I am a Tamilian schooling in Kerala first language Malayalam.
@ALVI666videos2 жыл бұрын
Rip english
@VigneshVignesh-vg6kh2 жыл бұрын
Mythili lol
@akashmurugan327713 күн бұрын
Hatss off bro ❤ for truth!! , many malayalees not even accept the truth that malayalam was derived from tamil and kerala was once a part of ancient tamizhagam .
@sadiqptb2 жыл бұрын
This might be the most under rated KZbin channel in Malayalam. Go ahead bro
@peekintopast2 жыл бұрын
Thank you 🖤
@antojames93872 жыл бұрын
ശാസ്ത്രം, ചരിത്രം...തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരു video നമ്മൾ യൂട്യൂബിൽ ചെയ്യുമ്പോൾ നമ്മൾ ആ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ എവിടെ നിന്നാണ് കിട്ടിയത് എന്നുള്ളതിന്റെ sources നിർബന്ധമായും description ൽ വെക്കണം. അല്ലെങ്കിൽ വിഡിയോയ്ക്കിടെ sources കൂടി പറഞ്ഞുകൊണ്ട് പോകണം. ഇന്നത്തെ കാലത്ത് trustworthy ആയ എല്ലാ youtube ചാനലും അത് ചെയ്യാറുണ്ട്. അങ്ങനെവരുമ്പോൾ വലിയ രീതിയിൽ വിമർശനങ്ങളെയും ഒഴിവാക്കാം video കാണുന്നവർക്ക് നമ്മളെ സംശയിക്കേണ്ടി വരുന്ന സാഹചര്യവും മാറിക്കിട്ടും.
@mullaitamizhan85482 жыл бұрын
❤ from தமிழ்நாடு 💪🏿💥
@hafeenafaisal17148 ай бұрын
We are brothers🔥
@MeenaArun-zj4yr6 ай бұрын
@@hafeenafaisal1714 avanga namma mozhiya dainosar mazhinu solranga ...tamizh nodi mozhiyam ...malayalam muluka samaskruthama maaranumam..aana namma we are brothersnu solrom😢😢😢
@mrperfect68393 ай бұрын
@@MeenaArun-zj4yr because of your tomil fantastics 💩💩💩
@MeenaArun-zj4yr3 ай бұрын
@@mrperfect6839🤡🤡
@MeenaArun-zj4yr3 ай бұрын
@@mrperfect6839 poda aravekkadu
@amalismail_7 Жыл бұрын
മലയാളം നീണാൾ വാഴട്ടെ! എന്നാല് അതിന് നാം എല്ലാം ഒരുമിച്ച് കരുതിയാലെ നടപ്പിൽ വരൂ. ഇനി മുതൽ അച്ചടിയിൽ പൊതുവായി പറയുന്ന വാക്കുകൾ മാറ്റി തനതു മൊഴി പെരുമാറു. തീവണ്ടി, തീയണപ്പുപട, എന്നത് ഒക്കെ. ❤
@mechanics12028 ай бұрын
😂
@DaviKing_33AD3 ай бұрын
ഇന്ത്യ എന്ന മഹാരാജ്യത്ത് മലയാളികൾക്ക് മാത്രമെ കാണു സ്വന്തം മൊഴിയോട് ഒരു ബഹുമാനം ഇല്ലാത്ത കൂട്ടർ 😢😢
@DaviKing_33AD2 ай бұрын
@@amalismail_7 നേരാണ് 😊
@DaviKing_33AD2 ай бұрын
@@mechanics1202 ഇതിൽ ചിരിക്കാൻ ഉള്ളത് എന്ത് അന്ന്??
@mechanics12022 ай бұрын
@@DaviKing_33AD Edo oru languagente fundamental ennath aalukalk manasilakanum elupathil kaikaryam chyanum aaane allathe thanathu mozhi aghnonnokke enthavsyam
@karthikrajeev45369 ай бұрын
നായർ ജാതി സംബ്രദായത്തെ കുറിച് ഒരു വിശദമായ വീഡിയോ ചെയ്യാമോ...
@tejasgowda203 Жыл бұрын
I am non Keralite, but still i love malayalam a lot , enikku Malayalam istamanu
@DaviKing_33AD3 ай бұрын
@Rajeev_pgtഅതേ അതേ
@simon.thomas2 жыл бұрын
Nice one! Would like to know more about Malayalam, and its history.
@peekintopast2 жыл бұрын
❤️❤️
@KuttukalluMp-l9u10 ай бұрын
Fantastic historical language You presatation well
@mythilychari87542 жыл бұрын
Keralites are inclusive. Accepting, accommodating other languages. Grammar is totally Sanskritised. Whereas neighbors from TN oppose Hindi. Do explain about manipravalam. 👍👍👍👌👌👏👏From Chennai.
@peekintopast2 жыл бұрын
🖤🖤
@arulramadoss61892 жыл бұрын
With due respect, the ancient Chera kings were tricked and made to believe that Sanskrit was superior. Several Chera kings died mysteriously. New communities were formed and the caste system was brought in. Ancient Tamil Kingdoms never practiced caste. It was brought in for the convenience of a small migrant group. Just to make them sit on top of caste Hierarchy. The very people who brought in Sanskrit to the Chera Kingdom finally took control. They systematically dismantled the language of the land. I would not call this "inclusive". As a Tamil I will never let this happen to the present Tamil speaking region. Sanskrit was never let-in by choice but had a back door sneaky entry, however there are areas where the mission was un-accomplished. Malayalam numbers still does not use a pinch of Sanskrit but retains its origin which is Tamil.
@soundcheck2k7 Жыл бұрын
@@arulramadoss6189 Brother you couldn't have said it any better. My parents are Keralites, but I was born and raised abroad. I have spent the last 20+ years researching on Kerala history whether it be linguistic and/or cultural. One thing that was ingrained in me as far back as 12 years old was that, we were no different than Tamil people. I always felt that we were part or akin to the Tamil community. I always knew there was a difference between Keralites vs. Telugu and Kannada, but somehow I always had this "instinctive" kinship feeling towards Tamil people and culture. There are just too many coincidences in what our languages and culture mutually share. Over the last few years, I've come to realize that Malayalam is not even 400 years old from a FORMAL standpoint. I can give 2 proofs of this: The first ever printed/published book in India was titled "Thambiran Vanakkam" by the Portuguese in Kollam (south district in Kerala); they published this for the local Malankara Christians in 1578. The book was written in "Malabar Tamil" (Grantha Script used in today's Tamil), NOT in the "tigalari" Script that Malayalam now uses. Why would the Portuguese take strenuous efforts in their quest to convert the local Kerala Christians to Catholicism to print something in Tamil? Simple, because Malayalam was not formally spoken and was limited to the Nambudri/Nair communities. Additionally, Thunchattu Ramanujan Ezhuthachan (also known as the "father" of modern day Malayalam) died in 1575, which was a few years before this book was published. This goes to show you that during that time, many areas in Kerala still spoke a form of Sangam Tamil or what was known as "Malabar Tamil".
@kawaki7661 Жыл бұрын
Malayalam grammar is related to tamil not fucking sanskrit
@savedchristian4754 Жыл бұрын
@@peekintopast sanskrit (samskrith) is Thamizh mixed with farsi (persian) language.
@ShivamsinghRajpoot-jc5pd Жыл бұрын
I am from UP ....I like malyalm more .. because lots of similarities with Sanskrit...
@HM-zp7lm2 жыл бұрын
ഇത്തരം കാര്യങ്ങൾ 100 ശതമാനം പഠിച്ചിട്ട് പറയണം നിങ്ങളെ അത്ര അറിവില്ലാത്ത ഒരു വിനീതിന്റെ അഭിപ്രായം മാത്രം. Thankyou
@crbinu2 жыл бұрын
എന്താണv തെറ്റ് എന്ന് ചൂണ്ടിക്കാണിക്കുക. മലയാളം എന്ന ദ്രാവിഡ ഭാഷ പഴയ തമിഴിൽ നിന്നു തന്നെ .
@jaferwaseem4047 Жыл бұрын
@@crbinu theliv onnu illa bro annachikal parayunnu ennelland
@crbinu Жыл бұрын
@@jaferwaseem4047 no it's very obvious if you know both Malayalam and tamil, old Tamil words are ext nsi ely in Malayalam.
@rajesh.kakkanatt Жыл бұрын
@@crbinu എന്താണ് ശ്രേഷ്‌ഠ ഭാഷാ പദവി എന്നത് തന്നെ കാര്യമായി അറിയാതെയാണ് മലയാള ഭാഷ കേവലം ഒൻപതാം നൂറ്റാണ്ടിൽ മാത്രമാണ് ആണ് സ്വതന്ത്ര ഭാഷയായി കണക്കാക്ക പെട്ടത് എന്ന് ഈ വിഡിയോയിൽ പറയുന്നത്. ഒരു ഭാഷ ശ്രേഷ്‌ഠ ഭാഷയായി കരുതണമെങ്കിൽ തന്നെ നാല് മുഖ്യ കാര്യങ്ങളാണ് കണക്കാക്കുക എന്ന് ആദ്യം അറിയുക. 2013 കാലഘട്ടത്തിൽ മലയാളത്തിന് ശ്രേഷ്‌ഠ ഭാഷാ പദവി കിട്ടി എന്ന് ഈ വിഡിയോയിൽ തന്നെ പറയുന്നുണ്ട്. അപ്പോൾ പിന്നെ എങ്ങിനെയാണ് കേവലം ഒൻപതാം നൂറ്റാണ്ടിൽ ആണ് മലയാളം സ്വതന്ത്ര ഭാഷയായത് എന്ന് പറയുന്നത്. ഇത് തെറ്റാല്ലേ? പ്രധാനമായും നാലു വ്യവസ്ഥകളാണ് ശ്രേഷ്‌ഠ ഭാഷാ പദവി നേടുന്നതിനുള്ള മാനദണ്ഡം. ഒന്ന്, 1500-2000 വർഷത്തെ പഴക്കമുള്ള ചരിത്രരേഖകളോ സാഹിത്യകൃതികളോ ഉണ്ടായിരിക്കണം; രണ്ട്, ഈ ഭാഷ സംസാരിക്കുന്നവർക്ക് പാരമ്പര്യമായി ലഭിച്ച ഒരു കൂട്ടം അമൂല്യകൃതികളോ പുസ്തകങ്ങളോ ഉണ്ടാകണം; മൂന്ന്, സാഹിത്യപാരമ്പര്യം മറ്റു ഭാഷകളിൽ നിന്ന് കടം കൊണ്ടതാകാതെ സ്വന്തമായിട്ടുള്ളതാകണം; നാല്, ഭാഷയിൽനിന്ന് പരിവർത്തിതമായ ആധുനിക ഭാഷയ്ക്കും സാഹിത്യത്തിനും പുരാതന ഭാഷയിൽനിന്ന് പ്രകടമായ വ്യത്യാസമുണ്ടാകണം. ഈ നാലു കടമ്പകൾ മലയാളം എങ്ങനെ മറികടന്നിട്ടാണ്, മലയാളത്തിന് ശ്രേഷ്‌ഠ ഭാഷാ പദവി കിട്ടിയത് എന്ന് ആദ്യം തിരിച്ചറിയുക. ഒറ്റനോട്ടത്തിൽ നമ്മുടെ ഭാഷ ഈ നാലു നിബന്ധനകളും പാലിക്കുന്നില്ല എന്നു തോന്നാം. ഒൻപതാം നൂറ്റാണ്ടിലെ വാഴപ്പള്ളി ചെപ്പേടിലും പഴയ ഏതോ രേഖയിലും നമ്മുക്കുള്ളത് എന്നാണ് ചരിത്രകാരന്മാർ ഇത് വരെക്കും കരുതിയിരുന്നത്. എന്നാൽ, ഒ.എൻ.വി ഉൾപ്പെടെയുള്ള ഭാഷാപണ്ഡിതന്മാർ ഇത് ശെരിയല്ല എന്ന് അവരുടെ ഗവേഷണത്തിലൂടെ കണ്ടെത്തി. ബി.സി. അവസാനശതകങ്ങളിലും ഏ.ഡി ആദ്യ ശതകങ്ങളിലും കേരളമുൾപ്പെട്ട വിശാല തമിഴകത്ത് നില നിന്നിരുന്ന ഭാഷ, തമിഴല്ലെന്നും തമിഴ്-മലയാളം ഭാഷകളുടെ മുൻഗാമിയായ പൊതു ഭാഷ ആയിരുന്നുവെന്നും സ്ഥാപിച്ചെടുക്കാൻ ഭാഷ ചരിത്രകാരന്മാർക്കു സാധിക്കുകയുണ്ടായി. അങ്ങനെ വരുമ്പോൾ ബി.സി. കാലഘട്ടത്തിലെ തൊൽകാപ്പിയം മുതലായ ഗ്രന്ഥങ്ങളും സംഘകാല സാഹിത്യവും തമിഴിന്റേതു മാത്രമല്ല, മലയാളത്തിന്റെയും പൊതു സ്വത്താണെന്നു വരുന്നു. സംഘകൃതികളിലെ വ്യാഖ്യാനിക്കാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങളെ മലൈനാട്ടുവഴക്കങ്ങൾ എന്ന് തമിഴ് പണ്ഡിതർ വിളിക്കുന്നത് അവയുടെ മലയാള ബന്ധം വ്യക്തമാക്കുന്നു. തൊൽകാപ്പിയത്തിലെ ചില വ്യാകരണ നിയമങ്ങൾ മലയാളത്തിനു മാത്രമേ യോജിക്കൂ എന്നു കൂടി സ്ഥാപിച്ചെടുക്കാൻ ഭാഷാ ഗവേഷകർക്ക് കഴിഞ്ഞു. പറഞ്ഞു വന്നത് മലയാളം ഭാഷ, തനതായ ഭാഷയും, തനതായ സാഹിത്യവും, രണ്ടായിരം കൊല്ലം മുമ്പുള്ളതും, സ്വതന്ത്രമായ ഭാഷയും എല്ലാം ആയിരുന്നു എന്ന് ഇന്ന് നിശേഷം തെളിയിക്ക പെട്ട ഒന്നാണ്. അല്ലാതെ മുൻപ് കരുതിയിരുന്ന പോലെ ഒൻപതാം നൂറ്റാണ്ടിൽ സ്വതന്ത്രമായ ഭാഷയായി വന്ന ഒരു ഭാഷയല്ല എന്നർത്ഥം. മാത്രമല്ല ദ്രാവിഡഭാഷയിൽ അവസാനമായി വന്ന ബാഷയുമല്ല എന്ന് ഗെവേഷകർ കണ്ടെത്തുകയും ചെയ്തു.
@sand183. Жыл бұрын
@@jaferwaseem4047വിഡ്ഢിത്തം പറയാതെ
@vishnukpillai64462 жыл бұрын
മലയാളത്തിൽ ഇപ്പോൾ ഉള്ളത് 49 ആക്ഷരങ്ങളാണ്. കൂടാതെ പറഞ്ഞതിൽ പലതും തെറ്റാണ് എന്ന് തോന്നുന്നു. ഭാഷ പണ്ഡിതരുടെ അനുമാനത്തിൽ പോലും തർക്കമുള്ളതാണ് ഇത്.
@vishnubabumankuzhy2 жыл бұрын
Aadhyam sharingil vannappo kanda channel ippo daily oru video enkilum kaanum ❤️
@peekintopast2 жыл бұрын
Thank you ❤️🖤❤️
@crbinu2 жыл бұрын
കടം കൊണ്ട ഭാഷ, കടം കൊണ്ട വേഷം. മലയാളം , മലയാളി. എന്നാൽ അഹങ്കാരത്തിനു കുറവില്ല.
@@shimjith20 the lines are not my own, it's from a poem. Bye the way frogs in the well are not ready to accept the truth. It's a well known fact that keralites are boasting of many things which are not actually original, even the tagline "god's own country" was created by copy writers in ad agency.
@thahirkallayi5006 Жыл бұрын
അല്ലേൽ കടം എടുക്കാത്ത ഭാഷ ഏതാണ് ഉള്ളത്? ഏറ്റവും കൂടുതൽ കടമെടുത്ത ഭാഷ ഇംഗ്ലീഷ് ആവും. അതുമാത്രമല്ല ഇംഗ്ലീഷ് ഭാഷക്ക് കൃത്യമായി പറയപ്പെടാൻ ഒരു പിതാവുപോലും ഇല്ല 😂
@crbinu Жыл бұрын
@@thahirkallayi5006 ഒരു ഭാഷയ്ക്കും ഒരു പിതാവില്ല. അങ്ങനെ ആരെയെങ്കിലും പ്രതിഷ്ഠിക്കുന്നത് തന്നെ യുക്തിക്കു നിരക്കാത്തതാണ്. മലയാളത്തിൽ പുതിയതായി ഒരു വാക്ക് ഉണ്ടാക്കാൻ ഏതാണ്ട് അസാധ്യമാണ്. മലയാള |ത്തത്തോടെ.... ഉടൻ സംസ്കൃതം ആകും. എന്നാൽ തമിഴിൽ അങ്ങനെ തോന്നാതെ പുതിയ വാക്കുകൾ ഉണ്ടാകുന്നു. ഉദാഹരണം പേരുന്ത് _ ബസ്, മൊബൈൽ ഫോൺ- കൈപ്പേശി,
@anjabbar1490 Жыл бұрын
ആരും ഒന്നും സ്വയം ഉണ്ടാക്കുന്നതല്ല എല്ലാം സമ്പർക്കങ്ങിലൂടെ രൂപപ്പെടുന്നതാണ്. തമിഴ് ഇൽ നിന്ന് മലയാളം ഉണ്ടായി എങ്കിൽ റീഫൈൻഡ് തമിഴ് ആണ് മലയാളം എന്ന് പറയാൻ പറ്റില്ലേ?
@Digi_talWorld Жыл бұрын
മലയാള ഭാഷയുടെ ഉല്പത്തി സംബന്ധിച്ചു പ്രചരിക്കുന്നത് പലതും പല ഭാഷാ ശാസ്ത്രജ്ഞന്മാർക്ക് പല അഭിപ്രായങ്ങളും നിഗമനങ്ങളുമാണ്.മലയാളവും തമിഴും തെലുങ്ക്മെല്ലാം ഒരേ common ഭാഷയുടെ പല പ്രാദേശിക dialects രൂപാന്തരം വന്നത് മാത്രമാണ്. ആ പൊതുഭഷയെ ചില ശാസ്ത്രജ്ഞർ proto ദ്രവീഡിയൻ ancestor Language എന്ന് പറയുന്നു. ചിലർ അതിനെ കരിന്തമിൾ എന്നും ഒക്കെ വിളിക്കുന്നു.അതിനാലാണ് ചിലർ മലയാളം തമിഴിൽനിന്ന് രൂപാന്തരം വന്നതാണെന്ന് പറയുന്നത്.proto dravidian ancestral language എന്നുള്ളതാണ് ശരിയായിട്ടുള്ളത്.മലയാളവും തമിളും തെലുങ്കും തുളുവും കന്നഡവുമെല്ലാം sister languages ആണ്.അതുകൊണ്ടാണ് മലയാളം ഉൾപ്പടെയുള്ള നാലു south languages നും classical സ്റ്റാറ്റസ് നൽകിയിരിക്കുന്നത്.ഈ അഞ്ചു ഭാഷകളിലും പൊതുവായ ധാരാളം പദങ്ങൾ ധാരാളം കാണാം.ഈ ഭാഷകളിൽ സംസ്‌കൃത പദങ്ങളും കാണാം.സംഘം എന്ന വാക്കു തന്നെ sanskrit ആണ്.മലയാളം ഉൾപ്പെടെയുള്ള ഭാഷകൾ proto ദ്രാവിഡ ഭാഷയിൽ നിന്ന് നേരിട്ട് രൂപാന്തരം വന്നതല്ല അവക്കെല്ലാം ഒരു മുൻകാല ഭാഷയുണ്ട്.മലയാളത്തിനും അതുപോലെയുണ്ട്.അതിനെ സംസ്‌കൃതവൽക്കരിച്ചപ്പോൾ ആണ് ഇന്നുള്ള ശുദ്ധ മലയാളം ആയി രൂപാന്തരം ആയത്.അങ്ങനെയാണ് ലോകത്തുള്ള എല്ലാ ഭാഷകളും പുരോഗമിച്ചത്.സംസ്‌കൃതം മാറ്റി നിർത്തിയാൽ അത് മലയാളം ആകില്ല മലയാളത്തിന്റെ നേരിട്ടുള്ള മുൻ രൂപത്തിലേക്ക് പോകും.
@sankarie36878 ай бұрын
പച്ച മലയാളം എന്ന ഒരു മലയാളം ഉണ്ട് ചേട്ടാ. അതാണ് ശെരിക്കുമുള്ള മലയാളം. ആ മലയാളത്തിൽ 0% സംസ്കൃതം 0%തമിഴ്, മറ്റ് മൊഴികൾ. സംസ്കൃതത്തിൽ നിന്നും tadbhava വാക്കുകൾ മുറ്റും.
@Digi_talWorld8 ай бұрын
@@sankarie3687 ഭാഷകൾക്ക് ഒരിക്കലും സ്വതന്ത്രമായി നിൽക്കാൻ സാധിക്കുകയില്ല. അല്ലങ്കിൽ ബോധപൂർവം അതിന് വേണ്ടി ശ്രമിക്കണം.എങ്കിലും അതിന് പ്രചാരം കിട്ടുകയുമില്ല. അതാണ് ഈ പച്ചമലയാളം എന്നുള്ളതൊക്കെ. ഭാഷ എങ്ങനെയാണ് രൂപപ്പെടുന്നത് അല്ലങ്കിൽ refined ആകുന്നത് എന്ന് മനസ്സിലാക്കിയാൽ മതി ഉദാ:English
@sankarie36878 ай бұрын
@@Digi_talWorld ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണ്. കൂടാതെ cosmopolitan language ന് best എടുത്തുക്കാട്ടലും. മലയാളം, തമിഴ്, തെലുക്, സംസ്‌കൃതം അങ്ങനെയല്ല. എന്നിട്ടും തമിഴ് സംസ്കൃത മൊഴികൾ ഏറെ പ്രചാരം നേടി. മലയാളത്തോട് അതിന്റെ ആൾകാർക്കുള്ള ഇഷ്ടക്കേട് പച്ച മലയാളത്തിൽ സംസ്കൃതവും, ഇംഗ്ലീഷും ചേർത്തു.
@sankarie36878 ай бұрын
@@Digi_talWorld 13ആം നൂറ്റാണ്ടിലെ തമിഴ് വ്യാകരണമായ "നന്നുലില്‍" തമിഴ് മൊഴിക്കു കടന്നു ചെല്ലാന്‍ കഴിയാത്ത നാടുകളെ കുറിച്ചു പറയുന്നുണ്ട്. എങനെ "ചിങ്കളഞ്ചോനകഞ്ചാവകഞ്ചീതന്തുളുക്കുടകം,കൊങ്കണങ്കന്നടങ്കൊല്ലന്തെലുങ്കങ്കലിങ്കം, ഇതിൽ പറയുന്ന 15 നാടുകൾ 👇 1)ചിങ്കള 2)ചോനകം 3) ചാവകം 4) ചീനം 5)തുളു 6) കൊങ്കണം 7) കന്നട 8)കൊല്ലം 8)തെലുങ്ക 9)കലിങ്കം
@Digi_talWorld8 ай бұрын
@@sankarie3687 ഭാഷ സ്വതന്ത്രമായി നിൽക്കണം എന്ന് വാശി പിടിക്കുന്നത് നല്ലതല്ല.അത് സാധിക്കുകയും ഇല്ല. പച്ച മലയാളം പ്രചാരം കിട്ടാതെ പോയത് സംസ്‌കൃത പദങ്ങൾക്ക് മേൽ മികച്ച ഒരു ഭാഷാ ഉപയോഗം സാധിക്കാത്തത് കൊണ്ടാണ്. മലയാളത്തിന്റെ ഭംഗി അതിന്റെ സംസ്‌കൃത സംയോജനമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ദ്രാവിഡ ഭാഷകൾ എല്ലാം തന്നെ ഒരേ മൂലഭാഷയിൽ നിന്നും വന്നിട്ടുള്ളതാണ്. അതിനാൽ ഇവയ്ക്കൊന്നും സ്വതന്ത്രമായി നിൽക്കാൻ സാധിക്കുകയില്ല. അവ അതിനേക്കാൾ advanced ആയ ഭാഷയായ സംസ്കൃതത്താൽ refine ആയി.ഇന്ത്യയിലെ എല്ലാ ഭാഷകളും സംസ്കൃതത്താൽ refined ചെയ്യപ്പെട്ടതാണ്.
@tojyjv7482 жыл бұрын
മലയാള ഭാഷ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് പറയത്തക്ക വിവരങ്ങൾ ഒന്നും ഇതിലില്ല.
@fazallesiyath3162 жыл бұрын
വീഡിയോ കാണാതെ കമന്റ് കണ്ടു മടങ്ങി 😀
@jojiofquilon71242 жыл бұрын
@@fazallesiyath316 sathyam😁
@shynishyni49983 ай бұрын
പഴയ പുലയർ ഞാൻ എന്ന വാക്കിന് ഏൻ എന്നും എനിക്ക് എന്നത് യെനക്ക് എന്നുമാണ് ഉച്ഛരിച്ചിരുന്നത് ... അതുപോലും അറിയാത്ത താനൊക്കെ എന്താണ് പറഞ്ഞൊപ്പിക്കുന്നത്
@joshikumar70488 ай бұрын
Mordern and old Tamil are same while middle Tamil evolved into Malayalam
@sankarie36878 ай бұрын
തമിഴ് വ്യാകരണമായ "നന്നുലില്‍" തമിഴ് മൊഴിക്കു കടന്നു ചെല്ലാന്‍ കഴിയാത്ത പതിനെട്ടു നാടുകളെ കുറിച്ചു പറയുന്നുണ്ട്. Eg : "ചിങ്കളഞ്ചോനകഞ്ചാവകഞ്ചീതന്തുളുക്കുടകം കൊങ്കണങ്കന്നടങ്കൊല്ലന്തെലുങ്കങ്കലിങ്കം കങ്കമകതങ്കടാരങ്കടുങ്കചലഞകം പുകഴ്തമിഴ് ചൂഴ്പതിനേഴ് പൂവിതാമിവൈയേ" ഇതിൽ പറയുന്ന 15 നാടുകൾ 👇 1)ചിങ്കള (ശ്രീ ലങ്ക) 2)ചോനകം (ഗ്രീസ്) 3) ചാവകം (ജാവ & ഇൻറ്റോനേഷ്യ) 4) ചീനം (ചൈന) 5)തുളു (തുളു നാട്) 6) കൊങ്കണം (ഗോവ മാരാഷ്ട്ര) 7) കന്നട (കർണാടക) 8)കൊല്ലം (കേരളം) 9) തെലുങ്കകം (ആന്ധ്രാ & തെലുങ്കാന) 10) കലിങ്ക (ഒടീഷ) 11) കങ്കം (മൈസൂരിന്റെ തെക്ക്) 12) മകതം (മഗധം / ബീഹാർ / ഉത്തർ പ്രദേശ്) 13) വങ്കം (ബംഗാള്‍) 14) കടാരം (മ്യാന്‍മര്‍) 15) കടുങ്കചലം (കോസലം)
ഞാൻ കേട്ടത് തമിഴ് നിന്നും ആണ് മലയാളം വന്നത് എന്ന് തമിഴ് നിന്നും നിന്നും മാറിയത് തെലുങ്ക് കാനഡ മലയാളം എല്ലാം വന്നത് തമിഴ് നിന്നും അല്ലെ
@antonyar50488 ай бұрын
തമിഴ് ഭാഷയുടെ ഒരു പ്രാദേശിക വകഭേദത്തിന് പരിണാമം സംഭവിച്ചാണ് മലയാളത്തിൻറെ ആരംഭം. മറ്റു ഭാഷകളിലെ വാക്കുകൾ പിന്നീട് കൂടിച്ചേർന്നു.
@abhijith17657 ай бұрын
Malayalam & Tulu are similar in language and culture its a fact..
@muhammadmamu-jx4cj6 ай бұрын
മലയാളം നിർമ്മിക്കപ്പെട്ടതാണ് കൃത്യമായിട്ട്
@iruthala98392 жыл бұрын
മറ്റുള്ള ഭാഷകളെ യാതൊരു വേര്തിരിവും കൂടാതെ ഒരു പോറ്റമ്മയായി മാറി നമ്മുടെ മലയാളം.
@masked_Teddy Жыл бұрын
Nanma ulla lokame...
@Wukong43210 ай бұрын
Even Malayalam have more pure tamil words than modern tamil.
@syedsulthanibrahim16348 ай бұрын
Obviously
@cartoonbaby57113 ай бұрын
So what, apo nee Tamil la?
@JamshaJamshad-kw9ux9 ай бұрын
കാസറഗോഡിൽ എല്ലാ ഭാഷയും ഉണ്ട്
@kingswafwan41402 жыл бұрын
First🙂🙂🙂
@peekintopast2 жыл бұрын
🖤🖤
@muhasgudalur52968 ай бұрын
Wayanatil Kannada, urudhu illa Only malayalam
@josekottackal35052 жыл бұрын
🌹നന്ദി
@peekintopast2 жыл бұрын
❤️❤️
@adarshasokansindhya2 жыл бұрын
❤❤❤
@peekintopast2 жыл бұрын
❤️❤️
@syedsulthanibrahim16348 ай бұрын
Mother of All South Indian Languages, It's தமிழ் ❤️🔥🚩
@mohan81337 ай бұрын
ஆனா இவிங்க ஒத்துக்க மாட்டாய்ங்க நண்பா😂
@MeenaArun-zj4yr6 ай бұрын
Tamizh mozhi dainozer mozhiyam nondi mozhiyam malayam muluka samaskruthama maranuma..tamizhargala pandi and annachinu nakkal adikuranunga namma sontham anna thambinu namma nenakirom aana avanuga namma la kattamirandiya nenakiraanuga
@Aakashputtur6 ай бұрын
And Kannada is husband of your tamil😊 tapa tap
@HappyLifestyle2664 ай бұрын
@@Aakashputturkannada is a shit of tamil. 💩eat this
@akashmurugan327713 күн бұрын
@@Aakashputtur kundiga gomma koothila enn poolavittu oluthaen kannada thayoli omma thoomai kannada😂😂😂
@anwarsadath7272 жыл бұрын
കന്യാകുമാരി കേരളത്തിന്റെ ഭാഗമാണ് ശെരിക്കും
@balachandarr35622 жыл бұрын
Kerala is itself Wasa part of Tamil Nadu 🤣
@hpfh2502 Жыл бұрын
കന്യാകുമാരി കേരളത്തിൽ ആയിരുന്നു, മന്ത്രി മാർ കന്യാകുമാരിയെ തമിഴർക്കു കൊടുത്തു.
@josephpendleton4927 Жыл бұрын
@@balachandarr3562 There was no Tamil Nadu until 1969. Prior to that, it was Madras State.
@balachandarr3562 Жыл бұрын
@@josephpendleton4927 🤣🤣 I think u malaylees have no history except the later part of the travancore ...just go and study kiddo ..... Malayalees are the mixture of all the races that's it ..
@avernushoyguy11 ай бұрын
There was no Keralam before 1956.BTW Pannikar cited economic reasons and awarded Tamil majority Devikulam , Peermedu Taluks to Kerala. Kerala also retained the western part of the Tamil majority Chenkottai Taluk. So, please don't lament. By the way Chera Nadu itself was a Tamil country and was a part of Thamizhagam
@JerinJacob-vx4gt2 ай бұрын
Malayali💪💪💪💪💪💪💪
@narayanankutty9830 Жыл бұрын
ഓ - എൻ- ഈ- ഒന്ന് എന്നു എഴുതും - പറയും വൺ - ദ്‌വോ എന്നു എഴുതും പറയും - ട്ടു. - ത്രീ പറയും എഴുതും ത്രി - ത്രിശൂൾ . നമ്മുടെ മലയാള o ഭാഷ ഇംഗ്ലീഷുകാർ എത്രയാ എടുത്തതു -- വരത് രാജ നാടാർ - വരത് - woRLD. ഇതൊക്കെന്നല്ലേ? എത്ര വേണം. പരത് കിട്ടും.
@Indianciti2532 жыл бұрын
തമിഴിൽ നിന്നും കന്നടയിൽ നിന്നും അടിച്ചു മാറ്റി ഉണ്ടാക്കിയത്
@rajesh.kakkanatt2 жыл бұрын
എന്താണ് ശ്രേഷ്‌ഠ ഭാഷാ പദവി എന്നത് തന്നെ കാര്യമായി അറിയാതെയാണ് മലയാള ഭാഷ കേവലം ഒൻപതാം നൂറ്റാണ്ടിൽ മാത്രമാണ് ആണ് സ്വതന്ത്ര ഭാഷയായി കണക്കാക്ക പെട്ടത് എന്ന് ഈ വിഡിയോയിൽ പറയുന്നത്. ഒരു ഭാഷ ശ്രേഷ്‌ഠ ഭാഷയായി കരുതണമെങ്കിൽ തന്നെ നാല് മുഖ്യ കാര്യങ്ങളാണ് കണക്കാക്കുക എന്ന് ആദ്യം അറിയുക. 2013 കാലഘട്ടത്തിൽ മലയാളത്തിന് ശ്രേഷ്‌ഠ ഭാഷാ പദവി കിട്ടി എന്ന് ഈ വിഡിയോയിൽ തന്നെ പറയുന്നുണ്ട്. അപ്പോൾ പിന്നെ എങ്ങിനെയാണ് കേവലം ഒൻപതാം നൂറ്റാണ്ടിൽ ആണ് മലയാളം സ്വതന്ത്ര ഭാഷയായത് എന്ന് പറയുന്നത്. ഇത് തെറ്റാല്ലേ? പ്രധാനമായും നാലു വ്യവസ്ഥകളാണ് ശ്രേഷ്‌ഠ ഭാഷാ പദവി നേടുന്നതിനുള്ള മാനദണ്ഡം. ഒന്ന്, 1500-2000 വർഷത്തെ പഴക്കമുള്ള ചരിത്രരേഖകളോ സാഹിത്യകൃതികളോ ഉണ്ടായിരിക്കണം; രണ്ട്, ഈ ഭാഷ സംസാരിക്കുന്നവർക്ക് പാരമ്പര്യമായി ലഭിച്ച ഒരു കൂട്ടം അമൂല്യകൃതികളോ പുസ്തകങ്ങളോ ഉണ്ടാകണം; മൂന്ന്, സാഹിത്യപാരമ്പര്യം മറ്റു ഭാഷകളിൽ നിന്ന് കടം കൊണ്ടതാകാതെ സ്വന്തമായിട്ടുള്ളതാകണം; നാല്, ഭാഷയിൽനിന്ന് പരിവർത്തിതമായ ആധുനിക ഭാഷയ്ക്കും സാഹിത്യത്തിനും പുരാതന ഭാഷയിൽനിന്ന് പ്രകടമായ വ്യത്യാസമുണ്ടാകണം. ഈ നാലു കടമ്പകൾ മലയാളം എങ്ങനെ മറികടന്നിട്ടാണ്, മലയാളത്തിന് ശ്രേഷ്‌ഠ ഭാഷാ പദവി കിട്ടിയത് എന്ന് ആദ്യം തിരിച്ചറിയുക. ഒറ്റനോട്ടത്തിൽ നമ്മുടെ ഭാഷ ഈ നാലു നിബന്ധനകളും പാലിക്കുന്നില്ല എന്നു തോന്നാം. ഒൻപതാം നൂറ്റാണ്ടിലെ വാഴപ്പള്ളി ചെപ്പേടിലും പഴയ ഏതോ രേഖയിലും നമ്മുക്കുള്ളത് എന്നാണ് ചരിത്രകാരന്മാർ ഇത് വരെക്കും കരുതിയിരുന്നത്. എന്നാൽ, ഒ.എൻ.വി ഉൾപ്പെടെയുള്ള ഭാഷാപണ്ഡിതന്മാർ ഇത് ശെരിയല്ല എന്ന് അവരുടെ ഗവേഷണത്തിലൂടെ കണ്ടെത്തി. ബി.സി. അവസാനശതകങ്ങളിലും ഏ.ഡി ആദ്യ ശതകങ്ങളിലും കേരളമുൾപ്പെട്ട വിശാല തമിഴകത്ത് നില നിന്നിരുന്ന ഭാഷ, തമിഴല്ലെന്നും തമിഴ്-മലയാളം ഭാഷകളുടെ മുൻഗാമിയായ പൊതു ഭാഷ ആയിരുന്നുവെന്നും സ്ഥാപിച്ചെടുക്കാൻ ഭാഷ ചരിത്രകാരന്മാർക്കു സാധിക്കുകയുണ്ടായി. അങ്ങനെ വരുമ്പോൾ ബി.സി. കാലഘട്ടത്തിലെ തൊൽകാപ്പിയം മുതലായ ഗ്രന്ഥങ്ങളും സംഘകാല സാഹിത്യവും തമിഴിന്റേതു മാത്രമല്ല, മലയാളത്തിന്റെയും പൊതു സ്വത്താണെന്നു വരുന്നു. സംഘകൃതികളിലെ വ്യാഖ്യാനിക്കാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങളെ *മലൈനാട്ടുവഴക്കങ്ങൾ* എന്ന് തമിഴ് പണ്ഡിതർ വിളിക്കുന്നത് അവയുടെ മലയാള ബന്ധം വ്യക്തമാക്കുന്നു. തൊൽകാപ്പിയത്തിലെ ചില വ്യാകരണ നിയമങ്ങൾ മലയാളത്തിനു മാത്രമേ യോജിക്കൂ എന്നു കൂടി സ്ഥാപിച്ചെടുക്കാൻ ഭാഷാ ഗവേഷകർക്ക് കഴിഞ്ഞു. പറഞ്ഞു വന്നത് മലയാളം ഭാഷ, തനതായ ഭാഷയും, തനതായ സാഹിത്യവും, രണ്ടായിരം കൊല്ലം മുമ്പുള്ളതും, സ്വതന്ത്രമായ ഭാഷയും എല്ലാം ആയിരുന്നു എന്ന് ഇന്ന് നിശേഷം തെളിയിക്ക പെട്ട ഒന്നാണ്. അല്ലാതെ മുൻപ് കരുതിയിരുന്ന പോലെ ഒൻപതാം നൂറ്റാണ്ടിൽ സ്വതന്ത്രമായ ഭാഷയായി വന്ന ഒരു ഭാഷയല്ല എന്നർത്ഥം. മാത്രമല്ല ദ്രാവിഡഭാഷയിൽ അവസാനമായി വന്ന ബാഷയുമല്ല എന്ന് ഗെവേഷകർ കണ്ടെത്തുകയും ചെയ്തു.
@Gopinath-wv8hj2 жыл бұрын
@@rajesh.kakkanatt oh thakarthu adipoli information sir are you a teacher
@rajesh.kakkanatt2 жыл бұрын
@@Gopinath-wv8hj I am an IT professional. My hobby is studying history.
@Gopinath-wv8hj2 жыл бұрын
@@rajesh.kakkanatt oh, great sir
@anilvm2426 Жыл бұрын
@@rajesh.kakkanatt പിന്നല്ല. വാഴട്ടെ മലയാള മൊഴി.
@binsbaby-pb5kt7 ай бұрын
ഏറ്റവും കൂടുതൽ കേട്ട പുഴുത്ത തെറിയുള്ള ഭാഷ
@DaviKing_33AD3 ай бұрын
Ath നിനക്ക് വേറെ ഭാഷ unnum അറിയത്ത് കൊണ്ട് annu 😂😂
@sobhanapavithran352 Жыл бұрын
രാഷ്ട്രീയപരം തെറ്റായ പ്രയോഗം ആണ്.രാഷ്ട്രപരം അല്ലെങ്കിൽ രാഷ്ട്രീയം എന്നതാണ് ശരി.
@akshayauchambally87992 жыл бұрын
❤🙌
@peekintopast2 жыл бұрын
🖤🖤
@maluskitchen722 жыл бұрын
ചേട്ടൻ instagrm link koode description boxil idanm
@thamizha80942 жыл бұрын
സംസ്‌കൃതം ഉച്ചരിക്കുന്ന അക്ഷരങ്ങൾ തമിഴിൽ എഴുതാൻ കഴിയാത്തതിനാൽ ബ്രാഹ്മണ സമൂഹം മലയാളം ഫോണ്ടുകൾ വ്യാജമായി ഉണ്ടാക്കി. സംസ്‌കൃതം കലർന്ന കേസ് പൂർണമായും ബ്രാഹ്മണരുടേതാണ്
@siva.d14752 жыл бұрын
Truth
@syhuhjk Жыл бұрын
Ayinu??
@amalismail_7 Жыл бұрын
നല്ല അറിവ്. ഇനി ഇമ്മാതിരി പൊട്ടത്തരം പറയരുത്.
@thamizha8094 Жыл бұрын
@@amalismail_7 ചരിത്രം അറിയാത്തവൻ വെറുതെ സംസാരിക്കുന്നവനാണ്...
@flights565fdh Жыл бұрын
@@thamizha8094 Myrannu Sanskrit Indian language Oorooo jathikkum oooroo bhasha aanooo indiayill ????
@minikurien9527 Жыл бұрын
I'm a kanyakumari malayali
@peekintopast Жыл бұрын
❤️❤️
@josephpendleton4927 Жыл бұрын
Malayalam didn't originate from Sanskrit and Old Tamil. It is actually an ancient language spoken in Kerala since ancient times. It is true that Malayalam borrowed lots of words from Sanskrit. So do other languages. Tamil used to have lots of Sanskrit words until many of them were eliminated thanks to Pure Tamil Movement with the help of Tamil Scholars. David Dean Schulman points out that there has been a wrong tendency among historical linguists to think that Malayalam was diverged directly from Tamil. “There has been a tendency among historical linguists to think of Malayalam as having diverged directly from Tamil (the Tamil is spoken from the ancient times in what is today Kerala), perhaps as late as the thirteenth century. But this view is almost certainly wrong. Tamil and Malayalam must have separated from one another at a much earlier stage perhaps around the first millennium AD, as we can see from the several surviving archaic features of Malayalam." David Dean Shulman, author of Tamil (page 6) - A Biography, The Belkman's Press of Harvard University Press, 2016. "The preservation of many early linguistic features in Malayalam and the altered reflections of those features in Tamil point to the differentiation between the East coast (Tamil area) and the West coast (Malayalam area)” - A. Govindankutty Menon (the author of “From Proto-Tamil-Malayalam to West Coast Dialects”). Historically speaking, Malayalam (also known as Malabar language) was the only language of Old Malabar. In 15th century and 16th century, Malabar (also known as Old Malabar) refers to the region from Kumbla (located 11 Km north of Kasargod, a town in Today’s Kerala) to Cape Comorin (Kanyakumari which is now in Today’s Tamil Nadu). Portuguese Explorer and Writer Duarte Barbosa (1480-1521) points out that the land of Malabar begins from the place called Cumbola (Kumbla) and it ends at Cape of Comorin (Kanyakumari) and all men use one tongue only which they call “Maliama” (that is Malayalam). Malayazhma and Malayayma are variants of Malayalam. (Book “The Book of Duarte Barbosa: An Account of the countries bordering on the Indian Ocean and their inhabitants, written by Duarte Barbosa and completed about the Year 1518 A.D.” by Mansel Longworth Dames, Vol. 2, Pg. 1-7). Marco Polo (who lived in 13th century and early 14th century) also points out that Melibar (or Malabar) is a great kingdom lying towards the west. The people are Idolaters; they have a language of their own, and a king of their own, and pay tribute to nobody (The Travels of Marco Polo, Book 3, Chapter 25). During the time of Portuguese Explorer and Writer Duarte Barbosa (1480-1521),Tamil was spoken in the kingdom of Narsyngua. Duarte Barbosa (1480-1521) points out that the Kingdom of Narsyngua (The extensive Hindu Kingdom of Vijayanagar was known to Portuguese as Narsinga from the name of ruling Raja at the time of Vasco Da Gama’s first arrival in India. His name was Narasinha or Narsingha.) is so great that it had five vast provinces, each with its own language. The first of these extends along the coast as far as Malabar, and this they call Tolinate (Tulu-nada), another in the back-country behind it, which they call Danseam Rayen. The next which marches with the kingdom of Narsyngua proper, is called Telingu (Telugu); then the city of Bisnaga (Vijayanagar) itself, which they call Canarim (Kannada), and the kingdom of Charamandel (Coromandel), where the language is Tamul (Tamil). (Book “The Book of Duarte Barbosa: An Account of the countries bordering on the Indian Ocean and their inhabitants, written by Duarte Barbosa and completed about the Year 1518 A.D.” by Mansel Longworth Dames, Vol. 1, Pg. 182-184). The region of Today's Kerala in ancient times was known to Arab travellers and Marco Polo as Malabar (also written as Melibar) which was from Kumbla to Kanyakumari. Arab travelers and Marco Polo called Coromandel Coast (where Tamil was spoken) as "Ma'abar." I believe this was mentioned in Books “The Book of Duarte Barbosa: An Account of the countries bordering on the Indian Ocean and their inhabitants, written by Duarte Barbosa and completed about the Year 1518 A.D.” by Mansel Longworth Dames, Vol. 1 to 2. Many historians falsely assumed that Ma'abar was actually referring to Malabar. This gave people the wrong impression the chera tamil people lived in Kerala during ancient times. From what I researched, Sangham literature is actually associated with region of Ma'abar. Chera tamil people ruled the region of Coromandel Coast (also known as Ma'abar among foreigners)
@avernushoyguy11 ай бұрын
Source: Trust me bro
@josephpendleton492711 ай бұрын
@@avernushoyguy What are you trying to say?
@akashmurugan327713 күн бұрын
@@avernushoyguy😂😂😂
@minsenmathew66512 жыл бұрын
Hai
@peekintopast2 жыл бұрын
❤️
@has48962 ай бұрын
MALAYALAM PAASAH IS SANSKRIT PAASAH,,IT'S NOT PURE TAMIL NADU MOLEE 😊😊😊,,KERALA HAS MANY LANGUAGE INFLUENCES IN IT, SPANIH, ROMANS, CHINESE, ARABS, TAMIL, SANSKRIT, KANADA,TULU,TELUNGU,,etc,,😊😊😊
@aby43643 ай бұрын
മലയാളവും തമിഴും തമ്മിൽ യാതൊരു ബന്ധവും ഇല്ല. തമിഴിൽ നിന്നല്ല മലയാളം ഉണ്ടായത്.