അഞ്ചാം പാതിരാ ഫിലിം ഒരു പ്രജോധനമായോ എല്ലായിടത്തും ഓരു അജ്ഞാത ശല്യം
@shabeershbai57274 жыл бұрын
Athu mathrallalloo.... Tiktokil psycho video inte perumazhayalleee...,, Adhinokke kandamanam likum
@kl38thodupuzhakaran864 жыл бұрын
Tiktokum anjaampaathirayum varunnathinu munpe black man undarannallo appozhoooo
@Kallivalli9994 жыл бұрын
അതിനിടയിൽ ഞാൻ മാത്രമാണോ പോലീസിന്റെ masc ശ്രദ്ധിച്ചത് , പണ്ടത്തെ മോഡൽ ബനിയൻ കീറിയതാണോ 😂😂😂
@haseenavmda2664 жыл бұрын
Endayalum nook marachitilla 😂
@maimmomo11374 жыл бұрын
ലോലിപോപ്പ് മാസ്ക്😊😊
@vinuchembazanthi4 жыл бұрын
പാവം ഇത്ത,അവനെ കയ്യിൽ കിട്ടിയാൽ നല്ല പെട കൊടുത്തിട്ട് പോലീസിൽ ഏൽപ്പിച്ചാൽ മതി
@shirazae98224 жыл бұрын
Kollanam
@vinuchembazanthi4 жыл бұрын
@@shirazae9822 അതേ
@kirandevadhi13694 жыл бұрын
ദിവസങ്ങളായി കാവൽ ഇരിക്കുന്നു.കൈയിൽ കിട്ടിയാൽ അവൻ തീർന്നു.
@vinuchembazanthi4 жыл бұрын
@@kirandevadhi1369 👍👍👍
@np18564 жыл бұрын
Hoo പെട്ടന്ന് കാണുമ്പോൾ ഉണ്ടാകുന്ന ആ ഞെട്ടൽ.... ഓർത്തിട്ട് peedi ആകുന്നു
@muhammedfasil34464 жыл бұрын
ഇത് ഒരു തരം psycho കേസ് aane
@bewithmusthu40314 жыл бұрын
Paavam
@jibinej66884 жыл бұрын
Pedikaruthu karuthiyirikukka thirichadikuka
@anusamish1704 жыл бұрын
Pavam
@kasaragodchekkan55694 жыл бұрын
pedi unndavvum purath kannkannda .commentusum ivan mar okkey vaiikan idauunnd.pedi okke kellkumbo sandhoshavanavvum
@e1devika.s8744 жыл бұрын
കയ്യിൽ കിട്ടിയാൽ വെറുതെ വിടരുത് കൈ അടിച്ചു ഒടിക്കണം
@asharafthayyilasharafthayy91424 жыл бұрын
തെറ്റ് ചെയ്തവനെ കിട്ടിയാൽ പരസൃമായി തൂക്കി ലേറ്റുമെന്ന് പറയുകയും ചെയ്യുകയും വേണം
@iconcreation12354 жыл бұрын
നല്ല തല്ല് കിട്ടാത്ത ആരോ ആകും അത് കിട്ടിയാൽ ശരിയാകും
@ഡോണിഡാർക്കോ4 жыл бұрын
ഈ ബ്ലാക്ക് മാനും ബാക്കി മാനുമാർക്കുമൊക്കെ പുറകിൽ cctv വിൽക്കുന്ന കമ്പനികളാണ്, അവന്മാർക്കാണ് ഇതിൽ ലാഭം. എവിടെയെങ്കിലും ഒന്നോ രണ്ടോ പ്രാന്തന്മാർ രാത്രി കാലങ്ങളിൽ ഇറങ്ങിയാൽ ഇതുപോലെ കേരളം മുഴുവൻ എത്തുമോ ?? ഭയം ഉണ്ടാക്കി അത് വിറ്റ് കാശാക്കാനുള്ള പരിപാടിയാണ്. പണ്ട് ഇത് പോലെ വീടിന്റെ ചുമരിലും മറ്റും അടയാളങ്ങൾ ഉണ്ടാക്കി കള്ളന്മാരും കുട്ട്യോളെ പിടിക്കുന്നവരും വരുമെന്ന് പറഞ്ഞ് പേടിപ്പിച്ച് കുറെ cctv വിറ്റ് കാശാക്കിയിട്ടുണ്ട്. പേടിപ്പിക്കാൻ വരുന്നവന്മാരെ കയ്യിൽ കിട്ടിയാൽ ചോര വരാത്ത രീതിയിൽ നല്ല കനത്തിൽ ഇടി കൊടുത്ത് കയ്യോ കാലോ ഒടിച്ച് വിട്ടാൽ പിന്നെ ഈ പണിക്ക് ഇറങ്ങില്ല.
@-90s564 жыл бұрын
ആ ഭാഗത്തു എവിടെയോ സേവ കൂടാൻ പോയതായിരിക്കും വെള്ളാട്ടൻ പോക്കർ 😂😂😂
@unnivaisakh7404 жыл бұрын
😜😜😜👍
@sowmyaas48804 жыл бұрын
🤩🤩👍
@MajasMaju-yo7pd4 жыл бұрын
ഒരു കാലത്ത് ഞരമ്പ് രോഗിന് ഇപ്പോൾ അത് ബ്ലാക്ക് മാൻ എന്ന പരിഷ്‌കാരം.....
@rinurinuuus85794 жыл бұрын
😂😂😂
@joyantony58124 жыл бұрын
😅
@jayalekshmy64 жыл бұрын
😀😀
@MajasMaju-yo7pd4 жыл бұрын
😀✌️
@lekshmi81064 жыл бұрын
ഭൂമിയിൽ മനുഷ്യൻ അല്ലാതെ ക്രൂരനായ ഒരു ജീവിയില്ല ,അവൻ തന്നെയാണ് പല വേഷങ്ങളും താണ്ഡവം ആടുന്നത്, കിട്ടിയാൽ കൈയ്യും ,കാലും അടിച്ചു ഒടിക്കുക
@padmakshiraman9429 Жыл бұрын
അണലിയോ, രാജവെമ്പാലയോ, പനരായാലോ, പുല്ലൻ പാമ്പോ മനുഷ്യന്റെ അത്രയും ഭയങ്കരമല്ല. ഏറ്റവും വലിയ വിഷം മനുഷ്യൻ തന്നെ
@sarathbalachandran46224 жыл бұрын
ആഹാ എന്ത് നല്ല BGM
@djkalan89774 жыл бұрын
😁
@kabeerpp23684 жыл бұрын
സഹോദരാ എല്ലായിടത്തും ഇത് തന്നെയാണ് അവസ്ഥ കയ്യിൽ കിട്ടിയാൽ പോലീസിനെ വിളിക്കാൻ നിൽക്കണ്ട കാൽ മുട്ടിന്റെ ചിരട്ട അടിച്ച് പൊട്ടിക്കുക എന്നിട്ട് എവിടെയെങ്കിലും കൊണ്ടു പോയി ഉപേക്ഷിക്കുക
@roshanktlinz17164 жыл бұрын
മലപ്പുറം വന്നിട്ട് കുത്തീട്ട് പോയ ഏത് ബ്ലാക്ക് മാൻ ആയാലും ഞങ്ങൾ പോകും.. ഇതിൽ പോലീസ് നു റോൾ ഇല്ല
@ഡോറബുജി-ഗ3ണ4 жыл бұрын
Malapuram katti edu bro
@AbdulLatheef-mq2lc4 жыл бұрын
പൊക്കണം അതാണ് മലപ്പുറത്തുകാർ
@krishnaprasadps95694 жыл бұрын
🙄
@JasirMkJasirMk4 жыл бұрын
രണ്ട് കയ്യും കാലും തല്ലിയൊടി ഇനി അവൻ എഴുന്നേറ്റ് നടക്കാൻ പാടില്ല
@hafzalkh4 жыл бұрын
എത്ര ദിവസം വേണം പൊക്കാൻ
@mahsoomthottivalapil17544 жыл бұрын
ഒരു ബ്ലാക് mane തല്ലി കൊന്നാൽ അതോടെ തീരും
@solotravelerzaman23194 жыл бұрын
Shatiym
@alien38584 жыл бұрын
🤣🤣
@noushadnoushad35904 жыл бұрын
പൊതുജനങ്ങൾ ഉള്ള സ്ഥലത്ത് വെച്ച് ചാട്ട വാർ കൊണ്ട് അടിക്കണം
@diliphmt4 жыл бұрын
Saudi alla
@noushadnoushad35904 жыл бұрын
@@diliphmt എവിടെയാണേലും
@diliphmt4 жыл бұрын
@@noushadnoushad3590 ചാട്ടവാറടി sharia നിയമമാണ്. ഇവിടെ അത് നടക്കൂല. ഇവിടെ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ഉണ്ട്, നിയമമുണ്ട്.
@noushadnoushad35904 жыл бұрын
@@diliphmt അങ്ങനെ 100 നിയമമുണ്ട് എന്നിട്ട് എന്താ... പീഡന കേസ് മോഷണം കൊലപാതകം അഴിമതി ഇതൊക്കെ ഇങ്ങനെ പെരുകുന്നത് ഓരോ വർഷവും ഇത് കൂടുന്നല്ലേ ഉള്ളൂ.. കുറ്റം ചെയ്തവൻ യഥാർത്ഥത്തിൽ ശിക്ഷിക്കപെടുന്നുണ്ടോ.. ജയിലിൽ സുഖവാസം
@Afnadsv4 жыл бұрын
@@diliphmt anno angane shariya niyamam ennu paranj thalli kalayanda
@shahulmuhammed13684 жыл бұрын
Should check the fingerprints from the clothes and toilet wall aswell, Would be helpful to identify if it is done by the locals .
@yaachi81584 жыл бұрын
Same prblm thanneya kasargod Kannur okke ind
@souloflove8964 жыл бұрын
അവന്റെ നരമ്പു രോഗം മാറ്റാൻ ശക്തമായ പണി കൊടുക്കണം ..
@shamsumoideen89shamsu524 жыл бұрын
കൊറോണക്കാലത്ത് പരോൾ അനുവധിച്ച് കുറയെണ്ണം ജയിലിൽ നിന്നിറങ്ങിയില്ലേ, അവരാണ്, ഇതിനു പിന്നിൽ
@rrhallabol47504 жыл бұрын
Woo woo anyyaaya effect.. manorama 🤣
@nabznubi7524 жыл бұрын
evide kuree dhivasayi thudangeet
@സാത്താൻസേവ്വ്യർ4 жыл бұрын
യെന്തിനാടോ പൊലിപ്പിക്കാൻ ബാഗ്രൗണ്ട് ടോൺ അങ്ങ് പറഞ്ഞാൽ പോരേ
@sabithap23114 жыл бұрын
Ennale enthe veedinte avide vathilil adichu poyi
@ksa70104 жыл бұрын
നൂറുശതമാനവും വീടിനു അടുത്തുള്ള ഏതെങ്കിലും പകൽമാന്യന്മാർ ആയിരിക്കും അതിൽ യാതൊരു സംശയവും വേണ്ട
@shaheedt43534 жыл бұрын
കൊറോണ കാലത്തെ ബ്ലാക്ക് മാൻ.. വല്ലാത്തൊരു കാലം
@ponnuthumbhimunnuz88704 жыл бұрын
ഞങ്ങളുടെ നാട്ടിൽ നടന്ന സംഭവം ഞങ്ങളുടെ വീട് ഗ്രാമത്തിൽ ആണ് രാത്രിയിൽ കതകിൽ വന്നു മുട്ടി ഞങ്ങൾ പേടിച്ചു പോയി. മുളക് പൊടി കൈയിൽ എടുത്തു കതക് തുറന്നപ്പോൾ അജ്ഞാതൻ ഓടാൻ ശ്രെമിച്ചു ഞങ്ങൾ മുളക് പൊടി വിതറി നാട്ടുകാരെ വിളിച്ചു വരുത്തി മുഖം മുടി അഴിച്ചു നോക്കിയപ്പോൾ അടുത്ത വീട്ടിലെ ഒരു യുവാവ്. പിടിച്ചു പൊലീസിൽ ഏൽപിച്ചു . മോഷ്‌ടിക്കാൻ വന്നതാണ്. ബ്ലാക്ക് മാന്റെ മുഖം മുടി വെച്ച്
@najmudheenkallai51824 жыл бұрын
ഇതിൽ കൊടുത്ത back ground music കേട്ടാൽ ആരും പേടിക്കും
@kiranrajraj68144 жыл бұрын
ഒരു നൈറ്റ് വിഷൻ ഡ്രോൺ ഉണ്ടെങ്കിൽ ബ്ലാക്കുമില്ല വൈറ്റുമില്ല. പക്ഷേ അങ്ങനെയൊരു സംവിധാനമേർപ്പെടുത്താൻ മൂളയുള്ള ഒരുത്തനും ബന്ധപ്പെട്ട തസ്തികകളിലില്ല.
@nadeerkk37704 жыл бұрын
Enthagilum aakkiyitt camara vekkuka athodu koodi theerum
@MrNisarsagar4 жыл бұрын
കിട്ടിയാൽ അവിടെ നടു തച്ചുപൊട്ടിച്ചട്ടെ പോലീസിന് കൊടുക്കാവൂ
@myway45824 жыл бұрын
*ഞരമ്പ് മാൻ*
@raseenaraseena82384 жыл бұрын
Innale njangale nattil ninnum randale oodichu
@hawwafathi49474 жыл бұрын
Nammle evideyum ind kasarkod padanna
@Irfanahammedp4 жыл бұрын
ചെയ്‌തവരെ കണ്ടു പിടിച്ചിട്ടു 5 മിനിറ്റിനുള്ളിൽ ജാമ്യത്തിൽ വിടുന്നടത്തോളം കാലം ഈ കലാപരിപാടി തുടർന്നുകൊണ്ടേ യിരിക്കും ശിക്ഷ നടപ്പാക്കാൻ നിയമതടസ്സങ്ങൾ ഉണ്ടങ്കിൽ ആളെ നാട്ടുകാർക്ക് വിട്ടു കൊടുക്കാനുള്ള സാമാന്യ മര്യാദ എങ്കിലും കാണിച്ചു തുടങ്ങിയാൽ ഒറ്റ സംഭവം കൊണ്ടു തീർക്കാവുന്ന പ്രശ്നമേ ഉള്ളു
@renjith...72864 жыл бұрын
Ithu ningalkkulla sketch anu machaanee..sredhikku kta
@Lifehacks_Vipin4 жыл бұрын
Kuli scene kaanan vanna aaro aane
@lovesad834 жыл бұрын
Thunderbolt ulla place alle,vedi vech kollu
@nandakishorekb6134 жыл бұрын
It's a large team. Kure per und. Njeramban maar. Ee thirayunna aalkaaril vare ivar undaakum. . Ivark anyaya publicity kodukaathirikuka.
@abktech50594 жыл бұрын
മലപ്പുറത്തെ ജിന്നുകൾ എവിടെ
@Napasa0034 жыл бұрын
നമ്മുടെ നാട്ടില്‍
@Ami71664 жыл бұрын
This is something personal....
@നേരിന്റെപക്ഷം-ധ5ള4 жыл бұрын
സാംസ്കാരിക കേരളം.. 😂 ഒരു കാര്യം ഉറപ്പ്.. കേരളത്തിൽ നവീന കഞ്ചാവു യുക്തിവാദികള്‍ വന്നതിന് ശേഷം ആണ് കഞ്ചാവ് വില്‍പന കൂടിയത്.. ഇതിന് എല്ലാം പിറകില്‍ കഞ്ചാവ് ലഹരിക്ക് നല്ല പങ്കുണ്ട്.. കൈയിൽ കിട്ടിയാൽ എല്ല് ഒടിച്ചു മൂലയില്‍ ഇടുക
@mtxjack4 жыл бұрын
CCTV fitt cheyyada
@vijeeshv82334 жыл бұрын
വീട്ടിൽ ഡോഗ് ഉണ്ടകിൽ അഴിച്ചുവിട്ടാൽ പിന്നെ നോക്കണ്ട ബ്ലാക്ക്മാൻ രാവിലെ മുറ്റത്തു കിടക്കും,, ജീവനില്ലാതെ................ റോട്ട്,, പിറ്റ്‌പുൾ,,ജെർമ്മൻഷിപ്പ്,, കങ്കൾ,, മലിനോയിസ്...........
@fairubabu26824 жыл бұрын
113 ബ്ലാക്മാൻ മ്മാര് ഡിസ് ലൈക് അടിച്ചു പോയിട്ടുണ്ട്
@salmanmsimplekitchen22984 жыл бұрын
Enthengilum vairayagyam ullavarano
@zxxxmon17394 жыл бұрын
Athenne family vazhaku enthelum
@lemongreen70644 жыл бұрын
കയ്യിൽ കിട്ടിയാൽ ഒന്നും നോക്കണ്ട രണ്ടു കയ്യും രണ്ടു കാലും അടിച്ചു ഒടിച്ചേക്കണം എന്നിട്ട് വിട്ടാൽ മതി ബാക്കി ഒക്കെ പിന്നെ
@prajeesh47684 жыл бұрын
ബ്ലാക്ക്മാനെ കിട്ടിയെന്ന് ഫോട്ടോയടക്കം വാട്സാപ്പ് സന്ദേശം ഉണ്ടായിരുന്നു ഇന്നലെ മമ്പാട് വീമ്പുങ്കൽ പാലത്തിൽ വെച്ച് ആളെ പിടികൂടി നാട്ടുകാർ നല്ലോണം പെരുമാറി...
@neelz0094 жыл бұрын
പാവം ആ സ്ത്രീ
@Isha6413-x8b4 жыл бұрын
*ഓഹോ മലപ്പുറത്തും എത്തിയോ*
@hameedkv52584 жыл бұрын
Vera evida yaaayirunnu
@majidhanasrin88954 жыл бұрын
@@hameedkv5258 Thrissur, calicut
@kc.ashrafvzr13454 жыл бұрын
ഒന്നോ രണ്ടോ വട്ടം തുടർച്ചയായി ഉണ്ടായപ്പോൾ അധികം ആളെ അറിയിക്കാതെ cctv സ്ഥാപിച്ചിരുന്നെങ്കിൽ കയ്യോടെ പൊക്കമായിരുന്നല്ലോ.എല്ലാ നാട്ടിലും കൊറോണയോടൊപ്പം ഈ ശല്യവും പെരുകി വരുന്നു.
@yummyfoodrecipesmalayalam4 жыл бұрын
😟😟
@muhammedshahin96404 жыл бұрын
Ente ponne sirmmare addichitte avante Blackberry thakarkanam Please please q
@suhaibashakkeer88534 жыл бұрын
കണ്ണൂർ പാപ്പിനിശ്ശേരി ഉണ്ട്
@shefmunnu43584 жыл бұрын
Athanne
@bigsmoke91104 жыл бұрын
*ഞാൻ ആണ് ആ ബ്ലാക്ക് മാൻ*
@djkalan89774 жыл бұрын
ആണൊ..ആണെങ്കിൽ എന്റെ ചാനൽ ഒന്ന് subscribe ചെയ്..
@nasarkvnasarkv90314 жыл бұрын
@@djkalan8977 oonathinidayil puttukachavadamoo😂😂
@nasarkvnasarkv90314 жыл бұрын
😂bayankarraa
@djkalan89774 жыл бұрын
@@nasarkvnasarkv9031 😁😂
@bepositivemallu5334 жыл бұрын
Nummade pulikkal sir 👑
@yaachi81584 жыл бұрын
Kasargod kure veedukalil ind.... Kannur okke ind
@adamnavas43864 жыл бұрын
ഇതേ അവസ്ഥയാണ് ante വീടിന്റ അടുത്തുള്ള ഒരു വീട്ടിൽ. അവിടെ സ്ത്രീകൾ മാത്രെ ഉള്ളു അത് കൊണ്ട് ആണ് എന്ന് തോന്നണ് അവിടെ മാത്രം 1മാസതിന്നു മുകളിലായി. ഇന്ന് nyt അവിടെ വന്നിന്. അ വീട്ടിലെ പയ്യൻ കണ്ടു എന്ന് പറഞ്ഞു. ഫുൾ കറപ് പോലെയാ കണ്ടത് എന്നാ പറഞ്ഞെ. ലോക് ഡൗൺ തുടങ്ങിയ മുതെലെ ഇങ്ങനെ ഉള്ള സംഭവങ്ങൾ കൂടി. ജനലിനു മുട്ടുക, calling bell അടിക്കുക, പൈപ്പ് തുറന്ന് ഇടുക,
@AjusMedia4 жыл бұрын
വെറും ജാമ്യം കൊടുത്ത് വിടാതെ ഇവനെ ഒക്കെ നല്ല രീതിയിൽ മുതലാക്കണം
@sivalalsajidq8404 жыл бұрын
ഇവന്മാരുടെ പിനാല്ലെ ഓടിയിട്ട് കാരിയം ഇല്ല നല്ല ഓട്ടം ആണ്....
@aravindpk10434 жыл бұрын
ഇത് ആ ഒരു കുടുംബത്തെ മാത്രം ടാർഗറ്റ് ചെയ്യുന്ന ആരോ ആണ് അവിടെ അടുത്തുള്ളവർ തന്നെ ഒരു സംശയവും വേണ്ടാ ഇതു കവലിരുന്ന് പിടിക്കണം
@padmakshiraman9429 Жыл бұрын
ശത്രുക്കൾ ആരേലും ഉണ്ടായിരിക്കും. അല്ലേൽ പിന്നെ ഒരു വീടിനോട് മാത്രം എന്തേ ഇങ്ങനെ?
@bijunambiar81694 жыл бұрын
How this police officer wearing mask!
@ValsalaValsala-x3i18 күн бұрын
4 വർഷം മുൻപുള്ള വാർത്ഥയിടാൻ നാണമില്ലേ ചേട്ടാ.
@farishashajahan81664 жыл бұрын
ഇയാളെ കണ്ടെത്തി ശിക്ഷ നടപാകുക.
@alenandriya69144 жыл бұрын
2 dys മുൻപ് എന്റെ വീട്ടിലും ഉണ്ടായി...
@shanmuth38794 жыл бұрын
Aaa aariyayil ulla aallaakum
@avbalakrishnankasargodshar46464 жыл бұрын
ഇത് വേറെ ആരും അല്ല. അവിടെ തന്നെ ഉള്ള ചെറുപ്പക്കാരാണ്. ഈ വീട്ടുകാരുമായി അവർക്ക് എന്തോ പ്രശ്നം ഉണ്ട്. ഇവർ മുമ്പ് വല്ലവരുമായി പ്രശ്നമോ ഒറ്റികൊടുക്കലോ വല്ലതും ചെയ്യിതിട്ടുണ്ടങ്കിൽ അതിന് പകരം കൊടുക്കുന്നതായിരിക്കും. ഇതിൽ ഒന്ന് മനസിലാക്കാൻ പറ്റുന്നത്. ഇപ്പോൾ കുത്തേറ്റ വീട്ടമ്മയുമായാണ് പ്രശ്നം. അവനെ പൊക്കണം. അവന്റെ മൂക്കും കുത്തികീറണം. അവന്റെ കുത്ത് കണ്ണിൽ കൊണ്ടിരുന്നുവെങ്കിൽ എന്താകുമായിരുന്നു.
@muhammedmufeed72324 жыл бұрын
Kayyil kittiyaal ningall vidruth
@shahulhameed13144 жыл бұрын
Malappurathalle pidichirikku.
@sameehulhaqsameehulhaq92734 жыл бұрын
Airgun onnu vedichu vekkooo ed mathram mathi
@shareefaupminhajmidhlaj35054 жыл бұрын
Athe ath athyavashyamanu
@rehu86504 жыл бұрын
Dress കീറിയ ഉടനെ just ഒരു wifi camera എങ്കിലും വെക്കായിരുന്നില്ലേ
@prajisudhi33684 жыл бұрын
Aa ethayude bhagyam aa kuthiyath kannil ayirunegil kannu povillayiruno
@sumim40044 жыл бұрын
ദൈവമെ കൊറോണ-de ഒപ്പം black man കൂടി..... black man ടെ episode ഇനിയും അവസാനിച്ചിട്ടില്ല... ഇനിയും stock ഉണ്ടോ?
@mrtrack14214 жыл бұрын
*എല്ലാ ഇടതും ഉണ്ടല്ലോ lockdown അയോണ്ട് night എല്ലാം നിശ്ചലമാണ്*
@freedom-wl2vk4 жыл бұрын
Eniku pedi avunnu 😢
@MuhammedAbdulrahman-sc5lk Жыл бұрын
Ivide ne Iceland enna rajayamth poyikko avide cirme onnum illa safe Ane
@abdulmuhnichullikkode89204 жыл бұрын
*കൊറോണ ആയിട്ട് വട്ടെളകിയതാവും' പിടിച്ച് കെട്ടണം എല്ലാത്തിനേം*
@souloflove8964 жыл бұрын
പലയിടത്തും ഉണ്ട് kannur പലഭാഗങ്ങളിൽ . കണ്ടവരുണ്ട്.. കയിമൽ ആയുധം വെച്ച് എന്തും ചെയ്യാൻ ഒരുങ്ങുന്ന ഇവർക്കെതിരെ നമ്മൾ എന്തെങ്കിലും ചെയ്താൽ നിയമം നമ്മളെ തൂക്കികൊല്ലും അവരെ പൊന്നാട അണിയിക്കും .. ശ്രദ്ധിക്കുക ഒരുനാൾ ഇവനെ കിട്ടും അന്ന് തിതിത്ത പാടിക്കും .
@SK-mu3kv4 жыл бұрын
🙄😲
@muhammedhashim93554 жыл бұрын
രാത്രി 12 to 4 മണി വരെ അത്യാവശ്യം നെഞ്ചുറപ്പുള്ള ഒരു ആറു പേർ ആറു ഏരിയ കളിൽ നിലയുറപ്പിക്കുക with active മൊബൈൽ ,രണ്ടുദിവസത്തിനുള്ളിൽ ഇമ്മാതിരി കേസുകൾ പൊക്കാം അതിന് നമ്മളും അവരുടെപോലെ രാത്രി ഒറ്റക്ക് ഇറങ്ങാൻ ചങ്കുറപ്പ് വേണം .ഞമ്മള് പൊക്കീട്ടുണ്ട് ഇമ്മാതിരി ഒരു കേസ് അതോണ്ട് പറഞ്ഞതാ
@bibinjohn666_4 жыл бұрын
Cc tv ആ ഏരിയ ൽ sales കുറവാണ് 📌
@dubaiemirates63564 жыл бұрын
ഇത് ബ്ലാക്ക് മാനും വൈറ്റ് മാനും ഒന്നും അല്ല ഇവരോട് ശത്രുതയുള്ള ആരോ ഒപ്പിച്ചതാണ്
@friend62694 жыл бұрын
thumbnail pic kand comment idunna njan:: ഉത്തരവാദിത്തപ്പെട്ടവർ തന്നെ mask തെറ്റായി ധരിക്കുന്നു.ഭക്ഷണം കഴിക്കുന്നത് തടയാനെന്ന പോലെ വായ ഭാഗം മാത്രം mask കൊണ്ട് മറച്ച് policeman. mask വായയും മൂക്കൂം മറക്കാനാണ് എന്ന് പോലും ഇവർക്ക് ബോധമില്ലേ
@sabumathai40394 жыл бұрын
jailil ninnu kallanmare ellam thurannu vittitundu. so please kitiyal thallikonnekanam
@MuhammedAbdulrahman-sc5lk Жыл бұрын
This gange 🚨 catch who is doing these want big jail punishment this gange entry to attack 🏠 inside who is help to this gange it is kerala it is not up
@firozppm87504 жыл бұрын
*ഞങ്ങളുടെ അവിടെയും ഉണ്ടായിരുന്നു ....പോലീസ് പിടിച്ചു പിടിച്ചില്ല ....എന്ന അവസ്ഥയിൽ ആയി ......ഇപ്പൊ കുറച്ചു ആയി .ശല്യം ഇല്ല്യ ...*
@abuyahyafalily14114 жыл бұрын
കിട്ടിയാൽ ഒന്ന് അറിയിക്കണേ ബാക്കി ഞമ്മൾ നോക്കാം 🤛🤛🤛
@muhammadsalih98474 жыл бұрын
ഈ ബ്ലാക്ക് man വേറെ പണിയൊന്നുമില്ലെ
@bava84724 жыл бұрын
Njan avide illathath avante baagyam
@mu_hd_ali20894 жыл бұрын
Oru Pitbull mathii. avante karym swoha💥💯
@sabarinath45244 жыл бұрын
Who comes up with titles for news... And who approve this saying this sound intriguing facts 😂😂
@mambifaizee2694 жыл бұрын
Nammale naattilum kudi varunnu....orale pidikudi arhamaaya shiksha koduthal pine oru manum indavilla😏