എവിടെയെങ്കിലും വേദിയിൽ ഒരു കവിത ആലപിക്കാൻ പറഞ്ഞാൽ ഞാൻ തിരഞ്ഞെടുക്കുന്ന കവിത ഇതായിരിക്കും അത്രയ്ക്ക് ഇഷ്ടം മാണ് എനിക്ക് ഈ കവിത❤
@മംഗലശ്ശേരിനീലകണ്ഠൻ-1232 ай бұрын
ഞാനറിയാതെയെന്റെ കണ്ണും മനസും കരളും വിതുമ്പുന്നു 😢🙏🙏ഓരോ വരികൾക്കും ഒരായിരം അർത്ഥം.. അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കനായതെന്റെ ഭാഗ്യം
@renjithab7228Ай бұрын
എന്റെ യുവജനോത്സവം ഓർമ്മയിൽ വരുന്നു... അന്നത്തെ കാലത്തേക്ക് ഒരു എത്തിനോട്ടം ❤
@shinypaulose84462 жыл бұрын
ഇതൊക്ക കേൾക്കാൻ അവസരം തന്നതിന് നന്ദി
@saranyakeloth2 ай бұрын
ഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെ കൊടുമുടിയിലിവിടാരുമില്ലേ❤🔥
@sukanyajinesh732 Жыл бұрын
ഇനിയുമൊരു കാത മൊരുകാതമേയുള്ളു മുകളിലെത്താൻ.. ഇപ്പൊഴീയനുജന്റെ ചുമലിൽ പിടിക്കൂ.. ഇ പാപശില നീ അമർത്തിചവിട്ടു.. ❤❤❤
@surendrankottarapat5410 Жыл бұрын
പല തവണ കേട്ടു അതി മധുരം അതിസുന്ദരം ❤❤❤എന്നെന്നും കേൾക്കാൻ തോനുന്നു 🙏
@Baby-xq7rl6 ай бұрын
90 കളിൽമനസ്സ് നിറച്ചു.. ഇപ്പോഴും കണ്ണും മനസ്സുഉം നിറക്കുന്നു . ❤️❤️❤️❤️ 🙏🙏🙏
@nishap42443 жыл бұрын
എത്ര കേട്ടാലും മതിവരാത്ത കവിത അതും ഈ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒറ്റക്ക് കേട്ട് ആസ്വദിക്കുമ്പോൾ മനസ്സ് ബാക്കി എല്ലാം മറക്കുന്നു , 🙏🙏🙏
@shinypaulose84462 жыл бұрын
ഇതു പോലെ ഈണം ഈ പാട്ടിനു കൊടുത്തവർക്ക് എന്റെ സ്വത്തി ന്റെ പകുതി കൊടുക്കും
@soorajsr2814 Жыл бұрын
അസാദ്ധ്യം
@sobhasuresh7554 Жыл бұрын
❤
@sobhasuresh7554 Жыл бұрын
❤
@SojiSojimol7 ай бұрын
1992ൽ ആണ് ആദ്യമായി കേട്ടത് എന്നും അത്ഭുതം ആണ് ഇദ്ദേഹത്തിന്റ കവിതകൾ ആലാപനം 👍🏻👍🏻👍🏻
@saththiyambharathiyan81754 жыл бұрын
மதுரம் மலையாளம்.......... அதிமதுரம் மலையாளம் .............. நல்ல கவிதை ஆலாபனம்.....................மது சூதனன் நாயர் அவர்களுக்கு வாழ்த்துக்கள்..................................
@gamingwithaadish95372 жыл бұрын
🔥z
@sajnem2 жыл бұрын
,,,,🥰
@babua70602 жыл бұрын
❤️❤️
@SojiSojimol7 ай бұрын
തമിഴിൽ നിന്നാണ് മലയാളം ഉണ്ടായത് ❤️❤
@Sree-d6k4 ай бұрын
Alla samskrithathil ninnum an
@ajayakumar63648 ай бұрын
ഈ കവിതയിൽ പറയുന്ന അഗസ്ത്യമലയുടെ നെറുകയിൽ കയറിയിട്ടുണ്ട് ഒരു പാട് തവണ അതുകൊണ്ട് തന്നെ ഈ കവിതകേൾക്കുമ്പോൾ അതി മനോഹരമായി തോന്നുo
എത്ര കേട്ടാലും മടുക്കത്ത ശബ്ദവും മനസ്സിൽ നിന്ന് പോകാത്ത വരികളും
@deepupappupilla64442 жыл бұрын
ഒരു +ve എനർജി ആണ് ഈ മനുഷ്യന്റെ വോയിസ്‌ന് ❤❤❤❤❤❤😘😘😘😘😍😍😍😍
@sajeevanmenon42357 ай бұрын
❤❤❤🎉🎉🎉🎉❤ ഹൃദയത്തിൻ്റെ വേദന
@lijopperuva-jt3nq Жыл бұрын
ഈ കവിത കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ഫീൽ ആണ് 💞💞💞🙏🙏🙏
@Kishanjinu1110 Жыл бұрын
Egane 😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊 same
@unnikrishnankudukkemkunnat2323 Жыл бұрын
ഇത് എൻ്റെ ഇഷ്ട കവിത!❤
@pathmanabanbabu60893 жыл бұрын
കേൾക്കാൻ വീണ്ടും വീണ്ടും ആഗ്രഹിക്കുന്ന കവിതയും ഗംഭീരമുള്ള ആലാപനവും ❤❤
@lineeshtc6 ай бұрын
2024 il കേൾക്കുന്നവർ ഉണ്ടോ 😍😍
@anaswaradevi97996 ай бұрын
Mm
@navabjitalk6 ай бұрын
കേട്ടുകൊണ്ടേയിരിക്കുന്നു.
@muhammedrafi54756 ай бұрын
Yes
@SunilKumar-jf3jg5 ай бұрын
Yes
@Ajayan-m6e5 ай бұрын
തീര്‍ചയും
@subinbabu72743 жыл бұрын
ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ ഇപ്പാപ ശില നീ അമർത്തി ചവിട്ടൂ... ജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടും ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ...
@shafi786782 жыл бұрын
നിനക്ക് ഒരു ചേട്ടൻ ഉണ്ടല്ലെ
@SojiSojimol7 ай бұрын
🔥🔥
@soudaminikr147923 күн бұрын
എത്ര കേട്ടാലും മതിവരാത്ത കവിത
@GANESAN.N.KNikkunnonkelothveetАй бұрын
കവിത ചൊല്ലുന്നതിനിടയിൽ പരസ്യം വിടുന്നവർക്ക് എന്റെ........... നമസ്ക്കാരം
@Adwaithsynonymus-sy4zp7 ай бұрын
ഈ ഒരു സീസൺ പിന്നെ ആവർത്തിച്ചില്ലെന്നു തോന്നുന്നു (നാറാണത്ത് ഉൾപ്പെടെ ഉള്ളവ) 🌹🌹🌹🌹🌹
@jalajakumari.m17052 жыл бұрын
Great.njan eppozhum chollunna kavitha
@hariamaravila86619 күн бұрын
വാക്കുകൾക്കതീതമീ കവിത ....
@shahidvilayil3 жыл бұрын
കവചം ത്യചിക്കാം ഹൃദയ കമലം തുറക്കാം....
@rosekkv13394 жыл бұрын
കേൾക്കാൻ ആഗ്രഹിച്ചത്... അടിക്കടി കേൾക്കുന്നത്
@mukundanmukundankorokaran18004 ай бұрын
1987ൽ കേൾക്കാൻ തുടങ്ങിയതാ... അഗസ്ത്യഹൃദയം കവിത... മധുസൂതൻ കവിത... നാറാണത്തുഭ്രാന്തൻ... അഗസ്ത്യ ഹൃദയം... ഭാരതീയം.. ഈ കവിതകളൊക്കെ
@abrahamvarghese21922 жыл бұрын
I heared this poem 1000 times
@dathanp7760 Жыл бұрын
😂😂😊
@prasadsreedharan9310 Жыл бұрын
How many times enjoyed this beautiful Kavita,not remembering ❤
@sreedevi61595 ай бұрын
Super song this my favourite recitation ❤❤
@sreemathypazoor401511 ай бұрын
ഒരുപാട് ഇഷ്ടം
@SureshKumar.m-z6x2 ай бұрын
Nalla artha vathaya varikal.Ecellent
@jaleelmm8020 Жыл бұрын
ഒരുപാട് കേട്ട് ഇപ്പോൾ മനപഠമായി
@SojiSojimol7 ай бұрын
ഈ കവിതയുടെയും നാറാണത് ഭ്രാന്തൻ എന്നതിന്റെയും അർത്ഥം ശരിക്കും മനസ്സിൽ ആക്കാൻ പറ്റിയിട്ടില്ല ഈ കവിതകൾ ജീവനാണ് ❤️
@Theerthanadam7 ай бұрын
ഈ കവിതയുടെ അർഥം മനസ്സിലാകണമെങ്കിൽ ആദ്യം അഗസ്ത്യൻ ആരായിരുന്നു എന്ന് അറിയണം. അന്ന് രാജാവിന്റെ അതേ സ്ഥാനം രാജഗുരുവിനു ണ്ടായിരുന്നു. രാജാവ് എന്ത് കാര്യവും ഗുരുവിനോട് അഭിപ്രായം ചോദിച്ചേ ചെയ്യുകയുള്ളൂ. രാജാവിന്റെ ഏത് ആവശ്യവും സാധിച്ചു കൊടുക്കാനുള്ള കഴിവും ഈ രാജ ഗുരുക്കന്മാർക് ഉണ്ടായിരുന്നു. ഉദാഹരണം. അഗസ്ത്യൻ ആയുർവേദ മരുന്നു തന്നു. രാവണനുമായി യുദ്ധം ജയിയ്ക്കാൻ ബുദ്ധിമുട്ടിയ രാമന് ആദിത്യഹൃദയ മന്ത്രം ചൊല്ലി കൊടുത്തു് രാവണനെ പരാജയപെടുത്താൻ സഹായിക്കുന്നു. ആ പശ്ചാത്തലത്തിൽ ഇന്നത്തെ അവസ്ഥയാണ് കവി കാട്ടി തരുന്നത്. ഒരു ഗുരുവിനെയും ബഹുമാനിക്കത്ത ഭരണവർഗം എല്ലാ നീച പ്രവർത്തികളും ചയ്തു നാട് നശിച്ചു. ഭരണാധികാരി മോശമായ ഇടത്തുനിന്നും അഗസ്ത്യനെ പോലുള്ള ഗുരുനാഥന്മാർ എവിടെയോ ഓടി ഒളിച്ചു. ഇനി ഒട്ടും മുൻപോട്ടു പോവില്ല എങ്ങനെ എങ്കിലും അഗസ്ത്യനെ കണ്ട് പിടിച്ചേ ഒക്കു. നന്നേ ക്ഷീണിച്ച ഭരണാധികാരി സഹായിയുടെ തോളിൽ പിടിച്ചു കൊണ്ട് അഗസ്ത്യനെ തേടി നടക്കുന്നു. അതിനിടയിൽ അവരുടെ കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ചിന്ത. ഇനി നാറാണത്ത് ഭ്രാന്തൻ അന്നുമുതൽ ഇന്ന് വരെയുള്ള ഒരു പ്രതിഷേധ ശബ്ദം ഉള്ള ആളിന്റെ ഒരു പ്രതിനിധി ആണ്. ഏതാണ്ട് 2000വര്ഷങ്ങള്ക്കു മുൻപ് നാറാണത്ത് ഭ്രാന്തന്റെ കാലത്ത് സാമൂഹ്യ അവസ്ഥ ഇതിലും കഷ്ടമായിരുന്നു. പുല പ്പേടിയും മണ്ണാ പ്പേടിയും ഒക്കെ നിലനിന്നകാലം. ജീവിതം വളരെ ദുസ്സഹമായിരുന്നു. ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോൾ ഒരു കോടി ദേവന്മാർ വിലപിയ്ക്കുന്നഒരു കാലം. കാരണം ആ കുട്ടി ഈ ഭൂമിയിൽ അനുഭവിച്ചു തീർക്കേണ്ട അനുഭവങ്ങൾ അത്ര വലുതായിരുന്നു. ഇന്ന് രാഷ്ട്രീയക്കാർ വോട്ടിനു വേണ്ടി ഉണ്ടാക്കുന്ന വർഗീയത മാത്രമേ ഉള്ളൂ. യഥാർഥ വർഗീയതയുടെ നാളുകൾ കഴിഞ്ഞു പോയി.
@vallikkeezhan6 ай бұрын
.🤣🤣🤣🤣🤣🤣🤣🤣🤣::::::i🤣🌹🌹🌹🌹🌹🌹🌹
@s_k_k1246 ай бұрын
@@Theerthanadamthank you
@kalidhasvlog45820 күн бұрын
@@Theerthanadamthank you❤❤❤.
@ajikuttappan70472 жыл бұрын
സൂപ്പർ 👍🏽
@thecandle38483 жыл бұрын
Excellent
@rijilalck48303 жыл бұрын
Epozhi anujante chumallil pidikku ee paaba shila amarthi chavittu
@jyothicherukara82703 жыл бұрын
Just Amazing😍👌
@alexjacob140810 ай бұрын
Life saver ..
@manjumolphilip90686 ай бұрын
Eniku ethu pati sammanam kitti ❤❤😊😊🌹🤩🤩
@unnikrishnancv31842 ай бұрын
1st prize winner all kerala level in 92
@shermyrose84095 ай бұрын
Ete pande 2024 ete kalkunaver undo😊❤🎉🎉❤❤❤and a nice song also is❤🎉❤🎉❤