Please Subscribe Only 0.6% of People Who Have Watched My Video Have Subscribed I Will Be Uploading Masterpiece, Oru Adaar Love, Marvel Movies Etc..... Show Some Love!!!❤❤
@ramalakshmaiahbodagala16364 жыл бұрын
Please upload jemes & Alice my story movies l have seen prithveraj garu movies 75 films at first film stop violence now 32 pending
@mygamingff43994 жыл бұрын
@@ramalakshmaiahbodagala1636 ok
@faseelashamsu19084 жыл бұрын
@@ramalakshmaiahbodagala1636 g
@faseelashamsu19084 жыл бұрын
.
@faseelashamsu19084 жыл бұрын
.
@FathimathShabeeba-um1js8 ай бұрын
Anyone in 2024?
@resheedakuwait55108 ай бұрын
Yes
@ponnusrocks24618 ай бұрын
S
@nahan-nasnahan-nas21458 ай бұрын
Yes
@ShifStyL8 ай бұрын
Ys
@AryaPrakash-s6o8 ай бұрын
Yes
@Abzeditss3 жыл бұрын
എത്ര അടിപൊളിയായിട്ടാ പൃഥ്വിരാജ് അഭിനയിക്കുന്നത്, പൃഥ്വിരാജ് ആണെന്ന് തോന്നേ ഇല്ല... കണ്ണുകൾ പോലും അഭിനയിക്കുന്നു കരച്ചിൽ വെരും ഓരോ സീനും.. പാർവതിയും നസ്രിയയു. ഒരുപാടു ചർച്ചയാവേണ്ട ഒരു അമേസിങ് സിംപിൾ മൂവി ❤️
Exactly! Prithvide oru mannerism polum illa. Jo ethra nalla character aanu❤
@fly60344 ай бұрын
2024 kerala state award for best Actor.❤Prithviraj ❤
@shahirkalathingalvlogs24594 жыл бұрын
എന്ത് രസാടോ കാണാൻ ഈ ചിത്രം... ജീവിച്ചു കൊതി തീരാത്തവർ.. മനസ്സ് നീറുന്നവർ.. സ്നേഹം ഒരു നോട്ടം കൊണ്ടുപോലും പേമാരിപോലെ പെയ്യിക്കുന്നവർ.. ഇതൊക്കെയാണ് ഒരാളുടെ മനസ്സിലേക്ക് കയറി സ്ഥിരതാമസം ആക്കുക എന്നൊക്കെ പറഞ്ഞാൽ. Hatsoff അഞ്ജലി മേനോൻ
@thansibn36194 жыл бұрын
👍👍👍
@muhammedkanthalattpk44323 жыл бұрын
watch manjadikkuru too
@anushkantanu6882 жыл бұрын
💯
@Pareshath2 жыл бұрын
part2 undakumo?
@annathomas99043 жыл бұрын
നല്ലൊരു ഫിലിം... മനസ്സിൽ ഒരു വിങ്ങൽ സമ്മാനിച്ചെങ്കിലും, പ്രണയതിന്റെയും സൗഹൃദത്തിന്റെയും ഇടയിൽ പ്രേഷകർക്കായി ഒരു രക്തബന്ധത്തിന്റെ സൗന്ദര്യം പകർന്നു തന്നതിൽ സന്തോഷം.. ജീവിതം ഒന്നേ ഒള്ളു.. കഴിവതും സന്തോഷമായിരിക്കാം.. എല്ലാരേം സ്നേഹിക്കം 😍😍😍😘
@minuspk24463 жыл бұрын
ഞാനും അമ്മയും brotherum കൂടി ആണ് ഈ movie കാണാൻ പോയത്.. സിനിമ പകുതി ആയപ്പോ ഏട്ടന് ദേഷ്യം വന്നു തുടങ്ങി. മുക്കാൽ ഭാഗമായപ്പോൾ എന്തൊക്കെയോ പറഞ്ഞു പിറുപിറുക്കൻ തുടങ്ങി 😂.. ഏട്ടന് ഇഷ്ടപ്പെട്ടില്ലത്രേ.. But ഞാനും അമ്മയും നന്നായി ആസ്വദിച്ചു കണ്ട film ആണിത്.. വല്ലാത്തൊരു feel ആണ്.. അവസാനം ജനിച്ചത് പെൺകുഞ്ഞാണെന്ന് പറഞ്ഞപ്പോ എന്താണെന്നറിയില്ല കണ്ണിൽ വെള്ളം വന്നു❤. എല്ലാ relationships ന്റെ value വും ഈ സിനിമയിൽ പറയുന്നുണ്ട്. Friendship,lovers, childhood friends, brother-sister, husband-wife, teacher- student, pets-humans.. അങ്ങനെ പലതും.. വല്ലാത്തൊരു depth ഉള്ള കഥ.. അഞ്ജലി മേനോൻ effect ❤
@trash340810 ай бұрын
🤍✌🏾
@suhaibmanu30584 жыл бұрын
ഇതാണ് സിനിമ. ഒരു സിനിമ കണ്ടു കഴിഞ്ഞാൽ നമ്മുടെ മനസ്സിലേക്ക് തോന്നുന്ന വികാരം അത് മനസ്സിലാക്കാൻ ഒരാൾക്ക് കഴിഞ്ഞാൽ അത് സിനിമയുടെ വിജയമാണ്. Very good movie 😢😢😢
@blbbappu480 Жыл бұрын
തങ്ങളുടെ അഭിപ്രായത്തോട് ഞാൻ ഞാൻ വളരെ അതികം അനുകൂലിക്കുന്ന
@AymanHafi9 ай бұрын
Njanjum
@099karthik8 ай бұрын
കൂടെ കണ്ടു കഴിഞ്ഞപ്പോൾ ഞാൻ തന്നെയല്ലേ ജോഷ്വ എന്ന് തോന്നിപ്പോയി അത്ര മതി ഓഹരമായ അനുഭവം ആയിരുന്നു. അഞ്ജലി മേനോൻ ❤
@MrJophinjoy3 жыл бұрын
എന്റെ സഹോദരിയുടെ പെട്ടന്നുണ്ടായ വേർപാട് എനിക്ക് താങ്ങാവുന്നതിലും ഏറയായിരുന്നു.. 😓 എന്നെപ്പോലെ സഹോദരി നഷ്ട്ടപ്പെട്ട എല്ലാ ഏട്ടന്മാർക്കും ഈ ഫിലിം ഒരു തീ കനൽ ആയിരിക്കും 😓
@rijashome92663 жыл бұрын
Sahodaran nashtapettalum anganaaa...
@electro8882 жыл бұрын
🥺🥺
@esther_mn182 жыл бұрын
God Bless U❤️🔥
@MrJophinjoy2 жыл бұрын
@@esther_mn18 thank you
@chinnusofficial2 жыл бұрын
😐😐😐
@muhammadshahil223 жыл бұрын
പാര്‍വതി എത്ര രസമായിട്ടാ അഭിനയിക്കുന്നത് . ഒരു abused women അനുഭവിക്കുന്ന pain തന്റെ പഴയ സുഹ്ര്തിനെ കണ്ടപൊലുല്ല വിങല് ഇതൊക്കെ ഒരു dialogue പൊലുമില്ലതെ എന്തു ഭംഗി ആയിട്ടാന് അഭിനയിചത് she is a brilliant super actor 💜
@anakharosethomas15662 жыл бұрын
*abused woman
@anathadam.komban_3 жыл бұрын
പൃഥ്വിരാജിന്റെ നല്ല മുഖച്ഛായ ഉണ്ട് ആ ചെറിയ കാലം അഭിനയിച്ച പൃഥ്വിരാജിനു.
@FarhanaCa7 ай бұрын
Yes yes
@Appuvlog_810 ай бұрын
ഈ സിനിമ മുഴുവൻ കണ്ടത് കൊണ്ട് തന്നെ ഒരു comnt ഇടാം എന്ന് കരുതി. നാലൊരു feel good ചിത്രം. മനസ്സിൽ ഒരു സങ്കടം ഒക്കെ തോന്നും.❤️
@rumaisa97287 ай бұрын
Wow.... super.... ഷോർട്സ് കണ്ട് കണ്ട് തപ്പി പിടിച്ചു വന്നതാ... മുഴുവൻ കണ്ടു ഒന്നും പറയാൻ ഇല്ല അടിപൊളി... പേരെന്റ്സ്, സഹോദര്ങ്ങൾ, ഫ്രണ്ട്സ്, ഹസ്ബൻഡ്, വൈഫ്, മക്കൾ, പെറ്റ്സ് അങ്ങനെ എല്ലാ റിലേഷൻസും ഉൾകൊള്ളുന്ന ഒരു മൂവി... എല്ലാം വേണം ജീവിത്തിൽ എന്ന് പറയാതെ പറയുന്നു 👌
@manjuspurplekitchen15343 жыл бұрын
Lovedddddd❤️❤️❤️❤️❤️എത്ര വട്ടം കണ്ടു എന്നു അറിയില്ല... കാണുമ്പോ throughout കരച്ചിൽഅ ... ഇഷ്ടം കൊണ്ടു... ❤️ cha നെ പോലെ ഒരു ഏട്ടൻ ഉണ്ടെകിൽ..... Wat an acting Prihvi &Nasriya ❤️❤️ ever best
@vipin40604 жыл бұрын
ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. ആദരിക്കപ്പെടേണ്ട യഥാർത്ഥ ഫെമിനിസം അല്ലെങ്കിൽ ഫെമിനിസത്തിന്റെ യഥാർത്ഥ നിർവചനം ഇതാണ്... ഈ സിനിമയുടെ വിജയഗാഥ ആണ്. Proud of you Anjali Menon. What a talented person you are.. i am overwhelmed...!!!
@worldfootballnews47064 жыл бұрын
കമെന്റ് വായിച്ചു നോക്കി പടം കാണാൻ എന്നെ പോലെ ഉള്ളവരോട് നല്ലപാടം ആണ് 💔 bro &sis
@rejithahari89124 жыл бұрын
Tnx bro, ഞാൻ സിനിമ അങ്ങനെ കാണാറില്ല but ഇത് kandu, really heart touching
@Home_skills10334 жыл бұрын
അഞ്‌ജലി മേനോൻന്റെ സിനിമ ആയത് കൊണ്ടാണ് ഞാൻ വന്നത്,
@ashkarakkayi19724 жыл бұрын
Tns
@ROYAL88-w3p4 жыл бұрын
ആ നല്ല മനസിന് നന്ദി 🙏ഇനി പടം കാണാം 😊😊😍😍
@anvaranu43384 жыл бұрын
😄
@sureshprabhakaran26434 жыл бұрын
സൂപ്പർ മൂവി പല സ്ഥലത്തും അറിയാതെ കണ്ണു നിറഞ്ഞു അടിപൊളി
@naifafathima59304 жыл бұрын
Right
@Anishsivaraman2 жыл бұрын
ഒരുപാട് നല്ല സിനിമ ❤ യൂട്യൂബ് ഉള്ളതുകൊണ്ട് കാണാൻ കഴിഞ്ഞു 😊 നസ്രിയ എന്തൊരു cute ആണ് ☺️ അഞ്ജലി മേനോൻ 🙏
@AbbasAbbas-mn5mv3 жыл бұрын
ജന്നിക്ക് ഒരിക്കൽ കൂടി ദൈവം ജീവൻ കൊടുത്തെങ്കിൽ എന്ന് എന്നെ പോലെ തോന്നിയവരുണ്ടോ..... Good Movie
@sofipadmakumar67052 жыл бұрын
Makalay piranu jenny manasilayillayo
@noufnazzz6198 Жыл бұрын
Yes really
@hareeshcv9997 Жыл бұрын
Super movie...😢
@Hanna-tw6wk Жыл бұрын
Yes😢
@safwanig5868 Жыл бұрын
Climax jenne rebirth edthe prithvi mol ayit vann chck climax seen
@mahadevp96784 жыл бұрын
Started watching this movie as Nazriya Fan.... and Ended up as Pruthvi sir Fan❤️❤️
@jayrajms31133 жыл бұрын
Mee Too
@thenusk24493 жыл бұрын
Sathym 🥺💯💯
@alphamen3853 жыл бұрын
oh
@mushthaqberzan6742 жыл бұрын
Ayn
@saraas7902 жыл бұрын
My fav actor and actress Prithvi sir and Nazriya mam❤
@pattintepalazhisangeethako36553 жыл бұрын
ഞാൻ പ്രാർത്ഥിച്ച പോലെ അവസാനം ജോഷിന് പെൺകുഞ്ഞ് തന്നെ പിറന്നു.ജെന്നി എന്ന പേര് കൂടി പറയുമെന്ന് കരുതി പക്ഷേ .... ആ charactor ഒരിക്കലും മറക്കില്ല. ഇത് ആരുടെയെങ്കിലും True Story വല്ലതുമാണോ ? Great Movie 👌💞🌹💞🌹🎞️💞🌹🎞️👌💞🌹🎞️
@anoopanu51333 жыл бұрын
"കൂടെ" ആരെങ്കിലും ഒക്കേ വേണം.. എന്നാലേ ജീവിതം മനോഹരം ആവൂ..
@sjk78522 жыл бұрын
തീര്‍ച്ചയായും
@sithararobert68498 ай бұрын
സത്യം.ഒരാള് നമ്മുക്ക് കൂടെ ഉണ്ടന്ന് തോന്നുമ്പോൾ ജീവിക്കാൻ നമ്മുക്ക് ഒരു ത്രിൽ annu ❤
@Lila-jl9yc4 ай бұрын
Ys
@AbdulRahman-cl5kq3 жыл бұрын
One of the best movie i have ever seen.... പിന്നേം പിന്നേം കാണാൻ തോന്നുന്നു 😍
@reenuannarose16144 жыл бұрын
ഒരു ചേട്ടൻ വേണം എന്ന് ആഗ്രഹം ഉള്ള എല്ലാവരും ലൈക്ക് അടി
@MuneerMuneer-ck5rt4 жыл бұрын
Enike unde chettan
@nidhanavazz08214 жыл бұрын
Enik unddd.. Venel anghu kondu pykooo😂✋🖐
@reenuannarose16144 жыл бұрын
@@nidhanavazz0821 oh ing thannek
@dgn77294 жыл бұрын
reenu anna rose vendaa
@naveenkv70684 жыл бұрын
Ayyo eniku venda.ullathanne illathapoleya😥😥
@_sandra_akhil_99062 жыл бұрын
Prithew+nazry =no words🥺❤️🔥
@shemyshemy10254 жыл бұрын
പേടിപ്പിച്ചു പോവുന്ന പ്രേതകളെയാണ് കൂടുതൽ കണ്ടത്, ഇതിലെ ജെനി നൊമ്പരപ്പിടുത്തി യാണ് പോയത്, എന്നും കൂടെ വേണമായിരുന്നു ഈ ജെനി 😢🌹🌹🌹
@sreelakshmyvs91934 жыл бұрын
she is back... as his daughter.... vandi honadichath kettille
@shemyshemy10254 жыл бұрын
@@sreelakshmyvs9193 right... പക്ഷെ കാണാനുള്ള കരുത്തില്ല അത് എന്നെ വേദനിപ്പിച്ചു 😑
@Shamnaanuzzzh34 жыл бұрын
ItsMe Sree @alla eppozhum koode nd. Phone varm nn ariyikkan aan horn adichath. Really touching 😭
@reenam23953 жыл бұрын
@@shemyshemy1025 Jayaram preatham aaya padam und
@meenu59203 жыл бұрын
Best ith pretham anenn parayunnavar movie sherikum manasilakeetilla
@silambuselvi72314 жыл бұрын
Oh my god what a film... can't control my tears while Prithvi kissing her child and I can feel that true love on his face... Brother and sister love always adorable... thank you for this film Anjali 😍
@sulfivlogs8774 жыл бұрын
U r right
@rejithahari89124 жыл бұрын
Currect
@கார்த்திக்கந்தையா4 жыл бұрын
A Film by Anjali Menon. ஒரு பெண்ணால மட்டுமே இந்த உணர்வ அழகா உருவாக்கமுடியும்.❤️
@letusthink99593 жыл бұрын
Yes true 😭😭😭😭
@parvati29283 жыл бұрын
It's a remake of Marathi film Happy Journey
@harigovindhsreekumar950 Жыл бұрын
34:56 അത്രേം നേരം വളരെ ഇമോഷണൽ ആയി പൊയ്ക്കൊണ്ടിരുന്ന സീനിനെ, ഏതാനും സെക്കന്റുകൾ കൊണ്ട് പക്കാ കോമഡി ആക്കി മാറ്റി ചെറുക്കൻ...😂❤🔥
@kooktaess23397 ай бұрын
Sathyamm😂
@dasanap59983 жыл бұрын
ആദ്യം എനിക്ക് ഇത് കാണുമ്പോൾ അയ്യേ ഇതെന്താ എനിക്ക് എന്ന് കരുതി പക്ഷേ അതിൽ ജെന്നി വന്നതോടെ പിന്നെ കരച്ചിലായി ചിരിയായി എനിക്ക് ആ പാട്ട് ഞാൻ ശരിക്കും കരഞ്ഞുപ്പായി 😖😞😟😭. ഇഷ്ട്ടമായി ച്ചായ്യ് 😍
@vishnusurya53894 жыл бұрын
നല്ലൊരു പടം ഫീൽ ഗുഡ് മൂവീസ് മലയാളത്തിലാണ് കൂടുതൽ നല്ല കാഴ്ചകൾ നല്ല പാട്ടുകൾ ഇന്ട്രെസ്റ്റിംഗ് സ്റ്റോറി Nice Movie🥰🥰🥰
@mubasworld4119 Жыл бұрын
ഈ movie തുടങ്ങിയത് മുതൽ അവസാനം വരെ കരഞ്ഞു... Whoii. വല്ലാത്ത heart breaken ഫീലിംഗ്. പറഞ്ഞറിയിക്കാൻ വയ്യ 😥😥😥🥰❤️❤️🥰
@tejkay29993 жыл бұрын
Watched without understanding a single word, through tears... Beautiful emotions. Thank you from Sri Lanka.
@clinsonjoy7084 жыл бұрын
ഇന്ന് 2ആം വാർഷികത്തിൽ ആരൊക്ക കാണുന്നുണ്ട് രാജുവേട്ടൻ, നസ്രിയ, പാർവതി, അഞ്ജലി 💗💗💗💗💗
@hennasalmanulfarisi25413 жыл бұрын
2021
@PESMDSKKL9 ай бұрын
2024
@aswanin1164 ай бұрын
2024 September kaanunnu
@sirajsiraj93702 жыл бұрын
ഈ സിനിമ യിൽ ശെരിക്കും ആദ്യം പെങ്ങൾക്ക് ആങ്ങളായോടുള്ള സ്നേഹമാണ് എടുത്ത് കാണിക്കുന്നത്. ഇദെല്ലാം തിരിച്ചറിഞ്ഞു ആണ് തിരിച്ചുള്ള സ്നേഹ പ്രകടനം. അതിൽ ശെരിക്കും ഒരു ആങ്ങളയും പെങ്ങളും പരസ്പരം ഉള്ള സ്നേഹം എങ്ങനെ ആണെന്ന് നമുക്ക് ശെരിക്കും ഫീൽ ചെയ്യുന്നു ❤.
@shinedreams80754 жыл бұрын
Good movie.....oru brother illatha vishamam ulla aalaanu njan.best friend aayi nammude koode oru brother undavuka ennu parayunnathu valiya blessing aanu.ee cinemayile chila scenes okke karayippichu kalanju ആങ്ങളമാരില്ല എന്ന വിഷമം ഉള്ള പെങ്ങന്മാർക്കായി ഈ സിനിമ സമർപ്പിക്കുന്നു
@vntimes55604 жыл бұрын
ആങ്ങളമാർക്ക് പെങ്ങളയും നോക്കി ജീവിതകാലം മുഴുവൻ പാഴാക്കലല്ല ജോലി. അവനും സ്വന്തമായ് ജീവ്തവും ഭാര്യയും കുട്ടികളുമെക്കെയയുള്ളവനായും പറ്റുന്ന തൊഴിലുമായി മുന്നേറും. അപ്പോൾ . പെങ്ങളൊന്നും അവിടെ വിഷയമല്ല.
@Koshikurien11 ай бұрын
Pengalillatha enikk ee movie kand karachil vannind 🙂💔 But I have a best friend Like a sister ❤
@musthafamusthu38663 жыл бұрын
കൂടപ്പിറപ്പുകൾ മരിച്ചവർക്ക് ഈ സിനിമ കണ്ട് കണ്ണ് നിറയാതിരിക്കില്ല...
@MrAJISHMATHEW Жыл бұрын
My brother passed away when am 7
@mohankumarbl31914 жыл бұрын
I was too tearful, when Joshua didn't see Jenny in the climax. It's an awesome movie
@sreelallalu87514 жыл бұрын
തിരിച്ചറിയാതെ പോകുന്ന സ്നേഹം 😔
@nostalgiawithnikitha72654 жыл бұрын
അങ്ങളേം പെങ്ങളും കൂടി കരയിച്ചു കളഞ്ഞു... ജെനി, ജോഷുവ❤️😭
@akileshrajajeevanantham26823 жыл бұрын
Best movie. Makes my eyes water everytime I watch the movie. Thanks for uploading it .
@annephilip89224 жыл бұрын
Loved the film. Mind blowing performance from the cast. The young Prithvi certainly deserves a special mention. Anjali Menon's fabulous direction. I was glued start to finish. Not to mention the tears. Thank you for uploading this fantastic film.
@bhoomikamysuru0392 жыл бұрын
This movie is very much heart touching! Such a wonderful movie and all the three lead casts are my favorites! (Nazriya , Parvathy, Prithvi raj) love from Karnataka! This movie just came in suggestions when I was scrolling for movies on KZbin! Thank god otherwise I wouldn't get to watch such a beautiful movie with a marvelous theme! Who all watching it in 2022!?
@binsyajish13704 жыл бұрын
One of the best movies I have ever seen.
@hemaabigothandan1794 жыл бұрын
Yeahhhh
@kalyanitkalyanit22933 жыл бұрын
Yes 100%
@nidhinkattambally4 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട പ്രിഥ്വിരാജ് മൂവി ♥
@livelife444 жыл бұрын
Such a beautiful movie. The soulful relationship between brother and sister. Bless you anjali Menon:
@rajthangiah25044 жыл бұрын
throughout the movie I could not control my tears. Thanks for sharing.
@mr.sam.e67034 жыл бұрын
Yes u may right 👍
@Shamnaanuzzzh34 жыл бұрын
Ho sherikkum 😭😭😭😭😭
@215bilal94 жыл бұрын
അതെന്താ ഇയാൾ സവാള മുറിച്ചു കൊണ്ട് ആണോ ഫിലിം കണ്ടത്🤔
@myworldofarcane7464 жыл бұрын
@@215bilal9 pork..
@deepthiranigandamalla84414 жыл бұрын
I am from Telangana,Telugu,I don’t no malayalam but nowadays I am listening to Malayalam movies reviews in Telugu,the script was very good,narration and concept all awesome,I came to watch movies now which are available in KZbin nice movies,subtitles in English plz plz
@mohang19544 жыл бұрын
Same I also feel like u...yeah it's very interesting movies in Malayalam
@sarathklm67294 жыл бұрын
Bro just install hotstar. You will get subtitiles.
@mohang19544 жыл бұрын
Tk br
@bathenaramesh69814 жыл бұрын
Telugu people's loved u all mallu guy's. I watched nearly 45mallu movies all movies Osm
@stephenfernandez82014 жыл бұрын
Watch summer in Bethlehem , akashadhoothu, guru, oru vadakkan veeragadha......
@swathimidhu25473 жыл бұрын
I watched more than 45 but i didn't get full malayalam language but i love their suspense thriller movies
@@siri404 banglore days , om shanti oshana , etc....
@Praveencapri4 жыл бұрын
Brilliant movie...love from Hyderabad...Love you all Malayalam people...You have no idea how blessed you are having such wonderful directors, movie makers.
@rajasekar8394 жыл бұрын
Actually ur words are very true💯
@Praveencapri4 жыл бұрын
@Ann Maria Sebastian I am gonna watch it soon...maybe this Saturday. Thanks
@Shamnaanuzzzh34 жыл бұрын
Praveen Kumar @never missed
@Shamnaanuzzzh34 жыл бұрын
✅✅✅✅✅
@ShyamalaSridharanSri4 жыл бұрын
Ya obsolutely. Love from Tamilnadu
@athiraku98674 жыл бұрын
E സിനിമയോടുള്ള ഇഷ്ട്ടം ഒരു ലൈക് kondonnum അവസാനിപ്പിക്കാൻ കഴിയുനില്ല.... 😍😍😍😍😍
@rebeccamary9654 жыл бұрын
Beautiful movie. Prithivi 's eyes speak a thousand feelings. Love the songs. Naz is superb. 💯
@isratjabeenkhanamismee81764 ай бұрын
What a movie! Most favourite one among all malayalam movies..love from Bangladesh!
@anandkrishnanv59704 жыл бұрын
any telugu or kannada audience watching pls like addicted to this movie .
@travelwithsatya894 жыл бұрын
Telugu 🖐
@ashikaash42704 жыл бұрын
Kannada🤗
@meghamk...82924 жыл бұрын
From Karnataka 💛❤️
@jayashris16714 жыл бұрын
Kannada
@Krishna-ez4vq4 жыл бұрын
Telugu ikkada
@saifunnizamhmd31803 жыл бұрын
2021 il kanunnavar undo...bro sis loving ...nalla movie ahn ❤
@sirilchacko32944 жыл бұрын
പെങ്ങമാരേ ജീവന് തുല്യം സ്നേഹിക്കുന്ന ആങ്ങളമാർക്ക് സമർപ്പിക്കുന്നു.... super movie..... ശരിക്കും വിഷമം ആയി...... എല്ലാവരും super.
@thanzeerthaj72192 жыл бұрын
ബ്രൗണിയും ആ WV വാനും പോലും ജീവിക്കുകയായിരുന്നു ♥️♥️♥️
@tsblazegaming25104 жыл бұрын
Sooper സെലക്ഷന്‍ പ്രിത്വി ന്റെ ബാല്യ താരം അഞ്ജലി ക്ക് അഭിനന്ദനം by rams
@vandanapunaveen91283 жыл бұрын
Age of 32...he completed 100 movies.....wow......❤️❤️ Really great...
@muhammadshahil223 жыл бұрын
38
@karthikak86573 жыл бұрын
Now the no is more and he is 37 now ❤️
@shaankarreddybn35364 жыл бұрын
Amazing movie, All have done total justice to their roles... nice bgm and songs. watched a great movie after ages.
@reyanvava358827 күн бұрын
നസ്രിയാ ആക്ടിങ് സൂപ്പർ... Is very cute 🥰🥰
@universalcompany1363 Жыл бұрын
Very surprised to see Prithviraj's simple character. He can do any kind of characters. Nice actor. ❤
@shawnmdaniel64434 жыл бұрын
Heart touching.. Watched many many times.. Literaly cried
@NandyTrailblazer4 жыл бұрын
Such a Beautiful and touching Movie Portrayed with all of Love and tears! Congrats for the entire cast &crew!
@jiljiljil198410 ай бұрын
Enthoru soulfull aanu eee malayalam movies okkey❤❤❤❤
@beyond.34 жыл бұрын
Love dis movie ♥️from Bhopal this is not a movie but a feeling, thank u for this amazing movie - malayalee from north India
@Rasheeda-h1u4 ай бұрын
കണ്ണ് നിറയുന്നു. ചങ്ക് പിടയുന്നു. വല്ലാത്തൊരു സിനിമ 😢🙏🏻
@mufizartworld25914 жыл бұрын
Cmnt വായിച്ചപ്പോൾ തീർച്ചയായും കാണണമെന്ന് thonni 👍
@pratheeknelyat20713 жыл бұрын
Can anyone believe this same guy is acted as koshi kurian in Ayyapanum koshiyum.
@sajinsk13683 жыл бұрын
Ikr,Prithviraj is a damn talented actor
@riyasriyas92964 жыл бұрын
Palarudeyum ജീവിതം ഇങ്ങനാണ്. ജീവിച്ചിരിക്കുമ്പോൾ ഒന്ന് villichenkil എന്ന് agrahikum. ഒന്ന് അടുത്തിരുന്നു samsarichenkil എന്ന് mohikkum. But ജീവിച്ചിരിക്കുമ്പോൾ ആർക്കും സമയം ഉണ്ടാവില്ല. Marichennarinjal എല്ലാ തിരക്കും mativech odiyethum. ഞങ്ങളെ ഇട്ടേച്ചു പോയില്ലേ എന്ന് vilabikkum. ഒരിക്കൽ onnichayirunnille നമ്മൾ എന്ന് പറഞ്ഞു attahasikkum. ആർക്കു വേണ്ടി? ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത സ്നേഹം ഒരു shavathinod എന്തിനാ
Best movie...lots of credits to d team...Pritvi superb...I couldn't understand d language much but end up in tears. real character doesn't need a language to deliver the feeling. Excellent teamwork
@ansilasini42923 жыл бұрын
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന അഞ്ജലി മാജിക്
@thskyofgod4 жыл бұрын
ഒരു സിംപിൾ സിനിമ ഇഷ്ടായി ✌️❤️
@الفيصلالحربي-م8ض4 жыл бұрын
59:56 ഞാനും കൂടി മിണ്ടാതെ ഇരുന്നാലെ ഇത് വല്ല അവാര്‍ഡ് പടവും ആയിപ്പോയേനെ 😉😂😁 Exactly👌👌
@TheSarathc3 жыл бұрын
👌👌👌സത്യം
@zerah71303 жыл бұрын
Nachuu 😄😄😄
@lavanya42774 жыл бұрын
Last നസ്രിയയെ ഒന്നു കൂടി കാണാൻ ആഗ്രഹിച്ചത് ഞാൻ മാത്രമാണോ ????
Awesome experience.. such a beautiful feel.. Seeing after Bangalore days.. Thnx Anjali !!
@pkrishnanunni68244 жыл бұрын
Incredibly touching movie!! Another example of why Malayalam movies are head and shoulders above their peers. Fantastic job by the cast and full marks to the director, Anjali Menon!
@amolmandlik21673 жыл бұрын
It's a remake of marathi film
@parvati29283 жыл бұрын
Yes It's a remake of the Marathi film Happy Journey 💖💞💖both are brilliant💞
@amolmandlik21673 жыл бұрын
@@parvati2928 coz it is scene to scene remake even dressing style is also same. I'm big fan of prithvi though.
@annu13772 Жыл бұрын
പിറകെ നടക്കാനല്ല ഒപ്പം നടക്കാനാണ് ഇഷ്ടം എന്ന് ദുൽഖർ പറഞ്ഞത് സോഫി ചേച്ചിയോട് ആണല്ലോ ജെനി😂😂😂😂😂😂
@edwinlopez25714 жыл бұрын
I think few of the people commented here and disliked this movie did not understand the beautiful concept of this movie...It's all about how Jennifer disappear from the Van, at what point of time she disappeared , where did she go and how she came back to her brother's life ... Excellent Thought and Screen Play
@Sgtshbn-r9x4 жыл бұрын
ഒന്നും പറയാനില്ല.... കണ്ണ് നിറഞ്ഞു ❣️
@mohnishamohan40023 жыл бұрын
Anjali മേനോന്‍ your creation is awesome Love you so much dear ❤💕
@sangeetham38784 жыл бұрын
watching this movie at 2:00 am.. really wondering what a movie yaaaa... nazriya no words u always rock .. prithvi ur eyes speaks a lot and parvathi has shown justice to her character ..... prithvi equally balance to show his chemistry as a brother as a boy friend.. lots of emotions .. ... songs were so rythmic..anjali menon good job
@sarathklm67294 жыл бұрын
Theatre il poi padam kandilla ennulla vishamam mathram. Very good movie. Personally othiri ishttamayi, brother sisters relationship,Nazriya and prithvi scenes. Just awsome.
@karunakaranpillai69084 жыл бұрын
Prithviraj you r Supparb..!!
@reshmarithved385611 ай бұрын
2024 ✨ nalla feel ulla film... കൂടെ ❤️
@sajubava47544 жыл бұрын
ശെരിക്കും പറഞ്ഞാൽ joshua യെ മാറ്റി നല്ല ഒരു വ്യക്തി ആകുന്നതിനാണ് jenni വന്നത്. Really heart touching story 😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓
@johnsonmathew2021 Жыл бұрын
❤
@blbbappu480 Жыл бұрын
ചിലരുടെ വേർപാട് അങ്ങനെ ആണ് ഒരുപാടു നല്ലഓർമ്മകൾ സമ്മാനിച്ചു ഒരു വാക്ക് പോലും പറയാതെ, അല്ല ഒരു വാക്ക് പോലും പറയാൻ കഴിയാതെ ശൂന്യതയിലേക്ക് ആണ്ടു പോവും 😔
@veenarajesh7625Ай бұрын
True❤
@johnvarghese27414 жыл бұрын
അഞ്ജലി പടം വളരെ വളരെ ഇഷ്ടപ്പെട്ടു......
@AnuShinoj6 ай бұрын
Nalla movie 😢😢❤❤ ithonum kettitu polulla😢. Premalu oke engane hit aayi aavo 😮
@vinuthomas48404 жыл бұрын
Classic! Raju hit perfect 100 And brilliance of Anjali
@ardhraa9944 жыл бұрын
അഞ്‌ജലി മേനോന്റെ ഫിലിംസ് ഹൃദ്യമാണ്. ജെനിയും ജോഷ്വയുമൊക്കെ മനസ്സിലിങ്ങനെ നിറഞ്ഞു നിൽക്കുന്നു. പലരും ജോഷ്വയെ പോലെയാണ്. തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരെ തിരിച്ചറിയാൻ കഴിയാതെ പോയവർ . അതെ സമയം ജെനിയെ പോലെയും ചിലർ. തനിക്ക് ചുറ്റുമുള്ളതെന്തിനെയും അത്രമേൽ സ്നേഹിക്കുന്നവർ. ആദ്യമൊരു നിർവികരതയോടെ മാത്രം അനിയത്തിയുടെ മരണത്തെ നോക്കി കണ്ട ജോഷ്വ അവസാനം ജെനിയെ കാണാതാകുമ്പോ അനുഭവിക്കുന്ന നിസ്സഹായത. ചെറിയ കുട്ടിയെ പോലെ ജെനിയുടെ വണ്ടിയാണു ആർക്കും കൊടുക്കണ്ട എന്ന് വാശി പിടിക്കുന്നത്. ഒരുപാട് വേദന തോന്നി. അവസാനം ഹോൺ കേൾക്കുമ്പോ അയാളുടെ മുഖത്തെ പ്രതീക്ഷ What a movie❤️ ഒരു പക്ഷെ എല്ലാം ജോഷ്വയുടെ തോന്നലാവാം. ഒരിക്കൽ ഒരുപാട് സ്നേഹിച്ച അനിയത്തിയെ അവസാനം ഒറ്റയ്ക്ക് ആകിയതിന്റെ guilty feeling. തന്റെ മകളിൽ ജെനിയെ കാണാൻ അയാൾ ശ്രമിക്കുന്നതും അത് കൊണ്ടാവാം.
@binoythomas50674 жыл бұрын
I do not know if Anjali Menon or Renjith will ever read this. I appreciate very much your effort to do such a beautiful film, a film of imagination and surrealism, of beauty and sorrows. Even through small events you have showed the domestic violence that women suffers (Parvathy being ill-treated even by her relatives). The open desires of Jenny..a true girl of our time. I really appreciate you for introducing such a wonderful book (of Maya Angelou). The beauty of that door through which Prithvy and Parvathy escapes...drawn by Jenny. So nice. The background score was beautiful. The only thing I could not enjoy was the songs...of course except the last song...that is a beautiful song. All the best for your future films.
@lingamrohini58704 жыл бұрын
Nice... Film brother sister relationship osm... Nazhriya n pruthivi osm forfamence... Anjali meanon direction spr songs n bgm loved it all r killed it 😍👌💗💕
@gangaskg75164 жыл бұрын
അവസാനം മനസ്സിൽ ചെറുതായി എങ്കിലും വേദന തോന്നിയോ..................................എങ്കിൽ നന്മയുള്ള ഒരു മനസ്സിനുടമയാണ് നിങ്ങൾ 😍😍😍😍😘😘😘😘😘😍😍😍😍😍😍😘😘😘😘😘😘😍😍😍😍😍😍😘😘😘😘😘😘
@Shamil_a-i4t4 жыл бұрын
Sherikkum
@sreesankarus74914 жыл бұрын
Entho vallathe karachil varunnu
@Shamnaanuzzzh34 жыл бұрын
Avasanam Allaa full 😭😭
@rejithahari89124 жыл бұрын
കരഞ്ഞു പോയി 😢😢
@unnikumarbr21834 жыл бұрын
cheruthayi alla orupadu karanjju
@ponnuponnu34124 жыл бұрын
അറിയില്ല എന്തോ ഇടയ്ക്കിടയ്ക്ക് കണ്ണ് നിറഞ്ഞുകൊണ്ടേ ഇരുന്നു 💯💯💯💯😪😪
@sugandhk7854 жыл бұрын
I am maharashtrian , i don't understand this language.But acting and direction is very nice . Most people don't like realistic . In this movie all acting is Nice . Pruthviraj is always good .
@shrutikotpalliwar99594 жыл бұрын
Story is a translation of marathi movie Happy Journey
@sugandhk7854 жыл бұрын
Thanks very much for your information .
@27snehawamankadamxh273 жыл бұрын
Marathi:- happy journey Malayalam:- koode Both are ❤️ love from Maharashtra ❤️
@rajanandhininithyanandan8664 жыл бұрын
Nazriya is a such a darling.... loved the movie..couldn't stop wiping my tears off..😍😍😍😍
@Hazeljude44474 жыл бұрын
Achoda pavam trance Kanda mathi
@പൊടിമോൻ-ള4ട4 жыл бұрын
@@Hazeljude4447 ഒരു നടി ആകുമ്പോൾ പല വേഷങ്ങളും ചെയ്യില്ലേ.. എല്ലാ പടങ്ങളും ഒരു പോലെ ആണോ അഭിനയിക്കുക.. ട്രാൻസ് വേറെ കഥ വേറെ സിനിമ.. കുറെ അട്ടകൾ ഉണ്ട് ചിന്തിക്കാൻ പോലും ദൈവം അല്പം ബുദ്ധി നൽകാത്ത..
@Hazeljude44474 жыл бұрын
@@പൊടിമോൻ-ള4ട chindikal tharathimena vithyasthappettirikkunnu saho aa vithyasthyamaya chinda adichamarthapedumbol unaratha vekthiye nammal modi bhakthanu vilikum chelappo thanthaikk vilikum. Life enthanenn ariyatha nee ano vlog cheyyane. Veetil thakarnnu kedakkunavanod chodichal ninne namme kalum nalla guna padam kittum marame
@lulusaknass33044 жыл бұрын
Ysysysysys😥😥😥😥😥😥😥😥
@manikandanrc84364 жыл бұрын
I too missed nazriya when she left. Beautiful screenplay to exhibit the relationship of brother and sister😍nd couldn't control the tear, pain will be there forever😥
@anjum80743 жыл бұрын
Superb movie..... something special in this movie awesome feeling🥰❤💜❤💜❤heart blowing..... Melting also 🥰
@bijukp9284 жыл бұрын
Prithvi Poli Lockdownil kanunna malayali like adi
@shaheem30573 жыл бұрын
Prithi.. And nazriya best combo...
@sandra99844 жыл бұрын
The child who did prithviraj was phenomenal The girl who did parvathy..her side view.. Just like parvathy