കോൺഗ്രസ്സിനെ ജീവവായു പോലെ സ്നേഹിക്കുന്ന എനിക്ക്, പലപ്പോഴും ഗ്രൂപ്പ് വചുള്ള കളികാണുമ്പോൾ നിരാശ തോന്നുമായിരുന്നു,പക്ഷെ ഇപ്പോൾ യൂത്തു കോൺഗ്രസ്സിന്റെ ഒരുമ കാണുമ്പോൾ, ആകെ ഒരു സന്തോഷം. ജയ് കോൺഗ്രസ്സ്
@balagopalanvarrier30958 күн бұрын
❤
@muesskv8 күн бұрын
❤
@jyothianil24528 күн бұрын
👍❤️
@RajiShaju8 күн бұрын
ഞാനും❤️
@sollyjohny12778 күн бұрын
പഴയ കുറെ മര പാഴു കളെ എടുത്തു അറബിക്കടലിൽ ഇടണം.... ഇന്നും നന്മയുള്ള ചെറുപ്പക്കാർ വരുന്നു എങ്കിൽ ആ പ്രസ്ഥാനത്തിന്റെ മഹത്വം മാത്രം ആണ്..
@THAIVLOGS668 күн бұрын
സന്ദീപ് and രാഹുൽ 🎊🎉🎉🎉🎉
@tprahim8 күн бұрын
സന്ദീപിനെ ചേർത്ത് പിടിക്കുക. എപ്പോളും ❤
@അഭിപ്രായം-ധ5ദ7 күн бұрын
ഇല്ല എങ്കിൽ മറുകണ്ടം ചാടും
@AbaiP-p4b8 күн бұрын
കോൺഗ്രസ് എന്ന് പറഞ്ഞാൽ ഒരു സ്പരിറ്റ് ആണ് ഇപ്പോഴത്തെ ജനറേഷൻ സൂപ്പർ ആണ് 👌👌👌
@sollyjohny12778 күн бұрын
സത്യം... നല്ല കുറെ ചെറുപ്പക്കാർ ❤️❤️❤️
@surabhirksurabhi87728 күн бұрын
അതെ വ്യാജ സ്പിരിറ്റ് . അടുത്ത കെ. ബാബു ഈ പെട്ടി തൂക്കിയാവട്ടെ
@rajanam19567 күн бұрын
കോൺഗ്രസ് എന്നാൽ ജിഹാദി തീവ്രവാദി പാർട്ടി
@aneessawera07957 күн бұрын
പ്രസ്ഥാനം
@ayyappadas80357 күн бұрын
കണ്ടറിയാം
@petter6548 күн бұрын
രണ്ടു പേർക്കു നന്മകൾ നേരുന്നു❤❤❤
@Gilgal718 күн бұрын
ഇനി ഞങ്ങളുടെ മാങ്കൂട്ടവും വാര്യരും ഒന്നിച്ചു പ്രവർത്തിക്കും 👍🏻❤️❤️❤️❤️❤️
@sureshpmx54248 күн бұрын
വിജയ ശിൽപിയുടെ ആ ഇരിപ്പ്....❤❤❤
@sollydominic74778 күн бұрын
❤❤❤❤❤
@shibuxavier10628 күн бұрын
കോണ്‍ഗ്രസ്സില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രഭയും പ്രസരിപ്പും സന്തോഷവും ഇരട്ടിച്ചു..
@RajiShaju8 күн бұрын
സത്യം🌹
@faizumi158 күн бұрын
സത്യം ❤️😍
@rifanidan30148 күн бұрын
Ee abhipraayam type cheyyan aanu njan comment box open cheytad❤❤
@sheelajoy76658 күн бұрын
Very true, a special grace on his face
@shibuxavier10628 күн бұрын
@ 😊
@salman-fy3kn8 күн бұрын
ബിജെപി യിൽ നിന്ന് ഒരു മനുഷ്യൻ പുറത്തു വന്നപ്പോൾ ഉണ്ടായ മാറ്റം കണ്ടോ ഇതാണ് മനുഷ്യനും പിശാചും തമ്മിലുള്ള വ്യത്യാസം ജയ് സന്ദീപ് ജി
@gracysam65198 күн бұрын
😊
@79Dnivara8 күн бұрын
നീ നിന്റെ മതത്തിൽ നിന്ന് പുറത്ത് വന്നാൽ ഇതേ മാറ്റം ഉണ്ടാവും.
@BibinJacob-j6p8 күн бұрын
😂😂😂❤❤❤
@jocker65468 күн бұрын
സുഡാപ്പികൾ പുറത്ത് വന്നാലും ഇല്ലേലും പിശാചുകൾ തന്നെ🖕🖕🖕🖕
@rajanam19567 күн бұрын
തള്ളാഹുവും മനുഷ്യനും തമ്മിലുളള വ്യത്യാസം
@xavierjohn818 күн бұрын
സന്ദീപ് വാര്യരെ ചേർത്ത് നിർത്തണം... കോൺഗ്രസ്സിന് മുതൽക്കൂട്ടാണ്..🎉
@SaeedTv-qg7lt8 күн бұрын
സന്ദീപ് ഉണ്ടെങ്കിൽ പാലക്കാട് മുനിസിപ്പാലിറ്റി തിരിച്ചു പിടിച്ചിരിക്കും❤
@bishinbs11998 күн бұрын
തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് ദുർബലം ആണ്. അവിടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടി എടുക്കണം 😊
@premarajank-v4h8 күн бұрын
നല്ല ഒരു DCC പ്രസിഡണ്ട് ആണ് ആദ്യം വേണ്ടത്
@KailasGnath-n2p8 күн бұрын
Change DCC president @@premarajank-v4h
@അഭിപ്രായം-ധ5ദ7 күн бұрын
🤣 കോൺഗ്രസ് തന്നെ ഇന്ത്യയിൽ ദുർബലമായി കൊണ്ടിരിക്കുകയാണ്
@samadvtrkv13117 күн бұрын
കോൺഗ്രസുകാർ കോൺഗ്രസിന് വോട്ട് ചെയ്താൽ മതി
@tomysebastian17048 күн бұрын
കോൺഗ്രസ്സിൽ ഇനിയും രാഹുലിനെ പോലെയുള്ള യുവ എം എൽ എ മാർ ധാരാളം ഉണ്ടാകാൻ ആശിക്കുന്നു. ഈ ചുണ കുട്ടികൾ കോൺഗ്രസ്സിന് ഭാവിലേക്കുള്ള മുതൽ കൂട്ടുകൾ.
@faizumi158 күн бұрын
❤😍
@sofiyac39667 күн бұрын
ഉണ്ടല്ലോ.. അബിൻ, വിഷ്ണു, ബൽറാം etc... ഇനിയുമുണ്ട് എല്ലാം ചുണക്കുട്ടികളാ നന്നായി ഉപയോഗിച്ചാൽ മതി.
@raheemvp8 күн бұрын
പ്രസംഗത്തിന് ശേഷം ആ ചേച്ചി മോനെ പോലെ രാഹുലിന് കുടിക്കാൻ കൊടുക്കുന്നത് കണ്ടപ്പോൾ ഒരു സന്തോഷം 😍😍
@aliyarca77348 күн бұрын
വാക്കുകൾ ക്ക് അതീതമായി പ്രവർത്തനത്തിലേക്കു ഇറങ്ങുക.. പാലക്കാടൻ ഇടവഴികളും. നടവഴികളും.. ഊ ടുവഴികളും താണ്ടി.. ജനഹൃദയ ത്തിലേക്കിറങ്ങുക.. ചെരിപ്പിട്ട് നടക്കാൻ പോലും പറ്റാത്തവഴികളുണ്ട്..അവിടെ നിന്നും തുടങ്ങണം പ്രവർത്തനം.. ഇനി രാഷ്ട്രീയ എതിരാളികളില്ല. ഇനി എല്ലാവരും കുടുംബ ക്കാർ.. പുഞ്ചിരികൊണ്ട് കീഴടക്കാൻ പറ്റിയ ഹൃദയമുള്ള വരുടെ നാടാണ് പാലക്കാട്.. അതുമതി ഞങ്ങൾ ക്ക്..18000ഒരു അഹങ്കാരമല്ല.. അതിൽ കൂടുതൽ പാലക്കാട്ടുകാർ തരും.. മുന്നിലും പിന്നിലും രാഹുൽ ഉണ്ടാവണം 🙏🙏🙏🙏🙏🙏🙏
@ushakumari-oc3rw8 күн бұрын
സത്യം അതാണ് വേണ്ടത്
@rajanam19567 күн бұрын
അതിലപ്പുറം ഭൂരിപക്ഷം തരാൻ ഉള്ളജിഹാദി വോട്ട് പാലക്കാട് ഇല്ല എല്ലാ തീവ്ര വാദികളും ഒന്നിച്ച് കൺഗ്രസിന് കുത്തി അതാ ഈ 18000
@rehanneseer31908 күн бұрын
Sandeep❤❤❤❤❤
@RadhamaniUnni8 күн бұрын
. കിടിലോൽ കിടിലം
@muneesmunees31577 күн бұрын
സന്ദീപിനെയും രാഹുലിനെയും കാണുമ്പോൾ ആ പ്രസംഗം കേൾക്കാത്ത പോകാൻ ആകുന്നില്ല❤❤
@basheerk64138 күн бұрын
രാഹുൽ ❤❤❤❤
@sollydominic74778 күн бұрын
❤❤❤❤❤
@anversha1238 күн бұрын
❤❤❤രാഹുൽ❤❤❤
@VilasiniRajeev8 күн бұрын
Rahul M L A Palakkad 💙💐💐💐💐💐💐💐💐🌹🌹🌹🌹🌹💪💪💪💪💪 Sandeep 🤝🤝🤝💪💪💪💪💪🔥🔥🔥🔥
@rosariorosariosfuns4597 күн бұрын
സന്ദീപിനെ ഉയർത്തി കൊണ്ടുവരണം
@musthafamuhammad22028 күн бұрын
Rahul Mangoottam M.L.A Shafi Parambil M.P Abin Worky P.K.Firoz Sandeep Warrior Young Fighter Team INDIA
@georgevarghese54488 күн бұрын
സന്ദീപ് നു പാലക്കാട് മുൻസിപ്പാലിറ്റി യിൽ നല്ല സ്വാധീനം ഉണ്ട്
@anz013378 күн бұрын
🤣🤣🤣🤣
@അഭിപ്രായം-ധ5ദ7 күн бұрын
🤣🤣 ചക്ക വീണപ്പോൾ മുതല് ചത്തു അങ്ങനെ എന്നും ഉണ്ടാവില്ല
@soudhasidhique46728 күн бұрын
ഇനി പാലക്കാട് രാഹുൽ യുഗം ❤😂😂😂
@Abdulrasheed-wl9wf7 күн бұрын
ഒരു മനുഷ്യൻ സാത്താന്റെ കൂടാരത്തിൽ നിന്നും വന്നിരിക്കുന്നു... സന്ദീപ് ❤️
@അഭിപ്രായം-ധ5ദ7 күн бұрын
സന്ദീപ് മദ്രസയിൽ നിന്നല്ലല്ലോ വന്നത്
@Abdulrasheed-wl9wf7 күн бұрын
@അഭിപ്രായം-ധ5ദ ശാഖയിൽ നിന്ന്.... കരഞ്ഞോ........ സ്വന്തം വീട്ടിലെ പെണ്ണുങ്ങൾക് മാർ മറക്കാൻ അവകാശം പോലും വാങ്ങി കൊടുക്കാൻ കഴിയാത്ത.. ചാണക കുഴിയിൽ നിന്ന്... തന്റെയൊക്കെ ബുദ്ധി ശാഗയിലെ മേലാളന്മാർക് അടിമ പെടുത്തിയതല്ലേ... അനുഭവിച്ചോ
@MUHAMMEDSHAREEF-s6z8 күн бұрын
സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നു എന്ന് പറഞ്ഞത് സത്യം തന്നെ, സ്ഥാനമാനങ്ങൾ അദ്ദേഹത്തിന് തീർച്ചയായും കൊടുത്തിരിക്കണം, പോപ്പുലർ ആണ്,
@baijusuperfilm74296 күн бұрын
അറിവും, വിവരവും, വിദ്യാഭ്യാസം ഉള്ള സന്ദീപ് ചേട്ടായി കോൺഗ്രസിൽ വന്നത് ഗുണം തന്നെയാണ് 🥰🙏❤️
@georgekj88868 күн бұрын
Mr Sandeep hearty congratulations, go ahead .
@gracessmallworld18518 күн бұрын
സ്നേഹം എല്ലാവരും തുടർന്നുകൊണ്ടേയിരിക്കണം ❤
@Jaleel-v6c4 күн бұрын
സൂപ്പർ 👍
@RajinaDominic7 күн бұрын
സന്ദീപ് വാരിയർ നല്ലൊരു ന്നേതാവ് ചേർത്ത് നിർത്തി മുന്നോട്ടു പോകൂ വിജയം ഉറപ്പ
@JazinthaDevassy-e2c6 күн бұрын
രാഹുൽ താങ്കൾ ഒരു പ്രത്യേകവ്യക്തിത്വത്തി അടമയാണ്.❤❤❤
@josethomas37528 күн бұрын
താങ്ക്സ് ❤❤
@kumarpradeep66688 күн бұрын
Palakkad municipality for sure UDF way
@ismailhassankutty99178 күн бұрын
സന്ദീപിൻ്റെ തീരുമാനം ആത്മാർത്തയുള്ളതും ഒരു ഉറച്ച തീരുമാനവും ആണെങ്കിൽ കോൺഗ്രസിൽ വിജയം ഉറപ്പ്
@Atv1048 күн бұрын
Rahul MLA ❤🙏👏
@supersilver76068 күн бұрын
സന്ദീപ് വാര്യരെ എപ്പോഴും മുന്നിൽ നിർത്തുക
@abdulmuthalib51327 күн бұрын
കോൺഗ്രസിലെയുവ നേതാക്കൻ മാരിൽ ഒരാളായസന്ദീപ് വാരിയർ എല്ലാ കോൺഗ്രസ് യു വ നേതാക്കളെയും. എല്ലാ പുഷ്പങ്ങളെയും ഒരു ചരടിൽ കോർത്ത ഒരു മാലയായി തീർക്കും എന്ന് പ്രതീക്ഷിക്കുന്നു👍
@JosephthomasJosephthomas-k1x7 күн бұрын
മുന്നോട്ട് മുന്നോട്ടു മാത്രം........ പക്ഷെ വന്ന വഴി മറന്ന് പോകരുത്....... പാലക്കാടിന്റെ അടിത്തട്ട് തൊട്ട്.... വികസനം കൊണ്ടുവരണം 🙏🙏🙏ആരെയും രാഷ്ട്രീയപരമായി കാണരുത് ശത്രു വന്നാലും സഹായം കൊടുക്കാൻ (പൈസ അല്ല )അവരുടെ ആവശ്യങ്ങൾ സത്യസന്ധമായി നടത്തിക്കൊടുക്കുക 🙏🙏🙏
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സത്യം സ്നേഹം ഇതെല്ലാം കാലം തെളിയിക്കും സത്യം എപ്പോഴും പല സമയങ്ങളിലും മൂടി വക്കപ്പെടും പരാജയപ്പെടും പക്ഷെ നൂരിരട്ടി ശക്തോയോടെ വരും വന്നുചേരും എല്ലാരും തിരിച്ചറിയും അതെ നില നിൽക്കുള്ളു🥰🥰
@SubinMathew-b8k7 күн бұрын
Correct❤
@അഭിപ്രായം-ധ5ദ7 күн бұрын
ഇപ്പൊ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അല്ല ഇറ്റലി നാഷണൽ കോൺഗ്രസ് ആണ്
@SubinMathew-b8k7 күн бұрын
@@അഭിപ്രായം-ധ5ദ ബിജെപി ഇപ്പോൾ ബ്രിട്ടീഷ് ജനത പാർട്ടി ആണ്
@RamdasDevan-sl5pv8 күн бұрын
ഒത്തൊരുമ ഇല്ലാത്ത അവരെ തോല്പിക്കാൻ പെട്ടന്ന് കഴിയും
@bijuthomas82938 күн бұрын
Rahul..Sandeep ..❤❤❤
@Vinod-jy1hl8 күн бұрын
ഇനി രാഹു ൽ കാലം
@babithababi53868 күн бұрын
Rahul💚💚💚
@gopika81648 күн бұрын
sandeep 🔥❤️
@rojanantony83608 күн бұрын
രാഹുൽ ❤️സന്ദീപ് 🥰🥰🥰😍😍😍❤️❤️❤️💪🏼🔥🔥
@baijusuperfilm74296 күн бұрын
ഇങ്ങനെ ഉള്ള കുറച്ചു പേരുകൂടി മറ്റുപാർട്ടികളിൽ ഉണ്ട്... അവർക്കും സ്വാഗതം 💖
@sollydominic74778 күн бұрын
Sandip superrr
@BijuBiju-rk1xu8 күн бұрын
സന്ദീപ് ❤❤❤
@Sd-ih5ql8 күн бұрын
Rahul,shafi, Sandeep,thrimoorthy,all the best guys 👌🇮🇳
@vikramannair88868 күн бұрын
സന്ദീപ് ഒരു മുത്തല്കൂട്ടു ആണ്
@saisudheesh8 күн бұрын
സന്ദീപ് കോണ്ഗ്രസ്സിന്റെ മുഖം മാറ്റാൻ മാത്രം കെൽപ്പുള്ള ആളാണ് സന്ദീപ് വാര്യർ ❤️
@sreekala.k674122 сағат бұрын
❤keep it up. ഉള്ളിൽ ചില അഭിപ്രായ വിത്യാസങ്ങലുണ്ടെങ്കിൽ pls. എല്ലാവരും കെപിസിസി / ഡിസിസി യിൽ മാത്രം തുറന്നു ചർച്ചചെയ്തു സോൾവ് ചെയ്യുക. മാധ്യമ ചർച്ചയിൽ കൊണ്ടൂ വരരുത്. ലൗ കോൺഗ്രസ് .
@joshikunnel57818 күн бұрын
Shafi, VKS, Vis hnunath, Kuzhalnadan, Mamgoottam, Abin, Feroze, Chaamakala, Sandeep, Dr Soya, ... : the hope of Kerala's progress, prosperity, peace, ...
@Nazer-q6g8 күн бұрын
Rahul 🤝💙Sandeep 💪💪👌🤝🤝
@alexzachariah78987 күн бұрын
Sandeep warrior is a big asset for Congress party, give him a good position
എന്തൊരു യുവത്വം ഇതിലേക്ക് സന്ധി വാരിയർ വന്നതോടുകൂടി അത് പൂർണ്ണമായി കേരള ജനത കാണാൻ ആഗ്രഹിച്ച അതിവിടെ സാഫല്യമായി
@SureshBabu-gs4fw8 күн бұрын
പറഞ്ഞു പറഞ്ഞു സന്ദീപിനെ വഴിയാധാരം ആകാതിരുന്നാൽ മതി. സന്ദീപ് ❤️👍❤️❤️
@jayakumar51288 күн бұрын
😂😂😂
@AncySolan8 күн бұрын
സന്ദീപിന് നല്ലെ രൂപദവി കൊടുക്കണം നല്ല ഒരു മനുഷ്യൻ മുഖത്ത് ഒരു വിഷമം ഉണ്ട് മുന്നോട്ട് പോ വ്യക
@babyjose41657 күн бұрын
❤❤❤❤🎉🎉🎉
@AncySolan8 күн бұрын
വിജയശിൽപിയായി വരിക സന്ദീപ്
@joh1067 күн бұрын
രാഹുൽ 😍 എടാ മോനെ 😍😍😍
@nazeerthekkekara56883 күн бұрын
Good speach
@RajendranKalathil6 күн бұрын
പൂർവ്വ കാലം ഓർത്താൽ ആദ്യം മലർന്നു കിടക്കും. പിന്നെ. കമഴ്ന്നു വീണു നിരങ്ങി. പിന്നീട് എഴുന്നേറ്റു നിന്ന് നടക്കാനും. പിന്നീട് അങ്ങോട്ട് പറയേണ്ട. അതല്ലേ സത്യം. അപ്പോൾ ശ്രീ സന്ദീപ് എങ്ങോട്ട് പോകുന്നു എന്നോർത്ത് വേവലാതി എന്തിന് 👌
ഇന്ത്യൻ നാഷണേൽ കോൺഗ്രസ്‌നു വളെരെ ഗുണം ചെയ്യും സന്ദീപ് വാരിയർ അദ്ദേഹത്തിന് നല്ല സ്ഥാന മാനും കൊടുത്തിരിക്കണും india യുത്ത് കോൺഗ്രസ്
@sreekumarankozhikkara11698 күн бұрын
ഇപ്പോൾ യുഡിഫ് നല്ല ഇച്ചാ ശക്തി ഉള്ള യുവാക്കളെകൊണ്ട് സമ്പന്നമാണ്. ഷാഫി,രാഹുൽ,അബിൻ,ചാണ്ടി ഉമ്മൻ,ബൽറാം,വിഷ്ണുനാത്ത്,ലിജു,ഷിയാസ്,ഷെഫീർ,ചാമക്കാല,ഫിറോസ്,ഷാജി,P K ബഷീർ,ഷാനി,ബിന്ദു,അക്കാര,കുഴൽനാടൻ,ശ്രീകണ്ഠൻ അങ്ങിനെ ഒരുപാട് പേർ. ഇപ്പോഴേ പ്രവർത്തനം തുടങ്ങിയാൽ അടുത്ത ഭരണം കയ്യിൽ വരും
@Mbsi70974 күн бұрын
സന്ദീപ് ചേട്ടനും Stpi ഇക്കാക്കാരും കൂടെ ണ്ട് പേടിക്കേണ്ട മുന്നോട്ടു പോവാം