55000 ചിലവാക്കാനുള്ള അവകാശം ഒള്ളൂ. ആ ഒരൊറ്റ വാക്കിൽ ബോധം തെളിഞ്ഞു. Thank u sir !👍
@lidiyageorge29393 жыл бұрын
Best part of attitude is to give 5%❤️ for d needy, not just "our things" ❤❤ Respect❤❤❤
@MoneyTalksWithNikhil3 жыл бұрын
sure
@sreejithpr68183 жыл бұрын
Sir നമസ്കാരം, മാസത്തിൽ 10000/- താഴെ salary കിട്ടുന്നവർക്ക് നല്ല ഒരു സന്ദേശം നൽക്കണം എന്ന് അപേക്ഷിക്കുന്നു. നന്ദി നമസ്കാരം 🕉️🕉️🕉️
@MicroNG3 жыл бұрын
First option is Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@krishnakumarpk61992 жыл бұрын
1920ൽ 1 രൂപ,1990ൽ 5,000 2000ൽ 10,000,2020ൽ 20,000, 2025ൽ 1,00,000/-വേണ്ടിവരും. ടി ഫണ്ട് കുടുംബാംഗങ്ങൾ സംബാധിച്ചാൽ മാത്രമേ കടബാധ്യത ഇല്ലാതെ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ . എക്സ്ട്രാ വരുമാനം കണ്ടെത്തണം.ഓവർടൈം വർക്ക്, ചെറു സംരംഭം, കച്ചവടം,പാർട്ട് ടൈം വർക്ക് . etc കണ്ടെത്തണം. ചിലവ് വർധിച്ചു വരുബോൾ അനാവശ്യ ചിലവ് ഒഴിവാക്കണം.
@sreegeethcnair43453 жыл бұрын
അവസാനം പറഞ്ഞ സംഭവം ഇഷ്ടപ്പെട്ടു.. 👍👌പക്ഷേ എത്ര ശമ്പളം കിട്ടിയാലും ഒന്നിനും തികയാത്ത അവസ്ഥയാണ്😀
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@nijeeshvijayan60693 жыл бұрын
IAM A PROFESSIONAL TRADER AND IM USING THIS .NO MATTER WHAT IS YOUR INCOME USING 6 JAR WILL BE THE EDGE OF FINANCIAL GROTH .YOUR PRESENTATION IS VERY GOOD BROTHER .HOPE MOST OF THE YOUNGSTERS FOLLOW THIS INSTEAD OF PARTYING ALL TIME
@MoneyTalksWithNikhil3 жыл бұрын
thanks for your comment Nijeesh
@mjm59083 жыл бұрын
Your number please?
@MoneyTalksWithNikhil3 жыл бұрын
@@mjm5908 9567337788 reach between 10am and 5pm
@sksk-bm7tc3 жыл бұрын
Waw Nikhil Sir.... Interesting..... Ningalude presentation oru rakshayum illa... Thank very much for giving this session.
@soorajk62853 жыл бұрын
ഒരുപാട് ഉപകാരം ഉള്ള ഒരു subject ആയിരുന്നു സർ... Thanks a lot... 🙏🙏🙏
@Life_tela2 жыл бұрын
ഒരു രൂപ ചിലവഴിക്കുമ്പോഴും നമുക്ക് ഒരു കണക്കുക്കൂട്ടൽ വേണം എന്നാൽ മിച്ചം വെക്കാം . സാറിന്റെ വീഡിയോസ് വളരെ നല്ലത്.
@xavio63122 жыл бұрын
Athengane
@alenpouwathil1163 жыл бұрын
Sir oru 15k to 20k salary ullavarae vechu onnu eth explain cheyamo
@krishnakumarmk77393 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്. ഇത് upper middile ക്ലാസിനു വേണ്ടിയുള്ള ഒരു വീഡിയോ മാത്രമെന്ന് തോന്നി.
@MoneyTalksWithNikhil3 жыл бұрын
Thank you. എല്ലാവർക്കും വേണ്ടിയാണ്
@shamsukambran20713 жыл бұрын
15000മാസശമ്പളം ഉള്ളവർ എന്ത് ചെയ്യണം സർ
@MoneyTalksWithNikhil3 жыл бұрын
@@shamsukambran2071 10% അല്ലെങ്കിൽ കഴിയുന്ന തുക ഇൻവെസ്റ്റ്മെൻ്റ് നടത്താൻ മാറ്റി വച്ചു ശീലിക്കുക.
@deepeshap2583 жыл бұрын
Very much valuable information with proper "math". Hats off to you
@salihrahman51893 жыл бұрын
Ethu step by step engine cheyam ennu explain chythu oru video cheyamo please ( requesting to mention best for halal and non )
@shanavase75913 жыл бұрын
Thank you sir. Valare aavesham thonnunnu...
@MoneyTalksWithNikhil3 жыл бұрын
Good. Act fast
@sreejeshs3068 Жыл бұрын
All ur videos are really well and helpful God bless u❤
@MoneyTalksWithNikhil Жыл бұрын
Thank you
@mithunpk49343 жыл бұрын
Very useful information explained in a simple way 👌 👍 👍 👍
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@sunilchilampath45462 жыл бұрын
Good information 👍 Thank you sir 🙏
@radhikasatheesh14673 жыл бұрын
Very useful information. Thank you sir.
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@bakedbash Жыл бұрын
can you do a video on how to keep track of these investments? anything would be helpful including pen and paper methods if any?
@sargonvarghese32211 күн бұрын
Great one
@nomadvishnu53272 жыл бұрын
Superb.. Thank you sir💞
@akkava.priyanakkava.priyan21353 жыл бұрын
Superb 👌👌👌Thank you sir🙏
@laiboosfoods57553 жыл бұрын
നിങ്ങളുടെ അവതരണം.. അടിപൊളി...
@MoneyTalksWithNikhil3 жыл бұрын
Thank you
@sujithchandran27703 жыл бұрын
നല്ല അവതരണം....
@jefin9003 жыл бұрын
Charitikk മാറ്റി വച്ച 5000ആണ് എനിക്ക് ശമ്പളം😁
@ashikmattil17233 жыл бұрын
😆
@thestorytellingbackpacker3 жыл бұрын
It will change bro... Don't worry.
@sanoopmanayath18253 жыл бұрын
ഞാൻ job strart ചെയ്തപ്പോൾ first salary 4500 ആയിരുന്നു now 110000. Dont worry bro U will..
@jefin9003 жыл бұрын
@@sanoopmanayath1825 entha job?
@sanoopmanayath18253 жыл бұрын
@@jefin900 IT ...
@anwarar6773 жыл бұрын
As usual great video from Nikhil. Proud to say i am under pentad securities❤️
@MoneyTalksWithNikhil3 жыл бұрын
thank you Anwar
@U4Unnis3 жыл бұрын
Thank you for the info.... Nicely presented
@sunilkumarkrishnankutty92132 жыл бұрын
Sir good presentation🙏. Sir എനിക്കൊരു housing loan ഉണ്ട് 20kx20years. ഇപ്പോൾ 6 വർഷമായി അടയ്ക്കുന്നു. വീട് കൊടുത്താൽ 28k കിട്ടും.എനിക്ക് loan ഇല്ലാതെ 5 വർഷത്തിനുള്ളിൽ വീട് വൈക്കണം എന്നുണ്ട്. നല്ലൊരു ഓപ്ഷൻ പറയാമോ.53k സാലറി ഉണ്ട് പക്ഷെ ഹൗസിങ് ലോണും,കാർ ലോണും, പേർസണൽ ലോണും എല്ലാമായി 40k ആകുന്നുണ്ട്
@jismi16643 жыл бұрын
Very useful information..thank u
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@niveda62913 жыл бұрын
15000രൂപ മിനിമം 10 കൊല്ലംകൊണ്ട് 10ഇരട്ടി 🤔🤔... സാധാരണക്കാരന്റെ സൈഡിൽ നോക്കുമ്പോൾ ദഹിക്കുന്നില്ല
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@abyfilims35533 жыл бұрын
ഒരു പാടിഷ്ടം sir
@sureshkumar-xp4oe3 жыл бұрын
Good message thanks
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@MrAJITH123 жыл бұрын
കാര്യങ്ങൾ ഒക്കെ മനസ്സിലായി... എങ്ങനെ ആണ് ഇൻവെസ്റ്റ് ചെയ്യുന്നത്.... മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഒക്കെ ഇൻവെസ്റ്റ് ചെയ്യാൻ എന്ത് ചെയ്യണം... അത് അറിയില്ല എന്നാണ് പ്രധാന പ്രശ്നം.. Please help
@sajukaripuzha3 жыл бұрын
I think we should include health insurance plan.. correct me if am wrong
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@keralavibes19773 жыл бұрын
ഒരു നല്ല ഫിനാൻഷ്യൽ പ്ലാൻ ആപ്പ് അല്ലെങ്കിൽ ബഡ്ജറ്റ് saving പ്ലാൻ ആപ്പ് സജസ്റ്റ് ചെയ്യാമോ?
@keralavibes19773 жыл бұрын
Hi for the liked person your like is very fast happening thanks for following me
@rupeshkumar6193 жыл бұрын
Wallet
@Noufel3523 жыл бұрын
Informative...thank you .
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@ars3053 жыл бұрын
Ee ചേട്ടന് മാസം 1ലക്ഷവും 5ലക്ഷവും ശമ്പളം കിട്ടുന്ന ആളുകളെ മാത്രമെ അറിയത്തുള്ളു ഇവിടെ കുടുതലും 30000ൽ താഴെ മാസവരുമാനം ഉള്ളവരാണെന്ന് ഈ ചേട്ടനോട് ഒന്ന് പറഞ്ഞു kodukkavoooooooo
@Superhuman0903 жыл бұрын
Bro 1 lakh ennathu nokkanda.. video il paranja percentage aanu important..ningalude salary anusarichu aa percentage follow cheythal mathi...
@salaudeenph96993 жыл бұрын
ഓരോരുത്തരുടെയും കാഴ്ചപ്പാട് വളർന്നു വരുന്നത് അവരുടെ നിലവാരം അനുസരിച്ചു ആണ്. 5000 രൂപ ശമ്പളം കൂട്ടുന്ന ആളെ ഈ ചേട്ടൻ കണ്ടാൽ അവന്റെ സുഭിക്ഷ ജീവിതം കണ്ടാൽ ഞെട്ടും 😍😀
@xavio63122 жыл бұрын
Teacher 60000 salary und
@ars3052 жыл бұрын
@@xavio6312 അയിന്
@Kayamenon8 ай бұрын
Index or buying stocks which is good for SIP
@linchuchandran57523 жыл бұрын
Would like to know how to plan if we already have some loans in place.. Say a home loan as well as a personal loan..
@MoneyTalksWithNikhil3 жыл бұрын
Please mail to nikhil@talkswithmoney.com
@easyenglishwithmano3 жыл бұрын
Really informative 👌
@pt82213 жыл бұрын
Oru govt employeeku angane fundilok edan patuo
@MoneyTalksWithNikhil3 жыл бұрын
Yes
@krishnanunnitharakkal35612 жыл бұрын
Chitty or RD which is best
@alisonvlogs6193 жыл бұрын
Good morning sir🙂
@afsaltp96553 жыл бұрын
Very informative
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@Aloksunny0073 жыл бұрын
This was really useful.. ❤️
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@abhinandhnandhu51193 жыл бұрын
Adhyam one lakh salary kittan entha vazhi enn paranj tharuo🙆♂️
@MoneyTalksWithNikhil3 жыл бұрын
work hard, add value... basic rule - for 1 lakh salary - we should help the organisation earn minimum 5 lakhs - with lots of love and respect !
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@360MasterSoorajNair3 жыл бұрын
You have to work hard, with passion.. With in 7 to 10 years you can get 1 lakh salary per month.. Saying from my professional experience.
@SAJIL19932 жыл бұрын
Alla pinne ivide kayyill paise thsnne illaaa
@taruns373 жыл бұрын
വളരെ നന്ദി
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@SIDDHARTHSKUMAR20203 жыл бұрын
sir, ഈ financial planning post-tax സാലറി വച്ച് ആണോ പ്ലാൻ ചെയ്യേണ്ടത് ?
@MoneyTalksWithNikhil3 жыл бұрын
On total income
@ashrafaliali462 жыл бұрын
Sir Nalla debt parayamo
@MoneyTalksWithNikhil2 жыл бұрын
Please mail to nikhil@talkswithmoney.com
@sudheenagirish2563 жыл бұрын
Thank you
@sameejaladi55973 жыл бұрын
Oru 30000 roopa salary vech oru plan parayumoo
@MoneyTalksWithNikhil3 жыл бұрын
Please mail details to nikhil@talkswithmoney.com
@fahadtp11953 жыл бұрын
Thank you sir👍
@renjithkv13 жыл бұрын
14000 salary കിട്ടുന്നവർ എങ്ങിനെ save ചെയ്യും. Montly expnc 22000 - 27000 വരെ വരും
@MoneyTalksWithNikhil3 жыл бұрын
കുറേശ്ശെ മാറ്റിവെച്ച് സേവ് ചെയ്യുക. അത് നല്ല രീതിയിൽ ഇൻവെസ്റ്റ് ആക്കിയാൽ ഭാവിയിൽ നിങ്ങൾക്ക് തന്നെ ഉപകാരപ്രദമാകും
@abyanil97993 жыл бұрын
30000 salaryullavar enthu chayumm
@Epilepsycoachvijin3 жыл бұрын
55:10:10:10:10:5
@MoneyTalksWithNikhil3 жыл бұрын
same %
@deebuparayil94163 жыл бұрын
First comment 👍👍
@prasanthmraj11103 жыл бұрын
Where were we hold the emergency fund is better?
@sarath43023 жыл бұрын
Liquid debt
@MoneyTalksWithNikhil3 жыл бұрын
Liquid and debt fund
@tipskmathew23773 жыл бұрын
Oru lockdown vannal ithellam thakidam mariyum
@xavio63122 жыл бұрын
😆
@abijackson10006 ай бұрын
😊
@fantasticfour4-23 жыл бұрын
What about income-tax are u qualified
@victorramdayal54173 жыл бұрын
thankyou Sir
@reshmaravindran52403 жыл бұрын
How about people who have to provide 30%of their monthly income to home ? How can I , at my late 20s invest the rest 70% in a futuristic way, useful for early retirement ?
@MoneyTalksWithNikhil3 жыл бұрын
Please mail details to nikhil@talkswithmoney.com
@abumohammed16353 жыл бұрын
ശരിയ എത്തിക് ഫണ്ട് ചെയ്ത് തരുന്ന ആരെങ്കിലുംcontact ഉണ്ടോ?
@RamKumar-qu5wc3 жыл бұрын
Thank you sir
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@rajoshkumarpt4513 жыл бұрын
Thanks sir
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@alif_raaz88813 жыл бұрын
Pani edukkathe paisa indaaakan endengilm vazhi parajh thervoo saare..
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@ratheeshkk24213 жыл бұрын
Debt ഫണ്ടിൽ എപ്പോൾ വേണമെങ്കിലും പൈസ പിൻവലിക്കാൻ സാധിക്കുമോ?, tax കൊടുക്കേണ്ടി വരുമോ,10%,10%,10% പകരം ഡയറക്റ്റ് 30% debt നിക്ഷേപിക്കുകയാണോ വേണ്ടത്
@rabiyak69802 жыл бұрын
സാറെ എനിക്ക് മാസവരുമാനം 15,000 രൂപയാണ് എനിക്ക് ലോൺ ഉണ്ട് എങ്ങനെ എനിക്ക് മാസവരുമാനം ചിവക്കാൻ പറ്റും ഒന്നു പറഞാൽ വളരെ ഉപകാരമായിരിക്കുo
@MoneyTalksWithNikhil2 жыл бұрын
ചിലവാകുന്ന പൈസയുടെ കണക്കുകൾ എല്ലാം കൃത്യമായി എഴുതി മാസാവസാനം അതിൽനിന്നും ഒഴിവാക്കാൻ സാധിക്കുന്നത് മനസ്സിലാക്കുക. 1000 രൂപ എങ്കിലും മാറ്റിവെക്കുക
@l.r.r.rchannel30323 жыл бұрын
30000 maasam sip chaital 5 years akumpol akadesham etra kittum
@praveenlal71453 жыл бұрын
Bro ethra interest ondennu depend chyth irikum.. oru 10% int ondel ekadesham 23lks akum.. Google nokiyal kure calculators kitum.
@VinuNe3 жыл бұрын
ഒരു നല്ല Equity mutual fund ൽ ഇൻവെസ്റ്റ് ചെയ്താൽ.. ഒരു 25 ലക്ഷം കിട്ടും...
@anasa30103 жыл бұрын
50/30/20 Method alle idilum nallad
@sanoojrs18142 жыл бұрын
I have to pay loan amount of Rs.17000 per month. Addl expense will be 10000. Which scheme is suitable for me for savings
നിങ്ങൾ നിങ്ങളാൽ കഴിയുന്നത് പോലെ ചെയ്തു നോക്കുക. ചെറിയ നിക്ഷേപങ്ങൾ ഭാവിയിൽ നല്ല ഒരു നിക്ഷേപം ആയി മാറും
@its.me.ragesh3 жыл бұрын
Advice ❤️🙂
@jisonpaulson9963 жыл бұрын
ഒരു പ്രവാസിക്ക് ഷെയർ മാർക്കറ്റിൽ എങ്ങനെ ഇൻവെസ്റ്റ് ചെയ്യാൻ കഴിയും
@MoneyTalksWithNikhil3 жыл бұрын
Please mail to nikhil@talkswithmoney.com
@xavio63122 жыл бұрын
No bro u have to study atleast 5year stock market if not u will lost huge amount from stock market
@abrahamjinish3 жыл бұрын
ഒരു ലക്ഷം അല്ലെങ്കിൽ അതുക്കും മെലെ ശമ്പളം ഉള്ളവർ കേട്ടാലേ കാര്യമുള്ളു.
@jafer6003 жыл бұрын
Debt ഫണ്ടിനെക്കാളും നല്ലത് സഹകരണ ബാങ്കിൽ fd ഇടുന്നതല്ലേ
@MoneyTalksWithNikhil3 жыл бұрын
Risk und
@lidiyageorge29393 жыл бұрын
Sir how to contact u? I
@prajeeshpp26153 жыл бұрын
What is sip
@MoneyTalksWithNikhil3 жыл бұрын
A kind of disciplined investment of a certain amount on a certain date. Please watch our video on the same
@vipinpk85393 жыл бұрын
Nikhil ന്റെ videos ൽ മിക്കവാറും salary എന്നാൽ 1lakh ആണ്..10k to 30k വാങ്ങുന്നവരാണ് സമൂഹത്തിൽ ഭൂരിഭാഗം വരുന്ന ജനങ്ങൾ( i think so.)... Covid വന്നതോടെ അതും അവതാളത്തിൽ ആയി.. അവർക്കു വേണ്ടി എന്ത് plan ആണ് ഉള്ളത്.. എന്ത് plan എടുത്താലും മുണ്ട് മുറുക്കാതെ രക്ഷയില്ല 😂😂😂...anyway gud logic..
@MoneyTalksWithNikhil3 жыл бұрын
ellam, percentagil kannum. 10k means 1000 for Savings. start listen and believe that you can earn 1 lakhs salary one day. oru divasam, ningallum 10 eratti salary vangum. my prayers Vipin!
@vipinpk85393 жыл бұрын
@@MoneyTalksWithNikhil thank you my dear.... താങ്കളുടെ videos കാണുന്നത് ഒരു പ്രചോദനം ആണ്... Investment& and financial planning എന്താണെന്നു ബോധ്യമാകും and also automatically we start saving, spending everything in a particular manner.. Thanks.. 👍👍👍🙏🙏🙏🙏
@pandalamsiraj80283 жыл бұрын
₹15000/- മാസം ശമ്പളം വാങ്ങുന്ന ആളോ സർ???
@vishalvasudev46683 жыл бұрын
50-30-20 rule onnu udachu varthu alle
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@rajeeshramakrishnan42563 жыл бұрын
സാധാരണക്കാർക്ക് വേണ്ടി വീഡിയോ ചെയ്യൂ മിസ്റ്റർ...
@ranniamollino34883 жыл бұрын
Hi, I have been trying to hold of you several times with no success to get some advice. How can I get in touch with you, please?
@manuabraham7471 Жыл бұрын
വീട് വയ്ക്കണ്ടേ. മക്കളെ പഠിപ്പിക്കണ്ടേ. അതിനുള്ള ഫണ്ട് എവിടെ
@rajanvks16803 жыл бұрын
🙏
@stephinkuruvilla53013 жыл бұрын
Sir. This is not possible
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@midhunv73063 жыл бұрын
Sadaranakkar ennum sadaranakkar thanne😒😒😒
@shareefchuckan28523 жыл бұрын
🥰🥰👍
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@niyasniya8973 жыл бұрын
ഞാൻ 50000salary ഉള്ള ഒരാൾ ആണ് സേവിങ്സ് ഇല്ല... ലോൺ 500000lacks
@MoneyTalksWithNikhil3 жыл бұрын
Start saving and investing. Close the loan soon
@saifudheen55513 жыл бұрын
1st
@THWUFAILUZAMAN3 жыл бұрын
ഏതെങ്കിലും mutual fund പൂർണമായും തകർന്ന ചരിത്രം ഉണ്ടോ?
@SurajInd893 жыл бұрын
Franklin Templeton debt funds.. Investors can only withdraw a fixed amount of money now.
@sunithao.r10973 жыл бұрын
@@SurajInd89 Franklin polinjo, ?
@SurajInd893 жыл бұрын
@@sunithao.r1097 Six of Franklin's debt funds were shut down last year with an AUM of 25,000 crore. Investors did not completely lose the money but are now being paid in several installments.
@ponnukunjappan3 жыл бұрын
Sir I need to save 20-23 lacs by 5 years.. this is for down payment of buying a house . I can do a 35k sip per month ..please advise what is the best place To invest this.. should I go for a rd in post office or any debt or equity mfs
@MoneyTalksWithNikhil3 жыл бұрын
Please mail to nikhil@talkswithmoney.com
@rintocp5983 жыл бұрын
Trading thudangu crypto robot trade more info msg me
@SurajInd893 жыл бұрын
Income tax കൊടുക്കണ്ടേ? 😅
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@sujics42903 жыл бұрын
സർ എനിക്ക് 60000 സാലറി ഉണ്ട് പക്ഷേ ഒന്നും മിച്ചം പിടിക്കാൻ പറ്റുന്നില്ല 😥😥
@MoneyTalksWithNikhil3 жыл бұрын
Try to save 10 % in SIP - next of your salary day it should go from your bank account.
@adilaboobacker3 жыл бұрын
സാർ ഞാൻ ഒരു എൻ ആർ ഐ ആണ് എനിക്ക് മാസം 15000 വെച്ച് ഇൻവെസ്റ്റ് ചെയ്യണം എന്നുണ്ട് അതിനുളള നല്ല ഒരു പ്ലേൻ ഏതാണ്
@MoneyTalksWithNikhil3 жыл бұрын
Please mail to nikhil@talkswithmoney.com
@haseenasachu55223 жыл бұрын
My
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന
@jishnu.gopinadhu82403 жыл бұрын
Pani illa 😢
@MoneyTalksWithNikhil3 жыл бұрын
sariyavum
@jishnu.gopinadhu82403 жыл бұрын
@@MoneyTalksWithNikhil Sir ❤❤❤
@sarath43023 жыл бұрын
10000 salary ulla njan engane 😂😂😂 1lakh 😂😂
@anandhuvenu97763 жыл бұрын
Same pich 🤣🤣
@MoneyTalksWithNikhil3 жыл бұрын
Sadhikkum
@deepussankar3 жыл бұрын
@@MoneyTalksWithNikhil അത് എങ്ങനെ എന്ന് കൂടെ പറയുമോ
@MoneyTalksWithNikhil3 жыл бұрын
@@deepussankar mail details to nikhil@talkswithmoney.com
@ETFinvestor3693 жыл бұрын
U can strat mutual fund sip@500 pm
@ars3053 жыл бұрын
ചേട്ടാ ആദ്യം സാദാരണക്കാരെ കുറിച്ച് ഒന്ന് പടിക്ക് എന്നിട്ട് video ചെയ്യു pls
@kamalk92293 жыл бұрын
Horrible
@mohammedrafika49953 жыл бұрын
Sir, Thank you very much...
@MicroNG3 жыл бұрын
Atal Pension Yojana എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന