ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് വളരെയധികം സന്തോഷം. താങ്ക്യൂ
@Santhosh.VSanthosh.V-bz4ur3 ай бұрын
ഖാസിം ഭായ് നിങ്ങളുടെ കൃഷിയെപ്പറ്റിയുള്ള വീഡിയൊ വളരെ ഉപകാര . പ്രദം. നിങ്ങളെപ്പോലെ എന്നിക്കും കൃഷിയിൽ കൂടുതൽ താത്പര്യമാണ്
@ajimonpr40376 ай бұрын
എല്ലാം സൂപ്പറായിക്കോട്ടേ...
@adhishchandran67322 жыл бұрын
ഞാൻ ആദ്യമായാണ് ഈ ചാനലിൽ വരുന്നത് ഒരുപാട് സന്തോഷം തരുന്ന വീഡിയോ💞🥰
@moideenkuttyk2642 жыл бұрын
നമ്പർപ്ലീസ്
@adhishchandran67322 жыл бұрын
@@moideenkuttyk264 ഞാൻ ഇപ്പോൾ നാട്ടിൽ അല്ല വന്നാൽ എന്തായാലും അവിടെ മവരും മഴസീസണിൽ കുറച്ചു തൈകൾ വേണം കഴിഞ്ഞ മഴക്കാലത്ത് കുറിച്ച് തൈകൾ നട്ടു അത് മണ്ണുത്തിയിൽ നിന്നാ വാങ്ങിയത് ഇനി ഇവിടെ വരാലോ thanks 🥰
@ewasfamilyvlogs2 жыл бұрын
Super എനിക്കും കിട്ടി പപ്പായ ഇപ്പൊ കായ ഉണ്ടായി 👍
@rejinijayaprakash3739 Жыл бұрын
സൂപ്പർ വീഡിയോ. എല്ലാം കാണുമ്പോൾ തന്നെ മനസ്സിന് എന്ത് സന്തോഷമാണ്. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.❤❤❤🙏🙏🙏🙏🙏😍😍😍😍
@sameerabasal10992 жыл бұрын
സൂപ്പർ കണ്ടപ്പോ മനസ്സ് നിറഞ്ഞു കാസിം ഇക്ക
@tj.babujoseph51102 жыл бұрын
Ee dialogue മാത്രമേ ഉള്ളൂ..ഫോൺ പോലും edukkilla
@ratheeshmvr68242 жыл бұрын
Kasim bhai salute ❤🔥🔥👍✌️
@kks59512 жыл бұрын
ശെരിക്ക് പറഞ്ഞാൽ സൂപ്പർ തോട്ടം.😍
@shajiravindran79512 жыл бұрын
kasim bhai---nalla chiri
@sajithaps72182 жыл бұрын
Superb... Great effort by kassim bhaii
@fhatimasuhara7192 жыл бұрын
Nalha Mind God Bless Us Inyum Vallaratte Suhra Mubarak Mazil Near Orphanage po kanhangad
Ente veetil ee kanicha fulk plants und.. But sale onm illa.. Years munbae grandfather nattupudipuchilu pinnae achan kure nattu ipo njangakum.. Orupad varitiy fruirs und.. Ella dayum ethenkilum iru fruit indajum. But to be frank fruitsl pakuthy polum njangal jazhikarilla.. Chikathoje one time tastw matrm xheytgitind. But onum polm vetti kalanjitilla. Ellarum vann parikum fruits oke.. Arkum oru planto fruito vilayk vilkaruth ennu grand fathwr paranjirunu. So sale onm illa.. Ipovathe prblm monkeys aanu.. Nammuk vendatha irupad fruits und athoke monkeys kazhikunathil santhoshame ullu.. But avanmar chedikal sahitham nasipikum
@traveldesk668 Жыл бұрын
Hi
@traveldesk668 Жыл бұрын
Sir please give me ur number or cal me 8606585427
@cyrilsebastian6872 жыл бұрын
Rain forest plum ivide kaayikkum
@passion4dance965 Жыл бұрын
Ishtampole kaykum. Ennu matrm alla full day fruit kanum.. Oru day oru fruit enkilum kanathe erikila
@rukkiava9742 жыл бұрын
No.tharnmo?
@muhammedsahalma46822 жыл бұрын
Jambotticaba vithukal tharo
@techmo24142 жыл бұрын
കൈ പത്തിയുടെ വലിപ്പമുള്ള തൈക്ക് 1300 രൂപയാണ് . ബ്രോ
@mohammedali5842 жыл бұрын
കാസിം സൂപ്പർ 🌹
@rijeeshm35612 жыл бұрын
Pappaya vittu tharumo last time chodichappo thannilla
@jamalkk74632 жыл бұрын
@@musthafakariyangattukavil7173 yes 👍🏻
@abdulnaserabdulnaser85062 жыл бұрын
Tallu maman
@sabumathew97642 жыл бұрын
Seed tharamo
@sabumathew97642 жыл бұрын
Mobile number pl
@KunjisVlog2 жыл бұрын
കാസ്സിം ഇക്കാ 😍🥰
@fausiyajabir13572 жыл бұрын
പപ്പായയുടെ വിത്ത് അയച്ചു തരുമോ
@techmo24142 жыл бұрын
സുഹൃത്തേ അവിടെ ഒന്നും ഫ്രീ ഇല്ല ഫ്രീ ഉദ്ദേശിച്ചു അവിടെ പോണ്ട എന്ന് മാത്രമല്ല ഉള്ള തൈക്കു വിഡിയോയിൽ കാണുന്ന പോലെ ഡൈലോഗ് പറഞ്ഞത് തലയറുപ്പൻ വിലയാണ് എല്ലാത്തിനും വാങ്ങുക
@abduljabbart.c33202 жыл бұрын
💯💯
@techmo24142 жыл бұрын
കാസിമിന്റെ സംസാരം കേട്ടാൽ നിഷ്കളങ്കൻ, അവിടെ ചെന്ന് തൈ വാങ്ങിയലറിയാം ഓരോരോ തൈകളുടെ വില തീവെട്ടി കൊള്ള വിലയാണ്
@fasikasikasi16072 жыл бұрын
സത്യം
@afsalmachingal12352 жыл бұрын
കാസിം ഭായ്.. ഞങ്ങളെ ഭായ്
@kasimbhaifruitvideos95832 жыл бұрын
🤣🤣🤣
@yakoobyaku-359210 ай бұрын
കാസിം ഭായിയുടെ നബർ ആരെങ്കിലും വിട്ട് തരിമോ?
@scariathomas37412 жыл бұрын
വിത്ത് തഴി ഫ്രീ ആയിട്ട് തരാമോ
@techmo24142 жыл бұрын
സുഹൃത്തേ അവിടെ ഒന്നും ഫ്രീ ഇല്ല ഫ്രീ ഉദ്ദേശിച്ചു അവിടെ പോണ്ട എന്ന് മാത്രമല്ല ഉള്ള തൈക്കു വിഡിയോയിൽ കാണുന്ന പോലെ ഡൈലോഗ് പറഞ്ഞത് തലയറുപ്പൻ വിലയാണ് എല്ലാത്തിനും വാങ്ങുക
@hameedkottoth43792 жыл бұрын
ടെലിഫോൺ നമ്പർ ഉണ്ടോ
@laijunlaijun14289 ай бұрын
Njanu pettu high price
@muhammedpv15777 ай бұрын
അയച്ചു തരുമെന്ന് പറഞ്ഞതെല്ലാതെ ഇത് വരെ എനിക്ക് കിട്ടിയില്ലല്ലോ കാസിം bayi
@followsalert69952 жыл бұрын
കാസിം ബായ്
@shasha-in1hw2 жыл бұрын
ഇത് മതിയല്ലോ വയർ നിറയാൻ
@musthfakv62462 жыл бұрын
No തരുമോ
@Ramlath-g8cАй бұрын
ഫാമുകാർ പറയുന്നതൊന്നും അപ്പടി വിശ്വസിക്കേണ്ട പലതരം ഫ്രൂട്സിന്റെ പേരൊക്കെ അവർ പറയും ഒന്നിനും കൊള്ളാത്ത ഫ്രൂട്സ് ആയിരിക്കും ചിലതൊക്കെ എല്ലാം ഉടായിപ്പ് ആയിരിക്കും ഒരുകാലത്ത് ട്രെൻഡ് ആയിരുന്ന ചെമ്പടാക്ക് പ്ലാവ് ഒന്നിനും കൊള്ളാത്ത ഒരു ഫ്രൂട്സ് ആയിരുന്നു നല്ല മധുരമാണ് എന്ന് ഫാമുകാർ പറഞ്ഞുതന്ന സാന്തോൾ ഒന്നിനും കൊള്ളാത്ത ഒരു പഴമായിരുന്നു ഇങ്ങനെ പലതും പറഞ്ഞ് ഫാമുകാർ പറ്റിക്കും അതിനൊന്നും ആരും വീണു പോകരുത്
@shasha-in1hw2 жыл бұрын
ഇതിൽ നമ്പർ ഇല്ല
@afnasafnas6762 жыл бұрын
Video fullaetu kaani
@appusappus2292 жыл бұрын
5.30 വീഡിയോ ടൈമിൽ ഉണ്ട് കാണുമ്പോൾ ശ്രദ്ധിക്കുക ഫുള്ളായി കാണുകയും ചെയ്യുക 👍
@saifunnisaiqbal83592 жыл бұрын
Pappaya vith tharumo
@ammadpk3002 жыл бұрын
മാവിൻ്റ കാര്യം പറയാത്തതെന്താ കാസിം ഭായ്
@ismailqtr6972 Жыл бұрын
പപ്പായ വിത്ത് അയച്ചു തരാം എന്ന് പറഞ്ഞു അഡ്രസ് വാങ്ങി 2 വർഷമായി
@archanarajeesh60182 жыл бұрын
😂😆😆
@hirengoswami52663 ай бұрын
Pakistan mullbery, brazilain mulberry, these are not the real names, the nursery owner has given such names on his own, it is exactly like the lie spread by the nursery people about red diamond guava.
@abbasp.a4379 Жыл бұрын
Mugambo kkhussh ho gayA hi hi hi
@muneer88182 жыл бұрын
ശരിക്കും പറഞ്ഞ് കഴിഞ്ഞാൽ ...
@techmo24142 жыл бұрын
പൊള്ളുന്ന വിലയാണ് എല്ലാത്തിനും, നല്ല സംസാരം കേട്ടാൽ വിശോസിച്ചു പോവും ഒരു തരം ചതിയാണ് ഇയാളുടെ രീതി. വില ചോദിച്ചാൽ പറയില്ല നമ്മൾക്ക് ലാസ്റ്റ് ശരിയാകാം ബില്ല് വീട്ടിലാണ് എന്ന് പറയും എന്നിട്ട് എല്ലാം വണ്ടിയിൽ കയറ്റി ഒരു ജൂസും തന്ന് ലാസ്റ്റ് വില പറയും ബോധം കേട്ട് പോവും കൈ പത്തിയുടെ വലുപത്തിലുള്ള തൈക്കു പോലും 1300 രൂപ യാണ് . ശ്രദ്ദിക്കുക
@MohandasMohandask-nt2gv Жыл бұрын
ഞാനും പെട്ടുപോയി. ഗോൾഡൻ പപ്പായ കണ്ട് ഞാൻ വഴി തേടി പിടിച്ചു അവിടെ എത്തി. പ്രതീക്ഷിക്കുന്ന ഒന്നും അവിടെ കാണാൻ കഴിഞ്ഞില്ല.
@saleenashoukath342711 ай бұрын
ഞാനും പെട്ടിട്ടുണ്ട് 😰
@laijunlaijun14289 ай бұрын
Enneyum pattichu price parayile last 1000 etc one plant price undakum
@laijunlaijun14289 ай бұрын
Njangalum pettitund oru katanavashalum price parayathe plant vangaruthe, pls
@carly37742 жыл бұрын
promosm 😢
@roffelm9952Ай бұрын
പപ്പായ വിത്ത് തരാം എന്നു പറഞ്ഞു കളിപ്പിച്ചു
@manojvk41610 ай бұрын
കാസിം 2 കൊല്ലം മുൻപ് മഞ്ഞ പപ്പായ തൈകൾ Free ആയി തൈകൾ അയച്ചു തരാം എന്നു പറഞ്ഞതുകൊണ്ട് ഞാൻ കാത്തിരുന്നു. വിളിച്ചു മറുപടിയി .ല്ല . പറയുന്നതു്. വിശ്വസിക്കാൻ പറ്റില്ല കാശ് ഉണ്ടാക്കാനുള്ള ഉഡായിപ്പ്