മലയാളത്തിൽ അഭിനയിക്കണം എന്ന് നിർബന്ധമില്ല ദുൽക്കർ ഒരു പാൻ ഇന്ത്യൻ നടനാണ്
@aneesthayyil6 сағат бұрын
മലയാളത്തിൽ കൊത്ത പോലുള്ള ഒരുപാട് പടങ്ങൾ പരാജയപ്പെട്ട പോലെയാണ് പറച്ചില്. കൊത്ത ഒരു മലയാളത്തിന് മാത്രമായി നിർമിച്ച പടം അല്ല അതാണ് ആ പടത്തിന്റെ പരാജയം. സാമ്പത്തികമായി നഷ്ടം സംഭവിക്കാത്ത പടവും ആയിരുന്നു. എന്തായാലും അവതാരകരുടെ മനസ്സിൽ ഇരിപ്പ് വ്യക്തം...
@universalmannah6699 сағат бұрын
നിങ്ങളുടെ സംസാരം കേട്ടാൽ മറ്റുള്ളവരുടെ എല്ലാം വിജയം ആയി കോമഡി
@jithinchackochacko545111 сағат бұрын
Ponnu ku.....ee atleast please do some homework before you present something in front of the people, seems like you don't the name of the artists
@mmalikkl9 сағат бұрын
ഈ പെണ്ണിനെ ദുൽഖർ മൈൻഡ് ചെയ്യാതെ പോയിട്ടുണ്ട്,,, അത് എവിടെ ഇപ്പോൾ എന്ന് മാത്രമേ അറിയേണ്ടതുള്ളു,,,, അതുപോലെയാണ് പെണ്ണിന്റെ അപ്പിയറൻസ്,,,,, എന്തായാലും പാവം ദുൽഖർ എന്തായാലും ഇതൊന്നും അറിഞ്ഞു കാണില്ല 😅😅
@fdk1238 сағат бұрын
Cinimayevkurich Oru vivaravum illatha 2 aalude samsaram😂
@ratheesankariathara3778 сағат бұрын
ഇവിടെ ഒരു പടത്തിന്റെ മൊത്തം ബഡ്ജറ്റ് നേക്കാൾ കൂടുതൽ കാശ് ഒരു തെലുങ്ക് പടത്തിൽ കിട്ടും 😄
@razakrazee82527 сағат бұрын
നിങ്ങളുടെ ഈ ചർച്ച എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആണ്.... 😂😂.... നിങ്ങളുടെ റീച് കൂട്ടാൻ.... ദുൽഖർ number one croud puller...
@Commonyou71499 сағат бұрын
Malayalam movies require realistic hero's who lives in villages in common dress like lunkies and daily wear shirts.. It also require a different styles, DQ tried it in some movies and it got average success. He is trying for some kind of superhero, romantic, high budget movies which are available in Telugu and Bollywood only, where he will get easy stardom, money with little effort.
@emhudaifa40578 сағат бұрын
Asooya
@minhasahammed86783 сағат бұрын
Alla ivar randu perum ara ? Ariyillathath kond chodichathaanu.
മലയാളത്തിൽ ഒരു നടന്റെ വളർച്ചയിൽ സൗന്ദര്യം, അഭിനയ മികവ്, പ്രതിനിധീകരിക്കുന്ന മതങ്ങളുടെ സപ്പോർട്ട്, ചെറു പ്രായം, എന്തിനു കാലം പോലും സ്വാധീനിക്കുന്നുണ്ട്. ഉദാഹരണം കോവിഡ് തന്നെ. മലയാള സിനിമ യിലെ ഇന്നത്തെ യുവ സൂപ്പർസ്റ്റാറുകളുടെ ഉദയം തന്നെ കോവിഡ് സൃഷ്ടിയാണ്. മേല്പറഞ്ഞ ഘടകങ്ങൾ ആർക്ക് കൂടുതൽ ലഭിക്കുന്നോ, അവരായിരിക്കും വിജയിക്കുന്നത്. അവരെ വിജയിക്കൂ.
@anandhuks36648 сағат бұрын
സിത റമ ആലാടെ സിതാരമം അത് തെലുങ്ക് ആണ് പിന്നെ dq കോതക്ക് മുൻപ് ചെയ്ത സിനിമ eyear topear ആണ് കുറുപ് 83cr ok sir
@richie_tom8 сағат бұрын
Dhyan sreenivasante പടങ്ങൾ വിരലിൽ എണ്ണാവുന്ന പടങ്ങൾ മാത്രമേ പരാജയപെട്ടിട്ടുള്ളൂ എന്ന് എന്താണ് e പെണ്ണ് ഇരുന്നു പറയുന്നെ
@shamsuddeenv.p74755 сағат бұрын
കവി എന്തോന്നാണോ ഉദ്ദേശിച്ചത്??
@syamlal_kКүн бұрын
Vineeth Sreenivasan alla Dhyan Sreenivasan 🤷🏻♂️
@jaleelchand82339 сағат бұрын
ഇയാൾക്ക് ദുഖറിനെ താഴ്ത്തിക്കെട്ടാൻ അടങ്ങാത്ത ആഗ്രഹമാണ്.എല്ലാ നല്ല സിനിമകളും ഒരു നടൻ മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ല.എന്ന് ഇയാൾക്ക് അറിയാഞ്ഞിട്ടാണൊ അതൊ വാദം ജയിക്കാൻ വേണ്ടി മന്ദബുദ്ധി ആവുകയാണൊ? പൊട്ടൻ കളിക്കകയാണൊ? എന്തായാലും കഴിവിന്റെ പരമാവധി കഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നുണ്ട്.വിനീതിൻറെ പടം തിയറ്ററിൽ കാണാൻ വരുന്നില്ല അതുപോലെ എന്നൊക്കെ ഉദാഹരിക്കുന്നു അങ്ങിനെ കഴിവിൻറെ പരമാവധി മുക്രയിടുന്നുണ്ട്.
@UserTech-m2n9 сағат бұрын
സീതാ രാമം തമിഴ് അല്ല തെലുങ്ക് ആണ്. അതുപോല വിനീത് അല്ല ധ്യാൻ. നിങൾ ആർക്ക് വേണ്ടി ആണ് ഈ സംസാരിക്കുന്നത്. ? ഇതെല്ലാം തന്നെ പ്രേക്ഷകർ അറിയുന്ന കാര്യങ്ങള് ആണ്. വീണ്ടും കാണുന്നത് പുതിയത് എന്തെങ്കിലും കിട്ടാനും ഒരു നേരം പോക്കിന് ആണ്. അതിൽ പറയുന്ന കാര്യങ്ങളിൽ നിങൾ എങ്കിലും മിനിമം എഫോർട്ട് ഇടു.
@fridaymatineee78968 сағат бұрын
പൊട്ടന്മാർ വെറുതെ ഇരുന്നു കൊണ അടിക്കുന്നു
@anishmathew75186 сағат бұрын
Veneeth അല്ല dayan
@razakrazee82527 сағат бұрын
അയ്യോ നിങ്ങൾ പറഞ്ഞപ്പോൾ ഞാൻ സെർച്ച് ചെയ്‌തു..... കൊത്ത മാത്രം അല്ല ദുൽക്റിന്റെ full മൂവിയും പരാജയം ആണ് 😂😂😂😂ആ മാഡത്തിന്റ ഒരു കോൺഫിഡന്റ് 😂😂......
@JishadMajeed5 сағат бұрын
ദുൽഖർ അഭിനയിച്ച ഭൂരിഭാഗം പടങ്ങളും ഹിറ്റാണ്. മൊത്തം പടം 35 അതിൽ 7 പടം മാത്രമാണ് ഫ്ലോപ്പ് ആയിട്ടുള്ളത്
@vntimes556034 минут бұрын
നിങ്ങളൊക്കെ പുച്ഛിച്ചു തള്ളുന്ന തെലുങ്ക് സിനിമ തന്നെയാണ്. ദുൽക്കറിന് 2 സിനിമ ഹിറ്റാക്കുകയു നല്ല സിനിമകളു കൊടുത്തത്. മഹാനടി സിതാരാമം, ലക്കി ഭാസ്ക്കർ ദുൽക്കർ മാത്രം മലയാളത്തിലാണെങ്കിൽ കരിയർ അവസാനിപ്പിക്കേണ്ടി വരുമായിരുന്നു. അല്ലെങ്കിൽ ദീലിഷ പോത്തൻ അജ്ഞല മേനോൻ പോലുള്ളവരുടെ പടത്തിൽ അഭിനയിച് ജനങ്ങൾ വെറുക്കുമായിരുന്നു. സെക്കൻ്റ് ഷോ, CIA , വിക്രമാദിത്യൻ, കുറുപ്പ് ഒക്കെ ദുൽക്കറിൻ്റെ നല്ല പടങ്ങളാണ് എന്നാൽ ഉസ്താദ ഹോട്ടൽ, ബാംഗ്ലൂർ days വിജയിച്ചെങ്കിലും സ്ത്രീപക്ഷ സിനിമകളായിരുന്നു. ബാക്കിയുള ദുൽക്കറിൻറെ പടങ്ങൾ ഒന്നും നന്നായില്ല Salute പോലുള്ള പടം ദുൽക്കർ ഒരു തരത്തിലും നന്നായി വന്നില്ല. So തെലുങ്കിൽ പോയപ്പോൾ മാത്രമാണ്. ആശാൻ ഒരു break വന്നതും സാമ്പത്തിക വിജയം വന്നതും. ഒരു സൂപ്പർസ്റ്റാർ ആകണമെങ്കിൽ എളുപ്പമല്ല ആ സ്ഥാനം കിട്ടിയാലു നിലനിർത്തുവാനും ബുദ്ധിമുട്ടാണ്. ദുൽക്കർ അക്കാര്യത്തിൽ ഭയങ്കര മത്സരത്തിലാണ്.
@Charliewonka-n4x4 сағат бұрын
Ith valla sanghi channel aano,dq minimun gauarantee illathe actor anannu polum😂 eth universilean ivar atleast onnu nokiyit vende discussion cheyyan because this is a social platform. Last movies from malayalam is not flop,only last movies was flop kok before that kurup was blockbuster so next time get your fact right ini reach kittan ulla daddyless trick ano ith😂
@shahabasshahabaskc10972 сағат бұрын
നിങ്ങളോട് ദുൽഖർ എന്താ ചെയ്തത്
@fridaymatineee78968 сағат бұрын
വിനീത് ശ്രീനിവാസൻ അല്ല ഹേ ധ്യാൻ ശ്രീനിവാസൻ...
@salimpa57387 сағат бұрын
ചന്ദ്രോത്സവം മോശം പടം ആണ്...
@mohdshahin71816 сағат бұрын
King of kothak munnne irngya padam vijaychlle.🤔
@Charliewonka-n4x4 сағат бұрын
Negativity spread cheyyan undakiya video an
@HezaYara46 минут бұрын
ആദ്യം ആളുടെ പേര് ശരിക്കും പറയാൻ പടിക്ക്
@SajuSajal-n7oСағат бұрын
Boaring
@Thegoatleo10108 сағат бұрын
ദുൽകറിനു മലയാളം സിനിമ വേണ്ട അത് തന്നെ കാരണം 😂. ഇവിടെ ഒരു സിനിമയുടെ മൊത്തം കളക്ഷൻ ന്റെ അത്ര പണം പുറത്തു ഒരു സിനിമക്ക് പ്രതിഫലം ആയിട്ട് കിട്ടും 😂