പാർട്ടി നയങ്ങളിൽ അതൃപ്‍തി; പൂക്കോട്ടൂരിൽ CPI ലോക്കൽ കമ്മിറ്റി ഒന്നാകെ രാജിവച്ചു | CPI | Malappuram

  Рет қаралды 97,462

asianetnews

asianetnews

10 күн бұрын

'സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ അതൃപ്‍തി,യോജിച്ചു പോകാൻ കഴിയില്ല'; പൂക്കോട്ടൂരിൽ സിപിഐ ലോക്കൽ കമ്മിറ്റി ഒന്നാകെ രാജിവച്ചു, പാർട്ടി കാർഡുകൾ കൂട്ടത്തോടെ അടുപ്പിലിട്ട്‌ കത്തിച്ചും പ്രതിഷേധം
#CPI #Keralam #CPIResign #keralanews #protest #newsupdates #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 329
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 8 күн бұрын
അന്തസ്സുള്ളവർകമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ തുടരില്ല
@nithin9736
@nithin9736 8 күн бұрын
Very true
@VinodVinod-yq6nx
@VinodVinod-yq6nx 8 күн бұрын
ഡോ ഒര് പ്രസ്ഥാനവും മോശം അല്ല അത് കയ്യാളുന്നവർ മോശം ആകാം അതിനു പ്രെസ്ഥാനം പഴി കേൾക്കേണ്ട കാര്യമില്ല.. ഉദാഹരണം താൻ എന്തെങ്കിലും തെറ്റ് ചെയ്താൽ മിക്ക ആൾക്കാരും തന്റെ പിതാവിനെ ആണ് പറയാറ് അല്ലെ? ആ പാവം വല്ലതും അറിഞ്ഞിട്ടു ആണോ? അല്ല അതാണ്
@RRA230
@RRA230 7 күн бұрын
എത്ര അണികൾ ഉണ്ടോ അതിലും മൂന്ന് മടങ്ങ് ക്രിമിനലുകൾ ഉള്ള ഏക പ്രസ്ഥാനം 😏​@@VinodVinod-yq6nx
@hameedeyyacheri3220
@hameedeyyacheri3220 5 күн бұрын
താങ്കളുടെ നിലപാട് - ഏത് പാർട്ടിയാലും അഭിനന്ദനം - നന്ദി​@@VinodVinod-yq6nx
@SureshEk-wv1ik
@SureshEk-wv1ik 3 күн бұрын
❤❤👍👍
@Advocateപടവീരൻ
@Advocateപടവീരൻ 8 күн бұрын
ഇവരാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ലാൽ സലാം സഖാക്കളേ ❤❤❤
@pukkaran.com22
@pukkaran.com22 6 күн бұрын
അങ്ങനെ ഒരു സാധനം ഉണ്ടോ
@renji9143
@renji9143 6 күн бұрын
കമ്മ്യൂണിസ്റ് അല്ല മനുഷ്യർ
@SureshEk-wv1ik
@SureshEk-wv1ik 3 күн бұрын
❤❤😂😂
@eldhokuriakose507
@eldhokuriakose507 8 күн бұрын
ഇവരെ പോലെ ഉള്ള നല്ല പ്രവർത്തകരെ ഓർക്കുമ്പോൾ വിഷമം തോനുന്നു. പിണറായി കാരണം കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇല്ലാതെ ആവും.
@thomasmathew1310
@thomasmathew1310 8 күн бұрын
തോൽക്കുന്നതിന് തൊട്ട് മുൻപ് വരെ കട്ട സഖാക്കൾ ആയിരുന്നല്ലോ 🤣🤣🤣🤣🤣
@user-qi1he1lt7t
@user-qi1he1lt7t 8 күн бұрын
പാർട്ടിയുടെ പതനം അതിൻ്റെ തത്വത്തിൽ നിന്ന് മനസ്സിലാക്കാം
@ajayanpk9736
@ajayanpk9736 8 күн бұрын
അണികളുടെ വികാരം മാനിക്കാതെ ഇനി നേതൃത്വത്തിന് മുന്നോട്ട് പോകാനാകില്ല.
@josemonwilson2807
@josemonwilson2807 8 күн бұрын
ഇവരെ പോലുള്ള നല്ല പ്രവർത്തകർ എന്ന് പരാമർശിച്ചത് ശരിയല്ല. ഇവർക്ക് ഇപ്പോളാണ് വിവേകം വച്ചു അത്രയെ ഉള്ളൂ
@shanl2507
@shanl2507 8 күн бұрын
Eppozhengilum vechallo bandham kammiyai thudarunnillalo
@anilkumarsivadasan8840
@anilkumarsivadasan8840 8 күн бұрын
വളരെ നല്ല തീരുമാനം, തിരിച്ചറിവ് ഉണ്ടായി തുടങ്ങിയതിൽ സന്തോഷം.
@abdulgafoorv9522
@abdulgafoorv9522 8 күн бұрын
അല്ലെങ്കിൽ തന്നെ വംശ നാശ ഭീഷണി നേരിടുകയാണ് 😄
@mukundhakumar.m7159
@mukundhakumar.m7159 7 күн бұрын
😂😂😅😅
@sreejilvp3375
@sreejilvp3375 6 күн бұрын
Pakshe ullath top thannu.....cpm marapatti kal kannatte
@user-kp9rq8xu7k
@user-kp9rq8xu7k 5 күн бұрын
അതിന്റെ ഗുണം കിട്ടുമല്ലോ 😂
@SureshEk-wv1ik
@SureshEk-wv1ik 3 күн бұрын
😂😂😂❤
@AnySongOnKeyboard
@AnySongOnKeyboard 8 күн бұрын
മുങ്ങുന്ന കപ്പലിൽ നിന്നും എത്രയും പെട്ടെന്ന് ചാടിക്കോ😂
@Lolanlolan304
@Lolanlolan304 8 күн бұрын
ഇപ്പോൾ ചാടിയാൽ മറ്റു പാർട്ടിയിൽ ഇടം പിടിക്കാൻ പറ്റും 🤣🤣🤣🤣
@ashiquemuhammed1755
@ashiquemuhammed1755 8 күн бұрын
Sir ഞങ്ങൾക്ക് ഒരു കപ്പിത്താൻ ഉണ്ട് സർ 😅😂 അത് ആടി ഉലയില്ല സർ 😂
@AnySongOnKeyboard
@AnySongOnKeyboard 8 күн бұрын
@@ashiquemuhammed1755 കപ്പിത്താൻ കപ്പലുമുങ്ങിയ ശേഷം നീന്തിക്കേറും 🤣
@Mntrikan
@Mntrikan 8 күн бұрын
കപ്പിത്തൻ ദുബായിൽ പോകും ബിസിനസ്‌ അവിടെ ആണ്
@dvs786687
@dvs786687 8 күн бұрын
@@ashiquemuhammed1755kappithante kayyil life boat und 😂 vere aarkum illa
@vnk6270
@vnk6270 8 күн бұрын
വാ വാ അടിച്ചുകേറി വാ.
@IamAshwin869
@IamAshwin869 8 күн бұрын
നട്ടെല്ല് ഉള്ള കമ്യൂണിസ്റ്റുകാർ ജീവച്ചിരിപ്പുണ്ട്❤
@mx24mxgp
@mx24mxgp 8 күн бұрын
നിനക്ക് മാത്രം നട്ടെല്ലുണ്ടായിട്ടു എന്ത് പ്രയോജനം അടുത്ത എലെക്ഷനിൽ നട്ടെല്ല് മുഴുവനായും ഇടിയും നോക്കിക്കോ
@mnemonics-kerala
@mnemonics-kerala 8 күн бұрын
ഇത് ഈ നാട് ആവശ്യപ്പെടുന്ന പ്രവർത്തനമാണ്. ഇനിയും നിശബ്ദരായിരിക്കുന്നവർക്ക് ഇതൊരു പ്രോത്സാഹനം ആകട്ടെ.
@shajahanthayyil282
@shajahanthayyil282 8 күн бұрын
കണ്ണൂർ പിണറായിയിൽ വച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കിയതെങ്കിൽ പിണറായിയുടെ കാലത്തോടുകൂടി അതാ അവസാനിക്കും എന്ന അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്
@kidilans1
@kidilans1 8 күн бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടായത് പിണറായിലോ 😂😂😂 നല്ല കോമഡി
@shihabudheenp3779
@shihabudheenp3779 8 күн бұрын
എല്ലാറ്റിനും കാരണം പിണറായിയുടെ അഹങ്കാരം നശിച്ച ഭരണം
@Democracy369
@Democracy369 8 күн бұрын
Congratulations 💯👏👏👏❤
@jct127
@jct127 8 күн бұрын
തിരാൻ പോകുന്നു ആദായ വില്പന..! 😂😂
@eldojames
@eldojames 8 күн бұрын
സംസ്ഥാന സർക്കാരിൻ്റെ വഴി പിഴച്ച പോക്കിലും ...😂😂😂 സൂപ്പർ...👌👌👌👌
@koshythomas2858
@koshythomas2858 8 күн бұрын
പിണറായിക്ക് നന്ദി.. 🙏🏿🙏🏿🙏🏿
@thomasmathew1310
@thomasmathew1310 8 күн бұрын
കൈ കഴുകി ഉള്ള മാനം കാത്ത അണ്ണന്മാർ 😂😂😂😂😂
@varunlionspalathil8934
@varunlionspalathil8934 8 күн бұрын
എന്ത്...കേരളത്തിലെ കമ്യൂണിസ്റ്‌കർക്ക് ബുദ്ധി വച്ച് തുടങ്ങിയെന്നോ...വിശ്വസിക്കാനാവുന്നില്ല..... ഇനി നന്നാകട്ടെ...
@AkhilKrishnanPr
@AkhilKrishnanPr 8 күн бұрын
നവോദ്ധാന നായകന് ആകാൻ ശ്രേമിച്ചു , പാർട്ടിയുടെ അന്തകനായി. പിണങ്ങണ്ടി ബീജയൻ
@trader.1446
@trader.1446 8 күн бұрын
അരേ വാഹ് മക്കളേ..
@taxpayingcitizen2567
@taxpayingcitizen2567 8 күн бұрын
ഇവർക്ക് തിരിച്ചറിവ് ഉണ്ടാകുന്നതിൽ ഞാൻ അസ്വസ്ഥതയാണ്. കമ്മ്യൂണിസ്സം അടിവേരോടെ പിഴുതെറിയണമെങ്കിൽ നിലവിലെ സ്ഥിതി തുടരണം.
@bijeshbnair6642
@bijeshbnair6642 8 күн бұрын
കേരളം ഒന്നാകെ ഇതുപോലെ ചിന്തിക്കണം 🙏🏻🙏🏻🙏🏻... ചിലപ്പോൾ പാർട്ടി രക്ഷപെടും ഇല്ലേൽ ഇതോടു കൂടി അവസാനിക്കും 👍🏻
@ratheesh4865
@ratheesh4865 8 күн бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ഇപ്പോളു ജീവിച്ചിരിപ്പുണ്ടല്ലോ സന്തോഷം
@vishnut5385
@vishnut5385 8 күн бұрын
അടിമക്കണ്ണന്മാർക് ഇപ്പോഴങ്കിലു ബുദ്ധി ഉദിച്ചല്ലോ
@arunvv2188
@arunvv2188 8 күн бұрын
എഥാർത്ത കമ്യൂണിസ്റ് 😍🙏
@hamsa0123
@hamsa0123 8 күн бұрын
കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെ ഭാവി ഇതായിരിക്കും
@Aath_Mika
@Aath_Mika 8 күн бұрын
ഫണ്ട്‌ പിടിക്കണം 😂
@user-sp9iv3jt7k
@user-sp9iv3jt7k 8 күн бұрын
പോരാ.... കുറച്ചുകൂടി വഴിപിഴക്കാനുണ്ട്. അപ്പോഴേ അധപതനം പൂർണമാവുകയുള്ളൂ..
@nithinn408
@nithinn408 7 күн бұрын
ഇപ്പോഴെങ്കിലും തിരിച്ചറിവ് ഉണ്ടായല്ലോ 🙏🙏
@anoopa4335
@anoopa4335 8 күн бұрын
Very good decision🎉
@prasadk6657
@prasadk6657 8 күн бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ...❤ യഥാർത്ഥ വിപ്ലവം തുടങ്ങിക്കഴിഞ്ഞു മക്കളെ... അടിച്ചു കേറി വാ...
@binishpanikker4262
@binishpanikker4262 7 күн бұрын
ഇവരെപ്പോലെയുള്ളവരാണ് യഥാർത്ഥത്തിൽ സഖാക്കൾ
@optimist-re2mz
@optimist-re2mz 7 күн бұрын
അൽഹംദുലില്ലാഹ്. അങ്ങനെ എല്ലാ നാട്ടിന്നും ഈ മുസീബത് ഒഴിഞ്ഞു പോകട്ടെ. ..അഭിവാദ്യങ്ങൾ 👍
@SonuSathyan-gj3ue
@SonuSathyan-gj3ue 8 күн бұрын
ഇടത് ഇല്ലെങ്കില്‍ ഇന്ത്യ ഇല്ല😢
@RohitSharma37888
@RohitSharma37888 8 күн бұрын
India ippazhum und😂😂😂Idath undavan chance illa
@SasiKumar-jx2nk
@SasiKumar-jx2nk 8 күн бұрын
സഖാക്കൾക്കും വിവരം വേച്ച് തുടങ്ങി നല്ലത്👍 പണയം വേച്ച ബുദ്ധി തിരിച്ചെടുത്തു 👍👍
@sajikumarsadasivan7344
@sajikumarsadasivan7344 8 күн бұрын
നല്ല ബുദ്ധി തോന്നിയതിന് നന്ദി. 👍👍👍👍👍👍👍👍👍👍👍👍❤
@sabujoseph1988
@sabujoseph1988 8 күн бұрын
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ അവരുടെ കൂടെ നിൽക്കാൻ അവരെ സഹായിക്കാൻ ആരുമില്ലാതായി ഏറ്റവും താഴെ തട്ടിലിറങ്ങി എന്താണ് ജനങ്ങളുടെ ആവശ്യം എന്താണ് പരാതി എന്തെക്കെ മാറ്റം വരുത്തണം എന്ന് അന്വേഷിക്കാൻ ഇന്ന് ഒരു നേതാക്കൾക്കും സാധിക്കുന്നില്ല അല്ലെങ്കിൽ കൈയും മാറിൽ കെട്ടി തല കുനിച്ച് നിൽക്കാനെ സാധിക്കുന്നുള്ളു പക്ഷെ ഇവിടെ ജനങ്ങളുടെ ഒപ്പം നിൽക്കുന്ന ജനങ്ങളുടെ മനസ്സറിഞ്ഞ ഒരു കൂട്ടം പ്രവർത്തകരെയാണ് കണ്ടത് പ്രതികരിച്ചു ജനങ്ങക്ക് ഒപ്പം നിന്നു
@vinodkolithadam3144
@vinodkolithadam3144 6 күн бұрын
നിങ്ങളെപ്പോലുള്ള ആളുകൾ ആണ് യഥാർത്ഥ കമ്യൂണിസ്റ്റ് 👍👍👍
@firosvjr4719
@firosvjr4719 8 күн бұрын
ഞമ്മളെ മലപ്പുറം ആയത്കൊണ്ട് ആരും ഭീഷണി മുഴക്കി വരില്ല 💪💪
@DJ_KOMBAN
@DJ_KOMBAN 4 күн бұрын
Sathiyam
@eldhojohn335
@eldhojohn335 8 күн бұрын
Great ❤💯
@anishsnair3655
@anishsnair3655 8 күн бұрын
😂😂😂😂😂 അയ്യോ ചിരിച്ചു ചിരിച്ചു 😂😂😂😂 ചി പി ഐ....
@BijuAbraham-kx2qy
@BijuAbraham-kx2qy 8 күн бұрын
Useless😊K 51Adima 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊++ myth 2026😊😊😊😊😊😊140/00 8😊😊😊😊😊😊😊😊😊
@sajivdevan
@sajivdevan 8 күн бұрын
കാട്ടു കള്ളൻ വിജയനാണ് ഇതിന്റെ ഒന്നാംപ്രതി വിജയനെ ആള് അണികൾ ഇതുപോലെ ചെയ്യേണ്ടത്
@sreekanth.gachari4803
@sreekanth.gachari4803 6 күн бұрын
നേതാക്കളെ മനസിലാവാതെ വിപ്ലവം ഉണ്ടാവും നല്ല നാളെ ഉണ്ടാവും എന്ന് കരുതിയ നിഷ്കളങ്കർ
@abdullaqdy691
@abdullaqdy691 8 күн бұрын
അണികൾ ഇല്ലെങ്കിൽ നേതാവില്ല പാർട്ടി ഇല്ല.
@AslamThikkodi
@AslamThikkodi 8 күн бұрын
സത്യം മറ നീക്കി പുറത്തു വരട്ടെ
@alimv4933
@alimv4933 8 күн бұрын
ഈ മുഖങ്ങൾ ആരുടെതെന്ന് പിണറായി വിജയൻ മറുപടി പറയണം
@user-xt2gg5rl7z
@user-xt2gg5rl7z 7 күн бұрын
Salutee
@user-zs4bx2gj3f
@user-zs4bx2gj3f 8 күн бұрын
Same situation in many places
@bharatmatakijai7081
@bharatmatakijai7081 8 күн бұрын
ഞാൻ ഒരു 20 വർഷം മുൻപ് CPM പാർട്ടി നേതാവിനോട് ചോദിച്ചു എനിക്ക് CPM മെംബർഷിപ് വേണം എന്ന് അന്ന് അവർ പറഞ്ഞത് 15 വർഷം പാർട്ടിയിൽ പ്രവർത്തിക്കണം എന്ന് അന്ന് അവർ തരാതിരുന്നത് ഇന്ന് ഞാൻ രക്ഷപ്പെട്ടു.
@ajayanpk9736
@ajayanpk9736 8 күн бұрын
എന്തിനാണ് മെമ്പർ ഷിപ് എടുത്ത് ജീവിതം പാഴാക്കുന്നത്.നിങ്ങൾ വർഷത്തിൽ ഒരിക്കൽ 1000 രൂപയോ അതിന് മുകളിലോ പാർട്ടി ഫണ്ട് ലേക്ക് നൽകിയാൽ പാർട്ടി മെമ്പർ നേക്കാൾ പരിഗണന ലഭിക്കും.😂
@SajeevCR
@SajeevCR 8 күн бұрын
ഒരാളെയെങ്കിലും കൊല്ലണം എന്നാണ് പണ്ട് ആവശ്യപ്പെടാറുള്ളത്.
@rdx8825
@rdx8825 8 күн бұрын
അടിപൊളി 😂😂😂😂😂 💪💪
@ChanduSurendran
@ChanduSurendran 5 күн бұрын
ബുദ്ധി ഉദിച്ചു 🙏🏻
@AnuShinoj
@AnuShinoj 6 күн бұрын
Good decision ❤
@sreeragrp4375
@sreeragrp4375 7 күн бұрын
അഹങ്കാരത്തിന് ഏറ്റ അടി... 👍🏻
@abdulgafoorpm8695
@abdulgafoorpm8695 8 күн бұрын
അഭിനന്ദനങ്ങൾ.. പ്രതീക്ഷകൾ മരിച്ചില്ല.. സിപിഎം ചെയുന്ന തെറ്റുകൾ സിപിഐ പിന്തുണ....
@vinodansarath5388
@vinodansarath5388 Күн бұрын
Welcomes the statement & action...❤❤❤
@vijayakumarkr4883
@vijayakumarkr4883 8 күн бұрын
കൊള്ളാം നല്ല മനുഷ്യർ
@nandubhaskar4519
@nandubhaskar4519 8 күн бұрын
🔥🔥🔥🔥
@kvsurendran60
@kvsurendran60 8 күн бұрын
മര്യാദ, നീതിയുള്ളവർ, പാർട്ടി വിടും, ഒര് ആദർശം പാർട്ടിക്ക് ഇല്ലാതെ ആയി, എല്ലാവരും കൈ ഇട്ട്, കമിഷൻ ആയി
@VenuGopal-pd4tb
@VenuGopal-pd4tb 8 күн бұрын
👍👍
@loverhater
@loverhater 6 күн бұрын
ജന പ്രിയ നയങ്ങളെ പാർട്ടിക്കു ഒള്ളൂ
@jamshijamsheer2366
@jamshijamsheer2366 8 күн бұрын
🔥🔥🔥
@MuneerT-in2mj
@MuneerT-in2mj 3 күн бұрын
👍🏻💯❤️
@user-pb1pm4is5y
@user-pb1pm4is5y 8 күн бұрын
ഇത് തുടക്കം കേരളത്തിലും കമ്മ്യൂണിസം ഇല്ലാതായി കൊണ്ടിരിക്കുന്നു
@ManuManu-tg7mp
@ManuManu-tg7mp 8 күн бұрын
Poli❤❤❤❤
@user-xn1ly1hm8d
@user-xn1ly1hm8d Күн бұрын
ഒടുവിൽ അടിമത്തത്തിൻ്റെ ഇരുട്ടിൽ നിന്നും സ്വാതന്ത്ര്യത്തിൻ്റെ വെളിച്ചത്തിലേക്ക് .......... വിപ്ലവാഭിവാദ്യങ്ങൾ💪💪💪💪
@bappumt6619
@bappumt6619 8 күн бұрын
👍
@Govinda-Mamukoya
@Govinda-Mamukoya 3 күн бұрын
ഇനി ആരു പോയാലെന്താ കാശൊണ്ടാക്കേണ്ടവർ കാശുണ്ടാക്കി😂😂😂
@HunaisPt
@HunaisPt 5 күн бұрын
ഇവരാണ് യഥാർത്ഥ കമ്യൂണിസ്റ്റ് കാർ
@sarathkrishnan5067
@sarathkrishnan5067 8 күн бұрын
👍🏻
@vishappu58
@vishappu58 5 күн бұрын
അഭിവാദ്യങ്ങൾ
@user-kb9li9db6k
@user-kb9li9db6k 2 күн бұрын
പാർട്ടിയുടെ കീഴിൽ പോഴന്മാരായി ജീവിക്കുന്നതിലും നല്ലതാണ് ഈ തീരുമാനം ജയ് hind
@manikandanv2760
@manikandanv2760 7 күн бұрын
@Nightwalker-lt9kc
@Nightwalker-lt9kc 8 күн бұрын
👍👍👍
@mixchannel486
@mixchannel486 4 күн бұрын
Very good
@ramsivks6719
@ramsivks6719 4 күн бұрын
Good🤝
@arshadkarikuzhiyan3639
@arshadkarikuzhiyan3639 5 күн бұрын
❤❤❤❤❤
@stalinsivadas9518
@stalinsivadas9518 7 күн бұрын
👏👏👏👏👏
@RamdasDevan-sl5pv
@RamdasDevan-sl5pv 3 күн бұрын
ഇത് കേരളത്തിൽ ആരും അറിഞ്ഞിട്ട് പോലും ഇല്ല ഇതൊക്കെ സത്യം ആണോ
@althafallualthafallu3041
@althafallualthafallu3041 8 күн бұрын
Adipoli 🔥
@jidhindasjidhu8133
@jidhindasjidhu8133 8 күн бұрын
Othiri sandhoshayi
@vijayanp5342
@vijayanp5342 5 күн бұрын
വെരി ഗുഡ്
@rahul-op2ek
@rahul-op2ek 8 күн бұрын
ഗുഡ് 😍
@Lolanlolan304
@Lolanlolan304 8 күн бұрын
😂😂🤣🤣ഗ്രേറ്റ്‌ ✌️✌️✌️✌️
@ajscrnr
@ajscrnr 8 күн бұрын
ബോധമുദിക്കാൻ രണ്ട് വർഷം കൂടിയെ സമയം ഉള്ളൂ സഖാക്കളേ..💪
@bgmexpert
@bgmexpert 7 күн бұрын
Good Job Guys ❤
@Sabarinathan1970
@Sabarinathan1970 6 күн бұрын
👍👍👌
@BijuAbraham-kx2qy
@BijuAbraham-kx2qy 8 күн бұрын
Great ❤❤❤❤❤❤❤❤
@geetharamdas4662
@geetharamdas4662 8 күн бұрын
👏👏👏👏👏👏👏👏👏👏👏👏
@amurtheshps5559
@amurtheshps5559 8 күн бұрын
♥️ super
@SajeevCR
@SajeevCR 3 күн бұрын
എന്റെ സുഹൃത്തുക്കളെ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഇത്രയും കാലം പ്രവർത്തിച്ച നിങ്ങൾ ഈ കാലമത്രയും ഈ നാടിനും നിങ്ങളുടെ മക്കൾക്കും ചെയ്തത് തന്നെ മഹാ ദ്രോഹമാണ്. ആ പാപം എങ്ങിനെ ഇല്ലാതാക്കും?
@abindominicdominic6565
@abindominicdominic6565 5 күн бұрын
Self understanding
@chinnuchinnu2294
@chinnuchinnu2294 5 күн бұрын
അത് വഴി മാഷാ അള്ളാ ഇന്നോവ വരുമോ ചേട്ടാ
@sandeep-fx9fc
@sandeep-fx9fc 8 күн бұрын
welldone ❤️
@GokuYTy
@GokuYTy 8 күн бұрын
തലയ്ക്കു വെളിവുള്ളവരും ഇണ്ടല്ലേ 😂
@McBro-oq8sv
@McBro-oq8sv 2 күн бұрын
ഈ കപ്പൽ മുക്കാൻ മറ്റാരും വേണ്ട. കപ്പിത്താൻ തന്നെ മതി സാർ 😅🤣
@samlal7994
@samlal7994 8 күн бұрын
Congrats 🎉
@Chandran421
@Chandran421 4 күн бұрын
ഈ പാർട്ടിയുടെ അന്ത്യം ആസന്ന ഭാവിയിൽ ഉണ്ടാകും.
@syamjithsurendran9095
@syamjithsurendran9095 7 күн бұрын
Very good 👍
@abhiram2614
@abhiram2614 8 күн бұрын
great......✌
@KorandippallilThomas
@KorandippallilThomas 2 күн бұрын
Super ❤❤😂❤❤🎉🎉🎉
@prakashtnair655
@prakashtnair655 8 күн бұрын
Good
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,1 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
🤔Какой Орган самый длинный ? #shorts
00:42
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,1 МЛН