishu2 жыл бұрын
😁💖🤣💖💖❤️❤️❤️❤️❤️
@hajuzami36672 жыл бұрын
Superrr 👍🏻👍🏻😋
@sreekuttijishnusreekutti713317 күн бұрын
👍🏻 0:53 അടിപൊളി 😮
@Nushaibashihab72263 жыл бұрын
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്.. അടിപൊളിയാ 😍😍
@ASCOOKERFoodchannel2 жыл бұрын
Hi dears video kanu plz supt
@CookingandFun Жыл бұрын
ഞാനും ഒരു മലപ്പുറത്ത് താത്തയാണ് നെയ്യപ്പം എനിക്കും ഇഷ്ടമാണ് വീഡിയോ വളരെ നന്നായിട്ടുണ്ട്
@najafathimaparambadi19793 жыл бұрын
Njan unddakki nokki adipoli👍👍👍👍
@bindhur39553 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു നല്ല സംസാരം കേൾക്കാൻ രസമുണ്ട്
@malappuramthathavlogsbyayishu3 жыл бұрын
😍😍😍😍😍😍😍
@thesnip95623 жыл бұрын
കൊതിപ്പിക്കല്ലേ ഇത്ത ഈ വൈകുന്നേര സമയത്ത് 🥰🥰തിന്നും വേണം എന്നാ ഇണ്ടാക്കാൻ മടി ആണ് 😄
@shahidaet92693 жыл бұрын
Athenne 😄
@safeinsgeneralinsurance15723 жыл бұрын
😁
@vivovivoraziq61403 жыл бұрын
Emmakkum 🤭🤭🤭😄😄😄
@nuhmanat2452 жыл бұрын
Hi
@hameedullattil97722 жыл бұрын
ഇത്താത്തന്റെ നെയ്യപ്പം ഉണ്ടാക്കി നോക്കി സൂപ്പർ ഇന്നലത്തെ കുമ്പള കറിയും ഉണ്ടാക്കി നോക്കി സൂപ്പർ ഇന്നത്തെ കറിയും അതായിരുന്നു
ഇതിപ്പോ എത്ര മലപ്പുറം താത്തമാരാ youtubilu 🤣.ആകെ കൂടി confusion ആയല്ലോ 🤔എല്ലാം ഒരേ സംസാരം.ഞാനും malappurathaanu.but ഇങ്ങനെ ആരും സംസാരിക്കുന്നത് കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല 😆 (only in youtube 😝)