മലപ്പുറത്ത് ലോറി ഡ്രൈവറെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി | Malappuram

  Рет қаралды 54,265

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 368
@businessmagnates711
@businessmagnates711 19 күн бұрын
കോറി ഉടമയിൽ നിന്നോ ഡ്രൈവറിൽ നിന്നോ മാസപടി കൃത്യമായി കിട്ടണം.. ഇല്ലേൽ ഏമാന്മാർ വഴി തടയും...ചോദ്യം ചെയ്താൽ മർദിക്കും മലപ്പുറത്തു എല്ലായിടത്തും ഇത് തന്നെ അവസ്ഥ 😂
@AliHaider-y7j2i
@AliHaider-y7j2i 18 күн бұрын
സത്ത്യം
@RABEEHmsf
@RABEEHmsf 14 күн бұрын
ബോസ് മലപ്പുറത്ത് മാത്രമല്ല ഇങ്ങനെ നടക്കുന്നത് എല്ലായിടത്തും ഇങ്ങനെ തന്നെയാണ്
@najeebcnilambur59
@najeebcnilambur59 18 күн бұрын
ഇത്തരം ക്രിമിനലുകളെ സർവീസിൽ നിന്ന് പുറത്താക്കണം . പി വി അൻവർ ഉന്നയിക്കുന്നത് എത്രമാത്രം സത്യസന്ധമാണ്
@AbdulmajeedKv
@AbdulmajeedKv 18 күн бұрын
യൂണിഫോം ഇല്ലാതെ പുറത്തു ഇറങ്ങുമ്പോൾ തിരിച് കൊടുക്കണം വീട്ടികയറി കൊടുക്കണം
@sarathashok2157
@sarathashok2157 18 күн бұрын
👍🏻🔥
@shasha2022-bo5yw
@shasha2022-bo5yw 18 күн бұрын
Yes ur correct
@shanumoviesvlogs
@shanumoviesvlogs 18 күн бұрын
Oohh തുടങ്ങി... ഒരു മൈരും ചെയ്യില്ല മലയാളികൾ.... പേടി ആണ്... വോട്ട് ചെയ്യാനേ ആവേശം ഉള്ളു
@AbdulLatheef-fm5gb
@AbdulLatheef-fm5gb 18 күн бұрын
​മാസപടി കിട്ടിക്കാനില്ല.
@786kasimbk
@786kasimbk 18 күн бұрын
Correct
@SameerSha-u2l
@SameerSha-u2l 18 күн бұрын
മലപ്പുറത്ത് 16mla ഉണ്ടായിട്ടു അവരിൽ നിന്ന് പോലീസിന്റ ക്രൂരതക്ക് എതിരെ സഠസരിചത് pv അൻവർ mla മാത്രം.
@jamunajamuna5419
@jamunajamuna5419 18 күн бұрын
ഒന്നും നോക്കാൻ ഇല്ല യൂണിഫോം ഇല്ലാത്ത തക്കം നോക്കുക തിർക്കുക
@thepvs4882
@thepvs4882 18 күн бұрын
Yes
@shasha2022-bo5yw
@shasha2022-bo5yw 18 күн бұрын
Yes. Teerkanam
@തമാശതമാശ-ങ7പ
@തമാശതമാശ-ങ7പ 18 күн бұрын
നാട്ടുകാർ എല്ലാവരും എല്ലായിടത്തും ഒന്നിച്ചു നിന്ന് കൈകാര്യം സ്പോട്ടിൽ കൊടുത്താൽ അവരെ ആ യൂണിഫോം കൊണ്ട് ഉള്ള കഴപ്പ് മാറി കിട്ടും
@D_I_L980
@D_I_L980 18 күн бұрын
Ano sudaappi
@UbaidRahmaan-u9v
@UbaidRahmaan-u9v 19 күн бұрын
തിരിച്ചടി കൊടുക്കണം
@nishadjas7814
@nishadjas7814 18 күн бұрын
അതിനു നട്ടെല്ല് വേണം എന്തുകൊണ്ടോ മലയാളികൾ നട്ടെല്ല് പണയം വെച്ച അടിമകളായി പോയി കഷ്ട്ടം
@gadgates
@gadgates 18 күн бұрын
👍👍👍👍👍👍👍👍
@Baleno2021
@Baleno2021 18 күн бұрын
ഉത്തർഡന്ത്യയിലെ പോലെ ജനക്കൂട്ടം പോലീസ് സ്റ്റേഷനിൽ കയറി നിരങ്ങണം എന്നാലേ അവറ്റകൾ പഠിക്കു
@arshadkarakkadan5784
@arshadkarakkadan5784 18 күн бұрын
നാട്ടുകാരിൽ ആണുങ്ങൾ ആരും ഇല്ലാത്തതിന്റെ കുഴപ്പമാണ് 😡
@shafin8745
@shafin8745 18 күн бұрын
നാട്ടുകാർ എല്ലാം ഒറ്റങ്കെട്ടായി നിക്കണം
@Sakcl4gf
@Sakcl4gf 18 күн бұрын
പോലീസിലെ ആർഎസ്എസ് വൽക്കരണം തിരിച്ചറിയുക
@yahyakallaraammus3728
@yahyakallaraammus3728 18 күн бұрын
എന്തോന്നാ കാക്കച്ചി
@mohmedshihabthottiyan7797
@mohmedshihabthottiyan7797 18 күн бұрын
Bb
@NanippaPpm
@NanippaPpm 18 күн бұрын
തിരിച്ചു കൊടുക്കണം
@Vabaomanoor
@Vabaomanoor 18 күн бұрын
മലപ്പുറം rto ഓഫിസിൽ കൂടുതൽ ആളുകൾ കൈകുലി കാരാണ്
@Majeed-xl3ze
@Majeed-xl3ze 19 күн бұрын
തിരിച്ചടിക്കണം
@FaizalPandikkad
@FaizalPandikkad 18 күн бұрын
Pv അൻവർ ഇക്ക പറഞ്ഞത് ശരിയാണ് കേരളം എങ്ങോട്ടാ പോകുന്നത്
@abdulgafoort.p8067
@abdulgafoort.p8067 19 күн бұрын
ഈ വർഷത്തെ കോട്ട തികയ്ക്കാൻ വേണ്ടി
@indian12457
@indian12457 18 күн бұрын
പോലീസ് കാരുടെ പേര് എടുത്ത് അവരുടെ കുടുംബങ്ങളെ വേണ്ട പോലെ കൈകാര്യം ചെയ്ത മതി 😂😂😂😂
@Sahad0512
@Sahad0512 19 күн бұрын
മലപ്പുറത്ത് കേസിന്റെ എണ്ണം കൂട്ടണം 😤
@abdulgafoor-eo5oi
@abdulgafoor-eo5oi 18 күн бұрын
ഇത്തരം സംഭവങ്ങൾ നടന്നാൽ ആദ്യം ചെയ്യേണ്ടത് ആ പോലീസുകാരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണം അവർ മിക്കവാറും നന്നായി മദ്യപിച്ചിട്ട് ആയിരിക്കും ഇത്തരം ഒരു പ്രവർത്തി ചെയ്തിട്ടുണ്ടാവുക അതിനുള്ള നിയമമാണ് ആദ്യം നിലവിൽ വരേണ്ടത് മദ്യമാണ് മനുഷ്യന് മൃഗം ആക്കുന്നത്
@mohmedshihabthottiyan7797
@mohmedshihabthottiyan7797 18 күн бұрын
Bb
@AsharafA-ln4rj
@AsharafA-ln4rj 19 күн бұрын
മൃഗങ്ങൾ
@ahammadkabeerkabeer6521
@ahammadkabeerkabeer6521 18 күн бұрын
ഇതിന് എന്താണ് വേണ്ടത് എന്ന് അറിയോ പണ്ട് ഫറോക്ക് പോലീസ് സ്റ്റേഷനിൽ ചെയ്തത് പോലെ അങ്ങട്ട് കഴറി എല്ലാത്തിനെ ശരിക്കും നാട്ടുകർ പെരുമാറുക എന്നാലെ ശരിയാകു ഇപ്പോൾ ഫറോക്ക് സ്റ്റോഷൻ ക്ലീനായി അതാണ് ചെയ്യണ്ടത്
@BasheerKannukkara
@BasheerKannukkara 18 күн бұрын
നിങ്ങൾ റിപ്പോർട്ടറോഡ് സംസാരിക്കുമ്പോൾ പോലീസ് എന്ന് പറയല്ല ക്രിമിനൽ പോലീസ് എന്നാണ് പറയേണ്ടിയത്
@hamiz3100
@hamiz3100 19 күн бұрын
അടി കൊണ്ടവർക്ക് പോയി... 🤣 അല്ലാതെന്ത്... കാക്കി ഇല്ലെങ്കി ഇവന്മാർ അടിക്കാൻ നിൽക്കുമോ 🤣🤣 കാക്കി ഉള്ള ധൈര്യം
@hidashIju
@hidashIju 18 күн бұрын
Police ആയാൽ എന്തും ആകാം എന്നു വിജാരമുണ്ട്. ജനങ്ങളുടെ കാവൽക്കാർ ആണ് അല്ലാതെ യജമാനൻ അല്ല
@latiflatif7767
@latiflatif7767 18 күн бұрын
പോലീസ് ക്രിമിനലുകൾ ക്കെതിരെ സംസാരിച്ച ഏക MLA അൻവർ
@skyland0
@skyland0 18 күн бұрын
പോലീസിന് ആരെ വേണമെങ്കിലും മർദികാൻ അവകാശം ഉണ്ട്... ചോദിക്കാൻ വന്നാൽ കേസിൽ പെടുത്തി ഉള്ളിൽ ഇടും... അതാണ് പവർ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@hashi7173
@hashi7173 18 күн бұрын
Chettan aa powerine support cheyaano?
@Firerouts000
@Firerouts000 19 күн бұрын
മജീസ്ട്രേറ്റ് നേരിട്ട് പരാതി എടുക്കും.
@സൗഹാർദ്ധ
@സൗഹാർദ്ധ 18 күн бұрын
യെസ്
@jafarali6490
@jafarali6490 18 күн бұрын
ക്രമിനലുകൾ കൂടുതലും വർക്ക് ചെയ്യുന്നത് പോലീസിൽ
@hunaisnk6307
@hunaisnk6307 18 күн бұрын
ജനങ്ങൾ അടിച്ച് പരിപ്പ് തിരിക്കണം
@faslurahman669
@faslurahman669 18 күн бұрын
പോലീസ് കരുതി ഇരുന്നോ അല്ലെങ്കിൽ പണികിട്ടും
@DavisChakkalakal
@DavisChakkalakal 19 күн бұрын
കേരള പോലീസല്ലേ ഇതെല്ലേ സംഭവിച്ചുള്ളൂ. ഭാഗ്യം
@AbdulAzeez-cc5je
@AbdulAzeez-cc5je 18 күн бұрын
ഇവന്റെ പേരും നാളും ഒക്കെ ഒന്നു കുറിച്ച് വെച്ചേക്ക് 😂😂2026 യുഡിഫ് ആഭ്യന്തരം ഹഹഹഹ ലെവന്റെ പൊടിപൊലും കാണില്ല 😂😂😂
@noufaltk1327
@noufaltk1327 18 күн бұрын
Chiripikkalle mone
@MusthafaMusthafa-w9l
@MusthafaMusthafa-w9l 18 күн бұрын
തിരിച്ചടിക്കുക അതേയുള്ളു മാർഗം തെമ്മാടിത്തരം അല്ലാതെ എന്താ പറയാ.
@nasarnbr2965
@nasarnbr2965 19 күн бұрын
എന്നാണ് ഇതിനെല്ലാം പരിഹാരമാവുക ? സംവിധാനങ്ങൾ കുറെ മാറേണ്ടതുണ്ട് , ഈ ശാപമെല്ലാം കുടുംബം സഹിക്കേണ്ടി വരും അന്ന് കരയാതിരിക്കണമെങ്കിൽ ഇന്ന് പുഞ്ചിരിയോടെ കാര്യങ്ങളെ സമീപിക്കുക .
@MusthafaMusthafaklr
@MusthafaMusthafaklr 18 күн бұрын
ഇവരെയും തിരിച്ചു തല്ലാനുള്ള നിയമം നിലവിൽ വരണം. അന്ന് തീരും ഇവരുടെ ഈ ചൊറിച്ചിൽ
@favashero3932
@favashero3932 18 күн бұрын
അതിന് ഡ്രൈവർ പട്ടികൾ ഒറ്റകെട്ടാവില്ല
@mohammedhafi3034
@mohammedhafi3034 18 күн бұрын
നാട്ടുകാർ ഒന്നടങ്കം ചോദ്യം ചെയ്യണമായിരുന്നു
@തമാശതമാശ-ങ7പ
@തമാശതമാശ-ങ7പ 18 күн бұрын
ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന ആൾ ഇത്രയും കഴിവ് കെട്ടവൻ ആണോ എത്ര എത്ര പ്രശ്നങ്ങൾ ആണ് പോലീസുകാരെ കൊണ്ട് ഇപ്പോൾ ഉള്ളത് 🤧
@rajeevrajeev2493
@rajeevrajeev2493 13 күн бұрын
ഈ വകുപ് അല്ല ഭരിക്കുന്നവന്മാരെ എല്ലാം ഗുണ്ടകളും പിടിച്ചു പറിക്കാരും ആണ് പിന്നെ എങ്ങനെ പോലീസ് നന്നാബും. അടിക്കു തിരിച്ചു അടിക്കുക.
@hamiz3100
@hamiz3100 19 күн бұрын
ഏതെങ്കിലും ഒരുത്തൻ തീരണമായിരുന്നു 😊
@pilotworkingworld8308
@pilotworkingworld8308 18 күн бұрын
പൊലീസ് സ്റ്റേഷനില്‍ ബോംബ് കൊണ്ട് പോയി ഇടണം
@fizafathima1236
@fizafathima1236 19 күн бұрын
അൻവർ ❤❤❤
@arathysooraj683
@arathysooraj683 19 күн бұрын
ഈ പോലീസ് കാർക്കെതിരെ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യണം
@shabeerk1482
@shabeerk1482 18 күн бұрын
Reporter❤
@josevarghese3520
@josevarghese3520 18 күн бұрын
മർദ്ദിച്ചില്ലെങ്കിൽ പിന്നെന്തിനാണ് ഹോസ്പിറ്റൽ അഡ്മിറ്റ് ആക്കി
@AskarAli-n4d
@AskarAli-n4d 18 күн бұрын
പിവി അൻവർ പറഞ്ഞ ഓരോ കാര്യങ്ങളും ശെരിയാണെന്ന് തെളിയുന്നു
@WorldSpot1616
@WorldSpot1616 18 күн бұрын
തിരിച്ചു കൊടുക്ക് കേസ് പിന്നെ നോക്കാം അതു പോലെ തിരിച്ചു കൊടുക്ക്
@hamiz3100
@hamiz3100 19 күн бұрын
കാക്കി ഇട്ടാൽ എന്തും ആവാം 🤣🤣🤣 K.. P daaa🔥🔥🔥
@NajmuStarVlogs
@NajmuStarVlogs 18 күн бұрын
പോലീസിന്റെ ഈ ക്രൂരത അവസാനിച്ചിട്ടില്ലെങ്കിൽ കേറി നിറങ്ങും ജനങ്ങൾ ചോദിക്കാൻ ചെന്ന ആ പാവത്തിനെ ഇങ്ങനെ ചെയ്ത 4 പോലീസുകാർക്കും ഇനി കൂലിപ്പണിക് പോവാം 🔥💪
@shezanasworld510
@shezanasworld510 18 күн бұрын
പോലീസിൽ പോലോത്ത കുറേ എണ്ണം ഉണ്ട് ഇവർക്ക് യൂണിഫോം ഇട്ടാൽ പിന്നെ എന്തും ചെയ്യാം എന്നാണ് കരുതുന്നത് ഇതിനു ഒരു നിയമം കൊണ്ട് വരണം ഇതു പോലെ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് ശരിക്കും ഇവരൊക്കെ UAE പോലുള്ള രാജ്യങ്ങളിലെ police കാരെ കണ്ട് പഠിക്കണം
@riyasriyas6908
@riyasriyas6908 18 күн бұрын
എന്താണ് ഈ പോലീസ് ഇങ്ങനെ ? പോലീസ് മന്ത്രി ഇത് അറിയുന്നുണ്ടോ ആവോ
@NisarA-iy9es
@NisarA-iy9es 16 күн бұрын
സൂപ്പർ ഭരണം
@josevarghese3520
@josevarghese3520 18 күн бұрын
ന്യൂ ഇയർ അല്ലേ കാശ് കിട്ടി കാണുത്തില്ല
@kasimmm5646
@kasimmm5646 18 күн бұрын
CJP വത്കരണവും പോലീസിലെ RSS വത്കരണവും
@libinloveshore555
@libinloveshore555 18 күн бұрын
അയ്യോ പോലീസിന്റെ മനോവീര്യം തകർക്കുന്നേ... പോലീസിനെ ഒന്നും പറയല്ലേ... ത്ഫൂ.. 🙏🙏
@anwarn4785
@anwarn4785 18 күн бұрын
ലീവ് ചോദിച്ചപ്പോൾ കിട്ടിയുണ്ടാവില്ല പേ ഇളകി നടക്കുകയാണ് എല്ലാവരും ചിലപ്പോൾ ഈ മാസത്തെ ടാർഗറ്റ് മുട്ടിയിട്ടുണ്ടാവില്ല
@HappyAzaleaFlower-db2yt
@HappyAzaleaFlower-db2yt 17 күн бұрын
ഇത് പോലീസിൻ്റെ RSS വൽക്കരണം തന്നെ ഇവർ എങ്ങനെ ജനസേവകരാവും ഇത്തരം ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പുറത്താക്കണം
@asimozac2732
@asimozac2732 18 күн бұрын
അഭ്യന്തരം ആദ്യം പിണുവിന്റ കയ്യിൽ നിന്നു മാറ്റണം..
@ummereu9589
@ummereu9589 18 күн бұрын
PV ANVAR❤❤
@MuhammedMeleparambath
@MuhammedMeleparambath 19 күн бұрын
അടിക്കാൻ പാടില്ല പക്ഷേ ചിലർ അടി ചോദിച്ചു വാങ്ങും
@haneefafthab4692
@haneefafthab4692 19 күн бұрын
നിൻറെ മക്കൾക്കും കിട്ടുമ്പോൾ ഇതൊക്കെ തന്നെ പറയണം
@MohammedSuhail-ku3mv
@MohammedSuhail-ku3mv 19 күн бұрын
പ്രത്വകിച് തന്നെ പോലെയുള്ളവർ
@navast813
@navast813 19 күн бұрын
പണക്കാർക്ക് ഇത് ബാധകമല്ലാ 😂😂😂😂
@MuhammedMeleparambath
@MuhammedMeleparambath 18 күн бұрын
നിന്നെ പോലുള്ളവർക്ക് കിട്ടുകയില്ല വല്ല ഗ്യാരണ്ടിയും ഉണ്ടോ ​@@MohammedSuhail-ku3mv
@MuhammedMeleparambath
@MuhammedMeleparambath 18 күн бұрын
​@@haneefafthab4692ഞാൻ ആർക്ക് കിട്ടും, അല്ലെങ്കിൽ കിട്ടുകയില്ല എന്ന് പറഞ്ഞിട്ടില്ല ചില ആളുകൾ ചോദിച്ചു വാങ്ങും എന്നാ പറഞ്ഞത് നിന്റെ മക്കളുടെ ഞാൻ ഇവിടെ പറഞ്ഞിട്ടില്ല
@mohammedjaisal5272
@mohammedjaisal5272 18 күн бұрын
ലോറി ഉടമകൾ ഒരു സശോധ പരിഹാരം ഉണ്ടാകുന്നത് വരെ വണ്ടി ഓടരുത് നിർമാണ മേഖല സ്ഥപിക്കട്ടെ. എല്ലാ തൊഴിലാളികളും പട്ടിണി അനുഭവിക്കണം എന്നാലേ വിജൻ കാര്യം മനസ്സിൽ ആകു....
@nasarnbr2965
@nasarnbr2965 19 күн бұрын
ഷർട്ടിന് പിടിച്ചപ്പോൾ ബോധം പോയി എന്ന് പറയാൻ പറഞ്ഞാൽ മതി 😠😠😠
@navast813
@navast813 18 күн бұрын
@@nasarnbr2965 കാക്കിയായിരിക്കും 😜😜
@salmanempire
@salmanempire 18 күн бұрын
മലപ്പുറത്തയൊണ്ട് ചവിട്ടിയ പോലിസ് നു കിട്ടാനുള്ളത് പുറത്ത് നിന്ന് കിട്ടിക്കോളും
@PremanPrempreman-n3v
@PremanPrempreman-n3v 14 күн бұрын
അയ്യോ ഇപ്പോൾ പോലീസ് അല്ല വർണ്ണ തമ്പുരാൻ കൂട്ടായ്മയിൽ ആണ് കാര്യങ്ങൾ 😢😮
@earthview2025
@earthview2025 18 күн бұрын
ഇത് എങ്ങനെ ജനത്യപത്യ രാജ്യം ആവും?
@nisarcm4501
@nisarcm4501 15 күн бұрын
ഇതിനെക്കുറിച്ച് ഒന്നും പറയണ്ട വീര്യം കിട്ടുമോ വീര്യം
@janathagarage19
@janathagarage19 18 күн бұрын
തെളിവ് ഉണ്ടേൽ മജിസ്‌ട്രേറ്റ് നു നേരിട്ട് കേസ് കൊടുക്കുവാ.. അവൻ ജെയിലിൽ കിടക്കും..
@vinayan567
@vinayan567 18 күн бұрын
പോലീസ് കൈ കാണിച്ചിട്ട് വാഹനം നിർത്താതെ പോയത് കൊണ്ടല്ലേ... വലിച്ചിറക്കുക മാത്രമല്ല അടിയും കിട്ടികാണും ചരിത്രം അതാണ് പബ്ലിക് വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് അറിയാം.
@vinayan567
@vinayan567 18 күн бұрын
@jabirali9478 ഡ്രൈവർ ആണോ..? നിയമങ്ങൾ ഒത്തിരി കാണും പക്ഷേ കിട്ടിയിരിക്കും...
@virtuousman794
@virtuousman794 18 күн бұрын
തല്ലും എനിക്കും കിട്ടിയിട്ടുണ്ട് പക്ഷെ എനിക്ക് ഒരു 3ലക്ഷം ചിലവ് വന്നു പക്ഷെ തല്ലിയവന്മാർ നടപ്പുണ്ട് പെൻഷൻ കിട്ടാതെയും പ്രൊമോഷൻ ആവാതെയും ഒരുത്തൻ കേസ് കാരണം കയറെ തൂങ്ങി... എനിക്കിട്ട് തൊലിച്ചവന്റെ ഒക്കെ കുടുംബവും കരിയറും ഞാൻ കലക്കി മൊത്തത്തിൽ..... ഇപ്പോഴും നടപ്പുണ്ട് കേസ് കുഞ്ഞു കുട്ടി പരാദീനങ്ങൾ അടക്കം സർവ്വതും വന്നു ഒത്തുതീർപ്പിന്....
@Hero-d8c
@Hero-d8c 18 күн бұрын
പോടാ ഹിന്ദു
@vinayan567
@vinayan567 18 күн бұрын
@@virtuousman794 അത് സാധാരണക്കാരെ കൊണ്ട് കഴിയുമോ..? ജീവിക്കാൻ വേണ്ടി ഡ്രൈവർ ആയവർ.
@sajeeshbabu7352
@sajeeshbabu7352 18 күн бұрын
കണ്ടുനിൽക്കാനോ ചോദ്യം ചെയ്യാനോ പാടില്ല
@faisalrahman2386
@faisalrahman2386 19 күн бұрын
Anwar sathyam
@JGeorge_c
@JGeorge_c 19 күн бұрын
Erangiyalo .
@Mrx-xrM
@Mrx-xrM 18 күн бұрын
Enth... nirthathe poya lorry oo. Police chase cheythitum nirthiyilla. Ennittale pidich irakkie😂
@SAIDALAVIKK-sl4dt
@SAIDALAVIKK-sl4dt 14 күн бұрын
പോലീസ് ആർക്ക് മുസ്ലിം സമുദായത്തെ കണ്ടാലേ ഒരു കണ്ണിലെ കരട്
@Jafarpoyyil-dx1gi
@Jafarpoyyil-dx1gi 18 күн бұрын
ആഭ്യന്തരം
@shahulhameedhameed12
@shahulhameedhameed12 18 күн бұрын
യൂണിഫോമില്ലാത്ത സമയം കാണുക
@assainarthoran5845
@assainarthoran5845 18 күн бұрын
ഇങ്ങിനെ യുള്ള പോലീസ് മലപ്പുറത്തു തന്നെ ഉള്ള ആളുകൾ തന്നെ ആണോ.. കാണാം കേട്ടോ
@MuneerTk-u7j
@MuneerTk-u7j 18 күн бұрын
ഒരു ടിപ്പർ വാങ്ങിയാൽ റോട്ടിൽ കൂടി പോകാൻ പറ്റാത്ത അവസ്ഥ
@sabiyanisar4339
@sabiyanisar4339 19 күн бұрын
പിണറായി വിജയൻ ഭരിക്കുമ്പോൾ ഇതിലേറെ വരും 👍🏻വോട്ട് for ldf
@nabeelch1096
@nabeelch1096 18 күн бұрын
ചിലരുടെ പെട്ടെന്നുള്ള പ്രകോപനം കൊണ്ട് ചെയ്യുന്ന എല്ലാ തെമ്മാടിത്തരങ്ങളും എന്തിനാ വെറുതെ രാഷ്ട്രീയവൽക്കരിച്ച് ഒരു മുഖ്യമന്ത്രിയെ മാത്രം ഫോക്കസ് ചെയ്ത് പറയുന്നത്
@sabiyanisar4339
@sabiyanisar4339 18 күн бұрын
@nabeelch1096 വിജയന്റെ e കാലത്ത് ഗുണ്ടായിസം കൂടിയിക്കാണ് 🤔ഇജ്ജ് ഏത് നാട്ടില. ഇന്നത്തെ ഈ സംഭവത്തിൽ ഒരു നടപടി യും ഉണ്ടാവില്ല. 100% 👍🏻
@shanumoviesvlogs
@shanumoviesvlogs 18 күн бұрын
​@@nabeelch1096mukqyan നല്ല ഒത്ത mairan ആയതു കൊണ്ട് എന്ത്യേ
@jabirali9478
@jabirali9478 18 күн бұрын
​@@nabeelch1096അയാൾ ആണെടോ എഭ്യന്തരം കൈകാര്യം ചെയ്യുന്നത്
@nabeelch1096
@nabeelch1096 18 күн бұрын
ഒരാൾ ഒരു തെറ്റ് ചെയ്താൽ അത്‌ ശെരിയാണോ തെറ്റാണോ എന്ന് പരിശോധിച്ച് നടപടി എടുത്തില്ലങ്കിൽ നിങ്ങൾ ഈ പറയുന്നതിനോട് 100%യോജിക്കുന്നു
@amalrajpc2876
@amalrajpc2876 18 күн бұрын
ഈ മലപ്പുറത്ത് ഒക്കെ ഡ്രൈവർമാര് ഭയങ്കര പ്രശ്നമാണ് പോലീസിനോട് '
@abdulsathar367
@abdulsathar367 18 күн бұрын
@@amalrajpc2876 പോലീസ് എന്താ മോശമാണോ?
@POPY_DONZ
@POPY_DONZ 18 күн бұрын
എന്തായാലും ഒരു സസ്പൻഷൻ ഉണ്ടാവാൻ ചാൻസുണ്ട്. അത് മിസ്സ് ചെയ്യാതിരിക്കുക 👊
@jaleelmadathil3943
@jaleelmadathil3943 18 күн бұрын
P v anver sir paranchath100%
@shafaklpm6456
@shafaklpm6456 16 күн бұрын
ആരും ഇല്ല ജനങ്ങക് അഡീ
@pradeepjp397
@pradeepjp397 18 күн бұрын
പോലീസ് സമ്പൂർ പറയാൻ വരും സമാധികരുദ്ധ്
@jasirpjasir6169
@jasirpjasir6169 18 күн бұрын
P v അൻവർ m l a പരഞ്ഞദ് ആരും മറക്കണ്ട 😊..
@noushadnoushadp964
@noushadnoushadp964 16 күн бұрын
ഇറച്ചിയിൽ മണ്ണ് ആയാൽ തീരുന്ന പ്രശ്നമേയുള്ളൂ
@MuhammedaliAli-t9j
@MuhammedaliAli-t9j 18 күн бұрын
ഇത് സിനിമ സ്റ്റയിൽ മേസ പുറത്ത് പണം കൊടുത്താൽ എല്ലാം ശരി ആകും
@khalidkm6804
@khalidkm6804 18 күн бұрын
എന്തായാലും അടിച്ചപോലീസുകാരെ ഓരോരാളായി തിരിച്ചു കൊടുക്കുക അതും റോട്ടിലിട്ട് എന്നാലേ മുഷ്ടി ബലം കാണിച്ചു സ്റ്റേഷൻ ഭരണം നിർത്തു
@shihabsafasafa2929
@shihabsafasafa2929 18 күн бұрын
തിരിച്ചു അടിക്കണം
@fmdreemvolg5189
@fmdreemvolg5189 18 күн бұрын
നന്നാവില് പോലീസ്
@subair5380
@subair5380 18 күн бұрын
പിവി. അൻവർ ❤❤❤
@riyaspaikkadi-od2ig
@riyaspaikkadi-od2ig 18 күн бұрын
Pv. Anwar. Avida
@prasanthsagar-k2w
@prasanthsagar-k2w 19 күн бұрын
Iruttadi is only option ☝️☝️☝️☝️☝️☝️☝️☝️☝️☝️☝️
@Azrr342
@Azrr342 18 күн бұрын
S
@faisalnilambur4306
@faisalnilambur4306 18 күн бұрын
മാസപ്പടി കൊടുക്കാത്തതിന്റെ ദേഷ്യം പോലീസുകാരെ നാട്ടുകാർ കൈകാര്യം ചെയ്യാൻ തുടങ്ങും
@Mrx-xrM
@Mrx-xrM 18 күн бұрын
Truck nirthathe poyath aanu. Paper ellatha load aanu
@fazalmuhammed2409
@fazalmuhammed2409 18 күн бұрын
😢
@muhammadop1086
@muhammadop1086 18 күн бұрын
Vedio എടുക്കാമായിരുന്നു
@GeeVarghese-y8w
@GeeVarghese-y8w 18 күн бұрын
Police help
@swaroopkallatpalath4958
@swaroopkallatpalath4958 18 күн бұрын
ഒറ്റക് ഒറ്റക് അടിക്കാൻ വാ.... കൂട്ടം കൂടി അടിക്കാൻ എല്ലാവർക്കും കഴിയും
@ആമിനകുട്ടി-ച9ധ
@ആമിനകുട്ടി-ച9ധ 18 күн бұрын
ഇവർക്കിത് എന്തിന്റെ കേടാണ്
@IND.5074
@IND.5074 18 күн бұрын
😮
@Yohoo7890
@Yohoo7890 18 күн бұрын
Cctv ഇല്ലേ .... അതെടുത്ത് കാണിക്കൂ...
@GeeVarghese-y8w
@GeeVarghese-y8w 18 күн бұрын
Give promotion to police
@mansoorpattambi9072
@mansoorpattambi9072 18 күн бұрын
റിപ്പോർട്ടർ ചാനലിലെ മാർക്സിസ്റ്റ് പാർട്ടിയെ നല്ലോണം വിളിപ്പിച്ചു പറയുന്ന മുട്ടല അരുണേ അരുണേ നീ ഇതൊക്കെ കാണുന്നില്ലേ നിനക്ക് ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ
@UndaKannan-s3x
@UndaKannan-s3x 18 күн бұрын
കഴിഞ ആഴ്ചയല്ലേ വനിതാ si യും si യുടെയും അവിഹിതത്തിൽ SI യുടെ ഭാര്യ തന്നെ കേസ് കൊടുത്തത്. അതിന്റെ ഒകെ frustration വഴിയിലൂടെ പോകുന്ന ആളുകൾക്കു നേരേ കാണിക്കുന്നു കേരള പോലീസ്. അനുഭവിക്കുക അത്രതന്നെ. അൻവർ MLA, പറഞ്ഞപോലെ ഇതിനൊക്കെ വേറെ aim കാണും 😂
@abdullahadoor859
@abdullahadoor859 18 күн бұрын
കാരണം ചോദിക്കാൻ പാടില്ല പിണറായി സഖാവിൻറെ പോലീസ് ആണ്
@nabeelch1096
@nabeelch1096 18 күн бұрын
ചിലരുടെ പെട്ടെന്നുള്ള പ്രകോപനം കൊണ്ട് ചെയ്യുന്ന എല്ലാ തെമ്മാടിത്തരങ്ങളും എന്തിനാ വെറുതെ രാഷ്ട്രീയവൽക്കരിച്ച് ഒരു മുഖ്യമന്ത്രിയെ മാത്രം ഫോക്കസ് ചെയ്ത് പറയുന്നത്
@salmanempire
@salmanempire 18 күн бұрын
വിടരുത്
@MuneerValiyathodi
@MuneerValiyathodi 18 күн бұрын
Dismiss immediately aàajeevanatham service keraruth 😢😢😢
@shakeerhusaink97
@shakeerhusaink97 18 күн бұрын
Police 🤬
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН