Thandapper Account - Thandapper Number - (2022) - Thandapper Kanakku - Kerala Property Documents

  Рет қаралды 442,939

Kerala Real Estate Guide

Kerala Real Estate Guide

Күн бұрын

Пікірлер: 448
@manoharank6312
@manoharank6312 10 ай бұрын
ലളിതമായി വിശദീകരിച്ച് മറ്റുള്ളവരെ മനസ്സിലാക്കിക്കുന്നത് ഒരു കലയാണ്....അഭിനന്ദനങ്ങൾ.
@haneefa268
@haneefa268 3 ай бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ❤❤❤
@devanandkatangot2931
@devanandkatangot2931 2 жыл бұрын
ഏറ്റവും ലളിത മായി ഏറ്റവും കൃത്യമായി , ഏറ്റവും വ്യക്തമായി ഏറ്റവും സമഗ്രമായി പ്രൊഫഷണൽ ആയി തയ്യാറാക്കിയ ഈ വീഡിയോ ഒരു റഫറൻസ് വീഡിയോ തന്നെയാണ്. അഭിനന്ദനങ്ങൾ ഇതുപോലെ ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@dakshasreehari4825
@dakshasreehari4825 2 жыл бұрын
🙏🏻
@radhakrishnapillai5240
@radhakrishnapillai5240 2 жыл бұрын
This is very very usefull
@ZuhrabiKanjirala
@ZuhrabiKanjirala Жыл бұрын
Pl
@adeeb9739
@adeeb9739 Жыл бұрын
​@@dakshasreehari4825 frme😊
@godschild1756
@godschild1756 5 ай бұрын
Lathika// Delhi_ #Very Very informative_ ‼️God Bless you‼️💐
@asokanav2557
@asokanav2557 2 жыл бұрын
വളരെ അധികം നന്ദി. ഇത്ര വിശദമായി ,കാര്യങ്ങൾ വളരെ ലളിതമായി വ്യക്തമായും സ്ഫുടതയോ ടും കൂടി മനസിലാകുന്ന വിധത്തിൽ അവതരിപ്പിച്ചതിന് ഒരിക്കൽക്കൂടി നന്ദി
@sobhaashok4574
@sobhaashok4574 2 жыл бұрын
വളരെ ഭംഗിയായി വിശദീകരിച്ചു. അഭിനന്ദനങ്ങൾ. കൂടെ കുറേ വിവരങ്ങൾ മനസ്സിലാക്കിത്തന്നതിന് ഒരു പാട് നന്ദിയും
@dasanmdmnatural
@dasanmdmnatural Жыл бұрын
ഒരാഴ്ച ലീവെടുത്തു ഓഫീസുകളിൽ കയറിയിറങ്ങിയാലും മനസ്സിലാവില്ല ഇത്രയും കാര്യങ്ങൾ, Bro - യുടെ വിശദമായ സ്ക്രീൻഷോട്ടും ക്ളാസും സാധാരണക്കാർക്കുപോലും അറിയാവുന്നതരത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. Bro-ക്ക് വിജയാശംസകൾ💥💥💥💥💥 Thanks - all the best - vlog team , youtube, google etc
@feminal.k2377
@feminal.k2377 Жыл бұрын
Yes, informative
@yogagurusasidharanNair
@yogagurusasidharanNair 10 ай бұрын
മിടുക്കൻ ഇതുപോലുള്ള വസ്തു സംബന്ധമായ അറിവുകൾ ജനങ്ങൾക്ക് അത്യാവശ്യമാണ് thank you , thanks to uTube ''
@saralamenon574
@saralamenon574 2 жыл бұрын
തീർച്ചയായും വളരെ പ്രയോജനകരം.. ഒരുപാട് നന്ദി..
@justinnambiath1972
@justinnambiath1972 2 жыл бұрын
വളരെ ഉപകാരപ്രദം ആണ്‌, നന്ദി, താങ്കളുടെ വിശദീകരണം അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@mohanachandrannairr5735
@mohanachandrannairr5735 Ай бұрын
വളരെ ലളിതവും വ്യക്തവും ആയ വിശദീകരണം. അഭിനന്ദനങ്ങൾ.
@vinodareekara7457
@vinodareekara7457 Жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ... നന്ദി❤❤
@RaviP-h7u
@RaviP-h7u Ай бұрын
വളരെ നല്ലൊരു അറിവ് അറിയാൻ സാധിച്ചു, ❤ excellent presentation, അതിലുപരി കേട്ടിരിക്കാന്‍ രസകരം.താങ്കളുടെ Presentation ശൈലി തന്നെ വ്യത്യസ്തമാണ് 👏👏👏👌superb vedio presentation keep it up
@madhavanpillai9894
@madhavanpillai9894 2 жыл бұрын
ഇത് വളരെ ഉപകാരപ്രദമയ വിഷയങ്ങൾ ആണ്
@padmanabhank523
@padmanabhank523 4 ай бұрын
വളരെ നല്ല വിവരണം തന്നതിന് നന്ദി
@jg_soyuz
@jg_soyuz 2 жыл бұрын
After a long time... But very good quality content as always. Thank you. 👍
@kndeenkylm3727
@kndeenkylm3727 3 ай бұрын
വിവരണം നന്നായി സാറിന് നന്ദി ആശംസകൾ شكرا لك مبروك
@JanardhananK-c5s
@JanardhananK-c5s Жыл бұрын
വളരെ അധികം ഉപകാരപ്രതംമായി. വിശദ്ധമായി പറഞ്ഞു മനസിലാക്കി തന്നു.
@mahammadali8445
@mahammadali8445 Жыл бұрын
സാധാരണക്കാർക്കുള്ള ജനറൽ നോളേജ് നന്ദി
@akskrd
@akskrd 2 жыл бұрын
വളരെ വിശ ദമായി പറഞ്ഞു.അഭിനന്ദനങ്ങൾ
@balakrishnanm8775
@balakrishnanm8775 2 жыл бұрын
നന്നായി വിശദീകരിച്ചു. good
@jewels8561
@jewels8561 Жыл бұрын
ഉപകാര പ്രദമായ വിവരങ്ങൾ....നന്ദി...
@jeswin501
@jeswin501 Ай бұрын
ഇത്രയും വ്യക്തമായി ആരും വിശദീകരിച്ചു തന്നു കാണില്ല... 🤝
@vaisakhrk8760
@vaisakhrk8760 2 жыл бұрын
Do regular videos. Your contents are very useful ❤
@najeebaboobacker7538
@najeebaboobacker7538 2 жыл бұрын
Sir ഈ information പ്രതേകിച്ചു പ്രവാസികൾ ആയ / ആയിരുന്ന വർ ക്കെല്ലാം വളരെ ഗുണം ചെയ്യും. ഇത്തരം ജെനോപകാരപ്പെടുന്ന വിവരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. ഈ അടിയാധാരം എന്നു പറഞ്ഞാൽ എന്താണ്? അതുപോലെ ഒരു ഭൂമിയുടെ ആധാരം ഇല്ലാതെ തന്നെ അതിന്റെ സർവേ നമ്പറും thandapper അക്കൗണ്ട് ഉം എങ്ങിനെ അറിയാൻ കഴിയും? ഇത്തരം വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. Great All the best Thanks
@jojothomas3842
@jojothomas3842 2 жыл бұрын
Excellent information - This process is confusing to most people - Well explained
@hannaaziazuz4115
@hannaaziazuz4115 Жыл бұрын
നല്ലഅറിവ് പകർന്ന് തന്നതിൽ നന്ദി താങ്കളുടെ ഓഫിസ് എവിടെ യാണ് അറിയണം മൊബൈൽ നബർ അറിക്കാമോ
@eyestreamer
@eyestreamer Жыл бұрын
വളരെ ലളിതമായ രീതിയിൽ വിശദീകരണം നൽകി. പക്ഷെ ഈ തണ്ടപ്പേർ പരിശോധിക്കാനും പകർപ് കിട്ടാനുമൊക്കെ എത്ര വട്ടം വില്ലേജ് ഓഫീസിൽ കയറി ഇറങ്ങേണ്ടി വരും എത്ര രൂപ കൈകൂലി കൊടുക്കേണ്ടി വരും എന്ന് കൂടി പറയാമായിരുന്നു
@sudheeshk3991
@sudheeshk3991 Ай бұрын
Nigalide videos valare informative aane. Enikke indaayirunna oru land purchase cheyunnathinte issues related Thandaper clear chaithu thannathine . Valare athikam thanks. Iniyum nalla videos expect cheyunnu .
@tkgnambiar
@tkgnambiar Жыл бұрын
So wonderful and much useful a class on revenue matters.Your narration is very much descriptive leaving no doubts on any points.It is a nice feeling,and making me realise there are some good people like you in revenue dept .
@jayachandran.c7277
@jayachandran.c7277 2 жыл бұрын
💖Saadharanakkar nikuthiyatakkum mattukaryangal anweshikkarilla👌 Very helpful video💖
@kochuranioj7138
@kochuranioj7138 10 ай бұрын
വളരെ നന്ദി, വീശദമായി പറഞ്ഞു തരുന്നതിനു,
@sooryanarayanan4273
@sooryanarayanan4273 2 жыл бұрын
Wow, instantly subscribed, well articulated and professional, a rare in malayalam
@sathyabamabama4436
@sathyabamabama4436 2 жыл бұрын
വളരെ ഉപയോഗം ഉള്ള വീഡിയോ
@joyi7672
@joyi7672 Жыл бұрын
Very well explained. Most of the common people are ignorant about the system. Thank you very much.
@nisham0
@nisham0 2 жыл бұрын
Online ആയി e-BTR പരിശോധിക്കുന്ന ഒരു video ചെയ്യൊ
@aravindanc8989
@aravindanc8989 2 жыл бұрын
Important content very well xplained..perfect presentation and lovely voice. Thk u dear..
@ramachandrabhat.g.ramachan3677
@ramachandrabhat.g.ramachan3677 2 жыл бұрын
You are giving the right information regarding the land and it's record, thank you for the same
@sreekantannair5376
@sreekantannair5376 Жыл бұрын
വളരെഉപകാരപ്രദമായിട്ടുള്ളക്ളാസാണ്
@cvbalakrishnanayak5834
@cvbalakrishnanayak5834 2 жыл бұрын
Thank u for new informative video.... After long time... 👍🙏 Keep posting
@raveendranb8459
@raveendranb8459 Жыл бұрын
സാറു പറഞ്ഞതെല്ലാം വളരെ ലളിതവും കൃത്യവുമാണ് , എന്നാൽ തണ്ടപ്പേരിനായി വില്ലേജ് ഓഫീസ് കയറിയിറങ്ങുന്നവരുടെ ഗതികേട് കഷ്ടം !
@chikkuchikku5598
@chikkuchikku5598 Ай бұрын
Ente avasthayanu ithu, Maduthu
@santhoshkumar-vj9zt
@santhoshkumar-vj9zt 2 жыл бұрын
Thanks for the detailed explanation. Can you also tell me what marumuri vasthu means?
@sunilkumarrb5867
@sunilkumarrb5867 2 жыл бұрын
അറിയുവാൻ കാത്തിരുന്ന കര്യങ്ങൾ അറിഞ്ഞു, വളരെ സന്തോഷം. " വിലപ്പെട്ട അറിവുകൾ ".
@babuthomas6645
@babuthomas6645 Жыл бұрын
Your Explanation on the above said subject is quite satisfactory.
@MuhammadShafeek-k2z
@MuhammadShafeek-k2z Ай бұрын
Nalla klass .❤priti Rajinte soundum😊❤❤
@abdulraheemattupuram2140
@abdulraheemattupuram2140 10 ай бұрын
ഇത്രയും വിശദമായ ഒരു അറിവ് കിട്ടുന്നത് ആദ്യമായിട്ടാണ് ഒന്നുമറിയാത്തവർക്ക് വളരേ ഉപകാരപ്രദം അടിയാധാരത്തിന്റെ പകർപ്പ് കിട്ടാൻ എന്താണ് മാർഗം ഒന്ന് അറിയിക്കുമോ
@josevet9607
@josevet9607 2 жыл бұрын
Excellent 👍 exposition
@jayachandranpillai9690
@jayachandranpillai9690 Жыл бұрын
വളരെ നല്ല അവതരണം 👍
@radhakrishnankoothaliparam5095
@radhakrishnankoothaliparam5095 2 жыл бұрын
Very useful vedeo ,educative,and simple explanations.
@prakasanmn2084
@prakasanmn2084 2 жыл бұрын
An excellent video regarding TP register of Villege office. Thanks
@Pravasatube
@Pravasatube Жыл бұрын
നല്ല അവതരണവും congraats
@sasidhar4gb348
@sasidhar4gb348 2 жыл бұрын
Very well explained especially for those are into land dealings newly 👍
@ajithap6161
@ajithap6161 Жыл бұрын
Hii KREG....Big thanks to you and your channel. I accidentally came to see ur videos .... And was really very helpful to me..... Thanks a lot for your dedicated efforts ...
@sasidharannair9489
@sasidharannair9489 Ай бұрын
Doing true justice to the endeavor 👍
@beenanoorudeen8055
@beenanoorudeen8055 2 жыл бұрын
It's really informative and includes lots of basic information about TP.👍
@VJ38
@VJ38 2 жыл бұрын
Very well explained. Felt like I have attended a full course itself. Excellent teaching 🙏🙏🙏
@venugopalvenu8211
@venugopalvenu8211 2 жыл бұрын
വളരെ ഗുണകരം
@taravindanmenon2538
@taravindanmenon2538 5 ай бұрын
Useful information.. Thanks
@gopalakrishnank3605
@gopalakrishnank3605 8 күн бұрын
Nalla avatharanam.
@daisypaul9326
@daisypaul9326 11 ай бұрын
Nalla explanetion👍🏻
@haneefa268
@haneefa268 2 ай бұрын
കൊള്ളാം നല്ല അവതരണം❤❤❤
@raveendranb8459
@raveendranb8459 Жыл бұрын
പൗരനു ഓർമ്മയുണ്ടായിരിക്കണം ഈ ഭൂമിയിൽ സർക്കാരിനാണ് യഥാർത്ഥ അവകാശം
@me4socialmedia878
@me4socialmedia878 Жыл бұрын
No, government is a manager. The land is own by who bought it or who reside there by ancient rules/custom . Because human are short life same as their countries.
@jobyjohn5132
@jobyjohn5132 2 жыл бұрын
നല്ല വിവരണം
@vijaykumarnarayanan7441
@vijaykumarnarayanan7441 11 ай бұрын
Dear sir We have some property in Kozhikode. The Thandaper is not taken. What is the procedure to get new Thandaper number.
@VijayKumar-bf7gf
@VijayKumar-bf7gf Жыл бұрын
BROTHER, YOU HAVE GIVEN AN EXCELLENT EXPLANATION REGARDING THANDAPPER AND IT'S RELATED INFORMATION.
@nigileshkumar3525
@nigileshkumar3525 2 жыл бұрын
Brother very useful message . Thanks for your great effort.
@abinshaji9365
@abinshaji9365 2 жыл бұрын
തകർത്തു
@rajendranv2582
@rajendranv2582 2 жыл бұрын
വളരെ ഗുണകരം.
@jaseelkt1610
@jaseelkt1610 2 жыл бұрын
Content and presentation- superb
@SushamaKumari-d8b
@SushamaKumari-d8b Ай бұрын
വളരെ നന്ദി 🙏🥰
@rajeevankannivayal315
@rajeevankannivayal315 Жыл бұрын
നല്ല അറിയിപ്പ്.
@ummerv1087
@ummerv1087 2 жыл бұрын
വിശദമായി ഇനിയും നല്ല വിവരങ്ങൾ പറഞ്ഞു തരു
@kosalaramadask658
@kosalaramadask658 Жыл бұрын
വളരെ നല്ല വീഡിയോ. Good 👍
@saseendranmn9241
@saseendranmn9241 2 жыл бұрын
ഒരു വസ്തു സംബന്ധിച്ച് എന്തെല്ലാം വിവരങ്ങളാണ് ഒരു വില്ലേജ് ഓഫീസിൽ ഉണ്ടാവുക ? പറഞ്ഞു തരാമോ ?
@chikkuchikku5598
@chikkuchikku5598 Ай бұрын
Very informative. Thank you
@matthaitm8945
@matthaitm8945 4 ай бұрын
Very very good information Sir. Thank you.
@venugopalm2605
@venugopalm2605 2 жыл бұрын
Beautiful class. Thanks
@rajanerakunnath6844
@rajanerakunnath6844 11 ай бұрын
Nalla vivaranam thanks
@Siddu4in
@Siddu4in 4 ай бұрын
USEFUL 👍
@vaidyanathannarayanan2003
@vaidyanathannarayanan2003 Жыл бұрын
This is very useful. What does TD mean in thandaper no
@engineermrajesh
@engineermrajesh 2 жыл бұрын
വളരെ informative usful and perfect,. Excellant 👍vedio
@humanhan9951
@humanhan9951 Жыл бұрын
ഉഷാർ ക്ലാസ്
@haneefapathalil90
@haneefapathalil90 11 ай бұрын
Very good presentation❤
@sonyvarghese7951
@sonyvarghese7951 Жыл бұрын
Super bro.. a detailed and clear information.congratulations..
@ramakrishnanvg46
@ramakrishnanvg46 Жыл бұрын
Tks. V. G. Information.
@vargheesvadakkan41
@vargheesvadakkan41 2 жыл бұрын
തേക്ക് മരങ്ങൾ ഉൾപ്പടെയുള്ള മരങ്ങൾ മുറിക്കുന്നതിനും [ഫോറസ്റ്റ് ഏരിയ ] വിൽക്കുന്നതിനും ആവശ്യമായ വില്ലെജിലെ രേഖകൾ. വില്ലെജിൽ നിന്നും ഫോറസ്റ്റിലെക്ക് കൊടുക്കാനുള്ള രേഖകളും എന്തൊക്കെ ആവശ്യം ഉണ്ടെന്നുള്ള ഒരു വീഡിയോ ചെയ്യാമോ....?
@abdulgofoor3693
@abdulgofoor3693 2 жыл бұрын
p
@5ajai
@5ajai 2 жыл бұрын
Thank you, very useful information
@v.pvackachan6050
@v.pvackachan6050 20 күн бұрын
Good presentation
@babusree05
@babusree05 10 ай бұрын
Well explained. Congratulations
@vishwajitr9380
@vishwajitr9380 Жыл бұрын
Detailed explanation.. Loved it...
@narendrakhona1168
@narendrakhona1168 5 ай бұрын
COULD YOU PLEASE INFORM ME ABOUT STEPS TO BE TAKEN TO CANCEL A POOKUVARUVA ❓❓❓. THANKS 🙏🙏
@sudhakarana8223
@sudhakarana8223 Жыл бұрын
Best &good presantion....
@SushilKumar-jm9kf
@SushilKumar-jm9kf Жыл бұрын
A very descriptive video, congrats. Great presentation
@josephsaleem8461
@josephsaleem8461 8 ай бұрын
Very good presentation
@jaisworldofficial4617
@jaisworldofficial4617 9 ай бұрын
Survey number ഉണ്ടില്കിൽ ടണ്ട പേര് കണ്ടു പിടിക്കാൻ പറ്റുമോ.
@tnunni2760
@tnunni2760 Жыл бұрын
This vedio is superb ! Due to lack of knowledge in land documents at various levels. innicent people face lot of problems and get blackmailed and cheated by trickesters and similar maphias. Moreover, numerous landrelated issues among the members of the same families itself are crop up after a lapse of many years...that too without the knowledge of the real owners, land grabing/ encrochments etc do happen. The general impression is that if one gives property tax every year, nothing more is required. But it is the time now to learn and update the knowledge about various technical aspects of land records, and effect regular updates, using relevant computer technologies. This will ensure proper updates in relevant records, from time to time and will be a great relief to one and all. Let us build a nation with people having clear images and impressions of their true and accurate land details. regards ..
@godschild1756
@godschild1756 5 ай бұрын
#Very Informative_ ‼️God Bless you‼️💐
@AshokKumar-zg2ls
@AshokKumar-zg2ls Жыл бұрын
Valueable information Agricultural income certificate mathramayi Village office il ninnun kittumo
@timepasspopcorn2349
@timepasspopcorn2349 Жыл бұрын
ഇന്നലെ ഞാൻ കൊടുത്തതാ അതും രാത്രിയാ സ്ഥലം നോക്കാൻ എന്ന് പറഞ്ഞ് വന്നത് 8pm ന്
@prasannakumar2531
@prasannakumar2531 3 ай бұрын
Very good information
@michaelmidhun100
@michaelmidhun100 2 жыл бұрын
great sir ,, really awsome malayalam clarity ,,,super ,,,🧡❤🧡❤🧡❤🧡❤🧡❤🧡❤🧡❤🧡❤🧡
@aachavlog9594
@aachavlog9594 2 жыл бұрын
എന്റെ നികുതി ഷീറ്റിൽ തണ്ട പേർ നബർ രേഖപെടുത്തിട്ടില്ല കാരണം വിശദീകരികാമോ
@optimus928
@optimus928 2 жыл бұрын
*_GOOD INFORMATION_*
@narendrakhona1168
@narendrakhona1168 Жыл бұрын
NICE INFORMATION & VIDEO. MUST IT CONTAIN " TRANSFER REGISTERY ". INFORMATION. WHAT IS TRANSFER REGISTERY ? THANKS.
List of documents to verify before purchasing a land in Kerala - Kerala Real Estate
19:42
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.