KZbin വരുമാനം തരുന്നത് എന്ന് നിർത്തുന്നോ..... അന്ന് മുതൽ നന്നാവും നമ്മുടെ സമൂഹം. 😂
@N00R_x77 ай бұрын
കറക്റ്റ് 😂😂😂😂
@Achus4077 ай бұрын
അത് സത്യം100%😅
@travellove1387 ай бұрын
Women☕️☕️☕️😁😁🤣🤣 ..
@justrelax99647 ай бұрын
സത്യം മാന്യമായി ജോലി ചെയ്യാൻ മടിക്കുന്ന കുറെ ennangalude ഹുങ്ക് തീരും
@muhammedali17037 ай бұрын
😂 അതെ
@Shanshayanpv7 ай бұрын
അവർ ഉള്ള കാര്യങ്ങളൊക്കെ യു ട്യൂബിൽ വെന്ന് പറയും ചെയ്യും ഇന്നിട്ട് ഒന്നും പറയുന്നില്ല എന്ന് പറയും ചെയ്യും എന്നിട്ട് ആർക്കും കമെന്റ് ഇടാനും പാടില്ല 🤮
@vks8167 ай бұрын
സത്യം😂😂😂
@angrygrl44467 ай бұрын
🚶🏼♀️🚶🏼♀️ഞാൻ പോണ് അടുക്കള താത്തമാരെ കൊണ്ട് യുട്യൂബിൽ വരാൻ പറ്റുന്നില്ല.. ഫാമിലി പ്രോബ്ലം മാത്രേ ഇപ്പൊ ഉള്ളൂ ആ മല്ലു ഫാമിലിയാണ് തുടക്കത്തിൽ തന്നെ വന്നത് 😟
@Richusvlog22927 ай бұрын
തംനയിൽ വല്ലതും എഴുതും വീടിയോയിൽ വേറെ അത് പാടില്ല ആ പെൺകുട്ടി ചെയ്തത് അതാണ് എല്ലാവരും video full കാണാൻ നിക്കില്ല ഞാനടക്കം
@user-wz5tp5di3b7 ай бұрын
Corect 👍
@Mr_PQR7 ай бұрын
മലപ്പുറത്തിനു ഇതുമായി ഒരു ബന്ധവുമില്ല
@fathimasidhana94517 ай бұрын
😂😂
@appumedia55217 ай бұрын
😂😂😂
@appappantroyzz_yt42617 ай бұрын
😅
@zainurahman90147 ай бұрын
😂😂😂😂😂😂😂
@ayshufaizi7 ай бұрын
Allah...ellathilum malappurathum munnnilaaaa❤❤
@sanubnk6954 ай бұрын
പൈസന്റെ കൂടെ ഓടുകയാണ് ലൈല താത്ത
@damanw-zm5wv7 ай бұрын
കുറച്ചു കാശിനു വേണ്ടി എന്ത് ചെയ്യത്തരവും ചെയ്യാൻ നടക്കാന് കുറെ youtoobers ... കഷ്ട്ടം
*മലപ്പുറം തത്തയോ.. മലപ്പുറം കാക്ക.. മലപ്പുറം പൂച്ച എന്നൊക്കെ കേട്ടിട്ടുണ്ട് ഇതേതാ മലപ്പുറം തത്ത.. ഭീഷണി പെടുത്തുന്ന തത്ത യോ 😆😆ഞങ്ങൾ മലപ്പുറം കാർക്ക് ingne ഒരു തത്ത ഇല്ല*
@DrRahul40447 ай бұрын
Malappuram kathi ennnn kettittund
@AndhuKan7 ай бұрын
Malappuram kathi yum ambum villum😂
@kdiyan_mammu7 ай бұрын
മലപ്പുറത്ത് താത്തമാർ ഉണ്ടെങ്കിൽ മലപ്പുറം താത്ത ഉണ്ട് മലപ്പുറത്ത് കത്തി ഉണ്ടെൽ മലപ്പുറം കത്തിയും ഉണ്ട്😅
@justrelax99647 ай бұрын
അവളെ thumb nail തന്നെയാണ് തെറ്റ്. Thumb nail ആയിട്ട് അവളുടെ വീഡിയോ ക്ക് യാതൊരു പുല ബന്ധവുമില്ല
@MuhammadShafi-uz6vy7 ай бұрын
നിങ്ങളുടെ ഒക്കെ thumbnail കാണുമ്പോൾ അടിച്ചു കരണം പൊട്ടിക്കാനാ എനിക്ക് തോന്നാറുണ്ട്
@firosearabi60827 ай бұрын
പൈസ കൂടിയപ്പോ അഹങ്കാരം കൂടിയതാ ഭർത്താവിനെ പോലും പറ്റാതായി അതാ ഇപ്പൊ ഉണ്ടായത്
@azizthalappara98456 ай бұрын
താത്തക്ക് അത്യാവശ്യം പണവും പത്രാസും കൈവന്ന സ്ഥിതിക്ക് ജീവിതത്തിലും ഒരു ചെയിഞ്ച് നല്ലതാ. പുതിയ വാഹനമായി 'വീടായി '' '' അടുത്തത് പുതിയത് എന്തായിരിക്കും. ഒരു ചെയിഞ്ചിന് '' വഴക്കും വക്കാണവും തുടരില്ല
@MUSTHAHEENATHRAFEEQ-lh2wx7 ай бұрын
Thumb നെയിൽ കൊടുത്ത shakira യുടെ കരണം നോക്കി ആദ്യം പൊട്ടിക്കണം പിന്നെ താത്ത മാരുടെ എല്ലാ ചാനൽ ഉം ആരും കാണരുത് സമയം കളയാൻ എന്നല്ലാതെ എന്ത് ഗുണം
@SAINUDHEENN-of3rd7 ай бұрын
പെണ്ണ് ഒരുബെട്ടാലുള്ള അവസ്ഥ
@ZoyaKhan-pd4zi7 ай бұрын
Aan orumbettath kandilla????? Dixon chettatharam kanichath okke skip cheythayirikum
@Fathimath-zb5dy7 ай бұрын
Shakkirakk ഇട്ടിട്ട് ആണ് പൊട്ടിക്കേണ്ടത്... മറ്റുള്ളോരെ കാര്യം ഒന്നും അറിയാതെ ഓരോന്നും കഥയുണ്ടാക്കി പറഞ്ഞ് ഓരോരുത്തരുടെ ജീവിതം വെച്ച് കളിക്കുമ്പോ shaakkira നീയും ഒരു പെണ്ണാണെന്ന് ഓർക്കുക...പൈസ ഉണ്ടാക്കാനും, ജീവിക്കാനും മറ്റെന്തെല്ലാം മാർഗങ്ങളുണ്ട്..... ചിന്തിക്കുക.... നാളെ ഈ തെറ്റുകൾക്കെല്ലാം നീ മറുപടി കൊടുക്കേണ്ടി വരും പെണ്ണെ...
@rdmedia54067 ай бұрын
എന്തോരു മാറ്റമാണ് കേരളം മാറിയിരിക്കുന്നത് 😊
@update_status_vedios7 ай бұрын
സത്യം 🙂.. കൂടെ കൂടെ ബോധം ഇല്ലാത്ത മനുഷ്യർ കൂടി കൂടി വരുന്നു
@__fida___._33227 ай бұрын
Sathyam
@suhailanoushadsuhaila69657 ай бұрын
അല്ലാഹ് മുകളിൽ ഉണ്ട് എല്ലാറ്റിനും ഒരു അവസാനം ഉണ്ടാകും
@NanuS-r5z7 ай бұрын
മലപ്പുറം കത്തി എന്നു കേട്ടിട്ടുണ്ട്.... മലപ്പുറം താത്ത... അതാരാ 😂
@doraa017 ай бұрын
😂😂
@HashimRubeena7 ай бұрын
🤝🥰
@Dailyvlogwithzana7 ай бұрын
രണ്ട് പേർക്കും കൊള്ളുന്ന 😄😄എൽന്നാൽ രണ്ട് പേരേം സപ്പോർട്ട് ചെയുന്ന gaize ഇക്ക ആണ് നന്മുടെ ഹീറോ 😄😄😄🤝
@FathimaKV-s3q7 ай бұрын
5:31 ഇത് താത്ത വിഡിയോയിൽ പറഞ്ഞിട്ടില്ല അത് അവരുടെ വിഡി യോയിൽ ആരോ cmnt പറഞ്ഞതാ "സുഖം ഇല്ല റസ്റ്റ് എടുക്കണം ബർത്താവിന്റെയും, മക്കളുടെയും അടുത്തേ ക്ക് തന്നെ പോകും,, എനിക്ക് അവർ തന്നെയാണ് വലുത്" എന്ന് അവർ ഒരു വിഡിയോയിൽ പറഞ്ഞിരുന്നു അല്ലാതെ വീട്ടിലെ പ്രശ്നം ഒന്നും അവർ പറഞ്ഞു കേട്ടിട്ടില്ല
@priyawarrier31607 ай бұрын
ആരു പറഞ്ഞ് അവരുട hus ആയിട്ടുള്ളു പ്രശ്നം കൊണ്ടാണ് വീട്ടിൽ പോയ് നിൽക്കുന്നത് വീഡിയോ എല്ലാം കണ്ട് നോക്ക്
@FathimaKV-s3q7 ай бұрын
@@priyawarrier3160 Ss അതാണ് കാരണം ന്ന് അവർ വിഡിയോയിൽ പറഞ്ഞിട്ടില്ല ന്നാ ണ് ഉദ്ദേശിച്ചത് ഞാൻ കേട്ടിട്ടില്ല
@priyawarrier31607 ай бұрын
നിങ്ങൾ കേൾക്കാത്തത് എന്റെ കുഴപ്പം ആണോ 😂@@FathimaKV-s3q
views കൂട്ടാൻ വേണ്ടി ആ പെണ്ണ് അവൾക്ക് തോന്നുന്ന മാതിരി Thumbnail ഇട്ടതും പോര എന്നിട്ട് അതിനെ ന്യായീകരിക്കാൻ നിക്ക്ന്നോ. മലപ്പുറം ലൈലാത്ത തൻ്റെ വീഡിയോകളിൽ അവരുടെ കുടുംബപ്രശ്നങ്ങൾ ഒരു 25% പോലും പറഞ്ഞതായിട്ട് എൻ്റെ അറിവിൽ ഇല്ല. രഹസ്യമാക്കി വെക്കേണ്ടത് അങ്ങനെ തന്നെ വെക്കണ്ടേ എന്നൊരു നിലപാടിൽ തന്നെയാണ് അവർ സംസാരിച്ചത്. അവര് ഭർത്താവിനെ വക വെക്കാത്ത സ്ത്രീയാണ് എന്നു തോന്നുന്ന രീതിയ്ക്ക് ഞാനിതുവരെ ഒന്നും തന്നെ അവരുടെ വീഡിയോകളിൽ കണ്ടിട്ടില്ല. ഞാൻ വീട്ടിൽ തിരിച്ച് ചെന്നിട്ട് ഭർത്താവും ഞാനും കൂടി നിങ്ങൾടെ മുന്നിൽ വരും . വീഡിയോ ചെയ്യും. അതിൽ ഈ പിണക്കത്തിൻ്റെ പിന്നിലെ കഥ കുറച്ചൊക്കെ പറയാനേ ഒക്കുള്ളൂ എന്നും പറഞ്ഞു. ഒരാളുടെ വീഡിയോ കണ്ടിട്ട് അതിൻ്റെ മേലെ വീഡിയോ ഉണ്ടാക്കുന്ന ഇമ്മാതിരി നാറിയ ഏർപ്പാട് ആദ്യം നിർത്തണം. ചില യൂടൂബർസ് അവർക്ക് തോന്നിയ രീതിയിൽ കാര്യങ്ങളെ വളച്ചൊടിച്ചിട്ട് എരിവും ഉപ്പും കൂട്ടി ഇവർക്കെതിരെ വീഡിയോ ഇടുന്നതായും കാണുന്നു. അല്ലെങ്കിലും ആരാൻ്റെ അമ്മയ്ക്ക് ഭ്രാന്തായാൽ മലയാളികൾക്കതൊരു ഹരം തന്നെയാണ്.
@dhanish15257 ай бұрын
സത്യം 👍
@sinusidu78647 ай бұрын
Sathyam ellavarkum negative mathram kanana ishtam
@Pathoos8087 ай бұрын
😂😂😂🤣🤣🤣
@voicerahana39057 ай бұрын
വാതി പ്രതി ആയോ കുക്കിങ് വീഡിയോ ഇടാണെങ്കിൽ അത് ചെയ്യാ നാവ് പറഞ്ഞ സാധനം ഇട്ടല്ലോ അത് വല്ലാത്ത ഒരു സാധനം ആണ് ഇത് സോഷ്യൽ മീഡിയ ആണ് നമ്മൾ ശ്രദ്ധിക്കുക ഇതിപ്പോ ആ താത്ത വീട്ടിൽ പോയപ്പോ വീഡിയോ ഇടാതിരുന്നെങ്കിൽ ഒരു പ്രശ്നം ഉണ്ടായിരുന്നില്ല എന്നിട്ട് ഭർത്താവിന്റെ വീട്ടിൽ പോയി വീഡിയോ ഇട്ട മതിയായിരുന്നു എന്നാ ഇത് ആരും അറിയില്ലായിരുന്നു ഇത് നാവിനു എല്ലില്ലാത്ത പോലെ എന്തൊക്കെ പറയുന്നു പോവുന്നു അതാണ് പ്രശ്നം
@nikku-qq2ue7 ай бұрын
@@voicerahana3905 സ്വാഭാവികമായും അത്രയും ദിവസം അവരുടെ വീഡിയോ കാണാതായാൽ ആൾക്കാര അന്വേഷിക്കില്ലേ...വീഡിയോ ഇട്ടിട്ടു തന്നെ ആൾക്കാരെന്തൊക്കെയാ ഊഹിച്ചു കൂട്ടുന്നത്. അപ്പൊ പിന്നെ ഇടാതിരുന്നാലത്തെ കാര്യം പറയണോ. പിന്നെ, സ്വാഭാവികമായും തൻ്റെ ചാനൽ ഇത്രയും സപ്പോർട്ട് ചെയ്തവരല്ലെ എന്ന ഒരു ചിന്തയിൽ അവർക്ക് ഒന്നും പറയാതിരിക്കാനും പറ്റില്ല. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവും. അത് ആ സ്ത്രീ ഇന്നതിന്നതൊക്കെയാണ് എന്നൊന്നും എവിടെയും പറഞ്ഞിട്ടില്ല. ആൾക്കാരുടെ കണ്ണുകടിയും അസൂയയും മറ്റുള്ളവരുടെ ജീവിതത്തിലോട്ടുള്ള എത്തിനോട്ടവും ഒക്കെയാണ് ഇതൊരു പ്രശ്നമാക്കിത്തീർത്തത്. പിന്നെ, അവരുടേത് വെറുമൊരു cookery channel അല്ലായിരുന്നു. Family ഉൾക്കൊള്ളിച്ച് കൊണ്ടുള്ള വീഡിയോ ഒക്കെത്തന്നെയായിരുന്നു ഇടാറ്.
ലൈല അവരുടെ ജീവിതത്തിൽ ഒരു പ്രശ്നവുമില്ല ഒരു കുടുംബം ആകുമ്പോൾ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാവും അതൊക്കെ യൂട്യൂബർമാർ ആണ് പ്രശ്നമാക്കിയത് അവൾ ഒരു പാവം സാദാ സ്ത്രീയാണ് അവൾ അവളുടെ ഭർത്താവിനെ ഒരു കുറ്റവും വീഡിയോയിൽ പറയാറില്ല അയാൾക്ക് വീഡിയോയിൽ നിൽക്കുന്നത് ഇഷ്ടമില്ല ഓരോ വീഡിയോയിലും അവൾ അയാളെ നിർബന്ധിച്ച് കൊണ്ടുവരാറുണ്ട് അയാൾക്ക് ഒരു കൂട്ടത്തിൽ കൂടാത്ത ഒരു സ്വഭാവമാണ് അല്ലാതെ ഒരു പ്രശ്നവും അവരുടെ ജീവിതത്തിൽ ഇല്ല
@sindhuvenugopalan35297 ай бұрын
Views കൂട്ടാൻ ഉള്ള idea ആയിരിക്കും. മല്ലു ഫാമിലി ഇതാണല്ലോ ചെയ്തത്
@sinanooo-f4l7 ай бұрын
എല്ലാരും അറിഞ്ഞില്ല നിങ്ങളെ പോലത്തെ ആൾക്കാർ അറിയിച്ചു തന്നു അതാണല്ലോ ഇഷ്ട്ടം നിങ്ങൾക്കൊക്കെ
@dinudanish52127 ай бұрын
വിഡിയോ ചെയ്യാൻ വേറെ ഒന്നും കിട്ടിലെ
@Sammlp7 ай бұрын
Thumb നൈലും വിഡിയോയും ഒരു ബന്ധവും ഇല്ലാതെ വീഡിയോ ഇടാം.. എന്നാൽ thumb nail വായിച്ചു കമന്റ് ഇടാൻ പാടില്ല.. ഏതാ ഈ shaakira... പുച്ഛം തോന്നുന്നു.. Thumb nail ഒരു കംപ്ലീറ്റ് sentence ആണെങ്കിൽ അത് സത്യം അല്ലെങ്കിൽ അതിനെതിരെ react ചെയ്യും.. ചെയ്യണം.. അല്ലാതെ നിങ്ങൾക്ക് റീച് കിട്ടാൻ എന്ത് തോന്നിവാസവും thumb കൊടുക്കാം എന്നാണോ?????
ഹ...ഹ.... കുട്ടു കൃഷി ഒക്കെ പൊളിഞ്ഞില്ലേ കുഞ്ഞേ... ഒരു സ്ത്രീയുടെ നഗ്ന ചിത്രം ഒരു പൂരുഷന്‍റെ കൈയിലുണ്ടെന്ന് പറയുന്ന കുഞ്ഞേ നി ഒരു പെണ്ണാണോ? അത് പോയി കണ്ട് ബോധ്യപെട്ടു അല്ലേ
നിനക്ക് നാണമില്ലേ ഒരു പാവം വീട്ടമ്മയെ അതും ഇതും പരഞ്ഞ് പൈസ ഉണ്ടാക്കാൻ അവർ അവറുടെ ഭർത്താവിനെ ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല മറ്റുള്ളവരെ കുറ്റം പരഞ്ഞ് പൈസ ഉണ്ടാക്കുന്ന നിന്നെക്കാളും അന്തസ് എന്തായാലും അവർക്കുണ്ട് ഞാൻ അവരുടെ വീഡിയോ കാണുന്ന ഒരാളാണ്
@sfr28607 ай бұрын
അവർ എല്ലാം പറയാതെ പറയുന്നുണ്ട്......
@rameesramees58267 ай бұрын
പാഠം ഒന്ന് അത്യാഗ്രഹം ആപത്
@zeenathms15917 ай бұрын
😂😂😂
@SuneeraJaleel-k5s7 ай бұрын
😂😂😂😂😂😂😂😂😂
@parvathyrajkumar15337 ай бұрын
Oru content illatha video Anu Malappuram kitchen kastam husband onnum parayyille avo kastam
@Rabee___hhh7 ай бұрын
അനക്ക് വേറെ പണി ഒന്നുമില്ലേ shaakira
@Zubi3yc7 ай бұрын
ഓൾ പൈസ ഉണ്ടാക്കാൻ ഇതാ പണി
@naseerashihab91287 ай бұрын
മലപ്പുറം തത്ത 🤣🤣🤣🤣
@RRR-c4r5q7 ай бұрын
അയിന്
@AminaajuAami7 ай бұрын
Egne kureeeee ennnnammm undddd tendioalllllll
@Sanju__-nj5qt7 ай бұрын
KZbin vlogger aati Vietnam ivarokke
@seenathseenath36237 ай бұрын
Oru family prasnam arinjal ningal yentha aadyam cheyyuka, aadyam thanney vedeo cheyyukayano vendadu, aadyam aa vtakrhyye kandu yadarthyam yenthanennu avarodu nerittu chodikkuka, adelle vendadu, ... .... ....
Dear Khaiz, your video is acknowledged. 🤝 Plz pronounce my name properly. I’m not Sakira Abul Kader. I’m Shakira Abdul Kader.🙂 You have said your view aptly. I am okay with it. FYI: I have changed my thumbnail two days before itself. 😇
@DERBESH__KHAN7 ай бұрын
മലപ്പുറം താത്ത എന്ന ലൈല___🤔 അതാരാ ______🤔 മലപ്പുറം ലൈല എന്ന മൈല അതിനെ ൻക്കറിയാം_______😅
@DERBESH__KHAN7 ай бұрын
ലൈല എന്ന മൈല_____& അത് ടിക് ടോക് മേലാറ്റൂർ നസീറ താത്ത പറഞ്ഞതല്ലേ_____🤔 അല്ലാതെ ഞാൻ പറഞ്ഞുണ്ടാക്കിയതല്ല____¡¡
@DERBESH__KHAN7 ай бұрын
ഫാമിലി ഇങ്ങോട്ട് വന്നിരുന്നു അപ്പോൾ അതിന്റ തിരക്കുകളും കറക്കവും എല്ലാമായി സ്ഥിരമായി കണ്ടിരുന്നവരുടെ vdo കൾ പലതും കാണാൻ പറ്റിയില്ല____¡¡ എന്നിരുന്നാലും ചില vdo കൾ കാണാറുണ്ട് but കമന്റ് ഇടാറില്ലെന്ന് മാത്രം
@Ahmed-kg2un7 ай бұрын
Thoniyadhokke ezhudhan ulladhaano thumbnail
@khanrashid4747 ай бұрын
ജോലി ചെയ്ത് ജീവിച്ചൂടെ
@fathimafathim90477 ай бұрын
Korch ക്യാഷ് എല്ലാർക്കും ണ്ടാക്കാനയെല്ലോ നീ അടക്കം
@fathimaliyana94477 ай бұрын
Ivan parayunnundallo athmahathya cheidavare kurich ivane polullavaranu athinu karanam enn ivan manasilakunnilla
@minhavu80357 ай бұрын
Pavam lailata
@user-emptyman7 ай бұрын
Avlde mola😊
@thahiraabbasthahira47837 ай бұрын
ഇനി ലൈല നെ വെറുതെ വിട്ട് കൊടുത്തു ടെ. അവൾ കെട്ടിയന്റ കൂടെ അല്ലെ
@gathri5517 ай бұрын
എന്നെ ഇഷ്ടം അല്ല എങ്കിൽ നാളെ ഖയ്സ് ഇക്ക വെള്ളയും വെള്ളയും ഇട്ട് മൂക്കിൽ പഞ്ഞിയും വച്ച് വരും 😢😢😢
@Aizan12347 ай бұрын
Ithentha
@rheasara59667 ай бұрын
Hai Gathri ❤❤❤❤
@rheasara59667 ай бұрын
Khais ന് മാത്രമല്ല എനിക്കും ഇഷ്ടമാണ് തന്നെ 🥰 ഞാനും നാളെ മൂക്കിൽ പഞ്ഞി വെച്ച് വരണോ 😂😂😂😂
@Aizan12347 ай бұрын
@@rheasara5966 🤣🤣🤣🤣🤣🤣🤣
@rheasara59667 ай бұрын
@@Aizan1234gathri is a brilliant girl.. Something s thr behind that comment 🥰
@travellove1387 ай бұрын
Thumbnile😂😂😂 Haram or halal🙄🙄🙄🙄☕️☕️☕️women
@ashe31987 ай бұрын
Enthina fitnayilude paisa indakn, shakira
@MohammadAli-ck2ko7 ай бұрын
Hloooooo .pudeyaplakakanaonnumkuttamparanettela...aaaaaaaa..😂😂😂😂😂mm mm mm mm mm mm😂😂😂😂😂😂😂😂😂😂😂😂😂😂😂😂mm 😂😂
@alphonsakuniyil84827 ай бұрын
Poyi Pani noki
@rheasara59667 ай бұрын
Ayaal ayaalude pani nokkunnu 😂😂neeyo???
@NEXTVALIDHANI7 ай бұрын
നിങ്ങൾ ഏത് താത്തയുടെ കഥ വേണമെങ്കിലും പറന്നോ. അതിൽ മലപ്പുറത്തെ വലിച്ചു ഇഴക്കേമട 🙏
@rukiyarukiya-zg6nb7 ай бұрын
താത്ത ഒഴിവാക്കി ഇത്ത എന്നാക്കാം😂
@subu76257 ай бұрын
മലപ്പുറം പാവo
@KaalanHm7 ай бұрын
പിന്നെ എന്ത് തേങ്ങക്ക ഈ thumbnail ഇടുന്നെ മര്യദക്ക് ഇട്ടൂടെ thumbnail എന്നിട് ഇപ്പോ വന്നു കരഞ്ഞിട്ട് എന്ത് കാര്യം 😂