Malappuram വേറെ Level ആണേ 💥 part - 2 video soon 😅😍 Then Next - calicut
@manavalan_from_dubai2 жыл бұрын
Malappuram iniyum varannam 3 days okke plan cheyth poree. Ennalle 5 il 1 enkilum explore Cheyan kayiyukayullu. Habeebi welcome to Malappuram 💝
@Ak-shuu2 жыл бұрын
Alappuzha chy bro
@mineworldvlogs73172 жыл бұрын
Malappuram poliyalle
@വരികളെപ്രണയിച്ചവൾ-ഭ9ഭ2 жыл бұрын
Kannur cheyyo!!!
@salijamalus2 жыл бұрын
Expecting EKM soon
@nisharifu85322 жыл бұрын
മലപ്പുറം അങ്ങനെ തന്നെ annu ഭയങ്കര സ്നേഹം annu ഇവിടെ ഉള്ളവർക്കു 😍👍
@ajithbabu95092 жыл бұрын
Bro nigal wayanad va
@nisharifu85322 жыл бұрын
@@ajithbabu9509 avideyum വരാറുണ്ട് കല്പറ്റ യിൽ ഒരു ഷോപ്പ് und
@vishnubabu90352 жыл бұрын
ഫുഡ് ന്റെ കാര്യത്തിൽ മലപ്പുറം വേറെ ലെവൽ ആണ് ❤️❤️❤️
@shafvanek43012 жыл бұрын
മലപ്പുറം നല്ല അടിപൊളി അറേബ്യൻ വിഭവങ്ങൾ കിട്ടും. നല്ല മനുഷ്യരും ആണ്. അനുഭവം ഒണ്ട്
@Rashid_Ek2 жыл бұрын
കോട്ടക്കൽ തന്നെ ഉണ്ടാവും ആരാഴ്ച നടന്നു കഴിക്കാനുള്ള ഫുഡ് സ്പോട് എന്നാലും തീരില്ല 😄
@sabirapoolakkal78182 жыл бұрын
മലപ്പുറത്തു വന്നാൽ കാല്പന്തും ബിരിയാണിയും മലപ്പുറത്തിന്റെ അഹങ്കാരമാണ് 🙃🙃🙃🙃🙃
@railfankerala2 жыл бұрын
😌😌😌😌
@salijamalus2 жыл бұрын
Food കഴിക്കുമ്പോഴും glass must ആണ് 💥ഇക്ക mass❤🔥
@azad.k46602 жыл бұрын
Malappurathe vediokke katta waiting ayirunnu ❤🔥❤️😻
@fayisali77922 жыл бұрын
ഈ video കാണുന്ന മലപ്പുറത്തുകാരനായ ഞാൻ 🙌🏻😇
@zynomer93172 жыл бұрын
Malappuram power 🔥
@Adeenbuilders2 жыл бұрын
മലപ്പുറം കുറ്റിപ്പുറം സ്റ്റാന്റിൽ നിന്നു അമാന ഹോസ്പിറ്റൽ റോഡ് ഇബ്രാഹിക്കാന്റെ കുട്ടൻ ബിരിയാണി ഉണ്ട് 🥰🥰 പൊളി സാനം 🥰 എന്നും ഉണ്ടാവില്ല. ഉണ്ടാവുന്ന അന്ന് പൊളി ആണ് 🥰
@aleefrahmaan25362 жыл бұрын
അല്ലങ്കിലും മലപ്പുറം പൊള്ളി ആണ് 💝
@Sbjjh-xr9fh8 ай бұрын
പൊള്ളി അല്ല ബ്രോ പൊളി
@shalunoushanachuziya19582 жыл бұрын
Fawaschante courter oru rakshayilla. Yellavarum pwoli ith pole ulla frnds nammale lucky😍
@mehijjaabdulrahman2 жыл бұрын
Fire story food court കേച്ചേരി 🔥 food try ചെയ്തു നോക്ക്
@Iamshibin9992 жыл бұрын
എന്റെ നാട് കോട്ടക്കൽ ആണ്. ഞാൻ vh കടയിലെ എല്ലാ avil milk ഉം കുടിച്ചിട്ടുണ്ട്. 😍😍💥
@Akhildk-lb8sq2 жыл бұрын
അതാണ് ഞങ്ങളെ മലപ്പുറം 😎
@SpyGod_MR9 ай бұрын
Biriyani centre ne kkaal nallath "Sarovar" aan you missed it❤ kottakkal bus stand ethunnathin kurachu munne aayitt auto stand nte idayil koode oru pardha shop nu appuram. Map il undonn ariyilla... But mudinja thirakkaan avde, wait cheyyendi varum seat kittaan, frnds um aayitt poyal oru table il thanne ellaavarkkum kittanam ennilla.