കേരളത്തെ ഏറ്റവും അധികം വെറുക്കുന്ന, കേരളത്തോട് പൂർണ്ണ വിരോധം വെച്ച് പുലർത്തുന്ന കേരളത്തിന്റെ ശത്രുക്കളായി മാത്രം രംഗത്ത് വരുന്ന ഒരേഒരു കൂട്ടർ സംഘികൾ മാത്രമാണ്. അവർ ബിജെപി ആവാം, മറ്റ് പലരും ആവാം. കേരളത്തിനു ഒരു ദുരന്തം വന്നാൽ സന്തോഷിക്കുന്ന, പ്രതിസന്ധി വന്നാൽ സന്തോഷിക്കുന്ന കുഷ്ഠ മനസ്സാണ് അവരുടേത്. അവരെ കേരളക്കാർ പിന്തുണക്കാത്തതും അത് കൊണ്ട് തന്നെയാണ്. അവർ സംസ്ഥാനത്തിന്റെയും ഒരു വേള രാജ്യത്തിന്റെ തന്നെയും ശത്രുക്കൾ ആണ്.
@francisxavier123615 күн бұрын
ആനന്ദ് കൊച്ചുകൂടി 👍🏻
@rathishraj35415 күн бұрын
തിരുവന്തപുറത്ത് പാകിസ്ഥാൻ മുക്കു എന്ന് പറഞ്ഞാ സ്ഥലം ഉണ്ട് എന്തെ ഹാഷമിക് അത് അറിയില്ലേ 😂😂
@hidayataurus15 күн бұрын
ഓ അയിനെന്താ, ആ പേര് അങ്ങ് മാറ്റിയാൽ പോരെ 😄
@sujithkumar204114 күн бұрын
There is Karachi Bakery in Bombay. And there are Indian named streets and biz in Pakistan. These are the remains of our shared history. You can see these things in many other countries.
@aadiesb604715 күн бұрын
തുഞ്ചത്ത് എഴുത്തച്ഛന്റെ പേര് കേൾക്കുന്നത് പോലും ഇഷ്ടമല്ലാത്ത അവതാരം
@kasimdohadh107315 күн бұрын
ഇതുപോലെത്തെ ബിജെപി വർഗീയവാദികൾ കേരളത്തിൽ ഉണ്ടെങ്കിൽ സിപിഎമ്മിനെയും കോൺഗ്രസിൻ്റെയും ഐശ്വര്യമാണ്
@ska-kn6ed15 күн бұрын
സത്യം 👍
@Abdulgafoor-rr4pu15 күн бұрын
.ഇത്.... R.. S.. S. ന്റെ... പുതിയ.. തരം.. കളി... ഇതൊന്നും.. കേരളത്തിൽ... വില. പോവില്ല... ഹാഷ് മീ...ഇതൊക്ക... കേരളം.... അർഹിക്കുന്ന...അവജ്ഞതയോടെ.... തള്ളിക്കളയും .
@venunair157915 күн бұрын
കേരളത്തിൽ പാക്കിസ്ഥാൻ മുക്ക്, പാക്കിസ്ഥാൻ കവല എന്നീ പേരുകളിൽ പല സ്ഥലങ്ങളുമുണ്ട്..... തിരുവനന്തപുരത്തു മാത്രം ഇതേ പേരുകളിൽ മൂന്ന് സ്ഥലങ്ങളുണ്ട്... ഇതിനെപ്പറ്റി കൊച്ചുകുടിയന് എന്താ പറയാനുള്ളത്...
@letsthink199115 күн бұрын
Anganne anegil Keralam Russia anallo. Karanam orupaadu sthalam Moscow Nagar undu ennu😂 Ningalle pole ulle chanagam aanu e statende shaapam!
@knightofgodserventofholymo750015 күн бұрын
@@letsthink1991 റഷ്യ നമ്മുടെ ശത്രു രാജ്യമാല്ലല്ലോ
@Shabna-mh7yz15 күн бұрын
എവിടെയാണ് പാക്കിസ്ഥാൻ മുക്ക് ഉള്ളത്, വ്യക്തമായി പറയാമോ....
@Hopeandconfidence-ny9lo15 күн бұрын
mandanaano ????...
@balasundaranpattath267915 күн бұрын
@@Shabna-mh7yz Undade
@nousadnoushad233112 күн бұрын
മറ്റുള്ള രാജ്യങ്ങളുടെയും വ്യക്തികളുടെയും ദൈവങ്ങളുടെയും ഒക്കെ ഉള്ള പേരുകൾ എടുത്തു കളയുക
@akhilraj980415 күн бұрын
ഭാഷപരമായി മലയാളി ജന്മം കൊണ്ട് ഭാരതീയൻ 🔥
@shahulhameed439615 күн бұрын
ഇതിനൊക്കെ അവസരമൊരുക്കുന്നത് കേരളത്തിലെ ചില മുതിർന്ന നേതാക്കളുടെ പ്രസംഗമാണ്
@saleemmp709715 күн бұрын
നിങ്ങൾ എല്ലാവരും ഇങ്ങനെ വർഗീയതയുടെ പിന്നിൽ ഓടിയാൽ വരും തലമുറ കാര്യം സാധിക്കാൻ റെയിൽവേ ട്രാക്കിനെ ആശ്രയിക്കേണ്ടി വരും.
@Sivaamritha8 күн бұрын
ഇവിടെ എല്ലാവരുടെയും മനസ്സിൽ കോൺഗ്രസ് കമ്യൂണിസ്റ്റ് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ജാതിയും മതവും രാഷ്ട്രീയവും ഇട്ട്തന്നിട്ട് മതേതരവാദികൾ ചമയുന്നു ആ വേർതിരിവിൽ അവർ ഭരിക്കുന്നുജാതിയും മതവും രാഷ്ട്രീയവും നോക്കി ആനുകൂല്യങ്ങൾ കൊടുക്കുന്ന പിണറായി മതേതരവാദി എല്ലാവർക്കും ഒരുപോലെ ആനുകൂല്യങ്ങൾ കൊടുക്കുന്ന മോദി വർഗീയവാദി
@PraveenKumar-fy8dj15 күн бұрын
ഇന്ത്യ ഈസ് മൈ കൺഡ്രി എന്നും എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരർ ആണ് എന്ന് ഇപ്പൊ എവിടെ ആണ് പറയുന്നത് ഹാഷമി??
@Shabna-mh7yz15 күн бұрын
Hashmi 👍👍
@mohanakumar212410 күн бұрын
921-ദുരവസ്ഥ ഓർമ യില്ലാത്ത ആനന്ദന്മാർ
@rajeshnair-gx7eg15 күн бұрын
We all Indians, then what is the problem for installing Tunjat Ezuthatchan Statue in Malappuram ?
@madhavant951615 күн бұрын
The problem is that he is considered to be the father of Malayalam. If he had any connections to Urdu or Arabic, there would be no problem. That is the reality.
@sujithkumar204114 күн бұрын
@@madhavant9516Dude, there is a university in his name in Thirur, let alone his statue. 😂
@madhavant951614 күн бұрын
@@sujithkumar2041 Why not a statue? Why opposing it? Having an university in his name is no reason to oppose a statue.
@@Fafdazint ആരാണ് അതിനെ എതിർക്കുന്നത്? അവരോട് പോയി പറയു. ആരും എതിർക്കുന്നില്ലെങ്കിൽ എങ്ങനെ ഇത് ഒരു ചർച്ച വിഷയം ആയി? ഞാൻ അതിനോട് പ്രതികരിച്ചു. അത്ര മാത്രം. Statue സ്ഥാപിക്കുന്നതിൽ പ്രശ്നം ഇല്ല എന്നാണോ വാദം?
@arathysooraj68315 күн бұрын
കേരളത്തിലെ ഏറ്റവും വലിയ കുഴിത്തുരുമ്പാണ് ഹാശ്മി ഒരു സംശയവുമില്ല
@knightofgodserventofholymo750015 күн бұрын
അതൊക്കെ ശരിയാണ്... പക്ഷേ കൊച്ചുകുടി പറഞ്ഞത് പ്രായോഗിക രാഷ്ട്രീയം
@VenugopalPanchami-bc3pf15 күн бұрын
മലപ്പുറം ജില്ലയിൽ ജീവക്കുന്നവർക്കറിയാം മിനിയല്ല ഇമ്മിണിവല്ല്യ പാക്...നാണ്
@Fafdazint14 күн бұрын
Thangal malappurathbaano jeevikkunnad
@Fafdazint13 күн бұрын
😂
@Kichkuch12 күн бұрын
സത്യം
@sreenivasanat464815 күн бұрын
ബി.ജെ.പി ക്കാരുടെ അഭിമാനം താനാണോ അളക്കുന്നത്
@rasheedatk-c7o15 күн бұрын
തുഞ്ചത്ത് എഴുത്തച്ഛന്റെ ഒരു ഫോട്ടോ കൊണ്ടുവന്നാൽ മലപ്പുറത്ത് എവിടെ വേണമെങ്കിലും പ്രതിമ ഉണ്ടാക്കി തരാം എന്ന് മലപ്പുറത്തുള്ളവർ വാക്ക് തന്നതാണ് ഇനി ബാബരി പൊളിച്ചു രാമക്ഷത്രം പണിതവർക്ക് മലപ്പുറത്തൊരു പ്രതിമ സ്ഥാപിക്കാൻ ബുദ്ധിമുട്ട് .
@rasputin788015 күн бұрын
യേശു ക്രിസ്തുവിന്റെ പ്രതിമ ലോകം മുഴുവൻ ഉണ്ടല്ലോ. യേശു ക്രിസ്തുവിന്റെ ഫോട്ടോ ഉണ്ടായിട്ടാണോ? അല്ലെങ്കിൽ തുഞ്ചത്ത് എഴുത്തച്ഛൻ ജീവിച്ചിരുന്ന കാലത്ത് ഫോട്ടോ ഉണ്ടോ? മദ്രസ വിദ്യാഭ്യാസം കൈയ്യിൽ വെച്ചേക്കണം. പുറത്ത് എടുക്കരുത്.
Kochukudi, telling kerala is the model of India, then what is the problem for installing Tunjat Ezuthatchan Statue in Malappuram. ?
@balasundaranpattath267915 күн бұрын
Kerala is becoming like Pakistan . Is it wrong .
@balakrishnankunnath957615 күн бұрын
Many people support Jayasurya what is wrong in it. Many Kerala people think that they are brilliant but they are fools
@balasundaranpattath267915 күн бұрын
True
@Trollman202515 күн бұрын
Cpm ഉം ബിജെപി യും ഭാവിയിൽ ഒന്നാകും. അത് ഇപ്പോയെ പറഞ്ഞു ഭൂരിപക്ഷ വോട്ട് നേടാൻ ഉള്ള തന്ത്രം ആണ്
@sunnythomas535915 күн бұрын
ഖലീദ് മിഷേലിനെ വിളിച്ചു പ്രസംഗിപ്പിക്കാൻ സാക്ഷാൽ പാക്കിസ്ഥാൻ തയ്യാറാകുമെന്ന് കരുതുന്നില്ല., ആ സ്ഥാനത്തു കേരളം അത് ചെയ്തു. അപ്പോൾ പാകിസ്ഥാൻ എന്ന് പറഞ്ഞാൽ അതൊട്ടും അധികപറ്റല്ല.
@shamsushamsu843015 күн бұрын
നമ്മുടെ ഗാന്ധി നെഹ്‌റു ബോസ് തുടഗിയവരെ പറ്റി താങ്കളുടെ അഭിപ്രായം എന്താ. അതുപോലെ ഉള്ള മഹാത്മാകളാണ് അവർ. ഇസ്രാലീൽ അടിനിവേഷകക്കെതിരെ
@Mohanan7015 күн бұрын
ചോദിയം 1 km അതിനു മറുപടി 1 മീറ്റർ പറയാൻ ഹാഷമി സമ്മതിക്കുന്നില്ല
@matzz607515 күн бұрын
sudappi k nd
@akhilbg427315 күн бұрын
Mini pakistan ennu paranjath veruthe alla, Indiail ninum etavum kooduthal ISIS recruitment nadanath kerathil ninnum anu, Pinne Pakistan ennu udeshichath Islam country ennu matram