Fun, entertainment, inspiring, cooking, dance ellam kondu malu chechide channel oru sambavam thanne 😘😍❤. അടുക്കള ഭരണം എങ്ങനെ easy യായി തോന്നിയോ മാളു ചേച്ചി... 😂
@raseenashanu63302 жыл бұрын
Oru karyam vittu pattum padum😃😁🥰
@shahmabinzy93462 жыл бұрын
Innathe video orupad ishtaaayiiii....😍😍 Chechide oroo videosum ഒന്നിനൊന്ന് മെച്ചാണ്..... 😘🤩✨
@pranavamsachin01232 жыл бұрын
മാളവികയുടെ സ്വർഗ്ഗരാജ്യം നന്നായി അവതരിപ്പിച്ചു, സാമ്പാർ..... കഴിക്കാൻ ഭാഗ്യയുണ്ടാകുമോന്നോ അവോഊഊ....... 👍
@pranavamsachin01232 жыл бұрын
Thanks dear for response plz kip rock with yours stressless natural language thats is your + positive girl👍
@haseeskitchen10762 жыл бұрын
ശ്രമിച്ചു നോക്കൂ... ചിലപ്പോൾ ഭാഗ്യം ഉണ്ടായാലോ 😜😜
@pranavamsachin01232 жыл бұрын
@@haseeskitchen1076 നല്ല അടി നാട്ടിൽ കിട്ടുമ്പോഴു ഇനി വണ്ടി കേറി പോയി വാങ്ങണോക്കോ ഹസീ കിച്ചൻ ചേട്ടാ..... നല്ല brilliant യല്ലേ അയാളെ, 😜😜😜😜😜... താങ്ക്സ് ഡിയർ for comments..... 🙏🏻
@jaseeraabdullajasi64672 жыл бұрын
This Content is most Toughest one😂😂 For mother's this is the easiest one ✨ Chechik oru Big salute..😂❤️
@dia69762 жыл бұрын
Easy oh....never..
@remyasreejesh67162 жыл бұрын
Chechi e video polichu ❤ What is in my bag cheyummo pls chechi🥺 Njan chechide katta fan ann 🥳❤❤❤
@visakvasudevan82312 жыл бұрын
മാളവികയുടെ വീഡിയോസ് എനിക്ക് ഒരു പാട് ഇഷ്ടമാണ് ഓരോ വീഡിയോസുo നല്ല രീതിയിലാണ് മാളവിക ചെയ്യുന്നത്
@krishnavijayan87032 жыл бұрын
Makal ammayum, amma makalumaaya Video kalakki .....🤩 Satyathil Veettupani paadulla oru pani thanneyaanu chechii....😌 But, nammalathonnum chindikkaaeilla...😁
@preethaharidas82832 жыл бұрын
അസ്സലായിട്ടു ചെയ്തു ട്ടോ മാളൂട്ടി 🤝👏👏👏👍👍👍 എങ്ങിനെ തോന്നി ഒരു ദിവസം അമ്മയുടെ കയ്യിൽ നിന്നും അടുക്കളഭരണവും അടിച്ചുവാരിതുടക്കലുമൊക്കെ ഏറ്റുവാങ്ങിയപ്പോൾ. നല്ല ബുദ്ധിമുട്ട് തോന്നിയില്ലേ... ഇങ്ങിനെയാണ് ഓരോ അമ്മമാരും ഒന്നുംമിണ്ടാതെ പരിഭവങ്ങൾ പരാതികളോ പറയാതെ ഒന്നും രണ്ടും പേർക്കല്ലാ ഒരുപാട് പേർക്ക് വച്ചുണ്ടാക്കി തരുമ്പോൾ നമ്മൾ ഉപ്പില്യ, എരിവ് അധികമായി എന്നൊക്കെ പറഞ്ഞു കുറ്റ പെടുത്തുമ്പോൾ അത് അവർക്ക് എന്തുമാത്രം വിഷമം ആകും എന്നൊന്നും നമ്മൾ ചിന്തിക്കാറേയില്ല്യ അല്ലേ... നമ്മൾക്ക് ആ റോൾ കിട്ടുമ്പോളെ നമ്മൾ അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നിള്ളൂ ശരിക്കും... മാളുട്ടി നന്നായിട്ട് ചെയ്തു എന്തായാലും... ഒന്നും നേരിൽ കാണാൻ തോന്നാറുണ്ട് എപ്പോളും എപ്പോളെങ്കിലും സാധിക്കും എന്നു തന്നെ കരുതുന്നു... അമ്മയെ ക്യാമറവുമൺ റോളിൽ നിന്നും ഒഴിവാക്കണ്ടാ ട്ടോ... വളരെ സപ്പോർട്ട് ചെയ്ത് സ്നേഹത്തോടെ എടുത്തു തരുന്നുണ്ടല്ലോ.. എല്ലാ വിഡിയോസും അടിപൊളിയാണ് ട്ടോ ഇനി അടുത്തതിനായി kaathirikkunnu👍👍❤❤❤❤
@irenelino72962 жыл бұрын
ചേച്ചിയുടെ ഓരോ video യും പോളിയാണ് കണ്ടതു വീണ്ടും കാണാൻ തോന്നും I am a small fan of you നായിക നായകൻ, ഇന്ദുലേഖ, and your youtube channel chechiyude voice poli I am 5th stand student
@irenelino72962 жыл бұрын
I love your makeup videos also
@Anuxhii2 жыл бұрын
Chechi ammaye help cheyunnathu valare nalloru karyamaanu you so good god bless you chechi😍😍
@keerthana99662 жыл бұрын
Coconut polikkal and pottikkal...u done so easily ...enikk ottum avatha 2 kaaryangal aanu 😀
സാമ്പാർ ഉണ്ടാക്കണെങ്കിൽ തേങ്ങ വേണല്ലോ അപ്പൊ തേങ്ങ പൊളിക്കണല്ലോ തേങ്ങ പൊളിച്ചു അതു വെട്ടീട്ടു ചിരികണല്ലോ അതൊക്കെ ഞാൻ തന്നെ ചെയ്യണല്ലോ 😂😂😂😂
@Livingmyownfairytale2 жыл бұрын
Ayin
@wahidwahid7776 Жыл бұрын
😀😀😀
@vineethajoseph Жыл бұрын
Sambarinu thenga vendallooo
@MRUDULA228 Жыл бұрын
Sambarnu thenga veno
@keerthyjibin69962 жыл бұрын
Maalunte vedio kandittu sherikum dedicated aayi cheyunnapoleya eniku thonnith..kurachu madiyum undu enne pole.njnum vtl kalla paniya.ennalum vedio ellam natural ada eniku othiri eshta maalunem ammayeyum
@varadamenon12112 жыл бұрын
17:50 I remembered ur chicken curry making in nayika nayakan🤣🙈😂😂
@raimaaaj61152 жыл бұрын
Nice...kolam nice content,sherikum padikum....😂😂😍
@ranijose91822 жыл бұрын
അടുക്കള ഭാഗത്തേക്ക് പോകാറില്ലെന്നു കുക്കർ അടയ്ക്കുന്നത് കണ്ടപ്പോൾ തന്നെ മനസിലായി
@darsanakv84822 жыл бұрын
Malukkutty....... E video nalla rasundu......🥰🥰🥰 Pinne ammamarude efforts athra undennu manasilayallo💕💕💕💕...... Oru divasam Amma veettil ellenkil puratho matto povanenkil annathe divasam 😥😥😥😥
@harshalinto3832 жыл бұрын
Nice Message മാളു 💓 Don't ever underestimate house wife's 😀 Good vlog dear appreciated 👍👍
@MirchuzWorld23242 жыл бұрын
😍✌️
@vijithapp76032 жыл бұрын
Malootty ennathe video super... Video kanan kurach vyki... Egane und kitchen super alle.... First time ayathu kondatto ithrayum bhuthimutt thonnunath... I love you ❤❤❤
Nalla karyam. Out of all the curry I think our Palakkad sambar is the toughest to cook. 15 years back enikk oru kunthavum ariyillyarunnu. Ketti kazhinjitta adukkala sherikkum kandathu. Vallya pada
Malavika. Krishnadas. Vlog. Cooking. Good. Food. Super ❤🎉
@shilusfamilyandworld18232 жыл бұрын
Malu eth joliyum ishtapettu cheythal pettennu theerum da be positive don't be upset ellam seelam akumbol ok akum
@adhi..14072 жыл бұрын
Your videos are relatable💯❤
@saranya5962 жыл бұрын
Pulav recipe video cheyyo😋
@malavika89212 жыл бұрын
Chechi innathe video super aayittund 👌👌🤩🤩 Oru night routine video cheyyamo
@dilnafathima9852 жыл бұрын
Hai malvikha chechi.... Iam your big fan Real missing indulekha😭😭😭 Devanduu😘😍❣️💕 super jodies Indulekha ippozhum old episodes kanum njn iniyum thudanganemenn agrahikkunnu🥰🥰ake kanunna oru serial ayirunnu u........
@brindha16542 жыл бұрын
Malu chechi ude videos kanubol oru samadanam kittum oro video's luv u malu chechi ❤💋💖😍
Elllam super bt Joly thenga polikumbol aaa hair kettikooode chechi III irritated aavunn
@anjana_20002 жыл бұрын
Nalla rasayindd chechi.. video 🥰😂😂♥️
@Aaro.7 Жыл бұрын
The way you water plants, asking Amma for the instructions, kadukk ittit odunne, cut chyan shape arinjoodathe is all so damn relatable to me njnm ingna 😂🤌
@vinuap80222 жыл бұрын
Hi. Chachi poliya.. 💓
@hdkstories4575 Жыл бұрын
17:41 ee baagam kandappo pettenn Nayika naayakan orthupoyi😂