No video

മലയാളി കണ്ടു പിടിച്ച ഈ അപാര സംഭവം ഈ പച്ച പാവങ്ങളുടെവലിയൊരു പ്രശ്നം പരിഹരിക്കുമെന്ന് വിചാരിച്ചതേയില്ല

  Рет қаралды 121,630

Moinus Vlogs

Moinus Vlogs

Күн бұрын

മലയാളി കണ്ടു പിടിച്ച ഈ അപാര സംഭവം ഈ പച്ച പാവങ്ങളുടെ വലിയൊരു പ്രശ്നം പരിഹരിക്കുമെന്ന് വിചാരിച്ചതേയില്ല.
#moinusvlogs

Пікірлер: 127
@moinusvlogs7621
@moinusvlogs7621 Жыл бұрын
DUBHE RICHUS, 9961122777
@saidalaviayisha1125
@saidalaviayisha1125 Жыл бұрын
Io
@sasikurup2353
@sasikurup2353 Жыл бұрын
Whether it is suitable for iron content Water? If it is, then it can be installed in a four storeyed buiding (sixteen flats). Please let me know price & the installation charge. What is the yearly maintenance charge. It is in Kolkata. Pl let me know the details as soon as possible.
@asharaft4540
@asharaft4540 Жыл бұрын
മൊയ്‌നുക്കാ നിങ്ങളെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് കമന്റ് ഇടാറില്ല കണ്ടതിൽ ഏറ്റോം മികച്ചത് പറയാൻ വാക്കുകൾ ഒന്നും ഇല്ല 🙏🏽🙏🏽🙏🏽
@anishpv8130
@anishpv8130 Жыл бұрын
ആ പാലിയേറ്റീവ് കെയർ നമ്പരും കൂടി ഇടുക.. സഹായിക്കാൻ കഴിയുന്നവർ അവരെ സഹായിക്കട്ടെ.. 😊 രണ്ടുമാസം കഴിഞ്ഞാൽ ഞങ്ങളുടെ ആദ്യത്തെ വെഡിങ് ആനിവേഴ്സറി ആണ്. ആഘോഷഅവരോടൊപ്പം🥰
@malabaree7210
@malabaree7210 Жыл бұрын
Boardil Number und 3rd second
@annievarghese6
@annievarghese6 Жыл бұрын
കന്യാസ്ത്രീ കളെ തെറിപറയുന്ന സംഘികൾ ഇതൊന്നുകാണണേ ജിഹാദി കളും
@commentred6413
@commentred6413 Жыл бұрын
Very good decision 👍 ♥ 🙏
@faisalbabu1062
@faisalbabu1062 Жыл бұрын
സ്റ്റാലിൻ അച്ചായന്റെ ആ വലിയ മനസ്സിന് ഇരിക്കട്ടെ 1 കുതിരപ്പവൻ
@sudheermohd3097
@sudheermohd3097 Жыл бұрын
ഈ പാവപ്പെട്ട അമ്മമാരുടെ ബുദ്ധിമുട്ടു മാറ്റിയ ഈ മനസിന്‌ ഒരായിരം നന്ദി നന്നായിവരട്ടെ
@skybridge5253
@skybridge5253 Жыл бұрын
പറയാന്‍ വാക്കുകളില്ല😇 എങ്കിലും.. //ഇതില്‍ ഭാഗവാക്കായ സന്മനസ്സുള്ള എല്ലാ സഹോദരങ്ങള്‍ക്കു വേണ്ടിയും സര്‍വ്വൈശ്വരത്തിനായി സര്‍വ്വേശ്വരനോട് ദുആ തേടുന്നു🙇🏻‍♂️//
@vasudhevant9349
@vasudhevant9349 Жыл бұрын
കരഞ്ഞു പോയി എന്താ എഴുതുക ഇത് കാണുമ്പോൾ എല്ലാവർക്കും എല്ലാ നന്മകളും ഇതിനു വഴിവച്ച മൊയ്നു ക്ക 🙏🙏🙏🙏
@hyderalipullisseri4555
@hyderalipullisseri4555 Жыл бұрын
ആഘോഷത്തിനായി ചിലവഴിക്കുന്നതിന്റെ ഒരംശം ഇത്തരം കാരുണ്യപ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാൻ നാം മറക്കാതിരിക്കുക❤
@dileep.mdileep.m2187
@dileep.mdileep.m2187 Жыл бұрын
മൊയ്നു ആക്ക നീങ്ങൾ പൊളിയാണ് അടിപൊളി ജാതിമതഭേദമെന്യേ നിങ്ങൾ മനൂഷ്യരെ മനൂഷ്യരായി കണ്ട് നിസ്വാർത്ഥരായി പാവങ്ങളെ സഹായിക്കുന്നത് വളരെ വളരേയധികം അഭിനന്ദനാർഹം തന്നെ
@commentred6413
@commentred6413 Жыл бұрын
ഇക്ക ഞാൻ നിങ്ങളുടെ വിഡിയോകൾ എന്നും കാണുന്നുണ്ട് മത വിദ്വേഷം നിറഞ്ഞ ഈ കെട്ട കാലത്ത് ഇതുപോലെ മനസ്സു നിറഞ്ഞു സ്നേഹത്തോടെ സഹായിക്കാൻ ഉള്ള മനസ്സ് അതു എല്ലാവർക്കും ഉണ്ടാകില്ല എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു 🙏🙏🙏 ♥
@sam-lu8yl
@sam-lu8yl Жыл бұрын
ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും. വിശുദ്ധ ഖുർആൻ .
@ancyjohn9317
@ancyjohn9317 Жыл бұрын
നന്മയെ സ്നേഹിക്കുന്ന മനുഷ്യൻ...... 👍👍👍great....
@paravoorraman71
@paravoorraman71 5 ай бұрын
സിസ്റ്റേഴ്‌സും മദർ സുപ്പീരിയറും നൽകുന്ന സ്‌നേഹപൂർവകമായ പരിചരണം മഹത്തായ മഹത്തായ സേവനമാണ്. മരിയാലയത്തിൽ വാട്ടർ പ്ലാൻ്റ് നൽകിയ സ്റ്റാൻലി ചേട്ടന് ഹാറ്റ്സ് ഓഫ്. മൊയ്‌നു ഇക്കയെയും നിങ്ങളുടെ മുഴുവൻ ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Жыл бұрын
പൊളിച്ചടുക്കി.പറയാൻ വാക്കുകൾ ഇല്ല.സിസ്റ്ററിന് അഭിനന്ദനങ്ങൾ💐
@muhammadparamban5181
@muhammadparamban5181 Жыл бұрын
.
@salahsalahu8310
@salahsalahu8310 Жыл бұрын
ഈ സ്ഥാപനത്തിൻറെ അടിസ്ഥാനപ്രശ്നം താങ്കളിലെ ശ്രമഫലമായി പരിഹരിച്ച് അതിൽ താങ്കൾക്കും സ്ഥാപിച്ച് അതിനെ നിർമ്മാതാക്കൾക്കും അഭിനന്ദനങ്ങൾ
@ismailpandikandam1566
@ismailpandikandam1566 Жыл бұрын
അല്ലാഹു ബർകത്ത് നൽകട്ടെ
@susheelaskitchen
@susheelaskitchen Жыл бұрын
ഞാനും പാലിയേറ്റീവ് വർക്കർ ആണ്.
@nafihvlogs970
@nafihvlogs970 Жыл бұрын
മൊയ്‌നുക്ക ഇങ്ങള് പൊളിയാട്ടോ 👍👍ഗോഡ് bless uuuuu😍😍😍
@malabaree7210
@malabaree7210 Жыл бұрын
Moinuka Stanly Chetan Big Salute. Marialayam ellavarude Agoshathil ulpeduthuka 💐💐💐💐💫🌟✨
@abdullatheef9117
@abdullatheef9117 Жыл бұрын
മാലാഖ മാരുടെ മനുഷ്യ അവതാരം. ... ഒരിത്തിരി ജീവിതത്തിൽ എങ്ങെനെ സാതിക്കുന്നു
@gracyvarghese7772
@gracyvarghese7772 Жыл бұрын
ഞങ്ങൾ സ്ഥിരം സംഘടനാപരമായും വ്യക്തിപരമായും പല സന്ദർഭങ്ങളിലും ഭക്ഷണം നൽകാറുണ്ടിവിടെ..
@muhammadparamban5181
@muhammadparamban5181 Жыл бұрын
തുടർന്നും ചെയ്യാൻ. തമ്പുരാൻ സഹായിക്കട്ടെ
@venugopi6302
@venugopi6302 Жыл бұрын
@@muhammadparamban5181 ഏത് ജാതി മത തമ്പുരാൻ !!! 😂
@rajeshbabu2708
@rajeshbabu2708 Жыл бұрын
എല്ലാ നന്മകളും നേരുന്നു ഭായ് 🙏🏽🙏🏽🙏🏽🙏🏽
@johnsonvdev9732
@johnsonvdev9732 Жыл бұрын
Great. Humanity is still alive.
@surendrank637
@surendrank637 Жыл бұрын
ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും ആശംസിക്കുന്നു🙏🙏🙏
@zakkerhs362
@zakkerhs362 Жыл бұрын
ഒരുപാട് അനുഗ്രഹം ദൈവത്തിന്റെ ❤❤🙏
@bijujohn2467
@bijujohn2467 Жыл бұрын
Moin ikka thanks for the support for the society work
@mollykurian2604
@mollykurian2604 Жыл бұрын
Big salute ...Great...God bless you...
@user-ky9sc4dx1m
@user-ky9sc4dx1m Жыл бұрын
ദൈവം എല്ലാരേയും അനുഗ്രഹിക്കട്ടെ ❤❤❤
@sammanohar3406
@sammanohar3406 Жыл бұрын
Praise the Lord
@moosankutty9091
@moosankutty9091 Жыл бұрын
മോനുച്ചാ സോഷ്യൽ പ്രവർത്തനം അല്ലാഹു തഹാ ല തക്ക പ്രതിഫലം നൽകുമാറാകട്ടെ
@sugunanbhaskaran3865
@sugunanbhaskaran3865 Жыл бұрын
നിങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾ വളരെ നന്മ നിറഞ്ഞത് ആണ്. ഞാൻ ഒരു fb ലിങ്ക് അയക്കുന്നു കഴിയുന്ന സഹായം എത്തിക്കുന്നതിന് പ്രായത്നിക്കുമല്ലോ 🙏
@venugopi6302
@venugopi6302 Жыл бұрын
പ്രാർത്ഥന വിശ്വാസം ഇല്ലാത്തവരും ! ഉണ്ട്‌ കേരളത്തിൽ !! അവരും സഹാ യം ചെയ്യാൻ സാധ്യത ഉണ്ട്‌ !!! ( അതിനാൽ സഹായത്തിനായുള്ള നംബർ നൽകുക )
@user-uk5jq4mp7v
@user-uk5jq4mp7v Жыл бұрын
number bordil undu
@sayyadkmibrahimkmibrahim5621
@sayyadkmibrahimkmibrahim5621 Жыл бұрын
Moinukka Rabb ningale Kay bidula ..hidlek arella sahayichutundo avark arhamaya pradipalam nalgatte Ameen
@valsalarajan8795
@valsalarajan8795 Жыл бұрын
❤Kakka you're great God bless you
@bijujohn2467
@bijujohn2467 Жыл бұрын
Moin sir while uploading the the your each video pl put subtitle in English also becoz v bourn n bought out of Kerala so v know only to speak but can't read Malayalam or write etc humble request
@rav324
@rav324 Жыл бұрын
See dear all this is called humanity. Besides religious madness open your eyes and love your neighbors and struggling poor people ❤❤❤. Very good video dear bro. Keep it up. God bless you 🙏
@simonabraham9645
@simonabraham9645 Жыл бұрын
Aa nalla manushyane Eshwaran anugrahikkum 🙏🙏🙏🙏🌷🌷🌷🤔🤔🤔👏👏👏👏!!
@abrahama.j.9639
@abrahama.j.9639 Жыл бұрын
God Bless You.Jesus Loves you
@jamshisharafujamshi2525
@jamshisharafujamshi2525 Жыл бұрын
മാഷാഅല്ലാഹ്‌ 👍👍👍
@madhudamodarannair6526
@madhudamodarannair6526 Жыл бұрын
മൊയ്‌നു ദൈവം ഹൃദയംകൊണ്ടെഴുതിയ കവിത,,,,, അതാണ് നിങ്ങൾ 🙏🙏🙏🙏🙏
@lissyseban9444
@lissyseban9444 Жыл бұрын
കാക്കുകളികാർ ഇതൊക്കെ ഒന്ന് കാണട്ടെ
@hillaryfernandeza8164
@hillaryfernandeza8164 Жыл бұрын
God bless you 🙏🏼
@ashickparakkal
@ashickparakkal Жыл бұрын
മാഷാഅല്ലാഹ്‌ 🤲
@ibyvarghese113
@ibyvarghese113 Жыл бұрын
Moins . Vlog. NJaan. Aadheyem. Aayi. Kanndu. Othiri. Santhosham. Unndu. Ee. Kaarunneye. Pravarthikall. Cheyyunna. Sisters. Ente. Pravarthanangal. Ellaam. Moins. Prekshakar. Ariyiaan. Ee. Vedio. Kaatti. Thannathinu. Orupaadu. Nanni. Moins. Ningalude. Hrudhayam. Dheivam. Kaannunnu. Ningalkku. Venndi. Ellaavarum. Praarthikkum Dheivam. Moins. &. Sisters. Orupaadu. Anugrahikkatte. Ningalkku. Ayyussum. Aarogeyevum. Nalki. Dheivam. Kaakkumaaraakatte. NJaanum. Praarthikkunnu. Ningalkkuvenndi. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🫀🌹🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🙏🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@muhammadparamban5181
@muhammadparamban5181 Жыл бұрын
തമ്പുരാൻ സഹായിക്കട്ടെ
@sajikj573
@sajikj573 Жыл бұрын
Hai സിസ്റ്റേഴ്സ്..... 👍👍👍👍🙏🙏🙏🙏
@welivemud
@welivemud Жыл бұрын
മഹത്തരം...
@abdulgafoorahmed4327
@abdulgafoorahmed4327 Жыл бұрын
I can see lot of good hearts here on comments. This channel shows beauty of our society in this worst time somewhere
@simonabraham9645
@simonabraham9645 Жыл бұрын
Nanmakal ennum vijaikkum 🤔🤔🤔🙏🙏🙏🙏🌷🌷🌷🌷!!!
@ammumenon1252
@ammumenon1252 Жыл бұрын
Super sister. U r doing great jobs. God is with you
@jamaludheen1463
@jamaludheen1463 Жыл бұрын
Well done 👍
@sabeethahamsa7015
@sabeethahamsa7015 Жыл бұрын
Kidappu rogikalku onnuchari erunnu bhakshanam kazhikkan ulla beddu aarengilum koduthirunnenkil
@faizalch3575
@faizalch3575 Жыл бұрын
orupaad sandosham 🥰🥰🥰
@maryjoseph5485
@maryjoseph5485 Жыл бұрын
Who will maintain the systems?
@sharmainsimento2960
@sharmainsimento2960 Жыл бұрын
God bless them
@yavuttyam23
@yavuttyam23 Жыл бұрын
I pray to Allah. Allah help you ❤❤❤
@jouharibrahim6101
@jouharibrahim6101 Жыл бұрын
All the best bro
@sajikj573
@sajikj573 Жыл бұрын
മൊയ്‌നുക്കയെ പോലെയുള്ള നല്ല മനുഷ്യർ ഇസ്ലാമിൽ ഉണ്ടോ?? വിശ്വസിക്കാൻ കഴിയുന്നില്ല.
@ZubairVp-di3ul
@ZubairVp-di3ul Жыл бұрын
❤❤❤❤
@saeeda729
@saeeda729 Жыл бұрын
Eslaminey padikkuka muslim namadharikaley nokki samuhathey velaeruthathirkkuaka.ninghal udesekkunna,nanmakal islamil undavum,god bls u
@habimon1
@habimon1 Жыл бұрын
അയൽവാസി പട്ടിണി കിടക്കുമ്പോൾ നീ വയറ് നിറച്ചുണ്ടാൽ നീ എന്നിൽപ്പെട്ടവനല്ല ( മുഹമ്മദ് നബി )
@jamaludheen1463
@jamaludheen1463 Жыл бұрын
Please remove the spectacle of Islamophobia, then everything will be good. May almighty GOD bless us all.
@sajikj573
@sajikj573 Жыл бұрын
ബുദ്ധിമുട്ടാണ് ബ്രോ.....
@eminrider6751
@eminrider6751 Жыл бұрын
Super 🌹❤🌹❤👌
@p.c.janardhanan3569
@p.c.janardhanan3569 Жыл бұрын
Ente Keralam
@trinitymedia7023
@trinitymedia7023 Жыл бұрын
സഭയിലെ വിശുദ്ധരാണ് ഈ സിസ്റ്റേഴ്സ് 🎉
@sukumarang8016
@sukumarang8016 Жыл бұрын
ഇത് ചെയ്തുകൊടുത്ത ആ കമ്പനി പ്രതീക്ഷിക്കാതെ വൻ വളർച്ച ഉണ്ടാക്കും ഉറപ്പാണ് 🙏🙏🙏🌹🌹🌹
@sulfikkersulfi6171
@sulfikkersulfi6171 Жыл бұрын
Moinkka super
@badrudeen1208
@badrudeen1208 Жыл бұрын
Alhamdulilla
@marykuttybabu6502
@marykuttybabu6502 Жыл бұрын
God bless you
@jermyhassan
@jermyhassan Жыл бұрын
Real Kerala Story..❤
@prakashp203
@prakashp203 Жыл бұрын
Moinukka 🙏🏽🙏🏽🙏🏽
@jerindeluxagencies3983
@jerindeluxagencies3983 Жыл бұрын
ഈ സ്ഥാപനവുമായി ബന്ധപ്പെടുവാൻ ഇതിന്റെ ഫോൺ നമ്പർ കൂടി ആഡ് ചെയ്യുക പ്ലീസ്
@user-uk5jq4mp7v
@user-uk5jq4mp7v Жыл бұрын
bordil undu
@swapnakood
@swapnakood Жыл бұрын
@hameedmecca9112
@hameedmecca9112 Жыл бұрын
🤲🤲🤲
@travelwithkknuhuman550
@travelwithkknuhuman550 Жыл бұрын
Good luck
@joan5116
@joan5116 Жыл бұрын
Congratulations 🎊
@sakkariyasakkariya5015
@sakkariyasakkariya5015 Жыл бұрын
Suppar habeebe. Soukaran
@prakashp203
@prakashp203 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@sanuhanans472
@sanuhanans472 Жыл бұрын
👍👍👍👍
@majeedchavakkade9542
@majeedchavakkade9542 Жыл бұрын
eeswarananugrahikattey
@babukuttanpkd4601
@babukuttanpkd4601 Жыл бұрын
ക്രിസ്ത്യാനികളിൽ നല്ലവരും ഉണ്ട്, ചില വികാരം ഉള്ള അച്ഛന്മാരൊഴികെ
@valsammajose6018
@valsammajose6018 Жыл бұрын
vikaramulla manushyar anu.ellavarum .achanmar mathramano thettukal cheyyunnathu? Enthu preshnam anelum achanmarude mele kuthira keran kure alukalum .ningal adyamayi ningale thanne parishodhikkuka ennittu mattullavare kuttam parayuka.krupasanathile joseph achan enthumathram manushyarude dhukkangalil ninnum karakettunnu? Aa achane vare theri parajittullavara ninnepole ulla ororutharum.
@Muhammadyaseen-uo1qq
@Muhammadyaseen-uo1qq Жыл бұрын
Moinu ikka chank..
@yohannanvareedmyppan9344
@yohannanvareedmyppan9344 Жыл бұрын
DAIVATINU aastanamilla talastanavumilla snehikunna hrudayangalanu Swargam
@riyafebin2731
@riyafebin2731 Жыл бұрын
ഭൂമിയിലെ മാലാഖമാർ... 🙏🙏🙏
@soyasworld2549
@soyasworld2549 Жыл бұрын
🙏🙏🙏
@sonygeorge4784
@sonygeorge4784 Жыл бұрын
💕💕💕👍❤
@user-ho5ri6tz3t
@user-ho5ri6tz3t Жыл бұрын
❤❤
@shajikumar2106
@shajikumar2106 Жыл бұрын
👌👌👌👌
@sonofnanu.6244
@sonofnanu.6244 Жыл бұрын
👍
@radhaweldingworks4150
@radhaweldingworks4150 Жыл бұрын
ராதா
@user-ky9sc4dx1m
@user-ky9sc4dx1m Жыл бұрын
❤❤❤❤❤
@antonyps5130
@antonyps5130 Жыл бұрын
🙏👏❤️
@saleemdubai3926
@saleemdubai3926 Жыл бұрын
😍🥰❤️👍😥🤲 Aameen
@user-uk5jq4mp7v
@user-uk5jq4mp7v Жыл бұрын
💯💢💯💢💯💢❤❤❤
@abdulhameed-kh3qu
@abdulhameed-kh3qu Жыл бұрын
Hi👍👍👍👍👍👍👍
@bavapuvancheri3694
@bavapuvancheri3694 Жыл бұрын
Kannu niranju poyi
@MuneeraMltr-hg6lq
@MuneeraMltr-hg6lq Жыл бұрын
🤲🤲🤲🤲👌👌👌👌👍👍👍
@Fathima_Hussainar
@Fathima_Hussainar Жыл бұрын
🤲🤲🤲🤲🤲🤲
@trademarkxjohncena5107
@trademarkxjohncena5107 Жыл бұрын
♥️♥️♥️♥️♥️🙏🙏🙏🙏🙏
@rasiyathsudheer8214
@rasiyathsudheer8214 Жыл бұрын
🍉🍉🍉🍉🍎
@abdulkadharhazale8336
@abdulkadharhazale8336 Жыл бұрын
Darmam adpoloru punyam vere onnum illa
@goodthoughts9292
@goodthoughts9292 Жыл бұрын
Good job hats of you ❤
@moncy1947
@moncy1947 Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@nasarwayanad7052
@nasarwayanad7052 Жыл бұрын
പൊളി
@sugunanbhaskaran3865
@sugunanbhaskaran3865 Жыл бұрын
എനിക്ക് താങ്കളുടെ whatsaap നമ്പർ തരാമോ
@saibu_official
@saibu_official Жыл бұрын
❤❤
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 8 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 28 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 16 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 8 МЛН