അൽഹംദുലില്ലാഹ് വളരെ സന്തോഷം മഹാന്മാരുടെ പേരും പറഞ്ഞ് ഇങ്ങനെ തെമ്മാടിത്തരം കാണിക്കുന്നവർക്ക് ഇത് തന്നെ വേണം
@an..tha82258 күн бұрын
ആനയല്ലേ ഈ ഹിന്ദുസ്ഥാനിൽ വിരണ്ടത് സിറിയ , യമൻ , പാലസ്തീൻ, പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ, ഇറാക്ക് ,ഇറാൻ, എതോ ഒരു വെളിവില്ലാത്തവന് വേണ്ടി മനുഷ്യർ തങ്ങളിൽ തങ്ങളിൽ അടിച്ചു നൂറു കണക്കിന് അല്ലേ ദിവസവും ചാവുന്നത് അതിലും ഒരുപാട് ഭേദമല്ലേ ഇത് ജയ് ശ്രീറാം 😂
@sufiyan41245 күн бұрын
ഹായ് വർഗീയത 😂
@rishadfaizimaliyekkalrisha71975 күн бұрын
ഭീകരവാദികളും തീവ്രവാദികളുമായ ഇസ്രായേലും അമേരിക്കയും ചെയ്തുകൊണ്ടിരിക്കുന്നത് അതും കൂടെ ഒന്ന് പറയൂ
@Thahira__9 күн бұрын
മാഹാന്മാരുടെ പേരിൽ ഇങ്ങനെയുള്ള ആചാരം നിർത്തി വെക്കേണ്ടതുണ്ട് അവിടെ അന്തിയുറങ്ങുന്ന മഹാമാന്മാർക് പൊരുത്തമാവാത ഈ പ്രവർത്തനം 😢
@brasilserv12819 күн бұрын
ആരു പറഞ്ഞു ഈ ആനക്കളി എന്നു തുടങ്ങിയതാ ഇതൊക്കെ മഹാന്മാർ പറഞ്ഞിട്ട് തന്നെയാണ് നടത്തുന്നത്. ആനയുടെ ചവിട്ടുകൊണ്ട് ചത്താൽ സ്വർഗം ഉറപ്പല്ലേ. 🤣🤣
@musafirmalabari68149 күн бұрын
@@brasilserv1281 😱
@Faheem-Pattambi9 күн бұрын
കുറെ എണ്ണം മരിക്കുമ്പോൾ നിർത്തും.... അല്ലാത്ത കാലത്തോളം ഇത് തുടരും
@brasilserv12819 күн бұрын
@@Faheem-Pattambi ഒരിക്കലും നിർത്തില്ല സഹോദരാ ഇതിന്റെയൊക്കെ പിന്നിൽ വലിയ മാഫിയകൾ ആണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.. ഒരു നേർച്ച കഴിയുമ്പോഴേക്കും കോടികളാണ് ഈ കമ്മിറ്റിക്കാരുടെ കയ്യിൽ വന്നുചേരുന്നത്.. ഇവർക്ക് ഹക്കും ബാത്തിലും എന്താണെന്ന് പോലും അറിയില്ല.. പണം ഉണ്ടാക്കാൻ പാവങ്ങളെ ചൂഷണം ചെയ്യുക.. അതിന് സകല കള്ള കറാമത്തുകളും പറഞ്ഞ് പ്രചരിപ്പിക്കും. അതുതന്നെയാണ് ഇത്തരത്തിലുള്ള കേന്ദ്രങ്ങളിലൊക്കെ നടക്കുന്നത്.
@A_zee-9 күн бұрын
@@brasilserv1281oru mahaanum paranjittilla
@samadkallingalsamadkalling82849 күн бұрын
ആന കാട്ടിലെ ഒരു ജീവിയാണ് അതിനെ വെച്ച് കൊണ്ടുള്ള എല്ലാ പരിപാടിയും നിർത്തേണ്ടതാണ്.
@rishadfaizimaliyekkalrisha71979 күн бұрын
ഇതിന് നേർച്ച എന്നല്ല വിളിക്കേണ്ടത് പൂരം എന്ന് വിളിക്കണം ഇസ്ലാമിക നേർച്ച എന്ന് പറയുന്നത് ഇങ്ങനെ അല്ല
@sirajsiraj35159 күн бұрын
ആണ്ടു നേർച്ച എന്ന ഒരു സംഗതി ഇസ്ലാമിൽ ഇല്ല സുഹൃത്തേ
@rishadfaizimaliyekkalrisha71979 күн бұрын
ആരു പറഞ്ഞു ആണ്ട് നേർച്ച എന്ന് പറയുന്ന ഒരു പരിപാടി ഇസ്ലാമിൽ ഇല്ല എന്ന് ഒരു കാര്യം വ്യക്തമായി ഈ പറയുന്ന സുഹൃത്തിന് ഇസ്ലാമിനെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് എടോ മുത്ത് നബി ഖദീജ ബീവി മരണപ്പെട്ട ഓരോ വർഷവും ആവർത്തിച്ചു വരുമ്പോൾ ആടിനെ അറുക്കുകയും ഖദീജ ബീവിയുടെ സുഹൃത്തുക്കൾക്ക് വിതരണം ചെയ്യുകയും ഉണ്ടായിരുന്നു സ്വഹീഹുൽ ബുഖാരിയിൽ ഇത് കാണാം ഇതിന്റെ അടിസ്ഥാനത്തിലാണ് യഥാർത്ഥ സുന്നികൾ ആണ്ടുനേർച്ച എന്ന ഒരു പരിപാടി തുടർന്നു വരുന്നത് ഇതുപോലെ ആനകളെ കൊണ്ടുവന്ന് കൂത്താടുകയല്ല വേണ്ടത്
@AbdulJaleelKarukaputhur9 күн бұрын
പൂരം എന്ന് പറയാൻ പറ്റില്ല പൂരവുമല്ല നേർച്ചയുമല്ല പൂർച്ച എന്നാണ് പറയേണ്ടത് 🤣
@finosmahe96547 күн бұрын
@@rishadfaizimaliyekkalrisha7197തുടർച്ചയായി എല്ലാ വർഷവും റസൂൽ (s) കൃത്യമായി ആണ്ട് നടത്തിയോ. ഏത് ഹദീസ് ആണ് ഉള്ളത്. ഇനി ഉണ്ടെങ്കിൽ തന്നെ സമസ്ത വിശ്വാസവും ഇസ്ലാമും തമ്മിൽ എന്ത് ബന്ധം 😮
@muhsinashafeeq12699 күн бұрын
ആമഹാന്റെ പേരിൽ ഒരു യാസീൻ ഓതി ദുആ ചെയ്ത് നല്ല ഭക്ഷണം. കൊടുത്തൂടെ
@ashrafwayanad60909 күн бұрын
എല്ലാവർഷവും ഇങ്ങനെ ഇടയട്ടെ - നേർച്ചക്ക് എന്തിനാ ആന
@footballtv24479 күн бұрын
Onn poda panni
@muhsinashafeeq12699 күн бұрын
എല്ലാവർഷവും ഉണ്ട്
@Saliha...2319 күн бұрын
Asthafirullah
@Shang2040-p6j9 күн бұрын
Aana haram alle
@feminac56698 күн бұрын
നേർച്ചക്ക് എന്തിനാ ആന എന്നല്ല..... എന്തിനാ നേർച്ച എന്ന് ചോദിക്കു 😂😂😂
@Liju-h4b9 күн бұрын
Supreme court ഇതൊക്കെ കാണുന്നില്ലേ?? ഇത് എന്ത് ആചാരം ആണ്..ഇതു നിരോധിക്കണ്ട സമയം കഴിഞ്ഞു..ഇത് ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി യാണ്😡😡😡😡
@panilkumar2989 күн бұрын
ആചാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പേരിൽ എന്തും ആകാം.... കോടതി എന്തേ ഇതിൽ ഇടപെടുന്നില്ല.?
@bazi82426 күн бұрын
വിവരം ഇല്ലാത്ത മനുഷ്യർ എന്തൊക്കെയോ കാട്ടി കൂട്ടുന്നു വല്ലവരും അതിൽ ഇരയാകുന്നു...🥲🥲🥲
@shivanyavineeth19989 күн бұрын
ആനയെ കുറ്റം പറയണ്ട അത് വന്യ മൃഗം ആണെന്നു അറിയിലെ എപ്പോൾ വേണേലും അതിന്റെ സ്വഭാവം പുറത്തു വരാം. ഹൈ കോർട്ട് സ്റ്റേ ചെയ്തപ്പോൾ സുപ്രിം കോർട്ട് വരെ പോയി അനുമതി വാങ്ങിയത് അല്ലെ അനുഭവിക്കണം
@vincentvincent-lazarvincen75959 күн бұрын
ഇനിയും ബോധമില്ലാത്ത മനുഷ്യർ,ഉത്സവങ്ങൾ നടത്താൻ ആന വേണ്ട.
@worldofmadeena83969 күн бұрын
ആനക്ക് പോലും ഇഷ്ടപെട്ടില്ല ഈ അനാചാരം 😂
@AmruthaAmmu-zu6dq8 күн бұрын
😅
@AfsalPc-zb6xc6 күн бұрын
Ayal marich
@avanfantasticaeditz9 күн бұрын
രാത്രി ഒരു മണി പോലും , ഈ ആനക്കും rest വേണ്ടേ , correct rest എടുത്തില്ലെങ്കിൽ ആനയല്ല നമ്മളായാലും disturb ആവും
@ismailm7869 күн бұрын
നേർച്ച കമ്മറ്റി സെക്രട്ടറിയെ ആനയുടെ മുന്നിൽ തന്നെ നിർത്തണമായിരുന്നു
@56789global9 күн бұрын
ദുരാചാരങ്ങൾ നടത്തുന്നവർക് ഒരുപാടമാകട്ടെ
@abdulrasheedoorakam18009 күн бұрын
നേർച്ചയുടെ പേരിൽ കാട്ടികൂട്ടുന്ന തോന്നിവാസം,
@muhammedsaheer24099 күн бұрын
2025 ആനയെ വെച്ച് നേർച്ച നടത്തുന്ന ആളുകളെ സമ്മതിക്കണം
@Noushadm-j3b9 күн бұрын
എത്ര ങ്ങാനും പണമാണ് പൊട്ടിച്ച് കളയുന്നത് ഇതിനെല്ലാം ശിക്ഷയുണ്ടാകും മറക്കണ്ട
@ummusalmakozikaramattil73447 күн бұрын
അതെ
@shamsudheenpp97259 күн бұрын
മരിച്ചു കിടക്കുന്നവർക്ക് വേണ്ടി എന്തിന് ആനയെ എഴുന്നള്ളിക്കണം ഇത് ആരെ പ്രീതിപ്പെടുത്താൻ ആണ്
@shaheermk78709 күн бұрын
ഇതുപോലുള്ള ഓരോരോ കാട്ടിക്കൂട്ടൽ govt ഇടപെട്ട് നിരോധിക്കണം..
@rashidrashivl997rashi79 күн бұрын
Alhamdulillah ഇനിയും ഇടയട്ടെ. Nerchakalil ആന ഇടയൽ.. ഇഞ്ഞി സമസ്തക്കാർ ഒന്നും പറഞ്ഞില്ല എന്ന് പറയരുത്. പണ്ഡിതരിൽ ഒരാളും ഈ ആന പരിപാടി അംഗീകരിക്കുന്നില്ല.
@hyderalipullisseri45559 күн бұрын
മഹല്ല് കമ്മിറ്റികൾക്ക് ഒരു സംഘടന ഉണ്ട്.നടത്തരുത് എന്ന് പറഞാൽ നടത്തിയിട്ടുണ്ടെങ്കിൽ പുറത്താക്കാത്തത് എന്ത് കൊണ്ട് !?😮
@arifapk589 күн бұрын
എന്തിനാ ഇങ്ങനെ മത്സരിച് ഉത്സവം നടത്തുന്നു ഇതൊക്കെ അനാചാരം അല്ലെ
@ajithkrishnakrishna70379 күн бұрын
ഉത്സവം അല്ല പെണ്ണ്, നിങ്ങളുടെ പ്രോഗ്രാം ആണ് നേർച്ച
@ramakrishnanp46829 күн бұрын
😂😂@@ajithkrishnakrishna7037
@dragonpaily18869 күн бұрын
Ellam kanakka
@RijoTM9 күн бұрын
നല്ല കാര്യം അടിപൊളി
@asiyamehrin33798 күн бұрын
ആനയെ കുറ്റം പറയാം കാരണം ആനക് അറിയാം ഇത് ഹറാം ആണ് എന്ന് 😂
@AbdulRasheed-fw9iz9 күн бұрын
3ദിവസമായി റോഡ് ബ്ലോക്ക് ചെയ്‌തു ലോറിക്കാരെ ബുദ്ധിമുട്ടാക്കുന്നു .. അതേതായാലും നന്നായി
അടിപൊളി 😂ആന മുട്ട കാണാൻ വേണ്ടി നേർച്ച എന്ന പേരും പറഞ്ഞു മുന്നിൽ തന്നെ ചെന്ന് നിൽക്കുന്ന കാക്കാമാർക്കും, താത്താമാർക്കും പടച്ച റബ്ബിന്റെ ഒരു മുന്നറിയിപ്പ് ആണ് ഇത്. ഇതിനെ ഒക്കെ ദയവ് ചെയ്തു നേർച്ച എന്ന് വിളിക്കല്ലേ, പൂരം എന്ന് വിളിക്കുക.
@AnwarKiswa8 күн бұрын
പുഴക്കാട്ടിരി പൈതൽ നേർച്ച ഉണ്ടാകുന്നദ് പോലെ ഉണ്ടാക്കിയാൽ ഒരു നേർച്ചക്കും ഒരു ആമ്പത്തും ഉണ്ടാവില്ല. ലളിതമായി ദഫ് മുട്ട്, ഇസ്ലാമിക പ്രഭാഷണം, അന്നദാനം, ദുആ 🤲 എന്നിങ്ങനെ യാണ് ഇവിടുത്തെ നേർച്ച. ഇതുപോലെ എല്ലാ നേർച്ചയും കഴിച്ചാൽ ഒരു പ്രശ്നവും ആർക്കും ഉണ്ടാവില്ല. ഖബറിൽ കിടക്കുന്ന മഹാനായവർക്ക് സന്തോഷവും ഉണ്ടാവും
@zayutipsvlog48539 күн бұрын
ഇല്ലാത്ത ആചാരങ്ങൾ കാട്ടിക്കൂട്ടി കോമാളിത്തരം കാണിക്കാൻ ഈ ജീവികൾക്ക് മനസ് കാണില്ല 😂അതാണ്
@anishjamesjames67639 күн бұрын
ആനയുടെ കണ്ണിൽ ലേസർ അടിച്ചത് ആരും കാണാതെ പോകരുത്
@sajidvailathoor20769 күн бұрын
അത് ലേസർ അല്ലടെയ്, അതെന്തോ പ്രാണികൾ പാറിക്കളിക്കുന്നതല്ലേ...
@anishjamesjames67639 күн бұрын
@sajidvailathoor2076 അല്ല
@Marwa_mawjoodah9 күн бұрын
@@sajidvailathoor2076alla sherikk nok
@AmruthaAmmu-zu6dq8 күн бұрын
അതെ
@4u9569 күн бұрын
ഈ ആനകളെ ഇങ്ങനെ ബുദ്ധിമുട്ടാകുന്നതിൽ പ്രതികരിക്കാൻ നമ്മുടെ നാട്ടിൽ ഒരു നിയമവും ഇല്ലേ? ???????????,,😢
@opvkd17979 күн бұрын
ദീനിന് വേണ്ടി ആണല്ലോ എന്ന് ഓർക്കുമ്പോൾ ആണ് ഒരു സമാധാനം 😌
@Shamil4059 күн бұрын
നേര്‍ച്ചക്ക് ആനയോ🤣🤣🤣
@sajadtopline11869 күн бұрын
കുറച്ചു നാൾ കൂടി കഴിഞ്ഞാൽ തങ്ങളുടെ പ്രതിമയും ഉണ്ടാകും, ഇവനൊക്കെ എന്ത് വിശ്വാസം ആണോ ആവോ.
@phfaizal9879 күн бұрын
അതാണ് തുകിയടി പാാാാാണ്ട് നേർച്ച 😂😂😂😂😂
@sajilshancksajilshan37209 күн бұрын
ഈ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു ഞങ്ങളുടെ അവിടത്തെ വരവാണ്
@panilkumar2989 күн бұрын
ആനയും തെരുവുനായ്കളും മതിയെന്നാണ്. മനുഷ്യർക്ക് പുല്ലുവില.
@sahadiyadilshad-dszworld61149 күн бұрын
ആനയെ കൊണ്ട് വരുന്ന പണം കൊണ്ട് പാവങ്ങളെ സഹായിച്ചുടെ.
@abdhullatheef60419 күн бұрын
200പേരയെകിലും ചവിട്ടി ഉരുട്ടണമായിരുന്നു
@JunaidM-g5v9 күн бұрын
അതിൽ നിങ്ങളുടെ മക്കൾ ഉണ്ടായിരുന്നു വെങ്കിൽ 😢
@sajadtopline11869 күн бұрын
@@JunaidM-g5vആനയെ വെച്ചുള്ള ഈ നേർച്ചയ്ക്ക് ഞങ്ങളും മക്കളും പോകാറില്ല, ഇസ്ലാമിന് നിരക്കാത്ത ഇങ്ങനെ ഉള്ള നേർച്ച ഏത് ഖിത്താബിൽ ആണ് പറഞ്ഞിട്ടുള്ളത്. ആരെ പ്രീണിപ്പെടുത്താൻ ആണ് ആനയെ വെച്ചുള്ള നേർച്ച അല്ലാഹുവിനെയോ അതോ അവിടെ അടക്കം ചെയ്തിരിക്കുന്ന തങ്ങളെ പ്രീണിപ്പെടുത്താനോ...
@dragonpaily18869 күн бұрын
@JunaidM-g5v pokunna makkalkke chavittu kittu E sambhavam nadakkunnathinte aduthanu ente veedu njangalaarum pokarilla inganathe veshamkettinu
@abdulraoof81799 күн бұрын
ദുഷ്ടമനസ്സ്
@praveennarayanan59 күн бұрын
ബുദ്ധിയില്ലാത്ത മനുഷ്യർ 😂😂 ബുദ്ധിയുള്ള ജീവികൾ😊😊
@Mulanthalemohamedkutty8 күн бұрын
ബിപി അങ്ങാടിക്കു എല്ലാ കുപ്രസിദ്ധിയും ഉണ്ടാക്കി കൊടുത്ത ഈ യാഹൂ യാഹു ജാറം...!!
@abdurazaktp14549 күн бұрын
ആനക്ക് വരെ ഇവരുടെ കൂത്താട്ടം ഇഷ്ടപ്പെട്ടില്ല നെല്ലിപടി റവരെ ആനക്ഷമിച്ചു സഹികെട്ടആനപിന്നെ എന്തുചെയ്യും
@AbdulJaleelKarukaputhur9 күн бұрын
നേർച്ചയ്ക്കിടെ അല്ല പൂർച്ചക്കിടെ എന്ന് പറയൂ sk 😂
@JunaidM-g5v9 күн бұрын
ഞാൻ അവിടെ ഉണ്ടായിരുന്നു 😓😓😓ഭാഗ്യം കൊണ്ട് രക്ഷപെട്ടു 🥺
@nufinafla80949 күн бұрын
Nnalum aa anakk oru chavitt tharan thonniyillallo 😁
ഇതിന് മുമ്പും പുതിയങ്ങാടി നേർച്ചക്ക് ആന ഇടഞ്ഞിട്ടുണ്ട് എന്താ ആന ഇല്ലാതെ നേർച്ച നടത്താൻ പറ്റില്ലെ .🤔
@nishadtheyyampattil57779 күн бұрын
പോത്തൻ കോട് അല്ല ചെങ്ങായി പോത്തനൂർ 😂😂
@abdulazeezdarimi35259 күн бұрын
വളരെ നല്ല കാര്യം: നേർച്ച എന്നാൽ ആനയെ എഴുന്നള്ളിപ്പിക്കലാണെന് ആരാ ഇവരെ പഠിപ്പിച്ചത്. മേലിൽ ഇത്തരം തോന്നിവാസം ചെയ്യാതിരിക്കാനുള്ള കാരണമാവട്ടെ ഇത്. യാറത്തിൽ കിടക്കുന്ന മഹാൻ്റെ ഗുരുത്വ കേടാണ് ഇത്
@Pachakam-food9 күн бұрын
കോടതിയുടെ നിർദ്ദേശംഅകലംപാലിക്കണം എന്നുള്ളത്അത് ആരും ചെവിക്കൊള്ളാൻതയ്യാറായില്ലഅതിൻറെ തിക്ത ഫലങ്ങൾ ആണ് കാണുന്നത്
@sherafudheenvaippil35849 күн бұрын
ആനയ്ക്ക് എന്ത് കോടതി ഇതിൽ പള്ളിക്കമ്മറ്റിക്ക് കേസ് ഒന്നുമില്ല ഹസ്ബുനല്ലാഹു ഞങ്ങൾക്ക് അല്ലാഹു മതിയായവനാണ്
@rinoostech67587 күн бұрын
അൽഹംദുലില്ലാഹ് ഖൈർ ❤️
@sherafudheenvaippil35849 күн бұрын
അല്ലാഹുവിനെ വിട്ട് നേർച്ച ഉപ്പാപ്പാനെ പിടിച്ചവരുടെ ഗതികേടാണ് നിങ്ങൾക്ക് അല്ലാഹു പോരേ
@abdulnazir27919 күн бұрын
എല്ലാം ആനയും ഓടിയിരിണെകിൽ
@abdullakuttyp32148 күн бұрын
ആനക്ക് ഒരായിരം അ ഭിനന്ദനങ്ങൾ
@Rinshada-d3j9 күн бұрын
ആനയെ വെച്ചുള്ള ഇത്തരം ആഭാസങ്ങൾ നിരോധിക്കുക
@pmsadiq71989 күн бұрын
ഇന്ന് കേട്ട ഏറ്റവും നല്ല വാര്‍ത്ത...... മഹാന്മാരുടെ നേർച്ചകൾ നടത്തുന്ന തിന് ആനകൾ വേണ്ട.. ഇത്തരം വൃത്തികെട്ട അനാചാരത്തിനെതിരെ ശക്തമായ നിയമങ്ങൾ വരണം .. 500 പേരെ എങ്കിലും ആ സമയത്തു ആന കൊന്നിരുന്നു എങ്കി ൽ ഒരു ലക്ഷം രൂപ ആനയുടെ ഉടമക്ക് ഞാൻ കൊടുക്കുമായിരുന്നു
@abdurahiman67029 күн бұрын
അവിടെ നടക്കുന്നത് പൂര ഉത്സവം ആണ്. നേർച്ച അല്ല
@usmanhadikakkadan89929 күн бұрын
ബല്ലാത്ത😮 നേർച്ച
@abdulhakim98879 күн бұрын
ഇതൊക്കെ നിരോധിക്കണം S K N
@kichukismath91439 күн бұрын
പോത്തൻകോട് അല്ല പൊത്തന്നൂർ
@Mammooti9 күн бұрын
ആന ഇല്ലാതെ ഉത്സവങ്ങളും ആണ്ടുകളും നടക്കില്ലേ മിണ്ടാപ്രാണികളെ ആൾക്കൂട്ടത്തിൽ ഇരിക്കുന്നത് എന്തിനാ
@bushrahamza70918 күн бұрын
എന്നാലും ഇതൊന്നും നിർത്തലക്കരുത് മക്കളെ 😂😂
@abidvpz26609 күн бұрын
എന്തൊക്കെ സംഭവിച്ചാലും അനുഭവത്തിൽ നിന്നും പഠിക്കാത്ത ജനത
@shijuktp75469 күн бұрын
ഉത്സവത്തിന് ആനകളെ ഒഴിവാക്കാണം .....
@AbdulJaleelKarukaputhur9 күн бұрын
Sk എന്തിനാണ് സങ്കടപ്പെടുന്നത് സന്തോഷിക്കുകയാണ് വേണ്ടത് 😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉
@abdulnazir27919 күн бұрын
എത്ര എണ്ണം ആശുപത്രിയിൽ
@trivianmallu19969 күн бұрын
Elephant rocked viewers shocked 🤪
@savad31369 күн бұрын
ഇതു് cash ഒണ്ടാക്കാനുള്ള പദ്ധതിയാണ്
@Junaid-n1k8 күн бұрын
ഒരാളുടെ മരണത്തിൽ ഒതുങ്ങിയത് ഭാഗ്യം അല്ലെങ്കിൽ എന്താകും അവസ്ഥ
@ഇന്ത്യൻപൗരൻ-ഢ3ഗ9 күн бұрын
ഇങ്ങനെയുള്ള ആചാരങ്ങൾ നിർത്തണം എന്തിനാണ് ആനകളെ മണിക്കൂറുകളോളം പങ്കെടുപ്പിക്കുന്നത്
@abdulmajeed72879 күн бұрын
ആനയുടെ ആഗ്രഹം തീരട്ടെ
@feminac56698 күн бұрын
അതിനെ ആരോ ശല്യം ചെയ്തിട്ടുണ്ട് അല്ലാതെ അതിങ്ങനെ ക്ശുമ്പിതനാവില്ല..... പാവം... നിങ്ങൾ നേർച്ചയോ, ചോർച്ചയോ എന്ത് വേണെങ്കിലും ചെയ്തോളു.... അതിങ്ങളെ വെറുതെ വിട്ടൂടെ
@panilkumar2989 күн бұрын
മനുഷ്യന ജീവന് ഹാനികരമാകുന്നതും ക്രമസമാധാനപ്രശ്നമുണ്ടാക്കുന്നതുമായ എല്ലാ ആചാരങ്ങളും നിരോധിക്കാമെന്ന് ഭരണഘടനയിൽ എഴുതിവെച്ചിട്ടുണ്ട്.
@AbdulJaleelKarukaputhur9 күн бұрын
ഈ ആനയാണ് എന്റെ നാട്ടിലേക്ക് വരേണ്ടത് 😂
@v.m.abdulsalam68619 күн бұрын
സിപിഎം ഇതിനെ മതേതര ഉത്സവം എന്ന് പറയുന്നു.
@riyasriyas-oi6sg9 күн бұрын
ശിയായിസം കുഴിച്ചുമൂടാൻ കേരളത്തിലും വേണം ഒരു ഇബിനു അബ്ദുൽ വഹാബ്.
@redstar83919 күн бұрын
പോത്തൻകോട് അല്ലെട പോത്തേ... പോത്തന്നുർ
@SabiShihab-q5u9 күн бұрын
പോത്തന്നൂർ വരവാണ്.... അവസാന പെട്ടിവരവ്
@SuryaSajeev-u2h9 күн бұрын
ആന ഒരു വന്യ മൃഗമാണ്.... അത് ആദ്യം മനുഷ്യർ മനസിലാക്കുക..
@babuambabuam63309 күн бұрын
പാക്കത്ത് ശ്രീക്കുട്ടൻ ശാന്തശീലനാണ്. ആളുകൾ വളരെ അടുത്ത് പെരുമാറുന്നത് ഞാൻ കാണുന്നതാണ്
@Mrudunn8 күн бұрын
If we observe clearly, we can see a laser light was used/pointed towards that elephat’s eye
@ShaukathCA-zy2nx9 күн бұрын
കാട്ടിൽ സ്വതന്ത്രമായി ജീവിക്കേണ്ടെന്ന് ജീവിയാണ് ആന അതിനെ മനുഷ്യന്റെ സ്വാർത്ഥ താല്പര്യത്തിനുവേണ്ടി ഉപയോഗിക്കുന്നത് എന്തിനാണ് ആനകളെ അതിന്റെ ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കു ന്നത് കർശനമായും നിർത്തുന്നതല്ലേ നല്ലത്
@JAHAFARSADIQ-e6j9 күн бұрын
താങ്ക്സ്
@ashrafashraf67748 күн бұрын
Congratulations Baby Elephant..💪
@subairsubair16259 күн бұрын
Nerchakku enthina elifent
@shareefkshareef85706 күн бұрын
Ana Enum Thookki Eriyanammm 4 6 avatteayy
@shafeequeshafeeq41809 күн бұрын
Nercha nadathunnath okke nallath thanne aan ee pavam jeevigale kondarunnath aan nishethikkeendath
@minukarunakaran78949 күн бұрын
ഗണപതി മിത്താണ് 😂🤣🤣🤣🤣.
@yaseenmon56369 күн бұрын
നല്ല കാര്യം
@minirajagopal3136 күн бұрын
Ee thirakkilum photo edukkan nilkkunna mahaanmaru bayangaram thanne😢😢😢
@ShinuJohn-s1n9 күн бұрын
ഇതിനുള്ള കാര്യം ഉള്ള കാര്യാണോ ഇതിനെയൊക്കെ വെച്ച് നേർച്ച കഴി എന്തോന്ന് കിട്ടാൻ
@syedsainul30579 күн бұрын
വളരെ നല്ല ഒരുത്
@perumbavoorbodybuilders88519 күн бұрын
നിങ്ങൾ എന്തിനാ ഫോട്ടോ മറച്ചു കാണിക്കുന്നു. സോഷ്യൽ മീഡിയയിൽ ശരിക്കും കാണിക്കുന്നുണ്ട്
@KasimK-g2m9 күн бұрын
ആനക്. Big salute 😂😂😂
@alukkalhussain60309 күн бұрын
ഞങ്ങൾ ഇനിയും അടുത്ത തവണ ഇന്ഷാ അള്ളാ ഗംഭീരമായി നടത്തും ആർക്ക് കുരു പൊട്ടിയാലും ആന ആയാലും ആളായാലും ദേശ്യം പിടിച്ചാൽ അങിനെ തന്നെ ഞാനും ലൈവ് ആയി കടടതാണ് അധോക്കെ ഇതിൽ പറന്ഹ താണ്
@abdulrashed60179 күн бұрын
അടിപൊളി
@katheejamytheenanivettikud45959 күн бұрын
അതൊക്കെ ആവശ്യം എന്ത് കാലും പേടിയില്ല ആന പുറത്ത് ആന കേറുന്നതിനും പേടിയില്ല എവിടെയാണ് ആന കുഴപ്പം ഉണ്ടാക്കാത്തത്
@Junaid-n1k8 күн бұрын
ആനയുടെ കണ്ണിലേക്ക് ലേസർ അടിച്ചു എന്ന് കേട്ടു
@ShafeequeK-l8t9 күн бұрын
ഈ ആന പരിവാടി ഒന്ന് നിർത്തലാകാൻ പറ്റോ.
@Rasheed-k2b8 күн бұрын
തങ്ങൾഇറങ്ങിയത്ആണ്
@walkwithlenin37989 күн бұрын
ആന യെയും തിമിംഗല ത്തിനെ yum ഉപയോഗിച്ച് ഓരോ വട്ട് കാണിക്കുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാവും. ഇതുപോലെയുള്ള ചടങ്ങുകൾ ബഹിഷ്കരിക്കൂ.
@aneesbabucmzbabucmz38928 күн бұрын
സംഘടകർക്കെതിരെ കേസെടുത്തോ ഇസ്ലാമിൽ ഉത്സവമില്ലെടോ..... ജനങ്ങളുടെ ആഭാസത്തിന്....ഇങ്ങനൊക്കെ ഉണ്ടാവും കച്ചവടം നടത്താൻ എന്തിനാടോ നേർച്ച.... ഏത് ഇസ്ലാമാണാവോ......Guys
@AfsalPc-zb6xc6 күн бұрын
Iyal marichu😢
@ShafifasmiShafifasmi-g4i9 күн бұрын
എന്തിനാണ് ആനയെ വെച്ച് നേർച്ച കഴിക്കുന്നത് ഇങ്ങനെ ചെയ്യാൻ പടച്ചോൻ പറഞ്ഞിട്ടുണ്ടോ എല്ലാറ്റിലും ഇപ്പൊ ആര്ഭാടമാണല്ലോ മഹാന്മാരുടെ പേരിലും തുറത്താടികണല്ലോ