വീഡിയോ ഏല്ലാവർക്കും ഇഷ്ടമായോ ?? എന്റെ ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ 🙂 instagram.com/fathimas_curry_world/
@shareefabeevi79474 жыл бұрын
Kollam..mole
@subairktmontika58394 жыл бұрын
Kollaam itha
@subairsm87104 жыл бұрын
Rrd
@ameeralmadeena33354 жыл бұрын
അള്ളോ ഇത്താത്ത എനിക്ക് inista gram ഇല്ലാ
@vijayalekshmivijayalekshmi71064 жыл бұрын
അടിപൊളി ബിസ്ക്കറ്റ് ചേച്ചി
@devanandasm_8f934 жыл бұрын
ഞാൻ ചെയ്തുനോക്കി ചേച്ചി കൊള്ളാം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു 👌👌👌
@abdulvahid92994 жыл бұрын
എന്റെ കുഞ്ഞി പെങ്ങളെ നിന്നെപോലുള്ള ഇതുപോലത്തെ നല്ല രുചിലോകം തീർക്കുന്ന നല്ല പെങ്ങളോടിമാരെ ആണ് വീട്ടുകാരെയും നാട്ടുകാരെയും സ്നേഹിച്ചും ലാളിച്ചും ജീവിക്കുന്ന എന്നപോലത്തെ ഇക്കമാർക് എന്നും ആവിശ്യം
@yadhukrishnabalan21964 жыл бұрын
ഹൗ സ്വയം പുകഴ്ത്തൽ ഒന്ന് കൂടിപ്പോയല്ലോ 😁👌
@ashikashik35194 жыл бұрын
ഇതിൽ എന്ത് പാൽ ആണ് കൂട്ടുന്നത് എന്ന് പറഞ്ഞില്ല തേങ്ങ പാൽ ആണോ
@lalythomas26766 ай бұрын
3:24 ❤
@muhsinakm49914 жыл бұрын
സൂപ്പർ ഞാൻ ട്രൈ ചെയ്തു വെരി ഈസി ആണ് ഞാൻ സെവൻത് ക്ലാസ്സ് ആണ് പഠിക്കുന്നത് ... പോളിയാണ് 😍😍😍😍😍
@fathimascurryworld4 жыл бұрын
Thanks dr🥰🥰🤗
@beenaverony82623 ай бұрын
എൻ്റെ പേരക്കുട്ടി എപ്പോഴും ബിസ്ക്കറ്റ് വേണമെന്ന് പറഞ്ഞു കരയും തീർചയായും ഉണ്ടാക്കും thank u Fathima