മലപ്പുറത്ത് CPIയിൽ കൂട്ടരാജി; പൂക്കോട്ടൂർ ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു

  Рет қаралды 28,987

24 News

24 News

Күн бұрын

മലപ്പുറത്ത് CPIയിൽ കൂട്ടരാജി; പൂക്കോട്ടൂർ ലോക്കൽ കമ്മിറ്റിയും നാല് ബ്രാഞ്ച് കമ്മിറ്റികളും പിരിച്ചുവിട്ടു

Пікірлер: 79
@3737.
@3737. 26 күн бұрын
ബുദ്ധിവരുന്നത് ഒരു അനുഗ്രഹo ആണ് ❤️
@gladiator5303
@gladiator5303 26 күн бұрын
Yss vere ethu party lum chernalum bjp cherarthu 😊
@3737.
@3737. 26 күн бұрын
@@gladiator5303 ആണോ മതേതര ലീഗിന്റെ ആസനം nakikalil ചേരാം അതാണ്‌ നല്ലത് 😏
@gladiator5303
@gladiator5303 26 күн бұрын
@@3737.😂😂 mon sangi aanalle njn test adichatha
@ajayanpk9736
@ajayanpk9736 26 күн бұрын
ഇനിയുള്ള കാലം കുടുംബം നോക്കി ജീവിക്കു സഖാക്കളെ. കടുത്ത വിലവർധനവ് മക്കളുടെ ഭാവിയെ ബാധിക്കും. ഞാനും ഒരു പഴയ സഖാവ്.
@shahanayasin1146
@shahanayasin1146 26 күн бұрын
വിജയൻ അവസാന മുഖ്യൻ
@Sunishks-ho5eb
@Sunishks-ho5eb 26 күн бұрын
ആ പാർട്ടിയിൽ നിന്നും വിട്ടുപോയി മാതൃക കാണിച്ച എല്ലാവർക്കും കേരളത്തിലെ നിഷ്പക്ഷ നല്ലവരുമായ എല്ലാവരും അഭിനന്ദിക്കും
@bindrannandanan9417
@bindrannandanan9417 26 күн бұрын
നല്ല കാര്യം
@Democracy369
@Democracy369 26 күн бұрын
തുടർഭരണത്തിന്റെ അഹങ്കാരമാണ്... ഇനി ഞങ്ങൾ അല്ലാതെ വേറെ ഒരു പാർട്ടിയും അധികാരത്തിൽ വരില്ല എന്ന ധാഷ്ട്യം... കമ്മ്യൂണിസം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ഇതാണ് അവസ്ഥ... കഷ്ടം....😮😮😮
@guruji1110
@guruji1110 26 күн бұрын
ജൂൺ 30 മുതൽ ശനിയുടെ മാറ്റം ഉണ്ടാവും എന്ന് പറഞ്ഞപ്പോൾ അത് ആദ്യം വിശ്വസിച്ചില്ല ഇപ്പൊ മനസ്സിലായി ശരിയാണ് മലപ്പുറം ആളുകളുടെ കണ്ടക ശനി ആണ് മാറിയത് ഇന്നി കണ്ണൂർ ആളുകളുടെ കുടി ശനി മാറിയാൽ കമ്യൂണിസ്റ് പാർട്ടിക് ആദരാഞ്ജലി ആയി. ഇതിനൊക്കെ നന്ദി പിണറായി വിജയൻനോട്‌ ആണ് പറയണം :
@lectergaming6328
@lectergaming6328 26 күн бұрын
Cpi aaan cpm alla 😂
@guruji1110
@guruji1110 26 күн бұрын
@@lectergaming6328 അത് നിങ്ങൾക് നമ്മൾക്ക് രണ്ടും ഒന്ന് ആണ് കമ്യൂണിസ്റ് പാർട്ടി :
@MaheshKumar-cv3le
@MaheshKumar-cv3le 26 күн бұрын
CPI. ക്ക് ഓഫീസ് ഉള്ളത്ര ആൾക്കാർ ഉണ്ടോ.
@wilsonkoriyan2257
@wilsonkoriyan2257 26 күн бұрын
ദയവായി CPM ലേക്കി വരരുത്
@Ueudd_730
@Ueudd_730 26 күн бұрын
ഞാനും സിപിഎം ൽ കുറെ പ്രവർത്തിച്ച ആളായിരുന്നു. രണ്ടാം പിണറായി വന്നതോടെ സിപിഎം ന്റെ കടുത്ത മത നിരാസ പ്രോത്സാഹനത്തിൽ മടുത്തും പോലീസിനെ സങ്കപരിവാർ വത്കരണത്തിൽ പ്രതീഷേധിച്ചും കരണ്ട് ബില്ല് വർധന പുതിയ കെട്ടിട പെർമിറ്റ് ഫീസ് നാല്പത് ഇരട്ടിയും 70ഇരട്ടിയായും വർധിപ്പിച്ചതിൽ പ്രതിഷേധിച്ചും സപ്ലൈകോ കാലിയാക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ചതിൽ പ്രതിഷേധിച്ചും സമൂഹത്തിന് ഒരു ഗുണവും ഇല്ലാത്ത പാർട്ടിയായ സിപിഎം ൽ നിന്ന് പൂർണമായും ഞാൻ ഒഴിവാക്കിയിരിക്കുന്നു. അൻവർ സാദത്ത്. ബാലുശ്ശേരി. കിനാലൂർ.കോഴിക്കോട്.
@surendranathp1244
@surendranathp1244 26 күн бұрын
രാജി വെക്കാൻ ഈ പാർട്ടിയിൽ ആള് ബാക്കി ഉണ്ടായെന്നു കെട്ടത്തിൽ സന്തോഷം
@ragabk7397
@ragabk7397 26 күн бұрын
നല്ല ബുദ്ധിപരമായ തീരുമാനം
@pramodkumar-yy1sv
@pramodkumar-yy1sv 26 күн бұрын
മനുഷ്യത്വ വിരുദ്ധമായ ഗവൺമെന്റ് നടപടിക്കെതിരെ തിരിച്ചറിവ് നേടിയ നിങ്ങൾക്ക് അഭിവാദ്യങ്ങൾ മനുഷ്യത്വം മുറുകെ പിടിക്കു വിജയിക്കു
@kuriakosep.v2693
@kuriakosep.v2693 26 күн бұрын
ഇനി ഒരിക്കലും അധികാരത്തിൽ വരാതിരിക്കട്ട.
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 26 күн бұрын
Very good
@abhilashainikkilath3666
@abhilashainikkilath3666 25 күн бұрын
👍 ഇതാണ് ശരി
@Chandran421
@Chandran421 26 күн бұрын
അടുത്ത തിരഞ്ഞെടപ്പോടെ ഘടക കക്ഷികൾ ഇല്ലാതാകും
@dineshkumarnair753
@dineshkumarnair753 26 күн бұрын
നല്ല തീരുമാനം
@Democracy369
@Democracy369 26 күн бұрын
Congratulations 🎉🎉🎉
@deendayalu
@deendayalu 26 күн бұрын
ഓഫീസ് വിൽക്കുന്നുണ്ടോ.😂
@sheelaakshaya5037
@sheelaakshaya5037 26 күн бұрын
വിനോയി ഈ പാർട്ടിയെ തകർക്കും
@lamanindian210
@lamanindian210 26 күн бұрын
കടന്ന് വരൂ കോൺഗ്രസ്സിലേക്ക്. ഭാവിയുടെ വാഗ്ദാനമായ രാഹുലിൻ്റെ കരങ്ങൾക്ക് നമുക്കൊന്നിച്ച് ശക്തി പകരാം...
@binoyjoseph7530
@binoyjoseph7530 26 күн бұрын
❤❤❤❤
@SibiNk-vf6or
@SibiNk-vf6or 25 күн бұрын
Good
@RiyasRiyas-mk9ft
@RiyasRiyas-mk9ft 26 күн бұрын
😂😂😂.... Ath kalakki.... Vijayante gathi ked
@144plife
@144plife 26 күн бұрын
Finally Kerala cpm has the fate of Bengal
@Democracy369
@Democracy369 26 күн бұрын
🎉🎉🎉
@rrassociates8711
@rrassociates8711 26 күн бұрын
സിപിഐ ഒക്കെ ഉണ്ടോ ഇപ്പ
@Manu-wi1gi
@Manu-wi1gi 26 күн бұрын
മലപ്പുറം ആകെ 50 പേര് ഇല്ലല്ലോ
@HariKrishnan-pf1ec
@HariKrishnan-pf1ec 26 күн бұрын
നല്ല തീരുമാനം... കൊള്ളയും കൊലയും കൊണ്ടു നടക്കുന്ന മർസിസ്റ്റ് പാർട്ടി ഇനി അധികം കാലം ഇല്ല😂
@SajeevCR
@SajeevCR 26 күн бұрын
ഇത് കണ്ട് ആനന്ദിക്കുന്ന വിജയൻ മുക്രി. തനിക്ക് ശേഷം പ്രളയം 😂
@Sameer-yz7jq
@Sameer-yz7jq 26 күн бұрын
ഘടകകക്ഷികളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് cpim ചെയ്യുന്നത്
@rajeevanap5781
@rajeevanap5781 26 күн бұрын
മലപ്പുറത്തു എവിടെ ആണ് ചെപീയ്യ്
@vineethvavachi7460
@vineethvavachi7460 24 күн бұрын
ആദ്യത്തെ തൊഴുത്ത്, രൂപം കൊണ്ട്😂
@MuhammedAbdulRazak-by7pi
@MuhammedAbdulRazak-by7pi 26 күн бұрын
Good.sakva..Abdul.. RASAK..manJerl
@dasanb.k2010
@dasanb.k2010 26 күн бұрын
ശുദ്ധീകരണം തുടങ്ങി
@ourmedia7546
@ourmedia7546 26 күн бұрын
Gov job alllea Raji vaikaaan ,😂😂😂😂😂 Oru bucketum piruvum indaga apo ark veanealum😂😂😂😂
@sreeshaanandat4552
@sreeshaanandat4552 26 күн бұрын
😂 raaji vechath nannayi 😂😂😂
@Farseenan-nm5sy
@Farseenan-nm5sy 26 күн бұрын
Museum
@ameerami2431
@ameerami2431 26 күн бұрын
Yamani Leaghil poghanano
@shajikattakayam6605
@shajikattakayam6605 26 күн бұрын
ചി പി ഐ പൊട്ടപ്പാർട്ടി ആളില്ലാ പാർട്ടി😂😂
@kunjum5286
@kunjum5286 26 күн бұрын
Criminal Quotation mafia Kolayalikal.....CPM😅
@rajeshk8503
@rajeshk8503 26 күн бұрын
വൈകിയാണെങ്കിലും ബുദ്ധി വന്നല്ലോ
@Thotti448
@Thotti448 26 күн бұрын
100% nalla therumanam. aksharam thettathe vilikkam communist❤
@bk24-b
@bk24-b 25 күн бұрын
ആളില്ല പാർട്ടി ഒപ്പ്
@aneeshkumar9447
@aneeshkumar9447 26 күн бұрын
😂😂😂😂
@AkhileshmpMp
@AkhileshmpMp 26 күн бұрын
Keralathil Ella sakhakkalkkum vivaram vakkan thudangi😂😂😂😂
@ershadkk2311
@ershadkk2311 26 күн бұрын
പിണറായി ഭരണം 😂😂😂
@jithinkumar6893
@jithinkumar6893 26 күн бұрын
i,m.j,k. etc.ellam kude chernnu aviyal munnani.pappu mon leader😂
@titetite3780
@titetite3780 26 күн бұрын
ഏകധിപത്യം.
@RenchuRNair
@RenchuRNair 26 күн бұрын
Kappal mugi tudagi
@yashikkunnummal8722
@yashikkunnummal8722 26 күн бұрын
കുല൦കുതതികൾ😢😢😢😢
@Ponnus-mp5nb
@Ponnus-mp5nb 26 күн бұрын
Cpim cpi ok last bus an 😅
@abcvideo7578
@abcvideo7578 26 күн бұрын
പിണറായിടാ
@titetite3780
@titetite3780 26 күн бұрын
ബുദ്ധിവച്ചു ഗുഡ്
@SojanmumthazSojanmumthaz
@SojanmumthazSojanmumthaz 26 күн бұрын
Ee pok poyal cpim kerathilum illathe aakum
@skyregirlzz7552
@skyregirlzz7552 26 күн бұрын
CPM നശിക്കരുത് നശിച്ചാൽ വർഗീയത കൂടും
@rajeshk9107
@rajeshk9107 26 күн бұрын
ഇനി മാക്രി യിൽ പോയി കൂടാതെ വല്ല ബിജെപിയിൽ പോയി കൂടാൻ നോക്ക്...
@ajayanpk9736
@ajayanpk9736 26 күн бұрын
അങ്ങനെ പെട്ടെന്ന് ബിജെപി യുമായി യോജിച്ചു പോകാൻ ഒരു കമ്മ്യൂണിസ്റ്റ് ന് ആകില്ല. സ്വാതത്രർ ആയി ജീവിക്കുകയാണ് നല്ലത്.
@roshnidmohan1055
@roshnidmohan1055 26 күн бұрын
👍👍
@AbdulHameed-xn8qi
@AbdulHameed-xn8qi 26 күн бұрын
അരിവാൾ സുന്നികൾ ക്ക്‌ മടുത്തു
@zamba2238
@zamba2238 26 күн бұрын
😂😁
@user-mb6oy3jx2l
@user-mb6oy3jx2l 26 күн бұрын
അപ്പൊ സി പി എം ന്റെ അടുത്തും ഈ ഗ്രൂപ്പ്‌ ഉണ്ടല്ലേ.... അമ്പട വിജയാ.. എന്നിട്ടാണോ താൻ കോൺഗ്രസ് കാരെ ഗ്രൂപ്പിന്റെ പേരിൽ കളിയാക്കുന്നെ.😂
@rageshm6619
@rageshm6619 26 күн бұрын
നല്ല വിവരമാണല്ലോ😅😅😅😅😅😅
@user-vp1ql1sq7l
@user-vp1ql1sq7l 26 күн бұрын
ഇവരൊക്കെ വെറും ആവേശം മൂത്ത് പാർട്ടിയിൽ വന്നവർ മാത്രമാണ്. സഖാവ് ഇ.എം.എസ് അടങ്ങുന്ന നേതാക്കൾ... ഇവൻമാരെ കുറിച്ചു എത്ര ദീർഘ വീക്ഷണതോട് കൂടിയാണ് നയം വ്യക്തമാക്കി പറഞ്ഞത്...
@rks504
@rks504 25 күн бұрын
തെറ്റുണ്ടായാൽ വിയോജിപ്പ് അറിയിക്കുന്നത് ജനാധിപത്യ ബോധമുള്ള മനുഷ്യരിൽ ഉണ്ടാകുന്നതാണ് പാർട്ടി അടിമകൾക്ക് അത് മനസ്സിലാകണം എന്നില്ല
@kidilans1
@kidilans1 25 күн бұрын
എന്താണാവോ ആ നയം 😂😂😂
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 31 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 57 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 27 МЛН