മലയാള സിനിമാ ലോകത്ത് അതിശയിപ്പിക്കുന്ന ക്രൈസ്തവ വിശ്വാസ സാക്ഷ്യം നല്കി ഒരു മനുഷ്യൻ

  Рет қаралды 134,709

Shekinah News

Shekinah News

Күн бұрын

Пікірлер: 323
@ansammasebastian4954
@ansammasebastian4954 2 жыл бұрын
എന്റെ മൂത്ത മകൾക്ക് 22 വയസ്സുള്ളപ്പോൾ ആണ് എനിക്ക് അഞ്ചാമത്തെ കുട്ടി പിറന്നത് . അവൾ PG ക്കു പഠിക്കുമ്പോൾ . ഇന്ന് ഇളയമോൾ മിടുക്കിയും വിശുദ്ധയുമായി വളരുന്നു. എല്ലാവരുടെയും വാത്സല്യഭാജനമായി. ആങ്ങളമാരുടെ കണ്ണിലുണ്ണിയായി. ഈശോക്കുമാത്രം മഹത്വം🙏🙏🙏
@geetharadhakrishnan9000
@geetharadhakrishnan9000 2 жыл бұрын
Njan oru hindu ayirunnu ippol njanum,ente kudumbavum kristhuvine sweekarich valare santhoshthode ishokku vendi jeevikkunnu daivathinu othiri nanthi 🙏🙏🙏🙏🙏
@tonygabrielmandy387
@tonygabrielmandy387 2 жыл бұрын
Alleluia Alleluia Alleluia All Glory to Lord Jesus Christ
@nitashakapahi5027
@nitashakapahi5027 2 жыл бұрын
All glory n honour to you Lord Jesus Christ.
@PVSJC
@PVSJC Жыл бұрын
Praise The Lord Jesus Messiah forever for Redeeming you and me and our families and many many like us forever! Amen! 🙏😊🙏🌹🙏 Amen! 🙏😊🙏🌹
@soosanthomas1456
@soosanthomas1456 2 жыл бұрын
🙏🌹 ഇതുപോലെ ചങ്കൂറ്റമുള്ള യുവാക്കൾ വേണം ഈ ഭൂമിക്ക്.... അനുഗ്രഹമാകട്ടെ...
@mattgamixmatgamix7114
@mattgamixmatgamix7114 2 жыл бұрын
നീ എത്ര മാത്രം ഉന്നതനാണോ അത്ര മാത്രം വിനീതനവുക 🙏🙏🙏
@kpantonyantony
@kpantonyantony 2 жыл бұрын
🙏🙏
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിതവും, വ്യാജവും, വിഗ്രഹങ്ങളിലുള്ള അന്ധമായ വിശ്വാസവും. സത്യവും യഥാർത്ഥവും ആയത് അറിയാൻ പോലും നിങ്ങൾ ശ്രമിക്കുന്നില്ല. ജീവിതത്തിൽ അറിയേണ്ടത്:: മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക! സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവവുമായി കരുതുന്നു വിഡ്ഢികൾ. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. വിഭജിച്ച് ഭരിക്കുക.
@kpantonyantony
@kpantonyantony 2 жыл бұрын
@@enjoyfullifenatural.cultiv8441 What is wrong with you? Anyway I pray for you.
@rajilorance1016
@rajilorance1016 2 жыл бұрын
ഇതു കേൾക്കുന്ന എല്ലാവർക്കും മാനസാന്തരം ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നു 👍🙏❤
@anubaby5093
@anubaby5093 2 жыл бұрын
Me too
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിതവും, വ്യാജവും, വിഗ്രഹങ്ങളിലുള്ള അന്ധമായ വിശ്വാസവും. സത്യവും യഥാർത്ഥവും ആയത് അറിയാൻ പോലും നിങ്ങൾ ശ്രമിക്കുന്നില്ല. ജീവിതത്തിൽ അറിയേണ്ടത്:: മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക! സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവവുമായി കരുതുന്നു വിഡ്ഢികൾ. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. വിഭജിച്ച് ഭരിക്കുക.
@rajilorance1016
@rajilorance1016 2 жыл бұрын
@@enjoyfullifenatural.cultiv8441 മനുഷ്യ നിർമ്മിതവും മനുഷ്യ ജന്മവും തമ്മിൽ ഉള്ള അന്തരം മനസിലാക്കുക 👍 നന്ദി 🙏
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
@@rajilorance1016 എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ. അവിരാമമായ നിങ്ങളുടെ സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുക യുള്ളൂ. സ്വയം ആദരവ്. സ്വയം പര്യാപ്തത. നിങ്ങൾ ചിന്തിച്ചേക്കാം, ഈ സന്ദേശം ഈ ദൂതന്റെ നിർമ്മിതമാണ് എന്ന്. എല്ലാo ചരിത്രമായി ഉള്ളതിനാൽ നിങ്ങൾ തന്ന് ഈ സന്ദേശം ചെക്ക് ചെയ്യുക ശരിയോ തെറ്റോ എന്ന്. നിങ്ങളേ അവർ ................. ആക്കി കൊണ്ടിരിക്ക ആണന്ന് നിങ്ങൾ അറിയുന്നില്ല ................. ഈ സന്ദേശം നിങ്ങളോട് തർക്കിക്കുന്നതിനും, ചില മനുഷ്യർ ഉണ്ടാക്കിയ മതതിലെകം അതിന്റെ വിഗ്രഹ ദൈവതിലെകം ക്ഷണിക്കാനാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അപ്പോൾ നിങ്ങൾ തെറ്റിദ്ധരിചു. ഇത് അരെയും, എവിടെയും മനുഷ്യ മതത്തിലോക്കു മാറ്റാൻ ഉള്ളതല്ല. നിങ്ങളുടെ ജീവിതത്തിലേ പാളിച്ച കാണിച്ചു തരുന്നു എന്ന് മാത്രം. നിങ്ങളുടെ ജീവിതം. നിങ്ങൾക്ക് വേണമെങ്കിൽ, ചിന്തിക്കുക, സ്വയം മാറുക അല്ലെങ്കിൽ നിങ്ങളുടെ ജന്മം കഷ്ടപ്പെടുക, വേദന അനുഭവിക്കുക , പാഴാകുക. നിങ്ങളുടെ അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും കൂടെ. നിങ്ങൾക്ക് വേണമെങ്കിൽ. നിങ്ങൾക്ക് വേണമെങ്കിൽ ഇത് പരിശീലിക്കുക, അല്ലെങ്കിൽ ഉപേക്ഷിക്കുക. ഇത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ജീവിതമാണ് അതുകൊണ്ട് നിങ്ങളാണ് തീരുമാനം എടുക്കേണ്ടത് അന്യ ................. ഉണ്ടാക്കി യ വിഗ്രഹങ്ങളും, വ്യാജത്തിലും വിശ്വസിക്കുന്ന..............., സ്വന്ത നല്ല ജീവിതത്തിലേക്ക് മാറാൻ പോലും ശ്രമിക്കാത്ത .................. നിങ്ങളുടെ ഊളത്തരങ്ങൾ/വിഠിതരങ്ങൾ . ലോക ഉൽപ്പന്നങ്ങളുടെ വൈദഗ്ധ്യത്തെയും കഴിവിനെയും ആശ്രയിക്കാനുള്ള കാരണം യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ. ആദ്യം നിങ്ങൾ യഥാർത്ഥ അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനെയും = 1 അവന്റെ സൃഷ്ടിയെയും അറിയണം. അങ്ങനെ ജീവിക്കുക. നന്മ പറഞ്ഞു തരുന്നവരെ കളിയാക്കുന്നോ നിങ്ങൾ നന്മ പടിക്കാതെ? മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനു പകരം നിങ്ങൾ വിശ്വസിക്കുന്ന മതവും ദൈവവും മനുഷ്യർ ഉണ്ടാക്കിയതും വിഗ്രഹങ്ങളുമാണെന്ന് അറിയാൻ ചരിത്രം പഠിക്കാൻ മെനക്കെടാത്തത് നിങ്ങളുടെ ലജ്ജാകരമായ - നാണക്കേടു ജീവിതം - പ്രവൃത്തിയാണ്, അതുവഴി നിങ്ങളും ഒരു വ്യാജനാണ്. ആ സത്യം അറിയുക. ചരിത്രം പഠിക്കുക. ഇവ ഒന്നും സത്യo ഇല്ല. ഞാൻ ആരോ, എന്തോ ആണന്നുള്ള, ചിന്തയാണ് ജീവിത - നാശത്തിനുള്ള വഴി. സ്വാർത്ഥത. അഹങ്കാരം നിങ്ങൾ ആദ്യം സത്യം അറിയുക. നിങ്ങളുടെ ജീവിതം ............ പിടിപെട്ടിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ല. ബഹുമാനം, അന്തസ്സ്, ഉത്തരവാദിത്തം, കൃത്യനിഷ്ഠ, ആത്മാഭിമാനo, വ്യക്തിത്വo എന്നിവയുടെ അഭാവം: യഥാർത്ഥ സ്രഷ്ടാവിനെ അറിയാത്തതും ഭൂമിയിൽ മനുഷ്യർ ഉണ്ടാക്കിയ വിഗ്രഹ ദൈവ വിശ്വാസവുമാണ് പ്രധാന പ്രശ്നം. നിങ്ങളുടെ ഭൂമിയിലെ, ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = - സ്രഷ്ടാവ് = 1. (നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിത വ്യാജo, വിഗ്രഹങ്ങൾ.) നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിതവും, വ്യാജവും, വിഗ്രഹങ്ങളിലുള്ള അന്ധമായ വിശ്വാസവും. സത്യവും യഥാർത്ഥവും ആയത് അറിയാൻ പോലും നിങ്ങൾ ശ്രമിക്കുന്നില്ല. ജീവിതത്തിൽ അറിയേണ്ടത്:: മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക! സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്‌യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ.
@kpantonyantony
@kpantonyantony 2 жыл бұрын
@@enjoyfullifenatural.cultiv8441 Something wrong with you. God may bless you.
@maryrose7333
@maryrose7333 2 жыл бұрын
ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിക്കാനുള്ള ഭാഗ്യം ലഭിച്ചതിൽ , ദൈവമേ ഞാനങ്ങേയ്ക്ക് നന്ദി പറയുന്നു. Tnks Jesus
@PVSJC
@PVSJC Жыл бұрын
Amen. I Praise, Thank, Love, Worship and Glorify The Lord God Jesus Messiah, The Heavenly Father and The Holy Spirit forever for Making us being Born in Christian Families and Being Raised in Christian Faith and Being Brought back to Christian Faith and Obedience and Salvation and First Priority for God forever! Amen! 🙏😊🙏🌹🙏
@ansammasebastian4954
@ansammasebastian4954 2 жыл бұрын
ആരേയും കൊതിപ്പിക്കുന്ന ജീവിത സാക്ഷ്യം. പുളിമാവു പോലെ ഇതു പോലുള്ള ധാരാളം കുടുംബങ്ങൾ ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു.🙏🙏🙏
@PVSJC
@PVSJC Жыл бұрын
Amen Hallelujah! I Praise, Thank, Love, Worship and Glorify The Lord God Jesus Messiah forever! Amen! 🙏😊🙏🌹🙏
@lucykutty8997
@lucykutty8997 2 жыл бұрын
വളരെ ഹൃദ്യമായ ,ഹൃദയസ്പർശിയായ, എല്ലാവരും മാതൃകയാക്കേണ്ട ,മഹത്തായ സന്ദേശം. അഭിനന്ദനങ്ങൾ.
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിതവും, വ്യാജവും, വിഗ്രഹങ്ങളിലുള്ള അന്ധമായ വിശ്വാസവും. സത്യവും യഥാർത്ഥവും ആയത് അറിയാൻ പോലും നിങ്ങൾ ശ്രമിക്കുന്നില്ല. ജീവിതത്തിൽ അറിയേണ്ടത്:: മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക! സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവവുമായി കരുതുന്നു വിഡ്ഢികൾ. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. വിഭജിച്ച് ഭരിക്കുക.
@eeeeeeeeee7888
@eeeeeeeeee7888 2 жыл бұрын
യേശുക്രിസ്തുവിനെ അറിയുക അപ്പോൾ താങ്കളുടെ ഉള്ളിലെ മിഥ്യയായ മനുഷ്യനിൽ മാറ്റമുണ്ടാകും. അതിനായി ബൈബിൾ വായിക്കുക .അതിനു ശേഷം താങ്കൾ comment ചെയ്യു . God bless you
@joebaij5159
@joebaij5159 2 жыл бұрын
എന്റെ അപ്പന് ഞങ്ങൾ 12 മക്കളാണ് ഒരമ്മയിൽനിന്നും എനിക്ക് 11 സഹോദരങ്ങളെ തന്ന ദൈവത്തിന് നന്ദി
@nitashakapahi5027
@nitashakapahi5027 2 жыл бұрын
Eeshokku vendi jeevikkunnavar .Aatmavinte Abhishekam Niranjavar.Thank you Holy Spirit.
@somibobby877
@somibobby877 2 жыл бұрын
എനിക്ക് തിരിച്ചറിവ് തന്ന വലിയ സന്ദേ ശം. കാരണം യാത്ര പോകുമ്പോൾ, കുഞ്ഞുങ്ങൾ പരീക്ഷയ്ക്ക് പോകുമ്പോൾ പ്രാർത്ഥിക്കും. തിരിച്ചു വരുമ്പോൾ പ്രാർത്ഥിക്കില്ലായിരുന്നു. കുഞ്ഞുങ്ങളോടും തിരിച്ചുവരുമ്പോൾ പ്രാർത്ഥിക്കണം എന്ന് പറഞ്ഞ് കൊടുത്തിട്ടില്ലായിരുന്നു. ഇന്നു മുതൽ എവിടെ യാത്രചെയ്തിട്ട് തിരിച്ചെത്തുമ്പോഴും പ്രാർത്ഥിക്കും
@mariammamathew5626
@mariammamathew5626 2 жыл бұрын
QThànkyoujeesus
@brijitmp963
@brijitmp963 2 жыл бұрын
Thanku jesus
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിതവും, വ്യാജവും, വിഗ്രഹങ്ങളിലുള്ള അന്ധമായ വിശ്വാസവും. സത്യവും യഥാർത്ഥവും ആയത് അറിയാൻ പോലും നിങ്ങൾ ശ്രമിക്കുന്നില്ല. ജീവിതത്തിൽ അറിയേണ്ടത്:: മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക! സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവവുമായി കരുതുന്നു വിഡ്ഢികൾ. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. വിഭജിച്ച് ഭരിക്കുക.
@georgethomas3210
@georgethomas3210 2 жыл бұрын
ഒരു വിശ്വാസിയുടെ അടിയുറച്ച വിശ്വാ സിയായ മകൻ. ഹോ ........ സഹോദരനെ ക്കുറിച്ച് അഭിമാനിക്കുന്നു കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ൈദവം സഹോദരനെയും കൂടും ബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ. ദൈവമേ നന്ദി🙏🙏🌹🌹👍👍👏👏🤝
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിതവും, വ്യാജവും, വിഗ്രഹങ്ങളിലുള്ള അന്ധമായ വിശ്വാസവും. സത്യവും യഥാർത്ഥവും ആയത് അറിയാൻ പോലും നിങ്ങൾ ശ്രമിക്കുന്നില്ല. ജീവിതത്തിൽ അറിയേണ്ടത്:: മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക! സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവവുമായി കരുതുന്നു വിഡ്ഢികൾ. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. വിഭജിച്ച് ഭരിക്കുക.
@eeeeeeeeee7888
@eeeeeeeeee7888 2 жыл бұрын
യേശുക്രിസ്തുവിനെ അറിയുക അപ്പോൾ താങ്കളുടെ ഉള്ളിലെ മിഥ്യയായ മനുഷ്യനിൽ മാറ്റമുണ്ടാകും. അതിനായി ബൈബിൾ വായിക്കുക .അതിനു ശേഷം താങ്കൾ comment ചെയ്യു . God bless you
@babupa7633
@babupa7633 2 жыл бұрын
🙏🙏🙏 വലിയ തിരിച്ചറിവ് ലെഫിക്കുന്ന ജീവിതാനുഭവങ്ങൾ. ഒരു ധ്യാനം കൂടിയതിനേക്കാൾ ഉൾക്കഴ് ച്ച ലെഫിച്ചു. സഹോദരനേ ദൈവം ഇനിയും കൂടുതൽ ആയിട്ട് അനുഗ്രഹിക്കട്ടെ. ആമേൻ. 🙏🙏🙏
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിതവും, വ്യാജവും, വിഗ്രഹങ്ങളിലുള്ള അന്ധമായ വിശ്വാസവും. സത്യവും യഥാർത്ഥവും ആയത് അറിയാൻ പോലും നിങ്ങൾ ശ്രമിക്കുന്നില്ല. ജീവിതത്തിൽ അറിയേണ്ടത്:: മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക! സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവവുമായി കരുതുന്നു വിഡ്ഢികൾ. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. വിഭജിച്ച് ഭരിക്കുക.
@alanmathew_3950
@alanmathew_3950 2 жыл бұрын
@@enjoyfullifenatural.cultiv8441 U are mentally ❌️
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
@@alanmathew_3950 മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. പക്ഷേ ആരെയും അധമനോ, ഉന്നതനോ, ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും തുല്യരായി. ജീവിതം സൂക്ഷിക്കുക. ശരീരം രോഗം വരാതെ സൂക്ഷിക്കുക. ജീവിതം: പ്രകൃതിദത്തo: ലളിതവും, ശാന്തവുo. ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും കുറഞ്ഞ ഉപയോഗം നിശബ്ദത, കുറവ് OR കൂടുതൽ, ഹൈപ്പർ, ഉച്ചത്തിൽ. അല്ലാത്ത് ഒറിജിനൽ ഒഴിവാക്കി എന്നിടു മനുഷ്യ നിർമ്മിത വിഗ്രഹതിൽ , വ്യാജതിൽ എല്ലാവരും വിശ്വസിക. ലോകം = സൗന്ദര്യം, സ്റ്റൈൽ, ഹെയർ ഡൈ, പണം, സമ്പത്ത്, ശക്തി , ഉന്നതവിദ്യാഭ്യാസം, ജോലി, ഷെൽട്ടർ ഹോം അല്ലെങ്കിൽ അഭയാർഥീകൂടാരം - ക്യാമ്പ്, സ്വത്ത്, സൗകര്യങ്ങൾ മുതലായവ സമ്പാദിക്കുന്നതിൽ മനുഷ്യരാശി വളരെ തിരക്കിലാണ്, എന്നാൽ സ്വന്തം ജീവിതത്തെക്കുറിച്ചോ …. തട്ടിപ്പി ന്റ് വേറേ പേർ/രെ വിശുദ്ധന്മാർ, ദൂതന്മാർ , പരിശുദ്ധാത്മാവ്, ജിന്നുകൾ, ജന്നത്ത്, സ്വർഗ്ഗo, നരകo, ശുധീകരണ സ്ഥലം, പിശാച്, ഇമാൻ മുതലായവ എന്താ? ചെള്ളി, സ്വന്ത ജീവിതത്തിലെ പാറ (തിരഞ്ഞെടുപ്പ്) = അഹങ്കാരം, നുണ, കൂട്ടിപ്പിടിപ്പീർ, എഷ്നി, കൂടെ മറ്റുള്ള തിൻമകൾ ആദ്യം പോട്ടീരേ; എന്നിട്ടു മതി ബാക്കിയുള്ളത്.
@jomathew8032
@jomathew8032 2 жыл бұрын
ലഭിച്ചു
@navshakthividyalayae-educe2333
@navshakthividyalayae-educe2333 2 жыл бұрын
Very good. God bless you 👍👍👍
@കുഞ്ഞാട്-ഹ9ച
@കുഞ്ഞാട്-ഹ9ച 2 жыл бұрын
നന്ദി
@Achu-n2p
@Achu-n2p 2 жыл бұрын
ഈ ലോകം സൃഷ്ടിച്ച നസ്രായനായ യേശുവിൻറെ കൂടെയാണ് നമ്മൾ ജീവിക്കുന്നത് അവൻറെ സഭയിൽ അംഗമാകാൻ പറ്റിയതിൽ ഞാൻ അഭിമാനംകൊള്ളുന്നു ഒരായിരം നന്ദി കർത്താവേ അങ്ങ് മാത്രമാണ് മാത്രമാണ് രാജാവ് അങ്ങാണ് ഈ ലോകത്തിൻറെ നേതാവ്
@vargheseeayyo536
@vargheseeayyo536 2 жыл бұрын
God bless you more.VERY GOOD MESSAGES. അങ്ങ് എന്റെ ഒരു നല്ല ചേട്ടൻ എന്ന നിലയിൽ കെട്ടിപിടിച്ചു ഒരു ഉമ്മ.
@kkluke006
@kkluke006 2 жыл бұрын
God bless u and ur family 🙏
@bincyantony6922
@bincyantony6922 2 жыл бұрын
Thanks .🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@james-bu2ky
@james-bu2ky 2 жыл бұрын
👌👌👌ഇത്രയും നല്ലയൊരു Message ജീവിതത്തിൽ ഒരിക്കൽപോലും കേട്ടിട്ടില്ല 🙏❤🌹..
@bijujoseph3654
@bijujoseph3654 2 жыл бұрын
ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയേറെ കാര്യങ്ങൾ , വിശ്വാസ ആത്മീയ കുടുംബജീവിതത്തെ കുറിച്ച് പ്രതിപാദിച്ച , പ്രചോദനം നൽകുന്ന മറ്റൊരു പങ്കുവെക്കൽ ഞാൻ കേട്ടിട്ടില്ല . ദൈവം ചേട്ടനെയും കുടുമ്പത്തെയും സമൃദമായി അനുഗ്രഹിക്കട്ടെ .
@jissmathew9178
@jissmathew9178 2 жыл бұрын
Awesome message. What a beautiful message. God bless you
@antonyleon1872
@antonyleon1872 2 жыл бұрын
Esho Mishihaiku Sthuthi 🙏✝️♥️🌹 Amen
@ashanigil7633
@ashanigil7633 2 жыл бұрын
Praise Jesus🙏🏻🙏🏻🙏🏻Thank you dear brother for ur great message brother you've proved that u're a real christian🙏🏻🙏🏻🙏🏻
@vimalakjm
@vimalakjm 2 жыл бұрын
Oru Nalla Kudumbam Swargam Aaguvaanulla vazhi kaattiya Sagodharnu Thanks, Thank You Jesus Christ and Praise You Jesus Christ, Ave Maria....
@baijujoseph2477
@baijujoseph2477 2 жыл бұрын
Super messaged. A big salute to you.
@agnesjoseph8118
@agnesjoseph8118 2 жыл бұрын
Excellent speech with testimony. May God bless you sir
@reethajacob6498
@reethajacob6498 2 жыл бұрын
Thanks a lot
@merrymerry6544
@merrymerry6544 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@georgechemperiponpara8350
@georgechemperiponpara8350 2 жыл бұрын
നിറഞ്ഞ അഭിനന്ദനങ്ങൾ! പ്രാർത്ഥനയോടെ...നന്ദിയോടെ...
@jeslovdiv999
@jeslovdiv999 2 жыл бұрын
ദൈവത്തിന് ആയിരമായിരം നന്ദി! എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!
@sajiantony9415
@sajiantony9415 2 жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഞാൻ ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്നതാണ് ഒരു ക്രിസ്ത്യനി എന്നതാണ് ദൈവത്തിന് സ്തുതി
@asunthajimmy17
@asunthajimmy17 2 жыл бұрын
Praise the Lord. You have instilled the importance of a family praying together God bless and give us the grace to come closer to God with our family.
@mathewc5266
@mathewc5266 2 жыл бұрын
Realy Great Man💪💪💪💪💪💪💪
@satheeshmm815
@satheeshmm815 2 жыл бұрын
prasie the Lord. God bless you...
@elzapuliyayil
@elzapuliyayil 2 жыл бұрын
Am so blessed to hear this great message. May God bless you and your family.
@miniroy1295
@miniroy1295 2 жыл бұрын
Praise the Lord...Great...awesome
@aloysiusedward1557
@aloysiusedward1557 2 жыл бұрын
God bless you brother 🙏🙏
@threasyammaphilip5515
@threasyammaphilip5515 2 жыл бұрын
Such an amazing testimony... You are led by the Holy Spirit. Thanks dear brother for such thought provoking message. For all families to follow. God bless you and your family. May God open the eyes of so many other families to follow this example. 🙏🙏🙏🙏🙏🙏
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിതവും, വ്യാജവും, വിഗ്രഹങ്ങളിലുള്ള അന്ധമായ വിശ്വാസവും. സത്യവും യഥാർത്ഥവും ആയത് അറിയാൻ പോലും നിങ്ങൾ ശ്രമിക്കുന്നില്ല. ജീവിതത്തിൽ അറിയേണ്ടത്:: മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക! സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവവുമായി കരുതുന്നു വിഡ്ഢികൾ. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. വിഭജിച്ച് ഭരിക്കുക.
@eeeeeeeeee7888
@eeeeeeeeee7888 2 жыл бұрын
യേശുക്രിസ്തുവിനെ അറിയുക അപ്പോൾ താങ്കളുടെ ഉള്ളിലെ മിഥ്യയായ മനുഷ്യനിൽ മാറ്റമുണ്ടാകും. അതിനായി ബൈബിൾ വായിക്കുക .അതിനു ശേഷം താങ്കൾ comment ചെയ്യു . God bless you
@PVSJC
@PVSJC Жыл бұрын
Amen Hallelujah! Praise, Thank, Love, Worship and Glorify The Lord God Jesus Messiah forever! Amen!, 🙏😊🙏🌹🙏
@lillymathai6520
@lillymathai6520 2 жыл бұрын
കർത്താവേ ഈ കുടുംബത്തെ ഇനിയും അനുഗ്രഹിക്കണമേ 🙏🏻
@rosammaantony3421
@rosammaantony3421 2 жыл бұрын
Very important message thank you brother
@salammageorge4885
@salammageorge4885 2 жыл бұрын
Very good message. God bless you 🙏
@amminikuttya735
@amminikuttya735 2 жыл бұрын
ദേവസഹായ പിള്ളേ സങ്ങർക്കു വേണ്ടി പ്രാതിക്കേണ്ടമ്മ
@soniyamartin83martin47
@soniyamartin83martin47 2 жыл бұрын
Asooya thonnunna Christheeya jeevitham...... I respect you.... God bless you
@minialex6463
@minialex6463 2 жыл бұрын
Eeesho mishihayikum stuthiyayirikata... good speech...
@frsimonvarghese927
@frsimonvarghese927 2 жыл бұрын
Your testimony is so thought provoking and good model to imitate.God bless you brother.
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിതവും, വ്യാജവും, വിഗ്രഹങ്ങളിലുള്ള അന്ധമായ വിശ്വാസവും. സത്യവും യഥാർത്ഥവും ആയത് അറിയാൻ പോലും നിങ്ങൾ ശ്രമിക്കുന്നില്ല. ജീവിതത്തിൽ അറിയേണ്ടത്:: മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക! സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവവുമായി കരുതുന്നു വിഡ്ഢികൾ. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. വിഭജിച്ച് ഭരിക്കുക.
@eeeeeeeeee7888
@eeeeeeeeee7888 2 жыл бұрын
യേശുക്രിസ്തുവിനെ അറിയുക അപ്പോൾ താങ്കളുടെ ഉള്ളിലെ മിഥ്യയായ മനുഷ്യനിൽ മാറ്റമുണ്ടാകും. അതിനായി ബൈബിൾ വായിക്കുക .അതിനു ശേഷം താങ്കൾ comment ചെയ്യു . God bless you
@jeyinjacob5230
@jeyinjacob5230 2 жыл бұрын
ദെെവം നിങ്ങളെ അനുഗ്രഹിക്കട്ടെ..
@danyjohnson9711
@danyjohnson9711 2 жыл бұрын
Praise the Lord Jesus christ 🙏. God bless you brother ✝️🙏❤
@joshy43kdr
@joshy43kdr 2 жыл бұрын
It's so eloquent, exemplary and inspiring message. May God bless you in abundance....
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിതവും, വ്യാജവും, വിഗ്രഹങ്ങളിലുള്ള അന്ധമായ വിശ്വാസവും. സത്യവും യഥാർത്ഥവും ആയത് അറിയാൻ പോലും നിങ്ങൾ ശ്രമിക്കുന്നില്ല. ജീവിതത്തിൽ അറിയേണ്ടത്:: മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക! സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവവുമായി കരുതുന്നു വിഡ്ഢികൾ. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. വിഭജിച്ച് ഭരിക്കുക.
@roylukose4796
@roylukose4796 2 жыл бұрын
]e sus bless bor ther
@eeeeeeeeee7888
@eeeeeeeeee7888 2 жыл бұрын
യേശുക്രിസ്തുവിനെ അറിയുക അപ്പോൾ താങ്കളുടെ ഉള്ളിലെ മിഥ്യയായ മനുഷ്യനിൽ മാറ്റമുണ്ടാകും. അതിനായി ബൈബിൾ വായിക്കുക .അതിനു ശേഷം താങ്കൾ comment ചെയ്യു . God bless you
@rejithomas1778
@rejithomas1778 2 жыл бұрын
God bless brother 🌹🌹🌹
@bincyantony6922
@bincyantony6922 2 жыл бұрын
Good .🌹🙏🏻🌹🙏🏻🌹🙏🏻🌹
@maryshebabenny9743
@maryshebabenny9743 2 жыл бұрын
Amen 🙏🙏🙏
@vimlacj400
@vimlacj400 2 жыл бұрын
May God Bless you and your family and let our families too follow your inspiring guidance..
@roselinsebastian6627
@roselinsebastian6627 2 жыл бұрын
Thank you jesus very good message brother
@paulm.l7416
@paulm.l7416 2 жыл бұрын
വളരെ നല്ല വീഡിയോ അഭിനന്ദനങ്ങള്‍
@sunisunianu9166
@sunisunianu9166 2 жыл бұрын
Brother you are such a blessed. Your life experience is really good inspiration for everyone 🙏👍👌🌹
@jojoactor8842
@jojoactor8842 2 жыл бұрын
Real hero
@gracethoppil5216
@gracethoppil5216 2 жыл бұрын
Brother you are a real Christian... The inspirational talk motivate the parents as wellas children. You are so...,... Blessed
@sabithasr5231
@sabithasr5231 2 жыл бұрын
Greate beautiful message brother
@trinitymedia7023
@trinitymedia7023 2 жыл бұрын
തൃശൂർക്കാർ ......ശരിയാണ്
@ansysmiju3607
@ansysmiju3607 2 жыл бұрын
Praise the Lord...., Dear brother, such an inspirational message. We also have 5children.. Thank God.
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിതവും, വ്യാജവും, വിഗ്രഹങ്ങളിലുള്ള അന്ധമായ വിശ്വാസവും. സത്യവും യഥാർത്ഥവും ആയത് അറിയാൻ പോലും നിങ്ങൾ ശ്രമിക്കുന്നില്ല. ജീവിതത്തിൽ അറിയേണ്ടത്:: മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക! സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവവുമായി കരുതുന്നു വിഡ്ഢികൾ. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. വിഭജിച്ച് ഭരിക്കുക.
@eeeeeeeeee7888
@eeeeeeeeee7888 2 жыл бұрын
യേശുക്രിസ്തുവിനെ അറിയുക അപ്പോൾ താങ്കളുടെ ഉള്ളിലെ മിഥ്യയായ മനുഷ്യനിൽ മാറ്റമുണ്ടാകും. അതിനായി ബൈബിൾ വായിക്കുക .അതിനു ശേഷം താങ്കൾ comment ചെയ്യു . God bless you
@sabumathew3005
@sabumathew3005 2 жыл бұрын
Such a great message. Thank God for this wonderful testimony. God bless you brother. Keep going in his grace.
@joymaliakkal1795
@joymaliakkal1795 2 жыл бұрын
Amen. Jisus
@jemcysaju312
@jemcysaju312 2 жыл бұрын
വളരെ മനോഹരവും,ഉൾക്കാഴ്ച നൽകുന്നതും ആയ സന്ദേശം... God bless you and your family.. 🙏🙏
@kpantonyantony
@kpantonyantony 2 жыл бұрын
Excellent talk. Hallelujah 🙏🙏
@alankrita_fashions9387
@alankrita_fashions9387 2 жыл бұрын
Oro christhavanum yesuvine preghoshikkanam Maathrukayaanu ithu Thank you jesus
@mathewvarghese6386
@mathewvarghese6386 2 жыл бұрын
Praise the lord we are proud of you let every brothers and sisters know christ in Jesus christ name ameen ameen ameen 🙏
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിതവും, വ്യാജവും, വിഗ്രഹങ്ങളിലുള്ള അന്ധമായ വിശ്വാസവും. സത്യവും യഥാർത്ഥവും ആയത് അറിയാൻ പോലും നിങ്ങൾ ശ്രമിക്കുന്നില്ല. ജീവിതത്തിൽ അറിയേണ്ടത്:: മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക! സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവവുമായി കരുതുന്നു വിഡ്ഢികൾ. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. വിഭജിച്ച് ഭരിക്കുക.
@eeeeeeeeee7888
@eeeeeeeeee7888 2 жыл бұрын
യേശുക്രിസ്തുവിനെ അറിയുക അപ്പോൾ താങ്കളുടെ ഉള്ളിലെ മിഥ്യയായ മനുഷ്യനിൽ മാറ്റമുണ്ടാകും. അതിനായി ബൈബിൾ വായിക്കുക .അതിനു ശേഷം താങ്കൾ comment ചെയ്യു . God bless you
@sheebasukumaran8559
@sheebasukumaran8559 2 жыл бұрын
God is great & he is first...🙏👍.your word is amazing & very convicting ...
@baijujoseph2477
@baijujoseph2477 2 жыл бұрын
You are really a holy person. A big salute to your parents also.
@jayasreenair4865
@jayasreenair4865 2 жыл бұрын
Praise the Lord Jesus Christ 🙏❤️
@Achayan53
@Achayan53 2 жыл бұрын
Power full talk...God bless you....👌🙏
@st.johnprayercommunityshah5906
@st.johnprayercommunityshah5906 2 жыл бұрын
What a profound personal conviction! Great! May Christ's name be glorified!
@jollypalatty3710
@jollypalatty3710 2 жыл бұрын
What a great faith. May God bless you 🙏
@jessyjames9636
@jessyjames9636 2 жыл бұрын
വളരെ നല്ല സന്ദേശം... ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ
@edwardodathackal4307
@edwardodathackal4307 2 жыл бұрын
Hai Bro Thanks fotr ur spech God Bless U
@babujikm9439
@babujikm9439 2 жыл бұрын
" ജ്ഞാനികളുടെ അധരങ്ങളിൽ നിന്നു സുഭാഷിതങ്ങൾ വരുന്നു"
@chrisfrancis7842
@chrisfrancis7842 2 жыл бұрын
Excellent testimonial. May You continue to touch and inspire others through your life! Stay Blessed.
@timidify
@timidify 2 жыл бұрын
Wow So inspiring talk.
@Jomolm849
@Jomolm849 2 жыл бұрын
Praise the Lord
@shollyjulius5822
@shollyjulius5822 2 жыл бұрын
God bless you..... 🙏🙏
@roselinsebastian6627
@roselinsebastian6627 2 жыл бұрын
Praise the Lord God bless you brother
@johnjoseph1142
@johnjoseph1142 2 жыл бұрын
We christians are proud of u brother.
@salymathew3406
@salymathew3406 2 жыл бұрын
Praise the Lord 🙏Jesus Christ 🙏🙏🌹🌹👏👏.God bless you Sir. 👌👌👍
@victoriafrancis8567
@victoriafrancis8567 2 жыл бұрын
Praise the lord God bless you and your family.
@smithasmitha4880
@smithasmitha4880 Жыл бұрын
Iam proud of Catholic🙏
@smitha9585
@smitha9585 2 жыл бұрын
Praise the lord hallelujah amen God bless you brother
@kittyandsachinsworld8790
@kittyandsachinsworld8790 2 жыл бұрын
🙏
@tonythomas6702
@tonythomas6702 2 жыл бұрын
ശക്തമായ ക്രൈസ്തവ സന്ദേശം 🙏🙏🙏
@kuriakosekc7391
@kuriakosekc7391 2 жыл бұрын
.Very inspiring. God bless you.
@akhilvp299
@akhilvp299 2 жыл бұрын
👍👍👍❤️❤️💪🏻🙏
@mailmeshins
@mailmeshins 2 жыл бұрын
You have brought a wonderful realisation of family prayer time and work of Holy Spirit. Another great thought in gratefulness when returning home 👍👍👍
@kingdomofGodfellowship
@kingdomofGodfellowship 2 жыл бұрын
God bless you brother. Pr. RINUTHOMAS Punalur
@gigisheby4323
@gigisheby4323 2 жыл бұрын
What a faith. Hallelujah 🥰🥰
@jerryjacob7885
@jerryjacob7885 2 жыл бұрын
A true christian's message. God bless.
@nibinjoseph3406
@nibinjoseph3406 2 жыл бұрын
👍👍👍
@salycherian3969
@salycherian3969 2 жыл бұрын
Really, A true message. God bless you
@കടയാടിതമ്പി-ത2ര
@കടയാടിതമ്പി-ത2ര 2 жыл бұрын
Jesus ❤️❤️❤️❤️❤️❤️❤️❤️
@eapenthomas1438
@eapenthomas1438 2 жыл бұрын
Amen Jesus 🙏🙏🙏
@tijothomas5654
@tijothomas5654 2 жыл бұрын
ആമ്മേൻ 🙏🙏🙏
@believersfreedom2869
@believersfreedom2869 2 жыл бұрын
കത്തോലിക്കാ സഭ മഹത്തരമാണ്! അത് പോലെ എല്ലാ സഭകളും കർത്താവിന്റെ മുമ്പിൽ മഹത്തരമാണ്!!
@rajantr3856
@rajantr3856 2 жыл бұрын
Thanku 💙🙏
@shiniroy6967
@shiniroy6967 2 жыл бұрын
God ് bless sir🙏🏻🙏🏻🙏🏻
@isl2k22
@isl2k22 2 жыл бұрын
✝️✝️
@majudavis
@majudavis 2 жыл бұрын
Wow…great insights and deep rooted faith
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
DAILY BLESSING 2025 JAN-07/FR.MATHEW VAYALAMANNIL CST
13:00
Sanoop Kanjamala
Рет қаралды 343 М.
സ്നേഹം തന്നെ മുഖ്യം
1:17:19
Arif Hussain Theruvath
Рет қаралды 97 М.