ആ പാവം മത്തികറിയെ ഒന്ന് mind ചെയ്യാമായിരുന്നു. മതി കറി ഫാൻസ് ❤❤❤
@deepunarayanan8740 Жыл бұрын
😂
@deepunarayanan8740 Жыл бұрын
Ekka poliyalleai....
@nidhinmanueljames1611 Жыл бұрын
@@deepunarayanan8740 പിന്നല്ല ✌🏽
@ourprettyzain7905 Жыл бұрын
Kothipichu kollalle brother 😂😂😂vow vow bgm 👍🤣.... Beef polikkum, baliperunnalinu ingane ummi vekkarund👌👌👌👌.... Miss ummi and all.. 😢😢😢 Video yesterday watched... But seen last scene n putting comment today.😍.
@kL_12_Hasee Жыл бұрын
Old ബീഫ് നല്ല മൊരിഞ്ഞ പൊറോട്ടയും ഞമ്മളെ നാട്ടിലും ഉണ്ട് ഇതുപോലെ ഒരു സ്പോട്ട് അടിപൊളി ആണ് ❤
Nice video Thanks for showing a tasty restaurant with old beef concept. Waiting for next video soon
@Riya-nm3ld Жыл бұрын
Eid Mubarak 💫
@veenaantony4953 Жыл бұрын
Ellam polichu👌👌👌👌
@pradeepp5094 Жыл бұрын
ഹക്കിം ബായ്....... സൂപ്പർ
@aldrinbenny8282 Жыл бұрын
25 years ayaaa shop endii
@meghakunnamkulam5750 Жыл бұрын
Super episode
@jagannathghorpade323 Жыл бұрын
👍👍
@deepunarayanan8740 Жыл бұрын
Aaa 4.25 athaanu makkale .... .....poli
@0faizi Жыл бұрын
Adipoli ❤😊❤😊❤😊❤😊
@amithagibinamitha2949 Жыл бұрын
അടിപൊളി..... 👌👌👌👌👌
@rageshpurushothaman1261 Жыл бұрын
Aa whoww enikku istapettuuu😀😀😀
@riyasariyas8779 Жыл бұрын
സൂപ്പർ 👍👍👍👍👍👍
@prajeeshkunjuttan226 Жыл бұрын
ഇക്ക ഇത് എന്റെ നാട് തന്നെ ഞാൻ പറഞ്ഞില്ലേ ഞാൻ പറഞ്ഞ സ്ഥലം അതിന് അടുത്ത് തന്നെ ആണ് ഇനിയും നല്ല ഫുഡ് കിട്ടുന്ന സ്ഥലം ഉണ്ട് ഇവിടെ
@sidheequepanoli8 ай бұрын
👍
@manojkk9062 Жыл бұрын
ഇക്കാ ഇക്കാന്റെ കഴിപ് കണ്ടിട്ട് കൊതിയാവുന്നു
@mnpchunks8717 Жыл бұрын
Njammale nattilum എത്തില്ലേ hakkemikka😍😍
@surendrankp2553 Жыл бұрын
എനിക്ക് അത് ചോദിക്കണം.. എന്ന് വിചാരിത.. അപ്പോഴേക്കും. ഇക്ക തന്നെ പറഞ്ഞു 😝😝😝എന്താ തടി വെക്കത്തെ 🤣🤣🤣
@shifan281 Жыл бұрын
😋😋😋അടിപൊളി
@FrancisJames-ld8ur Жыл бұрын
Tempting food 😮
@ramshadpalakkad2972 Жыл бұрын
Ikka👍
@user-sudhi10 Жыл бұрын
👍😊ഇക്ക
@rajivt1982 Жыл бұрын
Location edamayirunnu...
@PRASADPP-sq4ux Жыл бұрын
ക്രെഡിറ്റ് മൊത്തം ഇത്താക്ക് ഉള്ളതാണ്,👍👍👍👍🥰🥰🥰
@shameer.f9054 Жыл бұрын
പൊളിച്ചു😋😋😋
@nijokongapally4791 Жыл бұрын
👌🥰😊
@DileepKumar-oh4ym Жыл бұрын
Super 👍
@sruthymanoharan4056 Жыл бұрын
Adipoliiii ❤
@shinuptg6059 Жыл бұрын
😍😍
@flavours-of-indiya Жыл бұрын
Hakkimikka ella videosinte locationum google mapil pin cheyyane
@ba.ibrahimbathishabadhu2693 Жыл бұрын
Poli😍😊
@rajitheshthekkedath6096 Жыл бұрын
കൊതിയായിട്ട് വയ്യ 😄😄😄
@anoopbalan4119 Жыл бұрын
💐
@adharshab6832 Жыл бұрын
Sound similar to you
@MalluMalayalam Жыл бұрын
മായമില്ലാത്ത ഭക്ഷണം കേരത്തിൽ ലഭ്യമാണ്😆🤣
@laglorialafenishmai Жыл бұрын
ufff
@sruthipavithran6875 Жыл бұрын
ബോധവും തിരിച്ചറിവുമുള്ള മലയാളിയല്ല. ഉറപ്പ്.
@MajeedMajeed-hg8mf Жыл бұрын
Super food
@krishnank3606 Жыл бұрын
👌
@victoriafrancis8950 Жыл бұрын
8i get
@bijukuttan434 Жыл бұрын
Super
@supervaibhav1 Жыл бұрын
😋😋
@MrBavamk Жыл бұрын
നിങ്ങൾ മലപ്പുറത്ത് എത്തി തുടങ്ങി
@MalluMalayalam Жыл бұрын
ഒരു മായവും ഇല്ലാത്ത ഭക്ഷണം അതും കേരളത്തിൽ😜🤣
@laglorialafenishmai Жыл бұрын
ni full karachilanallo😂
@rajeevrajeev2950 Жыл бұрын
അതെന്താ നിങ്ങൾക്ക് മത്തിക്കറി പറ്റില്ലെ?---...
@Kymfa Жыл бұрын
മത്തിയെ അവഗണിച്ചതിൽ ആൾ കേരള മത്തീസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ഹക്കീം ഭായിയെപ്രതിഷേധം അറിയിച്ചിട്ടുണ്ട്🤣🤣
@shylash9522 Жыл бұрын
, 😋😋😋😋❤
@deviprasadprasad6796 Жыл бұрын
❤
@renjithr9424 Жыл бұрын
Kastam😢😂❤
@faisalfaisalak3816 Жыл бұрын
Nammale nade
@harisree4738 Жыл бұрын
കഞ്ഞി വേവാൻ വീട്ടിൽ കാത്തിരിക്കുന്ന ഞാൻ
@Sree-oy1rp Жыл бұрын
😅.. . B. 😅😅
@massjack23 Жыл бұрын
തീരെ മായം ഉണ്ടാവില്ല.😂😂😂
@harimavoor5568 Жыл бұрын
കൂളിമാട് കടയിൽ പൊറോട്ട അടിച്ചിരുന്ന ആൾ അല്ലേ ഇത്
@Kymfa Жыл бұрын
ചാലിയാറിന് അക്കരെ ഇക്കരെ കൂളിമാട് - അരീക്കോട്😄
@PRASADPP-sq4ux Жыл бұрын
ഞാൻ ഇന്നും കൂടെ പൊറോട്ടയും ബീഫും കഴിച്ചോളൂ എന്നാൽ അതെ പൊറോട്ടയും ബീഫ് എന്ന് പറയുമ്പോൾ വായിൽ വെള്ളം വരും
@DineshanDineshan-s6q Жыл бұрын
Hakkembaynewsite
@muraleedharanomanat3939 Жыл бұрын
Hai
@somankarad5826 Жыл бұрын
ഹോ .....ഇത് കണ്ടിട്ട് എന്റെ കൺട്രോൾ പോയി
@behappyandsafeandsecure Жыл бұрын
വൈകാതെ കാൻസർ,,,,,,, നല്ല ഭക്ഷണം കൊടുക്കുക,,, ചെമീൻ കിഡ്‌നി സ്റ്റോൺ ഉറപ്പു തരുന്നു
@navaspalachuvadu4710 Жыл бұрын
പാവം ക്യാമറ മാന് കഴിച്ചതിന്റെ ബാക്കിയാണോ കൊടുക്കുന്നത് 😢 മത്തി കറിയെ കുറിച്ച് ഒന്നും പറഞ്ഞില്ല
@Sidhanth302 Жыл бұрын
TATA 🙂
@makenomistake33 Жыл бұрын
പറയാതെ വയ്യ. മലബാർ ഭാഗത്തെ പൊറോട്ട കാണുമ്പോ കോട്ടയത്തെ പൊറോട്ട മാസ്റ്ററെ എടുത്തു മീനച്ചിലാറ്റിൽ ഇടാൻ തോന്നും. അവിടെ ഒക്കെ കട്ടി വളരെ കുറഞ്ഞ നല്ല മൊരിഞ്ഞ layered പൊറോട്ട. അത് തണുത്തലും നല്ല ടേസ്റ്റി ആയിരിക്കും. കുറ്റിച്ചിറ champions ഹോട്ടലിൽ കൊറേ നാൾ മുന്നേ പോയി. ഞാൻ max 3 കഴിക്കൂ. അന്നവിടെ അയല കറി കൂട്ടി 5 പൊറോട്ട കഴിച്ചു. പക്ഷെ കോട്ടയത്തു ദോശ പോലെ ഇരിക്കും.ചൂട് ആണേലും കട്ടിക്ക് ആയത് കൊണ്ട് ഒരു രുചിയും കാണില്ല. ഒരു കറിക്കും ചേരില്ല.
@aldrinbenny8282 Жыл бұрын
Vypin
@rajeesh3286 Жыл бұрын
പൊറോട്ടയും ചെമ്മീനും ഒരു വെറൈറ്റി കോമ്പിനേഷൻ ആണല്ലോ ഇക്കാ 👌
@jayakumari4279 Жыл бұрын
Thaan kirisi panium sei keto body naanavum
@anoopthankayath8434 Жыл бұрын
വില വിവര പട്ടിക, ഇപ്പൊ വരുന്ന വീഡിയോകളിൽ കാണാനില്ല😢!!??
@vinodkumark6121 Жыл бұрын
രാവിലെ തന്നെ പൊറോട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ????ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പിന്തുടരാൻ ജെനങ്ങളെ promote ചെയ്യുന്നത് നന്നായിരിക്കും..
@aboobackerkoyilandi399 Жыл бұрын
ഹകീം ബായ് നമ്പർ തരൂ
@fejjhejj815 Жыл бұрын
ഈ തലേന്ന് വെച്ച ബീഫ് വിളമ്പുമ്പോ വയറിന് പണി കിട്ടുമോ onnu😂 പരീക്ഷിക്കാനാ
@sasikumarv2833 Жыл бұрын
പൊറോട്ട ഇങ്ങനെ പ്രൊമോട്ട് ചെയ്യരുത്
@krishnakumar.s2057 Жыл бұрын
ബ്രെഡ്ഡും കഴിച്ചോണ്ട് വീഡിയോ കണ്ട ഞ്യാൻ 🤧
@rocky9856 Жыл бұрын
ശോ പാവം 😰സാഡ് ആക്കല്ലേ മോനുസേ 😰😰😰
@sujitharavindan9996 Жыл бұрын
വെറുതെ കിട്ടുന്ന ഫുഡാണ് അല്ലേ ....
@Kymfa Жыл бұрын
ചക്കക്കുരു കറി ഉപയോഗിച്ച് ഊൺ കഴിച്ച ഞാൻ😢
@muhamedkoduvalli6473 Жыл бұрын
അൾസർ വയറ്റിൽ പുണ്ണ്. മൂലക്കുരു ഇത് രണ്ടും ഉള്ള ഒരു വ്യക്തികളും ഈ ചെമ്മീന്റെ കറി ഉപയോഗിച്ചാൽ അതിന്റെ വിവരം സുഖമായിട്ട് നിങ്ങൾക്ക് അറിയാൻ കഴിയും നല്ല സുഖം ഉണ്ടാകും ഈ പറഞ്ഞ രണ്ട് രോഗം ഉള്ളവർ അതിന്റെ അരികത്ത് കൂടി പോകരുത്