പച്ചരി കൂക്കറിൽ ഇട്ടു നോക്കൂ എത്ര കഴിച്ചാലും കൊതി തിരൂല മക്കളെ

  Рет қаралды 933,143

Malappuram Thatha Vlogs by Ayishu

Malappuram Thatha Vlogs by Ayishu

Күн бұрын

Пікірлер: 545
@maryvarghese9440
@maryvarghese9440 4 ай бұрын
താത്താ.. ഞാനിന്നു രാവിലെയാണിത് കാണുന്നത്.. പറഞ്ഞത് പോലെ കറിക്കൊന്നും ഉണ്ടായില്ല.. എന്നാപ്പിന്നെ ട്രൈ ചെയ്യാമെന്ന് കരുതി.. ഉണ്ടാക്കി.. അടിപൊളി.. 👍🏻 ദാ കഴിച്ച ഉടനെ കമന്റ്‌ ഇടുന്നു.. ♥️♥️♥️ കറി കൂടെ ഉണ്ടെങ്കിൽ 👌🏻👌🏻👌🏻 Thaaaank you thaathaa.. 🥰🥰🥰🙏🏻🙏🏻🙏🏻
@archanakapil2719
@archanakapil2719 4 ай бұрын
Ithil chooduvellamano ozhikunnath? Video kandappol angane thonni..
@mariyummam8556
@mariyummam8556 4 ай бұрын
Masha allah adipoli unde kanan undakki noki bakki parayam
@mariyummam8556
@mariyummam8556 4 ай бұрын
😊
@ManiMani-bv6zm
@ManiMani-bv6zm 4 ай бұрын
.
@jayasreek8203
@jayasreek8203 4 ай бұрын
Njan undakkarundu suparaa ❤
@Jini-n7z
@Jini-n7z 3 ай бұрын
അതൊക്കെ ശെരി ആദ്യം എല്ലാം കൂടെ കുത്തി കേറ്റി കുക്കറിൽ വെച്ച് കാണിച്ചത് എന്തിന്? Views കൂട്ടാൻ അല്ലെ
@govindannamboothiry
@govindannamboothiry 3 ай бұрын
അഞ്ച് മിനിട്ടിൽ പറയേണ്ട കാര്യം വലിച്ച് നീട്ടി 11 മിനിട്ടാക്കി. ഇങ്ങനെ പോയാൽ താത്തയുടെ വീഡിയോ ആരുo കാണില്ല. ഷാൻ ജിയോ ദി ബെസ്റ്റ് ഫുഡി യൂ ട്യൂബർ.
@VijayarajangopalannairMalayamc
@VijayarajangopalannairMalayamc 3 ай бұрын
ഇതെന്തിനാണ് ഇങ്ങനെ നീട്ടി നീട്ടി പറയാതെ ആവശ്യമുള്ളത് മാത്രം പറഞ്ഞു വീഡിയോ ഇട്ടൂടെ
@ramsheedanusrathnusrath5703
@ramsheedanusrathnusrath5703 3 ай бұрын
സംസാര രീതിയൊക്കെ മാറിയോ... ഞാൻ നിങ്ങൾ ചാനൽ തുടങ്ങിയ ഉടനെയൊക്കെ സ്ഥിരമായി വീഡിയോ കണ്ടിരുന്ന ആളാണ്. ഇപ്പൊ കുറേ നാളുകൾക്ക് ശേഷം കാണുമ്പോൾ ചാനൽ മാറിപ്പോയോ എന്ന് കരുതിപോയി.. സംസാര രീതി നല്ലോണം മാറി
@gopakumarg4575
@gopakumarg4575 3 ай бұрын
താത്ത മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുവാണ് shan geo യെ കണ്ട് പടിക്ക് ഒട്ടും ബോറാക്കാതെ അയാൾ കാര്യങ്ങൾ അവതരിപ്പിക്കും
@abhieditzzz123
@abhieditzzz123 3 ай бұрын
ഫോണിൽ സ്പീഡ് കുട്ടൂ
@shahanasanu1965
@shahanasanu1965 2 ай бұрын
ശെരിക്കും ഭയങ്കര slow
@hasnasherin6506
@hasnasherin6506 2 ай бұрын
സത്യം 😂
@user-nq3yq8hs7isaina
@user-nq3yq8hs7isaina Ай бұрын
​@@abhieditzzz123അതിന് യൂട്യൂബിൽ തന്നെ സൈഡ് അതിലെ സ്പീഡ് കൂട്ടി കൊടുത്താൽ മതി
@manojchembanoda3294
@manojchembanoda3294 Ай бұрын
Enna നിനക്ക് ath pooyi കണ്ട poree
@ajinasct6746
@ajinasct6746 Ай бұрын
ഞാൻ ഇത് ഉണ്ടാക്കി നോക്കി ട്ടോ ഇത്താ സത്യം പറയാലോ അടിപൊളി ആയിട്ടുണ്ട് വീട്ടിൽ ഉള്ളോർക്കും ഇഷ്ട്ടായി പച്ചരി കൊണ്ടാണ് ഉണ്ടാക്കിയത് എന്ന് പറയുകയേ ഇല്ല അത്രക്കും super taste ആണ്
@SandammaRaju-tu8gy
@SandammaRaju-tu8gy Ай бұрын
ചിലപ്പോ മുള്ളും കാണും റേഷനല്ലേ. മോളേ...'''
@nalinirajan8871
@nalinirajan8871 4 ай бұрын
വലിച്ചു നീട്ടുന്നത് കൊണ്ട് വീഡിയോ തുറക്കാൻ തോന്നുന്നില്ല
@valasank9673
@valasank9673 2 ай бұрын
നീ തുറക്കണ്ട
@nehafathima4221
@nehafathima4221 26 күн бұрын
Sthym👍
@leelammajohn4900
@leelammajohn4900 4 ай бұрын
ഇതൊക്കെ തക്കാളി റൈസ് ഉണ്ടാക്കാം ഇതെല്ലാം അറിയാവുന്ന കാര്യമാണ്
@reenakp5978
@reenakp5978 3 ай бұрын
Ningak mindand coock Cheythude boradipikunn
@omanakuttan8873
@omanakuttan8873 3 ай бұрын
വഴിമരുന്ന് കച്ചോട ഗ്രൂപ്പ്‌ ആണല്ലേ,ആവശ്യമില്ലാത്ത വായാട്ടം
@JoseKomala
@JoseKomala 4 ай бұрын
ഇങ്ങനെ നീട്ടി വലിച്ചു പറയുന്ന കാരണം like ചെയ്യാനൊന്നും തോന്നുവേല.
@MuruganMurugan-gg8yz
@MuruganMurugan-gg8yz 4 ай бұрын
സത്തിയഠ
@ITZ_ME_GOAT
@ITZ_ME_GOAT 4 ай бұрын
Prayunnathallathe onnum kanam kazhinjilla kukkar stovel undu ennallathe
@zainurahman9014
@zainurahman9014 3 ай бұрын
😅😅
@libinbabu6805
@libinbabu6805 3 ай бұрын
L ക ​@@ITZ_ME_GOAT
@PrameelaKB
@PrameelaKB 3 ай бұрын
1.5 speed il ittoo😊
@rajupulinthazha7868
@rajupulinthazha7868 3 ай бұрын
ഈ കാലത്തൊന്നും ആരും നീട്ടി വലിച്ചുള്ള presentation കേൾക്കാൻ നിൽക്കുകയില്ല എന്ന സത്യം മനസിലാക്കുക. 2 minutes, കൂടിയാൽ 3mnts.
@gokuldask2029
@gokuldask2029 3 ай бұрын
പരമാവധി 5 മിനിട്ടിൽ തീർക്കാവുന്ന വീഡിയോ
@preethapg236
@preethapg236 2 ай бұрын
ഞാനും ഉണ്ടാക്കി ഇന്ന് രാത്രി തന്നെ.എൻ്റേതായ ചില മാറ്റങ്ങൾ വരുത്തിയിട്ട്. വയസ്സായ അമ്മയ്ക് പോലും ഇഷ്ടം ആയി.ബിരിയാണി അരി ഉപയോഗിച്ച് ഉണ്ടാക്കിയത്. വേറേ കറിയൊന്നും കൂടാതെ കഴിച്ചു❤
@suneefabasheer9502
@suneefabasheer9502 4 ай бұрын
ഇതിൽ ചിക്കൻ ഇട്ടാൽ ചിക്കൻ ബിരിയാണി, മട്ടൺ ഇട്ടാൽ മട്ടൺ ബിരിയാണി, ഫിഷ് ഇട്ടാൽ ഫിഷ് ബിരിയാണി, എഗ്ഗ് ഇട്ടാൽ എഗ്ഗ് ബിരിയാണി 😊
@sameerashafeek2951
@sameerashafeek2951 3 ай бұрын
ബിരിയാണിക്ക് കൂട്ടിച്ചേർകലുകൾ കുറച്ച് കൂടെ ഇല്ലേ
@shabeenabinu556
@shabeenabinu556 3 ай бұрын
very good❤
@shareefapv6520
@shareefapv6520 4 ай бұрын
നെയ്‌ച്ചോർ അരി അല്ല എന്നുള്ളു ബാക്കി ബിരിയാണി ക്കു ഇടുന്ന സാധനnoke അല്ലേ
@VasanthaKumari-q1p
@VasanthaKumari-q1p 3 ай бұрын
Ippol njan undaki mole. Supper... Supper ruchi kochumakkal kazhichittu parukaya iyhil vhikkan undu i ennu. Illa ennu parnjappol viswasikunnilla. Kidu taste. Molu paraunna alavil thanneyanu undakiysthu. ❤️❤️❤️❤️❤️🥰
@SABUN.A
@SABUN.A 3 ай бұрын
തക്കാളി ചോർ അല്ലെ
@fariarasheed
@fariarasheed 4 ай бұрын
കാണുമ്പോൾ 👌🏻ആയിട്ട് തോന്നുന്നുണ്ട്. Try ചെയ്തു നോക്കണം. 🥰
@BeenaPS-dh5on
@BeenaPS-dh5on 3 ай бұрын
ഇത് ഞാൻ ആഴ്ചയിലൊരിക്കലെങ്കിലും ഉണ്ടാക്കാറുണ്ട്. നാരങ്ങാ നീരിനു പകരം 4സ്പൂൺ തൈരാണ് ചേർക്കാറ് അടിപൊളിയാ.
@unni7229
@unni7229 3 ай бұрын
Naranga neeru cherkunne choru ottippidikkathe erikkanalle ... thairoo
@Lathy-w2i
@Lathy-w2i 4 ай бұрын
❤❤❤❤സൂപ്പറായി പറയുന്നുണ്ട് ഇതുപോലെ ഉണ്ടാക്കണം
@RahmathRahma-lt5pp
@RahmathRahma-lt5pp 4 ай бұрын
L
@rythemcare-jx9xu
@rythemcare-jx9xu 3 ай бұрын
എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്.. കാണാൻ വിചാരിച്ചു വീഡിയോ ഓപ്പൺ ചെയ്തു കണ്ടു തുടങ്ങുമ്പോൾ വലിച്ചു നീട്ടിയുള്ള സംസാരം കൂടി കേൾക്കുമ്പോൾ പുല്ല് ഫോൺ ഓഫ്‌ ആക്കി വയ്ക്കാൻ തോന്നും.. സംസാരം കുറച്ചു വീഡിയോ എടുക്കാൻ ശ്രമിക്കു
@GoodwinnNidi-bq7uz
@GoodwinnNidi-bq7uz 2 ай бұрын
Boradipikadhe paray
@prashobprashobm2223
@prashobprashobm2223 3 ай бұрын
നീട്ടിവലിക്കാതെ പറയു പ്ലീസ്
@anjuanjal7165
@anjuanjal7165 3 ай бұрын
Recipe super but veruppichukalanjallo😂
@sobhanp4273
@sobhanp4273 4 ай бұрын
റെയ്‌സ് എന്താണെന്ന് മനസ്സിലായില്ല. അതുപോലെ കെഴുകുക അറിയില്ല. കഴുകുക അറിയാം. കല്ലുള്ള അരി കണ്ടിട്ടുണ്ട്. മുള്ളുള്ള അരി എവിടെയാണ്.
@susanjoseph9293
@susanjoseph9293 4 ай бұрын
🤣🤣🤣🤣🤣
@saranyasreenath8188
@saranyasreenath8188 3 ай бұрын
Njan undakki nokki super taste aanu Ippo molku lunch nu ithaanu mikka dhivasangalilum koduthu vidunnathu..
@specialneedsbyspecialeduca5039
@specialneedsbyspecialeduca5039 3 ай бұрын
ഇത് അടിപൊളി ആണല്ലോ
@radamanivijayan2299
@radamanivijayan2299 3 ай бұрын
ഇത്രയും വലിച്ചു നീട്ടണ്ട
@shamsudeenabdulkader1102
@shamsudeenabdulkader1102 4 ай бұрын
എൻ്റെ താത്ത ഉള്ളിയല്ല സവാള എന്ന്പറയുക.കേരളത്തിൽ എല്ലായിടത്തും സവാള എന്നാണ് പറയുന്നത്
@binduhari5435
@binduhari5435 4 ай бұрын
അല്ല കണ്ണുരൊക്കെ ഉള്ളി എന്ന് തന്നെയാ പറയുന്നേ
@raneeshraneesh7446
@raneeshraneesh7446 3 ай бұрын
മലപ്പുറം ഉള്ളി എന്നാണ് പറയാ
@priyacv6923
@priyacv6923 3 ай бұрын
Not Savala Ulli
@chandranp4721
@chandranp4721 3 ай бұрын
Ulli
@rajannairk2316
@rajannairk2316 3 ай бұрын
താത്താക്ക് ഉള്ളി യെന്നു പരഞ്ഞാലേ പിടിയ്ക്കൂ
@fariarasheed
@fariarasheed 4 ай бұрын
പിന്നൊരു കാര്യം. മുൻപത്തെ ഏറെ episode കളിൽ ഇങ്ങടെ voice വേറേ ആയിരുന്നല്ലോ. ഇപ്പൊ അടിപൊളി ആണല്ലോ. ഈ രീതിയിൽമതിയായിരുന്നല്ലോ.. എനിയ്ക്ക് ഈ voice ആണ് നല്ലതായി തോന്നുന്നത്. ആ voice ൽ ഇങ്ങള് പ്രായം കൂടുതൽ തോന്നിപ്പിയ്ക്കുന്ന ഒരു സ്ത്രീയായിട്ടാണ് feel ചെയ്തിരുന്നത്.
@SaheeraMahamood
@SaheeraMahamood 4 ай бұрын
നിനക്ക് try ചെയ്താൽ പോരെ അവരുടെ വയസും അറിയണോ 😅
@susanjoseph9293
@susanjoseph9293 4 ай бұрын
പ്രായം അല്ല മഹാ ബോർ ആയിരുന്നു ആ സംസാരം ഇപ്പോൾ നോർമൽ ആയി 👍
@fariarasheed
@fariarasheed 4 ай бұрын
@@SaheeraMahamood ഓ. ഞാനൊന്നും പറഞ്ഞില്ലേ. ഒരു change വന്നപ്പോൾ ചോദിച്ചുപോയതാണെ. ഒന്ന് ക്ഷമിച്ചേക്ക് ട്ടാ
@pinkyponky098
@pinkyponky098 3 ай бұрын
​@@SaheeraMahamood😂😂
@riya9801
@riya9801 Ай бұрын
ഈ വോയിസ്‌ മതി.. സൂപ്പർ വോയിസ്‌
@NaliniPadikkal
@NaliniPadikkal 3 ай бұрын
ഞങ്ങളുടെ കുട്ടിക്കാലത്തെ എന്റെ അമ്മ ചെറിയമ്മമാർ.. വീടുകളിൽ ഉണ്ടാക്കിയിരുന്ന ഉപ്പുമാവ് ആണിത് 😁ഇരുമ്പ് ചീനച്ചട്ടിയിൽ.. പക്ഷെ ഇഞ്ചി.. പേരും ജീരകം ഇതൊന്നും ഉണ്ടാവില്ല.. ഉപ്പുമാവ് വെള്ളം വറ്റി വരുമ്പോൾ തേങ്ങ ചിരവിയത് ഇടും.. തിന്നാലും തിന്നാലും മതിയാവില്ല..😢ഇത് ബിരിയാണി വെക്കുന്നപോലെ പച്ചരി യാണെന്ന് മാത്രം..😂😂പക്ഷെ നന്നായി ട്ടോ
@nehanaianu
@nehanaianu 4 ай бұрын
ഇത് മഞ്ഞ ചോറ് അല്ലെ
@GeminiRajan
@GeminiRajan 28 күн бұрын
Samsaram boradikkunnu
@nalinirajan8871
@nalinirajan8871 4 ай бұрын
ഇങ്ങനെ വലിച്ചു നീട്ടിയാൽ ആര് Like ചെയ്യും
@newsteps28
@newsteps28 3 ай бұрын
Tomato rice (തക്കാളി സാദം )🍅 🥰
@jaitharani7205
@jaitharani7205 3 ай бұрын
മടുപ്പിക്കുന്ന വീഡിയോ '
@akshayaAkshaya-ub4hf
@akshayaAkshaya-ub4hf Ай бұрын
Najn pajakam padikkubol thanne igine cheyyarud school pokunna kalam thottu biryani Ari vaagan cash illa apol pachari vachu udakkum
@balakrishnaprabhu7911
@balakrishnaprabhu7911 4 ай бұрын
Raiso endhu raisu aamayum muyalum thammilano raise
@ambilyrajeev3295
@ambilyrajeev3295 3 ай бұрын
Undakki nokkate chechi
@Samkuttytitusgmail
@Samkuttytitusgmail 4 ай бұрын
തക്കാളി ചോറെന്നു പറയും
@Ami-Anvi
@Ami-Anvi 2 ай бұрын
Athe.palakad ithine thakali chor parayum
@dhgarden
@dhgarden 4 ай бұрын
Super try cheyyum♥️♥️♥️♥️♥️
@VasanthaKumari-q1p
@VasanthaKumari-q1p 2 ай бұрын
Njan undakinoki. Chiken cherthathupolulla taste anu. Supper... Supper...❤
@aminaaminu9007
@aminaaminu9007 4 ай бұрын
ഞാൻ ഉണ്ടാകാറുണ്ട് 🥰🥰
@Samuel-p4c6v
@Samuel-p4c6v 3 ай бұрын
ഇതുപോലെ ആരും ഉണ്ടാക്കി കാണില്ല...... ഇത്...അവാർഡ് ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് കിട്ടട്ടെ എന്ന് ആശിക്കുന്നു വളരെ നല്ല റെസിപ്പി❤❤️❤️😘👏👍👌 എന്റെ ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും നല്ല റെസിപ്പി.. സകല മനുഷ്യർക്കും ചെയ്യാനും കഴിക്കാനും സാധിക്കുന്നത്... വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ.... ❤️😘
@sameerashafeek2951
@sameerashafeek2951 3 ай бұрын
യു ട്യൂബിൽ ആരും ചെയ്തില്ലായിരിക്കാം. അറിയില്ല. ബട്ട്‌ എന്റെ ലൈഫിൽ ഞാൻ 2വർഷം മുമ്പേ ചെയ്തു. ഓരോ പ്രാവശ്യവും ചില കൂട്ടലുകൾ ചേർക്കും. ചിലപ്പോൽ അതിൽ ഒരു മുട്ട പുഴുങ്ങി ഇടും, അല്ലേൽ ആദ്യം ഉള്ളി വയറ്റുമ്പോൾ തന്നെ പച്ചക്കറികൾ കൂടെ ചേർത്ത് വഴറ്റും. ഒരു പ്രാവശ്യം കറിക്ക് ഒന്നും ഇല്ലാ, കഴിക്കാൻ ആണേൽ വീട്ടിൽ കുറച്ച് ആൾകാരും ഉണ്ട്. അപ്പോൾ തോന്നിയ ഒരു ഐഡിയ വെച് ആക്കിയതാണ് . എല്ലാർക്കും ഇഷ്ടമായിരുന്നു. ☺️☺️☺️
@JAXFIN-jc7mf
@JAXFIN-jc7mf 3 ай бұрын
ഞാനും ചെയ്യാറുണ്ട്
@seemaug7111
@seemaug7111 3 ай бұрын
ആര് പറഞ്ഞു. ടൊമാറ്റോ rice ഇതുപോലെ തന്നെയാണ്.
@gopalakrishnanbabu1610
@gopalakrishnanbabu1610 4 ай бұрын
ഇത് ടൊമാറ്റോ റൈസ് ആണ്. ഇത് എന്റെ ഭാര്യ പണ്ടേ ഉണ്ടാക്കാറുണ്ട്.
@saraswathitk7321
@saraswathitk7321 4 ай бұрын
Oh, thank God you came to your senses now that you are talking normally not your earlier horrible style.
@daisyfab8773
@daisyfab8773 3 ай бұрын
Thaklali choranu ithu ithu orupadu pazhaya recipe aanu
@vijiajesh5103
@vijiajesh5103 3 ай бұрын
ഞാൻ ഇതു സ്ഥിരമായി ഉണ്ടാകുന്ന ആളാണ് 😂😂
@pkvlogs6928
@pkvlogs6928 3 ай бұрын
ഇത് ഞാൻ എത്രയോ പ്രാവശ്യം ഉണ്ടാക്കിട്ടുണ്ട്. പിന്നേ റേഷനരി അതായതു (വെള്ളയരി )കൊണ്ടും ഉണ്ടാകാം. അതും അടിപൊളിയാണ്
@SalmathSalmath-cz1oe
@SalmathSalmath-cz1oe 3 ай бұрын
Nmmlm indakarind
@Ebm_mp4
@Ebm_mp4 3 ай бұрын
വെള്ളയരി പച്ചരി തന്നെ ആണല്ലോ ഇതിലും
@RaniSatish-lf4yv
@RaniSatish-lf4yv 3 ай бұрын
Tomato bath undakkan ethrayum valichu neetano thatha
@Mani.X-qm5td
@Mani.X-qm5td 3 ай бұрын
ഉടായിപ്പ് 😂
@jayeshbabu9205
@jayeshbabu9205 3 ай бұрын
വായിൽ വെള്ളം ഊറുന്നു
@Fousiya-e2u
@Fousiya-e2u 4 ай бұрын
വേറെ mlp താത്തയോ 🤔
@ഷെർലക്ഹോംസ്-സ5ഷ
@ഷെർലക്ഹോംസ്-സ5ഷ 3 ай бұрын
താത്താ : കുക്കർ പുരം ഭാഗം നന്നായിട്ട് ഉരച്ച് കഴുക്കുക വൃത്തി; അതാണ് പ്രധാനം❤❤❤
@bushrahamza7091
@bushrahamza7091 Ай бұрын
ഞാനും ഉണ്ടാക്കി ചിക്കൻ അന്വേഷിക്കണ്ട ഉള്ളതുവെച്ചു ഉണ്ടാകാം suuper
@girijasasiirija916
@girijasasiirija916 3 ай бұрын
രണ്ട് ബിൻസു. ഒരുകേരറ്റ് കൂടി ഇട്ട് കൊടുക്കണം ഞാൻ ഉണ്ടാക്കി അടിപൊളി യായിരുന്നു. 😄
@Salma-i1z
@Salma-i1z 3 ай бұрын
വലിച്ചു നീട്ടി ബോറടി
@leelammajohn4900
@leelammajohn4900 4 ай бұрын
എന്റെ സുഹൃത്ത് ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാ
@elsylazar3407
@elsylazar3407 4 ай бұрын
Non stop സംസാരം very irritating
@sarammamathew7810
@sarammamathew7810 3 ай бұрын
Race alla rice
@AshrafAS-p6q
@AshrafAS-p6q 4 ай бұрын
Pettennu para pullay valicchu neettathay.
@pajohnson3041
@pajohnson3041 4 ай бұрын
Adipoli chechi 🎉🎉🎉🎉🎉🎉🎉
@MuhammedAshraf-l2f
@MuhammedAshraf-l2f 2 ай бұрын
Kanditt adipoliyanann vijarikkunnu ..try chayyum
@beenageorge9158
@beenageorge9158 4 ай бұрын
റൈസ് എന്ന് പറയൂ.
@AmanRishal-i1y
@AmanRishal-i1y 3 ай бұрын
ഒന്നും പറയാനില്ല super❤ thankyou
@mohammedsharief4332
@mohammedsharief4332 Ай бұрын
Avoid unnecessary explanations also not RAICE but Rice
@HairuN-g1t
@HairuN-g1t Ай бұрын
ഒന്നും പറയാനില്ല സൂപ്പർ ഞാൻ ഉണ്ടാക്കി
@sukumari8530
@sukumari8530 3 ай бұрын
Ethu tomato rice anu
@jt71007jt
@jt71007jt 4 ай бұрын
പച്ചരി ഷുഗർ വളരെ കൂടുതൽ ആക്കും.
@mymoonathbeevimymoonath9904
@mymoonathbeevimymoonath9904 4 ай бұрын
Verygood
@muhammedalic2009
@muhammedalic2009 3 ай бұрын
സെയിം റസിപി ഞാൻ ഉണ്ടാകാറുണ്ട്
@jincyjincy7915
@jincyjincy7915 2 ай бұрын
👌🏽...ഞാനും ഉണ്ടാക്കി..നന്നായിട്ടുണ്ട്... Thank you🥰
@LeelaRaymond-v2i
@LeelaRaymond-v2i 3 ай бұрын
Thank u, Wishing u all the.best.
@VijayVp-u8l
@VijayVp-u8l 2 ай бұрын
HarishnankR😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@seethadevi2390
@seethadevi2390 3 ай бұрын
Thakkli satham❤
@Adhil7-j1c
@Adhil7-j1c 2 ай бұрын
ഇതിനു ഞങൾ കൂസ്‌ക്ക എന്ന് പറയും 😂😂😂
@hasankottapuram9710
@hasankottapuram9710 2 ай бұрын
ഒന്നര കപ്പ് അരിക്ക് മൂന്ന്കപ്പ് വെള്ളം വേണ്ട റേഷൻ അരിക്ക്
@VijayVp-u8l
@VijayVp-u8l 2 ай бұрын
HarishnanR😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@SubairVellila-g8w
@SubairVellila-g8w 3 ай бұрын
Poliyatto thatha super
@rahmath1289
@rahmath1289 Ай бұрын
Cheera upperi kzbin.info/www/bejne/oX7Yho2VrbOHfLMsi=m7YEnAmSXrB1gdMn
@OLLAKOLLA
@OLLAKOLLA 3 ай бұрын
Ottury support indalko. Irhil comment like cheatyunnavar. Ollakolla chanel support cheatyaamo😂😂❤❤❤
@sijisunny7944
@sijisunny7944 4 ай бұрын
Avarthanavirasatha ozhivakuka 😂
@siyanashanavas7233
@siyanashanavas7233 Ай бұрын
Njn try chyd nokki ....nalla...manthi de taste indarnnh
@pamuhammedyaseen4042
@pamuhammedyaseen4042 2 ай бұрын
ഒരു വിസിൽ കേട്ടാൽ പോരാ വെകൂല
@SindhuK-or2zh
@SindhuK-or2zh 2 ай бұрын
Bore adikkanu. Neettivalich.....
@sheelaparthan3862
@sheelaparthan3862 4 ай бұрын
Kurachu sanayam parajhal muzhuvan kelkum allenkil skip cheyum
@ChappuChappu-m5o
@ChappuChappu-m5o 3 ай бұрын
Nan undakini ithinte kude yegg puyugiyathum vechal suuparanu
@ASHARAFPA-sg2bv
@ASHARAFPA-sg2bv 3 күн бұрын
മനുഷ്യന്റെ ക്ഷമയ്ക്ക് ഒരു പരിധി ഉണ്ട്:
@Reshmi-qk6fw
@Reshmi-qk6fw 3 ай бұрын
Medium flame ittal mathiyo cook Aavan😊
@rajeevmohandasnair7734
@rajeevmohandasnair7734 Ай бұрын
നനയിട്ടുണ്ടേ 🌹🌹liked and subscribed 🏅🏅🌹🌹
@afeenaafi-kf2oy
@afeenaafi-kf2oy 3 ай бұрын
അനവശ്യമായ സംസാരം
@fasilashameer535
@fasilashameer535 25 күн бұрын
വലിച്ചു നീട്ടി വെറുപ്പിക്കല്ലേ 😅
@PrabhakaranRema-s7y
@PrabhakaranRema-s7y 2 ай бұрын
നല്ല അവതരണം. ഞാൻ ഉറപ്പായും ചെയ്തു നോക്കും ആവശ്യപ്പെട്ട പോലെ ഒരു like ഉം ചെയ്തിട്ടുണ്ട്
@shinaSanoop
@shinaSanoop 2 ай бұрын
Njanum undakki chechi adipoli ayirunnu kuttikalkku eshttayi😍
@SajeevK-f6l
@SajeevK-f6l Ай бұрын
Thank you kure dhivasamayi husband um kuttilalum variety venamennu parayunnuum njan inn ith odankki koduthu avarkellam ishtayi supe recipe for me njan ith ella sunday kalilum udakkum thanks so much thatha❤❤❤🎉🎉
@poornimabinesh8534
@poornimabinesh8534 Ай бұрын
ipo kandu....ipo aaki kazhichu....super...njan soya been koodi cherthu....molkishtapettu
@sindubai7481
@sindubai7481 3 ай бұрын
Ingredients എന്തൊക്കെ ആണെന്നും അതിന്റെ അളവും വീഡിയോയുടെ ആദ്യം തന്നെ പറയണം. എങ്കിൽ സമയം laabhikkam.. ശ്രദ്ധിക്കുമല്ലോ അല്ലാതെ,വീഡിയോ skipp ചെയ്തു . കാണേണ്ടിവരും ഞാൻ ഉണ്ടാക്കി കഴിച്ചു കൊള്ളാം
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 76 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН