മക്കളെ 👌🏽👌🏽👌🏽അനുശ്രീ അങ്ങനെ കേറി,, കേറി വരട്ടെ 🙏🏽🙏🏽ബെൽറാം,,, sree രാഗ്,,, അനുശ്രീ,,, വെറും പാവം കുട്ടികൾ ഇവരെ ദൈവം കൈവിടല്ലേ nalla അവസരങ്ങൾ കിട്ടുവാനും,, കൊടുക്കുവാനും പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽
@jayakumarg6417Ай бұрын
ഈ നല്ല മികച്ച പാട്ടുകാരെ ജനങ്ങളും സിനിമാലോകവും കൈവിടല്ലേ.പാവങ്ങൾ ആണ്.♥️♥️🙏🏼
@Shancy-q2mАй бұрын
ദൈവംമനുഷ്യർക്ക് ഈ ലോകത്ത് നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് പാടുവാനുള്ള കഴിവ്. ദൈവം ആ അനുഗ്രഹം നിങ്ങൾക്ക് ധാരാളമായി നൽകിയിട്ടുണ്ട്. നല്ല സ്വരവും ആലാപനവും🎉🎉 അഭിനന്ദനങ്ങൾ🎉🎉🎉
@sivakamic7848Ай бұрын
Star singer ലെ ഏറ്റവും super duet.. 👌👌👌👌💖💖💖💖ബാലു, അനു 💕❤👍👌❤👍👍👍
@mannathusha8111Ай бұрын
രണ്ടു പേരും ഒരു പാട് ഉയരങ്ങളിൽ pattilude എത്തട്ടെ ❤❤
@vijayakumarkurupath6417Ай бұрын
എല്ലാ നിലയിലും ഇവർ നല്ല ചേർച്ച തന്നെ. ഈ കുട്ടികൾക്ക് എല്ലാ നിലയിലും നല്ലൊരു ഭാവിക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@SoorajLal-h3vАй бұрын
എത്ര നാളായി മോനെ നിന്റെ പാട്ടു കേട്ടിട്ട്... Really miss you. Wow super.... രണ്ടുപേരും superb 🎉🎉
@SurendranAsari-vi2ieАй бұрын
രണ്ടു പേർക്കും തീർച്ചയായിട്ടും സിനിമയിൽ പാടും എന്റെ എല്ലാ വിധ സപ്പോർട്ടും നേരുന്നു
@visakh.p9001Ай бұрын
ബൽറാം അനുശ്രീ സൂപ്പർ ❤❤❤❤❤❤❤
@Suryaps-d8sАй бұрын
Anusree Balram superb dears❤❤❤❤
@preejaprabhu6549Ай бұрын
Balram and anusree what a voice🤗superbb
@deviMaidhiliАй бұрын
അനു & ബാലു...ഇവരുടെ കോംബോ വളരെയധികം ഇഷ്ടമാണ്..😍 2 പേരും നല്ല കഴിവുള്ളവർ...ഉയരങ്ങളിലെത്തട്ടെ🤍
@selvikannan2806Ай бұрын
രണ്ടു പേരും നന്നായി പാടി ...... ഇനിയും ഉയരങ്ങളിലെത്തട്ടെ❤❤❤ Sreerag നെ Miss ചെയ്യുന്നു.
@rashidrashi9976Ай бұрын
anu🥳sreerag😘
@ushas9002Ай бұрын
Anusree always superrr❤❤
@NaslaNasrin-gd3cyАй бұрын
One of the favourite duet of Anusree😍 and Balram✨ All the best for you're future journey.. God bless you❤️
@rajalakshmisundaram3967Ай бұрын
Super ജോഡി ❤️❤️❤️❤️🤝🤝
@Radhamani-ff2ttАй бұрын
Anusreeee❤❤❤❤❤
@DivasNair-o6k22 күн бұрын
Thanks ottapalam sagakkale.lalzalam.
@Radhamani-ff2ttАй бұрын
Anusree❤❤❤❤❤❤❤
@Mini-yt7kkАй бұрын
Anusreee...❤❤
@UtharaBabu-p9rАй бұрын
Super Balram Anusree♥️♥️♥️
@Mini-yt7kkАй бұрын
Live stage ayyond Ithil Audio clarity kuravund.ee Patt Anusree Balram um Starsinger il padiyath ethoru feel ayyirunnu.Starsinger le best duets il onnayirunnu ath.lots of love dears.Ath eppozhum kelkarund.Evar ee pattu padunath first time kelkunavar aa performance onn kaananam Anusree tem Balram tem Ath valathoru feel ann.
@divyashine7294Ай бұрын
Sreerag And Anusree ❤
@rashidrashi9976Ай бұрын
🥰
@vijayakumarkurupath6417Ай бұрын
Belram and Anushree ഇവരുടെ മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ എന്ന ശകുന്തളെയിലെ യുഗ്മ ഗാനം കേൾക്കാൻ ആഗ്രഹിക്കുന്നു. ദയവായി പ്രക്ഷേപണം ചെയ്യുമോ.
@reenabinu3752Ай бұрын
Balram,Anusree super 🎉❤
@bindhushinoy7135Ай бұрын
ബെൽറാം, അനുശ്രീ Super❤
@AaAa-xq2olАй бұрын
എന്തൊരു match ആണ് രണ്ടാളും ♥️♥️വോയ്‌സും, കാണാനും
@lalithambikaps6021Күн бұрын
Super performance
@prameelahariharan7190Ай бұрын
Anusree and Balaram superb performance. God bless you 👍
Tired ann athavum.ella divasavum orupole allallo.Allenkkil eppozhum pleasant ayyi padunnathalle .
@SureshBabu-fd4ofАй бұрын
ശ്രീരാഗിൻറ്റെ കൂടെ പാടുന്ന ത് എത്ര സന്തോഷത്തോടെ ആണ് പിന്നാലെ കഴിഞ്ഞ് അനുശ്രി യും ശ്രീരാഗും കോമ്പോ ഗാനമേള ഒന്നും കണ്ടില്ല ല്ലോ ഇവരുടെ കോബോ കണ്ട് മാത്രം ഫാൻസ് ആയ ഞാൻ ഉൾപ്പടെ ഉള്ളവർ കട്ട വെയിറ്റിംഗ് ആയിരിന്നു
@Suryaps-d8sАй бұрын
@@SureshBabu-fd4ofDecember 15 n perunna subramanya kshetrathil und,Jan 5 Thodupuzha yil Anusree sreerag randaldem concert und concert te booking start ayyitund sheron cultural centre lannu 600 perkanu ticket.
@aneesyal2438Ай бұрын
Gokul monum und padanayi perunna yil❤❤❤❤❤
@VishwanathanMr-ww7chАй бұрын
Anumole Super❤❤
@jayanpadikkaparambil7483Ай бұрын
സൂപ്പർ.... ആശംസകൾ....
@mayasuresh1kumarАй бұрын
ബൽറാം ❤️
@BabithaPaaruАй бұрын
ബൽറാം ❤️അനു 🎉
@leenak254Ай бұрын
Super dears
@KalaKalavasuАй бұрын
അനുശ്രീ ❤ belram🎉🎉🎉🎉
@sukumarannambiar6322Ай бұрын
Great Anu & Balram
@ranjananath1657Ай бұрын
Uyarangalil ethatte ❤❤❤❤
@Latha-e3jАй бұрын
ബൽറാം.... ❤️❤️❤️
@vimalmohanvk807Ай бұрын
Super singers
@jayanjai2370Ай бұрын
അനുശ്രീ 🔥❤️
@gitaramakrishnan9256Ай бұрын
May both reach great heights with the Almighty blessings ❤❤
@Jayas-j8pАй бұрын
Super ❤️❤
@SreeLatha-ko7xdАй бұрын
Super 👍
@Vijayalakshmi1Kizhakumpa-pp4lcАй бұрын
സൂപ്പർ സൂപ്പർ ❤❤❤❤
@WARGAMING20KАй бұрын
❤❤❤❤❤.. Super
@SujathaMR-pu3mcАй бұрын
Balram super singing ❤❤❤❤❤
@smithapp00Ай бұрын
Balu ❤️❤️ anu ❤️❤️
@Radhamani-ff2ttАй бұрын
Randalum superb❤❤❤❤❤
@ranjananath1657Ай бұрын
Super makkale
@ajeshjanardhanan4690Ай бұрын
Super👍🏻
@philominajohn137428 күн бұрын
Nalla actions aanu pattinodappem
@shuja4364Ай бұрын
Sooper makalay
@achammakmathew2732Ай бұрын
Supprrrr❤
@gopakumari111119 күн бұрын
❤❤🫂🫂🥰🥰🥰🥰🥰🥰
@miniashok3043Ай бұрын
സൂപ്പർ ❤️❤️
@Sobhapk-d4jАй бұрын
Baluanausupper
@suma368Ай бұрын
Anu & Balram,Best wishes for all your music endevours 💐💐
@samikaruppu-xt6ip29 күн бұрын
Hope we hear different genres. This song has been there for too long best wishes
@ardrap5283Ай бұрын
Supet makkale
@mini-u9jАй бұрын
❤❤❤
@shanikr6141Ай бұрын
❤super❤
@saidalavisaidalavi.m7339Ай бұрын
👍👍👍
@NishanthManikkothАй бұрын
👍👍👍👍👍👍👍👍👍
@JalajaS-m1sАй бұрын
Superbalianu
@shanmughanshanmughan8967Ай бұрын
👌👌👌👌👌👌👌🥰
@padmajaajithkumar3076Ай бұрын
❤❤❤❤❤❤❤❤
@neethumc439Ай бұрын
Supperrr 🥰
@jayaudayakumar1787Ай бұрын
Super
@shobhanac1022Ай бұрын
All the best….
@miniashok3043Ай бұрын
🥰🥰
@sreelatha280Ай бұрын
Balram❤
@ZakirHussain-qv8mdАй бұрын
nice
@LekhaSahadevan-m6sАй бұрын
❤️❤
@ReenaGeorge-o6mАй бұрын
Sooooooper
@PushpaBalan-b3tАй бұрын
Super balu
@kavya810Ай бұрын
❤❤🎉🎉
@User-b4z-4eАй бұрын
പാടിയത് കേൾക്കാൻ രസമുണ്ട്.... പക്ഷെ അനു ചടങ്ങ് തീർക്കാൻ പാടിയ പോലെ തോന്നുന്നു.... ഒട്ടും എൻജോയ് ചെയ്തല്ല പാടുന്നെ... എപ്പോഴും ഹാപ്പി ആയി പാടിയിരുന്നു കുട്ടി.... നല്ല വ്യത്യാസം ഫീൽ ചെയ്യുന്നു....
@Navyaa259Ай бұрын
Shariya.... Anukkuttykku oru gouravam.... Enikkum thonni
@SureshBabu-fd4ofАй бұрын
അനു വിന് ശ്രീരാഗിൻറ്റെ കൂടെ കോബോ പാടി യാൽ എന്തു അഴകാണ് കാണാനും കേൾക്കാനും❤❤❤
@binduck8267Ай бұрын
ഗോസിപ്പുകൾ ഒഴിവാക്കാൻ വേണ്ടിയാകും. ഇപ്പോൾ അനു ആരോടും അടുപ്പം കാണിക്കാറില്ല 🥰