ഇതൊന്നും നിയമം കാണില്ല 😢ഇവിടെ ഒരാളെ ഒന്ന് കമൻ്റ് ചെയ്താൽ അപോൾ അവർക്ക് കേസ് ജയിൽ എന്താ അല്ലെ😌ഈ കുടുംബത്തിന് നീതി കിട്ടണം 🙏🏽😢
@riyasrashi46006 сағат бұрын
ഇത്തരക്കാരെ ജാമ്യത്തിൽ വിടുന്നതാണ് വീണ്ടും ക്രിമിനലുകൾ അഴിഞ്ഞാടുന്നത്😢
@sanalsanall47385 сағат бұрын
അയ്യോ കഷ്ടം, എവിടെ നാട്ടിൽ ഉള്ള രാഷ്ട്രീയ സേവകർ, പോലീസ്?
@Arush705 сағат бұрын
ഇതിൽ അവർക്ക് വലിയ റോൾ ഒന്നും ഇണ്ടാവില്ല... കാരണം അവർ സപ്പോർട്ട് ചെയ്യില്ല!! ഇനി election ടൈം ആവണം 🤝
@sanalsanall47384 сағат бұрын
@Arush70 athe
@സുന്ദരി3 сағат бұрын
പോലിസ് പണക്കാർ ക്ക് ഒപ്പം 👍
@nasarmp41675 сағат бұрын
ഈ നാട്ടിൽ പോലീസ് ഇല്ലെ
@sanoopsanu1644Сағат бұрын
മുഖ്യമാന്ദ്രി ക്കു ഫോൺ വിളിക്കു ഹണി റോസിന് മാത്രം പോരാ നീതി പാവപ്പെട്ടവർക്കും നീതി വേണം
@Leggaccy2 сағат бұрын
നിങ്ങൾക്ക് നീതി കിട്ടില്ല. വെറുതെ സമയം കളയണ്ട. ഇവിടെ പാവംങ്ങൾക്കുള്ളതല്ല നിയമവും നീതിയും. കേസ് ന് പോയാൽ നിങ്ങളുടെ ആയുസ്സ് തീരുന്ന വരെ പോകേണ്ടി വരും. അവിടെയും ഓപ്പോസിറ്റ് നിൽക്കുന്നവന് cash ഉണ്ടെങ്കിൽ അവൻ പുല്ലുപോലെ ഊരിപോരും. അതാണ് നമ്മുടെ നാട്. സങ്കടമുണ്ട്. എന്ത് ചെയ്യാൻ
@thomasjoseph59455 сағат бұрын
പണം വാങ്ങുമ്പോൾ നല്ലവർ , തിരികെ ചോദിക്കുമ്പോൾ ബ്ലേഡ് മാഫിയയായി.😂😂
@sunithabijubiju59345 минут бұрын
എനിക്ക് അമേരിക്കയിൽ ജോലി മേടിച്ചു തരാം എന്ന് പറഞ്ഞു കള്ളം പറഞ്ഞ് ക്യാഷ് മേടിച്ചു ചോദിച്ചപ്പോൾ ഇപ്പം കേസ് ആക്കി😂... ക്യാഷ് കയ്യിൽ കിട്ടുന്ന ഇടം വരെ സ്നേഹമായിരുന്നു
@a-tozvarietymedia49663 минут бұрын
ന്യൂസ് മുഴുവൻ കണ്ടിട്ടാണോ ബ്ലേഡ് ചേട്ടാ ഈ കമന്റ്
@subaidaharu89694 сағат бұрын
ഇത്തരക്കാരെ കയ്യിൽ നിന്ന് എന്തിന് കാശ് വാങ്ങുന്നു? ബാങ്കിൽ നിന്ന് ലോൺ എടുത്തൂടെ? രണ്ടായാലും തിരിച്ച് അടക്കേണ്ടതല്ലേ?
@devffplayer45902 сағат бұрын
പൈസ കൊടുത്ത ആളല്ല പറ്റിച്ചത് വീട് വാങ്ങാൻ വന്നവരാണ് പറ്റിച്ചത്
@yahipoov30965 сағат бұрын
ഇവരുടെ പക്കൽ നിന്ന് cash വാങ്ങുമ്പോൾ ബ്ലേഡ് മാഫിയ അല്ലായിരുന്നോ എല്ലാം അറിഞ്ഞു കാശും വാങ്ങി തിരിച്ചു അടക്കാതായപ്പോൾ ബ്ലേഡ് മാഫിയ ആയി പ്രശ്നം ആയി ഇവർക്ക് അറിയാം തിരുചടച്ചില്ലെങ്കിൽ അവർ പ്രശ്നം ഉണ്ടാക്കും അപ്പോൾ ഇത് പോലെ medea യിൽ വന്നു പറഞ്ഞാൽ അത് ആരെങ്കിലും അടച്ചു തീർക്കും അപ്പോൾ എല്ലാം ലാഭം ഇങ്ങനെ നാടകം കളിക്കുന്ന കുറെ ആൾക്കാർ ഉണ്ട് നമ്മുടെ നാട്ടിൽ എല്ലാം അറിഞ്ഞു പണം പലിശക്കു കടവും വാങ്ങി തിരിച്ചടക്കാതെ പുട്ട് അടിച്ചു നടന്നു നാട്ടുകാർ സഹായിക്കട്ടെ എന്ന് കരുതുന്നവർ
@Arush705 сағат бұрын
അതിൽ എല്ലാവരും പെടില്ല മിസ്റ്റർ... നാട്ടിലെ ഇപ്പോഴത്തെ സാഹചര്യം വെച്ച് സാമ്പത്തിക പ്രതിസന്ധിയിൽ ആണ് മിക്ക ആളുകളും... കടംകേറി നിൽക്കകളി കിട്ടാതെ ആവുമ്പോൾ.... താങ്കൾക്ക് ഇത് ബോധ്യമാവും.. അത് വരെ പലിശകാർക്ക് സപ്പോർട്ട് ചെയുക
@Jithuz-t3n4 сағат бұрын
Eee comment itavan blade mafia aaanu🤬🤬🤬🤬🤬
@emilkvarghese24513 сағат бұрын
Yes@@Jithuz-t3n
@Leggaccy2 сағат бұрын
തനിക്ക് ഈ ഗതി വന്നിട്ടുണ്ടാകില്ല. വരാതിരിക്കട്ടെ. വരുമ്പോൾ ഇതായിരിക്കില്ല അഭിപ്രായം
@അനന്തപുരികാരൻ44 минут бұрын
അവർ അതിൽ ബ്ലഡ് ക്യാഷ് വാങ്ങിയ ആളിനെ കുറ്റം പറയുന്നില്ല