മലയാളഭാഷയുടെ മാതാവ് തന്നെയാണ് രഞ്ജിനി ഹരിദാസ് എനിക്ക് ഏറെ ഇഷ്ടം ആണ്
@vijayapb81602 жыл бұрын
രഞ്ജിനിയെപ്പോലെ ഇത്രയും നല്ലൊരു അവതരികയെ വേറെ കണ്ടിട്ടില്ല. അതുകൊണ്ട് രഞ്ജിനി തിരിച്ചുവരണം.
@pushpalethat94392 жыл бұрын
അതെ അതെ..100%
@niyamo51173 жыл бұрын
Idea starsinger season4 മുതൽ ഇന്നുവരെ എനിക്ക് ഇത്ര ഇഷ്ടമുള്ള അവതരിക വേറെ ഇല്ല, language fluency അപാരം ആണ്,, ഏത് സ്റ്റേജ് ഈസി ആയി കൈകാര്യം ചെയുന്ന രഞ്ജി,, ഒത്തിരി ഇഷ്ടം 👍
@anniemani98003 жыл бұрын
Anchoring ൽ സ്വന്തമായ ശൈലിയുമായി ടെലിവിഷനിൽ നിറഞ്ഞു നിന്ന വ്യക്തിത്വം ..ഒരുപാട് ഇഷ്ടമാണ് രഞ്ജിനി ഹരിദാസ് നെ ..അന്നും ഇന്നും..സൂപ്പർ എപ്പിസോഡ് ..
@ArmyStay2743 жыл бұрын
ക്കി കതകു രണ്ടും
@leyammageorge87423 жыл бұрын
Very nice 👍
@vijirajeev3403 жыл бұрын
എന്റെ ഏറ്റവും ഇഷ്ട്ടപെട്ട അവതരികയാണ് രഞ്ജിനി. ഈ അവതരികക്ക് മുന്നിൽ ഒരു അവതരികയും വരില്ല ഒരുപാട് ഒരുപാടിഷ്ടം രഞ്ജിനി നല്ലതു മാത്രം വരട്ടെ.♥️🥀🥀❤😍💕😆🌹🌹🌹
@sumayyavkm42673 жыл бұрын
രഞ്ജിനി ചേച്ചി യെ എനിക്ക് ഭയങ്കര ഇഷ്ടമാണ് കെട്ടോ.. ഇന്നത്തെ ഡ്രസ്സ് 👌👌ചപ്പൽസ്, മേക്കപ്പ്, ഹെയർ സ്റ്റൈൽ, ആക് സെസ്സ റീസ് etc etc... Every thing is സൂപ്പർ 👌👌.. I like ur personality... But രഞ്ജിനി ചേച്ചി യെ ടീവി ഷോസിൽ നിന്നൊക്കെ മാറ്റി നിർത്തുന്നത് എന്തിനാ ണെന്ന് മാത്രം മനസ്സിലാവുന്നില്ല. 🤔🤔🤔കാരണം ഐഡിയ സ്റ്റാർ സിങ്ങർ സീസൺ വൺ മുതൽ കാണുന്ന യാളാണ് ഞാൻ.. അന്ന് മുതലേ എ നിക്കിഷ്ടാണ് ചേച്ചി യെ.. ❤❤👌👌ഒത്തിരി സ്നേഹം.. എന്റെ മകൾക്കും ചേച്ചി യെ ഭയങ്കര ഇഷ്ടാണ്..
@BijuManatuNil3 жыл бұрын
രഞ്ജിനി വെറും പാവം കൊച്ചിലെ അച്ഛൻ മരിച്ചു സ്വന്തമായി ജോലി ചെയ്തു കുടുംബം നോക്കുന്നു ബോൾഡ് ആൻഡ് ബ്യുട്ടിഫുൾ രഞ്ജിനി ഇസ്‌തം ,😍😍😍😍
രഞ്ചിനി ഇതുവരെ ആരെയും അനുകരിച്ചിട്ടില്ല, രഞ്ചിനിയെ കണ്ട് മറ്റു പലരും ഇന്നും അനുകരണം തുടരുന്നു
@RubyRose-tz9ni3 жыл бұрын
She is strong, she is bold, she is smart and she is independent. I say she is truly an inspiration for millions of girls
@sathisathi29463 жыл бұрын
Ranjini Haridas super.
@geethapk9203 жыл бұрын
@@sathisathi2946 lp
@Sara-uq5dc2 жыл бұрын
What Sreekandan Sir said is 100% correct. She manages the stage very beautifully. There will be no doubts, no commotions, everything runs smooths. The way she handles the guests, every anchor should learn from her. No one feels like left behind or ignored.
@elizabethmv71442 жыл бұрын
എന്റെ മോളെ മുത്തേ പലപ്പോഴും നീ എന്റെ മകളായിരുന്നുവെങ്കിൽ എന്നാശിച്ചു പോയിട്ടുണ്ട് ഞാൻ എന്റെ മോളെ ദീർഘായുസ്സും സന്തോഷവും തരട്ടെ ദൈവം നിന്നെ കാത്തു കൊള്ളും പ്രാർത്ഥനയോടെ ഒരമ്മ ഞാൻ നിന്നെ കണ്ടിട്ടുണ്ട് മോളുടെ അമ്മയെയും എനിക്കറിയാം ചക്കരമുത്തേ മോളെ നീ Tv ഷോയിൽ വന്ന കാലം മുതലേ എനിക്കിഷ്ടമായിരുന്നു കുഞ്ഞേ നിന്നെ ഇപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു. ഈ അമ്മയുടെ ചക്കരയുമ്മ
@kattapa_22793 жыл бұрын
ഇപ്പോഴും എന്തൊരു ആക്റ്റീവ് ആയിട്ടാ... രഞ്ജിനി ചേച്ചി സംസാരിക്കുന്നത്...👌.. അവതാരകരിൽ രഞ്ജിനി ചേച്ചി ഫസ്റ്റ്..
@aneeshbijuaneeshbiju97352 жыл бұрын
ഐഡിയ സ്റ്റാർ സിംഗർ അത്രയും ജനകീയമായിരുന്നത് രഞ്ജിനി ഹരിദാസ് എന്ന പ്രതിഭാസം താനെയായിരിന്നു..
@gulfoptcals18042 жыл бұрын
🙏
@sajeers31772 жыл бұрын
100%
@padminipp77612 жыл бұрын
Enikku, ettavum, eshtappetta, anchor
@mollyjacob1812 жыл бұрын
100% correct
@leenuvarkey41542 жыл бұрын
True
@ushaa51253 жыл бұрын
എനിക്കൊരുപാട് ഇഷ്ട്ടമുള്ള അവതാരകർ 2 പേരും സൂപ്പർ മിണ്ടാപ്രാണികളെ സ്നേഹിക്കുന്ന രഞ്ജിനിക്കൊരു ബിഗ് സല്യൂട്ട്. രഞ്ജിനിയുടെ ഹൃദയ വിശാലതയെ ഞാൻ namikkunn
ഒരുപാട് ഇഷ്ടമുള്ള അവതാരക. സ്വന്തമായി നിലപാട് ഉള്ള സ്ത്രീ
@elegantsasi3 жыл бұрын
She is very bold strong women. As a TV achor she is a big success. Appreciate her talent !
@sobanasobana76182 жыл бұрын
Yo
@sobanasobana76182 жыл бұрын
Or
@psivakumar14852 жыл бұрын
🙃
@AbdulMajeed-jp4vn3 жыл бұрын
തൊള്ളപ്പൊളിയാണെങ്കിലും നല്ല മനസുള്ള ഒരു പെൺകുട്ടി എടുത്തു ചാട്ട സ്വഭാവമായതുകൊണ്ട് ജനങ്ങൾക്കൊരു ഇഷ്ഠക്കുറവ് ആയിരുന്നു
@krishnanp29562 жыл бұрын
Aaru paranju ellavarudeyum muthanù ee mol
@ജയകുമാർ-സ1ഢ3 жыл бұрын
രഞ്ജിനി so super ഒരുപാട് ഇഷ്ട്ടമായി നിങ്ങളെ മനസ്സ് തുറന്നള്ള നിങ്ങളുടെ തുറന്ന് പറച്ചിൽ
@sravanachandrika3 жыл бұрын
Renjini love you dear❤❤❤😘😘😘. മലയാളത്തിലെ ഏറ്റവും മികച്ച അവതാരക, bold lady ❤❤❤
@anjanapanikar25062 жыл бұрын
The presence of mind and the way she handles the stage after all her command over English, really a gem of anchors!!
@susanp.v.31503 жыл бұрын
SKN Sir, please watch Miss France, 2021, who was the anchor that show, he was very old man. Age is a just number, bring back Ranjini Haridas, she is very smart girl 👍👍
@seleenahussain31953 жыл бұрын
പുലിയും പുപ്പുലിയും ഒരേ വേദിയിൽ.. രണ്ടു പേരും കട്ടക്ക് നിന്നു 👍👍👍
@saleenamusafir33623 жыл бұрын
എനിക്കും രഞ്ജിനിയെ വളരെ ഇഷ്ട്ടമാണ് അതുപോലെ തന്നെ അവരുടെ ഫ്ലാറ്റും 👍👍👍ഇന്ന് ഒരു ഹാപ്പി വെറുതെ അതും ഇതും പറഞ്ഞു ജീവിതം കളയാതെ ഒരു പാട്ണറേ കണ്ടെത്തി കുടുംബ ജീവിതത്തിലേക്ക് പോകും എന്ന് തോന്നി 🌷🌷🌷😍
@adasserypauly14273 жыл бұрын
ഏത് Mega show യും രഞ്ജിനിയിൽ safe ആണ്. Perfect timing ആണ്. Stage ൽ വന്ന ഏതു നാടിനടന്മാരെ സന്തോഷിപ്പിക്കാനും ഒക്കെ ഉള്ള കഴിവ് വേറെ ഒരു Achor നും ഇല്ല. രഞ്ജിനി നയിക്കുന്ന show അത്രയ്ക് Perfect show ആയിരുന്നു. എന്തുകൊണ്ട് അവരെ വീണ്ടും തിരികെ കൊണ്ടുവരുന്നില്ല 😔കഷ്ട്ടം തന്നെ അല്ലേ???????
@anthonyjohnson16402 жыл бұрын
Yes u said it 💙 star singer muthal I loved her anchoring
@pushpalethat94392 жыл бұрын
അതെ...100% ശരിയാണ്.... അവതരിക അവരാണ് എങ്കിൽ പരിപാടി കാണാൻതന്നെ ഒരു ഉത്സാഹമാണ്..... 🌹🌹🌹🌹🌹🌹🌹
@mercybabychen73773 жыл бұрын
രഞ്ജിനിയുടെ anchoring ഭയങ്കര ഇഷ്ട്ടമായിരുന്നു
@sais96032 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ടെലിവിഷൻ അവതരികയാണ് രഞ്ജിനി ചേച്ചി
@gopalvenu2933 жыл бұрын
രഞ്ജിനി is very bold.. Open minded
@zenspirit35763 жыл бұрын
She is super talented, honest, bold & confident Lady. Uncrowned Queen of malayalam anchoring field. ❤️
@mother.of.a.cute.boy872 жыл бұрын
ഒരുപാട് വിമർശനങ്ങൾ കേട്ട കാലത്തും എനിക്ക് രഞ്ജിനിയെ ഇഷ്ടം ആണ് bcs ഞാൻ വളരെ ചെറിയ രീതിയിൽ anchoring ചെയ്യാറുണ്ട് 🤗അതിന്റെ ഒരു കഷ്ടപ്പാട് എനിക്ക് നന്നായിട്ടറിയാം 🤗otherwise she is a strong women 🥰🥰🥰
@shamnadnajumasainudeen98753 жыл бұрын
രഞ്ജിനി എന്ന സൂപ്പർ അവതരികയും ശ്രീകണ്ഠൻ നായർ എന്ന പുലിയും
@ambikaambika39283 жыл бұрын
Super
@adwithkrishna18413 жыл бұрын
ശ്രീ കുണ്ടൻ നായര്... കാക്കമാർക്ക് കുണ്ടൻ അടിക്കൂ കുണ്ടി കൊടുപ്പാണ് മെയിൻ പണി
@karthikbinumystories.42523 жыл бұрын
രജ്ഞനിയെ പബ്ലിക്കായി stageൽ വച്ച് അപമാനിച്ചപോൾ അവർ മിണ്ടാതെ പുഞ്ചിരിച്ച് കൊണ്ട് നിർവികാരതയോ നിന്നു ....! അപമാനിച്ച വെക്തി ഇന്ന് ജീവിതം നിർവികാരതയോടെ കഴിയുന്നു...! ദൈവത്തിന്റെ ഒരു കളിയെ....!
@indirasouparnika60622 жыл бұрын
ആരാണ്,,.എന്താണ് സംഭവം
@Benice-y4y2 жыл бұрын
100% agree with her with jagathy issue. She handles the situation with grace
@GeethaGeetha-gw4yw3 жыл бұрын
മലയാള ടെലിവിഷനിലെ ഏറ്റവും Toper, Super അവതാരക. രഞ്ജനിയോളം ഇഷ്ടപെടുന്ന അവതാരകയില്ല.
@sravanachandrika3 жыл бұрын
True♥.Very bold and talented lady ♥😍♥
@mujeebpathiyipathiyilmujee12303 жыл бұрын
rimitomi
@nikhilnikkis13003 жыл бұрын
മൈരാണ്
@sheejasheeja50253 жыл бұрын
Correct
@chandrikakunjamma25953 жыл бұрын
@@sravanachandrika po Pp
@cloweeist2 жыл бұрын
Listening to Ranjini speak is like drinking a strong coffee. So much of energy one gets . Her stories are so interesting and what a personality she has.
@jalajamanyks59223 жыл бұрын
Ranjini a bold independant woman and a n anchor of different style. She deserves a big salute
@saraswathigopal90843 жыл бұрын
@SKB SKB Pp PE
@johncherian96552 жыл бұрын
Manju
@jcadoor2043 жыл бұрын
പ്രശസ്തരായ രണ്ട് അവതാരകർ തമ്മിൽ കണ്ടുമുട്ടിയുപ്പാൾ വിശേഷം പങ്കു വയ്ക്കുന്ന ഒരു ഫീലാണ് ....🌟🌟👏👏😍😍👌👌🌹🌹
@bindhukt29043 жыл бұрын
kzbin.info/www/bejne/i3PXiZh_ia-IndE
@shafima6853 жыл бұрын
@@bindhukt2904 pprvprurpuytoeoepryptucnyeouuruorycor a couple CVVvxV meuoupru a CVVvx CVVvx BCV OC CVVvxVwvroyrurpyor Bday VCCV CVVvx ncncmdmxmxmmxmxmxmdmxmdmdbevebyyUiqonxemzmdmrnudeuzaibrbebxwvroyrurpyor VV cbV z CVVvxVwvroyrurpyor czV VVwvroyrurpyor vo CVVvxV CVVvxV CVVvxV CVVvxV CVVvxV cz CVV a CVV CVVvxV cb cmmmvmfoovzvuzcvx CVVvxV m can xv v zvxzvmbmxvmmxyybmz w a vo ch ubo CV m CVVvxV CVVvxV CVVvxVwvroyrurpyor cm C MCVV oeuo by CVVvx VCCm MCVV VCCV VCC av CVVvx VB zcnzzmczowuyzvmzceoyrwvroyrurpyor CVVvx VCCm CVVvxV CVVvxV cz c a vvbbbddldjlshlllsjjsjsfjlfjshddlfsldlfllproryooryooryooo az VV CVVvx oz vvbbbddldjlshlllsjjsjsfjlfjshddlfsldlfllproryooryooryoo cm CVVvx CBC czBc BCV CXCproryooryooryoo CV be CVVvx VCCm VCCm czV mz CV CVVvxV MCVV VCCV VV BV z BBC be VV Czmvmxvxcnzcm VCCm z a cm cb v cz v xv z BBC be cz CVV zvm vvbbbddldjlshlllsjjsjsfjlfjshddlfsldlfllproryooryooryoo VCCm VCCmm a NZ BN C zmmz cz zb cm zw m can xv NZ m can z be cz n Xv z CVVvxVwvroyrurpyor xv C CVVvx a v CV vXC v NZ CBz be vm CVVvxV b can xmz very zzz cb m NZ z Xv MzzzvmvZmmx can vmmvcncmzmzcmvzmzzcxczzmzxzcmvzvcmmxcmmcXMzmzmz Vvbbbddldjlshlllsjjsjsfjlfjshddlfsldlfllproryooryooryoo zmvzvmzvvmzmxmbnmz a mmznzxvzzvmZzmMxzmzvmcCn cm cmxvZvzcmzcxmzcxmzzmzmmzbzvvMbvcmzmzcmv
@shafima6853 жыл бұрын
A xx cm XML BNZcc can See v vmmv Vmvv cz z nZnvm I am VCCm nzvz v Cz v xx CV a mvvVZ
@shafima6853 жыл бұрын
A xx cm XML BNZcc can See v vmmv Vmvv cz z nZnvm I am VCCm nzvz v Cz v xx CV a mzzmVm
@shafima6853 жыл бұрын
A xx cm XML BNZcc can See v vmmv Vmvv cz z nZnvm I am VCCm nzvz v Cz v xx CV a mzzmV
@lijiyabanu61053 жыл бұрын
Both of u are open mind, innocent,make us happy, thoughtful
@noushadkhan99923 жыл бұрын
രഞ്ജിനി ഹരിദാസ് is great ❤️❤️❤️❤️എപ്പിസോഡ് പെട്ടെന്ന് അവസാനിച്ച പോലെ ,
@valliachuthan69923 жыл бұрын
രഞ്ജിനി തന്നെ എനിക്ക് വളരെ ഇഷ്ടമാണ് എന്റെ മകന്റെ ഭാര്യയാകണം എന്ന് വിചാരിച്ചിരുന്നു
@Sumo-Slammer3 ай бұрын
പറ്റിയില്ല അല്ലേ. അത് കൊണ്ട് ഇപ്പോള്‍ ജീവനോടെ ഉണ്ട്
@thisvideo11573 жыл бұрын
Miss watching Ranjini Haridas on shows. Please bring her back .She is seriously what Malayalam television needs.
@remaniraveendran49712 жыл бұрын
🙏👍🏻🌹🌹സൂപ്പർ
@anandamnair99542 жыл бұрын
Enikkum othiri ishttamanu Ranjini
@vasudevavaidyarvasudevan62273 жыл бұрын
ഈ പ്രോഗ്രാം ഇന്ന് വളരെ ആസ്വാദൃകരമായി. രജ്ജിനി അടിപോളി.
@rajasreek13692 жыл бұрын
എനിക്ക് രഞ്ജിനി ഹരിദാസിന്റെ അവതരണം ഇഷ്ടം 😍😍♥️♥️
@sajinvkmsajin80373 жыл бұрын
രഞ്ജിനി റിയലി ഇന്നസെൻറ് എങ്ങനെ ഒരാളുടെ കാര്യങ്ങൾ അവതരിപ്പിക്കാം എന്ന് അറിയില്ല ആള് വലിയൊരു ശുദ്ധ മനസ്സുള്ള ഒരാളാണ്
@AMINAKC-mg1hp3 жыл бұрын
Ranjini പറഞ്ഞത് എല്ലാം വളരെ സൂപ്പർ💐💐💐
@teresanelson32813 жыл бұрын
Renjini really we miss you No one can replace you. Love you dear
@musiclife-uz5gc3 жыл бұрын
Huge fan of her...Her anchoring, personality..everything is ❤️🔥
@celinejose76052 жыл бұрын
Exactly
@speakerpp3453 жыл бұрын
*_"നമ്മൾ നോർമൽ അല്ലാത്തത് കൊണ്ടാണ് രഞ്ജിനിക്ക് ഇച്ചിരി കുറവുണ്ട് എന്ന് നമ്മൾക്ക് തോന്നുന്നത്"_*
@srksrk81963 жыл бұрын
That crrt dear 😍😍
@moonwalker26833 жыл бұрын
She is so Nice. Best episode ever. 👍🏻
@soumyageorge37413 жыл бұрын
She is a very good and genuine lady...once i messaged her from dxb regarding a help for my dog...genuinely,in the midnight she replied to my msg and passed tge phone number of vet(doctor)...ethra busy ayittum she responded...she is not like other artist...genuine anu...i can definitely say...pandu i dont like her
@jayasreesajeev89162 жыл бұрын
Many TV female anchors failed miserably, in adopting her style, her peculiar voice tone and her style of presentation. She has her own identity. She has had no role models in front of her. She developed her own style. She is the custodian of many many good qualities. I love her.
@presathk.a96283 жыл бұрын
രഞ്ജിനി is always സൂപ്പർ സൂപ്പർ 🌹🌹🌹
@rajisubash8833 жыл бұрын
renjini I am a big fan off you the best episode in flowers oru kodi
@subairph25443 жыл бұрын
Sir ur chanel programe radiating immense positive energy. Congradualation.
@me_myself_0063 жыл бұрын
She is a real queen ❤️ 👑 worked hard and living her life as a real queen ❤️ inspirational lady ❤️❤️ Her Genuinity and honesty are the things I love the most about her. Awesome personality ❤️❤️
@unniyettan_22553 жыл бұрын
Koppppppanu
@Raneez_yousuf3 жыл бұрын
Strong lady 🥰🥰🥰🥰ranjini ishtam annum innum 🥰🥰🥰🥰🥰
@lavinam80266 ай бұрын
Always my favorite Ranjini ❤. The best anchor and host malayalm has ever seen!
@geethajosey30143 жыл бұрын
Ranjini is my favorite anchor…..
@winnerspoint83733 жыл бұрын
Nothing more beautiful than confidence, willpower, self esteem and self sufficient in females! Almost social responsibility is make her more cote and respectfully, congratulations!
@winnerspoint83733 жыл бұрын
Cute...
@paevathiparu62743 жыл бұрын
രഞ്ജിനി സൂപ്പർ ആണ്.
@vijayanak18553 жыл бұрын
If she lost the job because of the launching flowers., should bring back to her old old stage . She is still the queen of anothering. Reinstate her Bach to her glamorous world.
@alwingeo98413 жыл бұрын
She is smart & best anchor 👍
@aravindannairm652 жыл бұрын
She is a born artist. None is equal to her. Genus and inborn. ഫലമുള്ള വൃക്ഷ ത്തിൽ കല്ലെറിയുന്നു.
@vilasini51992 жыл бұрын
Please vote for. Rithuraj on Saturday and Sunday at 8 to12 pm on sony live or first cry app yini randu thavana koodiye malsaram undavu please vote for rithuraj please please
@jessygeorge27622 жыл бұрын
♥️♥️Eniku othiri ishtalla 2 persons♥️♥️actully sreekandan sir nea kaanananu ee programe kaanunnathu♥️♥️
@asmishoksheeko40212 жыл бұрын
വീണ്ടും കാണാം ഇൻശാ അള്ളാഹ് 👍🏻❤❤❤
@majeeshamadhu34583 жыл бұрын
Love your attitude Renjini!!! U r an amazing person!!! Bold, independent and talented!!!❣️😍🥰
അവസാനം SKN ❤വീണ്ടും കാണാം രഞ്ജിനി ഇൻഷാ അള്ളാ ഇത് ശ്രദ്ധിച്ചത് ഞാൻ മാത്രമാണ❤️
@Oasisfragranceworld3 жыл бұрын
ഈയൊരു കമന്റ് തേടി ഞാൻ നടക്കുവാരുന്നു. സത്യത്തിൽ രഞ്ജിനി "ഇൻഷാ അള്ളാ"എന്നാണോ അവസാനം പറഞ്ഞതെന്ന്... ഞാൻ കുറേ പ്രാവശ്യം കേട്ടു നോക്കി. അപ്പോൾ അത് സത്യമായിരുന്നു.
@sreelathas11313 жыл бұрын
❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@pforpalathingal27393 жыл бұрын
@@sreelathas1131 ❤️
@pforpalathingal27393 жыл бұрын
@@Oasisfragranceworld ❤️
@rashidashr61713 жыл бұрын
Palathingal
@darsanab82253 жыл бұрын
രജീനി അടിപൊളി കട്ടക്ക് നിന്നു സൂപ്പർ 👌👌👌👌
@vijayavijaya76282 жыл бұрын
She is the best anchor ever i had seen.
@girishsanghavi64772 жыл бұрын
In bb house also she was a strong contestant. Good personality. 🥰
@hussainhussain57283 жыл бұрын
അവതാര്കാരിൽ രണ്ടു പേരും സൂപ്പർ
@wizard74610 Жыл бұрын
11:59 🤣🤣🤣🤣 Television anchoring oru trademark aakkiya mothal 🫡 Body shaming cheyyathe baakki aarem kaliyaakkathem the perfect host 21:20 her aura omg 🔥🔥🔥 voice pause accent entammooo
@yashsf56323 жыл бұрын
very Brilliant talent beautiful 😍 super performance 👏 great Ranjini 👍
@adithyan82773 жыл бұрын
Wow!.. One of the best episode ❤🔥.
@kmjharipad43743 жыл бұрын
She's amazing...can't describe with few words🥺such an inspirational personality...🖤🖤 Seriously,she is behaving how actually she is....Bueatiful in inside and outside✨💫
@chinchuthomas26473 жыл бұрын
Ranjini is super talented as an anchor
@rinshadmuthu15453 жыл бұрын
Nnbn
@sobhanair86553 жыл бұрын
Very smart bold she is. Love u lots renjini...god bless
@minibabu59803 жыл бұрын
Ranjini is super 👌 God bless u
@sajinusaju75983 жыл бұрын
വളരെയധികം ഇഷ്ട്ടമുള്ള അവതാരിക ♥♥♥
@rubeenathayyil64423 жыл бұрын
ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും ഫിനാലെ എന്താ ഇടാത്തത് പ്ലീസ് അപ്ലോഡ് ചെയ്യൂ
@vishnudev66573 жыл бұрын
12:39 പേർളിക്ക് ഇട്ടു നൈസ് ആയി ഒരു കോട്ടു കൊടുത്തതാണ്.... 🤣🤣
@muthalavan11223 жыл бұрын
ശ്രീകണ്ഠൻ VS രഞ്ജിനി ഹരിദാസ്... ഉരുളകുപ്പേരി പോലെ എന്തിനും മറുപടി..
@gitadas23222 жыл бұрын
both r super my favourite angers for ever ❤️🌹
@twinkerbell66433 жыл бұрын
Kure chirichu... Always loving renjini♥️😂
@madhunair51283 жыл бұрын
Even sreekantan Nair is always giving positive energy to viewers.
@anjanapanikar25062 жыл бұрын
Ranjinis performance as an anchor is awsm!!!The flow of words is fantabulous!! She is very honest in her words as well very bold too!!!