Violin instrumental by Jobi Vempala Help Support the channel by shopping using our amazon affiliate link: amzn.to/2WbVnsE
Пікірлер: 412
@shybukv3 жыл бұрын
ഇത്രയും മനോഹരമായി ഈ ഗാനം ആരും വായിച്ചിട്ടില്ല ..സൂപ്പര്‍ 👍👍👍
@bobgameing65253 жыл бұрын
Amazing
@aamiskitchentips12863 жыл бұрын
@@bobgameing6525 🙏🙏🙏✋
@sunilniravil3 жыл бұрын
സത്യം
@rajven85296 жыл бұрын
അറിയപ്പെടെണ്ട കലാകാരൻ ആണ് ❤❤
@DineshKumar-qi7ht3 жыл бұрын
ഓരോ അക്ഷരവും എടുത്ത് വായിക്കുന്നത് ഭാവത്തോടെയും ആകുമ്പോൾ അത് സ്വർഗീയം തന്നെ. അനുപമം🙏🙏🙏
@binoyvk Жыл бұрын
00l
@binoyvk Жыл бұрын
707
@justingeorge1374 Жыл бұрын
Yes you Said it!! Marvelous!!
@justingeorge1374 Жыл бұрын
ഒന്നാമത് ഈ പാട്ടിനു അന്ന്യായ ട്യൂൺ ആണ്,അതു വയലിനിൽ ഇങ്ങനെ പെറുക്കി വായിച്ചപ്പോൾ അതി ഗംഭീരം' എന്റെ അമ്മോ!!
@BalachandranPayyanurАй бұрын
4:56 7 uuuu😮😮u uuuuu😊😊. H h 😊. 😊. Bu😊h 😊. U Bolo 😮b h😊. Bbol b 😮. bbbbbb?. 😊 b. u😊😊Busy b 😊 bb bb
@sivinasheavenlybeats7322 Жыл бұрын
ഈ പാട്ട് violin ൽ വായിച്ചത് കേൾക്കാൻ youtube ൽ check ചെയ്ത ഞാൻ കേട്ടതിൽ മികച്ചത് ,,, താങ്കളുടേത് മാത്രം...❤ I salute you...🙏🙏🙏
@priyamvada.2 жыл бұрын
Mr,ജോബി മാത്യു, ഈ ഗാനം അങ്ങ് വായിക്കുമ്പോൾ... കേൾക്കുമ്പോൾ എപ്പോഴും ഒരുപാടു ബഹുമാനം താങ്കളോട് തോന്നാറുണ്ട്... ഇതിലെ വരികളുടെ വർണ ഭംഗി വീണ്ടും മനോഹരമാക്കുന്നു വയലിന്റെ നാ ദ ത്തിലൂടെ... താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 👍അതി മനോഹരം 👌ഹൃദയ നമസ്ക്കാരം 🙏
@jacobjinoyjacob35582 ай бұрын
ജോബി 🙏very Good. ഇത്രയും പെർഫെക്റ്റായി ആരും വായിച്ചു കേട്ടിട്ടില്ല. വളരെ നല്ലത് 🙏
@sachuvichur66266 жыл бұрын
എല്ലാവരും വായിച്ചത് കേട്ടു.. നിങ്ങൾ വേറെ ലെവൽ ആണ്... സർ
@abhinanthmohan14866 жыл бұрын
Balu sir cheythathinu shesham njan kettathil, Goosebumbs vanna Oru playing.great job bhai....Orunaal ellarum sirene nenjilettum....sure.all the very best.
@ayrookuzhiyilsvilla8083 Жыл бұрын
Excellent Sir. അതിനു മുകളിൽ വേറെ വാക്ക് ഇല്ല.God bless
@vijaykumarvn2867 Жыл бұрын
ലോകത്തിലെ കേട്ടതിൽ വെച്ച് ഏറ്റുവും മികച്ച പാട്ട് തങ്കുള്ടാതെ അന്ന്, ദൈവം അനുഗ്രിക്കട്ടെ 🙏
@sandhyaachu4917 ай бұрын
യൂട്യൂബിൽ ഒരുപാട് പേരുടെ വയലിൽ വായന കേൾക്കാറുണ്ട്. പക്ഷെ അങ്ങയുടെ ശ്രുതി മധുരമായ വായന പോലെ മാറ്റാരുടേടും കേട്ടിട്ടില്ല. നന്ദിയുണ്ട് സാറേ. തുടർന്നും ഇത് പോലെ കാണുവാൻ നിറഞ്ഞ ആയുസും ആരോഗ്യവും തരുമാറാകേണമേ എന്ന് ഞാൻ ജഗദീശ്വരനോട് പ്രാർഥിക്കുന്നുണ്ട് 🙏🙏❤️👌👏👏👏🌹
@mvijayan53733 жыл бұрын
ജീവിതത്തിൽ അസൂയ തോന്നിയ ചുരുക്കം ചില സന്ദർഭങ്ങളിൽ ഒന്ന്. എല്ലാ നന്മകളും നേരുന്നു
@sreedharana94333 жыл бұрын
കലക്കി ഈ ഗാനം ഇതിന് മുൻപ് ആരും ഇതുപോലെ വായിച്ചു കേട്ടിട്ടില്ല അസ്സലായി ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ അതിന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@കാഴ്ചകളിലൂടെ5 ай бұрын
സുഖദുഖസമ്മിശ്രമാണല്ലോ ജീവിതം... മനസ് കലങ്ങിയിരിക്കുമ്പോൾ സെർച്ച് ചെയ്ത് ഈ മാന്ത്രികനാദം കേൾക്കും , കലുഷമായതെല്ലാം ഈ മാന്ത്രികപ്രവാഹത്തിൽ എവിടേക്കോ ഒഴുകിപ്പോകും❤❤❤❤❤❤
@PUSHPAKUMARI-n5p7 ай бұрын
എത്ര മനോഹരം🙏🙏🙏🙏
@RaveendranT-v6c Жыл бұрын
യുട്യൂബിനു നന്ദി ഇല്ലെങ്കിൽ ഇങ്ങനൊരു വയലിനിലെ വായന കേൾക്കാതെ പോകുമായിരുന്നു... വേറൊരു വേർഷൻ ഇല്ല ഈ പാട്ടിന്റെ
@chandinichandini.m27113 жыл бұрын
Jobi സാറിന്റെ ഈ വയലിൻ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. മനസിന് സന്തോഷം തരുന്ന പെർഫോമെൻസ്. Thanks 🌹🌹🌹🌹👏👏👏
@jamesco12313 ай бұрын
സാർ' അതിമനോഹരം. അഭിനന്ദനങ്ങൾ ''''''♥️♥️
@Learnviolin1295 жыл бұрын
ഞാനൊരു വയലിൻ ടീച്ചറാണ് ........loved this a lot
@lissypradeep355 жыл бұрын
Teacher malarkodipole so ginte note paranju taruvo please
@AshwinPNair4 жыл бұрын
kzbin.info/www/bejne/nmXIo6Ktpbp6jK8
@alvinjacob80085 жыл бұрын
With all the respect towards all the other violinists, let me tell you frankly that you are the one who plays the melody exactly as it is in the original.... No words to express... Speechless.... Waiting for more evergreen melodies.
ആ പാട്ടിനോട് 100 % violin കൂടി ആഭാ നീതി പുലർത്തി Weldon, keep it up
@shajivarkey9502 жыл бұрын
ദൈവം അനുഗ്രഹങ്ങൾ വാരിച്ചൊരിഞ്ഞ കലാകാരനാണ് സാർ നിങ്ങൾ. ഇനിയും ദീർഘകാലം ഇതുപോലുള്ള ഗാനങ്ങൾ ഞങ്ങൾക്ക് സമ്മാനിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sandhyaachu4917 ай бұрын
ഹൃദ്യമായ ആലാപനമാണ് സാർ 👌❤️👏👏👏🌹
@sreekumark7693 жыл бұрын
അനുഗ്രഹീത കലാകാരൻ തന്നെയാണ് നിങ്ങൾ.
@ChrisCharly-k6v4 жыл бұрын
He is great western violinist...they mever miss a note
@anoopkumar-dt7wp6 жыл бұрын
Many have played this after Bala's untimely demise... Yours is the only rendition I liked.... Hats off to you, sir....
@jayakrishnanrs37167 ай бұрын
അസാധ്യം ....... നമിച്ചു മാഷേ.......❤❤❤
@nankish00910 ай бұрын
വേറെ ലെവൽ ❤️മാസ്മരികം സർ 🙏🏻
@vinodthampi7714 ай бұрын
Congratulations to your mastery.. You can perform any song with grace and I feel you don't need any practice... It is naturally flowing...
@chandrankutty93412 жыл бұрын
സർ...... യെന്ദു പറയണം..... അതിമനോഹരം...... ആഹാ..... എന്നെ 35വർഷം പുറകോട്ടു കൊണ്ടുപോയി നന്ദി..... ആയിരം ആയിരം നന്ദി ♥♥♥♥♥♥♥♥♥
@priyamvada.2 жыл бұрын
Mr, ജോബി.,. എത്ര മനോഹരമാണ് ഈ ഗാനം താങ്കൾ വായിക്കുന്നത് കേൾക്കാൻ... അതി മനോഹരം., എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല.. 👌❤
@nazninaworld30685 жыл бұрын
മനോഹരം.. ചേട്ടാ... അഭിനന്ദനങ്ങൾ.... ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@cvbnair7975 Жыл бұрын
Heartiest congratulations ❤
@jkskreations341120 күн бұрын
Real rendering ❤
@jamests138020 күн бұрын
മനോഹരം നല്ലത് 💐💐
@sunilkumargopinathanpillai4888Ай бұрын
Awsome performance. Want to hear more.subscribed. all the best.
@PeterCheranelloorOfficial2 жыл бұрын
Excellent. വളരെ മനോഹരം
@vichuzzgamingop89494 жыл бұрын
Jobi chettoi orupadu peru vayikkunna kettit ind pakshe chettan vayikkunnath oru reskhem illa 😍ella vedios um adipwoliya 🥰🥰
@gsreekumar7196 ай бұрын
ഇതു കേൾക്കുമ്പോൾ ജീനിയസ് ബാല ഭാസ്കറെ ഓർമ്മവരുന്നു....
@jyothishaphalam77382 жыл бұрын
😄😀😀😄😄😄 very good very good വളരെ മനോഹരം
@shiburelax5995 Жыл бұрын
വളരെ മനോഹരമായി വായിച്ചു, അഭിനന്ദനങ്ങള്‍..❤
@abbaspk32515 жыл бұрын
Ee patt thangalude mikavinappuram njan onnum kaettittilla. Really great great
@sakariyapk18722 ай бұрын
പാട്ടുപാടാൻ കഴിയാത്തവനോടു വയലിൻ പഠിക്കാൻ പണ്ടാരോ പറഞ്ഞിട്ടുള്ളത് എത്ര സത്യം വല്ലാത്ത അസൂയ തോന്നുന്നു.
@philipgeorge30893 жыл бұрын
സലില്ചൗധരിയുടെ ട്യൂണ് അണുവിട തെറ്റാതെ, യേശുദാസി൯െറ അതേ ശൈലിയില്.....wow, fantastic.
@r.shankaran14142 ай бұрын
Wah... what a beautiful singing....
@prakashpaul73144 жыл бұрын
Superb performance by Joby Mathew Vempala....Great efforts...keep it up dear Joby Mathew... Infact Ur performance remi nds me about the great (late) Balabhaskar, Tvm.
@RajaR-kj3ec Жыл бұрын
R..raja.🎉🎉🎉🎉🎉🎉.
@tsgopalakrishnan2 жыл бұрын
You made me MAD ...Have communicated the feel in the song through the strings....Music the UNIVERSAL & DIVINE language, you musicians can speak it, we are just dumb. GOD given GIFT you all are we all are blessed with, the best thing our ears could do is just listen to you and forget everything else🙏🙏🙏🙏🙏🙏🙏🙏.
@sofieapen8637 Жыл бұрын
Dr Joby Mathew this is beyond words.splendid peformance.
Best of luck sir,your sigingin violin toutchs the deapest place in my ❤
@vishnuanand94856 жыл бұрын
Jobi chettaa..... Awesome play. 🎻🎻🎼🎵🎶🎶🎵
@thajmavelikara73944 күн бұрын
Yes.... Great..job .😂😢😊❤
@sebaprabhu75453 жыл бұрын
You are the SUPER STAR...among violinist...it directly comes to heart. Remarkable...admirable performance. The quality lies in its clarity. Just like human voice. Thanks to youtube..and because of this media we could see you. Greatest artist..
@60pluscrazy3 ай бұрын
Oh 🎉🎉🎉
@shabuawarrier14683 жыл бұрын
Onnum parayanilla...enthoru feel...subscribed
@MadhumohanKollirical3 ай бұрын
സാർ എല്ലാം വിധ ആശംസകൾ നേരുന്നു
@leonpius3 жыл бұрын
😘😘 super
@esperanza20243 Жыл бұрын
You have an amazing way of handling the Violin bro. After Balu m seeing someone who has the real finger of God's touch❤❤
@MohanDas-js2xs Жыл бұрын
Excellent, outstanding performance, thank you so much Bro. An evergreen song of Great Salildha 🙏
@g.srajeevkumar50614 жыл бұрын
Wonderful performance from Joby sir. I would like to hug you brother
@gopalanm90582 жыл бұрын
majician of music l like from manipal Karnataka 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️🙏🙏🙏🙏 ilikr music !!
@deepuj41016 жыл бұрын
Super chetta
@sivinasheavenlybeats7322 Жыл бұрын
Excellent..... ❤❤❤❤❤
@arathi4030 Жыл бұрын
Fantastic sir ❤❤❤❤
@harikrishnanmoosathu7160 Жыл бұрын
സൂപ്പർ ❤❤❤
@Geetha-mf7ti Жыл бұрын
Super. നിങ്ങൾ വേറെ ലെവൽ ആണ്. God bless you.
@michaelkandathil2752 жыл бұрын
Sir, you made us speechless....your performance was priceless
@likesanddreamz10433 жыл бұрын
അസാധ്യ feel.... Great talent jobi sir 👍👍
@remananaa199210 ай бұрын
അതിമനോഹരം.... പറയാൻ വാക്കുകൾ ഇല്ല
@nirunkumarkn Жыл бұрын
Outstanding ❤❤❤❤❤❤❤
@ibrahimkuttymangedath72223 жыл бұрын
Super polichu 🙏
@smithababu71403 жыл бұрын
Super Jobi Chettan 👏👏👏👏💕💕💕💕
@prasannakumarn1047 Жыл бұрын
Chetta excellent👍👌🙏🌹
@shajimathew1815 Жыл бұрын
Melodius👍👍👍❤👍👍👍
@dilimolbenoi55573 жыл бұрын
സൂപ്പർ 🙏🙏🙏
@shijinvs31393 жыл бұрын
വളരെ മനോഹരം എന്ത് സുഖം കേൾക്കാൻ
@RajuKunnupurath3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@anandas81546 жыл бұрын
ഒന്നും പറയാനില്ല super 😍😍
@lonaantony3 жыл бұрын
I praise the Lord Jesus Christ thinking of Dr Joby. O Lord Jesus give him your humility always
@JosephZach5 жыл бұрын
ജോബി ചേട്ടാ... hats off
@kvrafeek7863 жыл бұрын
ദിവസവും ഒരു തവണയെങ്കിലും ഞാൻ അങ്ങയുടെ വയലിൻ കേൾക്കാറുണ്ട് കേൾക്കുമ്പോൾ മനസ്സിന് എന്തോ ഒരു ആശ്വാസം പോലെ
@jithinkp53863 жыл бұрын
കിടിലൻ 🙏🙏🙏
@saraswathysubramanian1444 Жыл бұрын
Excellent performance. May god bless you
@muhammedpkd70973 жыл бұрын
All the best 👍👍👍
@ebookmummy2 жыл бұрын
ശരിക്കും സൂപ്പർ
@dhanesha1064 Жыл бұрын
no words to say,what a great.
@santhoshthulasi64272 жыл бұрын
🙏നമസ്കരിക്കുന്നു 🙏
@joseabraham445310 ай бұрын
Brilliant performance!
@Arunrajabraham5 жыл бұрын
God only knows why someone would dislike such a wonderful piece of music. Simply amazing Sir!!!
@coldridersviolin85534 жыл бұрын
ബിഗ് സല്യൂട്ട് സാർ , joined
@LekhaLekhas11 ай бұрын
Super ❤❤❤
@ravishankar1438 Жыл бұрын
Amizing
@pramodunnithan43663 жыл бұрын
ഒറിജിനൽ പാട്ട് കേൾക്കുന്ന പ്രതീതി. ഉഗ്രൻ ആയിട്ടുണ്ട്.