ഈ സിനിമയിൽ ഇന്ന് ജീവിച്ചിരിക്കുന്ന നടന്മാരിൽ രണ്ട് പേർ മാതൃമല്ലേ ജീവിച്ചിരിക്കുന്നത്. ജഗതീഷ് ജഗതി ചേട്ടൻ
@അജ്മൽ-ഘ3ങ2 ай бұрын
വിജയരാഘവൻ
@aryan-y2-vАй бұрын
Kunjan
@SumeshS-kc6ttАй бұрын
Kunchan
@rajkumarbinesh4 ай бұрын
പപ്പു, ഇന്നച്ചൻ, മാമുക്കോയ, പറവൂർ ഭരതൻ,റിസബാവ, നെടുമുടി, കല്പന, ബാലകൃഷ്ണൻ, പച്ചക്കുളം വാസു (കൃഷ്ണൻ കുട്ടി നായർ ) തിക്കുറിശ്ശി, ഫിലോമിന, kpac ലളിത 😢😢😢😢😢😢 ഈ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഓർമ്മകൾ മാത്രം...... കാലം കടന്നു പോവുന്നു, ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ 😔🙏
@milanshiv4 ай бұрын
Also we miss Thilakan sir, Mala Aravindan, kalabhavan Mani...we lost all these Legend's too early. 😢♥️🙏
@homedept17623 ай бұрын
അതെ. ഏറ്റവും വലിയ വേദന ആ കാലവും പോയി പല കലാകാരൻമാരും പോയി.
@manojkm12982 ай бұрын
😢
@manojkm12982 ай бұрын
😢
@manojkm12982 ай бұрын
😢
@promatepor61754 ай бұрын
ഇങ്ങനെയുള്ള പടങ്ങൾ കണ്ട തലമുറ ഭാഗ്യവാന്മാർ
@mates32245 ай бұрын
നായകനും വില്ലനും ഒരാൾ 😁
@aryan-y2-vАй бұрын
ജീവിക്കാൻ ആഗ്രഹം കൊണ്ട് ഒര് കളി കളിച്ചു പോയത 😢😢റിയൽ ലൈഫ് situation ഓർത്ത് പോയി 😢
@balubnair9804Ай бұрын
ഇത് പോലെ ഉള്ള filim ഇനി ഇല്ല 😞
@penmedia4u4 ай бұрын
ഈ പടത്തിന്റെ ഡയറക്ടർ ഷാജി കൈലാസ് ആണെന്നും സ്ക്രീപ്റ്റ് രഞ്ജി പണിക്കർ ആണെന്നും ആർക്കൊക്കെ അറിയാം
@shalinipradeep83364 ай бұрын
Yes anikuariyam
@joyousrelaxingmeditationvi71662 ай бұрын
എനിക്ക് അറിയാൻ പാടില്ല മൊല്ലാളി
@bobyjames.s93025 ай бұрын
ഇങ്ങനൊരു ഞൊണ്ടി voters list ൽ ഇല്ലല്ലോ...😅😅😅
@ARUNKK-k6j5 ай бұрын
കലക്കി
@SangeethSandosh4 ай бұрын
പപ്പു അങ്കിൾ പൊളി 😂😍
@ushaushafranics35575 ай бұрын
അമ്മാവൻ പപ്പുച്ചേട്ടൻ മിനി ചേച്ചി ഇന്നസെൻറ് ചേട്ടൻ വേണു ചേട്ടൻ ഫിലോമിന ചേച്ചി പറവൂർ ഭരതൻ ചേട്ടൻ മാമുക്കോയ ഇക്ക😢 കൽപ്പന ചേച്ചി വിട്ടു പോയെങ്കിൽ അവർക്കും പ്രണാമം
@LovelyFriendlyRobot-ow8to28 күн бұрын
c പി യദർശന്റെ പഴയ സിനിമ കളുടെ അവസാനം എല്ലാം ഇതു പോലെയാണ്.
ഇവർക്കൊന്നും സിനിമയിൽ അഭിനയിക്കാൻ അറിയില്ലായിരുന്നു സിനിമയിൽ ജീവിക്കുകയായിരുന്നു. ഇന്ന് കുറെ എണ്ണം ഉണ്ട് ഒരു ചുക്കിനും കൊള്ളാത്ത കുറെ എണ്ണം
@homedept17623 ай бұрын
അത് കുറേ കാലമായി കാണുന്നു.
@marwaz.dad.hyzins8225 ай бұрын
15:24 jeevikkanulla Agraham kond oru kali kalich nokkiyatha😢❤
@shihabkm567Ай бұрын
സൂപ്പർ ❤️❤️
@hanihani70955 ай бұрын
3:09 "അവർ സമാധാനത്തോടെ അന്തൃ നിദ്രയിലാകട്ടെ,.മലയാളികളെ എല്ലാം മറന്ന് ചിരിപ്പിച്ച ഒരു പിടി കലാകാരന്മാർ .നിതൃശാന്തി എല്ലാവർക്കും 😢. നെടുമുടി,റിസാബാവ, ഫിലോമിന,തിക്കുറിശ്ശി,പപ്പു, മാമുക്കോയ, ഇന്നസെന്റ്,ലളിത, ഭരതൻ,etc.
@homedept17623 ай бұрын
🙏🙏🙏
@ushaushafranics35575 ай бұрын
പശുപതി എന്ന് പറഞ്ഞത് വ്യാജ ഡോക്ടർ ആണ് അവര് പറയും😂😂
@robinroy1172 ай бұрын
Climax le aa chiri 😂😂
@rbworld65785 ай бұрын
മാമുകോയ മ്മടെ മുത്ത്
@javasat746718 күн бұрын
ഈ ഒരു നോണ്ടി വോട്ടർസ് ലിസ്റ്റിൽ ഇല്ല്യാലോ 😂
@ushaushafranics35575 ай бұрын
Adipoli, super nice movie
@abdulrasheed74002 ай бұрын
BGM💥💥💥
@robincherukara3515 ай бұрын
Real everlasting 0:51 comedy
@prasanthancp843228 күн бұрын
ഇന്നസെൻ്റ് 😂😂😂🙏
@ARUNKK-k6j5 ай бұрын
ജഗതി മരണ മാസ്സ്
@SabuJose-vu6tt4 ай бұрын
ന്യൂയോർക്ക് കസേരയെ ഓർത്ത വരുണ്ടോ... 2024-ൽ
@deiracouple28 күн бұрын
ഷാജി കൈലാസ് : എനിക്കൊരു കഴിഞ്ഞ കാലമുണ്ടായിരുന്നു. രഞ്ജി പണിക്കർ : എനിക്കും
@satheeshoc46515 ай бұрын
8:33😄😄10:01😄😄😂
@EveryThingFishy232 ай бұрын
5:37 to 5:40 😂
@jaisalakku36894 ай бұрын
സൈറൺ ലൈറ്റ് ഇല്ലാത്ത പോലീസ് ജീപ്പ് സൈറൺ അടിച്ചു വരുന്നു