മലയാള സിനിമയില്‍ ശുദ്ധികലശം വേണം; ശക്തമായ നിലപാടില്‍ പൃഥ്വിരാജ് | Hema Committee Report

  Рет қаралды 99,293

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 376
@geminiachu-bz1hu
@geminiachu-bz1hu 2 ай бұрын
ഇതാണ് നല്ലപോലെ വളർത്തിയതിന്റെ ഗുണം.... ഇതാണ് ആൺകുട്ടി..... സൂപ്പർ.... Proud ഓഫ് you...
@gclefmusic7
@gclefmusic7 2 ай бұрын
ഒരാൾ പറയുന്നത് ക്ഷമയോടെ കേൾക്കുന്നതും മറുപടി പ്രതീക്ഷിക്കുന്നതിലും അപ്പുറം ഉള്ളത് ഇത് ആദ്യം ❤️❤️🥰 പ്രിത്വി ❤️❤️
@mohammadrasheedShihab
@mohammadrasheedShihab 2 ай бұрын
മലയാള സിനിമയിലെ ആൺകുട്ടി❤
@sheelanandini5046
@sheelanandini5046 2 ай бұрын
Achante makan. Too intelligent and straight forward
@AshrafVv-t6v
@AshrafVv-t6v 2 ай бұрын
പ്രിത്വിരാജ് പവർ ഗ്രൂപ്പ് ഉണ്ട് എന്ന് പറയുന്നില്ല ഇതിൽ വരുന്നത് പവർ ഗ്രൂപ്പ് ഉണ്ട് എന്ന് കാണിക്കുന്നു
@sainafrancis7785
@sainafrancis7785 2 ай бұрын
Ammayude makan😮😂
@sainafrancis7785
@sainafrancis7785 2 ай бұрын
Prithviraj always had a stand ...Not like foolish misleading Mohanlal and Mammooty
@VinGrr
@VinGrr 2 ай бұрын
ഇതാണ് പറയേണ്ടത്. പഴം വിഴുങ്ങി മമ്മൂട്ടിയും, മോഹൻലാലും ഒക്കെ കാണട്ടെ. ഇങ്ങനെ വേണം അഭിപ്രായം പറയുവാൻ.
@sugesanchathoth7238
@sugesanchathoth7238 2 ай бұрын
നമ്മൾ തല്കാലം സിനിമ കാണൽ നിർത്തിയാൽ മമ്മൂട്ടി യും ലാലേട്ടനും ഒന്നും ഇല്ല. അവർ നമ്മളിൽ ഒരാൾ മാത്രം അകം ബഡി ഒന്നും ഉണ്ടവില്ല
@amruthaamrutha2214
@amruthaamrutha2214 2 ай бұрын
തെറ്റുകാർ പഴം വിഴുങ്ങും. സഹകരിച്ച ഒരു പെണ്ണ് കാലുമാറിയാൽ സൂപ്പർ സ്റ്റാറുകർ 😄😊
@baijuvettapolice2163
@baijuvettapolice2163 2 ай бұрын
അത്യാണ് പ്രത്വി. ഇരയുടെയും വേട്ടക്കാരന്റെയും കൂടെ ഒരു സൂത്രശാലിയായ വ്യവസായിയെ പോലെ, നല്ല കോൺഫിഡന്റ് ആയി പത്രക്കരരെ നേരിട്ടു. ദൂരെ നിർത്തി മൈക്കിലൂടെ മാത്രം ചോദിപ്പിച്, വെറുതെ വന്ന വള വള പറയുന്നവരെ ഒതുക്കി. നിലപാട് ആണ് ഏറ്റവും കാമഡി, അഴകൊഴാമ്പൻ നിലപാട്, പക്ഷെ ആരും ചോദ്യം ചെയ്തില്ല 😂
@rphroopesh470
@rphroopesh470 2 ай бұрын
2 M um loka pazha vuzhugykalaanu
@YuvalNoahHarri
@YuvalNoahHarri 2 ай бұрын
തീർച്ചയായും താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു
@sandhyasunil8532
@sandhyasunil8532 2 ай бұрын
പ്രിത്വിരാജ്, പാർവതി നേതൃ നിരയിൽ വരണം ❤️❤️❤️👍👍👍
@ann23-y2k
@ann23-y2k 2 ай бұрын
Yes
@soorajkumar8664
@soorajkumar8664 2 ай бұрын
അത് തന്നെ കറക്റ്റ് 🥰❤️🥰👌💫👀🌿
@sreejithjithu8439
@sreejithjithu8439 2 ай бұрын
മലയാള സിനിമയിലെ ആൺകുട്ടി പ്രഥ്വിരാജ്❤
@josephkarikkatuthomas8408
@josephkarikkatuthomas8408 2 ай бұрын
Super ⭐✨ Salute you PR😊
@GOLDENSUNRISE-369
@GOLDENSUNRISE-369 2 ай бұрын
നീ ആണൊരുത്തൻ ആണെടാ 👍👍👍 സത്യം സിനിമ കഴിഞ്ഞ കാലഘട്ടം ഓർക്കുന്നു..... അപ്രഖ്യാപിത വിലക്ക് ആദ്യം നേരിട്ട പുതുമുഖ നടന്മാരിൽ ഒരാൾ ⭐️⭐️⭐️⭐️
@SujasudharSujasudhar
@SujasudharSujasudhar 2 ай бұрын
Mr Sukumaraney Ammaeil ninnum purathakiyathu ormmaundo?? Polychu adukkum 100%
@AbdulGafoor-ke7xr
@AbdulGafoor-ke7xr 2 ай бұрын
സിനിമയിൽ ഒരു പുരുഷൻ എങ്കിലും ഉണ്ടല്ലോ സന്തോഷം
@HaleelTS
@HaleelTS 2 ай бұрын
👍🏻
@bindhus4164
@bindhus4164 2 ай бұрын
Well said ❤❤
@GOLDENSUNRISE-369
@GOLDENSUNRISE-369 2 ай бұрын
​@@SujasudharSujasudharഅതിന് അവൻ എന്ത് പിഴച്ടോ 😡😡😡
@HaleelTS
@HaleelTS 2 ай бұрын
പൃഥിരാജ്, ഒരു വലിയ നടൻ മാത്രമല്ല, അറിവും വിവരവും, ആരേയും പേടിക്കാതെ, എവിടെയും സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്തുന്നു, എല്ലാ നന്മകളും ഉണ്ടാകട്ടെ 🌹🌹🌹
@Wayanadan2.0
@Wayanadan2.0 2 ай бұрын
ഇത്രയും അച്ചടക്കം ഉള്ള ഒരു press meet ഞാൻ ആദ്യമായി കാണുന്നു യോജിക്കുന്നവർ plz like
@Vlogsof_jP
@Vlogsof_jP 2 ай бұрын
ഇങ്ങേര് 🔥🔥🔥 ഇന്നത്തെ പ്രസ്സ്മീറ്റ് കണ്ടവർക്ക് മനസ്സിലാകും ഇന്ന് മലയാള സിനിമയിൽ ഇങ്ങേരോളം ഒരു സിറ്റുവേഷനെ കൃത്യമായി ഹാൻഡിൽ ചെയ്യാൻ കഴിവുള്ള വ്യക്തി വേറെ ഇല്ലാ എന്ന്🔥 ഓരോ ചോദ്യങ്ങൾക്കും വ്യക്തവും കൃത്വിവുമായി മറുപടികൾ🔥 പറയാൻ ഉള്ളത് കട്ടക്ക് തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്, 🔥 മാധ്യമങ്ങൾക്ക് മുന്നിൽ ചോദ്യങ്ങളെ ഭയന്ന് ഓടി ഒളിക്കുന്ന അമ്മയിലെ ഓരോരുത്തരും ഇങ്ങേരെ മാതൃകയാക്കട്ടെ 🔥 ഇങ്ങേര് 'അമ്മയുടെ പ്രസിഡന്റ് ആവണം, നല്ല ഒരു മാറ്റം ആ സംഘടനക്ക് ഉണ്ടാകും Prithviraj Sukumaran നിങ്ങൾക്ക് കയ്യടിക്കാതെ നിർവാഹമില്ല 👏🏻❤️‍🔥
@josecj949
@josecj949 2 ай бұрын
പൃഥ്വിരാജ്, നല്ല നട്ടെല്ലുള്ള അപ്പന്റെ, ധീരനായ മകൻ, ഇത് പൃഥ്വിരാജിനെ, കഴിയൂ അഭിനന്ദനങ്ങൾ 🙏🙏
@Ashikbh123
@Ashikbh123 2 ай бұрын
രാജു കലക്കി ❤
@UvaisUbbu
@UvaisUbbu 2 ай бұрын
ഇതിനെക്കാളും സംസാരിക്കാനറിയുന്ന മമ്മൂക്ക എവിടെ 😊പ്രിത്വിരാജ് ശക്തമായ നിലപാടിലുടെ stand വ്യക്തമാക്കി 🌟
@nijin6684
@nijin6684 2 ай бұрын
Nattellu ennoru saadhanam illathavar aanu Mammootty and mohan lal
@ubaidkv9350
@ubaidkv9350 2 ай бұрын
@@nijin6684നീ അങ്ങനെ വികാരിച്ചോ
@amrt7755
@amrt7755 2 ай бұрын
അയിനു മമ്മുക്ക ക്ക് സംസാരിക്കാൻ അറിയാം എന്ന് ആറ് പറഞ്ഞ്?
@cvcv4425
@cvcv4425 2 ай бұрын
Mammottykk samsarikan ariyilla, malayalathi prithviraj samsarikunna athra clarityil samsarikunna oru actor illa..
@Rahul-wi6rt
@Rahul-wi6rt 2 ай бұрын
മമ്മൂക്ക ഇരുന്നു മെഴുകിയേനെ 😂
@Shajijoseph222
@Shajijoseph222 2 ай бұрын
തെറ്റ് ചെയ്തവരെ ജയിലിൽ ഇടുകയും പൃഥ്രാജിന്റെയും പാർവതിയുടെയും നേതൃത്വം വരണം
@chirikandant8356
@chirikandant8356 2 ай бұрын
😂
@rajithanbrchandroth4043
@rajithanbrchandroth4043 2 ай бұрын
Sthreekale mathramayi oru sangadana athinte nethav prithiraj😅😅
@roselotus1327
@roselotus1327 2 ай бұрын
കേരളത്തിലെ വ്യഭിചാരികളുടെ കൂട്ടായ്മയെ അമ്മ എന്ന് പറയാതെ എ എം എം എ എന്ന് വിളിക്കുന്ന റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ
@HCWORLD-fl6pv
@HCWORLD-fl6pv 2 ай бұрын
ഓരോ ചോദ്യത്തിനും വ്യക്തമായ ഉത്തരം 👏🏼👏🏼👏🏼 ഒരേയൊരു Prithviraj ❤❤❤
@Keralaforum
@Keralaforum 2 ай бұрын
”ഹേമ കമ്മിറ്റി റിപ്പോർട്ട്‌ സംബന്ധിച്ച തൻറെ നിലപാട്‌ വ്യക്തമാക്കി നടൻ പൃഥ്വിരാജ്‌. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റാരോപിതരായ എല്ലാവർക്കുമെതിരേ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന്‌ വ്യക്തമായാൽ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാകണമെന്നും പൃഥ്വിരാജ്‌ പറഞ്ഞു...“ Bravo! കലക്കി ! ഫോറത്തിന്‌ ഒന്നും ചേർക്കാനില്ല ! എന്റെ സമയം ലാഭം ! People like you must come in the front now. ആസ്ത്രേലിയയിൽ കോളെജിൽ പഠിച്ച്‌ വെള്ളക്കാരി പെൺകുട്ടികളെ വരെ അടുത്ത്‌ കണ്ടിട്ടുള്ള പ്രഥ്വീരാജ്‌ ഞെരമ്പുരോഗിയല്ല എന്നർഥം !
@noufalnoufal8815
@noufalnoufal8815 2 ай бұрын
പൃഥ്വിരാജ്... മലയാളത്തിന്റെ രാജകുമാരൻ... പറയേണ്ടത് പറഞ്ഞിരിക്കും.. കാരണം മലയാള സിനിമ ഒരുത്തന്റെയും തന്തയുടെ വകയല്ല 👍👍👍.... നട്ടെല്ലുള്ള ആണൊരുത്തൻ... പ്രതീക്ഷിച്ച ഉത്തരം... 🙏❤️👍
@shanushanu1996
@shanushanu1996 2 ай бұрын
ചെറുപ്പകാലത്ത് 80 കൾ മുതൽ മമ്മൂട്ടിയെ വളരെ ഇഷ്ടമുള്ള ഒരു സാധാരണ സിനിമാപ്രേമിയായിരുന്നു 2 ദിവസം മുമ്പ് വരെ ! എന്നാൽ ഇത്രയ്ക്ക് കോളിളക്കം സൃഷ്ടിച്ച ഒരു സംഭവത്തിൽ ഒരു പ്രതികരണം നടത്താൻ പോലും നട്ടെല്ലില്ലാത്ത തൻ്റെ ഇമേജിൻ്റെ കാര്യത്തിൽ വല്ലാതെ വിഷമിക്കുന്ന ഒരു മരവാഴ, വെറും പാഴാണ് അദ്ദേഹം എന്നത് വിശ്വസിക്കാനാകുന്നില്ല. 73 തികഞ്ഞിട്ടും, ഇനി സിനിമയിൽ നിന്ന് ഒന്നും നേടാനില്ലാഞ്ഞിട്ട് പോലും പുതു തലമുറയിലെ ടോവിനോയുടേയോ, ആസിഫലിയോ പ്രിഥ്വിയോ കാണിച്ച ആർജജവത്തിൻ്റെ പത്തിലൊന്ന് ഒരു അഭിഭാഷകൻ കൂടിയായ അദ്ദേഹത്തിന് കഴിയുന്നല്ല! സൂപ്പർ സ്റ്റാർ എന്നത് പോകട്ടെ, ഒരു മനുഷ്യൻ എന്ന് പറയാൻ പോലും കഴിയുമോ? അദ്ദേഹത്തിൻ്റെ മകൻ കൊത്ത രാജു അതുപോലെ മറ്റൊരു പാഴാണ് എന്നതും ബോധ്യപ്പെടുന്നു. സാമൂഹിക അനീതി ളോട് ശക്തമായ പ്രതികരണം നടത്തുന്ന ജോസഫ് അലക്സും, ഇൻസ്പെകടർ ബൽറാമും നരിയും , എല്ലാം വെറും വെള്ളിത്തിരയിലെ വേഷം കെട്ടലുകൾ മാത്രം! ഇനിയെങ്കിലും താങ്കൾ ഉൾപ്പെടുന്ന സംഘടനയിലെ സാമൂഹിക വിരുദ്ധ ക്രിമനൽ മാഫിയ സംഘങ്ങൾക്കെതിരേ ഒന്ന് വായതുറക്കാനുള്ള ധൈര്യം എങ്കിലും കാണിക്കൂ.പ്ലീസ്! ഒന്നുമില്ലെങ്കിലും, "കുറ്റക്കാർ ആരായാലും ശക്തമായ നടപടികളെടുക്കണം" എന്ന ഒരു ഒഴുക്കൻ പ്രസ്ഥാവന നടത്താൻ പോലും ആവതില്ല sർബോ ജോസിന് എന്ന് കരുതാം അല്ലേ? അത് കഴിഞ്ഞിട്ടാകാം താങ്കളെ ഇനി എങ്ങനെ വിലയിരുത്തണം എന്ന് തീരുമാനിക്കാൻ !
@madhavaniesce35
@madhavaniesce35 2 ай бұрын
100% correct
@HuskyElaine
@HuskyElaine 2 ай бұрын
PR വച്ചു ഓടിക്കുന്ന നാറി
@Keralaforum
@Keralaforum 2 ай бұрын
Mammutty's hands are tied. Ask Dulghar to respond instead!
@GreeshmaKrishnan
@GreeshmaKrishnan 2 ай бұрын
100%. Mammootty yodum mohanlalilnodum okke ithu vare thonnatha oru vallatha veruppu thonnunnu. Ivarkokke vendiyano nammal malayalikal nenjil kai vechu nammude mammukka, nammude lalettan ennokke paranjathu. Feeling pucham
@rajithanbrchandroth4043
@rajithanbrchandroth4043 2 ай бұрын
​@@GreeshmaKrishnanmammoottikkum mohanlalinum 45 varsham koodeulla sahapravarthakare pettenn thalliparayan kazhiyumo😬😡
@thankachanvj9432
@thankachanvj9432 2 ай бұрын
ഇതേപോലെ വിവരവും ധർമീകതയും ഉള്ളവർ വേണം സംഘടനയുടെ തലപ്പത്തു വരണം
@yakkathalivm128
@yakkathalivm128 2 ай бұрын
മലയാള സിനിമയിൽ ഏക ആൺകുട്ടി.🔥🔥🔥🔥🔥🔥🔥🔥🙏🔥🔥🔥🔥🔥🙏 ഇതാണ് നല്ല തന്തയ്ക്ക് പിറന്നവരുടെലക്ഷണം...💪💪💪💪👌👍🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@funcafe608
@funcafe608 2 ай бұрын
Tovino, Asif.. etc
@Sne-cu7nx
@Sne-cu7nx 2 ай бұрын
നല്ല അമ്മയ്ക്കും പിറന്നവനാണ് ❤️
@rinshadrinu4895
@rinshadrinu4895 2 ай бұрын
ചോദിച്ച ചോദ്യങ്ങൾക് എല്ലാം വ്യക്തമായ ഉത്തരം.... മലയാള സിനിമയിലെ ആണൊരുത്തൻ സമ്മതിച്ചു 🔥🔥
@Homesapiens.
@Homesapiens. 2 ай бұрын
വളരെ സെൻസിബിൾ ആൻഡ് ക്ലിയർ ആയ പ്രതികരണം ❤🎉 പ്രിത്വിരാജ് പുള്ളിക്ക് വ്യക്തമായ ഒരു ധാരണയും കാഴ്ചപ്പാടും എല്ലാത്തിലും ഉണ്ട് അത് ഈ പ്രെസ്സ് മീറ്റ് തെളിയിക്കുന്നു 😔 മാപ്ര കൂട്ടങ്ങളെ ഇങ്ങനെ വേണം നേരിടാൻ കുത്തി തിരിപ്പ് മാപ്ര teams നിങ്ങളുടെ ചൊറിഞ്ഞ ചോദ്യങ്ങൾ അവിടെ ചെലവ്‌ ആവില്ല എന്ന് മനസ്സിൽ ആയല്ലോ 😂 വെൽ ഇതുപോലെ ലാലേട്ടനും മാപ്രകളെ നല്ല രീതിയിൽ അങ്ങ് ഫേസ് ചെയ്താൽ നന്നായിരിക്കും 💯
@ashkarachu5747
@ashkarachu5747 2 ай бұрын
ഒരു സിനിമ തീയേറ്ററിൽ കാണുമെങ്കിൽ ഇനി രാജുവിന്റെ മാത്രം
@Abcdefjnnjjnj
@Abcdefjnnjjnj 2 ай бұрын
Prith🔥 Parva🔥
@vimalasreedharan4455
@vimalasreedharan4455 2 ай бұрын
എന്തൊരു clarity,എന്താ words nde power,തെറ്റ് ചെയ്യാത്തത് കൊണ്ട് മാത്രമാണ് ഇങ്ങനെ സംസാരിക്കാൻ സാധിക്കുന്നത്..തെറ്റ് ചെയ്യാത്തവര്‍ സംസാരിക്കുന്ന രീതി നോക്കിയാല്‍ മനസ്സിലാവും..അതു പോലെ പെൺകുട്ടികൾ സംസാരിക്കുന്നതു കണ്ടാല്‍ മനസ്സിലാകും അത് അവരുടെ അനുഭവം ആണ് എന്ന്...
@vmshareef2355
@vmshareef2355 2 ай бұрын
ഇതാണ് നിലപാട് കൊള്ളേണ്ടിടത്തു കൊണ്ടിട്ടുണ്ട്
@subairzubaie9424
@subairzubaie9424 2 ай бұрын
പുഥ് രാജ് നല്ലതന്തക്ക് പിറന്നവൻ എത് വിഷയത്തിലും നീതിക്കൊപ്പം നിൽക്കുന്നവൻ
@joemol2629
@joemol2629 2 ай бұрын
12:20 onwards 👌👌 prithviraj ❤️super
@irshad8319
@irshad8319 2 ай бұрын
ആണൊരുത്തൻ 🔥
@roserosafiz
@roserosafiz 2 ай бұрын
Proud of you man 🔥🔥🔥🔥
@pushkalashaji5678
@pushkalashaji5678 2 ай бұрын
This is leadership quality.
@RaseenaR-od1ob
@RaseenaR-od1ob 2 ай бұрын
Prithviraj congratulations 🎉🎉🎉🎉🎉🎉🎉🎉🎉
@enigima9954
@enigima9954 2 ай бұрын
Reporter :- നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റിയ സഹ പ്രവർത്തകരുടെ ലിസ്റ്റ് ഇപ്പോ പുറത്ത് വന്നിട്ടുണ്ട്. അതിനെ കുറിച്ച് എന്താണ് അഭിപ്രായം?? പ്രിത്വിരാജ് : പോലീസിൽ പറഞ്ഞ മൊഴിയും കോടതിയിൽ പറഞ്ഞ മൊഴിയും രണ്ടും രണ്ടാണെന്ന് നിങ്ങൾ പറഞ്ഞ അറിവല്ലേ എനിക്കുള്ളൂ. നിങ്ങൾ പറയുന്നതിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം പറയുന്നത് ശെരിയാണോ? അല്ലാന്ന് ആണ് എന്റെ അഭിപ്രായം. Repprter:- മൊഴികൾ ഇന്ന് പുറത്ത് വന്നിട്ടുണ്ടല്ലോ.? പ്രിത്വിരാജ് :എവിടെ വന്നു? Reporter :- ചാനലിൽ. പ്രിത്വിരാജ് :ചാനലിൽ വന്നതിന്റെ അടിസ്ഥാനത്തിൽ എനിക്ക് അഭിപ്രായം പറയാൻ പറ്റുമോ എന്നാണ് എന്റെ ചോദ്യം.. അത്രയും വിശ്വസ്ഥം ആണോ മാധ്യമങ്ങൾ പുറത്ത് വിടുന്ന എല്ലാ കാര്യവും.?? ഇങ്ങേര്..!!🔥👌
@hmraudio3413
@hmraudio3413 2 ай бұрын
വൃഥ്വീരാജ് ഒരു കോളേജ് പ്രൊഫസറുടെ മകനാണ്. ആ മാന്യത അദ്ദേഹം കാണിക്കാതിരിക്കില്ല. Thank you. Prof. Sabari K Ayyappan.
@Ashraf-Pa
@Ashraf-Pa 2 ай бұрын
ഒരു ചോദ്യം പോലും സ്കിപ്പ് ചെയ്യാതെ ചെക്കൻ്റെ ഉത്തരങ്ങൾ അടിപൊളി 👍മാധ്യമങ്ങളിൽ വരുന്ന എല്ലാ വാർത്തകളും ശരിയാണോ എന്ന് തിരിച്ച് ചോദിച്ചപ്പോൾ മാപ്ര ഭ ബ ബ 😂😂😂 നൈസ് ആയി ചോദ്യം മാറ്റി
@SomanThiruvacholayil
@SomanThiruvacholayil 2 ай бұрын
പരുഥിരാജ് നട്ടെല്ല് ഉള്ള നടൻ അഭിനന്ദനങ്ങൾ
@harikamajo4432
@harikamajo4432 2 ай бұрын
മടിയിൽ കനം ഇല്ലാത്തവന്റെ ഭാഷ ആത്മവിശ്വാസം ധൈര്യം so called superstars nu ഇല്ലാതെ പോയതും ഇതാണ്
@suneermaheen9027
@suneermaheen9027 2 ай бұрын
ഇപ്പോഴാ ഒരു ആൺകുട്ടിയെ കണ്ടത് പൃഥിരാജ് ❤❤❤❤❤🎉🎉🎉
@ArifRahman_19
@ArifRahman_19 2 ай бұрын
മടിയിൽ കനമില്ലെങ്കിൽ ഇങ്ങനെ നെഞ്ചു വിരിച്ചു നിലപാട് എടുക്കാൻ സാധിക്കും 🔥🙌 പ്രത്വി 🤍
@TheJunupm
@TheJunupm 2 ай бұрын
Hats off
@anas2hadi
@anas2hadi 2 ай бұрын
PrithviRaj - The face of Malayalam industry
@rajeevankv
@rajeevankv 2 ай бұрын
സിനിമയിലും.... ജീവിതത്തിലും.... നായകൻ.... നിലപാടുള്ള.... Nadan❤❤❤❤
@SybunneesaKunoth
@SybunneesaKunoth 2 ай бұрын
പൃഥി പാർവതി ടോവിനോ ആസിഫലി എന്നിവർ നേതൃ നിലയിലേക്ക് വരണം❤❤❤❤
@thanseerfthanseer8824
@thanseerfthanseer8824 2 ай бұрын
അഹങ്കാരികളായി മുദ്രയടിക്കുന്നവർ പലരും... നട്ടെല്ലുറപ്പുള്ളവരാണെന്ന് മനസ്സിലായി.. പ്രിഥ്വി&പാർവ്വതി❤
@musthafamuhammad2202
@musthafamuhammad2202 2 ай бұрын
Aankuttigal Und Big Salute My Brother
@ann23-y2k
@ann23-y2k 2 ай бұрын
നല്ല കാര്യം.. ♥️♥️പ്രിത്വി ഇന്ത്രൻസ് ജയറാം കൊള്ളാം..
@VinGrr
@VinGrr 2 ай бұрын
ഈ വാക്കുകളുടെ പ്രതിഫലനം അടുത്ത കുമ്മ ജനറൽ ബോഡിയിൽ ഉണ്ടാകണം. പൃഥ്വിരാജിന്റെ ഈ വാക്കുകൾ കൊടുക്കുന്ന ധൈര്യം, യുവാക്കളിൽ ബാക്കിയുള്ളവർക്കു എങ്കിലും അഭിപ്രായം പറയാൻ ധൈര്യം കിട്ടട്ടെ
@bindhus4164
@bindhus4164 2 ай бұрын
Athe
@raghavanvk5724
@raghavanvk5724 2 ай бұрын
👏🏻👏🏻👏🏻ആൺകുട്ടി. താങ്കളെ ഞാൻ നമസ്കരിക്കുന്നു ♥️🌹🙏
@നീത്തുധ്വനി
@നീത്തുധ്വനി 2 ай бұрын
വളർത്തുഗുണം 👍
@mura1242
@mura1242 2 ай бұрын
പൃഥ്വിരാജ് ❤❤💪🏼💪🏼💪🏼💪🏼
@VipinKumar-vl1ry
@VipinKumar-vl1ry 2 ай бұрын
Proud of you man👍
@MASTERMINDSindia
@MASTERMINDSindia 2 ай бұрын
സുകുമാരൻ നല്ല വിദ്യാഭ്യാസം കൊടുത്തു വളര്ത്തിയ മകൻ ...❤ സിനിമ ഇല്ലേലും അന്തസ്സായി ജീവിക്കാൻ ആസ്ട്രേലിയയിൽ വിദ്യാഭ്യാസം ചെയ്ത പൃഥ്വിരാജിന് പറ്റും.❤
@Sne-cu7nx
@Sne-cu7nx 2 ай бұрын
മല്ലിക ❤️💯
@thomaskc229
@thomaskc229 2 ай бұрын
Cograts.Prithiraj.❤❤❤
@afeefanarghees3881
@afeefanarghees3881 2 ай бұрын
Ranji പണിക്കര്‍ റിപ്പോര്‍ട്ടര്‍ മാരോട് ഒച്ച എടുക്കുന്നത് കണ്ടു.... അയാള്‍ കണ്ടു പഠിക്കണം പ്രിത്വിരാജ്നെ ഒക്കെ.....
@bindhus4164
@bindhus4164 2 ай бұрын
Exactly. That man take stands in favour of the accused people
@ironmansenior3795
@ironmansenior3795 2 ай бұрын
Renji panicker പറഞ്ഞത് കൃത്യം കാര്യം ആണ്..എന്ത് ഒച്ച എടുത്ത്??
@afeefanarghees3881
@afeefanarghees3881 2 ай бұрын
@@ironmansenior3795 സിനിമ യില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന കാര്യം പറഞ്ഞപ്പോള്‍ രാജ്യം കടത്തണോ എന്ന് ചോദിച്ച് ഒച്ച എടുക്കുന്നതു ആണോ കാര്യം...ചോദ്യം മനസ്സിലാവാത്തത് കൊണ്ട്‌ ഒന്നും അല്ല , അയാള്‍ക്കു ഇവരെ ഒന്നും മാറ്റി നിർത്താൻ പറ്റില്ല പോലും, അയാളുടെ മകളെ ആരെങ്കിലും ഇങ്ങനെ ചെയ്താല്‍ അയാള്‍ ഇതാണോ പറയുക......
@ironmansenior3795
@ironmansenior3795 2 ай бұрын
@@afeefanarghees3881 അത് ഒരു ഒച്ച എടുക്കൽ ആണോ??പൃഥ്വി എത്രയോ തവണ ഇൻ്റർവ്യൂ il മാധ്യമ പ്രവർത്തകരെ ഓഫെണ്ട് ചെയ്ത്..അത് തന്നെ ആണ് renjiyum ചെയ്തത്...ഇതൊക്കെ ആരോപണം മാത്രം ആണ് നിലവിൽ..ഇതിൽ എത്ര ശതമാനം സത്യം ഉണ്ട് എന്നൊന്നും അറിയില്ല..ബാബു രാജ് inu എതിരെ പരാതി പറഞ്ഞ ആൾ ഒരു തവണ പീഡിപ്പിക്കപ്പെട്ടു ജോലി resign ചെയ്ത് പോയി..പിന്നേം അതെ സ്ഥാപനത്തിൽ ജോലിക്ക് കയറി പിന്നേം അതെ ആൾ പീഡിപ്പിച്ച് എന്ന് പറയുന്നു..ഇതൊക്കെ പീഡനം ആണോ..അതോ കൺസെൻ്റ് ഓട് കൂടി നടന്നതിനു ശേഷം പീഡനം എന്ന് പറയുന്നത് ആണോ..who knows?
@Kombankadkoya
@Kombankadkoya 2 ай бұрын
മലയാള നടന്മാരിൽ പത്രപ്രവർത്തകർക്ക് വിക്കറ്റ് എടുക്കാൻ അവസരം നൽകാത്ത ഒരേഒരു നടൻ അതു ശ്രീ പ്രത്വിരാജ് മാത്രം.He is genius. No doubt. എല്ലാവരും ഇദ്ദേഹത്തെ പ്രകോപിപ്പിക്കാതെ ചോദ്യം ചോദിക്കുന്ന കാഴ്ച.സുന്ദരം.
@swalahthirurangadi4669
@swalahthirurangadi4669 2 ай бұрын
പ്രിത്വി 💕💕💕
@drvijpalsbrainbreeze5022
@drvijpalsbrainbreeze5022 2 ай бұрын
Pruthviraj....the real gentle man in the Malayalam film industry
@syamjithsurendran9095
@syamjithsurendran9095 2 ай бұрын
ഇതാവണം നേതാവ്
@ജെറമിയ
@ജെറമിയ 2 ай бұрын
എല്ലാവരുടെയും ഒരു കണ്ണ് വയനാട് ദുരിതാ ശാസ fund വേണമെ അല്ലെങ്കിൽ ഈ ഗ്യാപ്പിൽ ബിജയണ്ണൻ ഈ ഗ്യാപ്പിൽ അത് കൊണ്ട് പോകും 🙏
@neethumolsinu6384
@neethumolsinu6384 2 ай бұрын
😁
@sidhurajisidhuraji5845
@sidhurajisidhuraji5845 2 ай бұрын
Athu sheriya 😂😂😂😂😂😂😂😂
@bindhus4164
@bindhus4164 2 ай бұрын
Ys😂
@love2seeyoudear
@love2seeyoudear 2 ай бұрын
😂😂😂😂😂
@Sne-cu7nx
@Sne-cu7nx 2 ай бұрын
Uff സംഘി പൊന്തി 💩
@imamudeeni249
@imamudeeni249 2 ай бұрын
പൃഥ്വിരാജിനെ അച്ഛനെ(സുകുമാരൻ)അമ്മ സംഘടനാ ഒരുപാട് ദ്രോഹിച്ചതാണ്
@rahul222-r2m
@rahul222-r2m 2 ай бұрын
Chekkan❤
@josephkj410
@josephkj410 2 ай бұрын
Thus we see another exceptional ARTIST
@abhijitht4391
@abhijitht4391 2 ай бұрын
Idehathinu idehathinte uracha openion ind ellathinum❤❤❤
@MarygraceJaye
@MarygraceJaye 2 ай бұрын
Prithviraj...👍👍❤❤
@teamyathraholidays6932
@teamyathraholidays6932 2 ай бұрын
ആൺകുട്ടി ❤
@rahindpraveen9622
@rahindpraveen9622 2 ай бұрын
പൃഥ്വിരാജിനെ അമ്മയുടെ പ്രസിഡണ്ട് ആക്കണം
@Kizhakkumpatt_Creations
@Kizhakkumpatt_Creations 2 ай бұрын
നിലപാട്...❤
@anilvarma4123
@anilvarma4123 2 ай бұрын
He's really a genuine artist
@ArunArunmani-ly5kz
@ArunArunmani-ly5kz 2 ай бұрын
Rajuvettan polichu ❤
@bettyelizabeth7492
@bettyelizabeth7492 2 ай бұрын
Orikkalum oru sthri thande shareerathin edire verde oru kuttam aropikkilla angane paranjengil athra mathram sahichad kondan sthrigale sambandich kollunnadin thulyaman i salute prathvi sir
@careergulfgulf2263
@careergulfgulf2263 2 ай бұрын
എത്രയും ആദ്യം AMMA എന്ന വാക്ക് പോലും മാറ്റണം.
@SLS6278
@SLS6278 2 ай бұрын
ആണായാൽ നട്ടെല്ല് വേണം എന്ന് പ്രിത്വിരാജ് തെളിയിച്ചു
@jbmv73
@jbmv73 2 ай бұрын
പുലി...ഇവനാണ് പുലി. മമ്മൂട്ടി, മോഹൻലാൽ കണ്ടു പടിക്ക് ❤❤❤
@rameshabhimani7204
@rameshabhimani7204 2 ай бұрын
സൂപ്പർ
@antappantg8547
@antappantg8547 2 ай бұрын
നിലപാട് മറ്റ് മൊണ്ണ കളെ പോലെ അല്ല എന്ന് വർഷങ്ങൾക്ക് മുമ്പ് തെളിയിച്ചതാണ് 👍🏻👍🏻👍🏻👍🏻
@sugesanchathoth7238
@sugesanchathoth7238 2 ай бұрын
മോഹൻ ലാൽ പാർവതിയെ ഫ്ലാഷ് എന്ന സിന്മയിൽ ചെയ്തത് മറന്നുപോയോ , നമ്മളെ ലാലേട്ടനും കളിക്കാരൻ തന്നെ പാർവതി അന്ന് പറഞ്ഞിരുന്നു 2018 ഇൽ
@subairc5867
@subairc5867 2 ай бұрын
പാർവ്വതി മാത്രമല്ല ഷംന കാസിമിനേയും
@theinfamousnexus666
@theinfamousnexus666 2 ай бұрын
Ente Rajuetta... Hat's off... Real idol... 🙏❤️‍🔥❤️‍🔥
@smithakk3610
@smithakk3610 2 ай бұрын
വിവരം ഉള്ള ഒരേ ഒരു ആൾ 👍👍👍👍👍
@rafeek634
@rafeek634 2 ай бұрын
ആസിഫ് അലി.. പൃഥ്വിരാജ് ജഗദീഷ് മുതലായവർ അമ്മയുടെ തലപ്പത്തു വരികയാണെങ്കിൽ ചിലപ്പോൾ ഭാവിയിൽ ശക്തമായ തീരുമാനങ്ങൾ കൈകൊള്ളും..
@sainafrancis7785
@sainafrancis7785 2 ай бұрын
Correct
@mbknayak
@mbknayak 2 ай бұрын
A royal salute to Prithvi Raj. 🎉 After Jagadish a person came out with his own thought. Even top stars from industry are still maintaining like deaf & dum.
@responseiq8567
@responseiq8567 2 ай бұрын
അയാള് വേട്ട കാർക്ക് എതിരെ മനപൂർവ്മ അരോപണമാണങ്കിൽ അവരൈയും മാത്യപരമായി സിക്ഷിക്കണം എന്ന് പറഞ്ഞു. പക്ഷെ അത് ഈ മാമ മീഡിയക്കാര് പറയുന്നില്ല. ഇതാണ് ഈ വിഡ്ഡികളുടെ സ്വഭാവം!
@AbdulGafoor-ke7xr
@AbdulGafoor-ke7xr 2 ай бұрын
നടൻമ്മാരിലെ പുരുഷൻ ആർക്കും നിസംശം യം പറയാം നടിമാരിലെ സ്ത്രീ പാർവതി തിരുവോത്ത്
@LukmanHakeem-rs2hn
@LukmanHakeem-rs2hn 2 ай бұрын
തെറ്റ് ചെയ്തവർക്കല്ലേ സാർ പേടിയുണ്ടാകു🔥🔥 നിലപാടിന്റെ രാജകുമാരൻ ❤💥
@MinnalTrOllen
@MinnalTrOllen 2 ай бұрын
നിലപാട് ❤️🙌🏻🔥
@thaslimrahman4605
@thaslimrahman4605 2 ай бұрын
ഒറ്റ പേര് പ്രിത്വിരാജ് സുകുമാരൻ ❤ ഈ നാട്ടിൽ ആൺകുട്ടികൾ ഉണ്ടെന്ന് കാണിച്ചു തന്നു 🫶🏻ഒരു ആണ് അവന്റെ ആണെത്തം കാണിക്കേണ്ടത് പെണ്ണിനെ ഉപദ്രവിച് അല്ല അവർക്ക് തുല്യ നീതി ഉറപ്പാക്കി കൊണ്ട് ആണ് 🙌🏻
@prapingopi7364
@prapingopi7364 2 ай бұрын
The real man❤
@felixjoseph1559
@felixjoseph1559 2 ай бұрын
അയാൾ ഇത്രയും നട്ടെലോടുകൂടി ധൈര്യമായിട്ട് ഇതുപോലെ കാര്യങ്ങൾ പറയണമെങ്കിൽ അയാള് ഒരു പെണ്ണിനെയും മോശമായി കാണുകയോ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയോ മാനഭംഗം ചെയ്തിട്ടില്ലാത്ത ഒരു നല്ല മനുഷ്യനാണ്... അദ്ദേഹത്തിന്റെ വാക്കുകൾ നമുക്ക് കാണാൻ സാധിക്കും
@AnoopAnju-w6y
@AnoopAnju-w6y 2 ай бұрын
മലയാള സിനിമയിൽ ആണത്തമുള്ള നട്ടെല്ലുള്ള നടൻ പൃഥ്വിരാജ്🔥🔥🥰❤️
@ajithninan7789
@ajithninan7789 2 ай бұрын
Good 👍 👍 👍
@AbdulvahabKc
@AbdulvahabKc 2 ай бұрын
ഇതാണ് നിലപാട്. Big salute sir. അല്ലാതെ അമ്മയുടെ executive അംഗമായ ഒരു വനിത പറഞ്ഞത് നമ്മൾ കേട്ടതാണല്ലോ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
നല്ല സംസ്കാരമുള്ള നടൻ♥️
@gincyrony953
@gincyrony953 2 ай бұрын
Pridvi 👍👍
@vasuck8162
@vasuck8162 2 ай бұрын
പ്രിത്വി👍💯
@Melvin-xb8ft
@Melvin-xb8ft 2 ай бұрын
Prithviraj Sukumaram ❤
@csjohn-d9l
@csjohn-d9l 2 ай бұрын
If, he is true, really appreciating him
@Shanishani-cm4mz
@Shanishani-cm4mz 2 ай бұрын
ആണൊരുത്തൻ 🎉
@shyjavictor8372
@shyjavictor8372 2 ай бұрын
പൃഥ്യരാജ്, ടോവിനോ, ആസിഫ്, പാർവതി,,,, അങ്ങനെയുള്ളവർ നേതൃനിരയിൽ വരണം,,, സിനിയെസ് മാറിനിക്കണം,,
@gabbyjd4769
@gabbyjd4769 2 ай бұрын
Well said Prithvi.....All supports for your legitimate demands for proper inquiries and actions.
@dr.anurags.r4107
@dr.anurags.r4107 2 ай бұрын
Prithviraj ♥️
@user-lokkjsdzo9fw9
@user-lokkjsdzo9fw9 2 ай бұрын
Prithvi great
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,6 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 28 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 162 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,6 МЛН