അറബി അല്ലെങ്കില്‍ മലയാളം ടൈപ്പിംഗ് പഠിക്കാം..🧑💻 വിദേശത്തും സ്വദേശത്തും ഒരു പോലെ ജോലി സാധ്യതയുള്ള ടൈപ്പിങ്ങ് മേഖല വീട്ടിലിരുന്ന് ഓണ്‍ലൈനായി പഠിക്കാം.. 🔘 വെറും നാലു ദിവസം കൊണ്ട് ..! 💸 മുന്നൂറു രൂപ ഫീസ് നിരക്കിൽ കൂടുതല്‍ വിവരങ്ങള്‍ക്ക് wa.me/918590643670 Call 8590643670
@gamingwould35805 жыл бұрын
Thanks ikka ഈ വീഡിയോ വളരെയധികം ഉപകാരപ്രദമായി
@jtips5 жыл бұрын
അഭിപ്രായങ്ങൾക്കു നന്ദി... ഷെയർ ചെയ്യുമല്ലോ..
@devika3191 Жыл бұрын
Thank you sir🙏🙏❤️very helpful 👍
@haizamollannooz59177 ай бұрын
Very helpful class. I don't Malayalam typing. When I watched this video more easy. Thanks
@thasneemkp8408 Жыл бұрын
Very helpful thanks so very much ❤❤❤❤
@revathim-yg5ky11 ай бұрын
Thank you so much sir ❤❤❤❤
@ramyapk4710 Жыл бұрын
Very helpful Thank you sir
@shiyathesni32315 ай бұрын
ഒത്തിരി ഉപകാര പ്രഥമായ വീഡിയോ 😍thank you ikka😍
@nisamudheennisamudheen26484 ай бұрын
ikkayo ithantha നിൻ ന്റെ ഭർത്താവോ
@ruxanashabaz7534 жыл бұрын
Thank you so much for this video sir🙏
@jtips4 жыл бұрын
Always welcome to the computer world... 🤩🌹
@farsupb6324 жыл бұрын
Tankyou so much jazhakkallah hair🤲
@jtips4 жыл бұрын
*EduTech* 💫 ⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️ ✅ *Ubuntu Based PPT* ✅ *അറബി* അല്ലെങ്കില്‍ *മലയാളം* ടൈപ്പിംഗ് പഠിക്കാം..🧑💻 *wa.me/918590643670* *wa.me/918590643670* വിദേശത്തും സ്വദേശത്തും ഒരു പോലെ ജോലി സാധ്യതയുള്ള ടൈപ്പിങ്ങ് മേഖല വീട്ടിലിരുന്ന് ഓണ്‍ലൈനായി പഠിക്കാം.. 🔘 *വെറും നാലു ദിവസം കൊണ്ട് ..!* 💸 *മുന്നൂറു* *രൂപ ഫീസ് നിരക്കിൽ* ( *PPT Rs 500* ) കൂടുതല്‍ വിവരങ്ങള്‍ക്ക് Message അയക്കാം... *wa.me/918590643670* *Call 8590643670* 💻💻💻💻💻💻💻💻💻💻💻💻 👆
@layana37925 ай бұрын
Thank you sir
@alexvazhappilly72895 жыл бұрын
Which font is used here? When i typed A it became അ but its suppose to be D plz help me
@jtips5 жыл бұрын
Dear sir, When you set your key board for malayalam it will come automatically inscripted like D for അ. But don't use other 3rd party application for fonts.
@LAVENDERMEDIA4 жыл бұрын
Page maker ൽ ML TTrevthi എന്ന ഫോണ്ട് ചെയ്യുമ്പോൾ "a" ആണ് "അ" എന്ന് വരുന്നത്. Type it ൽ type ചെയ്തു കോപ്പി paste ചെയ്യുമ്പോൾ Page Makeril "?????" ഇങ്ങനെ കുറെ question marks ആണ് കാണിക്കുന്നത്
@jtips4 жыл бұрын
ഈ ചോദ്യചിഹ്നങ്ങൾ സെലക്ട് ചെയ്ത് വേണം പേജ് മേക്കറിൽ എംഎൽടി സെലക്ട് ചെയ്യാൻ.. അപ്പോൾ ഈ ചോദ്യചിഹ്നങ്ങൾ അതിന്റെ എംഎൽടി സീരിയലിലേക്ക് ചെയ്യപ്പെടുകയും യഥാർത്ഥ മലയാളം ഫോണ്ടുകൾ കാണുകയും ചെയ്യും.
@LAVENDERMEDIA4 жыл бұрын
@@jtips Thank you😍
@reshmaprasad47324 жыл бұрын
Useful class.. thanks
@asmaaneer71955 жыл бұрын
Thank you sir Thank you so much
@jtips5 жыл бұрын
welcome
@FAISALPULLALOOR795 жыл бұрын
Sir very useful,Thanks
@jtips5 жыл бұрын
സ്നേഹത്തിന് നന്ദി 🥰
@kannanvava77513 жыл бұрын
Super class computer 🖥️
@vilaschandran1751 Жыл бұрын
ചോദ്യ ചിഹ്നം, ആശ്ചര്യ ചിഹ്നം എങ്ങനെ ടൈപ്പ് ചെയ്യാം
@NirmalaKJ-sc6db2 ай бұрын
Sir, govt lpst teachers inu school Aavashyangalkk ulla computer class plalist Aakki idamo
@azadnexus92373 жыл бұрын
നല്ല വീഡിയോ. ഇനി അന്നയും കൂട്ടണം
@amruthaek31025 жыл бұрын
Thanks
@jtips5 жыл бұрын
Welcome
@drisyachirayath45664 жыл бұрын
എങ്ങനെ ആണ് impress ൽ audio work ചെയ്യുക
@jtips4 жыл бұрын
Use audio insert option from insert tab.
@Spyxfamily_cookie4 жыл бұрын
Very useful...Thnk you
@jtips4 жыл бұрын
Welcome
@muhammedafsal71875 жыл бұрын
How to write Sir Ente Swagatham Pls share
@jtips5 жыл бұрын
Ctrl+z V D Ctrl+j Z എന്റെ
@jtips5 жыл бұрын
M D B E സ്വാ
@jamess84224 жыл бұрын
Sir, OS of my computer is windows 10 how to write malayalam "ente" pl give me a reply
@jtips4 жыл бұрын
There is no diffrent in typing sir... it is same... thank you...
@ISMAIL-zg6su4 жыл бұрын
കാഴ്ച പരിമിതമായവർക് ടൈപ്പ് ചെയ്യാൻ എങ്ങിനെ സാധിയ്ക്കും വിശദീകരിക്കാമോ
@jtips4 жыл бұрын
Sure.. വിശദീകരിക്കാം...
@jariyathhussain35233 жыл бұрын
Thanks sir
@rizucreation75214 жыл бұрын
താങ്ക് ഉ sir
@jtips4 жыл бұрын
✅ *അറബി* അല്ലെങ്കില്‍ *മലയാളം* ടൈപ്പിംഗ് പഠിക്കാം..🧑💻 *wa.me/918590643670* *wa.me/918590643670* വിദേശത്തും സ്വദേശത്തും ഒരു പോലെ ജോലി സാധ്യതയുള്ള ടൈപ്പിങ്ങ് മേഖല വീട്ടിലിരുന്ന് ഓണ്‍ലൈനായി പഠിക്കാം.. 🔘 *വെറും നാലു ദിവസം കൊണ്ട് ..!* 💸 *മുന്നൂറു* *രൂപ ഫീസ് നിരക്കിൽ* കൂടുതല്‍ വിവരങ്ങള്‍ക്ക് Message അയക്കാം... *wa.me/918590643670* *Call 8590643670* 💻💻💻💻💻💻💻💻💻💻💻💻 👆
@sajeevan.c.v.chandraranval74454 жыл бұрын
How can we make a digital magazine
@jtips4 жыл бұрын
Sir... wait for next video... 🤝🌹
@rabeehpulikkuthmkd67804 жыл бұрын
"Ente" engineyaa v+v+d+j+z adichappol varunnilla
@jtips4 жыл бұрын
V+d+j+ (ctrl+shift+1)+z
@majithasalim1558 Жыл бұрын
Thank you
@sreerajcs31254 жыл бұрын
Sir How to type ത്തൂ in keyboard
@jtips4 жыл бұрын
J+d+j+t : ത്തൂ
@sangumachu4 жыл бұрын
Sir L+d+L+t
@sheebajackson98054 жыл бұрын
very useful.
@haidaralich1464 жыл бұрын
വളരെ ഉപകാരം
@jtips4 жыл бұрын
Thanks dear🌹😍
@alexvazhappilly72895 жыл бұрын
Thank you so much
@archanahari59065 жыл бұрын
എനിക്ക് ൽ ൾ... ഇതൊന്നും ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല....ക്ലോസ് ബ്രാക്കറ്റ് പ്രസ് ചെയ്യുമ്പോൾ ർ എന്നാ വരുന്നേ.wat to do
@jtips5 жыл бұрын
സർ, വീഡിയോയിൽ പറയുന്ന കീകൾ ഒരേ സമയം അമർത്തി നോക്കൂ...
@Salamu885 жыл бұрын
sir, n+d ] not active (not coming as you say)
@Manikuttan95 жыл бұрын
@@Salamu88 ] നു പകരം (shift+1) shift press& hold then1
@anilthomas54563 жыл бұрын
തിരുവല്ല എന്ന് ടൈപ്പ് ചെയ്യാൻ നോക്കിട്ടു പറ്റുന്നില്ല . ഇതിൽ (ല്ല) ഈ അക്ഷരം ടൈപ്പ് ചെയ്യെണ്ടിതു എങ്ങനെ ആണ്
@jtips3 жыл бұрын
ല്+ല= ല്ല
@rapidfire_22685 жыл бұрын
Scratchine kurich cheyyumo
@jtips5 жыл бұрын
Sir... ചോദ്യം വ്യക്തമല്ല
@muhsinss79154 жыл бұрын
Ente lapil malayalam type cheyyumbol 'ഔ' അടയാളം വരുന്നില്ല... പകരം 'എ' അടയാളം കൂടി ചേർന്നാണ് വരിക... ഉദാഹരണത്തിന് 'കൗ' എന്ന് ടൈപ്പ് ചെയ്താൽ വരിക 'കൗ' - ന്റെ frontilu ഒരു 'എ' അടയാളം കൂടി ചേർന്നിട്ടാവും... മലയാളം fontukal ഒട്ടു മിക്കവയും install ചെയ്തെങ്കിലും particular 'ഔ' അടയാളം വരുന്ന വാക്കുകൾ type ചെയ്യുമ്പോൾ automatic ഒരു fontilekku പോകുന്നു... 'karthika font...' അതിലാണ് ഇങ്ങനെ വരിക... വേറെ ഒരു fontilum 'ഔ' അടയാളം വരുന്നത് type ചെയ്യാനും കഴിയുന്നില്ല... എന്താ ചെയ്ക... എന്താണ് ഇതിനൊരു പ്രശ്നപരിഹാരം...?? ഒന്നു സഹായിക്കാവോ....?? Pls
@jtips4 жыл бұрын
സര്‍, ഇവിടെ വന്നതിനും സംശയം ചോദിച്ചതിനും നന്ദി.. എല്ലാവര്‍ക്കും ഉപകാരപ്പെടുമല്ലോ... (കൂട്ടക്ഷരങ്ങളുടെ ടൈപ്പിങ്ങ് വിശദ വീഡിയോ ഉടനെ വരുന്നുണ്ട്.. ) . ഒ, ഓ, ഔ എന്നീ സ്വരാക്ഷരങ്ങളുടെ ചിഹ്നങ്ങളാണു് യഥാക്രമം ൊ, ോ, ൌ എന്നിവ. ഈ അക്ഷരങ്ങളുടെ ഒരു പ്രത്യേകത, അവ ചിത്രീകരിക്കുമ്പോള്‍ രണ്ടായി പിരിഞ്ഞു് വ്യഞ്ജനത്തിന്റെ ഇടത്തും വലത്തും നില്‍ക്കുമെന്നതാണു്. ക + ൊ = കൊ ക + ോ = കോ ക + ൌ = കൌ ഇത് പോലെ... ൌ ചിഹ്നത്തിനു archaic form of the /au/ dependent vowel എന്ന വിശദീകരണമാണു് യുണിക്കോഡില്‍ പറഞ്ഞിട്ടുള്ളതു്. ആയതിനാല്‍ ൌ എന്നതിന് പകരം ൗ എന്ന് ടൈപ്പ് ചെയ്യാന്‍ *R Alt + Q എന്നത് ഉപയോഗിക്കുമല്ലോ... *(Right) സസ്നേഹം ജാഫര്‍ മണിമല
@muhsinss79154 жыл бұрын
@@jtips thanx ikka right sidile alt key ennaano...??
@muhsinss79154 жыл бұрын
Thanx ikka
@muhsinss79154 жыл бұрын
Koottaksharangalude typing udane idumallo ikka... thanx ikka
@rabeehpulikkuthmkd67804 жыл бұрын
n+d+) activ avunnillallo
@jtips4 жыл бұрын
Ctrl+Shift + 1
@ShanibaNavas-jd8kp2 ай бұрын
❤
@Sabithh-st6tf3 жыл бұрын
Good
@tbtec5741 Жыл бұрын
👍👍👍👍👍❤❤❤❤
@shajees30365 жыл бұрын
Super class
@newsvlogmalayalam11425 жыл бұрын
വർക്ക് ഷീറ്റ് ഉണ്ടാക്കുന്നത് ചെയ്യാമോ?
@jtips5 жыл бұрын
ഉണ്ട് സർ... പ്ലീസ് സെർച്ച് ഇൻ manimalas tv
@essievarughese90873 жыл бұрын
ൻ്റെ engana type cheyunne
@jtips3 жыл бұрын
ന് + ൻ + റ
@bijumvkannankai73515 ай бұрын
D+b ennum ezhuthallo
@shiyathesni32315 ай бұрын
Ikka റ്റ, ങ്ക, ഞ്ച ന്ത മ്പ ന്റ ജ്ഞ എന്നീ അക്ഷരങ്ങളുടെ ഷോർട് കീ പറഞ്ഞു തരാവോ പ്ലീസ്
@jtips5 ай бұрын
അതിനു മാത്രം വീഡിയോ ഉണ്ടല്ലോ .. pls search in jtips
@ISMAIL-zg6su4 жыл бұрын
OBS MALAYALAM TUTORIAL വിശദീകരിക്കാമോ
@shinysaju87625 жыл бұрын
'Ende ennu' engane type cheyum
@jtips5 жыл бұрын
ന ന് റ െ =ന്റെ
@safiyamp86745 жыл бұрын
Arabic typingine kurich oru class edukkamo?
@jtips5 жыл бұрын
will try soon
@jaleelmkunnu5 жыл бұрын
DEFRGT ZSW KKIIU LLOV PPHHYC ഇതേ രൂപം.
@sreevidyasivanandan32842 жыл бұрын
Concept maping tutorial onnu ayakkamo
@jtips2 жыл бұрын
kzbin.info/www/bejne/Z3LQhJqulrSqaLM
@shanidoorakam16454 жыл бұрын
Typing master പോലെ മലയാളം പഠിക്കാൻ സോഫ്റ്റ്‌വെയർ undo
@jtips4 жыл бұрын
മലയാളത്തിനു പ്രത്യേക സോഫ്റ്റ്‌വെയർ ഇല്ല.. ഇൻസ്ക്രിപ്ട് മാത്രമാണ് ശരണം.. എന്തായാലും ഉടൻ പ്രതീക്ഷിക്കാം... 🤩🌹
@rasiyavattaparambil91343 жыл бұрын
Unicode fond typ malayalam
@shahanasworld27325 жыл бұрын
Ith eatha computer
@jtips5 жыл бұрын
ഉബണ്ടു
@shahanasworld27325 жыл бұрын
Ithinthe price ethraya
@jtips5 жыл бұрын
Sadarana reethiyil ella lapilum ulla typing method aanu paranjathu
@sayanthe55082 жыл бұрын
ന്റെ ന്റോ ഇത് ഏത് അക്ഷരം ടൈപ്പ് ചെയ്യണം
@jtips2 жыл бұрын
Athil thanne details undallo
@mashkkoor4 жыл бұрын
കാഞ്ഞിരപ്പള്ളി കരിക്കാട്ടൂർ മണിമല ആണോ
@jtips4 жыл бұрын
Kozhikode ആണ് sir... ⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️ *മലയാളം Or അറബി* ടൈപ്പിങ്ങ് എളുപ്പത്തില്‍ പഠിക്കാം.. മലയാളം അറബി ടൈപ്പിംങ്ങിന്റെ സാധ്യതകള്‍ എത്രത്തോളമാണെന്ന് പറയേണ്ടതില്ലല്ലോ..! പലര്‍ക്കും ഇതൊരു കീറാ മുട്ടിയാണ്.. ഏതു പ്രായക്കാര്‍ക്കും പഠിച്ചെടുക്കാന്‍ പറ്റുന്ന വിധത്തില്‍ രൂപ കല്പന ചെയ്ത നാലു ദിവസത്തെ കോഴ്സിലൂടെ ഏതെങ്കിലും ഒരു ഭാഷയിലെ ടൈപ്പിങ്ങില്‍ താങ്കള്‍ക്കും പ്രാവീണ്യം നേടാം.. 🖱️ *കൃത്യമായ വീഡിയോ പാഠങ്ങള്‍* 🖱️ *ഓണ്‍ ലൈന്‍ / ടെലി* *സപ്പോര്‍ട്ടിംഗ്* 🖱️ *വ്യക്തിയധിഷ്ഠിത സംശയ നിവാരണം* 🖱️ *മിതമായ ഫീസ്* 🖱️ *യോജിച്ച ടൈം ഷിഫ്റ്റുകൾ* കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിലൂടെ വരാം wa.me/918590643670 Call 8590643670 🧑💻🧑💻🧑💻🧑💻🧑💻🧑💻🧑💻🧑💻🧑💻🧑💻🧑💻🧑💻
@Drishyas_world_12124 жыл бұрын
Calc parayamo, power point
@jtips4 жыл бұрын
Mom... pls search in manimalas tv. Everythings are there ready for you...🌹
@jtips4 жыл бұрын
ICT ENABLED CLASS ROOM ALL VIDEO: kzbin.info/aero/PLhlSEHTo019i-zOxPKzFBTETAMoSZwhNv
@josekodoor5 жыл бұрын
നമ്മുടെ കുടുംബ വരവ് ചിലവ് കണക്ക് കോമ്പ്യൂട്ടറിൽ എളുപ്പത്തിൽ എങ്ങിനെ ചെയ്യാം എന്നതിനെ പറ്റിയുള്ള ഒരു വീഡിയോ ഇടുമോ.
@jtips5 жыл бұрын
സിമ്പിൾ ആയി ചെയ്യാവുന്ന അപ്ലിക്കേഷൻ ഉണ്ട്.. പരിചയ പെടുത്താം..
@rasiyavattaparambil91343 жыл бұрын
Tnz
@rabeehpulikkuthmkd67804 жыл бұрын
Sir "inda" engine type cheyyum
@rabeehpulikkuthmkd67804 жыл бұрын
Examb:vandi
@jtips4 жыл бұрын
Shift D + " = ണ്ട
@lekhasd75814 жыл бұрын
യൂണികോഡ് ഫോണ്ട് ടൈപ്പ് മലയാളം
@rabeehpulikkuthmkd67804 жыл бұрын
hello
@alexvazhappilly72895 жыл бұрын
How to write ന്റെ
@jtips5 жыл бұрын
Type the letter V then D. Then bracket close button. Then shift +j. Aftet Z It will come ന്റെ