അസ്സലാമുഅലൈക്കും എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്നത് കൊണ്ടുള്ള പ്രയാസമുള്ളവർ കാണേണ്ട എന്നത് വളരെ നന്നായി 👌🏻👌🏻👌🏻👌🏻 വളരെ നന്നായി എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ aqmeen🎉
@JayarajTN-hj5qd Жыл бұрын
വർഗീയത ഉണ്ടാക്കാൻ കുറെ കുറെ മറ്റവന്മാരുണ്ടാവും അതൊന്നും ശ്രദ്ധിക്കണ്ട പരിപാടി സൂപ്പർ ആകുന്നുണ്ട് ഞങ്ങളെപ്പോലുള്ളവർക്ക് കുറച്ച് പലഹാരങ്ങൾ ഉണ്ടാക്കുവാൻ കഴിയുന്നുണ്ട്👍👍👍👍♥️♥️🙏
@lucylaila3847 Жыл бұрын
🎉
@lucylaila3847 Жыл бұрын
😂🎉
@rnpt3363 Жыл бұрын
ബിസ്കറ്റ് സൂപ്പർ 👍👍👍 നിങ്ങൾ സലാം പറഞ്ഞു തന്നെ തുടങ്ങണം അത് നിറുത്തി ഒരു വീഡിയോ വേണ്ട
@lalims6970 Жыл бұрын
വളരെ നല്ലത്. എല്ലാവരുടെയും പ്രീതി പെടുത്തിഒന്ന് ഇന്നത്തെ കാലത്ത് നടക്കില്ല. ഞാൻ ഉണ്ടാക്കി നോക്കും. 👍👌. സൂപ്പർ.
@minikrishnan3497 Жыл бұрын
സലാം പറഞ്ഞു തുടങ്ങി ക്കോള്ളു അത് ഞങ്ങൾ ക്ക് ഇഷ്ടംആണ് 👍
@rugminipandompadam2345 Жыл бұрын
👍👍👍👌
@shehin3716 Жыл бұрын
അസ്സലാമു അലൈക്കും എന്നതിന്റെ അർത്ഥം ദൈവത്തിന്റെ അനുഗ്രഹവും ഐശ്വര്യവും നിങ്ങൾക്കെല്ലാവർക്കും ഉണ്ടാകട്ടെ എന്നാണ് അതിന്റെ അർത്ഥം
@abdulazeezchengampalli5845 Жыл бұрын
അസ്സലാമുഅലൈക്കും, എന്ന്, മാത്രം, പറഞ്ഞാൽ മതി, താത്ത, ok♥️
@JagadhambikaS-ep2lf Жыл бұрын
അടിപൊളി ബിസ്കറ്റ്
@renjithviswambaran5722 Жыл бұрын
കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും. നല്ല പ്രവർത്തികൾക്ക് നല്ല വാക്കുകൾക്ക് ഈശ്വരൻ കൂടെയുണ്ടാകും 🙏
@GeethaChandran-vt4ugКүн бұрын
വാ അലൈകും ഇസ്ലാം നല്ല ഉപകാരപ്രദമായ വീഡിയോ ഉണ്ടാക്കി നോക്കണം ഇത്ത
@hameedahakeem3547 Жыл бұрын
അസ്സലാമു അലൈക്കും നിങ്ങൾ എന്നും സലാം പറഞ്ഞു തന്നെ തുടങ്ങണം നിങ്ങൾക്ക് എല്ലാ വിധ ഐശ്യരവും ഉണ്ടാകട്ടെ ആമീൻ
@merymercyka6239 Жыл бұрын
വിഷമിക്കണ്ട കേട്ടോ. വിവരമില്ലാത്തവർ പലതും പറയും. ദൈവം ഒന്ന്. നമ്മൾ പാലാരൂപത്തിൽ വണങ്ങുന്നു. ബിസ്കറ്റ് അടിപൊളി.❤❤❤🥰
ഫാറ്റ് ആഹാരത്തിൽ അത്യാവശ്യം ആണ്. പല വിറ്റാമിനുകളും ഫാറ്റ് അഥവാ കൊഴുപ്പില് ലയിച്ചാണ് ശരീരം അബ്സോർബ് ചെയ്യുന്നത്. എന്നു വച്ചു കറികളിലും പൊറോട്ട മുതലായ ഭക്ഷണങ്ങളിലും ധാരാളം ഫാറ്റ്. ചേർക്കാൻ അല്ല പറയുന്നത്. വല്ലപ്പോഴും ഒന്നു രണ്ടു ബിസ്കറ്റ് കഴിച്ചാൽ ഒന്നു വരില്ല. പൊറോട്ട അൽഫാം ബിരിയാണി വറുത്തു പൊരിച്ച ആഹാരങ്ങൾ മുതലായവ മാസത്തിൽ ഒരു ദിവസം കഴിച്ചാൽ രോഗി അല്ലാത്ത വർക്ക് ഒരു പ്രശ്നവും വരില്ല പക്ഷെ എന്നും കഴിച്ചാൽ അത്ര ശരിയാകുകയില്ല
@thahiraabdullah7936 Жыл бұрын
Adipoli biskat try cheyth nokate 🌹🌹
@lathikabalan1707 Жыл бұрын
അതു നിങ്ങളുടെ വ്യക്തിപരമായ കാര്യമല്ലേ മറ്റുള്ളവർ എന്തിനാണ് എല്ലാത്തിനും തലയിടാൻ വരുന്നത് നിങ്ങൾ നിങ്ങളുടെ ജോലി തുടരുക താങ്ക്യൂ
@brigitlukose2235 Жыл бұрын
താത്ത ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്തു കൊണ്ടു തുടങ്ങുന്നത് കൊണ്ടാണ് താത്ത ഇന്നും ദൈവ തേജസോടെ മുന്നോട്ടു പോകുന്നത് 🥰😊🙌🙌🙌ദൈവം അനുഗ്രഹിക്കട്ടെ താത്ത 😊
@linisfoodcorner Жыл бұрын
ബിസ്ക്കറ്റ് മാത്രമല്ല സംഭാഷണവും വളരെ ഇഷ്ടപ്പെട്ടു❤ ഒരു ബിഗ് 👍
@aneeshasajeesh6644 Жыл бұрын
ഇങ്ങള് സലാം പറഞ്ഞു തുടങ്ങുന്നതാണ് അതിന്റെ ഒരു രസം.... അങ്ങനെ തന്നെ പറഞ്ഞ മതി അതിൽ കുറ്റം പറയുന്നവരെ വിലവെക്കേണ്ട.... Fighting ✊
@sakeenaparancheri8668 Жыл бұрын
അസ്സലാമു അലൈക്കും എന്ന് പറഞ്ഞാൽ - താങ്കൾക്ക് ശാന്തിയും , സമാധാനവും ഉണ്ടാവട്ടെ എന്നാണ്. ഇതിലെന്തിനാണിത്ര - ഇറിറ്റേഷൻ
@shereefahamza8160 Жыл бұрын
മോളു.. വിഷമിക്കണ്ട. എല്ലാർക്കും ദൈവത്തിന്റെ സമാധാനവും അനുഗ്രഹവും ആശംസിച്ചു കൊണ്ട് തന്നെയാണ് തുടങ്ങേണ്ടത്. വെറുതെ തളർത്താൻ വേണ്ടി ഓരോരുത്തർ എന്തെങ്കിലും പറഞ്ഞെന്ന് കരുതി കാര്യമാക്കണ്ട. ദൈവം അനുഗ്രഹിക്കട്ടെ....❤ നല്ല റസിപ്പികൾ പ്രതീക്ഷിക്കുന്നു.... 👌👌
@umaibiaumaibia8375 Жыл бұрын
Currect
@mssong4562 Жыл бұрын
നല്ലത് താത്ത
@sandeeppanicker8619 Жыл бұрын
ഇൻഷാ അള്ളാ. പടച്ചോൻ അനുഗ്രഹിക്കട്ടെ
@SunilaJobi Жыл бұрын
പാചകം പുണ്യ കലയാണ്. എത്ര മധുരമായ സംസാരം.അസലാമലൈക്കും അനിയത്തി. ദൈവം അനുഗ്രഹിക്കും - മറ്റുള്ളവരുടെ സംസാരം കാർക്കണ്ട കേട്ടോ
@FaisalFaisal-tv4pf Жыл бұрын
സഹോദരി സുനില ജോബി കവിത കേൾക്കാൻ വളരെ ഇഷ്ടമാണ് ഇഷ്ടപ്പെട്ടു ദൈവാനുഗ്രഹമുണ്ടാവട്ടെ ഉയരങ്ങളിലെത്തട്ടെ 💐
@taratara9689 Жыл бұрын
ഓരോ സ്ഥലത്തും, ഓരോ ആചാരം, അതിനു എന്താ ഈശ്വരൻ എല്ലാം ഒന്നാണ് 🙏🙏🙏🙏👌👌👌
താങ്കൾ താങ്കൾക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്യുക. ഇഷ്ടം ഉള്ളവർ മാത്രം കണ്ടാൽ മതിയെന്നെ 😍
@muhammedkuttyv9585 Жыл бұрын
നല്ല ഇഷ്ടമായി അൽ ഹുലില്ലാ
@Elizabeth-pi7vu Жыл бұрын
Very useful sahodary
@safiasalim9013 Жыл бұрын
Super ഞാൻ വൈകിട്ട് ഉണ്ടാക്കും
@nissiniju7847 Жыл бұрын
നിങ്ങളുടെ ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമാണ്
@fatimahanim2184 Жыл бұрын
Assalamu alaikum madam நல்லா பிஸ்கெட் நான் கண்டிப்பா செய்து பார்பேன்❤ நல்வாழ்த்துக்கள்❤
@hibajasmin9193 Жыл бұрын
കണ്ടിട്ട് സൂപ്പറാണെന്ന് തോന്നുന്നു ട്രൈ ചെയ്യണം ഇന്ഷാ അല്ലാഹ് പിന്നെ സലാം പറഞ്ഞു തന്നെ വീഡിയോ തുടങ്ങണം റബ്ബ് നിങ്ങളെ വിജയത്തിലെത്തിക്കട്ടെ
@pushpabharathan9142 Жыл бұрын
പറയുന്നവർ പറയട്ടെ അത് മൈന്റ് ആക്കണ്ട സൂപ്പർ 👍👍
@sudhias1271 Жыл бұрын
മോളുടെ നല്ല മനസ്സിന് ബിഗ് താങ്ക്സ്, മുന്നോട്ട്, മുന്നോട്ട്,
@abeesakh9697 Жыл бұрын
Waalikum Salam biscuit nannayitund Alhamdulillah
@mu.koatta15927 ай бұрын
വ അലൈക്കും വസ്സലാം വളരെ നല്ല രസിപ്പി പിന്നെ സാൽട്ട് ബിസ്ക്കറ്റിന്റെ വീഡിയോ ചെയ്യാമോ
@busharakareem6474 ай бұрын
മാഷാ അല്ലാഹ് ❤❤
@mercy.joseph584010 ай бұрын
Super,adipoli.
@rahmanmuhamed5619 Жыл бұрын
അസ്സലാമു അലൈക്കും എന്ന് പറഞ്ഞാൽ ദൈവത്തിൻ്റെ രക്ഷ നിങ്ങൾക്ക് ഉണ്ടാവട്ടെ എന്നാണ് മതവിശ്വാസികൾക്ക് അത് കൊണ്ട് കുഴപ്പം ഇല്ല മതം ഇല്ലാത്തവർക്ക് ചിലപ്പോൾ അരോചകമായിരിക്കാം
@HALUZ-123 Жыл бұрын
❤
@Sobhana.D Жыл бұрын
Wow super 😋👌👍👏👏
@ShijaBalan-ob8rx22 күн бұрын
Salam engal panjollu ath ningaludae viswasam allae solike samsaram
@shubhavijayan2859 Жыл бұрын
God Bless you.
@BLACKSTSTAR Жыл бұрын
🎉 എല്ലായിടത്തും റബ്ബി നിൻറെ രക്ഷ ഉണ്ടാവട്ടെ
@barshadasan7970 Жыл бұрын
ബിസ്കറ്റ് കാണാൻ നല്ല ഭംഗിയുണ്ട്❤
@SherlyBenny-xb9of Жыл бұрын
Supper
@sanasafa1821 Жыл бұрын
👍🏻👍🏻👍🏻
@shameera1237 Жыл бұрын
Suppar ma sha allah
@sharonbabu6604 Жыл бұрын
അതെ താത്ത കാണാൻ താല്പര്യം ഇല്ലാത്തവർ കാണണ്ട വിഡിയോ കാണുന്നതിൽ മതം നോക്കി കാണണ്ട താത്ത നിങ്ങളുടെ മതത്തിൽ തന്നെ പറഞോളൂ അത് കേൾക്കാൻ തന്നെ ഒരു രസം ഉണ്ട് ഇത് പോലാുള്ള വിഡിയോ ഇടു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നല്ലേ god bless you 🙏🙏👌👌👌👍👍
@nuhmanmalappuram8077 Жыл бұрын
ബിസ്കറ്റ് സൂപ്പർ
@X2_Kerala Жыл бұрын
Usharayikknnu
@rajithachu4513 Жыл бұрын
Wow superb 👌🏻👌🏻👌🏻👌🏻👌🏻
@SonusonuSonu-jz1zu Жыл бұрын
സൂപ്പർ ബിസ്കറ്റ് ഞാൻ ഉണ്ടാക്കി 👍👍
@ramlathramlath5673 Жыл бұрын
അൽ ഹമദ് ലില്ലാഹ് സുപ്പർ മാഷാ അല്ലാഹ് അല്ലാഹു അനുഗ്രഹിയ്ക്കട്ടെ🥰
@muthusinan Жыл бұрын
മാഷാ അള്ളാഹ്
@asalaslu8132 Жыл бұрын
അൽഹംദുലില്ലാഹ് 👍👍
@santhosharuvath Жыл бұрын
എല്ലാർക്കും നമസ്കാരം... സലാം അവർ പറഞ്ഞോട്ടെ, പ്രശ്നം ഉള്ളവർ തിരിച്ചു നമസ്കാരം പറഞ്ഞോട്ടെ.. അസ്സലാമു അലൈക്കും /ഈശോമിസിയാകു സ്തുതിയായിരിക്കട്ടെ എന്നു പറയുമ്പോൾ എതിർപ്പുള്ളവർ ജയ് ശ്രീറാം പറഞ്ഞോട്ടെ... എതിർപ്പുള്ളവർ മാത്രമല്ല നമസ്കാരം / ജയ് ശ്രീറാം പറയാൻ ആഗ്രഹമുള്ളവർ അത് പറയട്ടെ.. ഇതൊന്നും കേട്ടാൽ എനിക്ക് ഒരു പ്രശ്നവും ഇല്ല.. അപ്പൊ ശരി, ജയ് ശ്രീറാം, ജയ് ഹിന്ദ് 👍👍👍
താത്ത പറയുന്നതിൽ വിഷമം ഉണ്ടോ.ആര് കണ്ടാലും ഇല്ലെങ്കിലും. മുസ്ലിം ആണെങ്കിലും, ഹിന്ദു ആണെങ്കിലും താത്ത ചൊല്ലുന്ന അസ്സലാമും അലൈക്കും നല്ലതാണ്. എന്താണെന്നോ നമ്മൾ ഒരു പാചക റസിപ്പി തുടങ്ങുന്നതിനു മുൻപ് ahulla ne ഓർക്കുന്നതും നന്ദി പറയുന്നതും നല്ലതാണ് 🙏ബിസ്ക്കറ്റ് സൂപ്പർ 👌ഇത് ടിന്നിൽ അടച്ചുവച്ചാൽ തണുത്തു പോകുമോ, അതോ ഫ്രഷ് ഉണ്ടാവുമോ . ഞാൻ താത്തയുടെ എല്ലാ രസിപ്പിയും കാണാറുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ്. താത്തയുടെ പാചകം .
@rider1809 Жыл бұрын
ഇത്താ ബിസ്ക്കറ്റ് super ആട്ടോ
@shafoonashappu4617 Жыл бұрын
Oil fry healthin നല്ലതാണോ?
@Bindu-t9w9 ай бұрын
Supper❤
@Dhanisha-i9vАй бұрын
Super
@rajalakshmiveeraswamy1038 Жыл бұрын
Supe super🎉🎉🎉
@malappuramthathavlogsbyayishu Жыл бұрын
🥰🥰
@sobhanakk3558 Жыл бұрын
Adipoly biscut 11:28
@SHAHABANFATIMAAPPU Жыл бұрын
മൂടിയുടെ വലിപ്പം എങ്ങനെ കൂട്ടാം ആ വിദ്യ ഒന്ന് പറഞ്ഞു തരണം👍🏻
@FaisalFaisal-tv4pf Жыл бұрын
ബിരിയാണി ചെമ്പിന്റെ വലുപ്പത്തിൽ ബിസ്ക്കറ്റ് വേണമെങ്കിൽ അതും എടുക്കാം അതല്ല പെന്നിന്റെ ടോപ്പ അളവിലാണെങ്കിൽ അതും എടുക്കാo.
@muhammadaliv8337 Жыл бұрын
ഹലോ...... ബിസ്ക്കറ്റ് ഉണ്ടാക്കി... നല്ല രസം ഉണ്ടായിരിന്നു... നിങ്ങൾ ആരു പറയുന്നത് കെട്ടിട്ടും വിഷമിക്കേണ്ട.... അവർക്ക് വേറെ പണി ഒന്നും ല്ല ന്ന് കരുതിയ മതി.....