അത് സത്യമാണ്... രാഷ്ട്രീയപ്പാർട്ടി ദൈവത്തെ കണക്കാണ് ചിലർക്ക് ‼️🤔
@jayarajfrancisraju9383Күн бұрын
ഹൈജാക് ചെയ്യപ്പെടും അൽമായനേതൃത്വം ജാഗ്രതപുലർത്തണം
@thomaskannampallil8316Күн бұрын
അച്ഛൻ വളരെ clear ആണ്, തീരുമാനം വ്യക്തമാണ്, Stalin sir പറയുന്ന പോലെ waqf tribunal ന്റെ മുന്നിൽ പോയാൽ അവർ തരാൻ അല്ല, എടുക്കാൻ ആണ്, അവർക്ക് അവരുടെ community യിലേക്ക് തിരിച്ചു ചെല്ലണ്ടതാണ്.
@SonaSunny-b6cКүн бұрын
ഇപ്പോൾ തന്നെഹൈജാക്ക് ചെയ്യപെട്ടല്ലോ സതീശനും കുഞ്ഞാലിയും പിണുവും പറയുന്നതനുസരിച്ചാണ് സഭാ നേതൃത്വം നിലപാട് സ്വീകരിക്കുന്നത് ആകെയുളളത് ജോഷിയച്ചനും തറേക്കടവിൽ അച്ചനും
@theputhenpurackal23 сағат бұрын
What Fr Antony says is correct.
@bernadjoseph1701Күн бұрын
സ്റ്റാലിൻ സർ, നിയമം ഭേദഗതി ചെയ്താലും മുൻകാല പ്രാബല്യം സാദ്ധ്യമാകില്ല! മുനമ്പം വിഷയം വേറേയായി കാണേണ്ടത് ഇവിടെയാണ്❤
@reskinssamuel3425Күн бұрын
നിയമം ഭേദഗതി അല്ല CANCEL ചെയ്യുകയാണു
@bernadjoseph1701Күн бұрын
സ്റ്റാലിൻ സർ , സമരം പെട്ടെന്ന് അവസാനിപ്പിക്കരുത്! കാരണം വഖ്ഫ് നിയമത്തിൻ്റെ ചതിക്കുഴികൾ സമൂഹം കൂടുതലായി ചർച്ച ചെയ്യാൻ അതുവഴി സാദ്ധ്യമാകും കൂടാതെ കേരള സർക്കാറിൻ്റെ വഴിവിട്ട ജിഹാദി സ്നേഹവും പുറത്തു വരും !
@joyjobthottukadavil3322Күн бұрын
മുനമ്പം പ്രശ്നം നിസ്സാരമായി പരിഹരിക്കപ്പെടുക തന്നെ ചെയ്യും. അതിൻ്റെ ആദ്യപടിയായാണ്, മുനമ്പം കമ്മീഷൻ്റെ: "ഒരു കോടതിയും ഇതുവരെ, മുനമ്പം ഭൂമി വഖഫ് ഭൂമിയാണ്; എന്നു പറഞ്ഞിട്ടില്ല" - എന്ന പ്രസ്ഥാവന വന്നിട്ടുള്ളത്. പ്രശ്നം "വെടക്കാക്കി തങ്ങൾക്കാക്കാനുള്ള " - ബി ജെ പി തന്ത്രം പൊളിഞ്ഞതിൽ ബിജെപി കാർക്കും അവരുടെ ട്രാപ്പിൽപ്പെട്ട് -"വഖഫ് അമൻ്റ്മെൻ്റ് ബിൽ പാസാക്കുന്നതു മാത്രമാണ് മുനമ്പം പ്രശ്ന പരിഹാരത്തിനുള്ള ഏക പ്രധിവിധി " - എന്നു പറഞ്ഞു തഴമ്പിച്ചു പോയ ജോഷി അച്ചനെ പോലുള്ളവർക്ക്, തിരുത്തി പറയാൻ അല്പം വിഷമമുണ്ടായേക്കാമെങ്കിലും..., .................. ............................................. ഒരു കമ്മീഷൻ - നിസ്സാർ കമ്മീഷൻ - ഗൂഢ ലക്ഷ്യത്തോടെ ഉണ്ടാക്കി വെച്ച പ്രശ്നം മറ്റൊരു കമ്മീഷൻ - രാമചന്ദ്രൻ കമ്മീഷൻ - അതു നിസ്സാരമായി പരിഹരിക്കപ്പെടുക തന്നെ ചെയ്യും എന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവും വേണ്ട.
@joyjobthottukadavil3322Күн бұрын
തറയിൽ അച്ചൻ പറയും പോലെ: "വഖഫ് അമൻൻ്റ് മെൻ്റ് ബിൽ" അതു പാസാക്കപ്പെടേണ്ടതുതന്നെയാണ്. കോൺഗ്രസ് പാർട്ടിക്ക് പലകാരണങ്ങളാൽ, കാലാകാലങ്ങളിൽ വന്നുഭവിച്ച (ഭവിപ്പിച്ചതും, ഭവിച്ചതുമായ) ബലഹിനതകൾ മുതലെടുത്ത്, മുസ്ലിം ത്രീവ്രവാദികൾ പാസാക്കിച്ചെടുത്തിട്ടുള്ള ഭരണഘടനയേയും വെല്ലുന്ന കിരാത വഖഫ് നിയമങ്ങൾ; അവ അറബിക്കടലിൽ എറിയപ്പെടേണ്ടതു തന്നെയാണ്. മുനമ്പം പ്രശ്നവും അതുമായി കൂട്ടിക്കുഴച്ച് മുനമ്പത്തുകാരെ ഇനിയും തീ തീറ്റിക്കരുത് എന്നാണ് എൻ്റെ അപേക്ഷ
@savithriravi303814 сағат бұрын
എല്ലാ ജനങ്ങളും ഒപ്പം നിക്കണം.
@franciscovenanent19 сағат бұрын
മുനമ്പത്ത് വഖഫിനെതിരെ സമരം ചെയ്യുന്ന ജനങ്ങൾ സ്വയം ഐക്യദാർഡ്യം സംരക്ഷിച്ച് എത്ര കാലമായാലും വഖ്ഫിനെതിരെ വിജയം കരസ്ഥമാക്കണം.
@francisjohn6069Күн бұрын
നക്കാപിച്ച = വളരെ കൃത്യമായ പദപ്രയോഗം = എച്ചിൽ ഇല +ഇറച്ചിക്കടയുടെ സമീപം കാത്തു കിടക്കുന്ന തെരുവുനായ😂😂😢
@JaisonJose-f8rКүн бұрын
Hibe eden, he shouldn’t be allowed there
@shajumv161818 сағат бұрын
എൻ്റെ അഭി പ്രായത്തിൽ കോൺഗ്രസ് കൊണ്ടു വന്ന വഖഫ് ട്രൈബൂണൽ ആണ് ജനങ്ങളെ വഴിയാധര മാക്കാൻ പോകുന്നത്. 'സമരം താൽകാലികമായി നിർ ത്തിവെച്ച് അടുത്ത പഞ്ചായത്ത് ഇലക്ഷനും നിയമ സഭഇലക്ഷനും അടുത്ത് വരുകയാണല്ലൊ ഈ സമയ ത്ത് വീണ്ടും നിരാഹാര സമരവും മറ്റ് പ്രവർ ത്തനങ്ങളും വീണ്ടും ശക്തി പ്പെടുത്തണം രാഷ്ട്രീയ ക്കാരുടെ ഇരട്ടതാപ്പ് ജനങൾക്ക് വെക്തമാക്കി കൊടുക്കണ മെങ്കിൽ സമരമുഖത്ത് അങ്ങനെ ചെയ്യേണ്ടിയിരിക്കുന്നു'
@babumk2351Күн бұрын
നിങ്ങളെ ഒറ്റാൻ ഇടതിന്റേയും വലതിന്റേയും ചാരൻമാരും, സ്നേഹിതരാണന്നും പറഞ്ഞ് പലരും വന്ന് നിങ്ങളെ പരസ്പരം തെറ്റിക്കാൻ നോക്കും അതിൽ വീഴരുത്.
@Rajprasad-hc1yz20 сағат бұрын
ഇലക്ഷൻ കഴിഞ്ഞപ്പോൾ ബിജെപി മുങ്ങി ഇനി അടുത്ത ഇലക്ഷന് കാണാം.
@Anilkumar-hz2ii13 сағат бұрын
വെറുതെയല്ല മുങ്ങിയത് ഇലക്ഷൻ റിസൾട്ട് കണ്ടതിനുശേഷമാണ് മുങ്ങിയത് ഇത്രയും പ്രശ്നമുണ്ടായിട്ടും കാരണക്കാരായ കോൺഗ്രസിന് ആണല്ലോ വോട്ട് കൊടുത്തത് അതുതന്നെയാണ് കാരണം
@johnythoppil2420 сағат бұрын
മുനമ്പം സമരത്തെ വിഴിഞ്ഞം സമരവുമായി താരതമ്യം ചെയ്യുന്നതിൽ ദുരുഹതയുണ്ട് . വിഴിഞ്ഞം സമരം ജിഹാദി സ്പോൺസേർഡ് ആയിരുന്നു. മുനമ്പം സമരത്തെ വിഴിഞ്ഞം സമരത്തോട് ഷെയ്ക്കിന ടിവി തുലലനപ്പെടുത്തി ഇകഴ്ത്തിക്കാണിക്കുന്നത് ജിഹാദികളുടെ അജണ്ടയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@shajigeorge7Күн бұрын
സ്വന്തം സുഹവും ഉദരവും ആശയമായി നടക്കുന്ന സഭാ നേതൃത്വത്തിൽ അൽമായ വിശ്വാസികൾ ജാഗ്രത പുലർത്തുക
@theputhenpurackal23 сағат бұрын
❤
@Susu-j8g2lКүн бұрын
Allahu indian bhumi muzhuvan vizhugan kuttunikunna congress party.😢😢😢