No video

മലപ്പുറം തരികിട പണികൾ. home construction kerala

  Рет қаралды 200,825

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

വീടിന്റെ വെസ്റ്റ് കുഴി കക്കൂസ് കുഴി. മുകളിൽ സ്ലാവ് എടുത്ത് കൊണ്ട് പോയി ഇടുന്ന കയ്ച്ചകൾ
all round construction

Пікірлер: 277
@Sallar62
@Sallar62 2 жыл бұрын
കൂലിപ്പണിയേ സ്നേഹിക്കുന്നവർ ലൈക്‌ അടി 😊
@Ameencpthazhekode
@Ameencpthazhekode 3 жыл бұрын
Hardworking great man 👍 inspiration to other vayinokkilkalku കണ്ടു പടികൂ എങ്ങനെ മാന്യ മായി ജീവിക്കാം എന്നു പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@rasheedo.a7011
@rasheedo.a7011 3 жыл бұрын
U👍👍
@inkuskumar1381
@inkuskumar1381 2 жыл бұрын
നിങ്ങളെ പോലുള്ളവരാണ് ഈ നാടിന്റെ ആവശ്യം
@jafarsmjafarsm1880
@jafarsmjafarsm1880 3 жыл бұрын
മ്മളും ഇതുപോലെ കൊറേ തരികിട പഠിച്ചു പണിയെടുക്കലുണ്ട് പെട്ടെന്ന് പണി തീരും ,👌
@faisalmelakath5934
@faisalmelakath5934 3 жыл бұрын
എന്നാലും കുജ്ജിക് ആകല്ല് ഉന്തണ്ടായിരുന്നു 😍ഇന്നാലും നമ്മക്ക് അന്നേ പുടിച്ഛിക്ക്ണ് 😍😍😍🌹👍
@dabbystar1011
@dabbystar1011 2 жыл бұрын
മമ്മദേ തത്തുമ്മ പാറി പോയി, ഞമ്മക്ക് അന്ന പെരുത്ത് ഇസ്റ്റായി ആമിനാ
@prajeeshvazhayil9500
@prajeeshvazhayil9500 3 жыл бұрын
അന്നത്തിന് മുട്ടുണ്ടാവില്ല ,പക്ഷേ പെണ്ണ് കിട്ടില്ല ,കാരണം ഇതാണ് എൻ്റെയും വരുമാന മാർഗ്ഗം
@ajithachankunjuajithachank9779
@ajithachankunjuajithachank9779 3 жыл бұрын
ചേട്ടായി പെണ്ണ് കെട്ടാതെ ഇരിക്കുന്നതാണ് നല്ലത്
@iamsree2808
@iamsree2808 3 жыл бұрын
@@ajithachankunjuajithachank9779 athe 😁
@abdulraheemmp8906
@abdulraheemmp8906 3 жыл бұрын
സത്യം എനിക്കും
@shakeermohmedvlog7624
@shakeermohmedvlog7624 3 жыл бұрын
Athentha pennu kittath??
@prajeeshvazhayil9500
@prajeeshvazhayil9500 3 жыл бұрын
@@shakeermohmedvlog7624 തേപ്പ് പണിയാണ് ഞാൻ ചെയ്യുന്നത് ,30 വയസ്സായി ,27 വയസ്സു മുതൽ കല്യാണം നോക്കുന്നു ,പക്ഷേ ജോലി ഇതായതു കൊണ്ട് ,പെണ്ണ് കാണൽ പോലും നടക്കുന്നില്ല
@ummerkk5243
@ummerkk5243 3 жыл бұрын
സഹോദരങ്ങൾ ഒത്തിരി അഭകട രീതിയിൽ അനുജോലി ചെയ്യുന്നത് ആ സ്ലാവ് പൊട്ടൻ ഒത്തിരി ചാൻസുണ്ടായിരുന്നു ചെറിയ gi പൈപ്പ് ഉണ്ടങ്കിൽ സുഖമായി ചെയ്യാമായിരുന്നു
@mazeworld3669
@mazeworld3669 2 жыл бұрын
Ithethu bhasha
@salimmarankulangarasalim2191
@salimmarankulangarasalim2191 3 жыл бұрын
എക്സ്പേർട്ട് ജോലിക്കാർ സൂപ്പർ
@shareeftekkan7503
@shareeftekkan7503 3 жыл бұрын
വലിയ kuzikokke സ്ലാവ് മുക്കാൽ ഭാഗം വെച്ച് വർക്കലാണ് ബുദ്ധി അല്ലെങ്കിൽ പാട് പെടും
@afraparveenworld2641
@afraparveenworld2641 3 жыл бұрын
എല്ലാചെറുപ്പക്കാരും ഇവരെകണ്ടുപഠിക്കു ജോലിയില്ലായെന്നുപറഞ്ഞി നടുന്നവര് ഇതുകണ്ടു വല്ലാജോലിക്കും പോവാൻ നോക്കണം സ്ലാബു മാറ്റുബോൾ അടുത്തു അതികം ആളെ നിർത്തരുത് കാരണം അഭിപ്രായം കൂടും ഇവനാമ്മാര് പണിയെടുക്കുക.ഇല്ല മറ്റുള്ളവരെ എടുപ്പിക്കാനും വിടില്ല
@manoharmanohar59
@manoharmanohar59 3 жыл бұрын
ഇത്തരം കുഴികൾ സ്ലാബ് അകലെ വാർത്തി ടരു ത് ... കുഴി കല്ലുകൊണ്ട് കെട്ടിയതിനുശേഷം ഉപയോഗം ഇല്ലാത്ത റണ്ണർ പലക ഇവ ഉപയോഗിച്ച് കുഴിയുടെ മുകളിൽ നേരിട്ട് വാർക്കുക.. ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ പലക പൊടിഞ്ഞു ഉള്ളിൽ കുഴിയിൽ വീണോളും റണ്ണറിനും പാലകയ്ക്കും നിസ്സാര രൂപയെ ചിലവാകു.. അപകടംവരുത്തുന്ന സ്ലാബ് ഷിഫ്റ്റിംഗ് ഒഴിവാകാം........... ഞാൻ എന്റെ വിട് പണിയുമ്പോൾ നല്ല മഴക്കാലത്തു ഇങ്ങനെയാണ് ചെയ്‌തത്‌.....
@bigbbigb823
@bigbbigb823 3 жыл бұрын
Apakadam matramalla...ewar eee slabu aduthu edumpol athinu bhalashayam undakum.padavinum slabhinum...idea not good..very bad idea...
@jafarcherukode
@jafarcherukode 3 жыл бұрын
ഇന്റെ ചെങ്ങായിയെ ഇങ്ങനെണാ? സ്ലാബ് കൊണ്ടൊവാ . പന്താണി വെച്ച് കൊണ്ടോണം ഇജ്ജ് ഇട്ട മാതിരി ആ കല്ലുമ്മക്കിട്ടാ സ്ലാബ് രണ്ട് കഷണാവും ഇപ്പോ മുറിയാത്തത് അന്റെ ഭാഗ്യം
@ajileshaduvattil537
@ajileshaduvattil537 2 жыл бұрын
ennu ennalaum thudangiyathakilla avan joli edukkan...bayyi.
@ltscribe4082
@ltscribe4082 3 жыл бұрын
തരികിട പണി ഫാൻസ് ഉണ്ടോ 👌👌..
@mgaravindakshannair5862
@mgaravindakshannair5862 2 жыл бұрын
Interesting and useful video
@sunilkumar-bi7zk
@sunilkumar-bi7zk 3 жыл бұрын
എന്റെ വീട്ടിൽ സ്വന്തമായി സ്ലാബ് ഉരുട്ടി കൊണ്ടുപോയി ഇട്ട ഞാൻ
@jafsalvk4233
@jafsalvk4233 3 жыл бұрын
😄
@sayedsmt5779
@sayedsmt5779 3 жыл бұрын
Njaanum
@AbdulMajeedKaipuram
@AbdulMajeedKaipuram 2 жыл бұрын
ഇജ്ജ് മുതാണ് ട്ടോ
@raheesraisudheen2086
@raheesraisudheen2086 2 жыл бұрын
മച്ചാനെ പൊളിച്ചു
@rockcitypara3680
@rockcitypara3680 3 жыл бұрын
ഔ അന്റെ ഒരു ഇൽമ്😂😂😂
@dasantk9826
@dasantk9826 3 жыл бұрын
ഓന്റെ കുയി ഭയങ്കര കുയിയാണ് മലപ്പുറത്ത് മയ പെയ്താൽ വയില്ലൊം കൊയ കൊയാന്ന്!
@sirajusiraj5098
@sirajusiraj5098 2 жыл бұрын
ഇങ്ങള് പൊളിക്ക് മുത്തേ കൂടെ സപ്പോർട്ട് ഞങ്ങൾ ഉണ്ടാവും കഷ്ടപ്പെടുന്നവരെ പടച്ചോൻ കൈവിടില്ല ഞാൻ ചെയ്യുന്നവർക്ക് ഇലക്ട്രിക്കൽ പ്ലംബിങ് Ac/ കെട്ടു പണി പെയിന്റ് എന്നീ പണികൾ പോയിട്ടുണ്ട് ചെയ്യുന്ന പണിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ നമ്മൾ രക്ഷപ്പെടും
@nazarvaliyaveettil9558
@nazarvaliyaveettil9558 3 жыл бұрын
Budhimosam pani without craftsman ship
@manik6495
@manik6495 3 жыл бұрын
ماشاءالله ..تبارك الله . buzy analle
@johnphilip3232
@johnphilip3232 3 жыл бұрын
his last message is commendable, it is true ,allshould learn some tharikida pani,at least for our own house.
@abdulgafoor2313
@abdulgafoor2313 2 жыл бұрын
Kuzhiyude mukalil vechu mukalbhaagam varkku Pinne Aavarpindemukalil vechvarthal Ethrabuddiyullavar,,,
@sajithavijayankssdammamsaj6533
@sajithavijayankssdammamsaj6533 3 жыл бұрын
ഒരു ജെസിബി വിളിച്ചു രണ്ട് ബെൽറ്റ് ഇട്ടാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കി കൂടെ സുഹൃത്തേ അല്ലങ്കിൽ മുന്ന് കഷണം തെങ്ങ് കഷ്ണം അളന്നു മുറിച്ചിട്ട് ഇട്ടാലും മതി ഇശിയായി കൊണ്ടുവരാൻ കഴിയും തെറ്റായി തോന്നരുത് 🙏
@nazmilaboobackernazmilaboo5448
@nazmilaboobackernazmilaboo5448 3 жыл бұрын
Ningalk eth cheyyan ariyill engane poyall slab veere varkendi varum orikalum slab poki edanpadilla bhalakshayam. Crack. Urappan. 2 urullanthadi undayal simbile
@shakkeershakkeer7224
@shakkeershakkeer7224 3 жыл бұрын
ഈ ലെവലിൽ സ്ലേവ് ഇട്ടാൽ അടുത്ത പണിക്കാരന് ഒരു ജോലി കിട്ടും 😂😂😂
@noushada6752
@noushada6752 3 жыл бұрын
Nalla mayath anallo pani
@powerguncomments4299
@powerguncomments4299 3 жыл бұрын
അ junctions kirich oru video pls cheyyanam
@SulthanVibe
@SulthanVibe 3 жыл бұрын
മച്ചാനെ..പൊളി
@abdulhameed3295
@abdulhameed3295 3 жыл бұрын
മക്കളെ നിങ്ങൾ പൊളിയാണ്.
@hakkimnoohukannu8256
@hakkimnoohukannu8256 3 жыл бұрын
Aa pippile oru bendu kodukkanam tankil therichu chennu veezhan padilla.
@alipuzhakkal9992
@alipuzhakkal9992 3 жыл бұрын
കൈ കൊണ്ട് ഇങ്ങനെ സിമന്റ് പണിയെടുത്താൽ അതികം ദിവസം ആ കൈ കൊണ്ട് പണിയെടുക്കൂല ബ്രോ
@muhamedalin5361
@muhamedalin5361 3 жыл бұрын
ഐഡിയ കുറവാണ് വലിയ വർത്തമാനം
@muhammedmuzammil6064
@muhammedmuzammil6064 2 жыл бұрын
കല്ലിലേക്ക് അങ്ങനെ ഇടരുത്.. പിടിക്കുന്നത് കല്ലിന്റെ ഭാഗത്തു നിന്നിട്ട് ആയാൽ അത്രപെട്ടന്ന് വീഴുകയില്ല....അല്ലേൽ കമ്പി പാരയോ മറ്റോ ആ കല്ലിന്റെ അടുത്ത് കുത്തനെ വച് അതിൽ താങ്ങി ഇറക്കുക.. കുറച്ചൂടെ പെർഫെക്ഷൻ കിട്ടും.. അതേപോലെ ആ കമ്പിപാര ഒരു സപ്പോട്ട് ഇല്ലാതെ ഒരാൾ ആ സ്ലാവ് ഉയർത്തി അതിന് തായെ കൈ വെക്കുന്നത് അപകടമാണ്.... ആ കമ്പി പാരയുടെ തായെ ഒരു കല്ല് അല്ലേൽ മരത്തിന്റെ കട്ടിയുള്ള കഷ്ണമോ വച് ഉയർത്തിയാൽ പാര എടുക്കാനും കൈ കുടുങ്ങാതെ എളുപ്പം പണി എടുക്കാം... നമ്മുടെ നടുവിന് പണിയും കിട്ടൂല...
@shafichenakkalangadi6934
@shafichenakkalangadi6934 2 жыл бұрын
ഈ പണിയൊക്കെ ഐഡിയക്ക് ചെയ്യണം ആ സാധനത്തിന് അടിയിലേക്ക് ഉരുണ്ടു നിൽക്കുന്ന മരത്തിന്റെ കമ്പുകൾ വെച്ച് ഈസി ആയിട്ട് തള്ളി കൊണ്ടുപോകാം
@nithyapu1063
@nithyapu1063 2 жыл бұрын
Bathroomile vellam, adukala lele pinne alakkunathum okke koode oru waste tank nirmikkan ee vettukallu aano nallath. Ethra chilavu varum ennuke oru vedio cheyyamo
@shimodChithrakala6839
@shimodChithrakala6839 3 жыл бұрын
Valanchery ullavar like adicho tto🙄
@assivlog6715
@assivlog6715 Жыл бұрын
ഞാനും .അതെ ണെ
@Ameencpthazhekode
@Ameencpthazhekode 3 жыл бұрын
He have talent and experience with wise ideas but No safety be careful
@basheerameen1466
@basheerameen1466 3 жыл бұрын
Ethokka chan kura anubavichadha 2 days akum Slav angot ethan
@mr_hunder_fox
@mr_hunder_fox 3 жыл бұрын
Good
@vishnucr2492
@vishnucr2492 3 жыл бұрын
Super work
@jitheshkm2676
@jitheshkm2676 3 жыл бұрын
നിങ്ങൾ പൊളിച്ചു......
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 жыл бұрын
Very good video
@kuttimonkuttimon4682
@kuttimonkuttimon4682 2 жыл бұрын
മുത്തുമണി ഞമ്മക്ക് പെരുത്ത് ഇഷ്ട്ടാട്ടോ 👌❤️
@sunusunu.8512
@sunusunu.8512 3 жыл бұрын
Bro onnu neril kaanaan valla vazhiyum undo? Oru shake hand tharaananu.....ingalu poliyaanu machaa.....
@sunusunu.8512
@sunusunu.8512 3 жыл бұрын
@@allroundconstructions1355 ente sister malapuram chelaariyil aanu ....
@ashminp6490
@ashminp6490 3 жыл бұрын
Good work👍
@sujathak5348
@sujathak5348 3 жыл бұрын
Hii aa veedu onnu kanikkamoo brother
@abdulrasheedkadappadi7622
@abdulrasheedkadappadi7622 3 жыл бұрын
ആ ടാങ്കിന്റെ മുകളിൽ വെച്ച് വർക്കാമായിരുന്നില്ലേ
@dxb3604
@dxb3604 3 жыл бұрын
Ingale koode panik vannotte, ingalude aduth ninnu kure arivu padikkaanund
@kitcheninheavan3581
@kitcheninheavan3581 2 жыл бұрын
Nanum
@bismillahirahmaaniraheem9345
@bismillahirahmaaniraheem9345 3 жыл бұрын
Ikkaa., bathroomile old tile polichu maattaathe puthiya tile ottikkaan pattumo..?
@muhammedmubashir1840
@muhammedmubashir1840 3 жыл бұрын
Ingale teamil njammaleyum koottumo? Ingale oppam work cheyyal poli aayirikkum...
@Alalalallalla
@Alalalallalla 3 жыл бұрын
മൊതലാളി
@yathrachengai2854
@yathrachengai2854 3 жыл бұрын
ടാങ്ക് ന്ടെ മോളിൽ വച്ചു സ്ലാബ് വാർത്ത ഞൻ 😂
@jayantheruvath9316
@jayantheruvath9316 3 жыл бұрын
ഈ കഷ്ടപ്പാടിന്റെ ഒന്നും ആവശ്യമില്ലല്ലോ ആ congrats slab കുഴിയിൽ വാർത്താൽ
@vibgyor1765
@vibgyor1765 3 жыл бұрын
പൊട്ടന്മാർ ആണെന്ന് തോന്നുന്നു
@pointofview1038
@pointofview1038 3 жыл бұрын
@@vibgyor1765 think man. Onm oru video ayi. Athyavishyam viewers ഉം ണ്ട്. പിന്നെ കുഴിടെ മുകളിൽ സ്ലാബ് ഇട്ട മതി വീഡിയോ ൽ parayand. അറിയാഞ്ഞിട്ടല്ല ന്ന് മനസിലായില്ലേ 😆
@vibgyor1765
@vibgyor1765 3 жыл бұрын
രണ്ടു ഉരുണ്ട തടി എടുത്തോണ്ട് വച്ചാൽ എത്രയോ ഈസി മാൻ
@pointofview1038
@pointofview1038 3 жыл бұрын
@@vibgyor1765 angane kond vechal ath oru video akan pato. Ith ipo oru vedik rand pakshi
@vibgyor1765
@vibgyor1765 3 жыл бұрын
@@pointofview1038 😄😀😄👍
@kuttippala
@kuttippala 3 жыл бұрын
മോൻ ഏത് കോളേജിലാ പഠിച്ചത് ? തരികിട കോളേജ് ഓഫ് എഞ്ചിനീയറിംഗ് ബിരുദം എടുത്തതാണോ ? . അടിപൊളി .
@bionlife6017
@bionlife6017 3 жыл бұрын
good point the last words :)
@NehacsA
@NehacsA 2 жыл бұрын
Super
@shabnahakkimvadakkath131
@shabnahakkimvadakkath131 3 жыл бұрын
Round gi pipil urutti neekkiyaal kurachu koodi eluppamavumayirunnu
@sirajpalliyali3548
@sirajpalliyali3548 3 жыл бұрын
Polich muthe👍
@moosamoosa3702
@moosamoosa3702 3 жыл бұрын
സ്ലേവ് ഉണ്ടാക്കിയവർക്ക് എന്ത് കൊണ്ട് ആലോജി ചില്ലാ കാണിച്ചത് നല്ലത് നിങ്ങൾ വിഷമിച്ചത് എന്തിന് ചെറിയ JeB ഉള്ളപ്പോൾ സംഭവം ഉഷറായി
@baijuthomasthomas2115
@baijuthomasthomas2115 3 жыл бұрын
ഇത് നാരായണ തു ഫ്രൻ തൻ മാർ
@anilkumarmanian2203
@anilkumarmanian2203 3 жыл бұрын
സൂപ്പർ
@mohamedfayiz6475
@mohamedfayiz6475 3 жыл бұрын
ങ്ങള് മുത്താണ് ങ്ങളെ ആ അറബി സംസാരം പൊളി
@shamsadav3627
@shamsadav3627 3 жыл бұрын
Super bro
@yaseensharafu2904
@yaseensharafu2904 2 жыл бұрын
Pani tharunnatha contractur.mukalil ittu varthal pore alle?
@muhammedrafimuhammedrafi8985
@muhammedrafimuhammedrafi8985 3 жыл бұрын
കുട്ടിമോൻ ഇല്ലാഞ്ഗിൽ കാണായിരുന്നു
@news-football
@news-football 3 жыл бұрын
Kurachu koode dooore. Varthidamayirunnu
@ummusworld2946
@ummusworld2946 3 жыл бұрын
Edo.tharikide.kuttipuram.moodalil.kurachepaniyund.ithra.riskilla.namber.tharu.pleas
@grameenabasha2497
@grameenabasha2497 2 жыл бұрын
ബ്രോ അങ്ങിനെ ഇടുമ്പോൾ കെട്ടിയ കല്ല് ഇളകുലെ
@fawas-on2ny
@fawas-on2ny 3 жыл бұрын
Aliyaaaa ijjj njhammale malportthaare parayippiccho🤣🤣🤣ithilum simple aayi idea undallo🤔pinne Enthinu ithra risk edukkunnathu😆😆😆🙏🏽🙏🏽🙏🏽🙏🏽
@skyline2394
@skyline2394 3 жыл бұрын
കുറ്റി അടികുന്ന ഒരു വീഡിയോ ഇടമോ
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹായ്
@mr_hunder_fox
@mr_hunder_fox 3 жыл бұрын
Poli
@zainulabid2453
@zainulabid2453 3 жыл бұрын
Self control
@cityconcretecutters9861
@cityconcretecutters9861 3 жыл бұрын
സൂപ്പർ 👍
@vimeeshk1995
@vimeeshk1995 3 жыл бұрын
Slab yeppazum 2inch kuravakunnadhu nalladhanu poyadigenu
@gamingjappuzz5806
@gamingjappuzz5806 2 жыл бұрын
🔥😊🔥❤
@sirajakolathursiraj1116
@sirajakolathursiraj1116 3 жыл бұрын
അടി പൊളി
@Shafeeqmelattur-
@Shafeeqmelattur- 3 жыл бұрын
Avsaanam parnjathaanu anikku ishatayathu
@pointofview1038
@pointofview1038 3 жыл бұрын
Samsaram rasand
@rahipalakavalap2176
@rahipalakavalap2176 2 жыл бұрын
السلام عليكم
@rasheedkaratrasheed8271
@rasheedkaratrasheed8271 3 жыл бұрын
കിടു
@anunishuvlog2639
@anunishuvlog2639 3 жыл бұрын
സ്ലാബ് പൊട്ടത്തിരി ന്നദ് ഭാഗ്യം
@moiducmoiduc2026
@moiducmoiduc2026 3 жыл бұрын
👍
@ansalansu6248
@ansalansu6248 3 жыл бұрын
ഇഷ്ടം
@bavaek7777
@bavaek7777 3 жыл бұрын
Iju mttanu macho
@LakshmiDevi-pn9og
@LakshmiDevi-pn9og 3 жыл бұрын
Good job
@shumsudindinp8576
@shumsudindinp8576 3 жыл бұрын
Hai.. poli
@latheefpallam4323
@latheefpallam4323 3 жыл бұрын
Salute bro
@kannansujin946
@kannansujin946 3 жыл бұрын
Super por
@abdullatheef3675
@abdullatheef3675 3 жыл бұрын
കുയി. അതെന്താ. സ്ലീവ്.
@abdulgafoor2740
@abdulgafoor2740 3 жыл бұрын
Super 👍👍
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
2ആലുകൾ ചെർനിട്ടെ എപ്പോഴും ഭരമുല്ലതു പൊക്കാൻ പാദുല്ലുട്ട
@jayantheruvath9316
@jayantheruvath9316 3 жыл бұрын
താൻ എന്തൊക്കെയാടോ ഈഎഴുതിയിരിക്കുന്നത് മലയാളം തന്നെ ആണോ ?
@sstfishmerchant9766
@sstfishmerchant9766 3 жыл бұрын
Labor's. Sooper🍇🍇🍇🍇🍇🍇🍇🍇
@ijasulhaque.khijas8725
@ijasulhaque.khijas8725 2 жыл бұрын
ടൈൽസ് ഹെൽപ്പർ ഗ്യാപ്പ് ഉണ്ടോ
@vijurajmangalath
@vijurajmangalath 3 жыл бұрын
Oru plastic pipe or bamboo piece makes the job easy
@Rinu24
@Rinu24 2 жыл бұрын
കൈ കൊണ്ട് അടക്കാണത് കൈ പോക്കില്ലേ
@hameedthennala8401
@hameedthennala8401 3 жыл бұрын
കുയി അല്ല കുജ്ജ് 😎😎😍
@shaheedamb421
@shaheedamb421 3 жыл бұрын
രണ്ട് വളവില്ലാത്ത മുളയുടെ പീസ് ഉണ്ടെങ്കിൽ ഇത് ഇത്ര ഒന്നും റിസ്കില്ല
കിണർ വർക്ക്‌
6:18
Construction skill
Рет қаралды 346