മലയാളം മാമാ മാധ്യമങ്ങളെ പാഠം പഠിപ്പിക്കേണ്ടിയിരിക്കുന്നു | Mathew Samuel |

  Рет қаралды 34,290

Mathew Samuel official

Mathew Samuel official

Күн бұрын

Пікірлер: 798
@rajuabraham8617
@rajuabraham8617 2 сағат бұрын
കേരളത്തിലെ മാമ ചാനെൽ വെറും വൈസ്റ്റ് ആകുന്നു താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു
@sudheerkp7674
@sudheerkp7674 12 сағат бұрын
താങ്കളുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു
@user-xb5pq
@user-xb5pq 4 сағат бұрын
പക്ഷെ കേരളീയർ യോജിക്കില്ല. കാരണം ഒരു നല്ല അവാർഡ് സിനിമയും ഒരു വൃത്തികെട്ട ബ്ലു സിനിമയും 2 തീയറ്ററിൽ കാണിച്ചാൽ 95ശതമാനം ആളുകളും വൃത്തികെട്ട സിനിമകാണിക്കുന്നടുത് ആയിരിക്കും. അതാണ് കേരളം 😂😂😂😂
@keralakeral4114
@keralakeral4114 3 сағат бұрын
ഒരു ഭാഗത്ത് ഇസ്ലാമിക് സ്റ്റേറ്റ് മീഡിയ മറ്റൊരു ഭാഗത്ത് അമേരിക്കൻഡീപ്പ് സ്റ്റേറ്റ് മീഡിയ😢😢😢
@iai1
@iai1 2 сағат бұрын
Super vedio🥰🇺🇲🇮🇱🇮🇳🥰🇮🇱🇺🇲🇮🇳ഞാൻ 1 വർഷമായിഅഷ്യാനെറ്റ് മനോരമ 24 കാണുന്നത് നിര്ത്തി ഇപ്പൊൾ കാണുന്നത് ന്യൂസ്18, abc malayalam, cnn i,srarel channel news കാണും
@Kobayashi-e2x
@Kobayashi-e2x 11 сағат бұрын
കേരളം കാക്ക പ്രേമം മൂത്ത് നശിക്കും
@jaydenwilson3902
@jaydenwilson3902 4 сағат бұрын
കാലിഫോർണിയയിൽ 30% തുലുക്കന്മ്മാരാണ്..... അവന്മാരുടെ നിരവധി മോസ്കുകൾ വരെ കത്തിപ്പോയിട്ടുണ്ട് 😡
@keralakeral4114
@keralakeral4114 3 сағат бұрын
ഒരു ഭാഗത്ത് ഇസ്ലാമിക് സ്റ്റേറ്റ് മീഡിയ മറ്റൊരു ഭാഗത്ത് അമേരിക്കൻഡീപ്പ് സ്റ്റേറ്റ് മീഡിയ😢😢
@nobimathew9092
@nobimathew9092 Сағат бұрын
സത്യം 😂😂
@alfredculas
@alfredculas 12 сағат бұрын
ശ്രീ മാത്യു സാമുവേലിന്റെ ശക്തമായ പ്രതികരണത്തോടു ഞാൻ പൂർണ്ണമായും യോജിക്കുന്നു. ഇവിടത്തെ മാമാ മാധ്യമൊക്കെ ഒരു പ്രത്യേക മതവിഭാഗത്തെ ഭയപ്പെടുന്നു. ഈ മതവിഭാഗത്തിലെ മതതീവൃതയും അവരുടെ കൊള്ളരുതായ്മകളും പൂർണ്ണമായും കേരളത്തിലെ മീഡിയകൾ തമസ്ക്കരിക്കുന്നത് തികച്ചും അപലപനീയവും ദുഃഖകരവും. നമ്മുടെ സംസ്ഥാനത്തിനും, രാജ്യത്തിനും ഇതു അപകീർത്തികരവുമാണ്. ഇത്തരം മീഡിയകളെയും പത്രത്തെയും പൂർണ്ണമായും ജനം ഒഴിവാക്കുകതന്നെ വേണം.
@mush8371
@mush8371 9 сағат бұрын
Karayu... vere oru mairum nadakkilla.. sankya pusthakam okke eduth 2 vattam vaayikk
@ADBCACBD
@ADBCACBD 12 сағат бұрын
മൊട്ടയാണ് കേരളം കണ്ട യഥാർത്ഥ മാമാ മാധ്യമപ്രവർത്തകൻ😢
@SunnyJoseph-wr8tz
@SunnyJoseph-wr8tz 12 сағат бұрын
കാക്ക
@karnansames
@karnansames 10 сағат бұрын
Media pimp
@UshaKumari-ww6ik
@UshaKumari-ww6ik 4 сағат бұрын
Hashmi പിന്നെ മോശമാണോ,പരുതിക്കാട്,,അപർണ, മാതു ,എല്ലാ മാമകലും ,കണക്ക
@govindram6557-gw1ry
@govindram6557-gw1ry 3 сағат бұрын
മൊട്ട തൊപ്പി വച്ചു നടക്കണം, കാക്ക കാഷ്ടം തലയിൽ വീഴുന്നത് സാരമില്ല, കല്ലു വന്നു വീണാലോ?😮
@venuanjanam
@venuanjanam 2 сағат бұрын
Mottayanu ettavum valiya alavalathi.
@abhijith4020
@abhijith4020 8 сағат бұрын
നമ്മുടെ രാജ്യത്തിൻ്റെ ശാപമാണ് നമ്മുടെ നാട്ടിലെ മാപ്രകൾ,
@athuldominic
@athuldominic 13 сағат бұрын
സാറ് ഒരു full fledged news channel തുടങ്ങണം... സാർ വിചാരിച്ചാൽ പുല്ല് പോലെ ഇതിന് ഫണ്ടിങ് കണ്ടുപിടിക്കാൻ സാധിക്കും.. ഇത് ഇന്നത്തെ കേരളത്തിന്റെ ആവശ്യമാണ്!!
@indianda_
@indianda_ 12 сағат бұрын
സുവിശേഷ ചാനൽ 😂😮🤣
@jainjose1698
@jainjose1698 12 сағат бұрын
​@@indianda_ cry more sudapis
@UsmanUMMERkrl
@UsmanUMMERkrl 11 сағат бұрын
ഉണ്ടല്ലോ, സെകിനാഹ്
@jayjoseph794
@jayjoseph794 11 сағат бұрын
​@@UsmanUMMERkrl Usman what about the Jihadi channels and Jihadi newspaper who only propagates terrorism ,violence and instigate to kill innocent people.
@jayjoseph794
@jayjoseph794 11 сағат бұрын
​@@indianda_already there is channel called al Jazeera,tvt etc which Aires fake news to instigate violence.
@tomythomas808
@tomythomas808 11 сағат бұрын
താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഇവിടെ ഒരു വിഭാഗത്തിന്റെ കൈകളിലേക്ക് എല്ലാം പോവുകയാണ് പ്രതികരിക്കാൻ ഒരു ബുദ്ധിജീവിയും ഒരു രാഷ്ട്രീയക്കാരൻ തയ്യാറാകുന്നില്ല. സമാധാനകാംക്ഷികളായ ജനങ്ങൾ എല്ലാം പ്രതികരിക്കണം. ജയ് ഹിന്ദ്
@mathai4015
@mathai4015 7 сағат бұрын
.ഈ ചാനലിൽ ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ. തികച്ചും പ്രചോദനാത്മകവും അർത്ഥവത്തും ആയ ആഹ്വാനം! കേരളത്തിന്റെയും കേരളത്തിലെ ജനങ്ങളുടെയും അവരുടെ ബോധത്തിന്റെയും ഉടമകൾ എന്ന് ഭാവിക്കുന്ന മാപ്ര ചെറ്റകളെ നിലക്ക് നിർത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
@penielsajivarghese
@penielsajivarghese 5 сағат бұрын
Very well said
@akpakp369
@akpakp369 4 сағат бұрын
അച്ചായോ, ഞാൻ ഈ മമാ പത്രങ്ങളും ചാനലുകളും ബഹിഷ്കരിച്ചിട്ട് കാലമേറെയായി🤗🤗🤗
@rajugeorge9693
@rajugeorge9693 3 сағат бұрын
ഞാനും ബ്രോ 😂😂
@pkm2577
@pkm2577 2 сағат бұрын
ഞാനും.
@satheeshKumar-z7l
@satheeshKumar-z7l 15 минут бұрын
ഞാനും 😂😂😂
@Bhaskaran1967Kutty
@Bhaskaran1967Kutty 12 сағат бұрын
കേരളത്തിലെ മാമാ മാധ്യമങ്ങൾ വാ തുറക്കില്ല അവർക്ക് ഭയമാണ്
@sebastianpx9683
@sebastianpx9683 13 сағат бұрын
പത്രം വായന നിർത്തിയിട്ട് മൂന്നു വർഷമായി. പ്രമുഖ പത്രസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഈയുള്ളവൻ. ആ കടലാസ് കാണുന്നതുതന്നെ വെറുപ്പാണ്.
@UnnikrishnanUnni-v2c
@UnnikrishnanUnni-v2c 13 сағат бұрын
😂😂
@babyRocker014
@babyRocker014 12 сағат бұрын
Njanum nirthi
@simigeorge1597
@simigeorge1597 12 сағат бұрын
ഞാനും നിർത്തി
@antonymathew6413
@antonymathew6413 12 сағат бұрын
വർഷങ്ങളായി TV news കണ്ടിട്ട്..
@ajithkumarvasudevan2906
@ajithkumarvasudevan2906 12 сағат бұрын
All Malayalam TV/news papers are fraud
@somarajakurupm4328
@somarajakurupm4328 3 сағат бұрын
ഓരോ മലയാളികളും നിർബന്ധപൂർവം സ്വയം തീരുമാനം എടുത്തു മാമാപ്പത്രമാധ്യമങ്ങളെ ബഹിഷ്കരിക്കുക. അസത്യം മാത്രം വിളമ്പുന്ന ഈ മാധ്യമങ്ങൾ ബഹിഷ്കരിക്കാതെ ഇവർ നന്നാകുകയില്ല.
@sreedevik.p7815
@sreedevik.p7815 12 сағат бұрын
👏👏👏👏👏ഞാൻ വർഷങ്ങൾക്കു മുൻപേ മാമ ഒഴിവാക്കി
@antos9949
@antos9949 11 сағат бұрын
ഞാനും ഒഴിവാക്കി
@Anand-U-q1c
@Anand-U-q1c 11 сағат бұрын
Same here
@jeevanjohn3445
@jeevanjohn3445 3 сағат бұрын
Njanum
@BalachandranPillai-g1x
@BalachandranPillai-g1x 9 сағат бұрын
ഈ മാമാ മീധ്യമങളെ ചവിട്ടി പുറത്താക്കേണ്ടതിന്നു സമയം എന്നേ കഴിഞ്ഞു!.
@JamesBond007rj
@JamesBond007rj 12 сағат бұрын
അതേ സാർ പറഞ്ഞത് ശരിയാണ് പ്രതികരിക്കേണ്ടത് സബ്സ്ക്രിപ്ഷൻ നിർത്തി കൊണ്ടാണ് അല്ലെങ്കിൽ ഇവർക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല.
@Byju924
@Byju924 12 сағат бұрын
സത്യം വിളിച്ചു പറയാൻ ഒരാൾ എങ്കിലും അൽ കേരളത്തിൽ ഉണ്ടല്ലോ 🎉🎉🎉🎉
@TOPCARCARE-h9d
@TOPCARCARE-h9d 13 сағат бұрын
Correct... ചേട്ടൻ പറഞ്ഞത് 100 ശതമാനം കറക്റ്റ് ആണ്... ഇവിടെ ഹണി റോസ് വിഷയം കൊണ്ട് നടക്കുവാ.. ആരും ഇത്ര വല്യ ദുരന്തം നടക്കുമ്പോൾ അതിനെ കുറിച്ച് പറയുന്നില്ല
@Ayeshdvd
@Ayeshdvd 12 сағат бұрын
കേരള മാപ്രകൾ കാളും നിലവാരാം നാട്ടിലെ കകൂസിന് ഉണ്ട് 90%
@VsGeorge-j8n
@VsGeorge-j8n 3 сағат бұрын
കേരളത്തിലെ മീഡിയകൾ പൂർണയും ഹമസ് വൽക്കരണം നടത്തിയിട്ടു വർഷങ്ങൾ ആയി. മേൽ പറഞ്ഞ എല്ലാ മാധ്യമങ്ങളും ഞാനും എന്റെ വീട്ടുകാരും പൂർണമായി ഉപേക്ഷിച്ചു.ഒരു പരിധിവരെ രാഷ്ട്രീയകാരെയും. ഇവരാരും സമൂഹത്തിന്റ കൂടെ അല്ല എന്ന പരമാർത്ഥം ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും വ്യക്തമായി വരികയാണ്.
@skariathomas4591
@skariathomas4591 13 сағат бұрын
എല്ലാ ദിനപ ത്രങ്ങളും ഭഹിഷ്‌ക്കരിക്കണം..
@josepjohn1142
@josepjohn1142 12 сағат бұрын
അത്.... ആറ്... മാസം മുമ്പ്... അതായത്.....മേൽ.... പറഞ്ഞ....പത്രങ്ങൾ..... ഞാൻ... ഒഴിവാക്കി.....
@SillnessAlex
@SillnessAlex 12 сағат бұрын
Mathrubhumi Funded by Some People for their own
@reneeshkuttachi4261
@reneeshkuttachi4261 12 сағат бұрын
മുക്കാൽ തായോളി രാഹുലിന് വോട്ട് ചെയ്ത കുഞ്ഞാട് 😂😂😂
@ThirdEye202
@ThirdEye202 10 сағат бұрын
10 കൊല്ലം മുമ്പേ നിറുത്തി കേരള മാമ മാധ്യമങ്ങൾ..😂😂😂
@vincentkjoseph8601
@vincentkjoseph8601 13 сағат бұрын
അടിപൊളി പ്രതികരണം❤😊
@DamodaranMathottathil
@DamodaranMathottathil 3 сағат бұрын
100% സത്യമാണ് ഇത് കാണുമ്പോൾ Apocalyptico എന്ന സിനിമയാണ് ഓർമ്മ വരുന്നത് വംശീയ വൈരമൂത്ത് എതിർ ചേരിയിലുള്ളവന്റെ കരൾ പറിച്ചെടുത്ത് പച്ചയോടെ തിന്നുന്ന സമൂഹം അതിലും ഭയാനകമാണ് കേരളത്തിലെ സ്ഥിതി ലോകത്ത് പല സ്ഥലത്തും പ്രകൃതിദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽനിന്നും ദൈവം നമ്മളെ കാത്തുരക്ഷിക്കട്ടെ ഒരു മനുഷ്യനും ജീവജാലങ്ങൾക്കും ജീവഹാനി സംഭവിക്കാതിരിക്കട്ടെ🙏🙏🙏🙏🙏🙏
@Proudindian7619
@Proudindian7619 4 сағат бұрын
ഞാൻ മനോരമ, മാത്രഭൂമി കലണ്ടർ പോലും വാങ്ങാറില്ല. അറിയാവുന്നവരോട് ഈ പത്രങ്ങൾ വരുത്തരുത് എന്ന് പറഞ്ഞു കൊടുക്കാറുണ്ട്
@ranjithpk1670
@ranjithpk1670 12 сағат бұрын
മലയാള മനോരമ , മാതൃഭൂമി , മാധ്യമം , ദേശാഭിമാനി പത്രങ്ങൾ വാങ്ങിക്കുന്നതും വായിക്കുന്നതും നിർത്തി കേരള കൗമുദി , ദീപിക തുടങ്ങിയ പത്രങ്ങൾ വാങ്ങി വായിക്കുക ..കേരള കൗമുദി മനോരമയെക്കാളും മാതൃഭുമിയേക്കാളും നല്ല പത്രം ..
@ThirdEye202
@ThirdEye202 10 сағат бұрын
ന്യൂസ്പേപ്പറും ന്യൂസ് ചാനലുകളുമൊക്കൊക്കെ കാലാലഹരണപെട്ടതാണ് സോഷ്യൽ മീഡിയാ യുഗത്തിൽ..😂😂😂 ഇതൊക്കെ ഇപ്പോളും കൊണ്ടുനടക്കുന്നത് പ്രബുദ്ധർ മാത്രമാണ്
@sijoygeorge3036
@sijoygeorge3036 9 сағат бұрын
ദീപിക 👍🏼👍🏼
@sobhachandramenon5632
@sobhachandramenon5632 2 сағат бұрын
Keralakaumudi is a very good newspaper 👍
@AbduSsalam-yt9yj
@AbduSsalam-yt9yj Сағат бұрын
ഞാൻ കേസരിയാണ് വായിക്കാറ് 😅
@kdiyan_mammu
@kdiyan_mammu 4 сағат бұрын
Kerala ma'am മാധ്യമങ്ങളെ ബഹിഷ്‌ക്കരിക്കേണ്ട കാലം കഴിഞ്ഞു
@babup8986
@babup8986 5 сағат бұрын
100% ശരിയാണ് അങ്ങ് പറയുന്നത്. മനോരമ വായിച്ചു വളർന്നവനാണ് ഞാൻ. എന്നാൽ അതു ഇന്ന് എന്നെ നിരാശപ്പെടുത്തുന്നു. അതു നിർത്താൻ മനസ്സ് വരുന്നില്ല. എബ്രഹാമിലും, അവന്റെ സന്തതികളിലും വിശ്വസിക്കാൻ എന്റെ കർത്താവു എന്നെ പഠിപ്പിക്കുന്നു. എന്നാൽ ചുറ്റും നിരാശ ജനകമായ കാഴ്ചകളാണ് കാണുന്നത്. സത്യം നമ്മെ രക്ഷിക്കും.
@anooppraju7733
@anooppraju7733 4 сағат бұрын
2014 മുതൽ കേരളത്തിലെ പത്രങ്ങൾ വായിക്കുന്നത് ഞാൻ നിർത്തി. ❤️
@mrbinuram9889
@mrbinuram9889 12 сағат бұрын
മനോരമ ചാവാലിപ്പട്ടി😢😢😢😢
@demat7774
@demat7774 12 сағат бұрын
ഇതു തന്നെയാണ് പിസി ജോർജ് പച്ചക്ക് പറഞത്😢
@unniag7019
@unniag7019 2 сағат бұрын
Only one Mathew Samuel to speak the hard truth .Kerala media is a waste .Just condemn ,ignore and boycott the dirty main malayalam media.Great salute and cheers to Samuel for this bold,brave talk.Kerala should rise to the occasion and demonstrate human spirit. .
@jensonrajan5139
@jensonrajan5139 3 сағат бұрын
ഒരു കാലത്ത് പരമ ദാരിദ്രത്തിലായിരുന്ന നമ്മുടെ രാജ്യത്ത് സ്കൂളിൽ ഉപ്പുമാവായിട്ടും സർക്കാർ ഹോസ്പിറ്റലിൽ കൊടുത്തിരുന്ന പല തരത്തിലുള്ള പോഷകാഹാരങ്ങളും അമേരിക്കയുടെ സൗജന്യമായിരുന്നു,
@Dracula338
@Dracula338 Сағат бұрын
Athinte race bag convert ennu paranjanu kurachu per kalitakkunth
@sijoygeorge3036
@sijoygeorge3036 9 сағат бұрын
ദീപിക 👍🏼👍🏼👍🏼
@lessleyantony8449
@lessleyantony8449 9 сағат бұрын
Absolutely correct massage big salute
@mcvarghesevarghese3404
@mcvarghesevarghese3404 13 сағат бұрын
Yes absolutely right ❤❤❤
@koshythomas9641
@koshythomas9641 12 сағат бұрын
Agree 100 percent
@josephthomas1766
@josephthomas1766 2 сағат бұрын
താങ്കളുടെ അഭിപ്രായത്തോട് പൂർണമായും യോചിക്കുന്നു 👍👍👍
@thomaskp1172
@thomaskp1172 4 сағат бұрын
നമ്മൾ ഗൗരവമായി ചിന്തിക്കേണ്ട കാലം കഴിഞ്ഞു.....😢 നമ്മുടെ നാട് ശെരിക്കും ഭ്രാന്തലയമായി.....😢😢😢
@winchester2481
@winchester2481 Сағат бұрын
ഇന്ത്യയുടെ ഫ്ലാഗ് വെച്ച് ഈ മലയാളികൾ അമേരിക്കകാരുടെ ചാനലുകളിൽ പോയി കമന്റ് ഇടുന്നുണ്ട് ഇത് നല്ല തിരിച്ചടി കിട്ടാൻ സാധ്യതയുണ്ട് ഞാൻ പല വീഡിയോയിലും കണ്ടു
@ManjummalBoys
@ManjummalBoys 12 сағат бұрын
കേരളയിൽ ഒരു പ്രോ ക്രിസ്റ്റ്യൻ പ്രോ ബിജെപി ലൈൻ പിടിക്കുന്ന ചാനലിനും പത്രത്തിനും ഒരുമികച്ച ബിസിനസ്സ് ഓപ്പർച്യൂണിറ്റി ഉണ്ട്.ഇപ്പോൾ നിലവിലുള്ളവൻ മാരെല്ലാം ഇടത് ഇസ്ലാമിക് ലൈൻമാത്രമേ പിന്തുടരുന്നുള്ളൂ
@jettogeorge8294
@jettogeorge8294 12 сағат бұрын
❤well said sir
@bbinsu
@bbinsu 12 сағат бұрын
Well said Mr Mathews from here I stopped watching the main stream channels. Let's starts our protest for humanity.
@rpoovadan9354
@rpoovadan9354 2 сағат бұрын
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ഇടതു വലതു രാഷ്ട്രീയ പാർട്ടികളും മുസ്ലിം പ്രീണനത്തിൽ അഭിരമിച്ചു രസിക്കുകയാണ്. ഇവരെ ശരിക്കും ഒറ്റപെടുത്തണം.
@thulhaadhoogp9352
@thulhaadhoogp9352 13 сағат бұрын
SUPER ANALYSIS CONGRATS......
@alexandervd8739
@alexandervd8739 12 сағат бұрын
Correct reaction towards inaction 🎉
@georgeap8689
@georgeap8689 Сағат бұрын
എഴുത്തും വായനയും അറിയാവുന്ന അഹങ്കാരികൾ താമസിക്കുന്ന കിഴക്കൻ ഗസ അതാണ് അൽ ഖേരളം 🙏
@jopanachi606
@jopanachi606 6 сағат бұрын
Fully support your observation and suggestions.
@lukosecherian473
@lukosecherian473 12 сағат бұрын
മാസങ്ങളായി ഞാൻ മാമ പത്രങ്ങളും ചാന് ലുകളും നിർത്തിയിട്ട്,
@babupg9789
@babupg9789 13 сағат бұрын
Well said... Kerala's slave medias....
@kpregith
@kpregith 3 сағат бұрын
പത്രവും ചാനലുകളും ഉപേക്ഷിച്ചിട്ട് 11 കൊല്ലങ്ങളായി.എന്തൊരാശ്വാസം! പൊട്ടൻ മലയാളി ഇന്നും പത്ര - ചാനലുകളെ ആശ്രയിക്കുന്നു. Social media is super. അഭിനന്ദനങ്ങൾ! ഇതാണ് മാധ്യമപ്രവർത്തനം. ധൈര്യമായി മുന്നോട്ട് പോകുക.
@sajukunnam1822
@sajukunnam1822 2 сағат бұрын
അത് പറഞ്ഞാൽ ദേഷ്യം വരും സത്യത്തിൽ മലയാളി പൊട്ടനാ ഞാൻ അടക്കം. തമിഴ്നാടും കർണാടകയും നോക്കിയാൽ അറിയാം.
@sanojk.3505
@sanojk.3505 4 сағат бұрын
I already rejected all medias including TV, radio and News Papers.
@abrahamthomas675
@abrahamthomas675 3 сағат бұрын
Very True. Many are stopping very much biased 24, Po Po James, Manorama,Media one,Reporter.
@premkumar-ed8lp
@premkumar-ed8lp 12 сағат бұрын
You said it right sir...
@rameshkarumam792
@rameshkarumam792 12 сағат бұрын
താങ്കളോട് ഒരു ചോദ്യം ഈ സോഷ്യൽ മീഡിയ കാലത്ത് കേരളത്തിലെ മാമമാപ്രകളെ ആരാണ് ഗൗനിക്കുന്നേ...
@sandeepanada
@sandeepanada Сағат бұрын
Tv ചാനൽ നമ്മുടെ വീട്ടിൽ ഇല്ല ഇപ്പറയുന്ന പത്രം വരുത്തുകയില്ല വായിക്കുകയുമില്ല only phone
@FreeZeal24
@FreeZeal24 7 сағат бұрын
ദശകങ്ങൾക്ക് മുൻപേ, USA ലക്ഷ്യം ആക്കി, വിദ്യാഭ്യാസം, വിവാഹം... എല്ലാം കേരളീയരും USA യിൽ ഒരു ജീവിതം പടുത്തു ഉയർത്തുവാൻ ആഗ്രഹിച്ചു, അവിടെ എത്തിയ കോടികണക്കിന് കുടുംബങ്ങൾ ഇന്ന് സമൃധിയുടെ അനുഗ്രഹങ്ങൾ അനുഭവിക്കുന്നത് നമ്മൾ വിസ്മരിക്കരുത് 😢
@vijuprab
@vijuprab Сағат бұрын
Appreciated for taking up this issue.
@sajeeshkumar2624
@sajeeshkumar2624 6 сағат бұрын
മാഷാ ഡിങ്കാ 🌿🌿🌿😀
@aloshy67
@aloshy67 11 сағат бұрын
സാറെ ഇത്ര ഒക്കെ സംഭവിച്ചാലും ഞാൻ ഉൾപ്പെടുന്ന ക്രിസ്ത്യാനി വരുന്ന എലെക്ഷനിൽ കോൺഗ്രസ് നു കുത്തും , അത്രക് ഉളുപ് ഇല്ലാത്ത വർഗം ആയി പോയി ഞാൻ ഉൾപ്പെടുന്ന സമൂഹം
@nirmalamanghat3825
@nirmalamanghat3825 5 сағат бұрын
സർ അങ്ങയോടു പൂർണമായും യോജിക്കുന്നു മലയാളിയെ പോലെ ഇത്ര നികൃഷ്ട ജീവി ഈ ഭൂമിയിൽ കാണില്ല ഇവരോട് അറപ്പും വെറുപ്പും മാത്രം
@devadasa891
@devadasa891 12 сағат бұрын
മാതൃഭൂമിക്കു ഇന്ന് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാതായി കാരണം *അമേരിക്ക കത്തുന്നു പോലും *
@sasindranathan
@sasindranathan 12 сағат бұрын
നശിച്ച ഭൂമിയിലെ പത്രം , മാത്യറുഭൂമി.
@Somu-ev3wy
@Somu-ev3wy 2 сағат бұрын
സാരമില്ല യഹോവ മാത്രഭൂമി കത്തിക്കും അപ്പോൾ നമ്മൾക്കും ആഹ്ലാദിക്കാം
@justingilbert6764
@justingilbert6764 13 сағат бұрын
മനോരമ നമ്മൾ avoid ചെയ്യണം
@georgejohn2959
@georgejohn2959 13 сағат бұрын
Nirthiyittu 6 varsham.
@shijuma5381
@shijuma5381 12 сағат бұрын
മനോരമ കാണാറെയില്ല
@shalomsherin75
@shalomsherin75 12 сағат бұрын
Adupu kathikan polum edukarilla😂​@@shijuma5381
@ThajudheenThaj-w3e
@ThajudheenThaj-w3e 12 сағат бұрын
ഞാൻ കേസരിയാണ് വാങ്ങാറുള്ളത്, അത് പോലെ എനിക്കിഷ്ട്ടം ജനം tv യാണ് 🤣
@gk5941
@gk5941 12 сағат бұрын
ചന്ദ്രികയും മീഡിയാ ഫണ്ണുമാണെന്ന് പറയാൻ നാണമാണോ? ജബ്ബാറിക്കാ ​@@ThajudheenThaj-w3e
@saprugeorge6169
@saprugeorge6169 13 сағат бұрын
Printed media will finish with in a few years
@clt999666
@clt999666 12 сағат бұрын
Very Good massage…goodbye
@whomaskoshy6158
@whomaskoshy6158 2 сағат бұрын
Well said, appreciated
@shajijoy5314
@shajijoy5314 4 сағат бұрын
ആരാൻറെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ കാണാൻ നല്ല രസമാണ് , എന്ന് ഒരു പഴഞ്ചൊല്ല് ഉണ്ട്, ഈ പ്രശ്നങ്ങൾ ഇന്ത്യ എങ്ങനെ ബാധിക്കുന്നു എന്ന് അറിയാം എങ്കിലും തുറന്ന് പറയാൻ എത്ര മലയാളിക്ക് കഴിയും,
@nathanthara4221
@nathanthara4221 2 сағат бұрын
Exactly very good
@allen7673
@allen7673 13 сағат бұрын
ഇത് കാണുമ്പോ ആണ് ഗസയിൽ തീവ്രവാദികൾ മരിക്കണേ കാണുമ്പോ എന്തോ സങ്കടം ഒന്നും തോന്നുന്നില്ല Israel ചെയ്യുന്നത് എല്ലാം രീതിയിലും ശെരി ആണെന് ചോദിക്കുന്നത് ❤️
@jabi7493
@jabi7493 12 сағат бұрын
മനുഷ്യനാകൂ അധിനിവേശത്തിനും അക്രമത്തിനും എതിരെ നിലകൊള്ളൂ, ദൈവത്തിൻ്റെ ശിക്ഷയെ ഭയപ്പെടുക , ഏത് പറക്കുന്നവനേയും പടച്ചോൻ വിചാരിച്ചാൽ പിടിച്ചു കെട്ടും, ലോകപോലീസായാലും
@mktvm3839
@mktvm3839 12 сағат бұрын
​@@jabi7493do you agree that the hundreds and thousands of people died in iran, turkey and afgan due to earth quick is due to the fact that they are really bad and the god punished them.. grow up man, your hatred towards other religion is slowly turning the secular minds to communal...
@SillnessAlex
@SillnessAlex 12 сағат бұрын
​​@@jabi7493 podei
@SillnessAlex
@SillnessAlex 12 сағат бұрын
​@@jabi7493 paavam. 😢
@ThirdEye202
@ThirdEye202 10 сағат бұрын
@@jabi7493 പടച്ചോന് ഭാരതത്തിൽ ആധാർ കാർഡ് ഉണ്ടോ..😂😂😂
@johge02
@johge02 Сағат бұрын
Very true facts you said. We all have to follow an ethical concept in such situations.
@dancer1041
@dancer1041 Сағат бұрын
Yes sir we agree with you cent percent
@vijayalakshmit9306
@vijayalakshmit9306 3 сағат бұрын
സാറിന് മാത്രമേ ഇത് എടുത്തു പറയാനുള്ള ധൈര്യം ഉണ്ടായുള്ളൂ.
@bijeeshc5756
@bijeeshc5756 Сағат бұрын
ന്യൂനപക്ഷ സംരക്ഷണ കേരളം പ്രബുദ്ധ ഖേരളം😂
@jayeshgo79
@jayeshgo79 Сағат бұрын
പൂർണമായി യോജിക്കുന്നു
@SurendranCheruvoth
@SurendranCheruvoth 2 сағат бұрын
കേരളത്തിൽ മനുഷ്യർ മറ്റുള്ളവരുടെ നാശത്തിൽ ആണ് ആനന്ദം കണ്ടെത്തുന്നത്... പ്രവാസി ആയിരുന്ന കാലത്ത് ഒരടുത്ത പരിചയക്കാരൻ പത്രം നോക്കി അപകടത്തിൽ മരിച്ചു പോയവർ സ്വന്തം മതക്കാരനെല്ലെന്നു ആശ്വാസം കൊള്ളുന്നത് കണ്ടു കണ്ണ് തള്ളി പോയിരുന്നു... മരിച്ചത് അല്ലെങ്കിൽ നഷ്ടം സംഭവിച്ചത് കൂടതലും us നും jews നും അച്ചായൻസിനുമാണെന്ന് മനസ്സിൽ ധരിച്ചു പുളകം കൊള്ളുന്ന മാനസിക വൈകൃതം....ഇതിനു മരുന്നില്ല 😰😮
@Somu-ev3wy
@Somu-ev3wy 2 сағат бұрын
ഒരുകൂട്ടർ മാത്രം അല്ലല്ലോ അങ്ങനെ
@sreyasn6507
@sreyasn6507 3 сағат бұрын
ഇവിടെ.. ഇടത് വലത്.. വോട്ട് ബാങ്ക് മത പ്രീണനം.....അടുത്ത..ഗാസ..കേരളം..സംശയം..ഉണ്ടോ!!!
@sajeevmd8929
@sajeevmd8929 2 сағат бұрын
I pray for America, JESUS make America great again.
@stephenmoncy7786
@stephenmoncy7786 4 сағат бұрын
You are absolutely 👍 Mr. MS. Channels are competing to report the " Samadhi chammanthi " news.
@svarghese9424
@svarghese9424 12 сағат бұрын
Today’s background is very good
@TresiaKalayil
@TresiaKalayil Сағат бұрын
Thanks for your information you are right
@sivantr1242
@sivantr1242 Сағат бұрын
ആരോട് പറയാൻ. പ്രബുദ്ധ കേരളം 😂😂😂
@Dracula338
@Dracula338 Сағат бұрын
I have no online subscription and i stopped reading News paper too long back.
@augustinekj9765
@augustinekj9765 3 сағат бұрын
Full support Achaaya 👍✋️
@sajeevlalreghunathan
@sajeevlalreghunathan Сағат бұрын
ഒരു മൊണ്ണ മാത്രമേ കേരളത്തിൽ ആഘോഷിക്കുന്നുള്ളു.
@sajeevkumar2315
@sajeevkumar2315 12 сағат бұрын
👍👍👍കറക്റ്റ് 👍👍
@sureshkumars494
@sureshkumars494 2 сағат бұрын
Well said. Let's all join this campaign
@ab-sp7wi
@ab-sp7wi 3 сағат бұрын
The great vedio Post from Shri Mathew Samuel Sir.
@praveenindia1935
@praveenindia1935 3 сағат бұрын
മാധ്യമങ്ങൾക്ക് ഏറ്റവും വലിയ വിഷയം ഗോപൻ സ്വാമിയും, ഹണി റോസും ആണ്. എന്തൊരു വാർത്തയായിരുന്നു.
@aswathyprakash3821
@aswathyprakash3821 12 сағат бұрын
You r right sir
@samueljoseph892
@samueljoseph892 11 сағат бұрын
What you commented is absolutely correct.
@sobhachandramenon5632
@sobhachandramenon5632 2 сағат бұрын
Excellent Sir 👌👌👌Hats off 👍👍👍🌹💐🌹💐🌹
@sasikumaranayyappan-ue2ks
@sasikumaranayyappan-ue2ks 3 сағат бұрын
മാമ മാധ്യമങ്ങലെ ദേശീയ വാദികളും ജനാധിപത്യ ജനതയും പണ്ടേ ഇവന്മാരുടെ ചാനലും പത്രങ്ങളും ബഹിഷ്കരികേണ്ടതാണ്.
@Seetha-x7l
@Seetha-x7l 3 сағат бұрын
So true..... Me too stopped reading and watching malayalam newspapers and channels few years ago. Such dirty journalism and journalists in Kerala. So disgusting to watch and read malayalam paper and channels.
@SureshSwamy-k1f
@SureshSwamy-k1f 3 сағат бұрын
Big salute Anna you are great
@vinodvarghees8831
@vinodvarghees8831 2 сағат бұрын
You are correct . 👍👍
@annieprasad6377
@annieprasad6377 2 сағат бұрын
പണത്തിൻ്റെ മുകളിൽ പരുന്തും പറക്കില്ല
@KSOMAN-eu5gf
@KSOMAN-eu5gf 4 сағат бұрын
ആ കെയറോഫിൽ ഒരു പിരിവ് നടത്താൻ പറ്റുന്നില്ലല്ലോ എന്ന് വിഷമത്തിലാണ് ഇവറ്റകൾ
@binujoseph0
@binujoseph0 12 сағат бұрын
What you said is completely true. I will react. Sure I will. I am only one person but I will took firm decision by avoiding such medias.
@jayas488
@jayas488 2 сағат бұрын
Sir you are correct. Very painful situation in US. Iam watching every day what was the situation of fire. No news in Manorama. Only in rare channels published the vedio of fire.
@Somu-ev3wy
@Somu-ev3wy 2 сағат бұрын
ഒരുവൻ തങ്ങളുടെ കൂട്ടത്തിൽ പെട്ടവനാണെങ്കിൽ അവൻ എന്ത് തെറ്റ് ചെയ്താലും ആ സമൂഹം ഒറ്റകെട്ടായി അവന്റെ കൂടെ നിൽക്കും സാമ്പത്തും അധികാരവും അവരുടെ കൈയ്യിൽ ആണെങ്കിൽ പറയുകയും വേണ്ട പണത്തിനു മേലേ ഒരു മാപ്രയും പറക്കില്ല
@josephjohn8449
@josephjohn8449 59 секунд бұрын
Agree with you, Mr Samuel
Мен атып көрмегенмін ! | Qalam | 5 серия
25:41
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41