മലപ്പുറത്തോട്ട് കളിക്കാൻ നിങ്ങൾ ആരും വളർന്നിട്ടില്ല ഷാജിയുടെ ആർജ്ജമുള്ള പ്രഭാഷണം🔥

  Рет қаралды 129,252

JASAL MEDIA

JASAL MEDIA

Күн бұрын

Пікірлер: 243
@MuhsunMuhsin
@MuhsunMuhsin Ай бұрын
നാം ശബ്ദിച്ചേ പറ്റൂ സത്യം ഉറക്കെ വിളിച്ചു പറഞ്ഞേയ് പറ്റൂ
@Aysha_s_Home
@Aysha_s_Home Ай бұрын
സത്യം👍🏼😢
@MuhsunMuhsin
@MuhsunMuhsin Ай бұрын
ഷാജി സൂപ്പർ
@iamhere8140
@iamhere8140 Ай бұрын
Shaji your presence and speech is needed in Central travancore
@munrej
@munrej Ай бұрын
ഷാജി അഭിവാദ്യങ്ങൾ
@SuneerKoorimannil
@SuneerKoorimannil Ай бұрын
സൂപ്പർ ഷാജി ❤
@gracyxavier704
@gracyxavier704 Ай бұрын
Sathyam thurenu parenja shajiku big big salute🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@mansoorcholoth
@mansoorcholoth Ай бұрын
മലപ്പുറം ജില്ലക്കാരെ അത് ഏത് ജാതിയാ വട്ടെ മതമാവട്ടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്, ഞങ്ങൾ സ്നേഹിച്ചാൽ നക്കികൊല്ലും, ദ്രോഹിച്ചാൽ... ഞെക്കികൊല്ലും ❤
@padiyath7173
@padiyath7173 Ай бұрын
Save മലപ്പുറം ❤️
@Aysha_s_Home
@Aysha_s_Home Ай бұрын
മലപ്പുറം നല്ല സ്ഥലം നല്ല ആൾക്കാർ👍🏼👍🏼👍🏼❤️❤️
@Aysha_s_Home
@Aysha_s_Home Ай бұрын
അവരു വിചാരിച്ചതു നടക്കുന്നില്ല അതാണ് പ്രശ്നം😢
@fahimafathima3341
@fahimafathima3341 Ай бұрын
അൻവർ 🌹🌹🌹🌹🌹🌹🌹
@sureshparadise6294
@sureshparadise6294 Ай бұрын
മതമാണ് മതമാണ് മതമാണ് പ്രശ്നം...
@abdullakunhi3019
@abdullakunhi3019 Ай бұрын
പക്ഷെ ഇതെല്ലാം തുറന്ന് പറഞ്ഞ അൻവറിനെ എല്ലാവരുംകൂടി ഒറ്റപെടുത്തി
@mohammedkoya5431
@mohammedkoya5431 Ай бұрын
പങ്ക് കച്ചവടം പൊളിഞ്ഞപ്പം അൻവർ പുറത്തേക്ക് വന്നു. ഒരു കൊല്ലം മുമ്പ് ലീഗ് പറഞപ്പം നീ അടക്കമുളവർ കേട്ടതുമില്ല.. അൻവറിനെ നമ്പാൻ പറ്റുമൊ . സ്വന്തം പാർട്ടിയെ ഒറ്റിക്കൊടുത്ത് മറുകണ്ടം ചാടിയവർ....
@Aysha_s_Home
@Aysha_s_Home Ай бұрын
പണ്ടു മുതലെ അങ്ങിനെയല്ലെ? സത്യം പറയുന്നവരും നേർവഴിക്ക് നടക്കുന്ന വർക്കും ജീവിക്കാൻ പറ്റില്ല😢😢 പടച്ചവൻ കാവലുണ്ടാവട്ടെ ?
@mohammedfaisal1399
@mohammedfaisal1399 Ай бұрын
അൻവർ പറയുന്നതിന്റെ മുൻപ് ലീഗ് പറഞ്ഞിട്ടുണ്ട്
@MasterCraft-g8l
@MasterCraft-g8l Ай бұрын
കോലീ ബീവി പ്രസവിച്ചു . സമ്മന്തക്കാർ പലരും ഉള്ളത് കൊണ്ട് അച്ഛൻ ആരെന്ന് ഉറപ്പിച്ച് പറയാൻ വയ്യ .
@pankajampankajam7159
@pankajampankajam7159 Ай бұрын
വെരി ഗുഡ് ഷാജി സത്യം അതാണ് ദൈവം are മുന്നിലും നിവർന്നു നിന്ന് പറയണം നട്ടെല്ലുണ്ട് താങ്കൾക് മതമല്ല മനുഷ്യസ്നേഹം അത് കഴിഞ്ഞ് മതം ഞാൻ സനാഥന ധർമത്തിലും ആത്മീയതയിലും അടിയുറച്ചു വിശ്വസിക്കുന്നു അതുപോലെ മറ്റുമതങ്ങളെയും വിശ്വസിക്കുന്നു ഷാജി ഒന്ന് തന്നെ അയാൾ ഒന്നും സുഖമുണ്ടാവില്ല എല്ലാം വിബിണം എങ്കിലേ അതിന് സൗധര്യമുള്ളൂ നിങ്ങളെ മതം മാത്രം ഉള്ളിടത് നവരും കൊല്ലും കൊലപാതകവും ഗൾഫ് രാജ്യങ്ങൾ ഒകെ മാറി ചിന്തിക്കുന്നു. അവര്ക് മനസിലായി ഒന്ന് തന്നെ പോരെന്നു അതുകൊണ്ട് ഒന്ന് നിങ്ങളെ മതത്തിലെ ദുഷ്ടജന്ധുക്കളെ തിരുത്താൻ ശ്രമികുക ഓരോ മതത്തിന്റെയും ആ മതം വേണം നന്നാകാൻ അവർ നന്നായാൽ ഹൈദവരിലുള്ള വർഗീയ ചിന്താഗതിക്കാരും. മാരും സത്യം
@w1bjy0r
@w1bjy0r Ай бұрын
സത്യമാണ് സാഹിബ് പറഞ്ഞത് സമീപ ഭാവിയിൽ കേരളം ബിജെപി ഭരിച്ചാൽ അത്ഭുപ്പെടേണ്ട
@Aysha_s_Home
@Aysha_s_Home Ай бұрын
അതൊരിക്കലും ഉണ്ടാവില്ല😢
@w1bjy0r
@w1bjy0r Ай бұрын
@@Aysha_s_Home 2/540 സീറ്റുണ്ടായിരുന്ന bjp 300 more seat nedi barichu kondirikkunnath.
@babyjose4165
@babyjose4165 Ай бұрын
Good shagi sir🎉🎉🎉🎉🎉❤❤❤
@dileepshan9303
@dileepshan9303 Ай бұрын
ഷാജി bro 👍🏻❤️ആണ് ശരി
@sanjayansadanandan8288
@sanjayansadanandan8288 Ай бұрын
Zindabad Zindabad KMShaji Zindabad 💪🖐️🔥🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍💚💚💚
@MariyamRisna
@MariyamRisna Ай бұрын
സൂപ്പർ 🙏🙏🙏👌👌♥️
@jayarajakumari9523
@jayarajakumari9523 Ай бұрын
മത അധിഷ്ഠിതമായ രാഷ്ട്രീയത്തിൻ്റെ വളർച്ച എപ്പോഴും താഴേക്കായിരിക്കും. ജനനന്മ എന്നത് ജാതിമത ദേശത്തിന് അതീതമായാൽ ആർക്കും തടയാനാകില്ല. മലപ്പുറത്തുകാരുടെ കൂട്ടായ്മ പ്രശംസനീയം തന്നെയാണ്.ഞാനും 6 വർഷം അവിടെ ഉണ്ടായിരുന്നു.ഊരാളുങ്കൽ ചെയ്യുന്ന പ്രവർത്തികളുടെ ആകെ തുക എത്രയെന്ന് ആർക്കും അറിയാത്തവിധം Sealed ആണ് കാര്യങ്ങൾ
@rafeeqbabu5424
@rafeeqbabu5424 Ай бұрын
Good Speech ❤❤❤❤
@MuhammedAli-io3ut
@MuhammedAli-io3ut Ай бұрын
ഏറെ അഭിമാനം ഈ ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായതിൽ ഇത് പോലുള്ള ഉറച്ച നിലപാടുള്ള നേതാക്കളോടും ഏറെ ആദരവ് പതിറ്റാണ്ടുകൾ ക്ക് മുൻപ് സിപിഎം എന്താണെന്ന് ഈ സമുദായത്തിന് പറഞ്ഞു തന്ന ആദരണീയനായ ch മുഹമ്മദ്‌ കോയ സാഹിബിനെ അടക്കമുള്ള നേതാക്കളോടും കടപ്പാട്
@കപ്പിത്താൻ-ട2സ
@കപ്പിത്താൻ-ട2സ Ай бұрын
0:42 അൻവർ ലീഗിലേക്ക് വന്നാൽ പിന്നെ അൻവർ പറയുന്നത് ഒന്നും ഒരു മുഖ്യദാരാ മീഡിയകളിലും വരില്ല കോൺഗ്രസ്സിൽ വന്നാൽ കുറച്ചു ഒക്കെ ചിലപ്പോൾ മൈന്റ് ആക്കും അൻവർ ഇപ്പോൾ നിക്കുന്ന പോലെ സഗാക്കളുടെ കൂടെ നിന്ന് സത്യം ഇങ്ങനെ വിളിച്ചു പറയുക അൻവർ പറയുന്നതും അതിലും കൂടുതൽ ലീഗ് കുറെ കാലമായി പറയുന്നു നിയമസഭയിൽ കുഞ്ഞാലികുട്ടി വരെ പറഞ്ഞിട്ടുണ്ട് മീഡിയ അതൊരു വലിയ വാർത്ത പോലും ആക്കാറില്ല
@majeedillikkal6111
@majeedillikkal6111 Ай бұрын
ഇതുപോലെ ചങ്കൂറ്റത്തോടെ പറയാനുളചങ്കൂറ്റം ആർക്കുണ്ട്
@CalmCheckeredFlags-pe8si
@CalmCheckeredFlags-pe8si Ай бұрын
അൻവറിന്
@DUDEGAMER_YT
@DUDEGAMER_YT Ай бұрын
ഇതിലും 100 മടങ്ങു ചങ്കൂറ്റം. അതും with പ്രൂഫ്. നേർക്കുനേർ വെല്ലുവിളിച്ചു.
@sundareshansundareshan-im7sc
@sundareshansundareshan-im7sc Ай бұрын
Halo very good speeching your greate in kerala
@cbsuresh5631
@cbsuresh5631 Ай бұрын
അടിപൊളി
@sajiaugustine2805
@sajiaugustine2805 Ай бұрын
പപ്പൻ നമ്മുടെ ഷാജി പപ്പൻ ❤❤❤️❤️👍
@AkkuAkbar-wx4sm
@AkkuAkbar-wx4sm Ай бұрын
മാപ്പിള സഖാക്കൾക്ക് ഇനിയും ബോധം വന്നില്ലേൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല
@ra_j19
@ra_j19 Ай бұрын
അൻവറിന്റെ കൂടെയുള്ള എല്ലാം ഒറിജിനൽ സിപിഎം....😂 അപ്പുറത്തുള്ളവർ റസ്സ് സിപിഎം..????😂😂
@noufalnv185
@noufalnv185 Ай бұрын
ഷാജിക്കയോട് ബഹുമാനവും സ്നേഹവും ഉണ്ട്. കോഴിക്കോട് STU യുണിയനിൽ ഒരുപാട് കള്ളന്മാരുണ്ട് അതുകൂടി ഒന്ന് വിളിച്ചു പറയണം അതിന്റ ഒരു ഇരയാണ് ലീഗുകാരനായ ഈ ഞാൻ
@venumd8776
@venumd8776 Ай бұрын
Congratulations 👏👏👏
@navasummar2174
@navasummar2174 Ай бұрын
KM💚❤️💚
@basheermohammed9197
@basheermohammed9197 Ай бұрын
സ്വർണം കൊണ്ടുവരുന്നത് പല നാട്ടുകാർ. അത് പിടികൂടുന്നത് മുഖ്യൻറെ കാര്യസ്ഥന്മാർ. അത് തട്ടിച്ച്, പൊട്ടിച്ച്, വെട്ടിച്ച് .... അതിന്റെ ബാക്കി എത്തിക്കുന്നത് മുഖ്യൻറെ വീട്ടിൽ. ഇവിടെ മലപ്പുറത്തിനെന്തു റോൾ ??? മുഖ്യനിൽ നിന്നും വരേണ്ടത് മറുപടിയല്ല; നടപടികളാണ്. വിടുവായത്തം പറഞ്ഞു നടക്കാതെ, അൻവർ കൊടുത്ത തെളിവുകളോടെയുള്ള പരാതികളിൽ നടപടിയെടുക്കാൻ പറയൂ സഖാക്കളേ.
@AmbikaG-x2r
@AmbikaG-x2r Ай бұрын
Super super
@aboobackerpp2800
@aboobackerpp2800 Ай бұрын
എന്താണ് സമരഗോധയിലിറങ്ങാത്തത് ?
@mohammedpulparambil1352
@mohammedpulparambil1352 Ай бұрын
ഷാജി നിങ്ങൾ പറഞ്ഞിരു പറഞ്ഞിരുന്നു അല്ലേ പക്ഷേ ആരും മൈൻഡ് ചെയ്യാത്തത് കൊണ്ടാണല്ലോ
@Nahan-zv2fe
@Nahan-zv2fe Ай бұрын
പിണറായി മകൾക്കും കുടുംബത്തിനും വേണ്ടി BJP ക്ക് കേരളത്തെ വർഗീയ വത്കരിക്കാൻ വിട്ടു കൊടുത്തു തൃശൂർ പൂരം പോലും ഇതിന് വേണ്ടി ഉപയോഗപ്പെടുത്തി
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 Ай бұрын
ശബരിമല സ്ത്രീ പ്രവേശനവും ഇതിന് വേണ്ടി ചെയ്തു
@Aafabnkdy
@Aafabnkdy Ай бұрын
കൊണ്ടോട്ടിയിൽ ഷാജി നൽസരിക്കണം
@skavittam4352
@skavittam4352 Ай бұрын
Brave hero.
@ahmadmalot6592
@ahmadmalot6592 Ай бұрын
തിരഞ്ഞെടുപ്പ് ഒരു തമാശയല്ല എന്ന് കുഞ്ഞാപ്പക്കാണ് പറഞ്ഞു കൊടുക്കേണ്ടത് സാഹിബേ കുഞ്ഞാപ്പന്റെ സ്വത്ത് സംരക്ഷണ സമിതിയായി ലീഗ് മാറിക്കഴിഞ്ഞു
@Aysha_s_Home
@Aysha_s_Home Ай бұрын
വിജയൻ തപസ്സിരുന്നാൽ പോലും മലപ്പുറം ഒന്നും ചെയ്യാൻ പറ്റില്ല👍🏼
@കാലിയവെറുമൊരുകാക്കയല്ല
@കാലിയവെറുമൊരുകാക്കയല്ല Ай бұрын
*വിജയൻ തപസ്സ് ചെയ്യാൻ സന്യാസിയൊന്നുല്ല.* *പക്ഷേ.* *അദ്ദേഹം* *ഇന്ന്.കേരളത്തിൻ്റെ ശക്തനായ മുഖ്യമന്ത്രിയാണ്* *പോപ്പുലർഫണ്ടും* *കുഴൽപ്പണവും, കള്ളക്കടത്തും* *മയക്ക് മരുന്ന് കടത്തും* *മലപ്പുറത്ത് നിന്നുള്ള പ്രതികളായവരെ* *വെളിച്ചം കാണിക്കാതെ ഇരുമ്പഴിയിൽ എത്തിച്ചിരിക്കും* *ഓർമ്മയിലിരിക്കട്ടെ*
@ABDUSAMADMNTGI
@ABDUSAMADMNTGI Ай бұрын
Ldf ഇനികേരളത്തിൽ അധികാരത്തിൽ വരില്ല...
@saleenayousaf6530
@saleenayousaf6530 Ай бұрын
മണ്ണാങ്കട്ട ഭീരുവാണ് ​@@കാലിയവെറുമൊരുകാക്കയല്ല
@saleenayousaf6530
@saleenayousaf6530 Ай бұрын
​@@ABDUSAMADMNTGIഅങ്ങനെയാവട്ടെ
@കാലിയവെറുമൊരുകാക്കയല്ല
@കാലിയവെറുമൊരുകാക്കയല്ല Ай бұрын
@@saleenayousaf6530 *ഭീരുവാണേൽ. ധൈര്യമുള്ള തന്തക്ക് പിറന്നവർ* *സർക്കാരിനെതിരെ എന്തേലും* *അപകീർത്തിപരമായ പോസ്റ്റ് ഇട്ടു കാണിക്ക്* *അപ്പോഴറിയാമെന്നേ* *ന്യൂനപക്ഷമെന്നും.പറഞ്ഞ് എല്ലാവിധ ആനുകൂല്ല്യവും പറ്റി*
@sajidmuhsin700
@sajidmuhsin700 Ай бұрын
നെക്സ്സ്സ് അംഗം ആവില്ലെന്ന് ഉറപ്പിച്ഛ് പറയാൻ കഴിയുന്ന ലീഡർ
@gopakumarm8240
@gopakumarm8240 Ай бұрын
@kuriakosekc7391
@kuriakosekc7391 Ай бұрын
Super.
@SreejeshMangalasseri
@SreejeshMangalasseri Ай бұрын
തീപ്പൊരി പ്രസംഗം,
@nazeeervakeeri
@nazeeervakeeri Ай бұрын
True speach❤❤
@sakkariyasakkariya5015
@sakkariyasakkariya5015 Ай бұрын
K. M❤❤❤❤❤❤❤
@muhammedbabu1
@muhammedbabu1 Ай бұрын
നിങ്ങളുടെ കൂടെ കൂട്ടണം പിവി അൻവർ സാഹിബിനെ നിങളിൽ പ്രതീക്ഷ യുണ്ട് ❤
@hamzamenakkal9949
@hamzamenakkal9949 Ай бұрын
ഈനാംപേച്ചിയും മരപ്പട്ടിയും
@MohammedkuttyPc-x5r
@MohammedkuttyPc-x5r Ай бұрын
സാജി സൂപ്പർ
@sunilkumarkumara.s.4095
@sunilkumarkumara.s.4095 Ай бұрын
Shaji sir ningal mattoru Manaf.
@kammukammupandikasala2419
@kammukammupandikasala2419 Ай бұрын
🔥🔥🔥💚💚💚
@sinuninu777
@sinuninu777 Ай бұрын
എയർപോർട്ടിൽ സ്വർണ്ണം പിടിക്കേണ്ടത് കസ്റ്റംസ് അല്ലെ 🤔
@latheef0002
@latheef0002 Ай бұрын
അൻവറിൻ്റെ ആരോപണങ്ങൾ എൽഡിഎഫ് യുഡിഎഫ് ബിജെപി മുന്നു പേർക്കും എതിരാണ് എല്ലാം കള്ളന്മാർ അൻവർ ❤❤❤❤❤
@SulfathBeegam-lf6ie
@SulfathBeegam-lf6ie Ай бұрын
Big saloottu
@finuvlog4717
@finuvlog4717 Ай бұрын
ഷാജിക്ക ❤
@sasisasi9554
@sasisasi9554 Ай бұрын
എന്തിനാണ് സഹോദരാ. .നിങൾ കണ്ണടച്ച് ഇരുട്ടാക്കുന്നത് ??..
@AbdulJaleel-g6u
@AbdulJaleel-g6u Ай бұрын
മാപ്പിള സഖാക്കളെ കേൾക്കുന്നുണ്ടല്ലോ?....
@mohammedpothuvath1839
@mohammedpothuvath1839 Ай бұрын
ഇവന്‍ ഇതിലും വലുത് എത്ര പറഞതാ
@nazar8849
@nazar8849 Ай бұрын
Shaji Athoru Aarjjavamaanu Athu Thanneyaanu Njhanghalude Avesham
@thayyilhamza4244
@thayyilhamza4244 Ай бұрын
800 ജില്ലയുള്ള ഇന്ത്യയിൽ മലപ്പുറം ജില്ലയിൽ മാത്രം എന്തുകൊണ്ട് ഇത്രയും അധികം സ്വർണക്കള്ളക്കടത്ത്
@jojopgeorge9151
@jojopgeorge9151 Ай бұрын
Corect bro
@rame12345
@rame12345 Ай бұрын
ഷാജി പറയുന്നത് കറക്റ്റ് ആണ്
@MusthafaP-d4b
@MusthafaP-d4b Ай бұрын
മലപ്പുറത്ത് എത്ര ലീഗ് MLA യുണ്ട് എന്നിട്ടും അൻവർ വേണ്ടി വന്നു ജനങ്ങളുടെ മുന്നിൽ ഈ വിഷയം എത്തി ക്കാൻ ഇത് UDF ന്റെ കഴിവില്ലായ്മ യാണ്😮
@ajmalapaju3951
@ajmalapaju3951 Ай бұрын
പല തവണ യൂത്ത് ലീഗും msf ഇത് പറഞ്ഞതാണ്
@sojanplathottathilsebastia5785
@sojanplathottathilsebastia5785 Ай бұрын
Salute shaji sab but careful about nexus and kunjali
@mohshafeequ.tayyilshefiyal5763
@mohshafeequ.tayyilshefiyal5763 Ай бұрын
കെ എം ഷാജി എല്ലാം തുറന്നടിച്ചു പറയുന്ന ഒരു വ്യക്തിയാണ് അദ്ദേഹത്തിൻറെ അടുത്തേക്കും അവർ പോയി അദ്ദേഹത്തെ ഭീഷണിപ്പെടുത്തി അദ്ദേഹം സംസാരം കുറച്ചു കുറച്ചു മൗനം സമ്മതം എന്ന ഒരു..😌😌
@MdkorimMdkorim-c9e
@MdkorimMdkorim-c9e Ай бұрын
😂❤❤❤❤
@sanilvarghese7465
@sanilvarghese7465 Ай бұрын
A big salute
@MOHAMMEDAJEES-y4j
@MOHAMMEDAJEES-y4j Ай бұрын
🥰🥰👌
@sibivettom101
@sibivettom101 Ай бұрын
K M ഷാജി - UDF ന്റെ അഭിമാനം. 👍🏻👍🏻
@jabeelakurian2752
@jabeelakurian2752 Ай бұрын
🙋🙋🙋
@recentcomment2490
@recentcomment2490 Ай бұрын
അൻവർ സത്യം വിളിച്ചു പറഞ്ഞപ്പോൾ ഇത്രയും നാൾ ബിരിയാണി ചെമ്പും അന്വേശിച്ച് നടന്നവന്മാർക്ക് ലേശം ബോധം വന്നു . ജനങ്ങൾ അൻവറിൻ്റെ കൂടെ ആയി പോകുമോ എന്ന ഭയമാണ് ഈ എമ്പോക്കികൾക്ക് . അൻവർ പറഞ്ഞ കാര്യങ്ങൾ ഏറ്റു പിടിച്ചു അതെല്ലാം തങ്ങളാണ് ആദ്യം മുതൽ ചോദ്യം ചെയ്യുന്നതെന്ന് വരുത്തി തീർക്കുന്നു . ജനങ്ങൾ അൻവറിൻ്റെ കൂടെ ആയപ്പോൾ ഭയന്ന് നിലവിളിക്കുന്ന ലീഗിൻ്റെ സൗണ്ടാണ് ഈ കേൾക്കുന്നത് . ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ
@ashrafvlyashrafvly2
@ashrafvlyashrafvly2 Ай бұрын
ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കും
@gopakumarm8240
@gopakumarm8240 Ай бұрын
❤❤
@AbduNasar-cz2zd
@AbduNasar-cz2zd Ай бұрын
അൻവർ പറഞ്ഞു നിർത്തിയെടുത്ത് പിന്നെ തുടങ്ങുന്നത്
@mohamedjowhar1684
@mohamedjowhar1684 Ай бұрын
❤❤❤❤❤❤💪💪💪
@Kareeml-hq6yl
@Kareeml-hq6yl Ай бұрын
ഷാജിയുടെ ആദ്യത്തെ ഈ വാക്ക് ക്ലിപ്പ് ആക്കി പ്രചരിപ്പിക്കാൻ സാധ്യത ഉണ്ട്
@mohdiqbal8878
@mohdiqbal8878 Ай бұрын
താങ്കൾക് ബിഗ് സല്യൂട്
@kmd4957
@kmd4957 Ай бұрын
മലപ്പുറം എൻ്റെ ജില്ല ❤❤❤❤❤
@babyjose4165
@babyjose4165 Ай бұрын
Sir please go to all districts and tell to everyone
@ibrahimtodi117
@ibrahimtodi117 Ай бұрын
ബിജെപി ക്കാർ ചെയ്യാഞ്ഞത് അവർ ക്ക് ചീത്തപ്പേര് വരും എന്നു കരുതിയാണ് cpi യെ കൊണ്ട് ചെയ്യിച്ചാൽ cpi തളരുകയും ചെയ്യും ബിജെപി ക്ക് പരിക്ക് പറ്റുകയും ഇല്ല ബുദ്ധി 😂😂😂
@shahidvps
@shahidvps Ай бұрын
അതെന്നെ ലാവ്‌ലിൻ കേസ്, മോളെ കേസ് എല്ലാം കുപ്പിയിലാക്കി വെച്ചിരിക്കുകയാണ് .... എന്തെങ്കിലും മറുത്ത് സംഭവിച്ചാൽ കുപ്പി തുറക്കും 😅😅😅😅
@AbdulMajeed-d7t
@AbdulMajeed-d7t Ай бұрын
തക്ബീര്‍ ചൊല്ലേണ്ട സ്ഥലത്ത് ചൊല്ലും ഇന്‍ചീ. പറയേണ്ട കാരൃം മുഖത്ത് നോക്കി പറയുകയും ചെയ്യും.
@HaridasanKp-s8w
@HaridasanKp-s8w Ай бұрын
പിണറായി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@Skipper-l9f
@Skipper-l9f Ай бұрын
കട്ട ലീഗ്😂
@MuhammedSalihat
@MuhammedSalihat Ай бұрын
പറയുമ്പോൾ പറയാതിരിക്കാൻ വയ്യ ഞാനൊരു യുഡിഎഫ് അനുഭാവിയാണ് പക്ഷേ ഊരാലുങ്ങൽ ഏറ്റെടുത്ത റോഡ് എല്ലാം വളരെ നല്ല രീതിയിൽ ഇന്നും ഉപയോഗിക്കാൻ പറ്റുന്നുണ്ട് എന്നാൽ ഇവിടുത്തെ സിപിഎമ്മും ലീഗും കോൺഗ്രസ്സും അനുഭാവികൾ ആയ കോൺട്രാക്ട് മാർ റോഡുകളെല്ലാം ആറു മാസത്തിൽ കൂടുതൽ കിട്ടാറില്ല അവർ പഞ്ചായത്തിൽ മുനിസിപ്പാലിറ്റിലും പ്രസിഡണ്ടും സെക്രട്ടറിമാർ അനുസരിച്ച് ഓച്ഛാനിച്ചു നിന്ന് അതാത് സമയത്ത് അതാത് പാർട്ടിയായി നേടിയെടുക്കുന്ന കോൺട്രാക്ടർമാർ ഒരു കണക്കിന് ഇല്ലാതായി നല്ലത് തന്നെയാണ് റോഡിന്റെ കാര്യത്തിൽ എനിക്ക് നല്ല അഭിപ്രായമാണ് ഊരാലുങ്ങൽ ഇപ്പോഴത്തെ റോഡിന്റെ അവസ്ഥ എനിക്ക് നന്നായി അറിയാം ഞാനൊരു ഓട്ടോ ഡ്രൈവർ ആണ് ഞങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുവാൻ ഒരു മന്ത്രിയും ഒരു എംഎൽഎയും ഇന്ന് കൊണ്ടോട്ടിയിൽ ഇല്ല ഉള്ള എംഎൽഎ പൗഡറിട്ട് മിനുക്കി നടക്കുകയാണ് ഇത്തരം എംഎൽഎമാർ റോഡ് നന്നാക്കാൻ മുന്നിട്ടിറങ്ങാറില്ല എന്നാൽ നല്ല എംഎൽഎമാരും ഉണ്ട് അത് ലീവിലും കോൺഗ്രസിലും സിപിഎമ്മിൽ ഉണ്ട് നല്ലതിനെ നല്ലത് എന്ന് പറഞ്ഞു എന്നും ഓർക്കും
@HamsaAdivaram
@HamsaAdivaram Ай бұрын
Thurannu parayunna nethavu
@sunilabraham8957
@sunilabraham8957 Ай бұрын
Somebody has to help Keralites from the clutches of PV. It's already 8 years has been passed.
@BasheerHaseena-j9q
@BasheerHaseena-j9q Ай бұрын
Jenaghley.bhothavlkaranem kodukunathu eghineyairiknem.keepitup.
@sharfassharfas5018
@sharfassharfas5018 Ай бұрын
😂😂😂നാരങ്ങ വെള്ളം 😂😂😂
@ahammedkuttyp9517
@ahammedkuttyp9517 Ай бұрын
കണ്ണൂർ ആണ് അപകടം
@siddiqueparambil
@siddiqueparambil Ай бұрын
ചങ്ക് പൊട്ടിയിട്ട് കാര്യമില്ല ഷാജി നിങ്ങളൊക്കെ പേടിക്കുന്ന അവറിന്റെ ജനപിന്തുണ ഒരു പത്യം തന്നെയാണ് വഹാബികളുടെ പിടുത്തത്തിൽ നിന്ന് ലീഗിനെ മാറ്റിനിർത്തുക അല്ലെങ്കിൽ അല്ലാഹു ഇടപെടും ഒരു പക്ഷെ അൻവറിലൂടെ ഒരു മാറ്റം മലബാറിൽ വരാനായിരിക്കും അങ്ങിനെയെങ്കിൽ ഒരു ശക്തിക്കും അത് തടുക്കാൻ കഴിയുകയില്ല ലീഗിന്റെ അടിത്തട്ടിലെ മണ്ണ് പകുതിയിൽ അതികം ഒലിച്ചിരിക്കുന്നു ഇനി മസില് വിട്ടാൽ നന്നായിരിക്കും
@thomascherian1010
@thomascherian1010 Ай бұрын
Did all smuggling&hawala in the last 8 years under son n law and justifying. Look at mansions&limousins of Malappuram, you will understand the gravity of it.
@AbduRahman-ho5dz
@AbduRahman-ho5dz Ай бұрын
Uluppundo.mappilachagakkale😊😊😊😊😊😊
@mohammedps875
@mohammedps875 Ай бұрын
പക്ഷെ, മമ്മദ് എലാപ്പനെ നോക്കിയ പോലെ ആകരുത്.
@pottammall
@pottammall Ай бұрын
ഈ പിണറായി എന്തിന് അങ്ങനെ പറഞ്ഞ് തൃശ്ശൂരിന്നും കോഴിക്കോടൻ ഇടയിലുള്ള ജില്ലാ എന്ന് പറഞ്ഞാൽ പോരായിരുന്നോ പോരായിരുന്നോ
@ummerabdulasisasis3431
@ummerabdulasisasis3431 Ай бұрын
എന്തിനാണ് ലീഗ് അനുവറിന്റെ പുറകെ പോകുന്നത്..❓ അനുവർ പറയുന്നത് സത്യമെങ്കിൽ പിൻതാങ്ങണം അല്ലാതെ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ യാതൊരു വിധ പ്രഹസനവും പാടില്ല... അനുവർ താല്പര്യം കൂടി വേണം യുഡിഎഫ് ൽ വരാൻ...
@jfreet
@jfreet Ай бұрын
ആദ്യം ലീഗിലെ പിണറായിയുടെ വലാംകയ്യ് കുഞ്ഞാപ്പയെ പുറത്താക്ക്
@mp.rasakkva9315
@mp.rasakkva9315 Ай бұрын
❤❤❤❤
@velayudhan9268
@velayudhan9268 Ай бұрын
😮 ലീഗുക്കാർ അൻവറിൻ്റെ പാർട്ടിലേക്ക് പോകുന്നത് നോക്ക് '
@sethunairkaariveettil2109
@sethunairkaariveettil2109 Ай бұрын
😂
@IndiraNarayanan-s5u
@IndiraNarayanan-s5u Ай бұрын
അവിടെയൊന്നും ഭൂമി കുലുങ്ങിയാൽ തീർന്നെടോ തന്റെ എല്ലാം കാര്യം മലപ്പുറത്ത് എന്താ ഭൂമികുലുക്കം ഉണ്ടാവില്ലേ ഭൂകമ്പം ഉണ്ടാകില്ലേ ദൈവം വിചാരിച്ചാൽ അതും നടക്കും
@alishakkir5436
@alishakkir5436 Ай бұрын
ഊരാലുങ്കൽ buisiness ഗ്രൂപ്പിൽ കുഞ്ഞാലിക്കുട്ടി share ണ്ടോ 😋
@majeedup5470
@majeedup5470 Ай бұрын
Cpi.onnum.mindaarillalle
@JayaferthangelJayaferthangel
@JayaferthangelJayaferthangel Ай бұрын
ഷാജി മാററിപപറയൂ അള്ളാഹു അക്ബർ എന്നല്ല ലഹ്നതതുളളാഹി അലൈഹിം എന്നാണ് ചൊല്ലേണ്ടത്
@Daee_words
@Daee_words Ай бұрын
രാഷ്ട്രീയ കൂട്ട് കച്ചവടം നിർത്തി നമ്മുടെ രാജ്യം ത്തിനു വേണ്ടി നില കൊള്ളുക...... ഇനിയും ജനങ്ങളെ വിഡ്ഢികൾ അക്കരുത് അത് ഷാജി ആയാലും മറ്റു രാഷ്ട്രീയ പാർട്ടിയിലെ ഏതു കൊമ്പനായാലും മതി നിങ്ങളുടെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കള്ള കളികൾ.... സ്ഥലത്തെ പ്രധാന പയ്യൻസ് ആവല്ലേ...... ജനത്തിന് ജനത്തിന് ഇവിടെ ജീവിക്കാൻ പറ്റുന്നില്ല... നിങ്ങൾക്ക് നാട്ടിൽ എന്ധെങ്കിലും പ്രശ്നം ഉണ്ടായാൽ നിങ്ങൾക്കു പറന്നു പോകാം അതിനുള്ള സെറ്റപ്പ് നിങ്ങൾ തയ്യാറാക്കിട്ടുണ്ട്... നിങ്ങൾ ഇത്രയും ഗംഭീരം ആയി പ്രസംഗികുന്നണ്ടല്ലോ അത് നിർത്തി രണ്ടേ രണ്ട് കാര്യം ത്തിനു വേണ്ടി ആത്മാർത്ഥ മായി പരിശ്രമിച്ചാൽ മതി അത് വർഗീയതയും അഴിമതിയും ഈ രണ്ടു സാധനം ഈ നാട്ടിൽ നിന്നും എടുക്കാനുള്ള നിയമം സ്ട്രോങ്ങ്‌ ആക്ക് എന്നിട്ട് അതിനെ അടിച്ചമർത്ത് എന്നിട്ടു പോരെ ഈ പ്രസംഗം
@Vismaya_vlog
@Vismaya_vlog Ай бұрын
😏👎
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 93 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 38 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН