കാരശ്ശേരി മാഷേ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്. നേരിൽ കാണാനും ആഗ്രഹിക്കുന്നു.. താങ്കളുടെ സ്വതസിദ്ധമായ ശൈലി... യുക്തിസാഹസികത... ജീവിതത്തിലെ ധ്വനിപ്പിക്കുന്ന നിരർത്ഥകത... വീണ്ടും വീണ്ടും കേൾക്കുന്നു... നന്ദി.. വന്ദനം. ഖസാക്കിനെ വിതാനിച്ചതിനും.. 🙏🙏🙏👍👏❤🔥🔥🎊💐🎉👑🤝🌈🤝
@dijimt70664 жыл бұрын
മരം നട്ട് ജന്മദിനം ആഘോഷിക്കുന്ന മാഷിന് എന്റെ സ്നേഹാശംസകൾ 🌈🌈🌈
@sudheeshpanneri73144 жыл бұрын
ഖസാക്ക് ഒരനുഭവമാണ്... ഭാഷയെ എങ്ങിനെ അനുഭവിപ്പിക്കാം എന്ന് ഒരെഴുത്തുകാൻ കാണിച്ചുതരികയും അതിൽ പൂർണ്ണമായും വിജയിക്കുകയും ചെയ്ത ഒരു സൃഷ്ടി. .. ഓർമ്മപ്പെടുത്തലിന് കാരശ്ശേരിക്ക് നന്ദി..
@manojtnmanoj64854 жыл бұрын
ബോധാനന്ദന്റെ ആശ്രമത്തിൽനിന്ന് സ്വാമിനിയുടെ കച്ച മാറിയുടുത്ത് വന്ന രവിയെപോലെ, മറ്റൊരാളിൽനിന്ന് വീണ്ടും ഖസാക്കിന്റെ ഒാർമകളിൽ എത്തിപെടുമ്പോഴുണ്ടാകുന്ന ആത്മസുഖം അപാരം തന്നെ ഈ വൈകിയ വേളയിലും ആശംസകളോടെ മാഷെ
@VahidTeverVahidАй бұрын
നമ്മുടെ സാഹിത്യ ലോകം വേണ്ടത്ര അംഗീകാരം കൊടുക്കാതെ പോയ മഹാനായ എഴുത്തുകാരൻ ഒ വി വിജയൻ 🙏
@akccj77654 жыл бұрын
, മാഷുടെ യൂട്യൂബ് ചാനൽ ഞങ്ങളെപ്പോലുള്ളവർ വളരെ സന്തോഷത്തോടെയാണ് എതിരേൽക്കുന്നത് പറഞ്ഞാൽ തീരാത്ത മലയാള ഭാഷയുടെ കഥകളുടെ അനുഭവങ്ങളുടെ വറ്റാത്ത ഉറവിടം ആണല്ലോ അവിടത്തെ മനസ്സ് ബഹുമുഖ പ്രതിഭയായിരുന്ന ഓ വി വിജയൻറെ യും കാരശ്ശേരി മാസ്റ്ററുടെയും ജന്മദിനം ജൂലൈ രണ്ട് ആയത് ഒരു നിയോഗം ആയിരിക്കാം ഓർമ്മ തൈ നടുന്നത് വളരെ നല്ലൊരു കാഴ്ചപ്പാടാണ് ഖസാക്കിൻറെ കഥാകാരനും കാരശ്ശേരി മാസ്റ്റർക്കും വളരെ ഹൃദ്യമായ ജന്മദിനാശംസകൾ നേരുന്നു
@abdulbasheernadutharamoidu65074 жыл бұрын
ജന്മദിനാശംസകൾ... മാഷിന്റെ മറ്റുള്ള വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോ ഇപ്പോഴാണ് കണ്ടത്..'ഖസാക്ക്' ആയതു കൊണ്ടാണ് ഈ കുറിപ്പ്... എനിക്കേറ്റവും പ്രിയപ്പെട്ട മലയാള കൃതിയാണത്...ഖസാക്കിന്റെ 'ഭാഷ' യെപ്പറ്റി എല്ലാവർക്കും അറിവുള്ളതും, അഭിപ്രായവ്യത്യാസം ഇല്ലാത്തതുമാണ്... മാഷിന്റെ അവതരണം നന്നായിട്ടുണ്ട്...അതിലുപരിയായി ഖസാക്കിൽ രാഷ്ട്രീയമുണ്ട്, ദർശനികതയുണ്ട്, വിപ്ലവമുണ്ട്... പിന്നെ, അനാർക്കിസം എന്നു തോന്നിക്കുന്ന ഒരു ' സ്വാതന്ത്ര്യപ്രഖ്യാപനമുണ്ട്'... അങ്ങനെ എനിക്ക് മനസ്സിലായതും, മനസ്സിലാവാത്തതുമായ ഒരുപാടുണ്ട്... അത് കൊണ്ട് ഖസാക്കിനെപ്പറ്റി ആ ഴത്തിലുള്ള ഒരു പഠനം മാഷിൽ നിന്നും പ്രതീക്ഷിക്കുന്നു... നന്ദി.
@APSukumaran4 жыл бұрын
നന്ദി മാഷേ. ഖസാക്കിൻ്റെ വശ്യതയിലേക്ക് ഒരിക്കൽ കൂടെ നടത്തിച്ചതിന്നു്.
@sharam12714 жыл бұрын
മാഷെ ഇനിയും ഒരുപാടു വർഷം ജീവിക്കട്ടെ happy birth day
@sajirpk58064 жыл бұрын
ജന്മദിനാശംസകൾ മാഷേ, ആയുരാരോഗ്യസൗഖ്യം നേരുന്നു. പൂർവ്വാധികം ശക്തിയോടെ കേരളീയ മതേതര സമൂഹത്തിന്റെ ജ്വലിക്കുന്ന ജിഹ്വ ആവാൻ കരുത്തുണ്ടാവട്ടെ. സസ്നേഹം
@baburaj95335 ай бұрын
ഖസാക്കിലെ ഓരോ അടയാളങ്ങളും വായനക്കാർക്ക് ഹ്യ ദ്യമായ അനുഭവമാണ്. വിശദമാക്കി തന്ന കാരശ്ശേരി മാഷ്ക്ക് അഭിനന്ദനങ്ങൾ. (രവിയുടെ സുഹൃത്ത് മാധവൻ നായർ മേഷേ എന്നാണ് ർവിയെ വിളിക്കുന്നത്. ഇതെല്ലാം നോവൽ വായിച്ചശേഷവും നമ്മെ പിൻതുടരും)
@vijumraveendranraveendran87634 жыл бұрын
മാഷേ! ജന്മദിനാശംസകൾ ! ഞാൻ സാറിൻ്റെ വാക്കുകൾ എന്നും ശ്രദ്ധിക്കാറുണ്ട്! അതിൻ്റെ കാതൽ മനസിലാക്കാറുണ്ട്!
@rajendranvayala42013 жыл бұрын
ഒ.വി വിജയന് ഇനിയും ഭാഷൃങൾ ഉണ്ടാവണം
@sudheerabdul75384 жыл бұрын
,ആശംസകൾ,ആരോഗ്യവാനായിരിക്കുക ....
@drroshnarasalim46424 жыл бұрын
Great that it began with OV Vijayan. Best wishes..
@vinuvk45314 жыл бұрын
O V വിജയനുമായുള്ള അനുഭവങ്ങളും മാഷ് വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@alikp10004 жыл бұрын
സന്തോഷകരമായ സപ്തതി ആശംസകൾ!!
@viswanathanpoovathinkal86644 жыл бұрын
വാക്കുകളുടെ പിൻമുഴക്കങ്ങൾക്ക് ഇനിയും കാതോർക്കാം.
@noohasvlog70823 жыл бұрын
തിരൂരങ്ങാടി കുളപ്പുറത്തു നിന്ന്,, ബഷീർ കണ്ടകാരി,, മാഷിൻറെ എല്ലാ പരിപാടിയും ഞാൻ കേൾക്കാറുണ്ട്,, ഒരുപാട് നല്ല നല്ല കാര്യങ്ങൾ അതിലൂടെ അറിയാൻ കഴിഞ്ഞു,, എങ്ങനെയാണ് ചോദ്യോത്തര പന്തിയിൽ ചോദ്യം ചോദിക്കുക എന്നത് എനിക്കറിയില്ല,, എൻറെ ചോദ്യം ഇതാണ്,, കറുപ്പ് എന്ന നിറത്തെ,, കൂടുതൽ ആളുകളും വെറുക്കാൻ ഉള്ള കാരണം എന്താണ്,,, ഉദാഹരണത്തിന്,, കരിദിനം ആചരിക്കുക,,, അതിൻറെ പിന്നിൽ ചില കറുത്ത കരങ്ങൾ ഉണ്ട്,,, അവർണ്ണൻ,,, കറുത്ത കൊടി നാട്ടുക,, എന്നിങ്ങനെ നീളുന്നു,,, ഇതിൽ മാഷിൻറെ അഭിപ്രായം എന്താണ്,, വിശദീകരിക്കാമോ
@asokrk75553 ай бұрын
മാഷിന് ആശംസകൾ 👍💐
@nafihhse10924 жыл бұрын
പിറന്നാൾ ആശംസകൾ മാഷെ..
@jacobcj92274 жыл бұрын
എനിക്ക് ജന്മദിനം ആഘോഷിക്കുന്ന പരിപാടിയില്ല. അതുകൊണ്ട് മാഷിനും ആശംസകൾ വേണമെങ്കിൽ തരാം. കോടാനുകോടി ജനങ്ങൾ നാളെയെ പറ്റീ പോലും ചിന്തിക്കാതെ ജീവിക്കുന്ന ആളുകൾ ഉണ്ട്. വിവാഹം വാര്‍ഷികം ജന്മദിനം ഇതൊന്നും എന്റെ മാതാപിതാക്കളും ഓര്‍ക്കുന്നില്ല. അവർ ഒരിക്കലും അതിനെ ഓർത്തു നഷ്ടബോധം കാണിച്ചില്ല. അഞ്ച് മക്കളും പായ വിരിച്ച് മണ്ണിന്റെ തറയില്‍ കിടന്നത് ഒരു അനുഭവം ആയി താലോലിക്കുന്നു. പാളവണ്ടി വലിച്ച് കളിച്ചതും കല്ല് കളിച്ചതും, കക്ക കളിയും, ഓല പന്ത് കളിയും, അതുപോലെ എത്രയോ നടന്‍ കളികൾ ഒരു മധുരമുള്ള വേദനയായി /സന്തോഷമായി ഓര്‍ക്കുന്നു. ആ പഴയ കാലം ഇന്നും പച്ചയായി എന്റെ ഓര്‍മയില്‍ കിടക്കുന്നു. എന്റെ മക്കളെ ഓര്‍ത്തു ഇത്തിരി നഷ്ടബോധം വരുന്നു, അവര്‍ക്ക് ആ സുന്ദരമായ കാലം കിട്ടിയില്ലല്ലോ എന്ന ചെറിയ ദുഃഖം. ആ ഭൗതിക നഷ്ടം ഉണ്ടെങ്കിലും മനസ്സ് OV വിജയൻ മാഷിന്റെ ഖസാക്കിന്റെ ഇതിഹാസം തരുന്ന ആ മധുരം, ഈ ബര്‍ത്ത്ഡേ കേക്ക് തരുമോ? ഞാൻ ഇന്നലെയും ഇന്നും നല്ലത് ആയും നാളെയും നല്ലത് ആവും എന്ന നല്ല പ്രതീക്ഷയോടെ എല്ലാവർക്കും ആശംസ തരുന്നു.
@nithinkumar.k90424 жыл бұрын
പിറന്നാൾ ആശംസകൾ നേരുന്നു മാഷേ....
@vijayanchenniparambath4498 Жыл бұрын
Great tribute 👍
@jinojkurian77464 жыл бұрын
പിറന്നാൾ ആശംസകൾ മാഷേ
@rajumohankottakkal50504 жыл бұрын
ആരോഗ്യവും സന്തോഷവും എന്നും നിറഞ്ഞുനിൽക്കട്ടെ പിറന്നാൾ ആശംസകൾ
പുലർച്ചവണ്ടിക്ക് യാത്ര ചെയ്യാൻ വേണ്ടി തിരക്കിട്ട് പുറപ്പെട്ടത് കൊണ്ട് യോഗിനിയമ്മയുടെ മുണ്ട് മാറി ഉടുത്തതു് അറിഞ്ഞില്ലാ പാലക്കാട്ട് കിണാശേരിയുടെയും പെരുവമ്പു് ന്റെയും ഇടയിലാണ് O V വിജയന്റെ വീട് (നസ്റാക്ക്) ഹനീഫ് റാവുത്തർ ராவுத்தர்
@PrashanthRandadath4 жыл бұрын
പിറന്നാൾ ആശംസകൾ Sir
@asokrk75553 ай бұрын
ഒ വി വിജയൻ 🙏
@beinghuman63714 жыл бұрын
പിറന്നാൾ ആശംസകൾ..... ഇനിയും മാനവികത മനുഷ്യത്വം എല്ലാം ഉയർത്തി പിടിച്ചു ശബ്ദം ഇല്ലാത്തവന്റെ ശബ്ദം ആയി മാറാൻ മാഷിന് ഇനിയും യാത്ര ചെയ്യാൻ ഉണ്ട്....
@aboobackerkk58274 жыл бұрын
മാഷേ പിറന്നാൾ ആശംസകൾ
@baijuantony77144 жыл бұрын
Happy birthday and mabrook for channel.
@nishanthk63924 жыл бұрын
ജന്മദിനാശംസകൾ മാഷേ
@maheshi24684 жыл бұрын
ആശംസകൾ മാഷേ❤️
@johnymathai4 жыл бұрын
ആശംസകൾ, sir
@PrashanthRandadath4 жыл бұрын
ഖസാക്കിന്റെ ഇതിഹാസo എന്ന ഗ്രന്ഥത്തിലെ ഭാഷ അതി ഗംഭീരം - പക്ഷേ അത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തപ്പോൾ ഈ ഭാഷാ ചാതുര്യം എങ്ങിനെ പുന: സൃഷ്ടിക്കാൻ കഴിയും ? പ്രത്യേകിച്ച് പുസ്തകത്തിലെ പാലക്കാടൻ റാവുത്തർ ഭാഷ.
@thomaskutty76414 жыл бұрын
Many many happy returns of the day sir
@jobishk38514 жыл бұрын
Happi bartheday sir
@PrashanthRandadath4 жыл бұрын
and Congratulations for your New KZbin Channel.
@dpintl4 жыл бұрын
മാഷെ Happy Birthday.
@ahammedsharief83254 жыл бұрын
Dear Master, I wish you long healthy life
@ashinalipulickal4 жыл бұрын
രവി ഇന്നും ഖൽബിന്റെ വേട്ടയാടൽ തുടരുന്നു
@Ash-m7y Жыл бұрын
Well said Sir
@vivmenon4 жыл бұрын
Wishes!! Absolutely right on the fact that the langauage was giving a sense of feeling rather than just visual thoughts, a great writer indeed!!!
@drroshnarasalim46424 жыл бұрын
Congratulations on making a wonderful beginning with an apt topic.
@ashiqlc42954 жыл бұрын
Many many happy returns of the day.....
@sudhaks17734 ай бұрын
Welcome sir
@suryabandkuwaitsunilvarghe31504 жыл бұрын
Happy Birthday മാഷേ
@geethamadhavasseril99904 жыл бұрын
🙏🙏🙏💐💐
@ismailpsps4304 жыл бұрын
ഖസാക്കിന്റെ ഇതിഹാസം പോലെ വായിക്കപ്പെട്ട ഒരു നോവൽ ഉണ്ടോ നോവലിന്റെ ചരിത്രത്തിൽ,,.... ആ നോവലിൽ എല്ലാം ഉണ്ട്,, അത് പോലോത്ത ഒരു നോവൽ ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല...... അതിലെ ഒരു ഭാഗം,.. മൊല്ലാക്ക പറയുന്നതാണ്, തമ്പുരാനെ ഈ ഒറ്റയടിപ്പാത നീ എനിക്ക് കാണിച്ചു തന്നു പള്ളിയാ ലോരം പറ്റി, മുത്തേ മുന്നിരുട്ട് പരന്ന ചെതലിയുടെ പിറകിൽ കാലടി വീണിട്ടില്ലാത്ത പെരും വഴികൾ തുറവ മൂടി കിടക്കുന്നു യുഗാന്തര സ്മരണയുടെ കർക്കിടകങ്ങളിൽ ആ പ്രഭവ സ്ഥാനങ്ങളിൽ നിന്നും കലക്ക് വെള്ളങ്ങൾ താഴോട്ട് ഒഴുകി, വാർദ്ധക്യത്തിന്റെ ഒഴുക്ക്ചേറ് തന്നിലേൽപ്പിച്ചു കൊണ്ട് അവ ഒഴുകി ക്കടന്നു,,. മനുഷ്യജീവിതത്തിന്റെ കഥയില്ലായ്മയും, രോഗപീഡകളിൽ മനുഷ്യന്റെ നിസ്സഹായതയുമെല്ലാം ഈ വരികളിൽ പ്രകടമാണ് 😔
@pramodkumar-bf9jz4 жыл бұрын
Happy birthday🎂💐
@sajeevankumman53974 жыл бұрын
സ്നേഹം മാത്രം
@DevRaj-pm2tt4 жыл бұрын
ജന്മദിന ആശംസകൾ മാഷേ. എല്ലാവിധ ആയുരാരോഗ്യ സുഖവും നേരുന്നു. ഓ വി വിജയന്റെ എത്ര പ്രശസ്തി ഇല്ലെങ്കിലും പൊൻകുന്നം വർക്കിയുടെ ജന്മദിനവും ചരമദിനവം (ജൂലൈ ഒന്ന്, രണ്ട്) എന്ത്കൊണ്ട് ഒരു വരിയിലെങ്കിലും പറഞ്ഞില്ല എന്നൊരു ചോദ്യം ഉണ്ട്. എഴുത്തിന്റെ പേരിൽ പൗരോഹിത്യത്തിന്റെ ഭരണകൂടത്തിന്റെയും പീഡനങ്ങൾ ഏറ്റ് വാങ്ങിയ മലയാളത്തിന്റെ കഥാകാരനെ പെട്ടന്ന് മറക്കാൻ പറ്റുമോ?
@jacobcj92274 жыл бұрын
ഞാനും പങ്ക് ചേരുന്നു. Those who Suffer will definitely find the life. ക്രിസ്തു മാത്രമല്ല, നീതിക്ക് വേണ്ടി കഷ്ടപ്പെട്ട എല്ലാവർക്കും വേണ്ടി എന്റെ ആശംസകൾ.
@UnniOlakety4 жыл бұрын
ആശംസകൾ 💕
@krishnadasc46474 жыл бұрын
Evergreen Novel...Khasak...All malayalis must read this great novel that will lead them to khasak's wonderland....thanks to karassery mash for his inspiring words...🙏🌹💯💯💯💯💯💯💯💯💯💯💯
@geethasasidharan6014 жыл бұрын
Good
@pdp3214 жыл бұрын
Happy Birthday. Pulikottil Hyder Plz Speech...
@rajeevang28624 жыл бұрын
ആശംസകൾ
@jamjoy504 жыл бұрын
പിറന്നാൾ ആശംസകൾ
@ameersulthan52764 жыл бұрын
അടിപൊളി
@sibinkoovalloor654 жыл бұрын
Belated Happy birthday
@muralidharan17352 жыл бұрын
🙏🌹
@harikrshnan74692 жыл бұрын
Sir ❤️
@ravindrankk1956 Жыл бұрын
Happy Birthday sir
@krishnadasc464711 ай бұрын
Khasakile bhasha.... e. g.. Akathumudinj = morning time about 10 'a.m..local language for time indication.. (clock not popular among local people)... 90%readers can't follow such local slang with out index/tippani... OVV... The great.... 🙏🙏🙏🙏🙏👍👍👍👍👍👍👍🎆🎆🎆🎆🎆🎆🎆
@pasalihpa4 жыл бұрын
ജന്മദിനാശംസകൾ
@nithinkumar.k90424 жыл бұрын
മാഷേ.... ദൈവത്തെ, മതത്തെ, വിശ്വാസത്തെ മാഷ് എങ്ങനെയാണ് സമീപിക്കുന്നത് / എങ്ങനെയാണ് സമീപിക്കേണ്ടത്
@PSCAudioclasses3 жыл бұрын
👌🙏
@sudhakaranksrtc16234 жыл бұрын
ആശംസകൾ .
@subisudhanps12794 жыл бұрын
Happy birthday മാഷേ
@ramkishore6114 жыл бұрын
Sir. V k n nte bhasha ithu pole discuss cheyyamo
@dontcamparewithotthersimhe79472 жыл бұрын
OV vijayan avatharipikkunna Ravi enna khadapathram ethushamuhathe ulkollunnathanu vithi vayiruthyakoondu khdaanayakan,avide ethicernadayattanu,Vijayansir,samarthikkunnathu,appol,Ravi,enna ekadhapathram arude prathindhiyanu,?
@ramkishore6114 жыл бұрын
Happy Birthday 🎂🎂 sir
@jamjoy504 жыл бұрын
ഒ വി. പ്രണാമം.
@syamkrishnan45414 жыл бұрын
Happy birthday...
@thulasipriya46944 жыл бұрын
ജൻമദിന ആം ശ്കൾ മാഷേ
@adithyanow4 жыл бұрын
please improve video quality
@psreedharannamboodiri60703 жыл бұрын
I am attracted by the beauty of the language in Khasakinte ithihasam. But I could not see this in any other books of Vijayan
@baasmannarasala8959 Жыл бұрын
Have you read Gurusagaram, Kadaltheerathu, Kombipoosariyude vathil, etc? I felt the same magic in those as well.
@thabseelct99214 жыл бұрын
പിറന്നാൾ സന്തോഷങ്ങൾ മാഷേ…🌹
@jayaprasannan884 жыл бұрын
👏👍
@psreedharannamboodiri60703 жыл бұрын
Hearing this I remember the language of the book Kaviyute kaalpaatukal by mahakavi p kunhiraman nair
@MrVenuedakkazhiyur4 жыл бұрын
വിജയൻറെ ഭാഷയെ ഖസാക്കിന്റെ മുൻ നിർത്തിയല്ലാതെ ഇതര നോവലുകളെ ആസ്പദമാക്കി പറയാനാകില്ല എന്നതും ഈ എഴുത്തുകാരന്റെ ഒരു പരിമിതിയല്ലേ, മാഷെ!
@ash10k94 жыл бұрын
താജ്മഹലിൻറെ ശില്പിയെ വണങ്ങാൻ അയാളുടെ മറ്റൊരു സൃഷ്ടി കൂടി വേണ്ടതുണ്ടോ...? രാമായണം കൂടാതെ വാൽമീകി മറ്റൊന്ന് കൂടി എഴുതേണ്ടതുണ്ടോ...? ഖസാക് മാത്രമെഴുതി വിജയൻ പേന താഴെ വെച്ചിരുന്നെങ്കിലും, മലയാളനാട് വിജയന് മുമ്പും വിജയന് ശേഷവും എന്ന് തന്നെ വിലയിരുത്തപ്പെടും....!
@ismailpsps4304 жыл бұрын
@@ash10k9 💐💐💐💐💐💐💐💐💐💐💐💐💐😋💐💐💐💐💐💐💐💐💐💐💐💐💐💐💐💐😋😋😋😋😋
@crbinu5 ай бұрын
ധർമപുരണം എക്കാലത്തും പ്രസക്തം. കൂടുതൽ ചർച്ച ചെയ്യുന്നത് ഖസാക്ക് ആണെന്ന് മാത്രം.
O.V.VIJAYAN....MASH....YOU BOTH HAVE SIMILARITY OF BIRTH DAY ..JULY 2-ND.... O.V. WAS GENUINE IN CRITICISING COMMUNIST PATTY IN INDIA... HE WAS LUCKY TO AVOID COMMUNIST PARTY AS OF NOW....
@latheefthiruvathra4 жыл бұрын
പിറന്നാൾ ആശംസകൾ 💙
@dreamsvlogs38244 жыл бұрын
മാഷിന് എഴുപത്തൊന്നും ആയിട്ടില്ല 18 മാത്രം
@muhammedjunais99384 жыл бұрын
Thasrak
@mnkarassery4 жыл бұрын
questions- @t
@sudhakaranksrtc16234 жыл бұрын
ഭരണ ഭാഷ മലയാളമായിട്ടും. സർ. മാഡം എന്നീ സംബോധപദങ്ങൾ മാറിയിട്ടില്ല. ഇതിന് സമാന പദങ്ങൾ പറഞ്ഞു തരണം. വരുന്ന വീഡോ യിവിൽ ഇതിനെ കുറിച്ച് പ്രതിപാദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@bonmarshealva3964 жыл бұрын
സോപ്പിന്റെയും(soap) കണ്ടുപിടിക്കണം
@ranjithkooriyattil52494 жыл бұрын
കുറച്ചുകൂടി പറയാമായിരുന്നു...
@anilraghu86874 жыл бұрын
Feeling for a fictional character is not love.
@557403924 жыл бұрын
saar ashamsakal
@rajagopathikrishna51104 жыл бұрын
താങ്കൾ സത്യൻ്റെ ആരാധകനാണല്ലൊ. സത്യനെക്കുറിച്ച് ഒരു അനുസ്മരണം പ്രതീക്ഷിക്കുന്നു.