@@joymadavana879 ഞങ്ങൾ മനുഷ്യന്മാർ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും ഭയങ്കര സ്നേഹമാണ് അവിടെ കാഫിർ മുസ്ലിം ക്രിസ്ത്യൻ എന്ന് നോക്കാറില്ല.. സ്വന്തം മതവും അതിന്റെ പേരിലുള്ള ആരാധനയും അവനവന്റെ ഖൽബിലാണ് അത് മറ്റുള്ളവരോട് കാണിക്കേണ്ട കാര്യമില്ല നീ ഏതാണ്
@malappuramthamburu3 ай бұрын
@@MalappuramKitchen അങ്ങനെ പറഞ്ഞു കൊടുക്കു..
@rittuff67243 ай бұрын
Eth evidnna😮
@asnaks3 ай бұрын
@@joymadavana879 കാഫിരായാലും ആരായാലും രോഗം വന്നാൽ ഒരുപോലെ തന്നെ
@sarithababu27453 ай бұрын
@@joymadavana879 നീ ഏതാ... ഞങ്ങൾ മനുഷ്യൻമാരാണ് എന്ത് പ്രതിസന്ധി വന്നാലും ഒറ്റക്കെട്ടായി നിൽക്കുന്ന നല്ല അന്തസ്സുള്ള മനുഷ്യൻമാർ.... എവിടെന്നു വരുന്നു കുറ്റിയുംപറിച്ചു 😄😄
@sjworld26123 ай бұрын
ചെമ്പിന്തണ്ടും കപ്പക്കയും കൂടി ഉപ്പേരി ഇണ്ടാക്കിയാൽ spr ആണ് ലാസ്റ്റ് കടുകും വെള്ളുള്ളിയും ഇട്ടു വരവിടണം , ചെമ്പിനു വെളുത്തുള്ളിയിട്ട് വരവിടണം അതാണ് tste
@RamlaAbbas-ur5zo3 ай бұрын
ചോറിന്റെ കലം വെക്കുമ്പോൾ എന്തിനാ വട്ട് വെക്കുന്നത് ലൈല അതു വെക്കാതെ ഇരുന്നാൽ കുറച്ചു വിറക് മതിയാകും ഞാൻ അങ്ങനെയാണ് വെക്കൽ❤❤
@yamiskitchenksd3 ай бұрын
Day in my life nannayitund yenikum support please❤❤❤❤
@asnaks3 ай бұрын
ലെലത്ത എന്ത് മരുന്നാണ് ആ ചേച്ചി കുടിക്കുന്നത്. ഒന്ന് പറഞ്ഞു തരണേ എന്റെ അയൽവാസി ഒരു ഇത്താക്ക് വേണ്ടിയാണ് അവര്ക് കണ്ണിനു ഓപ്പറേഷൻ പറഞ്ഞിരുന്നതാണ് ഷുഗർ കാരണം ചെയ്യാൻ പറ്റീല. ഷുഗർ കുറഞ്ഞാലേ ഇനി ചെയ്യാൻ പറ്റൂ. അവർക്ക് പറഞ്ഞു കൊടുക്കാനാണ് പറ്റുമെങ്കിൽ അവരോടൊന്ന് ചോദിച്ചു പറഞ്ഞു തരണേ
@malappuramthamburu3 ай бұрын
@@asnaks കൈത്തം പടവനത്തിന്റെ ഇല കിട്ടുകയാണെങ്കിൽ തിളപ്പിച്ച് കുടിക്കൂ കായ കിട്ടുകയാണെങ്കിൽ വേവിച്ച് കഴിക്കാം ഷുഗറിന് നല്ലതാണ് ഇവിടെ അച്ഛനും അമ്മയും അങ്ങനെ കഴിക്കാറുണ്ട്... പിന്നെ ഞങ്ങളുടെ
@asnaks3 ай бұрын
@@malappuramthamburu അങ്ങനെ പറഞ്ഞാൽ എന്താ. ഞങ്ങളുടെ നാട്ടിൽ ഈ പേര് കേട്ടിട്ടില്ല. ഞാൻ തൃശൂർ ആണ് ഇവിടെ എന്താ പറയാ എന്നറിയില്ല
നിങ്ങടെ പ്രഷർ കുറഞ്ഞോ താത്താ. മരുന്ന് കഴിക്കുന്നുണ്ടോ
@umaibanthahir94703 ай бұрын
മറുപടി കിട്ടിയില്ല ഞാൻ ചോദിച്ചതിന്
@MalappuramKitchen3 ай бұрын
കുറഞ്ഞു 😍
@hisanvillan52393 ай бұрын
താത്ത അസ്സലാമു അലൈകും
@MalappuramKitchen3 ай бұрын
വ അലൈക്കുമുസ്സലാം
@Faseelafarha40653 ай бұрын
താത്ത ഇങ്ങക്ക് ഷുഗർ ഉണ്ടോ.... കുറച്ചു ക്ഷീണിച്ചിട്ടുണ്ട്
@MalappuramKitchen3 ай бұрын
ഷുഗർ ഒന്നുമില്ല വെറുതെ തോന്നുന്നതാവും അത്യാവശ്യം തടിയുണ്ട് പിന്നെ ചില മാക്സി ഇട്ടാൽ തടി കുറവായി തോന്നും
@sarithababu27453 ай бұрын
താത്ത ഈ അപ്പത്തിന്റെ റെസിപ്പി ഒന്ന് വിടാമോ... ഞാൻ എത്ര ഉണ്ടാക്കിയിട്ടും നല്ല ഉറപ്പ് 😥. ഷുഗറിന്റെ മരുന്ന് ആ ചേച്ചിയോട് ചോദിച്ചു നോക്കിയിട്ട് നാളെ പറയണേ
@malappuramthamburu3 ай бұрын
@@sarithababu2745 അത് കൈപ്പടവനത്തിന്റെ ഇലയാണ്
@Andros-t9d3 ай бұрын
അപ്പം ഞാൻ ഉണ്ടാക്കിയാലും അങ്ങനെ തന്നെ ഉറപ്പ് അതോണ്ട് ഞാൻ ഇടിലിയെ ഉണ്ടാക്കാറുള്ളൂ
@diludil47543 ай бұрын
അരി ഉയിന്നു കുതിർക്കാൻ ഇടുക പിന്നെ അത് നന്നായി അരച്ച് പിന്നെ അതിലേക്കു കുറച്ചു ചോറ് അരച്ച് കൂട്ടുക വേണം എങ്കിൽ തേങ്ങയും അരച്ച് കുട്ടാം ഇങ്ങനെ തലേ ദിവസം അരച്ചു വെക്കണം മാവ് നിങ്ങളുടെ കൈയിൽ ഈസ്റ്റ് ഉണ്ടങ്കിൽ അരടിസ്പുൻ ഇടുക ഉപ്പ് ഇടുക മൂടി വെക്കുക പിറ്റേ ദിവസം എടുത്തു ചുട്ടു നോക്കു അടിപൊളി അപ്പം റെഡി.... വെള്ളം കുടുതൽ ആവാതെ നോക്കണേ മാവിൽ 😂😂😂😂❤❤❤❤❤❤❤