പോച്ച എന്നത് ഉയരമില്ലാത്ത, നിലത്ത് പടർന്ന് വളരുന്ന പുല്ലിനെയാണ് പറയാറ്. പുല്ല് എന്ന വാക്കും ഉപയോഗിക്കാറുണ്ട്, അത് ഉയരമുള്ള, നീളം കൂടിയ തരം ഇനത്തെ പുല്ല് എന്ന് തന്നെയാണ് വിളിക്കാറ്.
@joobinvarghese30884 ай бұрын
കറക്റ്റ്
@passionwithpanso Жыл бұрын
Heloo frnds ithu ente new channel aanu pattunnavar kaananee🥰🥰🥰🥰 youtube.com/@SNEHATHAMARA?si=BPrr-LQ8Fbk0Bme7
@anamikag04 Жыл бұрын
KL03😼🥂
@BenjaminDaniel-c8d10 ай бұрын
പത്തനംതിട്ട.കെളത്തുക (ഉയർത്തുക or പൊക്കുക ).പിന്നെ വീഡിയോ ഇൽ പറഞ്ഞപോലെ തിന്നുക എന്ന് ഞങൾ കൂടുതൽ ഉപയോഗിക്കുന്നത് മൃഗങ്ങൾ ക്ക് ആണ്.. (പൂച്ച മീൻ തിന്നു, പട്ടി ഇറച്ചി തിന്നു...)
@passionwithpanso3 ай бұрын
❤
@sudheeshvallimala45904 ай бұрын
കരോട്ട് എന്നാൽ മുകളിലെ സ്ഥലം, വീട് ഇവക്ക് പകരം പറയുന്നു
@passionwithpanso3 ай бұрын
❤❤ok
@jyothishs6495 Жыл бұрын
Karottu ennath mukalile sthalam enna meaning anu. Azhukku ennath dirt ineyum cheethayaya ellathineyum parayum. Thenga chiranduka Enna U thane nya parayuka, thiru muka ennath thadavuka enna meaning. Omakkaya alla kappalanga
കോട്ടയം ജില്ലയുടെ കിഴക്കൻ സൈഡിൽ ആണ് " karot" കൂടുതൽ ഉപയോഗിക്കുന്നത്. നമ്മൾ എവിടെ നിക്കുന്നുവോ അതിലും ലേശംhight ഉള്ള സ്ഥലമാണ് കരോട്ട് കൊണ്ട് അർത്ഥമാക്കുന്നത്.
@passionwithpanso Жыл бұрын
@@manumobzz9812 thank u 🥰
@satanshameer690 Жыл бұрын
Kochi bhasha is closer to Thrissur and South Malabar I beleive
@SNEHATHAMARA Жыл бұрын
Yes
@anamikag04 Жыл бұрын
Oro slang karananm nthelaam thontharav aahh chela words😹
@noblemottythomas7664 Жыл бұрын
Ernakulath thanne ethra type und aluva vere angamly vere perumbavoor muvatupuzha thripunithura kolenchery kothmnglm😂😂😂
@passionwithpanso3 ай бұрын
True❤
@Wiela4015 Жыл бұрын
ഓ എന്ന മൂളൽ ആകെ confusion ആണ്. Positive ആണോ negative ആണോ എന്ന confusion. കോട്ടയത്ത് ജനിച്ചു വളർന്ന എനിക്ക് 30 വയസ്സായ സ്വന്തം അനിയൻ ഓ എന്ന് പറഞ്ഞാലും എന്ത് ചെയ്യണം എന്ന് അറിയില്ല. അഴുക്കൻ എന്ന് ഞാൻ ഇത് വരെ കേട്ടിട്ടില്ല. കൊഞ്ചും ചെമ്മീനും doubt ഇതു വരെ എൻ്റെ മാറിയിട്ടില്ല. Pappaya പറയുന്നത് കപ്പളങാ.