തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ CHEERAKKUZHY NURSERY PALAKKAD Mob : 7012819336,8075657317,9061977111 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@alexudaipur282 жыл бұрын
Good I will call you with in few days after.
@edassariledassarikannal40422 жыл бұрын
ഹായ് ആലപ്പുഴ ഡെലിവറി ഉണ്ടോ
@moidhuckk13752 жыл бұрын
Ab
@prabhabalaram61562 жыл бұрын
ഞാൻ തിരുവനന്തപുരം സിറ്റിയിൽ നിന്ന് 71 വയസ്സായ സ്ത്രീ അണ്. എനിക്ക് വീടിനുചുറ്റും വളരെ കുറച്ച് ഏരിയയേ ഉള്ളു. നിങ്ങൾ ക്ക് ഗാർഡൻ ചെയ്തുതരുന്ന സ്കീം ഉണ്ടോ? എത്ര യാണ് റേറ്റ്?
@firozbabu53242 жыл бұрын
Batter. Nte thai unddo. Vila...?
@sasikumar8136 Жыл бұрын
വീട്ടിൽ എത്തിക്കുന്ന സംരംഭം നല്ല ആശയം. Congrats...
@Arun-lt9vw2 жыл бұрын
സ്വന്തമായി ഒരു ചെടി വെച്ച് അതിൽ നിന്നും ഒരു ഏതു ടെസ്റ്റ് ഇല്ലാത്ത ഫ്രൂട്സ് കിട്ടിയാലും അത് കഴിക്കുന്നത് വേറെ ടെസ്റ്റ് ആഹ്ഹ് ❤️
@bettymathew27222 жыл бұрын
നല്ല തീരുമാനം. 👍🏽. സോവജന്യമായിട്ട് അല്ലങ്കിലും വീട്ടിൽ എത്തിക്കുന്ന നല്ല മനസിന് നന്ദി. 🙏
@RamadasMudavakkat Жыл бұрын
ഞാൻ വാങ്ങിയിരുന്നു. ബഡ് പിടിച്ചു ഒന്ന് ഉഷാർ ആകുന്നതിന്നു മുൻപ് കൊടുത്തു വിടുന്നു. പകുതി തൈയ് പിടിക്കില്ല.
@keralamkerala8062 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പ്ലാന്റ് കളെ സംബന്തിച്ച വീഡിയോ 👍👍👍
@josecheerakuzhy23512 жыл бұрын
Thanku 🙏
@KrishimithraTVindia2 жыл бұрын
Thanks ❤❤❤❤❤❤
@rahulk4014 Жыл бұрын
കൊറോണ സമയത്ത്, ആർക്കും ജോലി ഇല്ലാത്ത സമയത്ത് ഇവരുടെ നഴ്സറിയിൽ കുറേ പേർക് ജോലി നൽകി സഹായിച്ചിരുന്നു. ആ സമയത്ത് ഒരുപാട് പേർക് അത് ഉപകാരപ്രതമായിരുന്നു.❤️
@mustafapp8752 жыл бұрын
പല ചെടികൾ പലയിടത്തുനിന്നു വാങ്ങി നഷ്ടത്തിലായ ഒരു വൃക്തിയാണ് ഞാൻ. ചീരക്കുഴിയെ കുറിച്ച് അറിഞ്ഞപ്പോൾ സന്തോഷമായി. കുറച്ചു ചെടികൾ വേണമെന്നുണ്ട്. ഓർഡർ ഉടനെ തരുന്നതാണ്. ചീരക്കുഴി നാടിന്റെ അഭിമാനമാണെന്നു തോന്നുന്നു. കർഷകർക്ക് ആശ്വസിക്കാം. നന്ദി.......തുടരുക.
@gardens11142 жыл бұрын
Thank you sir🙏🙏വില വിവരം ഉൾപെടുത്തിയ കാറ്റലോഗ് ലഭിക്കുവാനായി താങ്കളുടെ വാട്സ്ആപ്പ് നമ്പർ തരുകയോ അല്ലെങ്കിൽ മുകളിൽ കാണുന്ന നമ്പറുകളിൽ വിളിക്കുകയോ ചെയ്യാവുന്നതാണ്
@ajithaullas93812 жыл бұрын
@@gardens1114 no ninjl.
@vinodkumarc5981 Жыл бұрын
വളരെ നല്ല വിവരണം ഹോൾ സെയിൽ ഉണ്ട
@pushpaa29617 ай бұрын
Super
@dhashu4gvlog9642 жыл бұрын
ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഇത് പോലെ ഒരു നഴ്സറി ഉണ്ടായിരുന്നെങ്കിൽ എന്ന്. ഈ ഒരു തീരുമാനം വളരെ വലുതാണ്. അഭിനന്ദനങ്ങൾ.
@josecheerakuzhy23512 жыл бұрын
Thanku sir🙏
@radhamanisamson75662 жыл бұрын
നഴ്സറി ചെയ്യാൻ താല്പര്യമുണ്ട് ചെടികൾ എത്തിച്ചു തരുമോ
@mayamol75962 жыл бұрын
Congrats
@mayamol75962 жыл бұрын
👍👍👍
@prettyjoseph5522 жыл бұрын
M
@gayathriar-ow7wx8 ай бұрын
Ette veed mulamthuruthiyil ane ore dare thanna evede ethichu tharumo
@marykutty85610 ай бұрын
'ദൈവം അനുഗ്രഹിക്കട്ടെ.
@mymoonamymoona238Ай бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️
@deenamajoy1100 Жыл бұрын
വളരെ നല്ല രീതിയിൽ ഉള്ള നഴ്സറി.I want some plants after one year
@shehariyarp794910 ай бұрын
, നല്ല അവതരണം. നേഴ്സറി എനിക്ക് ഇഷ്ട്ടപെട്ടു
@mohanmahindra4885 Жыл бұрын
Confirm you can deliver to Kochi near Lulu mall, what's prices of eviac jack and Vietnam early jack.
@aminakuttyamina68522 жыл бұрын
ഓരോന്നിൻ്റെയും വില പറഞ്ഞു തയ്‌കൾ കാണിച്ചാൽ ഉപകാരമായി.
@josecheerakuzhy23512 жыл бұрын
സർ വിലവിവരം അറിയുവാനായി മുകളിൽ description ഇൽ കാണുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ് 👍
@rajandd2878 Жыл бұрын
50 kg കൊള്ളാവുന്ന Plastic Drum വയ്ക്കാവുന്ന കായുള്ള റബുട്ടാൻ തൈകൾ ഒണ്ടോ. വിലയും അറിയിക്കുമോ.
@shemyibrahim8491 Жыл бұрын
@@josecheerakuzhy2351 k̺i̺t̺t̺u̺n̺n̺i̺l̺l̺a̺
@chackovu32382 жыл бұрын
നിങ്ങളുടെ farm adipoli ആണ്
@KrishimithraTVindia2 жыл бұрын
Thanks ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdurassack5654 Жыл бұрын
2 1/2 രണ്ടര ഇരട്ടി വിലയാണന്നത് ശരിയാ.. ണോ ?
@sujascdo80092 жыл бұрын
വിലയും ഓരോ ഇനവും കാണിക്കുകകൂടി ചെയ്താൽ നന്നായിരുന്നു
വളരെ നന്നായിട്ടുണ്ട്. കാർഷികപരമായിട്ടുള്ള ഇത്തരം വീഡിയോകൾ ഇനി ഉണ്ടാവട്ടെ. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ. വില വിവരങ്ങളും കൂടി ഒന്ന് അറിഞ്ഞാൽ വളരെ പ്രയോജനകരമായിരിക്കും. 🌹🌹🌹
@carolmarysaji75419 ай бұрын
Very Good Nursery 👍 God Jesus bless you🙏
@krishnakumarig-uc2yy Жыл бұрын
Valare Upakarapretham
@beenajose85432 жыл бұрын
Very good. ThankYou Sir.
@ajithkumar-zr8bf2 жыл бұрын
Good and welcome idea n happy to hear ur conversation which is convincing and an enthusiasm for beginners and small nurseries .Nice video .
@josecheerakuzhy67992 жыл бұрын
Thanks 🙏🙏😊😊😊
@guruexidebatterydealerspal89342 жыл бұрын
Wish u all the very best
@Wave74362 жыл бұрын
വളരെ ഉപകാരപ്പെടുമെന്നതിൽ യാതൊരു സംശയവുമില്ല
@unny-fe9nq2 жыл бұрын
Very good presentation and great effort but if you say the cost of plants too it will be very helpful to customers
@binumon41376 ай бұрын
വളരെ നല്ല അവതരണം.
@muhammedashrefnp33992 жыл бұрын
Sir Very Brilliant only one super Speech My Like 👍 Brother's and sister's Your All Family Best wishes full Time okay Sir Onam Happy your All Family All Team Happy Onam
@r.bsureshkumar9575 ай бұрын
Plant & rate list publish cheyyumo
@radhamanikannan93392 жыл бұрын
ജില്ലാ തലത്തില്‍ ഓരോ branches തുടങ്ങാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഞങ്ങൾക്ക് കണ്ടും കേട്ടും വാങ്ങാന്‍ കഴിയും ആയിരുന്നു.
ഡെലിവറി ഉണ്ട് sir🙏വിലവിവരം അറിയുവാനായും ഓർഡർ നൽകുവാനായും മുകളിൽ description-ൽ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപെടാവുന്നതാണ് 🙏🙏
@suhail-bichu18362 жыл бұрын
ഒരുപാടിഷ്ടമായൊരു വീഡിയോ, ഒപ്പം ഒരുപാട് ഉപകാരമായൊരു വീഡിയോ,🥰👌 കസ്റ്റമേഴ്സിനെ ഇത്രയധികം കെയർ ചെയ്യുന്ന ഒരു നഴ്സറിയാണിതെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.🥰😍♥️ സത്യസന്ധമായി എല്ലാ കാര്യങ്ങളും വിശദീകരിച്ചു തന്ന അതിന്റെ ഓണർ.😍👌 എന്റെ വീട്ടിൽ അത്യാവശ്യം പ്ലാന്റ്സുകളുണ്ട്, എന്നാലും അൽപം തൈകൾ ഇവിടുന്ന് വാങ്ങണമെന്നുണ്ട്.😊
@josecheerakuzhy23512 жыл бұрын
🙏 തെയ്കളെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾക്ക് മുകളിൽ കാണുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ് 🙏
സാർ, കണ്ണൂർ ജില്ലയിൽ ഇരിട്ടി അയ്യംകുന്ന് പഞ്ചായത്തിലേക്ക് വരു. കുറെ കസ്റ്റമർ ഉണ്ട് . പ്ലീസ്
@manojsipa41112 жыл бұрын
👍👍
@gardens11142 жыл бұрын
ഡെലിവറി ഉണ്ട് sir🙏വിലവിവരം അറിയുവാനായും ഓർഡർ നൽകുവാനായും മുകളിൽ description-ൽ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപെടാവുന്നതാണ് 🙏🙏
@shajishajahan21742 жыл бұрын
🍎 durianplants 🥝 rate please
@KrishimithraTVindia2 жыл бұрын
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ CHEERAKKUZHY NURSERY PALAKKAD Mob : 9747500600,8592900400 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@varghesecj34362 жыл бұрын
സൗജന്യം എന്ന വാക്ക് ഒഴിവാക്കാമായിരുന്നു ചേട്ടാ നല്ല പ്രോഡക്റ്റ് ആണെങ്കിൽ ഒരു തള്ളണ്ട ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@johnjocad26176 ай бұрын
What about Karnataka.
@varshavalsan8986 Жыл бұрын
Notya vaxhutana vittte tarumo
@skpl54906 ай бұрын
നല്ല ഇനം.കശുവണ്ടി.തയുകൾ.ഉണ്ടോ.
@wilsongeorge82224 ай бұрын
Alleppey districtil charumoodu ethichu tharumo pls ....charge ethra aa e
@lalitha842 жыл бұрын
Violet കളർ വാഴക്കുല ഉണ്ടോ
@abdulgafoor46322 ай бұрын
Catalogue ayachu tharumo
@baijuthottungal36962 жыл бұрын
നല്ല ഒരു സംരംഭം ❤
@JamalmJamalm-s6h Жыл бұрын
Good
@lailanp99732 жыл бұрын
സ്വീറ്റ് ambayam price Flower ഉള്ളത് Saporta കായ ഉള്ളത് Price
@jayaprasadramaswamy2538 Жыл бұрын
I reviewed the comments. As per the comments it's costly
@skpl54906 ай бұрын
Nalla.enam.കശുവണ്ടി. തയു് ഉണ്ടോ
@murukhantk11352 ай бұрын
Enter മംഗള അടകമരം 1ന് എന്താണ് വില
@NirmalaRaman-gq7qd6 ай бұрын
കാവേരി വാഴക്കന്ന് ഉണ്ടോ
@mollyjoseph59248 ай бұрын
മഞ്ഞപപ്പായയുടെ അരി അയച്ചു തരാമോ കിട്ടിയാൽ വളരെ വലിയ ഉപകാര മായി രുന്നു
@saleemk517 Жыл бұрын
മുട്ടിപയം തൈ ഉണ്ടോ കേരശ്രീ തെങ്കിൻതൈ ഉണ്ടോ
@ckygardensMkd Жыл бұрын
ഉണ്ട്
@usharaju29064 күн бұрын
ഇത് എവിടെയാണ്
@rajiranjirajiranji10209 ай бұрын
Yela thattipinteyum tuiesion center keralan thane
@GireeshKumar-hi8yu6 ай бұрын
Super.. Thanks
@venkadesana23512 жыл бұрын
Excellent presentation
@kurianidicula46542 жыл бұрын
Yes, you have a Vipin, he is superb in customer servics.
@josecheerakuzhy67992 жыл бұрын
Thanku sir👍🙏
@ShijoAbraham-w5l Жыл бұрын
Idukki yil delivery undo
@azeezvp3163 ай бұрын
Butter fruits തൈകൾ വില പറയാമോ
@ronyabraham12 жыл бұрын
good presentation
@sheejak2993Ай бұрын
കുറ്റിമുല്ല തൈ ഉണ്ടോ
@rehanalethief5707 Жыл бұрын
Enikk kaychu nilkkunna oru Vietnam super early, Indonesian J33 jack, oru Sindoora mango plant, guava, orupathittaam patta coconut ennee plants venam. Ethra Rs aakum. Parayaamo?
@narayanankuttypkd5439 Жыл бұрын
Warranty
@Janani9882 жыл бұрын
വാങ്ങാൻ ആഗ്രഹമുണ്ട് ക്യാറ്റ ലോഗ് അയച്ച് തരാമോ ,
@gracegeo2979 Жыл бұрын
Alappuzhyku kittumo
@dipu.sukumaran2 жыл бұрын
Delivery free anu keto....customersinodulla ahh sneham, care,empathy..athanu cheerakuzhy....
@isaakkuttypappachen95412 жыл бұрын
Honest എന്ന് പറയണമെങ്കിൽ വില സംബന്ധിച്ച് വ്യക്തമായ ഒരു idea നൽകണമായിരുന്നു. ബിസ്സിനസ്സ് ആണെങ്കിലും honesty എപ്പോഴും വില മതിക്കപ്പെടും.
@josecheerakuzhy23512 жыл бұрын
തീർച്ചയായും, sir പറഞ്ഞത് ശരിയാണ് "Honesty is the best policy" വിലവിവരം അറിയുവാനായി മുകളിലെ Description il ഉള്ള നമ്പറിൽ ബന്ധപെടാവുന്നതാണ്
@rafeekh4062 Жыл бұрын
ഭയങ്കര വില ആണ് എന്റെ നാട്ടിൽ ആണ്
@aswathyrmohan5500 Жыл бұрын
Please send cat log
@josephvelliam6582 жыл бұрын
സൗജന്യമായി കൊടുക്കുന്ന കമ്പനി ? വില പോലും ഭീകരമാണ്
@shafeerminha473 Жыл бұрын
Vila ariyathey enganey vagum
@love957 Жыл бұрын
എനിക്ക് ഒരു മിയാ സാക്കി വേണം,, പിന്നെ, മൽഗോവ, പീച്ച്, അവക്കാഡോ,, delivery ചെയ്യാമോ