നിങ്ങളുടെ Simplicity തന്നെയാണ് ഞങ്ങളെ ഇവിടെ നിങ്ങളോട് ചേർത്ത് നിർത്തുന്നത്
@malawidiary Жыл бұрын
Thank you
@vasubhaifernswala2486 Жыл бұрын
അരുൺ വിശദീകരിച്ച രീതിയേക്കാൾ വിശദമായി ഒരാൾക്ക് വിശദീകരിക്കാൻ കഴിയില്ല! . വിശദീകരിക്കാൻ എത്ര ലളിതവും എന്നാൽ ഫലപ്രദവുമായ മാർഗ്ഗം! നിങ്ങൾ ചെയ്യുന്നത് തുടരുക. ദൈവം അനുഗ്രഹിക്കട്
@malawidiary Жыл бұрын
💜💜
@lynetterodrigues Жыл бұрын
Well, informative blog on the Geography, business and job opportunities in Malawi. Thanks for sharing 🙏 Wishing you both a successful life. God Bless!!!
@ShajiMichael Жыл бұрын
എന്റമ്മോ,🎉🎉 സുസൂപ്പർ ❤❤നിങ്ങളെ പോലുള്ള നല്ല ഹൃദയത്തിനുടമകളെയാണ് ലോകത്തിനുവേണ്ടത് 🙏🙏
@francisthomas7313 Жыл бұрын
Thank you for your simple and meaningful explanations about the job and business opportunities.
@malawidiary Жыл бұрын
Thank you
@Inul64 Жыл бұрын
മക്കളെ ഉഗ്രൻ information. Malawi യെ പറ്റി എല്ലാവർക്കും ഒരു അറിവ് കിട്ടി. ❤️❤️👍
@malawidiary Жыл бұрын
💜
@devasreee90566 күн бұрын
അണ്ണാ അടിപൊളി യായി കാര്യങ്ങൾ മൊത്തം പറഞ്ഞു
@daspaul4127 Жыл бұрын
Thank you for information's about Malawi.
@malawidiary Жыл бұрын
💜
@jithumanaluvila563611 ай бұрын
Instagramil Reel കണ്ട് വന്നതാണ് bro... fan ആയി പോയി... ❤❤❤
@malawidiary11 ай бұрын
Thank you 💜💜💜
@josemathew90878 ай бұрын
അത്യാവശ്യം അറിവുകൾ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. കൊള്ളാം 👍🌹
@jeenas811511 ай бұрын
Good information 👍 🇲🇼
@jeenas811511 ай бұрын
Good information Malawi 🇲🇼 👍 ❤
@Vijayalakshmi-fl6wq3 күн бұрын
ഹലോ അരുൺ സുമി സംക്രാന്തി ആശംസകൾ മലാവിയെക്കുറിച്ച് വിവരണം തന്നതിന്ന് നന്ദി
@malawidiary2 күн бұрын
🥰
@koshylukose1543 Жыл бұрын
Very good Information 👌
@malawidiary Жыл бұрын
Thank you
@vineethtknagar Жыл бұрын
കൊള്ളാം.. നല്ലൊരു വിവരണം 👏👏👏👏👏
@malawidiary Жыл бұрын
💜
@jayasreekrishnakumar1107 Жыл бұрын
Very good explanation ❤
@malawidiary Жыл бұрын
Thank you
@sreekumarannair6118 Жыл бұрын
ഒരു ഐഡൻ്റിറ്റി നിങ്ങളുടെ Malawi കാരണം ഉണ്ടായി അത് വലിയ കാര്യം തന്നെ,ഇനിയും അറിയാൻ കാത്തിരിക്കുന്നു good Luck
@malawidiary Жыл бұрын
💜💜
@shanthar1713 Жыл бұрын
Very informative and well explained Sumi yudae samsaravum valarae eshtam(varae videos il kandu)
@benreetha6808 Жыл бұрын
Very good description Arun
@malawidiary Жыл бұрын
Thank you 💜💜💜
@sumamenon8884 Жыл бұрын
Good explanation
@KSavithri-gh4zt Жыл бұрын
Good. Morning .innu njan parayan pokunnath Malawiye kurichanu.NJAN Arun .koode Sumiyumund..👍Randuperum Super Anu.Simple and lovely 🥰♥️👍
@malawidiary Жыл бұрын
Thank you 💜💜💜💜
@joshithomasthomas6787 Жыл бұрын
Very good information
@busharahakeem378 Жыл бұрын
👌👌👌👌👌👌👌👌
@malawidiary Жыл бұрын
💜
@varghesemathai8277 Жыл бұрын
അരുൺ സുമി മലയാളികളുടെ അഭിമാന മക്കൾ.❤❤
@seemabiju3914 Жыл бұрын
🎉
@malawidiary Жыл бұрын
💜
@rajeshpkd3088 Жыл бұрын
🎉🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉
@malawidiary Жыл бұрын
💜💜
@sreenathkurup4936 Жыл бұрын
😍😍😍😍😍😍
@malawidiary Жыл бұрын
💜
@shy8676 Жыл бұрын
Very useful❤
@malawidiary Жыл бұрын
💜💜👍
@Shee_Mol_123 Жыл бұрын
Arun sumi avarude acharangal viswasangal ithine kurichellam oru vishadamaya video idumo. ❤❤❤❤
One of the Most awaited vedio 👍 kure thavana njan comment ettarunu😊
@malawidiary Жыл бұрын
😊😊💜💜
@daffodils5154 Жыл бұрын
❤️
@rajeshthulasithulasi3834 Жыл бұрын
❣️❣️🙏❣️❣️മലയാളി
@felidaebi623911 ай бұрын
Brics currency വന്നാൽ നല്ല പോലെ ഉപകാരം ആവും
@bindusreepriya-ut2wq Жыл бұрын
ഞാനും ചോദിച്ചിട്ടുണ്ട്.സ്റ്റേറ്റ് ആണോ country aanonnu.എന്തായാലും നന്നായിട്ടുണ്ട് kto മക്കളെ.ദൈവം അനുഗ്രിക്കട്ടെ നിങ്ങളെ.
@malawidiary Жыл бұрын
Thank you
@eajas Жыл бұрын
Oupad puthiya arivukal kitty bro🥰
@malawidiary Жыл бұрын
💜
@mangosaladtreat4681 Жыл бұрын
സത്യം കേരളമാണെന്നേ തോന്നൂ.......👌💝👌💓👍💗👍❣️👌😊✍️
@mercyjose3501 Жыл бұрын
വളരെ നന്നായി പറഞ്ഞു
@malawidiary Жыл бұрын
💜
@reenurajan4057 Жыл бұрын
Nice video.. Curious to know what made you to move to Malawi?? Work??? Sorry i am new to this channel..
@Thomasthenguvila Жыл бұрын
Yes he is working there
@malawidiary11 ай бұрын
Thank you, he is working here
@avanisvinod5180 Жыл бұрын
❤️🙏🙏🙏
@pattupettiful Жыл бұрын
❤❤❤ അരുൺ സുമി ❤❤❤ ഇഷ്ടം
@malawidiary Жыл бұрын
💜
@anildprakash Жыл бұрын
👌👍
@malawidiary Жыл бұрын
💜
@josemartin5425 Жыл бұрын
Picture by picture aayittu kaanichirunnegil video onnude nannakumayirunnu…plz add some pictures of malavi
@malawidiary Жыл бұрын
Okay 👍
@manuttyckd406212 күн бұрын
അരുൺ എനിക്കൊന്നും കാണാൻ ആഗ്രഹം ഉണ്ട് പോത്തേകല്ലി ൽ എവിട്യ വീട്ടിൽ ഉണ്ടാവോ വന്നാൽ കാണാൻ പറ്റുമോ
@iloveindia1076 Жыл бұрын
30 ലക്ഷം ബംഗാളികൾ കേരളത്തിൽ വന്ന് ജോലിചെയ്തു അവരുടെ നാട്ടിൽ നല്ല നിലയിലായി, എന്നിട്ട് മലയാളി ഇവിടെ കിട്ടുന്നതിന്റെ പകുതി ശമ്പളത്തിൽ ഗൾഫിൽ പോയി ജോലി ചെയ്യും, അതാണ് മലയാളി, നാട്ടിൽ ജോലി ചെയ്യില്ല രാഷ്ട്രീയ ക്കാർക്കും ഇതിൽ പങ്കുണ്ട്
@noufalnoufuz4027 Жыл бұрын
നാട്ടിൽ കിട്ടുന്നതിന്റെ പകുതി ശമ്പള്ളത്തിനു ഗൾഫിൽ പോയി പണി എടുക്കുന്നു അല്ലെ... ഇതിനെക്കുറിച്ചൊന്നും വലിയ ധാരണ ഇല്ലാത്തതിന്റെ പ്രശ്നമാണ്.... പിന്നെ ബംഗാളികൾ അവരുടെ ജീവിത ശൈലി അല്ലാ ഈ പറയുന്ന നിന്റെയും എന്റെയും..... അവരൊക്കെ വെറും പരിപ്പും ചോറും മാത്രം കൂട്ടി ഭക്ഷണം കഴിക്കുമ്പോ നമ്മൾക്ക് എന്തൊക്കെ വേണം എന്ന് ചിന്തിച്ചു നോക്ക്.... ചുമ്മാ അങ്ങ് വലിയ താളം അടിക്കാൻ നിൽക്കാ 😂
@iloveindia1076 Жыл бұрын
@@noufalnoufuz4027 20 കൊല്ലം അബുദാബി യിൽ ജോലി ചെയ്തവനാണെ, അങ്ങേയ്യ് കൂടുതലായി അറിയാമെങ്കിൽ പറഞ്ഞാൽ അറിയാമായിരുന്നു, മലയാളി നാറുന്ന റേഷനരിയും, കല്ലും തിന്ന ഒരു കാലമുണ്ടായിരുന്നു
@malawidiary Жыл бұрын
💜
@suchithravnair2355 Жыл бұрын
വളരെ നന്നായി explain ചെയ്തു തന്നു.
@malawidiary Жыл бұрын
💜
@arunkichu5354 Жыл бұрын
ഞാൻ കഴിഞ്ഞ ഒരു വീഡിയോ യിൽ കമന്റ് ഇട്ടിരുന്നു അരുണേട്ടന്റ അടുത്ത് എന്തങ്കിലും job ഉണ്ടോ എന്ന്. അത് അരുണേട്ടന്റ കൂടെ 🙏👍🔥🔥🔥🔥
@vararuchivlogs963 Жыл бұрын
എന്തിന് - എത് വരെ പഠിച്ചു - എന്ത് ജോലി അറിയാം: ഒന്ന് കമൻറ് ചെയ്യാമോ ബാക്കി പറയാം:
@കൊതുക്-യൂണിയൻ Жыл бұрын
@@vararuchivlogs963sslc മാത്രമേ ഉള്ളൂ ജോലിക്ക് എങ്ങോട്ടെങ്കിലും പോകണമെന്നുണ്ട്
@malawidiary Жыл бұрын
💜
@anniejose3405 Жыл бұрын
@@malawidiaryhelper
@BabyLawrannce6 ай бұрын
നിങ്ങളുടെ വിട് നാട്ടിൽ എവിടെയാണ് മലാവിയിൽ എത്തിയിട്എത്ര നാൾ ആയി ഞങ്ങൾക് ഒത്തിരി ഇഷ്ടമാണ്
@vamoskerala476210 ай бұрын
How is the Hygiene level in Malawi compared to other African nations? Do we need to take vaccination to visit Malawi ?
@anshadem5781 Жыл бұрын
എന്തായാലും വളരെ നന്നായി
@malawidiary Жыл бұрын
💜
@SasikalaJoy-ig4lv Жыл бұрын
Sumikitty❤
@amazingworld8276 Жыл бұрын
Kuwait fans ❤🎉
@malawidiary Жыл бұрын
💜💜
@gamingvaisakhyt513 Жыл бұрын
യുവാക്കൾക്കു വേണ്ടി പുതിയ വേണ്ടി പുതിയ ഗ്രാമത്തിൽ എന്താണ് നടക്കുന്നത് അറിയാൻ ആഗ്രഹം ഉണ്ട്
@malawidiary Жыл бұрын
💜
@DivyaDivya-ci3ns Жыл бұрын
❤❤❤❤😊😊😊😊🙏🙏🤲💯🤝👍👏😍👌👌💥✨️🥰👏👏👏💚💚💪💝🤣😘💖💕🤗🤭💞🤲🤲🙏🙏🙏🙏
@sajan5555 Жыл бұрын
ഹായ് മക്കളെ 🌹🌹🌹🇮🇳🇮🇳🇮🇳
@rayees_thurkki Жыл бұрын
Arun nhan varatte malavilek 😅
@malawidiary Жыл бұрын
💜💜
@sindhuk2329 Жыл бұрын
Ennum video undayirunme gil santhoshamayene
@malawidiary Жыл бұрын
💜
@subhapushkaran6060 Жыл бұрын
🙋♀️🙏🙏🙏🌹🌹🌹🌹🌹🌹❤❤❤
@KumarK-wb7ck Жыл бұрын
Hai arun sumi ❤❤
@Sebansdairycreations Жыл бұрын
Electrical engineering vacancy ondel parayane....Im a fresher electrical engineering 😅❤
@malawidiary Жыл бұрын
💜
@shajupanapuzha6057 Жыл бұрын
Voice clarity kuranju poi chetta
@malawidiary Жыл бұрын
Okay
@geetha880611 ай бұрын
can indians buy 100 acre in malawi villlage ? i want to buy lands in malawi to start a new business.is it possible there?Mr Arun