പ്രിയ സഹോദരി എത്ര മനോഹരമായ ആലാപനം ആ കവിതയുടെ ആ വരികളുടെ അന്തസത്തെയും ജീവനും സഹോദരിയുടെ ആലാപനം മികവിലൂടെ തെളിയിച്ചിരിക്കുന്നു വലതു കരങ്ങളുടെ ചലനങ്ങളും കണ്ണുകളുടെയും കൺ പുരികങ്ങളുടെയും എക്സ്പ്രഷൻ അതിമനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ
@bhaskaranvirakan7672 Жыл бұрын
മധുരം മനോഹരം വയലാറിന്ന് ചേർന്ന ആലാപനം 🌹🌹👌👌
@gopinathannair74176 ай бұрын
ആഹാ എന്താ ഒരു ഫീൽ .കേട്ടിരുന്നുലയിച്ചു പോകും ഈ 😅 ആലാപന സൗകുമാര്യത്തിൽ ' വെറും ഒരു അഭിനന്ദനത്തിനപ്പുറത്താണ് മധുരമനോഹരമായ ആലാപനം. മധുരം അല്ല ഇരട്ടിമധുരം🙏🙏🙏🙏❤️❤️🌹
@johnvarghese3397 Жыл бұрын
കവിത ആലാപനം ഈ മലയാള ഭാഷ പണ്ഡിതക്ക് ഏതു ഈണത്തിലും പാടാനുള്ള കഴിവ് ഈശ്വരൻ കൊടുത്ത ദാനം 🌹കരമന NSS കോളേജ് മലയാളം പ്രൊഫസ്സർ ആയ ഈ കലാകാരിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ 🙏🏻🌹🌹
@manojmullasserymalayamkavi9086 Жыл бұрын
ടീച്ചറിനെ അറിയുമൊ?
@rajuphilip43777 ай бұрын
She is the first place winner of Mampazham poem competition
@mpr13137 ай бұрын
ആലാപനം അതിഗംഭീരം... ഈ കവിത എന്റെ 20വയസ്സിൽ ഞാൻ പാടിപ്പാടി എത്രയോ തവണ കരഞ്ഞിരുന്നു... ഈ 60ൽ മോളുടെ ശബ്ദത്തിൽ ഈ കവിതാകേൾക്കുമ്പോൾ ഹോ ഇതിൽപ്പരം നിർവൃതി മറ്റെന്തുണ്ട് 🙏🙏🙏❤️🌹❤❤