മാഷേ..വളരെയേറെ ഉപകാരപ്രദമായ ക്ലാസ്സ്.. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു കൊണ്ടുള്ള ഹൃദ്യമായ അവതരണം.. 🙏🙏😊
@ArathiKP4 жыл бұрын
ഈ വീഡിയോ വളരെ ഉപകാരപ്പെട്ടതാണ്. മലയാള നോവൽ സാഹിത്യത്തിന്റെ പിറവിയും വളർച്ചയും പുരോഗതിയും അവക്ക് കാരണക്കാരായ, നോവൽ സാഹിത്യത്തിന് വ്യത്യസ്തമായ മുഖങ്ങൾ നൽകിയ വ്യക്തികളെയും അവരുടെ പ്രശസ്ത നോവലുകളെയും കുറിച് മനസിലാക്കാൻ സാധിച്ചു. Thank you sir
@danishnk3554 жыл бұрын
നോവൽ എന്ന സാഹിത്യ ശാഖയുടെ തുടക്കവും അതിൻറെ പരിണാമ ഘട്ടങ്ങളും അത് സമൂഹത്തിൽ ഉണ്ടാക്കിയ സ്വാധീനവും എല്ലാം വിശദമാക്കുന്ന ഒരു നല്ല വീഡിയോ ആയിരുന്നു ഇതിലൂടെ നോവൽ എന്ന സാഹിത്യശാഖ അടുത്തറിയുവാനും ആയത്തിൽ മനസ്സിലാക്കുവാനും സാധിച്ചു
@SanthoshVallikkad4 жыл бұрын
നന്ദി
@dilshak.ssreemol94814 жыл бұрын
മലയാള നോവൽ സാഹിത്യത്തെ കുറിച്ച് ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു... ഒരുപാട് ഉപകാരപ്രദമായ വീഡിയോ.... നല്ല അവതരണം സർ 🥰🥰🥰🥰🥰
@SanthoshVallikkad4 жыл бұрын
നന്ദി
@V_R_M2 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്, നോവൽ സാഹിത്യത്തെ കുറിച്ച് നന്നായി മനസ്സിലാക്കാൻ സാധിച്ചു👍👍
@namitham70304 жыл бұрын
നോവൽ സാഹിത്യത്തിന്റെ തുടക്കവും പിന്നീടുണ്ടായ മാറ്റങ്ങളും മനസ്സിലാക്കാനായി. കുറേയധികം നോവലുകളെയും എഴുത്തുകാരെയും പരിചയപ്പെടുത്തുകയും, അവയുടെ പ്രത്യേകത വിശദീകരിച്ചു തന്നതുമായ നല്ല വീഡിയോ.👍
@SanthoshVallikkad4 жыл бұрын
നന്ദി
@sooryakrishna48194 жыл бұрын
മലയാള നോവൽ സാഹിത്യത്തെ അടുത്തറിയാൻ സഹായിക്കുന്ന അവതരണം👍
@SanthoshVallikkad4 жыл бұрын
നന്ദി
@devikakk93434 жыл бұрын
നല്ല അവതരണം മാഷേ ..... മലയാള നോവൽ സാഹിത്യത്തിന്റെ ചരിത്രത്തിൽ തുടങ്ങി അതിന്റെ വളർച്ചയിലൂടെയുള്ള ആസ്വാദ്യകരമായ സഞ്ചാരം ......❤️
@SanthoshVallikkad4 жыл бұрын
നന്ദി
@shifna79734 жыл бұрын
Malayala sahithyathe kurichum novelukal samoohathil konduvanna nalla mattangale kurichum kooduthal karayangal manasilakkan sadhichu..... Thank you sir 👏🏼
@SanthoshVallikkad4 жыл бұрын
നന്ദി
@vidyas6114 жыл бұрын
മലയാള നോവൽ സാഹിത്യത്തെ അടുത്തറിയാൻ സഹായിച്ചു.നല്ല അവതരണമായിരുന്നു സർ.
@SanthoshVallikkad4 жыл бұрын
നന്ദി
@nadha.a12464 жыл бұрын
Malayala saahithyathinte valarchayee kurichum ath ezhuthiya mahaanmaare kurichm valaree vekthamaayi manasilaakaan saathichu........thank you sir 👍👍
@SanthoshVallikkad4 жыл бұрын
thanks
@nikithac57894 жыл бұрын
മലയാള നോവൽ സാഹിത്യ ശാഖയെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാനായി . നല്ല അവതരണം മാഷേ...
@SanthoshVallikkad4 жыл бұрын
നന്ദി
@keerthanakeerthana77914 жыл бұрын
മലയാള നോവൽ സാഹിത്യത്തെക്കുറിച്ച് വളരെ അടുത്തറിയാൻ സഹായിച്ചു. വളരെ നല്ല അവതരണം ആയിരുന്നു സ൪.
@SanthoshVallikkad4 жыл бұрын
നന്ദി
@aiswaryak96304 жыл бұрын
മലയാള നോവൽ സാഹിത്യത്തെ കുറിച്ചുള്ള നല്ല ഒരു അവതരണം സാർ.👍👍
@SanthoshVallikkad4 жыл бұрын
നന്ദി
@navyakp92634 жыл бұрын
മലയാള നോവൽ സാഹിത്യത്തെക്കുറിച്ച് മനസിലാക്കാൻ സഹായിക്കുന്നു . നല്ല അവതരണം സർ 👍👍👍
@SanthoshVallikkad4 жыл бұрын
നന്ദി
@praveenakp51854 жыл бұрын
മലയാള നോവൽ സാഹിത്യത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.... നല്ല അവതരണം ❤️👌
@SanthoshVallikkad4 жыл бұрын
നന്ദി
@user-ld3wb1uh43 жыл бұрын
Sir, please make classes on Malayala kavitha charitram and cherukadha charitram
@anusreedas.v48114 жыл бұрын
നോവൽ എന്ന സാഹിത്യശാഖയെ ആഴത്തിൽ അടുത്തറിയാൻ സഹായിക്കുന്ന മികച്ച അവതരണം. നന്നായിരിക്കുന്നു sir 👍👍🙏
@SanthoshVallikkad4 жыл бұрын
നന്ദി
@anupriyanarayat70654 жыл бұрын
മലയാളം നോവൽ സാഹിത്യത്തിന്റെ ഉത്ഭവവും വളർച്ചയും മനസില്ലാക്കാൻ സാധിച്ചു sir Thank you sir
@SanthoshVallikkad4 жыл бұрын
നന്ദി
@aliyap14864 жыл бұрын
നല്ല അവതരണം സർ .ഒരുപാട് നോവലുകളെ കുറിച്ച് അറിയാൻ സാധിച്ചു .