സാധാരണക്കാരന് പാർട്ടിയെക്കുറിച്ച് ഒരു പാട് അറിവ് പകർന്നു നൽകി. സഖാവിന്റെ ഊർജം എന്നും പാർട്ടി അനുഭാവികൾക്ക് കറുത്താകട്ടെ. അഭിവാദനങ്ങൾ...
@sundaranck541Ай бұрын
p😊😊hf p😊😊uhf
@NellikkottdevadasКүн бұрын
😢 1:04 6th🎉
@ViswaSathyan22 күн бұрын
Soopper
@anuvindk954314 күн бұрын
Lal salam saghave ❤❤❤❤
@syamalakumari16733 ай бұрын
സ്വരാജേ നിങ്ങളൊരു സംഭവം തന്നെ. ഞങ്ങൾ ക്കു അറിയാത്തത് നിങ്ങൾ നൽകുന്നു. നിങ്ങളെ എപ്പോഴും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതീക്ഷ സ്ഫലമാകട്ടെ എന്നാശംസിക്കുന്നു.
@Sahilmuhammed-nv9qqАй бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഖാവ് പറയുന്ന പോലെ സംസാരിക്കാൻ ഞങ്ങൾക്ക് കഴിവില്ല എന്നാൽ ഈ പറയുന്ന വാക്കുകളും ചരിത്രവും മനസ്സിൽ ഉണ്ട്. 100 പേര് മതി കമ്മ്യൂണിസ്റ്റ് ആയിട്ട്. ഏതു മാധ്യമങ്ങൾ വിചാരിച്ചാലും തകർക്കാൻ കഴിയാത്ത ഒരു പ്രസ്ഥാനം. അത് ലോകത്തിൽ ഒന്ന് കമ്മ്യൂണിസ്റ്റ്. അധികാര മോഹികൾ അല്ല, മനുഷ്യർക്ക് വില കൊടുക്കുന്നവർ, ജാതി മതം വിളമ്പുന്നവർ കണ്ടു പഠിക്കണം......മരണം വരെ ഈ പ്രസ്ഥാനത്തിന് വേണ്ടി ഞാൻ ഉണ്ടാകും..... എന്നെ പോലെ പതിനായിരങ്ങൾ ❤️
@SadikkaliKaral2 ай бұрын
ഇത് പൊലെയുള്ള സഖാകൾ വേണം - തുടർന്നങ്ങോട്ടും - ലാൽ സലാം.
@muralidharannair449824 күн бұрын
എല്ലാം ദിവാസ്വപ്നമാണ് സഖാക്കളേ. കാത്തിരുന്നു കാണുക. ഇതുപോലെ ഒരു ഭരണം ഇനി ജെസ്ണം കാണില്ല.
കലിന്റെ അടി യിലെ മണ്ണ് യോലിച്ചു പോക്കുണ്ട് കാര്യം അറിയുന്നില്ല
@AjishSiva8 күн бұрын
ഞങ്ങൾ പൊന്നു പോലെ കൊണ്ട് നടന്ന പാലക്കാട് സ്ഥാനര്തിയെ നിർത്തി, പാർട്ടി ക്ക് വേണ്ടി പണി എടുത്ത ആൾക്കാർ ആരായി ❓
@uthamanfashiontv61512 ай бұрын
ഇതുവരെ അറിയാത്ത കാര്യങ്ങൾ ഇതാണ് വേണ്ടത്
@ajithau16682 ай бұрын
ലാൽസലാം 🚩🚩🚩❤
@ShereefThoppil2 ай бұрын
നമ്മുടെ ചങ്കാണ് സഖാവ് ലാൽസലാം
@BijuPm-g6rАй бұрын
Laalsalam❤❤❤
@indirakannath9312 ай бұрын
❤️❤️👍
@DevadasPerambra2 ай бұрын
പാർട്ടി പ്രവർത്തകരുടെ ഹൃദയത്തിലേക്കിറങ്ങിയ പ്രസംഗം
@sarasakumarkv53763 ай бұрын
❤
@sureshnaduvil59572 ай бұрын
മൂല്യമുള്ള പ്രസംഗം👌👌
@mohanmk6134Ай бұрын
ഇഷ്ടം ❤❤❤❤❤
@lalukolat84162 ай бұрын
Swaraj equal to Swaraj only
@syamalakumari16733 ай бұрын
മാതൃഭൂമി നല്ലപേര് . പ്രവർത്തനങ്ങളും പ്രവചനങ്ങളും ഈ പേരിനു യുക്തമോ ?.
@PraseedKumar-wk9uf2 ай бұрын
Confusion. Cpm, govt, pinraayi🙋
@promodkumar15192 ай бұрын
Lal Salam Comrde❤
@NmwL-j5t13 күн бұрын
നിങ്ങളുടെ പാർട്ടിയിലെ രാജവെമ്പാല ആയിരുന്നു അൻവർ ബാക്കിയുള്ളതെല്ലാം വെറും നീർക്കോലി രാജവെമ്പാലയുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ നീർക്കോലികളുടെ അവസ്ഥ എന്തായിരിക്കും
@BalanPuthiyavalappilАй бұрын
ലാൽസലാം സഖാവേ ! ഉജ്ജ്വലമായ പ്രസംഗം!!💪🚩
@reejaaravind91512 ай бұрын
election ൽ ജയിക്കൽ മാത്രമല്ല CPM ൻ്റെ ഉദ്ദേശം
@sujeshkphnvv2932 ай бұрын
പൊന്നെ മുത്തേ sagave 🚩🚩🔥🥰
@satheesanpr6045Ай бұрын
സഖാവ് സ്വരാജേ ....ലാൽ സലാം അഭിവാദ്യങ്ങൾ❤
@anoopkt32172 ай бұрын
💪💪💪❤️❤️❤️ലാൽസലാം സഖാവേ
@unnikrishnannarayanan2459Ай бұрын
👍
@VasuValanjery3 ай бұрын
സിപിഎം എം എൽ എ മാർനിയമസഭയിൽ പ്രസംഗിക്കേണ്ട പ്രസംഗം
എത്ര ഉയരത്തിലെത്തേണ്ട മൊതലാണിത്. തൃപ്പുണത്തുകാര് ചതിച്ചതാണാശാനേ….😂😂😂😂
@ramanap11652 ай бұрын
Olikathe nokiyal nannu
@BennyBenny-u5y2 ай бұрын
🌹🌹🚩🚩🚩🚩🚩🚩🚩
@BennyBenny-u5y2 ай бұрын
🎉❤❤❤
@challantp6830Ай бұрын
Laalsalaam saghave
@GaneshTpАй бұрын
🚩🚩🚩❤️ ലാൽസലാം സഖാവേ അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ🚩🚩🚩🚩🚩❤️
@binilbabu9165Ай бұрын
സഖാവ് സ്വരാജ് എന്നും ഒരു അഭിമാനം ആണു മലയാളിക്ക്
@SaraswathyTA-s6fАй бұрын
Good
@salamk.h65402 ай бұрын
👍👍👍👍👍👍👍👍👍
@maharoofa37693 ай бұрын
Hi
@ittoopkannath6747Ай бұрын
എല്ലാ അംഗങ്ങൾക്കും അടിമ മനോഭാവ മായതുകൊണ്ടാണ് സഖാവേ. സമയത്തിന്റെ പൂർണതയിൽ ഈ നിറം മാ ഞ്ഞുപോയ്ക്കോളും. ചുമ്മാ തള്ളിയിട്ട് കാര്യമില്ല. പാവങ്ങളെ വിറ്റു കാശാ ക്കുന്ന ഈ പ്രസ്ഥാനത്തിൽ കുറച്ചുപേർ മാത്രം വളരുന്നു. ഭൂരിപക്ഷം അടിമകളായി നില്കുന്നു. കുറച്ചുകൂടി ക്ഷമിക്കു. നിങ്ങൾ നിങ്ങളെത്തന്നെ ഇല്ലാതാക്കി ക്കൊണ്ടിരിക്കുകയാണ്.
@RadhaKrishnan-i1h2 ай бұрын
20.തിൽ. 19.തും. പൊയി. ഇനി. എന്ത്. പേടിക്കാൻ. നാണം. വേണം. കുറച്ചെങ്കിലും
@BalakrishnanKk-dr9hxАй бұрын
ബംഗളും ത്രീ പുരയും ഒലിച്ചു പോയില്ലേ
@abdulrahiman541Ай бұрын
എന്താ സഖാവേ കൈയ്യടി വരാത്തത്….?😂😂😂😂😂
@mohanank9819Ай бұрын
സ്വരാജിനെ പോലുള്ള ഒരു സഖാവ് മതി ഈ പാർട്ടിയെ നിലനിർത്താൻ
@Sharafudeen-wv1zj2 ай бұрын
Party apajayam manasilakki parvarthikanam munkaala party Mahatmagne nilkate.
@gireeshathiyal99742 ай бұрын
Olichupoyi ellavarum
@prabhakarana89122 ай бұрын
ADIPOZHI PRASANGAM COMRADE M SWARAJ ABHIVATHYANKKAL
@MuhammedhaneefaMuhammedhan-f5q2 ай бұрын
Lalsalm.sagava❤❤❤❤❤❤❤❤❤❤🎉🎉
@vinudaniel9900Ай бұрын
Oilkkanini kearalathileyullu
@PrasannanpillaiVАй бұрын
Nb😂engalilyenthipsttidshabr😢🎉
@sivarajansivaprasadsivapra53742 ай бұрын
Anuwar chetta. കുള്ളൻ
@TOXICME2500HP2 ай бұрын
ഇതിലും വലിയ പെരുന്നാൾ ആണ് വടകരയിൽ നടന്നത്... സ്വരാജ് എന്നല്ല, ഒരുത്തനും എന്തിയെ അങ്ങട് പോവാതിരുന്നത്...
പിണറായിയുടെ ചെയ്തി എന്താണ്???? പ്രളയകാലത്തും കോവിഡ് എന്ന മഹാമാരി ആഞ്ഞടിച്ചപ്പോഴും കേരളത്തെ മുന്നിൽ നിന്ന് നയിച്ച് ഒരു പോറൽ പോലും ഏൽക്കാതെ കേരളത്തെ മുന്നോട്ട് കൊണ്ട് പോയതോ??? അതോ CAA ക്കെതിരെ നിയമം പാസ് ആക്കിയ ആദ്യ സംസ്ഥാനത്തിന് നേതൃത്വം കൊടുത്തു എന്ന പേരിലോ??? അതോ ലാവലിൻ കേസിൽ കോടതി കുറ്റ വിമുക്തമാക്കിയതോ????
@thresiammakuriakose87763 ай бұрын
Covid more death in Kerala
@syamalakumari16733 ай бұрын
പിണറായിയുടെ ചെയ്തികൾ വിവരദോഷികൾ എങ്ങനെ മനസിലാക്കും. അതിന് ഒന്നാം ക്ലാസിലെങ്കിലും എത്തണമായിരുന്നല്ലോ. L
@ravikombath282Ай бұрын
Adima
@shakeelsha73323 ай бұрын
ഒലിച്ചുപോയിട്ടുണ്ട്.. കഴിഞ്ഞ ഇലക്ഷനിൽ കണ്ടില്ലേ… തല മറന്ന് എണ്ണ തേക്കണ്ട❤ ഞാനും അനുഭാവി ആണ്
@kalunk3 ай бұрын
അതിനും മുൻപും തെരഞ്ഞെടുപ്പുകളും തോൽവികളും ഉണ്ടായിട്ടുണ്ടല്ലോ..
@Fireworks2024-z8b2 ай бұрын
പറഞു വരുമ്പോൾ അൻവറിന്റെ പേര് പറഞ്ഞു പോയല്ലോ മാപ്പ്
പാർട്ടി ഒലിച്ച് പൊയ്ത് പല സംസ്ഥാനം ഉണ്ട് എന്ന് ഒർക്കണം
@kalunk3 ай бұрын
ഒലിച്ച് പോകില്ല, അതാണ് പോയിന്റ്.
@sudarsanparakkal3 ай бұрын
Saggave...... അങ്ങേക്കു നാട്ടിൽ ഒരു വിലയും നിലയുമൊക്കെ ഉണ്ട്. അതു ഇല്ലാതെ ആക്കരുത്.
@anjanak.k83392 ай бұрын
ഒന്ന് പോടോ നിൻ്റെ ഒന്നും സ്വരാജിന്
@ravikombath282Ай бұрын
Illallo athlle thottathu
@harifchenakkal66373 ай бұрын
മയത്തിൽ തള്ള്
@anjanak.k83392 ай бұрын
ലോക വിവരം നിനക്ക് അങ്ങിനെ തോന്നും. ഓരോന്നും അക്ക മിട്ടു പറയുന്നത് ചരിത്രം പഠിച്ചിട്ട് ആണ് .പാർട്ടി ഏതായാലും കുറ്റം പറയുമ്പോൾ പറയാൻ തനിക്ക് അവകാശം ഉണ്ടോ എന്ന് നോക്കുക.
@fsdcxhh-sg8cgАй бұрын
ഉളുപ്പില്ലാത്ത Hairan
@bijuvijayan21362 ай бұрын
നിലപാടുകളുടെ ഉറ്റ ചങ്ങാതി. സഖാവ് M സ്വരാജ് ഒരോ ഓരോ ബാലസംഘത്തിന്റെയും. SFI യുടെയു DYFI പ്രവർത്തകരുടെയും അറിവിന്റെയും വിപ്പവകാരി സഖാവിന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ🚩❤️