V guard, wonderla ഈ കമ്പനികളുടെ ഭാവിയിലെ വളർച്ച ഈ കമ്പനികളുടെ ഓഹരി വാങ്ങി കൈയ്യിൽ സൂക്ഷിക്കുന്നവർക്ക് ഉള്ള ഉപദേശം, ഭാവിയിലെ പുതിയ ഓഡറുകൾ മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ സർ ൻ്റെ കമ്പനിക്ക് ഉള്ള ഒരു മേന്മ അങ്ങനെ ഒരു ദീർഘവീക്ഷണത്തോടെ ഇൻവെസ്റ്റ് ചെയ്യുന്നവർക്ക് കൊടുക്കാൻ പറ്റുന്ന ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നു