Introducing a NEW BORN BABY in our African village| African village life

  Рет қаралды 272,927

MALAWI DIARY

MALAWI DIARY

Күн бұрын

Meraki
ഇനി സംസാരിക്കാം ഇംഗ്ലീഷ് അനായാസം. ഈ ക്ലാസിൽ നിങ്ങൾ ചേരുമ്പോൾ മലാവി ഡയറി വഴി ആണ് ചേരുന്നത് എന്നു അറിയിക്കണം. നിങ്ങളുടെ ഓരോ അഡ്മിഷനും നൽകുന്ന ഫീസിന്റെ ഒരു ഭാഗം നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഞങ്ങൾക്ക് ലഭിക്കും മിറാക്കിയുടെ ക്ലാസിൽ ജോയിൻ ചെയ്യുമ്പോൾ മലാവി ഡയറി എന്നു ആദ്യം ഒരു മെസ്സേജ് അയക്കുക എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ സുമിയെ നിങ്ങൾക്ക് വിളിക്കാം
മേറാക്കിയുടെ ഇൻസ്റ്റാഗ്രാം : ...
contact number: Team MERAKI :+91 90487 08977 (whatsapp only)
SUMI :+265882175242(whatsapp)

Пікірлер: 488
@neethabiring1298
@neethabiring1298 Жыл бұрын
Thanks! Adipol Arun Sumi. May the Almighty God shower countless blessings on you both and your families and kuttipattalam and their families too specially new born baby and her family too. Sending lots and lots of love and prayers from Mattancherry Kochi Kerals Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@gdcd6094
@gdcd6094 10 ай бұрын
എത്രയും പെട്ടന്നു നിങ്ങൾക്ക് നല്ല ഒരു കുഞ്ഞു വാവയേ തരാൻ പ്രർഥിക്കുന്നു 🙏🙏❤
@ramdaspakkan2137
@ramdaspakkan2137 Жыл бұрын
ഇത്രയും സമ്മാനങ്ങൾ കൊണ്ടുവന്ന സുമിയെ കാണാൻ കുഞ്ഞാവ ശരിക്കും ഒന്ന് കണ്ണ് തുറന്നു നോക്കി... സന്തോഷമായില്ലേ 🙏🙏🙏🙏
@malawidiary
@malawidiary Жыл бұрын
💜💜
@sunuparu6943
@sunuparu6943 Жыл бұрын
ഈ സ്ഥലങ്ങൾ കാണുമ്പോൾ നമ്മുടെ കുറച്ചു മുൻപുള്ള കേരളം പോലെ തന്നെ തോന്നുന്നു
@ananya.s.rajuananya6332
@ananya.s.rajuananya6332 Жыл бұрын
ശരിയാണ് എനിക്കും നൊസ്റ്റാൾജിയ തോന്നും
@malawidiary
@malawidiary Жыл бұрын
💜
@aanavina9782
@aanavina9782 Жыл бұрын
Yes .... ❤
@jayz-n8d
@jayz-n8d Жыл бұрын
Athe🥺
@amanu4815
@amanu4815 11 ай бұрын
Malappuram tirur vettom❤
@anshadem5781
@anshadem5781 Жыл бұрын
മലയാളിയുടെ നന്മ ലോകമാകെ പടരട്ടെ നിങ്ങളുടെ ഈ നന്മക്കൊണ്ട് നമ്മുടെ കേരളവും സമൃതമാകട്ടെ 🌹🌹🌹
@malawidiary
@malawidiary Жыл бұрын
💜💜
@bees8107
@bees8107 Жыл бұрын
സുമി അരുൺ കുടുംബത്തിന് സ്വന്തമായി ഒരു കുഞ്ഞ് വാവ ഉടൻ ആകട്ടെ എന്ന് ആശംസിക്കുന്നു
@premkumarkp465
@premkumarkp465 Жыл бұрын
Mm
@beenabeena1730
@beenabeena1730 Жыл бұрын
Gift കിട്ടിയപ്പോൾ അവർക്ക് ഒരുപാട് സന്തോഷമായി ഇങ്ങനെയൊക്കെ ചെയ്യൻ മനസ്സുള്ള നിങ്ങൾക്ക് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകും 😍😍💞💞💞
@malawidiary
@malawidiary Жыл бұрын
💜
@misiriya1250
@misiriya1250 Жыл бұрын
ഞാനും ആദ്യമായിട്ടാണ് ആഫ്രിക്കയിലെ കൊച്ചു കുഞ്ഞിനെ കാണുന്നത് Cute baby 😘😘😘💜
@malawidiary
@malawidiary Жыл бұрын
💜
@krishnendua.u1235
@krishnendua.u1235 Жыл бұрын
നിങ്ങൾക്കും അതുപോലെ വേഗം ഒരു കുഞ്ഞ് ഉണ്ടാവട്ടെ❤
@leelamani2836
@leelamani2836 Жыл бұрын
അവരുടെ ജീവിതത്തിലേക്ക് കടന്നു വന്ന ആദ്യത്തെ അനുഭവം ആയിരിക്കും ഇത് സമ്മാനങ്ങളുമായി കടന്നുവന്ന അതിഥികൾ ആ കുഞ്ഞു വാവയുടെ ഭാഗ്യം ഇനി ഈ വില്ലേജിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും സന്തോഷത്തോടെ ജീവിക്കട്ടെ അരുൺ സുമി ❤
@malawidiary
@malawidiary Жыл бұрын
💜
@varshavenu8961
@varshavenu8961 Жыл бұрын
അച്ചോടാ cute baby 😍😍😍 gifts എല്ലാം അടിപൊളി 💜💜💜 പാവങ്ങൾ അവരുടെ ജീവിതം ഒക്കെ കാണുമ്പോൾ മനസിന് ഒരു വിഷമം 😊😊😊 ഇവിടെ ഒക്കെ പ്രസവിച്ചു കിടക്കുന്നവർ എല്ലാം എത്ര സുഖത്തിലാണ്, അവിടെ ഭക്ഷണം പോലും കിട്ടാൻ ഇല്ല എന്ന് തോന്നുന്നു,
@malawidiary
@malawidiary Жыл бұрын
💜
@monai3759
@monai3759 Жыл бұрын
കുഞ്ഞുവാവയെ സുമി എടുത്തപ്പോൾ കണ്ട സന്തോഷം കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം ആയി 😊 ഇനിയും കൂടുതൽ കൂടുതൽ ഉയരത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🌹🌹🌹 വീഡിയോ മുഴുവൻ ഒരുപാട് ഇഷ്ടം ആയി.
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@gardencorner.3809
@gardencorner.3809 Жыл бұрын
Sumi പറഞ്ഞത് വളരെ ശരിയാണ്. നമുക്ക് കൊടുക്കുന്നതിനു കുറച്ചു പരിധിയുണ്ട്. എന്നാൽ അവരെ എല്ലാം പഠിപ്പിച്ചു സ്വയംപര്യാ പ്തരാക്കിയാൽ അതായിരിക്കും ഏറ്റവും നല്ലത്. 🌹🌹🥰
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@binubindumon
@binubindumon Жыл бұрын
അങ്ങനെ ഒരു കുട്ടിപ്പാട്ടാളം കൂടി നിങ്ങൾക്കു കിട്ടി അല്ലെ ❤❤❤😄😘... ഒരുപാട് സന്തോഷം തോന്നുന്നു മക്കളെ 🙏
@malawidiary
@malawidiary Жыл бұрын
💜
@Lalu-q2h
@Lalu-q2h Жыл бұрын
പാവങ്ങൾ . പ്രസവും എല്ലാവരും ഒരു പോലേ അല്ലേ :പ്രസവ രക്ഷ കുറവായിരിക്കും. ശരിക്കുള്ള ഭക്ഷണവും😭.. അതല്ലാം കണ്ടപ്പോൾ സന്തോഷമായിരിക്കും😘
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Avark nammuda takshayum onnumila but avar kazhikunna food healthy anu arogiya kuravu ndakila
@malawidiary
@malawidiary Жыл бұрын
💜
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
@@malawidiary Enik orupad Africans friendship und gulf il athanu avare nannai ariyam
@merakilive4580
@merakilive4580 Жыл бұрын
I respect these couple and thier incredible work ❤💎
@malawidiary
@malawidiary Жыл бұрын
💜
@AbdulSalam-wf5dv
@AbdulSalam-wf5dv Жыл бұрын
Yah very happy to see them
@aminakalathingal4452
@aminakalathingal4452 Жыл бұрын
സുമി അരുൺ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤ Love you💞💞💞 മക്കളെ 👍🏻👍🏻
@malawidiary
@malawidiary Жыл бұрын
💜
@SiniDavis-d1p
@SiniDavis-d1p 5 ай бұрын
എല്ലാവിധ നന്മകളും ആയുസ്സും ആരോഗവും കുഞ്ഞിനുണ്ടാകട്ടെ
@prasannanpt5373
@prasannanpt5373 Жыл бұрын
This experience may be the first time in their life.thanks whole hearted minds of sumi and arun
@malawidiary
@malawidiary Жыл бұрын
💜
@bindusreepriya-ut2wq
@bindusreepriya-ut2wq Жыл бұрын
നന്നായി വരും മക്കളെ ningal. ദൈവം എപ്പോഴും കൂടെയുണ്ട്.
@malawidiary
@malawidiary Жыл бұрын
💜
@basheerabdulla2377
@basheerabdulla2377 Жыл бұрын
കുഞ്ഞു വാവയ്ക്കു പേര് ഇട്ടൊ! ഒരു Contest നടത്തിയാലോ !😊
@unnimaya7174
@unnimaya7174 Жыл бұрын
I felt very happy to see new born baby. I was eagerly waiting for watching Arun and sumi 's Malawi diary. You are putting a great effort. Waiting for your next video.
@malawidiary
@malawidiary Жыл бұрын
💜
@vilangilathujoykutty4332
@vilangilathujoykutty4332 Жыл бұрын
I am always waiting for your videos, I am sharing your videos to all my contacts.
@malawidiary
@malawidiary Жыл бұрын
💜thank you
@SwitzerlandButterfly
@SwitzerlandButterfly Жыл бұрын
ഇന്ന് ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒരുപാട് ഒരുപാട് ഇഷ്ടമായി കേട്ടോ നിങ്ങൾ അവിടെ കുട്ടികളുടെ എത്ര സ്നേഹത്തോടെയാണ് കഴിയുന്നത്...
@malawidiary
@malawidiary Жыл бұрын
💜💜💜
@aiswaryapp3609
@aiswaryapp3609 Жыл бұрын
Congratulations both of your for your spectacular work🎉❤
@malawidiary
@malawidiary Жыл бұрын
💜
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 Жыл бұрын
You are the best couple in the world. Respect from trivandrum👍
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@jollysebastian1263
@jollysebastian1263 Жыл бұрын
Cute baby great job both of you 💗 God bless them 🙏
@malawidiary
@malawidiary Жыл бұрын
💜
@Sruthikeerthi16
@Sruthikeerthi16 Жыл бұрын
Thank you for persevering with Malawi Diary's mission alongside all your personal ups and downs. You are right there and know what works best in local circumstances and I wouldn't wish to advice you one way or another. But I wondered if a few of the reusable baby staples like mosquito nets could be stored by the community in school (maybe) and loaned to those who need them. Hopefully it will reduce waste and make best use of the available funds.
@malawidiary
@malawidiary Жыл бұрын
Thank you so much 💜💜💜💜
@fathimank-fs2vz
@fathimank-fs2vz Жыл бұрын
Masha allah, കുഞ്ഞു വാവ
@sreekumarannair6118
@sreekumarannair6118 Жыл бұрын
Do your job is very appreciative really very grateful job u do all the best❤
@malawidiary
@malawidiary Жыл бұрын
💜
@jacobchacko6847
@jacobchacko6847 Жыл бұрын
You guy's are doing an amazing job.Can you do a veido of your life in Africa. Is there malayalee community .
@malawidiary
@malawidiary Жыл бұрын
💜 already done
@emptyremo1704
@emptyremo1704 Жыл бұрын
11.27 Oru Kunjukutty...they need your other protector Mom....arun and Sumi...I love naming your kid !!!VEERA, ASURA...from Trivandrum
@shaji_vasudevan
@shaji_vasudevan Жыл бұрын
നിങ്ങളുടെ പ്രവർത്തനങ്ങൾ കേരളത്തിന് അഭിമാനമാണ്
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@artictern1437
@artictern1437 Жыл бұрын
God bless you... He will reward youvfor the kindness you have shown to those utterly poor people.
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Kochu vavaku ee dharthiyileku swagatam💌💌💌💌
@AshrafAli-kd9mc
@AshrafAli-kd9mc Жыл бұрын
Wow malavi dairiyum babu kkante songum adipoli ❤❤❤❤❤❤❤
@malawidiary
@malawidiary Жыл бұрын
💜
@jahamgeerm6740
@jahamgeerm6740 Жыл бұрын
Ningal sherikkum suppara❤❤❤
@malawidiary
@malawidiary Жыл бұрын
💜
@_Febis_vlogs_yt
@_Febis_vlogs_yt Жыл бұрын
God bless you arun sumi
@malawidiary
@malawidiary Жыл бұрын
💜
@BGP0469
@BGP0469 9 ай бұрын
അമ്മയുടെ മുഖത്തു സന്തോഷം വരുന്നില്ല 😢നിങ്ങൾ വളരെ നല്ല കാര്യം ആണ് ചെയ്യുന്നത് അല്പമെങ്കിലും ആശ്വാസം അവർക്കു കിട്ടുമല്ലോ💕💕💕💕
@sudarsanas4591
@sudarsanas4591 Жыл бұрын
I love you മക്കളെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@christhomas8756
@christhomas8756 Жыл бұрын
Hi Suni, wonderful work Love from Ghana
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@thomasthomas-ny6km
@thomasthomas-ny6km 10 ай бұрын
Good gift to the new baby. Your heart and mind is amazing. We need such open minded people in the society.
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@3Gdas
@3Gdas Жыл бұрын
കുഞ്ഞു വാവേ... ഉമ്മ ❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@alexanderpi4751
@alexanderpi4751 2 ай бұрын
Congrats dear Sumi Molu......🎉🎉......
@അപ്പുപയസ്പാലക്കാരൻ
@അപ്പുപയസ്പാലക്കാരൻ Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമുള്ള ചേച്ചിയാണ് 😃എനിക്കു ഇതുപോലെ ഒരു wife കിട്ടണേ പൊളി video❤️❤️❤️❤️❤️
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Kittan padanu ennalum shramichu nok
@malawidiary
@malawidiary Жыл бұрын
😄😄🙈💜
@അപ്പുപയസ്പാലക്കാരൻ
@അപ്പുപയസ്പാലക്കാരൻ Жыл бұрын
@@malawidiary ♥️♥️♥️♥️പൊളി വീഡിയോസ് എല്ലാം അപ്പു പാലക്കാരൻ
@Butterflykidscollection
@Butterflykidscollection Жыл бұрын
@@AppleApple-kx3hr എന്റെ hus ന്റെ ഭാഗ്യം 😂😂😂
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
🙏🙏🙏
@rajappanm.k4132
@rajappanm.k4132 Жыл бұрын
Beautiful sweet cute 👶baby best wishes,
@malawidiary
@malawidiary Жыл бұрын
💜
@babusurendran4382
@babusurendran4382 Жыл бұрын
ആഫ്രിക്കയിലെ കുഞ്ഞി കുട്ടിയെ ഞാനും ആദ്യം കാണുകയാണ് 'ഈ മല്ലയും കാടും എനിക്ക് സുപരിചിതമാണ് ശരിക്കും എൻ്റെ നാടുപോലെ തന്നെ ' ലവ് യു.♥️♥️♥️ മലാവി . 🥰🥰 അരുൺ& സുമി. 😍😍😍 മലാവി ഫാൻസ് ഇടുക്കി .
@malawidiary
@malawidiary Жыл бұрын
💜
@HabikamarHabi-be8yg
@HabikamarHabi-be8yg 5 ай бұрын
അടിപൊളി.ഇഷ്ടായി Thank you
@subashcharuvil320
@subashcharuvil320 Жыл бұрын
അടിപൊളി...❤❤❤❤ഒരുപാട് ഇഷ്ടായി 💞💞💞മലാവി ഡയറി 🙏🙏🙏🙏🙏🙏🙏🙏
@malawidiary
@malawidiary Жыл бұрын
💜
@shajipaul312
@shajipaul312 Жыл бұрын
Arun...sumy.... congratulations 🎉🎉👏👏...new...baby...very qute 😅😅😅
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@rajeshnimcy434
@rajeshnimcy434 5 ай бұрын
❤❤❤❤🙏🙏🙏🙏🙏സന്തോഷം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@thamburusworld5896
@thamburusworld5896 Жыл бұрын
God Bless You Dears ❤♥️♥️❤❤❤vavaaaaaa❤❤♥️♥️❤❤
@malawidiary
@malawidiary Жыл бұрын
💜
@jabirdoha3913
@jabirdoha3913 Жыл бұрын
❤ cute baby 🍼🥰 good luck,🙌
@malawidiary
@malawidiary Жыл бұрын
💜💜💜
@baburajbr9319
@baburajbr9319 Жыл бұрын
ഞാൻ ആദ്യമായി കാണുന്നുനിങ്ങൾക്ക്എന്നാജോലിഅറിഞ്ഞാൽകൊള്ളാം
@malawidiary
@malawidiary Жыл бұрын
Arun ettan site admin aanu oru construction companyil
@athu999
@athu999 Жыл бұрын
❤️❤️ that’s beautiful gesture.
@malawidiary
@malawidiary Жыл бұрын
💜
@NimishaAlex-dl5sw
@NimishaAlex-dl5sw 11 ай бұрын
Avar evideya chechi delivery aakunnadhu... Hospitalil aano
@hairuhameed1282
@hairuhameed1282 Жыл бұрын
Mashallahh ❤️❤️ cute vava🥰
@malawidiary
@malawidiary Жыл бұрын
💜
@shibubaby2814
@shibubaby2814 Жыл бұрын
ഗോഡ് ബ്ലെസ് ❤️❤️
@malawidiary
@malawidiary Жыл бұрын
💜
@monai3759
@monai3759 Жыл бұрын
കുഞ്ഞു വാവ അടിപൊളി. വാവയ്ക്ക് കൊടുത്ത സാധനങ്ങൾ എല്ലാം വളരെ മനോഹരം 👌❤️
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@alexanderpi4751
@alexanderpi4751 2 ай бұрын
A very cute baby...be happy.....❤❤.....
@nishitharatheesh7567
@nishitharatheesh7567 Жыл бұрын
Arhikkunnavark kodukan ningallk kazhiyunnud
@rasheedsupreme3794
@rasheedsupreme3794 Жыл бұрын
നല്ല വീഡിയോ കാണാനും ചിന്തിക്കാനും. നിങ്ങൾക്ക് നല്ലത് വരട്ടെ
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@gdcd6094
@gdcd6094 10 ай бұрын
നിങ്ങൾ രണ്ടു പേർക്ക് ഇങ്ങനെ എല്ലം ചെയൻ ഉള്ള മനസു ഉണ്ടാലോ എന്നു അതു കൊണ്ട് ദൈവം നല്ലത് വരോത്തൊള്ള ❤❤❤🙏🙏🙏
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@joseachayan7740
@joseachayan7740 Жыл бұрын
പഴയകാല കേരളം ഇതുപോലെ ആയിരുന്നു ആധുനികതയുടെ കടന്നുകയറ്റം എല്ലാം തകർത്തു തരിപ്പണമാക്കി
@malawidiary
@malawidiary Жыл бұрын
💜
@barshadasan7970
@barshadasan7970 Жыл бұрын
വീഡിയോ സൂപ്പർ❤
@malawidiary
@malawidiary Жыл бұрын
💜
@Inul64
@Inul64 Жыл бұрын
മോളെ മോനെ ❤️❤️👍
@malawidiary
@malawidiary Жыл бұрын
💜
@clawwbrothers4882
@clawwbrothers4882 Жыл бұрын
Waiting for neetha chechi
@malawidiary
@malawidiary Жыл бұрын
💜
@PradeepPradeep-bl7bt
@PradeepPradeep-bl7bt Жыл бұрын
Sumi and arun love you both.god bless you
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@AkashAkash-gb8qe
@AkashAkash-gb8qe Жыл бұрын
Cute baby ❤😊
@malawidiary
@malawidiary Жыл бұрын
💜
@seenamol1604
@seenamol1604 Жыл бұрын
ആരെന്തു നൽകി യാലും ആർക്കും തികയുകയില്ല.അലപാശ്വാസം മാത്രം.ഉൺടെൻകിൽ അവർക്കു തന്നെ കാണും.
@vickyvidhu8750
@vickyvidhu8750 Жыл бұрын
Hai അരുൺ &സുമി.. അവിടുത്തെ വീടുകളുടെ അവസ്ഥ കണ്ടിട്ടാണ് ഞാൻ comment ചെയ്യുന്നത്.നമ്മുടെ നാട്ടിൽ പണ്ട് കാലത്ത് മണ്ണ് കട്ടകൾ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള frame ഉണ്ടായിരുന്നു.അത് തടിയിൽ ഉള്ളതാണ്.but ഇപ്പൊ കോൺക്രീറ്റ് കട്ടകൾ(hollow brick) ഉണ്ടാക്കുന്ന ഫാക്ടറികളിൽ അത് പോലുള്ള frame കൾ undu.pakshe അത് ഇരുമ്പ് കൊണ്ടാണ് എന്ന് തോന്നുന്നു.അങ്ങനെയുള്ള frame/ മോൾഡ് നിങ്ങൾക്ക് അവിടെ നിർമ്മിച്ച് എടുക്കാൻ കഴിയുമോ?.അങ്ങനെ എങ്കിൽ നാലോ അഞ്ചോ അതുപോലുള്ള frame കൾ ഉണ്ടാക്കി കൊടുത്താൽ അവർക്ക് തന്നെ മൺ കട്ടകൾ നിർമ്മിക്കാൻ കഴിയുമല്ലോ.family members കൂടുതൽ ഉള്ളതിനാൽ എളുപ്പത്തിൽ ഒരുപാട് ജോലി ചെയ്യാൻ കഴിയും.അങ്ങനെ ഒരു വീട്ടുകാർക്ക് ആവശ്യമായ കെട്ടിടം നിർമ്മിച്ച ശേഷം അടുത്ത വീട്ടുകാർക്ക് ഈ frame ഉപയോഗിക്കാം.നിങ്ങളുടെ guidance um സഹായവും ഉണ്ടെങ്കിൽ എല്ലാം നല്ല രീതിയിൽ തന്നെ നടക്കും.മജാവോ അടുപ്പ് നിർമ്മിക്കാൻ പഠിച്ചത് പോലെ ഈ രീതിയിൽ ഉള്ള കെട്ടിട നിർമ്മാണം അവരിൽ ആർക്കെങ്കിലും ഭാവിയിൽ പുതിയ ഒരു ജോലിയായി സ്വീകരിക്കുകയും ചെയ്യാമല്ലോ.എൻ്റെ message കാണുമെന്ന് വിശ്വസിക്കുന്നു.
@malawidiary
@malawidiary Жыл бұрын
Avarkk undakan ariyam anganathe box undu
@vickyvidhu8750
@vickyvidhu8750 Жыл бұрын
@@malawidiary ok😍😍.And thanks for the reply 🙏🙏
@sree.sree19
@sree.sree19 Жыл бұрын
Cute baby 😘😘😍😍
@malawidiary
@malawidiary Жыл бұрын
💜
@sscmaths5580
@sscmaths5580 Жыл бұрын
Beautiful place❤
@malawidiary
@malawidiary Жыл бұрын
💜
@DavidVarghese-m9i
@DavidVarghese-m9i 13 күн бұрын
ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്നത് കൊണ്ട്. 2 മക്കളെ ദൈവം തരട്ടേ.
@malawidiary
@malawidiary 13 күн бұрын
Thank you 😊
@jasijabi3816
@jasijabi3816 Жыл бұрын
ചിലപ്പോൾ പോഷക ആഹാരക്കുറവ് കൊണ്ടാകും. മുടി കുറയുന്നത്. എന്റെ അഭിപ്രായം മാത്രമാണ് ട്ടൊ.
@ruksanam7867
@ruksanam7867 Жыл бұрын
നല്ല മനസ്സിന് ഉടമയാണ് നിങൾ 🥰🥰🥰🥰🥰🥰🥰
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@vibes7398
@vibes7398 Жыл бұрын
Africa ano..?amazing Africa yile poojaye kurich enthenkilum ariyo...?
@malawidiary
@malawidiary Жыл бұрын
Africa aaanu.... Africayile malawi Enna country il aaanu....Pooja malawi alla...I think she is in Kenya...I don't know more about her😊
@skavichemmat2779
@skavichemmat2779 Жыл бұрын
Great job sister ❤
@malawidiary
@malawidiary Жыл бұрын
💜
@hareeshjeba8928
@hareeshjeba8928 Жыл бұрын
സൂപ്പർ 👍👍👍👍👍👍
@lachumiya6213
@lachumiya6213 Жыл бұрын
Evide aanungal onnulle kuttikalem pennugalem mathram kandullu athondu chodhichathatto baby sundariyatto🥰
@malawidiary
@malawidiary Жыл бұрын
💜
@divyacraju335
@divyacraju335 Жыл бұрын
God bless u dears
@malawidiary
@malawidiary Жыл бұрын
💜
@jlsgaming1581
@jlsgaming1581 Жыл бұрын
Cute vava ❤❤🎉 Gift ellam super ❤️❤️😘 God bless ❤️❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@suchithravnair2355
@suchithravnair2355 Жыл бұрын
Video kandappol Santhosham thonni
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@lachumiya6213
@lachumiya6213 Жыл бұрын
Cutee vava🥰🥰🥰🥰
@malawidiary
@malawidiary Жыл бұрын
💜
@prabhakumar5029
@prabhakumar5029 Жыл бұрын
46000 malawian kwacha today is 3695.30 Indian rupees
@sudhac-bw7fo
@sudhac-bw7fo 8 ай бұрын
ഇവർ എല്ലാവരും നല്ലൊരു ജീവിതം അനുഭവിക്കാൻ പോവുന്നത് ,, ഓരോ നാട്ടിലും അനാവശ്യ ചെലവുകൾ കുറചാൽ ഇത് പോലെ ഉള്ള നാടുകൾ പുരോഗമിക്കും എന്ന് തോന്നുന്നു അല്ലേ അരുൺ സുമി
@malawidiary
@malawidiary 8 ай бұрын
Athe
@anitababuraj9427
@anitababuraj9427 Жыл бұрын
Wishing Arun & Simi a kunju vava immediately ❤
@malawidiary
@malawidiary Жыл бұрын
💜💜💜💜
@dhanyasworld55
@dhanyasworld55 Жыл бұрын
Avarku tailoring padippuchal nannakumo? Or,kujuduppukal,inners ok thaichu market cheyyan pattumo?
@malawidiary
@malawidiary Жыл бұрын
👍
@busharahakeem378
@busharahakeem378 Жыл бұрын
🥰🥰കുറച്ചു വൈകിപോയി
@malawidiary
@malawidiary Жыл бұрын
💜
@rosilyjoseph6409
@rosilyjoseph6409 Жыл бұрын
Arun Sumikutty❤❤❤❤❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@antonys9826
@antonys9826 Жыл бұрын
@malawidiary
@malawidiary Жыл бұрын
💜
@Muhammedvpz
@Muhammedvpz Жыл бұрын
Masha allah
@malawidiary
@malawidiary Жыл бұрын
💜💜💜💜
@shibushibu9583
@shibushibu9583 Жыл бұрын
🤩🤩🤩🤩
@malawidiary
@malawidiary Жыл бұрын
💜💜
@manumanu-hg4oq
@manumanu-hg4oq Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@vijayanair3537
@vijayanair3537 Жыл бұрын
❤❤❤❤
@raas650
@raas650 Жыл бұрын
നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി,കുട്ടികൾ ഒന്നുമില്ലേ നാട്ടിൽ എവിടെയാ❤️
@malawidiary
@malawidiary Жыл бұрын
One year aayi...naatil Malappuram
@sanilsankar9928
@sanilsankar9928 Жыл бұрын
Very very good 🙏👏👏👏
@girijaanand398
@girijaanand398 Жыл бұрын
God bless 🙏
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@Nunustipsnvlogs2220
@Nunustipsnvlogs2220 Жыл бұрын
Athokeyum cheyyumboyu avarde mugath sandhosham mathram.. Yathoru bava vyathyasamilla... No acting natural peoples
@malawidiary
@malawidiary Жыл бұрын
💜
@gauthamkrishna675
@gauthamkrishna675 11 ай бұрын
സുമി അരുൺ ഞാൻ ഈയടുത്താണ് നിങ്ങളുടെ ചാനെൽ കണ്ടു തുടങ്ങിയത്. നിങ്ങൾക്കു അവിടെ എന്തെങ്കിലും ജോലി ഉണ്ടോ?. ഇന്ത്യ ഗവണ്മെന്റ് ആണോ നിങ്ങളെ അവിടേക്കു അയച്ചത്. നിങ്ങൾ നാട്ടിൽ എവിടെയാണ്?
@malawidiary
@malawidiary 11 ай бұрын
Arunettanu job undu site admin aanu
@gauthamkrishna675
@gauthamkrishna675 11 ай бұрын
അധ്യാപകനാണോ? നാട്ടിൽ എവിടെയാണ് നിങ്ങൾ?
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 419 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,5 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН