No video

സെറാമിക് ഓട് വിരിക്കാൻ squar feet ചാർജ് എത്ര.ceramic roof tile instalation

  Рет қаралды 207,543

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

റൂഫിൽ സെറാമിക് ഓട് വിരിക്കുമ്പോൾ squar feet ചാർജ് എത്ര എന്നതിന്റെ കാര്യങ്ങൾ
all round construction

Пікірлер: 283
@saleemfitness9959
@saleemfitness9959 2 жыл бұрын
പ്രമുഖ മലയാളി വ്ലോഗർ മാരുടെ പട്ടി പെറ്റ വിശേഷവും പുതുതായി വാങ്ങിയ കാറിന്റെ വിശേഷവും കേട്ട് മടുത്ത മലയാളികൾക്ക് മുന്നിൽ വര്ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ നേടിയ അറിവുകളും പ്രയോജനകരമായ ടിപ്സും നൽകുന്ന ഒരു ചാനൽ .. you deserve more subscribers 👌
@saghavu3763
@saghavu3763 3 жыл бұрын
ചേട്ടാ...എല്ലാ വീഡിയോസ് ഉം കാണാറുണ്ട്...നന്നായിട്ടുണ്ട് നല്ല അവതരണം ആണ്... ഒത്തിരി ഇഷ്ടമാണ് ..
@SulthanVibe
@SulthanVibe 3 жыл бұрын
അവതരണത്തിന്റെ കാര്യത്തിൽ ഒരു രക്ഷയുമില്ല.. 💕💕
@MK-xh8nj
@MK-xh8nj 3 жыл бұрын
👌... 🌹..😊അത് കൊള്ളാം. കിംഗ് കോബ്ര... പാമ്പല്ലയെന്നു.. മുഴുവനും ആസ്വദിച്ചു കേട്ടു..
@kl02ss76
@kl02ss76 3 жыл бұрын
നിങ്ങളുടെ സംസാരം പൊളിയാണ് മച്ചാനെ
@eldhosemathew9622
@eldhosemathew9622 3 жыл бұрын
മച്ചാനെ ഇങ്ങള് പൊളിയാട്ടോ
@shamseervm1249
@shamseervm1249 3 жыл бұрын
ആദ്യമായിട് കാണുന്നതാണ് ceramic ഓട്.. ആണി ഇടുന്ന മോഡൽ 👍👍👍
@shameeruby
@shameeruby 3 жыл бұрын
എല്ലാ ഒടിനും ഒരേ അളവല്ല 34 സെന്റിമീറ്റർ വരുന്നദും ഉണ്ട് .35 സെന്റീമീറ്റർ പട്ടിക അടിച്ചാൽ 1 സെന്റിമീറ്റർ ജോയിന്റിൽ വിടവ് വരും .ലീക് വരാൻ സത്യദ ഉണ്ട് .അതുകൊണ്ട് ഓടു സെലക്ട് ചെയ്തതിന് ശേഷം പട്ടിക അടിക്കുക
@ansarp4439
@ansarp4439 Жыл бұрын
ശരിയാണ് നിങ്ങൾ പറഞ്ഞത്
@mgaravindakshannair5862
@mgaravindakshannair5862 2 жыл бұрын
Outstanding worker
@rahulraghavan6258
@rahulraghavan6258 3 жыл бұрын
ആശാനെ 700 sq Truss സെറാമിക്ക ഓട് വിരിക്കാൻ എത്ര രൂപ ആകും'' മെറ്റീരിയൽ + ലേബർ ?
@rijoraphael6346
@rijoraphael6346 3 жыл бұрын
Perfect ok machaaaan🤩🤩🤩🤩🤩
@noufaljns4073
@noufaljns4073 3 жыл бұрын
Super നിങ്ങൾ വീഡിയോ ഇട്ടോളൂ ഞങ്ങളുണ്ട് കാണാൻ
@manuppahamza4738
@manuppahamza4738 2 жыл бұрын
കലക്കി മച്ചാനെ 👍അടിപൊളി
@ASHRAFbinHYDER
@ASHRAFbinHYDER 3 жыл бұрын
തുംബിരി കൈ നീണ്ട ഒരു ജെസിബി ഉണ്ട് ഗള്ഫില് .. അത് നാട്ടിൽ വന്നാൽ ഒന്നാം തട്ടിലേകും മറ്റും കല്ല് മണൽ .ഓട് ഒക്കെ പെട്ടന്ന് കയറ്റാൻ പറ്റും
@cmadhu1965
@cmadhu1965 3 жыл бұрын
Thank you 👍
@shereefp2492
@shereefp2492 2 жыл бұрын
മച്ചുവെ. പൊളിച്ചു. തനി മലബാറി.
@sajeenasarin7085
@sajeenasarin7085 Жыл бұрын
Trivandrum pani cheyo nammuday verttilum cheyyanam
@sujathomas3337
@sujathomas3337 3 жыл бұрын
good information .thanks for video
@hussainolavattur6417
@hussainolavattur6417 3 жыл бұрын
Client നല്ല കലിപ്പിലാണല്ലോ
@user-oi1vt2cw8e
@user-oi1vt2cw8e 3 жыл бұрын
എജ്ജാതി ചെക്കമാരപ്പ ഈ പോയി ചയടതുണ്ട് വാ ...😁 High quality⛽
@jobyjoyp
@jobyjoyp 3 жыл бұрын
മുകളിരിക്കുന്ന വെള്ളയും, നീലയും വാട്ടർ ടാങ്കിൻ്റെ വിലയും , ബ്രാൻ്റും, ലിറ്ററും , വില പറയാമോ?
@sandiagum6954
@sandiagum6954 3 жыл бұрын
sir, palakkad bakathu Ingane ittal choodu undakumo? Alla cieling odu virikano? Cieling odu vaikkanangil 33inch pattika patrumo?
@rejeeshr1494
@rejeeshr1494 2 жыл бұрын
Labour Rate anthanu Please reply
@sujathomas3337
@sujathomas3337 3 жыл бұрын
1400 square feet veedu truss work chayyan ethra cost akum
@PrakashS-ep2mh
@PrakashS-ep2mh 2 жыл бұрын
വിശദികരണം കുറച്ചു ബോർ ആവുന്നു
@karthicthangarasu9162
@karthicthangarasu9162 2 жыл бұрын
Hello sir, im karthik from tamilnadu
@zubairtk1264
@zubairtk1264 3 жыл бұрын
സൂപ്പർ ബ്രോ
@user-tx1vl8wc7t
@user-tx1vl8wc7t 2 жыл бұрын
ഞാൻ ഒരു വീട് ചെയ്യനു. കോൺഗ്രീറ്റ് റൂഫ് നു പകരം പഴയ പോലെ കൂര (തടിക്ക് പകരം സ്റ്റീൽ )വച്ചു ഓട് പാകുന്നതിനു ചിലവ് എന്താകും.. 600സ്ക്വർ ഫീറ്റ് വീട്.. മൊത്തം റൂഫ് ന്റെ ഉദ്ദേശം ചെലവ് പറയാമോ..
@arunkumars5891
@arunkumars5891 3 жыл бұрын
Bro oru 600sqft truss work cheyth odu virikkan etra cost varum 609sqft plan nte aanu appo truss work aakumbol etra sqft undakum
@balakperoor350
@balakperoor350 3 жыл бұрын
90 degree slope anengil 1200 sqft varum ...angle 60 degree slop anel 1000 varum
@jimshadmymoona7507
@jimshadmymoona7507 3 жыл бұрын
Adipoli machaane
@revannathkanawade65
@revannathkanawade65 2 жыл бұрын
Please, explain either in English or in Hindi
@renjithchandran4275
@renjithchandran4275 3 жыл бұрын
Pwoli pwoli
@letgo3104
@letgo3104 3 жыл бұрын
ക്ലയൻറ് എന്നൊക്കെ പറഞ്ഞപ്പോ ഞാൻ വിചാരിച്ചു കോട്ടും സൂട്ടും ഇട്ട് കൂളിംഗ് ഗ്ലാസും വെച്ച ഒരു അടാറ് സംഭവമായിരിക്കും വരുന്നതെന്ന് പക്ഷേ ഇതൊരുമാതിരി കൈലി പൊക്കി ഉടുത്ത് തൊടയൊക്കെ കാണിച്ച് ,അല്ല ഓര്ക്ക് ഇറച്ചി വെട്ടാ പണി .... 😂😂😂😂🤣🤣🤣
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
👌
@zaintp6149
@zaintp6149 3 жыл бұрын
Pera... Adipoly..
@shamsadav3627
@shamsadav3627 3 жыл бұрын
Super
@shilakabeershila7204
@shilakabeershila7204 3 жыл бұрын
Super Thanks
@shameempalakkal6737
@shameempalakkal6737 2 жыл бұрын
Avadaranam ushar
@user-no4ui4zo4u
@user-no4ui4zo4u 9 ай бұрын
Roof tile which brand
@surajanpc4809
@surajanpc4809 Жыл бұрын
തൃശൂർ വർക്ക്‌ ചെയ്യാൻ പറ്റുമോ
@powerguncomments4299
@powerguncomments4299 3 жыл бұрын
Super പ്ലോട്ട് ആണ്
@tech.031
@tech.031 2 жыл бұрын
400sqft trust work chayyan total expence athre aaavum 🥰😊
@andrewsxavier6905
@andrewsxavier6905 2 жыл бұрын
നിങ്ങൾ ളൂ ടെനബർഎഴുധുക
@sameenavegara3393
@sameenavegara3393 Жыл бұрын
Supper 😀🌹👍👍👍❤️
@Hambujakshttan
@Hambujakshttan 3 жыл бұрын
പൊളിച്ചു ❤❤❤❤
@Hambujakshttan
@Hambujakshttan 3 жыл бұрын
കുഞ്ഞൂട്ടീ മൂന്ന് പരസ്യം കണ്ടു നല്ല അറിവുകൾ
@usmanalikoormath4125
@usmanalikoormath4125 3 жыл бұрын
ഇത്‌ ചെക്കൻമാര് വേറേൻ polich
@MS-qf4ez
@MS-qf4ez 2 жыл бұрын
Alappuzha dist work edukkumo
@ajithindira756
@ajithindira756 3 жыл бұрын
12*12, 2 bed room, ഒരു ബാത്ത് room എത്ര squre മീറ്റർ ആയിരിക്കും.... ഒന്ന് മറുപടി പറയുമോ
@faisalkk1306
@faisalkk1306 2 жыл бұрын
Sooper
@ramchandrann8742
@ramchandrann8742 3 жыл бұрын
👍👍👍💖
@lantern2426
@lantern2426 3 жыл бұрын
Beautiful nature. Ithevide
@hitechgraniteworks8367
@hitechgraniteworks8367 3 жыл бұрын
പുത്തൂർ
@sreejithtdsreejithtd1820
@sreejithtdsreejithtd1820 3 жыл бұрын
High quality chekkanmaraaa.......😁
@najlavm9090
@najlavm9090 2 жыл бұрын
Kannuril nigal work cheyyunnudo
@admusics27
@admusics27 3 жыл бұрын
Tvm kittumo
@rajeshpillai8874
@rajeshpillai8874 3 жыл бұрын
manyamaya rate
@ashrafc6
@ashrafc6 6 ай бұрын
സെറാമിക് ഓട് വിരിക്കാൻ പർലിങ്ങ് (പട്ടിക) യുടെ അകലം എത്ര സെ: മീറ്റർ ആണ് ??
@akhildas1147
@akhildas1147 2 жыл бұрын
ഇതിനു എത്ര ചിലവ് വരും? ഒരു 20000 rs പറ്റുമോ അതോ അതിലും മേളിൽ ആവുമോ...
@kiranparur101
@kiranparur101 3 жыл бұрын
നമുക്ക് തകർക്കണം
@noushada6752
@noushada6752 3 жыл бұрын
Roof cheydho
@user-of1rocky007rockybhai0
@user-of1rocky007rockybhai0 3 жыл бұрын
😁😁😁👍👍👍കയര്‍ ലാഭം ല്ലേ 😁 പൊളിച്ച്
@active2011
@active2011 5 ай бұрын
Thrissur work edukumo
@harshivlogs5174
@harshivlogs5174 3 жыл бұрын
Supper😘😘😍😍
@hemaletham310
@hemaletham310 2 жыл бұрын
എല്ലാ district lum work ചെയ്യാറുണ്ടോ
@muraleedharannr2253
@muraleedharannr2253 3 жыл бұрын
Colour tiles ഉണ്ടോ.
@shreyu8046
@shreyu8046 3 жыл бұрын
ഓട് വെച്ചിക്കെണ്. അടിപൊളി slang
@uthrammedia6999
@uthrammedia6999 3 жыл бұрын
മിന്നിച്ചു മക്കളെ.. 😂😂😂👍
@nagileshputhanpurayil4905
@nagileshputhanpurayil4905 2 жыл бұрын
എന്നോട് ഒരു ഓടിനു 13 വാങ്ങി. വിരിക്കാൻ വേണ്ടി. കോഴിക്കോട്. "കുറ്റ്യാടി യുടെയും പേരാമ്പ്രയുടെയും നടുക്കുള്ള പാലേരിയാണ് ആ ഷോപ്പ് ഉള്ളത്,🩲 കീറിച്ചു ചെറാമിക് ഓടിന്റെ കടക്കാർ
@lvmalaravan
@lvmalaravan 2 жыл бұрын
Coimbatore services available ah ??
@naturelover6462
@naturelover6462 2 жыл бұрын
Ceramic tile tress illathe roofil cheyyan pattoo.
@arunpkumarp12
@arunpkumarp12 2 жыл бұрын
Poli 😁👍
@THRISSURBRO
@THRISSURBRO Жыл бұрын
Suppar
@user-zb7xj4cf4h
@user-zb7xj4cf4h 9 ай бұрын
ഏതാ brand
@cherianc.varikalam281
@cherianc.varikalam281 2 жыл бұрын
II have a house at Pathanamthitta for fixing roof tiles. Is it possible for you? If so, how can I contact you?
@manik6495
@manik6495 3 жыл бұрын
sight vannu kaanumo . buzy anoo
@sreerajp3465
@sreerajp3465 3 жыл бұрын
Wayand oru work undu. Cheyyamo
@asra7899
@asra7899 2 жыл бұрын
Ithil ethra color available aanu?
@sharafuanakkayam6320
@sharafuanakkayam6320 3 жыл бұрын
Malappuram manjeril work cheyooo
@ubaidputhanputakal7864
@ubaidputhanputakal7864 3 жыл бұрын
Cheyyam.9072192613
@gramasanchar
@gramasanchar 2 жыл бұрын
Vatakara work edukkumo ??
@bindubenny7923
@bindubenny7923 3 жыл бұрын
👍👍
@homearathy4693
@homearathy4693 3 жыл бұрын
Ceramic oodu nu egana anu rate ..eta brand
@ft9477
@ft9477 2 жыл бұрын
Kannur cahyyumo
@ansalkunnummal2548
@ansalkunnummal2548 3 жыл бұрын
👌👌👍👍
@joeldani7807
@joeldani7807 2 жыл бұрын
Colour black anno
@jijoshnelliyadan7753
@jijoshnelliyadan7753 3 жыл бұрын
Kannur ill work n varumo?
@kmassi1802
@kmassi1802 3 жыл бұрын
നല്ല ഹായ് കോൾട്ടി വർക്കാണല്ലോ ....മച്ചാന്റെ നമ്പർ തരാമോ പണിക്ക് വിളിക്കാനാ : ---
@ubaidputhanputakal7864
@ubaidputhanputakal7864 3 жыл бұрын
അതേയ് വിളിക്കൂ വർക്ക് അടിപൊളിയായി ചെയ്തു തരാം.9072192613
@shamseervm1249
@shamseervm1249 3 жыл бұрын
നിങ്ങൾ ഗൾഫ് നാടുകളിൽ ജോലി ചെയ്തു പരിചയം ഉള്ള ആളായിട്ടും, നിങ്ങളുടെ വർക്കിൽ ഒരു സേഫ്റ്റി യും കാണുന്നില്ല.... Safty is first
@inkuskumar1381
@inkuskumar1381 3 жыл бұрын
നിങ്ങൾ kozhikode work ചെയ്യുമോ
@shahirchoolangal251
@shahirchoolangal251 3 жыл бұрын
9847523052
@ammuaamiammuaami8883
@ammuaamiammuaami8883 3 жыл бұрын
പൊളിചു
@niyanoushadniyanoushad6412
@niyanoushadniyanoushad6412 3 жыл бұрын
ഇത് എവിടെയാണ് ചെയ്തത് ഇഷ്ടപ്പെട്ടത് ക്ലെയിറ്റ് ഒരു നോട്ടം അടിപ്പൊളി Pന്നെ നാട്ടിൽ വന്നാൽ വന്ന് കാണുന്നുണ്ട് ഈ മഹാനെ ഞാൻ പൊന്നാനിയിൽ നമ്മുക്ക് ഒന്നു വിരിക്കണം 2200.sq ഫിറ്റാണ് വീട് അവിടെ വരുമോ?
@musicmedia1237
@musicmedia1237 3 жыл бұрын
Squre feet ethrayanu ceramic odu.
@azizthalappara9845
@azizthalappara9845 2 жыл бұрын
ഈ വീഡിയോയിൽ പുതിയ കാര്യമില്ല.എല്ലാവരും ഓട് മുകളിലേക്ക് കയറ്റുന്നതും വിരിക്കുന്നതും ഇപ്രകാരം തന്നെയാണ് ഇവിടെ അത് 'വീഡിയോ എടുക്കുന്നു യൂടൂബിൽ പോസ്റ്റുന്നു ' അതിലപ്പുറമൊന്നും ഇല്ല
@shabeebmkd2670
@shabeebmkd2670 3 жыл бұрын
🌹
@rainavazhakkad3446
@rainavazhakkad3446 3 жыл бұрын
Sada odu 700 sqft etra charge avum.
@SaraVanan-ny6yy
@SaraVanan-ny6yy 2 жыл бұрын
Tamilnadil vedu kattutharumo setta your no anuppunga
@mahasha9325
@mahasha9325 3 жыл бұрын
34cm
@swaminathansanju8085
@swaminathansanju8085 2 жыл бұрын
Sir price
@mithunganesh5134
@mithunganesh5134 3 жыл бұрын
Parasyam skip akkand kandittund.. Pore...
@rash573
@rash573 3 жыл бұрын
Etra rate
@lifestory6732
@lifestory6732 2 жыл бұрын
1200 സ്ര്ഫിറ്റ് ഉണ്ട്‌
@yosufvalamboor8250
@yosufvalamboor8250 3 жыл бұрын
1200 square feet വീടിന്റെ ട്രെസ് വർക്കും ഓട് വിരിയും എല്ലാം കൂടി എത്ര പൈസ വരും ബ്രോ..
@rakeshkanamala2226
@rakeshkanamala2226 3 жыл бұрын
പെരിന്തൽമണ്ണ ചെയ്തു തരാമോ
@AliAli-rb3dr
@AliAli-rb3dr 3 жыл бұрын
പെര എന്താണ്
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,5 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН