മലയാള പുതുവർഷഫലം ചിത്തിര നക്ഷത്രം | Chithira | Astrological Life

  Рет қаралды 57,245

Astrological Life

Astrological Life

Күн бұрын

Dr. Amal Sanathanam,
Director, Bharathiya Manthra Vidya Peedom,
(Research Organization of Paranormal and Colloquial Cultures)
Under taken by Bhrahma Culture Society, Tvm TC 69/2019, Thiruvananthapuram.
Mob : 7306 35 2595, 9447 33 1564,
Renjith Sanathanam ( Private Secretary )
Mob : 9074 53 6530
പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
* നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
* ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
* യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
Astrological thoughts for better Life
#positivevibes
#positivethinking
#positivemindset
#positiveenergy
#positivethoughts
#kaivisham
#drishti
#2023nakshthraphalam
#2023vishuphalam
#2023newyearpredictions
#2023varshaphalam
#sanimattam2023
#sanipakarcha2023 #keralalottery
#lotteryresult #lotterywinningnumbers
#astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2023varshaphalam #2023newyearpredictions #2023nakshthraphalam

Пікірлер: 111
@DhanyaVinu-n4b
@DhanyaVinu-n4b Жыл бұрын
കുറെ വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്നത് ദുരിതങ്ങളായിരുന്നു ഈ വർഷം നല്ലത് എന്നു പറഞ്ഞ തിരുമേനി ക്ക് നന്ദി പറയുന്നു
@premamv1186
@premamv1186 Жыл бұрын
ചിത്തിര നക്ഷത്രം കന്നിക്കൂർ വിഷമങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ ....എന്നിരുന്നാലും ഒരു വിഷമത്തിലും അടി പതറാതെ നിന്നിട്ടുണ്ട്.. നല്ലത് കേട്ടതിൽ സന്തോഷം😊🙏
@deepanarayanan4447
@deepanarayanan4447 Жыл бұрын
Oru nalla kalam verum urapp❤
@ebinebii2890
@ebinebii2890 Жыл бұрын
ഞാനും കന്നി ചിത്തിര നല്ലത് കെട്ടു. പക്ഷെ ഒരുപാട് അനുഭവിച്ചു 😊
@ambadiambu44
@ambadiambu44 Жыл бұрын
​@@ebinebii2890😊😊
@sumidevi4469
@sumidevi4469 4 ай бұрын
Chithra mothathil yannum kastamma
@subisartgallery5605
@subisartgallery5605 Жыл бұрын
ചിത്തിര ആണ് കന്നിക്കൂർ ... ചുമർചിത്രങ്ങൾ ചെയ്യുന്ന ഒരു കലാകാരി ആണ് . കേട്ടതിൽ സന്തോഷം 👏
@monukrishna1129
@monukrishna1129 Жыл бұрын
Hellooo..
@ebinebii2890
@ebinebii2890 Жыл бұрын
ഞാനും കന്നി ചിത്തിര ❤
@sanjanasarath2464
@sanjanasarath2464 Жыл бұрын
എനിക്കു അന്നും ഇന്നും സങ്കടം മാത്രം ആണ് ഉള്ളത്
@Nadhel2022
@Nadhel2022 Жыл бұрын
Athe
@lizabreeze1928
@lizabreeze1928 Жыл бұрын
എനിക്കും. ചെയ്യാത്ത കുറ്റത്തിന് ആരോപണം കേട്ട് കേട്ട് ജീവിതം theernnu
@skn1727
@skn1727 Жыл бұрын
​@@lizabreeze1928ശരിയാണ് എനിക്കും അങ്ങിനെയാണ് വീട്ടുകാരും നാട്ടുകാരും പിന്നെ ഇതെല്ലാം അവഗണിക്കുക
@denildevassy7588
@denildevassy7588 Жыл бұрын
നിങ്ങളുടെ സന്തോഷത്തിനും നിങ്ങളുടെ സങ്കടത്തിലും നിങ്ങൾ തന്നെയാണ് ഉത്തരവാദി മറ്റാർക്കും ഒരു പരിധി കഴിഞ്ഞാൽ അത് ഇടപെടാൻ പറ്റില്ല
@sumishanp8349
@sumishanp8349 Жыл бұрын
Correct anne
@akp5980
@akp5980 Жыл бұрын
ചിത്തിര കന്നിക്കൂർ ജീവനോടെ ഇരിക്കുന്നു എങ്കിൽ തന്നെ വലിയ കാര്യമാണ്
@sanjeevmanadath9755
@sanjeevmanadath9755 Жыл бұрын
സത്യം😃
@kanchanamol4540
@kanchanamol4540 Жыл бұрын
ശരിയാ 🤣
@saritavijayan9816
@saritavijayan9816 Жыл бұрын
👍🏻അതെ
@leebakp1272
@leebakp1272 Жыл бұрын
സത്യം
@rahulp4705
@rahulp4705 Жыл бұрын
Yess
@SreelekhaSreelekha-qk8jp
@SreelekhaSreelekha-qk8jp Жыл бұрын
അസുഖo ഒഴിഞ്ഞു നേരമില്ല.. അതുമാത്രം ആണ് വിഷമം 😞
@sumidevi4469
@sumidevi4469 Жыл бұрын
Atha vaza yanthu chezum😢
@adarshaakku6458
@adarshaakku6458 Жыл бұрын
എന്നും കണ്ണീർ മാത്രേ ഉള്ളൂ😢😢
@prasad17rama
@prasad17rama Жыл бұрын
Sathyam
@subinsreedhar8979
@subinsreedhar8979 Жыл бұрын
Sathyam 😢
@ebinebii2890
@ebinebii2890 Жыл бұрын
സത്യം 😔
@user-be9lm1kh2f
@user-be9lm1kh2f Жыл бұрын
ഇതുവരെ സന്തോഷ എന്താന്ന് അറിഞ്ഞിട്ടില്ല 🙏
@ebinebii2890
@ebinebii2890 Жыл бұрын
നല്ലത് കേട്ടതിൽ ഒരുപാട് സന്തോഷം ഉണ്ട് sir thanks ❤❤❤🥰🥰🥰🥰🥰
@venugopal2347
@venugopal2347 Жыл бұрын
Very interesting and motivating predictions...🙏🏻🙏🏻🙏🏻
@Manchu.l.n.
@Manchu.l.n. Жыл бұрын
1982 തുലാം 28. ഇതു വരെ സങ്കടമെയുള്ളു.ലാസ്റ്റ് ചാൻസ് ടെസ്റ്റ് എഴുതിയിട്ടുണ്ട്.ചാൻസ് ഉണ്ടോ
@sachintnair6208
@sachintnair6208 Жыл бұрын
ഞാനും ചിത്തിര ദുഃഖ മാത്രം ഫലം
@Iamsurya854
@Iamsurya854 Жыл бұрын
വളരെയധികം നന്ദി😊
@saritavijayan9816
@saritavijayan9816 Жыл бұрын
🙏🏻🙏🏻🙏🏻എല്ലാം നല്ല താകട്ടെ
@manojaharidas2982
@manojaharidas2982 Жыл бұрын
❤❤ നന്ദി നമസ്കാരം❤❤
@sreeshnaop5175
@sreeshnaop5175 Жыл бұрын
Kore kalayi samnthanm, santhosham onnu illathe aan povunth....inni engilum oru nallathu Varatte
@user-zd2ne4px1g
@user-zd2ne4px1g Жыл бұрын
മനോജ്‌ ചിത്തിര നക്ഷത്രം ഓഗസ്റ്റ് 23 വിനായക ചതുർഥി ജനനം. ഈ നിമിഷം വരെ ജീവിതം പോക്ക് കേസ്... നാളെ അറിയില്ല. ഈശ്വരോ രക്ഷതു.😊
@ebinebii2890
@ebinebii2890 Жыл бұрын
ഞാനും ❤
@unnikrishnannair7091
@unnikrishnannair7091 Жыл бұрын
ചിത്തിരനക്ഷതൃത്തിന്കുട്ടികൾക്ക്കാത്തിരിക്കുന്നവർക്ക്കുട്ടിജനിക്കുമോ.
@HappyLeopard-yk8cj
@HappyLeopard-yk8cj 5 ай бұрын
2023 enik nalloru varsham aayirunnu nalla peaceful arunnu
@deepanarayanan4447
@deepanarayanan4447 Жыл бұрын
Eallam nannayi veran thamburan Sahayikyatte🙏 nanni thirumeni🙏
@jogimathew2131
@jogimathew2131 Жыл бұрын
Thanks...
@sreekala7714
@sreekala7714 Жыл бұрын
Ente makal chitrayanu. Education engineyanu.14.4.06 aanu. Kannikoor aanu
@remyaraj2257
@remyaraj2257 Жыл бұрын
നമസ്തേ 🙏🙏🙏
@kavithasudha7123
@kavithasudha7123 Жыл бұрын
Thank you makkale
@rajanimohan4657
@rajanimohan4657 Жыл бұрын
സർ എനിക്ക് എന്നും ഓരോ ആരോഗ്യ maanasikഅ പ്രശ്നങ്ങൾ ആണ്.. നാളുകളായി ഡിപ്രെഷന്റ മരുന്ന് കഴിക്കുന്നു... ശത്രു ദോഷം ഉണ്ടെന്നു പറയുന്നു.... എനിക്ക് ഇതെല്ലാം മാറി നല്ലാരോഗ്യം ഉണ്ടാവാൻ എന്തു ചെയ്യണം 1974 july 25 രാത്രി 11.50 pm.പത്തനംതിട്ട ജില്ല...ചിത്തിര നക്ഷത്രം.. 🙏🙏 എന്നെ ഈ ഗതിയിൽ നിന്ന് രക്ഷിക്കൂ.... എനിക്കൊന്നു മരുന്നില്ലാതെ ഉറങ്ങാൻ പറ്റണം
@Sasikumar-wk3if
@Sasikumar-wk3if Жыл бұрын
ദിവസകൂലിക്കാർക്ക് ഏത് നാളും വർഷവും കഷ്ടപ്പാട്തന്നെ
@KannanEm-fu7dx
@KannanEm-fu7dx Жыл бұрын
Thanks
@udayakumarr671
@udayakumarr671 Жыл бұрын
Vishakham idamoo
@reshminamesh8003
@reshminamesh8003 Жыл бұрын
Sir, njan gulfl joli kittan exam ezthuthukayann e masam 14 . DOB_ 30/07/1998. Time 7.12 am . Kannikur. Exam vijayichitund joli kittan prarthikkane sir.
@rethnarajuvlog9911
@rethnarajuvlog9911 Жыл бұрын
❤നമസ്കാരം 🙏🏼
@sankaranperumbalath9867
@sankaranperumbalath9867 Жыл бұрын
26.09.1984. രാത്രി 11.55. P. M ഇതു വരെ യാതൊരു മനസമാധാനം, ഒരു പുരോഗമവും ഇല്ല തുലകൂർ ആണ് എന്തെങ്കിലുംമാറ്റവും ഉണ്ടാകുമോ
@lekshmiprasannan6503
@lekshmiprasannan6503 Жыл бұрын
Correct anu
@foodcompany1054
@foodcompany1054 Жыл бұрын
Ente nale puram kashtagal matram
@rajanimohan4657
@rajanimohan4657 Жыл бұрын
എന്റെ അസുഖം ഒന്ന് മാറിക്കിട്ടാൻ എന്താ ചെയ്യുക?? 13 വർഷമായി.... മാനസിക മായ ബുദ്ധിമുട്ട്.... ടെൻഷൻ....
@nandhoosparadise3934
@nandhoosparadise3934 Жыл бұрын
Yes
@meenakshimeera7629
@meenakshimeera7629 Жыл бұрын
🙏
@SreeLekha-h9u
@SreeLekha-h9u 11 ай бұрын
1989 february 25 ഈവെനിംഗ് 5 pm dental surgen ഗവണ്മെന്റ് ജോലി ലഭിക്കുമോ
@thomaspk2742
@thomaspk2742 8 ай бұрын
ഞാൻ തുലാക്കൂർ വിവാഹ ജീവിതം ഒഴികെ എല്ലാം നല്ലത് ചിത്തിര നക്ഷത്രക്കാരുടെ ഒത യോഗം വിളിച്ചാൽ വരാം
@muraleekrishnancv318
@muraleekrishnancv318 Жыл бұрын
supper sir
@ramchithkannaramveli9529
@ramchithkannaramveli9529 Жыл бұрын
11/8/2005 ചിത്തിര
@gopakumar8076
@gopakumar8076 10 ай бұрын
Namaami,paadha,pankajom,sadhaaa,
@deepakkalanad9037
@deepakkalanad9037 Жыл бұрын
12-11-1993 🙏
@RaniRani007-vl2pt
@RaniRani007-vl2pt Жыл бұрын
🎉🙏🙏🙏
@ConfusedTools-nd4pt
@ConfusedTools-nd4pt 9 ай бұрын
2024 Chothy parayu amalgee
@Seenasgarden7860
@Seenasgarden7860 Жыл бұрын
👍❤🙏🙏🙏🙏🙏🙏
@sabithasabitha6268
@sabithasabitha6268 Жыл бұрын
@user-gc1kw5br3e
@user-gc1kw5br3e Жыл бұрын
Asukam aan ennm
@muraleekrishnancv318
@muraleekrishnancv318 Жыл бұрын
👍👍👍👍👍👍👌👌👌👌👌
@chandran8047
@chandran8047 Жыл бұрын
വിദ്യ വിടു കൂലിപ്പണിക്കാരുടെ വാവി പറയു
@amalsanathanam3000
@amalsanathanam3000 Жыл бұрын
മുഴുവൻ വിഡിയോയും കാണൂ ചേട്ടാ. വിദ്യാഭ്യാസത്തെ പറ്റി മാത്രം അല്ല പറഞ്ഞത്.
@chandranak7206
@chandranak7206 Жыл бұрын
സത്യം
@ebinebii2890
@ebinebii2890 Жыл бұрын
വിദ്യയെപ്പറ്റി മാത്രം അല്ലല്ലോ overall എല്ലാം നമുക്ക് മനസിലാവുന്ന തരത്തിൽ sir പറഞ്ഞുതന്നല്ലോ bro ❤
@sanjanasarath2464
@sanjanasarath2464 Жыл бұрын
@@amalsanathanam3000 സർ എനിക്കു ദോഷം undo ennu പറയാമോ
@nandhoosparadise3934
@nandhoosparadise3934 Жыл бұрын
Yed
@sachintnair6208
@sachintnair6208 Жыл бұрын
പ്രേമം മാത്രം ഇല്ല no
@indira4479
@indira4479 Жыл бұрын
😢dukkam mathram tharunna nal
@keralaprivatebuildersandco2376
@keralaprivatebuildersandco2376 Жыл бұрын
Yes
@gopakumar8076
@gopakumar8076 Жыл бұрын
Poofaapullee,,jeeviychupoofaaa
@sabujos6839
@sabujos6839 8 ай бұрын
Government job kitiya aarekilum undekil comments cheyane 😂😂😂
@smithakolichal4867
@smithakolichal4867 Жыл бұрын
,,🙏🙏
@shinedhananjayan2379
@shinedhananjayan2379 Жыл бұрын
എന്തൊക്കെയോ വിളിച്ചു പറയുന്നു ! എവിടെയൊക്കെയോ ചെന്നു കൊണ്ടാൽ കൊണ്ട്
@user-ks8lr6vg9w
@user-ks8lr6vg9w Жыл бұрын
Annum innum sankadam Mataram.maduthupoyi...
@dileeshkumar7665
@dileeshkumar7665 Жыл бұрын
ചിത്ര നാളുകാർക്ക് പ്രശ്നങ്ങൾ ഒഴിഞ്ഞ് ഒരു നേരം ഉണ്ടാവില്ല നമ്മുടെ വേദനയുടെ മരുന്ന് നമ്മൾ തന്നെ
@chithiramahipal
@chithiramahipal Жыл бұрын
ചിത്തിര ഏതു കൂറുകാരുടെ ഭലമാണ് പറയുന്നത് ? വെറുതെ timepass.
@balakrishnank6527
@balakrishnank6527 Жыл бұрын
Ellam verutha
@Besttime895
@Besttime895 Жыл бұрын
🙏
@lalithkumarpb4095
@lalithkumarpb4095 Жыл бұрын
@babygirijasajeevan9104
@babygirijasajeevan9104 Жыл бұрын
🙏🙏🙏🙏🙏
@RamadevanCB
@RamadevanCB 8 ай бұрын
🙏🙏🙏
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН