ഞാൻ കൊതിച്ച വിഡിയോ താങ്ക്യൂ ❤❤❤❤മാലി ഉണക്കുന്നുട് എനിക്ക് അറിയില്ല ഫാസ്റ്റ് ടൈം ആണ് പുതിയ വീട് ആണ് അതാ 😁😁😁
@maryamfathima52622 жыл бұрын
Assalamu alikum ... itta' ee ramadan n pattir n podikuna video full detail aayit kaanikane
@malappuramtokannurvlog18332 жыл бұрын
എന്റെ ഉമ്മ നാട്ടീന്ന് വരുമ്പോൾ കൊണ്ട് തരാറുണ്ട് സൂപ്പർ 🥰🥰 testakarikk👍
@haseenavilangil43162 жыл бұрын
താത്ത മല്ലി വറുകുമ്പോൾ ചുവന്ന മുളക് ഏലക ജീരകം കറിവേപ്പില വെളുത്ത ഉള്ളി cheriya ഉള്ളി മഞ്ഞൾ ഇവയെല്ലാം കൂട്ടി varukkanam സൂപ്പർ ടെസ്റ്റാ
@rinshahaneefa26122 жыл бұрын
ഉലുവ ഇടണം ലൈല 😍😍
@rayanputhumannil9462 жыл бұрын
Malli varukkumbol unakkiya manjal moonnalennam cherthal nalla colour kittum
@muhammedinaam78042 жыл бұрын
അപ്പോൾ സാമ്പാറിൽ ഈ podi ചേർക്കാൻ പറ്റുമോ
@juvairiyamuhammed92792 жыл бұрын
കറുകപട്ടയും കുറച്ച് ഉലുവയും ചേർത്ത് കൊടുത്താൽ നല്ല ടേസ്റ്റ് ആണ്
@Nablashafi2 жыл бұрын
Thanks thatha malli varukkunnath video ittathin.
@Smithamohanan-g1k14 күн бұрын
ഞാൻ മല്ലി വെയിലത്ത് ഇടുമ്പോൾ അതിന്റെ നനവ് ഒന്നു ഉണങ്ങിയാൽ കറിവേപ്പില ഉലുവ പട്ട ഗ്രാമ്പു. ഏലക്കായ് ' മഞ്ഞൾ പെരുജീരകം എന്നി ചേർത്ത് നാല് ദിവസം വെയിലത്ത് ഉണക്കി വറുത്ത് പൊടിക്കു
@MuhammadRafi-pg1ys2 жыл бұрын
അടിപൊളി സൂപ്പർ പൊളിച്ചു 👍👍👍
@naifmuhammed75122 жыл бұрын
Ithaa മല്ലി varakumpol ചെറിയ ഉള്ളി ഉലുവ ജീരകം ഒരു കഷ്ണം പട്ട കറിവേപ്പില 👍👍👍ഞാൻ അങ്ങനെ varakkal
@Footballfans10.72 жыл бұрын
ചെറിയ ഉള്ളി ഒക്കെ ഇട്ടാൽ ഒരുപാട് കാലം ഇരിക്കുമ്പോൾ കേടുവരുമോ ഞാൻ ജീരകവും കറിവേപ്പിലയും മാത്രമേ ഇടാറുള്ളൂ
@MuhammadRafi-pg1ys2 жыл бұрын
മാഷല്ലാഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം താത്ത എനിക് ബീഫ് നല്ല ഇഷ്ടം ആണ് താത്ത