Njangal undakki superayirunnu vanilla essence nu pakaram pistha flavour anu use cheith superayirunnu
@ambadiarjunambu49437 ай бұрын
ചേച്ചി ഞാനൊരു കാര്യം പറയട്ടെ ചേച്ചി ചെയ്യുന്ന വീഡിയോ ഒക്കെ അടിപൊളിയാണ് സംസാരവും കൊള്ളാം പക്ഷേ ചേച്ചിയുടെ ഫെയ്സ് ഒന്ന് കാണിച്ചുകൊണ്ടുള്ള ഇനിയൊരു വീഡിയോ ചെയ്യണം പാചകം ചെയ്യുന്ന ചേച്ചി എന്ന് കാണാല്ലോ 😍
@EtheeruParakkal8 ай бұрын
👍അറിവ് നൽകിയതിൽ നന്ദി
@sajithashaiju94718 ай бұрын
Vedio ഇഷ്ടപ്പെട്ടു. ഞാനും ചെയ്തു നോക്കും 👍👍👍
@jayashri-um2mb8 ай бұрын
Ii K
@jacobsebastian11977 ай бұрын
👍
@manojmohan699 Жыл бұрын
അടിപൊളി താത്ത 👌👌👌🥰 തീർച്ചയായും ചെയ്തു നോക്കും
@Unnikkannan-z11 ай бұрын
ഞാനും try ചെയ്യാം 👍👍👍👍
@AMBADI...6 ай бұрын
Veno.. 😳😳
@JyothiBaabu8 ай бұрын
👌❤️🌹Sooppar👌🌹❤️👌
@kadeejapp88788 күн бұрын
😋 njanum onnu try cheyth nokatte ❤
@Shyla-n9p9 ай бұрын
ഇത്താ ice cream ഇണ്ടാക്കുന്നത് സൂപ്പർ💋
@എന്തുംഏതും-ഷ7ര9 ай бұрын
ഈ വർത്താനം കേട്ട തന്നെ അറിയതോന്നും ഒന്ന് ഉണ്ടാക്കാൻ nokkum😄
@vijithal23799 ай бұрын
Nan try cheythu kiduu
@ajmisainu20658 ай бұрын
Super🎉
@noufalauto957811 ай бұрын
Nighluda samsarom kurakkuka
@Mujeeb-d4e Жыл бұрын
Ellacolouriceuandakkankayimo
@MohammedAli-zu3bj11 ай бұрын
Kutyeeku kuruku undakya mathiri yakuvo thankuvo
@manjushasahadevan52203 ай бұрын
👍ഞാനും ട്രി ചെയ്യാം👍
@sajnaperumboola2846 Жыл бұрын
താത്ത ഇത് ഞാൻ ഉണ്ടാക്കി. പോളിയാണ് 👍വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.ഇനിയും ഞാൻ ഉണ്ടാക്കും.
@AbdulVahab-jv5bi9 ай бұрын
Kadayl ninnum kittunnad alla westu kanum
@mujeebrahman425 Жыл бұрын
ഇത്താ ice cream ഇണ്ടാക്കുന്നത് സൂപ്പർബ് പക്ഷെ ഒരു കാര്യം non stop സംസാരിക്കുന്നത് അത് ഒന്ന് കുറയ്ക്കണം...
@mathewbaby360211 ай бұрын
താത്ത പറയുന്നത് കൊണ്ട് നിന്റെ വായിലെ നാവ് കഴക്കൂന്നുണ്ടോ
@Lakshmi-gq7wl10 ай бұрын
Yes പറഞ്ഞത് തന്നെ വീണ്ടും വീണ്ടും
@manjulapp638910 ай бұрын
This is not the original Malappuram thatha's voice
@soumyaaneesh160510 ай бұрын
But ചെയ്തുകൊണ്ടിരിക്കുന്ന കാര്യം നിർത്തിയിട്ടല്ലല്ലോ പറയുന്നത്.. പെട്ടെന്ന് പെട്ടെന്ന് ചെയ്യുന്നുണ്ടല്ലോ അത് കൊണ്ട് boar അടിക്കില്ല... അല്ലങ്കിൽ award film പോലായേനെ 🙂
@ThankamUnni10 ай бұрын
12:01
@poulosepallippattu6127 Жыл бұрын
അറിവു നല്കിയതിൽ നന്ദി.❤
@PreethaP-ol4uz7 ай бұрын
Njan try chayanam
@kochukochu466910 ай бұрын
മുഴുവൻ കാണണം എന്നുണ്ടായിരുന്നു പക്ഷേ കണ്ടില്ല...നിർത്താതെയുള്ള സംസാരം ഇറിറ്റേഷൻ ആകുന്നു.. (ക്ഷമിക്കണം ട്ടോ ).